CDvlog
CDvlog
  • 804
  • 3 823 771
No:1 അത്യുൽപാദന ശേക്ഷിയുള്ള ഞള്ളാനി / 9 bolt ഏല തൈകൾ ₹100 / നേരിൽ കണ്ട് വാങ്ങാം / #Benny RJKY /
ഞള്ളാനി ഏലം 25 വ്യത്യസ്ത ങ്ങളായ ഇനങ്ങൾ ഉണ്ടെന്നാണ് കാർഷിക ഗവേഷകനായ ഡോ. സുധാകർ സൗന്ദർ രാജൻ സർ പറയുന്നത് ഒരോ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും കള്ളാനി ഏലം വ്യത്യസ്ത ഗുണങ്ങൾ കാണിക്കുന്നു അത്യുൽപ്പാദനശേഷിയും നിരവധി ഗുണങ്ങൾ ഉള്ള ഒരു ഞള്ളാനി ഏലമാണ് രാജകുമാരി B ഡിവിഷനുള്ള ബെന്നി എന്ന കർഷകൻ്റെ തോട്ടത്തിൽ സുദ്ധമായി വളരുന്നത് ഈ ഞള്ളാനിയുടെ പ്രത്യേകത ഏറ്റവും പ്രതിരോധശേഷിയു ണ്ടെന്നുള്ളതാണ് തണ്ടിന് നാര് കട്ടി കൂടുതൽ ഉള്ളതിനാൽ തണ്ടുതുരപ്പൻ്റെ ആക്രമണം കുറവാണ് കൂടാതെ ആറടി നീളത്തിലൊ ഇതിൻ്റെ ശരത്തിന് നീളമുണ്ട് കായ്കൾക്ക് നല്ല വലുപ്പമാണ് 9 bolt എലത്തിൻ്റെ വലുപ്പം കാണാം 35 മുതൽ 38 വരെ കൊത്ത് ഓരോ ശരത്തിലും ഉണ്ട് ഇത്തരത്തിലുള്ള ഏലത്തി ൻ്റെ തൈകൾ ലഭിക്കുവാൻ അവസരം ഉണ്ട് എന്നുള്ളത് സാധാരണ കർഷകർക്ക് ഏറെ പ്രയോജനം ചെയ്യും ഈ സീസണിലിലെ ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും മികച്ച കർഷകനായ ബെന്നിയുടെ ഞള്ളാനി ഏലം ഏറ്റവും പ്രത്യേകത ഉള്ളതാണ് അതോടൊപ്പം 9 bolt തൈകളും ഇവിടെ ലഭിക്കും ₹100 നാണ് തൈകൾ വിൽക്കുന്നത് ബെനിയുടെ നമ്പർ 860684407 2 - 9744171665 (CDvlog)
zhlédnutí: 2 430

