ഏലം / ബോർഡോമിശ്രുതം / കായ് സെറ്റിംഗ്സിന് 99% പരിഹാരം / അഴുകൽ തട്ടമറിച്ചിൽ മാറും /

Sdílet
Vložit
  • čas přidán 27. 08. 2024
  • മുന്നൊരുക്കമായി ബോർഡോമിശ്രുതം തളിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് പ്രധാനമായും വിഡിയോയിൽ ഉള്ളത് കാലാവസ്ഥ വ്യതിയാനമാണ് ഇന്ന് കാണുന്ന പലരോഗങ്ങൾക്കും കീടബാധയ്ക്കും കുമിൾ രോഗ ബാധയ്ക്കും കാരണ മെന്നാണ് കാർഷിക ശാസ്ത്രജ്ഞനായ ഡോ.സുധാകർ സൗന്ദർ രാജൻ സർ പറയുന്നത് ഈ സീസണിൽ ഏലം കൃഷിയാൽ ഏറ്റവും ദോഷകരമായി ബാധിച്ചിട്ടുള്ള പ്രശ്നം കായ് സെറ്റിംഗ് ന് ഇല്ല എന്നതു തന്നെയാണ് അതിൻ്റെ കാരണമായി പറയുന്നത് ചെടിയിൽ കടുത്ത വേനലിന് ശേഷം പൊറ്റ വേരുകൾ ഇല്ല എന്നതാണ് അതുകൊണ്ടുതന്നെയാണ് ആവശ്യത്തിന് വേണ്ട മൂലകങ്ങൾ വലിച്ചെടുക്കാൻ കഴിയാത്തതാണ് കായ് പൊഴിച്ചിലിന് പ്രധാന കാരണം ഇതിന് ഏറ്റവും നല്ല പ്രതിവിധി 1% വീര്യമുള്ള ബോർഡോമിശ്രുതം തളിക്കുക എന്നതാണ് ബോർഡോമിശ്രുതത്തിൻ്റെ പ്രയോഗം മൂലം കായ് സെറ്റിംഗ്സ് ഉണ്ടാകുന്നതോടൊപ്പം അഴുകൽ തട്ടമറിച്ചിൽ പോലുള്ള മഴക്കാല കുമിൾ രോഗങ്ങൾ നിയന്ത്രിക്കാനും കഴിയുന്നു ഈ കാര്യം വളരെ വിശദമായി വിഡിയോയിൽ പറയുന്നു അതോടൊപ്പം വേരു പുഴു നിമാവിര തുടങ്ങിയ രോഗങ്ങൾ ഏറ്റവും കൂടിയ സമയമാണിത് ഈ സീസണിൽ ഇത്തരം രോഗങ്ങൾ വ്യാപകമായി കണ്ടുവരുന്നത് ഇതിന് പെട്ടന്ന് പരിഹാരത്തിനായും ആറുമാസം നീണ്ടുനിൽക്കുന്നതുമായ സാലിബ്രോ എന്ന ന്യൂജൻ മരുന്ന് ശുപാർശ ചെയ്തിരുന്നു എന്നാൽ ഇതിന് വില കൂടുതൽ ആണന്നുള്ള പ്രശ്നം ഉള്ളതുകൊണ്ട് ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ഈ വിഡിയോയിൽ വിശദമായി പറയുന്നുണ്ട്

Komentáře • 56

  • @user-be5dp5sn7g
    @user-be5dp5sn7g Před měsícem +4

    വളരെ നല്ല വീഡിയോ. കർഷകർക്കു വേണ്ടി കൂടെ കൂടെ ഇത്തരം വീഡിയോകൾ ചെയ്യുന്നതു വളരെ പ്രയോജനം ചെയ്യുന്നു. തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു. സാറിനും, cd vlogi നും നന്ദി 🌹

    • @CDvlog
      @CDvlog  Před měsícem

      ❤️🙏❤️ നന്ദി

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před měsícem +1

    നല്ല അറിവുകൾ

    • @CDvlog
      @CDvlog  Před měsícem

      @@JOSIANGREENVLOGS ❤️🙏❤️

  • @mathanbabut7103
    @mathanbabut7103 Před 5 dny

    Audio Quality is very poor, many Chemical names that sir is saying is not easily understandable...will be good if you can display the chemical name in text when he is saying...like subtitle

  • @Oruoonu
    @Oruoonu Před měsícem +1

    വളരെ നല്ല അറിവുകൾ.
    അതും വളരെ വിശദമായി share ചെയ്തതിനു thank you.

