cardamom dryer machine

Sdílet
Vložit
  • čas přidán 28. 07. 2021
  • Located in Our Agro Engineering Industries Murickassery -idukki
    #PEPPERTHRESHER
    (pepperthreshing,grampoothreshing,whitepeppermaking)
    #DRIER
    FORALLSPICES
    #DECORTICATOR
    #GRADINGMACHINE
    (COFFE,PEPPER,CARDAMOM,RICE)
    #CARDAMOMPPOLISHING
    #Our Agro Engineering Industries
    #Our Agro Engineering murickassery
    #Our Agro Engineering Industries idukki

Komentáře • 194

  • @bijuandrews2651
    @bijuandrews2651 Před 3 lety +37

    ഞാൻ വയനാട് സുൽത്താൻ ബത്തേരി ആണ്.20 വർഷം മുൻപ് ഇദ്ദേഹത്തിന്റെ അടുത്തുനിന്നും കുരുമുളക് മെതിക്കുന്ന യന്ത്രം ഞാൻ വാങ്ങി.ഇന്നും വളരെ നന്നായി പ്രവർത്തിക്കുന്നു.താങ്കൾ ക്കും ,Mr.Ravi യ്ക്കും അഭിവാദനങ്ങൾ.

  • @kvm8462
    @kvm8462 Před rokem +7

    എല്ലാം കൃത്യമായി വിവരിച്ചു തരുന്ന ഉടമ എങ്കിലും താങ്കൾ ഇടയിൽ അനാവശ്യ മായി ഇടപെട്ട് കുളമാക്കുന്നു . ദയവായി ഇനിയും താങ്കൾ ചെയ്യുന്ന വിഡിയോകളിൽ ഇതാവർത്തിക്കാതിരിക്കുക

  • @thomaskuttypk7688
    @thomaskuttypk7688 Před 3 lety +6

    Very good Ravi sir. May God gives you mor knowlege

  • @nellibaqar2136
    @nellibaqar2136 Před 3 lety +1

    Very good I Appreciate you

  • @rosammamathew2919
    @rosammamathew2919 Před 3 lety +2

    Very.Good.Ethu.undakka
    daevam
    Thanna.buthykku
    Prathyaka.Thank"s

  • @thattalathvelayudhanrajan1082

    Valare valare upakarapradamaya oru video very good

  • @shobinaugustine1924
    @shobinaugustine1924 Před 3 lety +1

    Super congratulations 🎈

  • @bennypulickakunnel3bqc997

    Super

  • @44889
    @44889 Před 2 lety +1

    Super👍😊😊

  • @jafferkuttimanu2884
    @jafferkuttimanu2884 Před 2 lety +1

    Super Mr ravi congradulation

  • @norbertnorbertancil279
    @norbertnorbertancil279 Před 3 lety +1

    Ee ravichettan...Oru puliyanuktto...asadarana kazhivullayal...Deivam idehathe iniyum samrudamayi anugrahikatte..ennunjan prarthikunnu.

  • @sabuvp1133
    @sabuvp1133 Před 3 lety +5

    വളരെ അധികംവിവരം ലഭിച്ച വീഡിയൊ. അഭിനന്ദനങ്ങൾ. ശ്രീ രവിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. നമ്മുടെ കണ്ടുപിടത്തങ്ങൾക്ക് വേണ്ടത്ര പ്രോൽസാഹനവും പിൻതുണയും ലഭിക്കുന്നില്ല .

  • @idukkilandship3119
    @idukkilandship3119 Před 2 lety +1

    Suppar sir

  • @magiclampbyarundavid9898
    @magiclampbyarundavid9898 Před 3 lety +1

    സൂപ്പർ 😘😘

  • @alexpd8868
    @alexpd8868 Před 3 lety +1

    Adipoli

  • @SureshKumar-nh5om
    @SureshKumar-nh5om Před 3 lety +1

    🙏🙏🙏👍👍👍 നന്ദി നമസ്ക്കാരം

  • @GoGlimpsewithRS
    @GoGlimpsewithRS Před 3 lety +3

    Gud info

  • @venugopal-bc3yt
    @venugopal-bc3yt Před 3 lety +1

    👍👍

  • @adheepak22
    @adheepak22 Před 3 lety +5

    ലോകത്തിലെ ഏറ്റവും വില കുറഞ്ഞ dryer - വെയിൽ🌄🌄

  • @ajithkumarap3209
    @ajithkumarap3209 Před 2 lety

    2 വർഷം മുമ്പ് കുരുമുളക് മെതിക്കുന്ന എന്ത്രം ഞാൻ വാങ്ങിച്ചിരുന്നു. വളരെ ഫലപ്രദമാണത്.