Video

ഏലം / ഏലവും / ഏത്തവാഴയും / ഒരുമിച്ച് കൃഷി ചെയ്യുന്ന തോട്ടം / കാറ്റത്തൊടിഞ്ഞ ഏലത്തട്ടകൾ വെട്ടരുത് /
zhlédnutí 3,6KPřed 28 dny
ഇടുക്കി ജില്ലയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ചേറ്റു കുഴിയിൽ തണൽ ഇല്ലാതെ ഏലം കൃഷി ചെയ്യുന്ന ഒരു വിഡിയോ രണ്ടു വർഷങ്ങൾക്ക് മുമ്പ് ചെയ്തിരുന്നു ഒരു ഗ്രീൻനെറ്റ് പോലും കെട്ടാതെ കാര്യമായ തണൽ ഇല്ലാതെ മനോഹരമായി ഏലം കൃഷി ചെയ്യുന്നത് വളരെ ശാസ്ത്രീയമായാണ് കാർഷിക ശാസ്ത്രജ്ഞനായ ഡോ.സുധാകർ സൗന്ദർ രാജൻ സാറിൻ്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചാണ് ഇത്രയും ശാസ്ത്രീയമായി വിജയകരമായി ഈ ചൂടുള്ള പ്രദേശത്ത് കൃഷി...
ഏലം / അത്ഭുത ഗുണങ്ങൾ ഉള്ള / ബൊമ്മി ഏല തൈകൾ / ₹150 / അത്യുൽപാദന ശേഷി / ഉണക്ക് ബാധിക്കില്ല / No:1 ഏലം
zhlédnutí 6KPřed měsícem
അത്യുൽപ്പാദന ശേഷിയുള്ള ബൊമ്മി ഏലത്തെക്കുറിച്ച് കഴിഞ്ഞ സീസണിൽ ഒരു വിഡിയോ ചെയ്തിരുന്നു നിരവധി പ്രത്യേകതകൾ ഉള്ള ഈ ഇനം ഡോ.സുധാകർ സൗന്ദർ രാജൻ സർ തമിഴ്നാട് മേ മലയിൽ നിന്നാണ് വർഷങ്ങൾക്ക് മുമ്പ് ഇടുക്കി ജില്ലയിൽ എത്തിച്ചത് എറെ പ്രതികൂലമായ കാലാവസ്ഥയിൽ മേഖമലയിൽ നിറവിളവ് നൽകുന്ന ഈ ഇനം ചൂടു കൂടിയ കാലാവസ്ഥ ഉള്ള വിവിധ പ്രദേശങ്ങളിൽ നന്നായി വളരുന്ന ഇനമാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റു സവിശേഷിതകൾ ഒന്ന് ഏറ്റവും നല...
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
zhlédnutí 5KPřed měsícem
ഏലം / നിമാവിര / വേരു പുഴു /ഫിസേറിയം പേടിക്കേണ്ട 6 മാസം നിയന്ത്രിക്കാം ന്യൂജൻ മരുന്ന് /#sallibro
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
zhlédnutí 1,8KPřed měsícem
ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
zhlédnutí 13KPřed měsícem
ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും / #Dr. Sudhakar
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
zhlédnutí 7KPřed 2 měsíci
ഏലം/ ഫിസേറിയം/ അഴുകൽ/ മഞ്ഞ പിഞ്ച്/ തടയാം / June മാസത്തെ കൃഷി രീതികൾ /#mp shaji /# cd vlog /#cardamom
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
zhlédnutí 7KPřed 2 měsíci
ഏലം / june / മഞ്ഞപ്പിഞ്ച് പൊഴിച്ചിൽ / തടയാൻ / ഏറ്റവും ചെലവ് കുറഞ്ഞ Tips/#Dr.Sudhakar / #CD vlog
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
zhlédnutí 7KPřed 2 měsíci
ഏലം / വേര് പൊട്ടാതിരുന്നാൽ 50% രോഗങ്ങൾ വരില്ല / 100 % ഗ്യാരണ്ടിയോടെ ചിമ്പു ലഭിക്കും/ ബെന്നി Rjky /
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
zhlédnutí 7KPřed 2 měsíci
ഏലം / തിരിച്ചറിയാൻ കഴിയാത്ത കോംപ്ലക്സ് ഫംഗസ് /ചെടി നശിപ്പിക്കും /പരിഹാര മാർഗ്ഗം ഇതാണ് / Dr. Sudhakar