    • @CDvlog
      @CDvlog  Před měsícem

      🙏❤️🙏 നന്ദി

  • @manickambaburobert7869
    @manickambaburobert7869 Před měsícem +1

    Thank you

    • @CDvlog
      @CDvlog  Před měsícem

      ❤️🙏❤️

  • @mathewthomas281
    @mathewthomas281 Před měsícem +1

    പറയുന്ന മരുന്നുകളുടെ പേരും അളവും commentboxil ഒന്ന് പരയുമാണെങ്കിൽ നല്ലതായിരിക്കും..... ❤

    • @CDvlog
      @CDvlog  Před měsícem

      പറയാം

  • @manimanikandan6321
    @manimanikandan6321 Před měsícem +9

    ചെലവുകുറഞ്ഞ മാർഗ്ഗം പറഞ്ഞപ്പോൾ കോഴി കൂവി അതുകൊണ്ട് മരുന്നിൻറെ പേര് ശരിക്കും കേൾക്കാൻ പറ്റിയില്ല

    • @vineeshvakathanam9714
      @vineeshvakathanam9714 Před měsícem +2

      ആ മരുന്നിന്റെ പേര് ടൈപ്പ് ചെയ്തിട്ടാൽ നന്നായിരിക്കും

    • @CDvlog
      @CDvlog  Před měsícem

      അങ്ങനെ ചെയ്യാം

    • @CDvlog
      @CDvlog  Před měsícem

      ഇനി ടൈപ്പ് ചെയ്ത് ഇടാം

    • @CDvlog
      @CDvlog  Před měsícem

      NATI DIJO

    • @gurujiscardamom
      @gurujiscardamom Před měsícem

      Natduo​ @@CDvlog

  • @shailajose3766
    @shailajose3766 Před měsícem

    താങ്ക്സ് സർ നല്ല അറിവുകൾ ഒരു ഡൌട്ട് ഈ ചിലടെഡ് കോപ്പർ mg cl ഇവയ്ക്കു പകരം c m s എന്ന കോമ്പിനേഷൻ പറ്റുമോ വില എത്ര എവിടെ കിട്ടും p s ആൻസർ 🙏

  • @user-ly6xv9mq2i
    @user-ly6xv9mq2i Před měsícem +1

    സിഡ്‌വ്ലോഗിനുസാരിനും. Nanni

    • @CDvlog
      @CDvlog  Před měsícem

      🙏❤️🙏

  • @athulyas9549
    @athulyas9549 Před měsícem +1

    Elachediyile puthiya chimp adikkunnathilu velutha varakanunnu ( chena thandu pole ) athinoppam muradippum kanunnu . E chedi vetti nikkano ? Ethu mattu chediyil infect cheyumo?

    • @CDvlog
      @CDvlog  Před měsícem

      അത് മൊസൈക് ആയിരിക്കാം അടുത്ത vdo യിൽ പറയാം

  • @Abdul-ei8pp
    @Abdul-ei8pp Před měsícem +1

    👍👍👍

    • @CDvlog
      @CDvlog  Před měsícem

      ❤️🙏❤️

  • @saneeshmontr3871
    @saneeshmontr3871 Před měsícem +1

    സാലിബ്രോ നെടുങ്കണ്ടം ബയോ സോണിൽ ലഭ്യമാണ്.