  • @Sibivalara
    @Sibivalara Před 3 lety +3

    അടിപൊളി

  • @akkarapacha2152
    @akkarapacha2152 Před 3 lety +1

    Very informative video

  • @sreejith6789
    @sreejith6789 Před 3 lety +1

    Ne paras il work chitha pradhosh alle… .? Channel kollam.. super ayittundu.. best wishes

  • @rahuljose2298
    @rahuljose2298 Před 3 lety +1

    👍

  • @user-gd1ym3yl7r
    @user-gd1ym3yl7r Před 3 lety +7

    ഇൻ്റർവ്യൂകാരാഅയാളെപറയാൻഅനുവദിക്കൂ 😎😎😎😎

  • @prakashpotty6447
    @prakashpotty6447 Před 3 lety +1

    Good information.. Weldon.. God bless you

  • @shajipm3777
    @shajipm3777 Před 3 lety +1

    Business aavishyathinaayi thenga onakkunna velya dryer aavashyamund..

  • @hardwin7461
    @hardwin7461 Před 3 lety +3

    ഒരു നല്ല fish dryer മെഷീൻ ന്റെ അന്വേഷണത്തിൽ ആയിരുന്നു ഞാൻ so
    Thank u bro

    • @tharasomarajan74
      @tharasomarajan74 Před rokem

      കിട്ടിയോ. എനിക്കും വേണം

  • @santoshthomas4027
    @santoshthomas4027 Před 3 lety +1

    Kudampuli unagan pattiya machine anno dryer?

  • @pappaya1442
    @pappaya1442 Před rokem

    Dryer nte rate ethraya

  • @sstephenblessonsstephenble5213

    Super muthe therakki nadakkuvarunnu michine

  • @ROMAN-wt4vd
    @ROMAN-wt4vd Před 3 lety +2

    Hi Sithosh K

  • @aboobockerck3112
    @aboobockerck3112 Před 3 lety +1

    വാഴആണിയിൽ നിന്ന് പുല്ല് കളയാൻ എന്തെങ്കിലും മെഷീൻ ഉണ്ടോ, വയൽ, പറമ്പ് പുല്ല് കളയാൻ

  • @sheebahami9461
    @sheebahami9461 Před 3 lety +1

    Black dry lemon making dryer വേണം

  • @pailyvathiattu3986
    @pailyvathiattu3986 Před 3 lety +7

    സാർ, Make in India പദ്ധതിയിൽ ഉൾപ്പെട്ടുത്തുവാനും സാഹായത്തി നിന്നും പ്രധാനമന്ത്രിക്ക് നിവേദനം നൽകണം

  • @sameerpk3132
    @sameerpk3132 Před 2 lety +1

    മുളക് ഉണക്കുന്ന electirc drayer ലഭ്യമാണോ, വില എത്ര

  • @instagvi4245
    @instagvi4245 Před 3 lety +4

    രവി ചേട്ടൻ ഒരു മഹാ സംഭവമാണ് രവി ചേട്ടന് ഒരായിരം നന്ദി. ജാതിക്ക ഉണക്കുന്ന ഡ്രൈറിന്റെ വില ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല.20കിലോ ജാതിക്ക വിറകിൽ ഉണക്കുന്നതിന്റെ വില എത്രയാണ്...?

  • @divakarannp9107
    @divakarannp9107 Před 3 lety +1

    Seafood dry cheyyuvan patterns dryer undo

  • @thomasalphons3258
    @thomasalphons3258 Před 3 lety +1

    What about coco dryer

  • @rahulmogappa548
    @rahulmogappa548 Před 3 lety +1

    What's the cost of 100 kg cardomom dreir

  • @dennisthachil7651
    @dennisthachil7651 Před 3 lety +2

    What is the cost of drier

    • @KL06farm
      @KL06farm  Před 3 lety +1

      Plz call mr Ravi directly,cost Vidioil paraunu undu

  • @santhilalsharma7370
    @santhilalsharma7370 Před 2 lety +1

    രവി ഏത്തക്ക പൊടിച്ചു വില്പന നടത്താൻ പറ്റിയ മെഷീൻ ഏതൊക്കെ വില എത്ര. ചെറിയ രീതി തുടങ്ങാൻ ആണ്. പറഞ്ഞു തരാമോ 🙏

  • @kknair4818
    @kknair4818 Před 3 lety +1

    അടക്ക. പൊതികുനന മെഷീൻ ഉണ്ടോ.