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
zhlédnutí 15KPřed 2 měsíci
ഏലം / CN -DAP ചേർത്തുപയോഗിച്ചാൽ തോട്ടം നശിക്കും /Jun മാസം ചെയ്യേണ്ടത് എന്തൊക്കെ /സമ്പൂർണ്ണ vdo /
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
zhlédnutí 6KPřed 3 měsíci
/ ഏലം കർഷകർക്ക് /നിരവധി ആനുകൂല്യങ്ങൾ /ജൈവ വളം മുതൽ കാർഷികയന്ത്രങ്ങൾ വരെ /Nedumkandam Seeds Soceity
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
zhlédnutí 13KPřed 3 měsíci
ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /#mp shaji #cdvlog
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
zhlédnutí 32KPřed 3 měsíci
#cardamom / ഏലം / വേനൽ മഴ ലഭിച്ചു കഴിഞ്ഞാൽ / കൂടുതൽ ചിമ്പുണ്ടാകാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ/
ഏലം /#cardamom / കത്തുന്ന വേനൽ / ഏലം കരിഞ്ഞുണങ്ങി / ഉദ്യോഗസ്ഥരും / രാഷ്ട്രീയക്കാരും അനങ്ങുന്നില്ല /
zhlédnutí 6KPřed 3 měsíci
ഏലം /#cardamom / കത്തുന്ന വേനൽ / ഏലം കരിഞ്ഞുണങ്ങി / ഉദ്യോഗസ്ഥരും / രാഷ്ട്രീയക്കാരും അനങ്ങുന്നില്ല /
ഏലം / ചിന്നക്കനാൽ തോട്ടം നനയ്ക്കാതെ ഉണക്കിനെ അതിജീവിച്ചു /#Dr.Sudhakar soundhar rajan / #cardamom /
zhlédnutí 4,2KPřed 3 měsíci
ഏലം / ചിന്നക്കനാൽ തോട്ടം നനയ്ക്കാതെ ഉണക്കിനെ അതിജീവിച്ചു /#Dr.Sudhakar soundhar rajan / #cardamom /
ഏലം/ അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി തട്ടകൾ/ 100 %ഗ്യാരണ്ടിയോടെ വാങ്ങാം /ബെന്നി രാജകുമാരി 8606 844072
zhlédnutí 3,5KPřed 4 měsíci
ഏലം/ അത്യുൽപ്പാദന ശേഷിയുള്ള ഞള്ളാനി തട്ടകൾ/ 100 %ഗ്യാരണ്ടിയോടെ വാങ്ങാം /ബെന്നി രാജകുമാരി 8606 844072
ഏലം / ഫിസേറിയം / വല കെട്ടി കൺട്രോൾ/പൊട്ടാസ്യം സിലിക്കേറ്റിൻ്റെ ഗുണങ്ങൾ / പേത്തൊട്ടിയിലെ തോട്ടം കാണുക
zhlédnutí 4,2KPřed 4 měsíci
ഏലം / ഫിസേറിയം / വല കെട്ടി കൺട്രോൾ/പൊട്ടാസ്യം സിലിക്കേറ്റിൻ്റെ ഗുണങ്ങൾ / പേത്തൊട്ടിയിലെ തോട്ടം കാണുക
ഏലത്തിനും I ചിമ്പിനും (നടീൽ വസ്തു) വില കൂടും I ഉണക്ക് തടയാൻ ഇനി ഗ്രീൻ നെറ്റ് കെട്ടണം I #mp shaji
zhlédnutí 8KPřed 4 měsíci
ഏലത്തിനും I ചിമ്പിനും (നടീൽ വസ്തു) വില കൂടും I ഉണക്ക് തടയാൻ ഇനി ഗ്രീൻ നെറ്റ് കെട്ടണം I #mp shaji
Part 2 I ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ 100 ചെടി മതിI വേനൽക്കാല സംരക്ഷണം സിംപിൾ ട്രിക് #drsudhakar
zhlédnutí 3,3KPřed 4 měsíci
Part 2 I ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ 100 ചെടി മതിI വേനൽക്കാല സംരക്ഷണം സിംപിൾ ട്രിക് #drsudhakar
ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I #cardamom I #dr sudhakar I #cdvlog
zhlédnutí 7KPřed 4 měsíci
ഏലംI ഇങ്ങനെ സംരക്ഷിച്ചാൽ അധികം ഒന്നും വേണ്ട 100 ചെടി മതി I #cardamom I #dr sudhakar I #cdvlog
ഏലംI കടുത്ത വേനലിലും കുലകുത്തി കായ്ക്കുന്ന അത്ഭുത ഏലതോട്ടം കാണണോI#dr Sudhakar #cdvlog I #vandanmed
zhlédnutí 7KPřed 4 měsíci
ഏലംI കടുത്ത വേനലിലും കുലകുത്തി കായ്ക്കുന്ന അത്ഭുത ഏലതോട്ടം കാണണോI#dr Sudhakar #cdvlog I #vandanmed
ഏലംI മാർച്ച് മാസം ശ്രദ്ധിക്കുകI അടുത്ത സീസൺ തട്ടമറിച്ചിൽ തടയാംI വേരു പുഴു -ചൊറിമാറ്റാം #dr:sudhakar
zhlédnutí 9KPřed 5 měsíci
ഏലംI മാർച്ച് മാസം ശ്രദ്ധിക്കുകI അടുത്ത സീസൺ തട്ടമറിച്ചിൽ തടയാംI വേരു പുഴു -ചൊറിമാറ്റാം #dr:sudhakar
ഏലം I മെത് ലോബാക്ടീരിയ 6 Tipsകൾ I വേനൽക്കാല സംരക്ഷണം I സമ്പൂർണ്ണ വിഡിയോ I #mp Shaji I #cdvlog
zhlédnutí 2,8KPřed 5 měsíci
ഏലം I മെത് ലോബാക്ടീരിയ 6 Tipsകൾ I വേനൽക്കാല സംരക്ഷണം I സമ്പൂർണ്ണ വിഡിയോ I #mp Shaji I #cdvlog
ഓഫ് സീസണിലും ആസാദ് തോമസിൻ്റെ ജാതി കുലകുത്തി കായ്ക്കും ! ഇതാ മരുന്ന് #cdvlog ഈ ജാതി കൃഷി ഒന്ന് വേറെ
zhlédnutí 1KPřed 5 měsíci
ഓഫ് സീസണിലും ആസാദ് തോമസിൻ്റെ ജാതി കുലകുത്തി കായ്ക്കും ! ഇതാ മരുന്ന് #cdvlog ഈ ജാതി കൃഷി ഒന്ന് വേറെ
കായ് ഈച്ചകളുടെ ശല്യം ഇനി ഇല്ല I ഇതാണ് സിംപിൾ ഈച്ചക്കെണി I100 ശതമാനം റിസൾട്ട് #drsudhakar #cdvlog
zhlédnutí 628Před 5 měsíci
കായ് ഈച്ചകളുടെ ശല്യം ഇനി ഇല്ല I ഇതാണ് സിംപിൾ ഈച്ചക്കെണി I100 ശതമാനം റിസൾട്ട് #drsudhakar #cdvlog
ഏലം I മെത് ലോബാക്ടീരിയ + പൊട്ടാസ്യം സിലിക്കേറ്റ് = 100 % റിസൾട്ട് I വേനൽക്കാല പരിരക്ഷ I #drsudhakar
zhlédnutí 6KPřed 5 měsíci
ഏലം I മെത് ലോബാക്ടീരിയ പൊട്ടാസ്യം സിലിക്കേറ്റ് = 100 % റിസൾട്ട് I വേനൽക്കാല പരിരക്ഷ I #drsudhakar
ഏലം I വേനലിൽ മെത് ലോബാക്ടീരിയ വെറുതെ ഉപയോഗിച്ചാൽ ഫലം കിട്ടില്ല I #mp shaji I #cdvlog #cardamam
zhlédnutí 7KPřed 6 měsíci
ഏലം I വേനലിൽ മെത് ലോബാക്ടീരിയ വെറുതെ ഉപയോഗിച്ചാൽ ഫലം കിട്ടില്ല I #mp shaji I #cdvlog #cardamam
ഏലം I അറിയിപ്പ് VD0 I KvK മെത് ലോ ബാക്ടീരിയ ഇനി 10 ദിവസങ്ങൾക്ക് ശേഷമേ ലഭിക്കൂ I #drsudhakar I
zhlédnutí 2,8KPřed 6 měsíci
ഏലം I അറിയിപ്പ് VD0 I KvK മെത് ലോ ബാക്ടീരിയ ഇനി 10 ദിവസങ്ങൾക്ക് ശേഷമേ ലഭിക്കൂ I #drsudhakar I
ഏലം നനയ്ക്കണ്ട I വേനലിൽ കരിയില്ല I ഗ്രീൻ നെറ്റ് വേണ്ട I വെറും ₹200ന് മെത് ലോബാക്ടീരിയ റെഡി #kvk
zhlédnutí 18KPřed 6 měsíci
ഏലം നനയ്ക്കണ്ട I വേനലിൽ കരിയില്ല I ഗ്രീൻ നെറ്റ് വേണ്ട I വെറും ₹200ന് മെത് ലോബാക്ടീരിയ റെഡി #kvk