    • @CDvlog
      @CDvlog  Před měsícem

      ❤️🙏❤️

  • @mollymollytomy6239
    @mollymollytomy6239 Před měsícem +1

    ഫിസേറിയത്തിൻറ ചിലവ് കുറഞ്ഞ മരുന്നിൻറെ പേരു പറഞ്ഞു തരുമോ

    • @CDvlog
      @CDvlog  Před měsícem

      അത്തരം ധാരാളം vdo കൾ ചെയ്തിട്ടുണ്ട് CD vlog നോക്കാമോ

  • @kochubaby2005
    @kochubaby2005 Před měsícem

    What is the cost for applying all this products in 5 days intervel

  • @manimanikandan6321
    @manimanikandan6321 Před měsícem +1

    ചില്ല പറയുന്നത് മനസ്സിലാകുന്നില്ല തെളിച്ചു പറയണം സാർ

  • @aneeshmathew5127
    @aneeshmathew5127 Před měsícem

    ഈ കൊടുത്ത നമ്പർ വിളിച്ചാൽ എടുക്കാറില്ല

  • @leadtrends6959
    @leadtrends6959 Před měsícem +1

    ആ മരുന്നിന്റെ പേര് ടൈപ്പ് ചെയ്തിടാമോ

    • @CDvlog
      @CDvlog  Před měsícem

      അടുത്ത വിഡിയോ ചെയ്യാം

    • @AdhiAffiliate
      @AdhiAffiliate Před měsícem

      Natduo

  • @leadtrends6959
    @leadtrends6959 Před měsícem +1

    ചെലവു കുറഞ്ഞ മരുന്നിന്റെ പേര് റിപ്ലേ ആയി അയക്കാമോ

  • @gineshek9685
    @gineshek9685 Před měsícem +1

    ഓഡിയോ ക്ലാരിറ്റി ഒന്നൂടെ ശ്രദ്ധിക്കു ചേട്ടാ

    • @CDvlog
      @CDvlog  Před měsícem

      പ്രശ്നം ഉണ്ടോ ബോർഡോ മിശ്രുതം തയ്യാറാക്കുന്ന ചെറിയ clip അല്ലെ പ്രശ്നമുള്ളു ഇനി ശ്രദ്ധിക്കാം

  • @hirangecars9374
    @hirangecars9374 Před měsícem +1

    👍👍👍👍🙏🙏🙏❤️❤️❤️

    • @CDvlog
      @CDvlog  Před měsícem

      🙏❤️🙏

    • @asadthomas4244
      @asadthomas4244 Před měsícem

      മഴ ഉള്ളപ്പോ എല്ലാ മാസവും ബോർഡൊ അടിക്കുന്നത് നല്ലത് അല്ലെ

  • @manimanikandan6321
    @manimanikandan6321 Před měsícem

    9

  • @mathewjoseph4338
    @mathewjoseph4338 Před měsícem +1

    ചുമ്മാ പൊട്ടത്തരം പറയല്ലേ ! ഒരു വശത്തോട്ടു തന്നെ എളക്കണം പോലും !എടത്തോട്ടും എളക്കാം, വലത്തോട്ടും എളക്കാം irregular ആയിട്ടും എളക്കാം. മറിച്ചെന്തെങ്കിലും തെളിയിച്ചിട്ടുണ്ടെങ്കിൽ പറയണം. KVK ഏതു നമ്പരിൽ വിളിച്ചാലും ഈ നമ്പരിൽ വിളിക്കു എന്നു പറഞ്ഞു ഒരു നമ്പർ തരും . ആ നമ്പരിൽ വിളിച്ചാൽ ഒരിക്കലും ആരും എടുക്കില്ല. ഇതും ഒരു സർക്കാർ സ്ഥാപനം അല്ലേ?

    • @CDvlog
      @CDvlog  Před měsícem

      @@mathewjoseph4338 😲 മറുപടി അടുത്ത vdo യിൽ പറയാം

  • @emperorff6118
    @emperorff6118 Před měsícem +1

    ബോർഡൊ കോൺടാക്ട്, ഇത്രേം ക്യാഷ് മുടക്കിയാൽ, എന്നാ ദിവസം കിട്ടും 😄

    • @CDvlog
      @CDvlog  Před měsícem

      ഇതിൽ എല്ലാം റിസേർച്ച് നടത്തുന്ന കാർഷിക ശാസ്ത്രജ്ഞൻ ആണ് സുധാകർ സർ

    • @amal9475
      @amal9475 Před měsícem

      ഇപ്പൊ അടിച്ചാൽ ഉള്ള കായും പോയിക്കിട്ടും

    • @amal9475
      @amal9475 Před měsícem

      കൂടിപ്പോയാൽ 20ദിവസം കിട്ടും 😂😊