  • @sasoftcorp3190
    @sasoftcorp3190 Před 3 lety +8

    Very informative video, പക്ഷേ, പറയുന്നതെല്ലാം repeat ചെയ്ത് അദ്ദേഹം പറയുന്നതിനെ തടസ്സപ്പെടുത്തി, ഒരു value add ചെയ്യാതെ. പ്രേക്ഷകർക്ക് അറിയേണ്ട പല കാര്യങ്ങളും ചോദിച്ചതും ഇല്ല. പിന്നെ audio കാര്യം പറയാനും ഇല്ല. Mic record ചെയ്യുന്നത് കൂടുതൽ background noise ആണ്.

  • @savithribalakrishnan4490
    @savithribalakrishnan4490 Před 3 lety +2

    Sooper

  • @hamsa0123
    @hamsa0123 Před 3 lety +6

    Good machines.
    പറയുന്നത് അങ്ങനെ തന്നെ പറഞ്ഞു കുളമാക്കി.

  • @manojjish3045
    @manojjish3045 Před 3 lety +1

    ഏലക്ക unangunnathinu എന്ത് വിലയാണ്

  • @jayarajant.v2618
    @jayarajant.v2618 Před 2 lety

    അഭിന്ദനങ്ങൾ എനിയ്ക്കു copra ഉണക്കുന്നതിന് ഉള്ള Driyar അവശ്യമുണ്ട് ചെറിയ DRiyar വില എത്രയാണ്. എവിടെയാണ് ഈ സ്ഥാപനം അറിയിക്കുവാൻ താല്പര്യപെടുന്നു

    • @KL06farm
      @KL06farm  Před 2 lety +1

      Idukki -murickassery, for more details call, number given in vidieo

  • @prasanththayyil4041
    @prasanththayyil4041 Před 3 lety +2

    Ella machinte rate koodi parayamayirunnu

    • @KL06farm
      @KL06farm  Před 3 lety

      Kurachu paranju vaki vittu poyatha plz feel free to call

  • @deepadivakaran643
    @deepadivakaran643 Před 6 měsíci +1

    Enikku kurumulaku methikkunna machine venam, vila ethrayanu , thrissur anu sthalam

  • @ajeeshvijayan2913
    @ajeeshvijayan2913 Před 3 lety +1

    ഏലക്ക ഉണക്ക ആക്കുന്നതിനു ഉള്ള മിഷ്യന്‌ എത്ര എമൗണ്ട് ആകും 200kg

  • @vahabpm2573
    @vahabpm2573 Před 2 lety +1

    Karact.locashan.yavidayane

  • @malabarseeds2925
    @malabarseeds2925 Před 3 lety +1

    Sound clarity illaa

  • @MR-wl1xn
    @MR-wl1xn Před 3 lety +1

    മുളകും മല്ലിയും ഉണങ്ങാൻ പറ്റുമോ

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    അടക്ക പൊളിക്കുന്ന മെഷിൻ ഉണ്ടോ?

  • @kjjkkj8844
    @kjjkkj8844 Před 2 lety +1

    ഏറ്റം ചെറിയ ഫ്രൂട്ട് പ്രയറിന്റെ വില?

  • @aziz2606
    @aziz2606 Před 3 lety +1

    5 -10 കിലോ വരെ തൂക്കമുള്ള ഇറച്ചി ചുടുവാനുള്ള മെഷീൻ ഉണ്ടോ ? വില ?

    • @adithyadevracharya6113
      @adithyadevracharya6113 Před 3 lety

      Yes... Ind plz contact the given number

    • @aziz2606
      @aziz2606 Před 3 lety

      @@adithyadevracharya6113 give me the no.
      What is the price ?