Komentáře

  • @RijuT.J
    @RijuT.J Před 23 hodinami

    അതെ ആ മരുന്ന് അടിച്ചു കൊണ്ടിരുന്ന ആള് ഞാനായിരുന്നു 15 ദിവസം കൂടുമ്പോൾ മരുന്ന് അടിച്ചാലും ഒരു റിസൾട്ടും ഇല്ലാത്ത സാറിന്റെ അടിയിൽ മരുന്ന് വച്ച് 70 75 ദിവസം നിൽക്കുന്നു

  • @DeepaReji-gp2yz
    @DeepaReji-gp2yz Před dnem

    Place and rate

    • @CDvlog
      @CDvlog Před dnem

      Rajakumary Rate ₹100

  • @roythomas9217
    @roythomas9217 Před 3 dny

    ഡെറ്റോൾ ഒഴിച്ച് കൊടുത്താൽ ചേനത്തണ്ടൻ കുറയുമൊ

  • @plackalelectricalschettuku6535

    ippo e thotamgal ok onnu video chaitukanikamo

  • @natureworksdifferently

    Which variety

  • @karthikelakovan6237

    Thanku sir

  • @danielmathew1991
    @danielmathew1991 Před 5 dny

    Ee spray, manure avida labhikkum

  • @usuvathunnisam9516
    @usuvathunnisam9516 Před 5 dny

    Good idea

  • @muneerjabbar4927
    @muneerjabbar4927 Před 5 dny

    Humidity kudan enth cheyyanam

  • @noorjahanrasak4857
    @noorjahanrasak4857 Před 5 dny

    Very good mesage

  • @noorjahanrasak4857
    @noorjahanrasak4857 Před 5 dny

    👍🏻

  • @mathanbabut7103
    @mathanbabut7103 Před 5 dny

    Audio Quality is very poor, many Chemical names that sir is saying is not easily understandable...will be good if you can display the chemical name in text when he is saying...like subtitle

  • @baiju67
    @baiju67 Před 6 dny

    നന്നായിട്ടുണ്ട് സാദാരണക്കാർക്ക് മനസ്സിൽ ആകുന്നുണ്ട് എന്നാൽ എഴുതി കാണിച്ചാൽ കുറച്ചൂടെ ഈസി ആയിരുന്നേനെ മരുന്നുകളുടെ പേരുകൾ.

    • @CDvlog
      @CDvlog Před 6 dny

      Discoiption ൽ എഴുതാം

  • @user-ph4xx6gi1w
    @user-ph4xx6gi1w Před 6 dny

    വെറൈറ്റി ഇനം ആണോ

    • @CDvlog
      @CDvlog Před 6 dny

      അതെ ഏറ്റവും Bold ആണ് കായ്കൾ

  • @narendrankelamkandath7911

    എന്താണ് ഞള്ളാനി?