    • @KL06farm
      @KL06farm  Před 3 lety

      Number given in vidieo,plz watch till the end

  • @jojijohn56
    @jojijohn56 Před 3 lety

    സുബ്‌സീഡി കിട്ടില്ല എന്നു പറയുന്നുണ്ട്.. ലാസ്റ്റ് കിട്ടുമെന്ന് പറയുന്നു. പിന്നെ അങ്ങേര് പറയുന്നത് റിപീ റ്റ് ചെയുന്നത് എന്തിനാണ് അത്രയും സമയം പോയിക്കിട്ടി

  • @shihabjannah7981
    @shihabjannah7981 Před 3 lety +2

    ഗാർഡമൺ പോളിഷ് ചെയ്യാനോ 🙆‍♀️

  • @jamsheeranoohumv9750
    @jamsheeranoohumv9750 Před 2 lety +1

    മല്ലി മുളക് ഉണ്ടാക്കുന്ന മിഷീൻ എന്താ vila

  • @mathewjoseph9440
    @mathewjoseph9440 Před 3 lety +4

    വില പറയുമ്പോള്‍ എല്ലാ machine ന്റെ യും പറയുക പലതും വിട്ടു പോയി... ആവര്‍ത്തനം ഒഴിവാക്കുക...

  • @StanlyTo
    @StanlyTo Před 8 měsíci +1

    ഒരു മിഷണറികളുടെയും പ്രവർത്തന രീതികൾ കാണിക്കേണ്ടതായിരുന്നു വീഡിയോ എടുക്കുന്ന ശ്രദ്ധിക്കുകയും ചോദിക്കുകയും വേണമായിരുന്നു

  • @basheerbashi3803
    @basheerbashi3803 Před 2 lety

    തേങ്ങ പൊളിക്കുന്ന മിഷീൻ ഉണ്ടോ

  • @tharasomarajan74
    @tharasomarajan74 Před rokem

    എനിക്ക് മീൻ ഉണക്കുന്ന ഡ്രയാർ വേണം. മൊബൈൽ നമ്പർ തരുമോ

  • @fredjithkurishinkal1689
    @fredjithkurishinkal1689 Před 3 lety +3

    അഡ്രെസ്സ് ഫോൺ നമ്പർ എന്താണ് കൊടുക്കാത്തത്

  • @aksarkeloth2512
    @aksarkeloth2512 Před 3 lety +1

    Chemme unakkan pattumo

  • @stephinthomas113
    @stephinthomas113 Před 2 lety

    ഏലക്ക എടുക്കുന്ന മിഷൻ കിട്ടുവോ?

  • @alfinthankachan6006
    @alfinthankachan6006 Před 3 lety +1

    What is the cost of 20Kg nutmeg dryer

  • @basheerbashi3803
    @basheerbashi3803 Před 2 lety

    അടക്കാപൊളിക്കുന്ന മിഷീൻ ഉണ്ടൊ

  • @jafferkuttimanu2884
    @jafferkuttimanu2884 Před 2 lety +1

    Nee kanicha vedeo super. But nee endinanu repeat cheyyunnadu. Moopparu parayatte. Atreyum samayam nee waste cheyyunnu. Ella vedeoyilum undu ninte repeat adu ozhivakku alkkarude theri kelkkunnadu ozhivakku pls

  • @jintukjohn6834
    @jintukjohn6834 Před 2 lety +1

    Very good... Ee shop evideya... Koodathe contact no.... Ee machines Small size kittumo....

  • @esotericpilgrim548
    @esotericpilgrim548 Před 2 lety

    You Mr. KL06 you don’t allow the other to talk at all,after asking a question, wait for the answer, so that we can understand, why you are repeating what The Mr.Ravi is telling.

  • @h.nvlogs1680
    @h.nvlogs1680 Před 3 lety +1

    avatarakan naakku vaayilidate paranju paranju kulamaakky

    • @KL06farm
      @KL06farm  Před 3 lety

      Thanks for your suggestion,ini moothal sreadicholam

  • @ashinalipulickal
    @ashinalipulickal Před 3 lety +7

    അദ്ദേഹത്തെ സംസാരിക്കാൻ വിടു

  • @ASLAH666
    @ASLAH666 Před 3 lety +1

    സ്ഥലം നമ്പർ എവിടെ

  • @sankarapillaangadi2664

    ഇടയ്ക്ക് കയറി സംസാരിക്കാതിരിക്കു

  • @PonnuMinnu-transport.123

    അടക്ക ഉണക്കാൻ പറ്റോ

  • @muhammedhasif7645
    @muhammedhasif7645 Před 2 lety +1

    ജാതിക്ക പൊട്ടിക്കുന്ന മീഷീൻറ്റ marketing available anoo number tharamo

    • @KL06farm
      @KL06farm  Před 2 lety +2

      Plz call given number , vidieoil last number koduthittu undu

    • @muhammedhasif7645
      @muhammedhasif7645 Před 2 lety +1

      Avidae nut Meg kodduvannal pottichu onnu kanikkamo

  • @b.yagaviyasigabalasundram1957

    Cardamom dryer price

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 Před 3 lety +1

    Chetta mob. No evidda

  • @ratnakaranv1409
    @ratnakaranv1409 Před rokem +1

    സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്താം

  • @asadthomas4244
    @asadthomas4244 Před 2 lety

    എനിക്ക് വേണം

  • @jamesjoseph8626
    @jamesjoseph8626 Před 3 lety +4

    മുരിക്കാശ്ശേരി- ഷോപ്പിൻ്റെ പേരു് ,കൃത്യമായ സ്ഥലം ഇതൊന്നും വീഡിയോയിൽ പറയാത്തതെന്താ?

    • @KL06farm
      @KL06farm  Před 3 lety

      description box il undu

    • @sunilkumararickattu1845
      @sunilkumararickattu1845 Před 3 lety +1

      @@KL06farm ഉണ്ട്. പക്ഷേ Phone number ഇല്ല?!

    • @KL06farm
      @KL06farm  Před 3 lety

      @@sunilkumararickattu1845 plz watch video koduthittu undu

    • @KL06farm
      @KL06farm  Před 3 lety

      @@sunilkumararickattu1845 plz watch video koduthittu undu

    • @KL06farm
      @KL06farm  Před 3 lety +1

      @@sunilkumararickattu1845 ala engil arum vidieo kanila atha

  • @prasobhmohandas9483
    @prasobhmohandas9483 Před rokem

    Revichettande number kittumo..?

  • @flyingmychildren
    @flyingmychildren Před 3 lety +7

    നിങൾ അയാളെ ഒന്ന് പറയാൻ സമ്മതിക്കു ബായി

    • @KL06farm
      @KL06farm  Před 3 lety

      Ithil kooduthal enthanu bro ,if u want more details fell free to call

    • @KL06farm
      @KL06farm  Před 3 lety

      CZcams vidieo time limt mantain cheyanam athu kondu anu

  • @sureshes403
    @sureshes403 Před 2 lety +1

    phonenumber mention cheyyamo

  • @RockStar-gm4wc
    @RockStar-gm4wc Před 2 lety

    Ph no

  • @pradeepannk5203
    @pradeepannk5203 Před 3 lety +1

    ത്രീ ഫേസോ സിംഗിൾ ഫേസോ എന്നു പറയുന്നില്ല.

  • @vinodchodan3182
    @vinodchodan3182 Před rokem +1

    👍👍👍
    കുരുമുളക് മണിയാക്കാനുഠ, തേങ്ങയടക്കഠ ഉണക്കാനുമുള്ള മെഷീൻ എനിക്ക് വേണം.എന്ത് വില വരും.
    തേങ്ങ പൊതിക്കുന്ന മെഷീൻ ഉണ്ടോ.വില ?

  • @pappaya1442
    @pappaya1442 Před rokem

    Ravi chetante number kittumo

  • @tharasomarajan74
    @tharasomarajan74 Před rokem

    മൊബൈൽ നമ്പർ തരുമോ

    • @KL06farm
      @KL06farm  Před rokem

      Plz meassge number given in vidieo

  • @herbalorganic1177
    @herbalorganic1177 Před 3 lety +1

    Number please

  • @nijilashokan4528
    @nijilashokan4528 Před 3 lety +1

    Super

  • @jayarajant.v2618
    @jayarajant.v2618 Před 2 lety

    👍

  • @universalroos9200
    @universalroos9200 Před 3 lety +1

    Super

  • @gopinathpillai1540
    @gopinathpillai1540 Před 2 lety +1

    Super