    • @CDvlog
      @CDvlog Před 6 dny

      അത്യുൽപ്പാദന ശേഷിയുള്ള ഏലം വെറൈറ്റി യുടെ പേരാണ്

  • @AnandhuAnandhu-bu4hc

    Phone number koode idavo

    • @CDvlog
      @CDvlog Před 7 dny

      @@AnandhuAnandhu-bu4hc വിഡിയോ Discription ൽ ഉണ്ട്

  • @VeeraLakshmi-iy7if
    @VeeraLakshmi-iy7if Před 7 dny

    🙏🙏

  • @subinjames5685
    @subinjames5685 Před 7 dny

    Contact details

  • @asadthomas4244
    @asadthomas4244 Před 7 dny

    നല്ല വലുപ്പം ഉള്ള കാ ആണ്

    • @CDvlog
      @CDvlog Před 7 dny

      അതെ 10 bolt വരെ ഉണ്ട്

  • @susammababu3489
    @susammababu3489 Před 7 dny

    ❤😊

  • @amalgeorge3990
    @amalgeorge3990 Před 7 dny

    ആനവിലാസം മേഖലയിലെ ഒരു മികച്ച കർഷകൻ 🥰

    • @CDvlog
      @CDvlog Před 7 dny

      സത്യം

  • @philominajohn1386
    @philominajohn1386 Před 8 dny

    മേഗ്നീഷ്യം കൊടുക്കും എങ്ങനെ കൊടുക്കും

  • @mrhoneycart4239
    @mrhoneycart4239 Před 10 dny

    ഇത് എവിടെ ആണ്

  • @user-ph4xx6gi1w
    @user-ph4xx6gi1w Před 13 dny

    ഈ വർഷം തക തിനതോ

  • @roythomas9217
    @roythomas9217 Před 14 dny

    ഇവര് നല്ല വരായിരിക്കും ' പക്ഷെ ചിലർ അങ്ങന്നല്ല - എൻ്റെ ഒരു കൂട്ടുകാരൻ്റെ പറമ്പിൽ കാ എടുക്കാൻ വന്ന സ്ത്രീകൾ പറഞ്ഞത് അങ്ങനെ തന്നെ പറയാം. ഹൊ ഈ പൂറൻ്റെ ഏലത്തേൽ എന്ത് കായാണൊ -ന്ന് 'മൈരനോട് കൂടുതൽ കൂലി ചോദിക്കണം. ഇത് സത്യമാണ് ഞാൻ പറഞ്ഞത്.

  • @retheeshnarivelil8850

    Chelated magnesium, magnesium sulphate aano?

  • @jamesjoseph9309
    @jamesjoseph9309 Před 16 dny

    തട്ടയ്ക് എത്രയ വില?

    • @CDvlog
      @CDvlog Před 16 dny

      @@jamesjoseph9309 100

  • @babychanmathachan7860

    Babychan9947251097

  • @babychanmathachan7860

    Babychan

  • @jamesjoseph9309
    @jamesjoseph9309 Před 17 dny

    കണ്ടതിൽ ആയത് കൊണ്ടാണ് ചൂട് കൂടിയാലും ചെടി പിടിച്ചു നിൽക്കുന്നതും കാ പിടിക്കുന്നതും

  • @rajeshtp9625
    @rajeshtp9625 Před 17 dny

    ഇത് തട്ടിപ്പാണ് - ഞാൻ ഇയാളുടെ CZcams വീഡിയോ കണ്ട് രണ്ട് മാസം മുമ്പ്100 രൂപ വിലവച്ച് അഡ്വാൻസ് കൊടുത്തു. എന്നാൽ തട്ട പറിച്ച് വണ്ടിയിൽ കയറ്റിയപ്പോൾ 150 രൂപ വേണമെന്നും ഇല്ലെങ്കിൽ തട്ട തിരിച്ച് ഇറക്കിവച്ചുകൊള്ളാനും പറഞ്ഞു. തൈ വയ്ക്കാൻ റെഡിയാക്കിയിട്ടതുകൊണ്ടും, വണ്ടിയും വിളിച്ച് ചെന്നതുകൊണ്ടും ഏലതട്ടകൾ കൊണ്ടുവരികയായിരുന്നു. എന്നാൽ പകുതി ഏല തട്ടകളും പിടിച്ചില്ല - വളരെ മോശം ഏലതട്ടകൾ ആണ് ആരും ചതിയിൽപ്പെടരുത്

    • @CDvlog
      @CDvlog Před 17 dny

      സീസൺ ആദ്യം എല്ലാ ഏലത്തുകൾക്കും വില കൂടുതൽ ആയിരുന്നു അന്ന് 150 നാണ് കൊടുത്തത് പിന്നീട് വില കുറഞ്ഞു ഇപ്പോൾ വിഡിയോയിൽ പറയുന്ന 100 രൂപയാണ് വില പിന്നെ ഈ ഏലത്തിൻ്റെ ഗുണ നിലവാരം ബോധ്യപ്പെട്ട് തന്നെയാണ് ഉത്തരവാദിത്വത്തോടെ vdo ചെയ്തത് ഏതാണ്ട് 40000 ത്തോളം ചിമ്പുകൾ കേരളത്തിനകത്തും പുറത്തും വിറ്റു പോയിട്ടുണ്ട് ഈ ഏലം തട്ടിപ്പ് എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ് 9744171 665 ഇത് എൻ്റെ നമ്പർ ആണ്

  • @user-uc2kp6hm8f
    @user-uc2kp6hm8f Před 21 dnem

    വില പറയു

  • @Turboidukki
    @Turboidukki Před 21 dnem

    Sudhakar. You are a fraud of the wrold, and like that you will change your father after getting CD mony. Some stupid people will beliveve the poor people who come to the mouth with out any information about cardamom meficine😄

  • @asadthomas4244
    @asadthomas4244 Před 21 dnem

    വളരെ മനോഹരം ❤️എലവും. ബെന്നി ചേട്ടനും 😊

  • @asadthomas4244
    @asadthomas4244 Před 21 dnem

    ❤️

  • @asadthomas4244
    @asadthomas4244 Před 23 dny

    Maganishiyam sulfate ആണോ

  • @jovisjose2124
    @jovisjose2124 Před 23 dny

    Cap+teb kude അടിക്കാൻ paatiya മരുന്ന് etha

  • @janardhananm5104
    @janardhananm5104 Před 24 dny

    തീരക്കില്ലെങ്കിൽ ഈനമ്പറിൽഒന്നുവിളിയ്കാമോ

  • @Kalki123-c5f
    @Kalki123-c5f Před 25 dny

    മൈക്രോനുറ്ററിയന്റ് കമ്പനി പറയുന്നത് ക്ലിയർ അല്ല, seewad പറഞ്ഞതും കമ്പനി മനസിലായില്ല, എഴുതി കാണിക്കാമോ താഴെ 🙏🏻

    • @CDvlog
      @CDvlog Před 25 dny

      Molar Micro food - See weed ചോദിച്ച് പറയാം

  • @user-wt4sq8zw7q
    @user-wt4sq8zw7q Před 28 dny

    ചുവട്ടിൽ ഒഴിക്കണോ അതുപോലെ ചിരത്തെ മാത്രം അടിച്ചാൽ മതിയോ അല്ലെങ്കിൽ ചെട്ടിയിലും അടിക്കണമോ

  • @roythomas9217
    @roythomas9217 Před 29 dny

    എന്തായാലും ബൊമ്മി ഏലത്ത ഷൈൻ ചേട്ടൻ്റെയടുത്ത് നിന്ന് വാങ്ങിയിട്ടുണ്ട്. എങ്ങനാ കുമെന്ന് കാത്തിരിക്കുന്നു.

    • @CDvlog
      @CDvlog Před 29 dny

      @@roythomas9217 വിജയിക്കും

    • @roythomas9217
      @roythomas9217 Před 29 dny

      @@CDvlog പ്രോത്സാ കനത്തിന് നന്ദി.

  • @kochubaby2005
    @kochubaby2005 Před 29 dny

    No എത്തവാഴ

    • @CDvlog
      @CDvlog Před 29 dny

      അതെ എല്ലായിടത്തും അത് വിജയിക്കണമെന്നില്ല തുടർ vdo ഉണ്ട്

  • @arunkm2828
    @arunkm2828 Před 29 dny

    Ini koduthal mathyo

  • @Ash-gc1zq
    @Ash-gc1zq Před měsícem

  • @roythomas9217
    @roythomas9217 Před měsícem

    സർ ഈ വളക്കൂട്ട് തണുപ്പുള്ള സ്ഥലങ്ങളിലും പററുമൊ 2

  • @SuseelaRajendran-on6vz
    @SuseelaRajendran-on6vz Před měsícem

    👍

  • @rajuxavier1037
    @rajuxavier1037 Před měsícem

    എൻ്റെ അനുഭവത്തിൽ ഈ publicity മാത്രമേയുള്ള ബൊമ്മിക്ക്

    • @CDvlog
      @CDvlog Před měsícem

      @@rajuxavier1037 നമ്പർതരൂ നമുക്ക് vdo ചെയ്യാം

    • @bouncerjohnson-hm5li
      @bouncerjohnson-hm5li Před 23 dny

      താങ്കളുടെ സ്ഥലം എവിടെ ആണ്.

  • @cvktravels5790
    @cvktravels5790 Před měsícem

    ഷാജി സാർ ഇഷ്ടം 🔥❤

  • @jintothomas6430
    @jintothomas6430 Před měsícem

    • @CDvlog
      @CDvlog Před měsícem

      @@jintothomas6430 🙏

  • @jintothomas6430
    @jintothomas6430 Před měsícem