How to make Brodomixtur using Lime shell/നീറ്റ്കക്ക ഉപയോഗിച്ച് ബോർഡോമിശ്രിതം തയ്യാറാക്കിയാലോ

Sdílet
Vložit
  • čas přidán 4. 10. 2021
  • #കൃഷിയിടകഴ്ചകൾ ഇത് കൃഷിയുമായി ബന്ധപ്പെട്ട ഒരു CZcams ചാനൽ ആണ്. ഞങ്ങളുടെ കൃഷിയിടത്തിലെ കാഴ്ചകളും അനുഭവങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുവാനും അത് മറ്റുള്ളവർക്ക് പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു
    എങ്ങനെ ബോർഡോ മിശ്രിതം കൂട്ടാം എന്ന് ഈ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. Result ഉൾപ്പെടെ.
    #Krishiyidakazhchakal #cardamomplantation
    #cardamom #vandanmedu
    #idukki #kattappana #kumali #bestelam
    #കൃഷിയിടകാഴ്ചകൾ
    ‪@Shojir1986‬ ‪@EBULLJET‬ ‪@MarkWiens‬
    • How to Protect cardamo...
    #vandanmedu #cardamom #kumali #idukki #farming #cultivation #culture #nature #natural #kerala #kottayam #Tamil #organickeralam #tamilnadunews #tamilstatus #indian #monsonmavunkal #9bolt #monson #zerofarming
    #ebulljet #idukkitourism #thekkady ‪@kissankerala‬ ‪@SmartFarmerCZcams‬ #periyar #theni #wayanadu #Kozhikode ‪@24OnLive‬ ‪@asianetnews‬ ‪@manoramanews‬
    #thrissur #kodaikanal #westbengal #udumbachola #karnataka #minislifestyle
    #santoshpandi #santhoshpanditangry
    #starmagic #flowerstv #florida #hiagribio #prskitchen #agriculturevideomalayalam
    #krishilokam #krishitvnepal #kumarnursery
    #rubber #bordobereliler #coppersulphate
    #limeshell #fungaldisease ‪@AnnammachedathiSpecial‬ ‪@VillageFoodChannelOfficial‬ ‪@VillageCookingChannel‬ ‪@VillageCookingKeralaYT‬ ‪@ranissaltandpepper‬

Komentáře • 42

  • @thomasgeorge4627
    @thomasgeorge4627 Před 2 lety +4

    നല്ല അറിവുകൾ 👍👍

  • @josephmj6147
    @josephmj6147 Před 2 lety +2

    Super chetta super. Give more

  • @bmaikkara5860
    @bmaikkara5860 Před 2 lety +3

    Nice

  • @ansarypodippara4843
    @ansarypodippara4843 Před 2 lety +2

    Super

  • @vishnu-vmd44ri8h
    @vishnu-vmd44ri8h Před 2 lety +3

    Supper❤

  • @ceylonagro
    @ceylonagro Před 2 lety +1

    Superb💖👌

  • @bijuvalukulathu4842
    @bijuvalukulathu4842 Před 2 lety +1

    ഇത് ഏലത്തിന്റെ ചുവട്ടിലും ഒഴിച്ചു കൊടുത്താൽ നല്ലതാണോ അഴുകൽ മാറാൻ

  • @Immanuel196
    @Immanuel196 Před 2 lety +1

    Podi evide kittum ?

  • @dhilipkumar1750
    @dhilipkumar1750 Před 2 lety +1

    Dhurisu Price

  • @radhakrishnanr1426
    @radhakrishnanr1426 Před rokem +1

    Copper sulphate powder on line കിട്ടുമോ

  • @Immanuel196
    @Immanuel196 Před 2 lety +1

    Thuraisinte podi evide Kumuttupathy Chetta please reply

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety +1

      വളക്കടകളിൽ ലഭ്യമാണ്

    • @yogeshindian5657
      @yogeshindian5657 Před 2 lety +1

      CUSO4 COPPER SULPHATE (THURISHU) USE TIME GLOUSE UPAYOGIKKUKA,,ELLA VALA KADAKALIL KITTUM

  • @Praveen-he3ns
    @Praveen-he3ns Před 2 lety +1

    Ethu masamanu ithu kodukkendathu?

  • @jojijoseph2033
    @jojijoseph2033 Před 2 lety +2

    bordo paste engane undakkum ?

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety +2

      1kg നീറ്റ് കക്ക ചുണ്ണാമ്പ് ആക്കി 5ltr വെള്ളത്തിൽ കലക്കുക.1kg തുരിശു 5ltr വെള്ളത്തിൽ കലക്കുക.
      ചുണ്ണാമ്പ് ലയിനിയിലേക്ക് തുരിശു ലായനി ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക

    • @jojijoseph2033
      @jojijoseph2033 Před 2 lety +1

      @@Krishiyidakaazhchakal thankyou

  • @gkokok
    @gkokok Před 2 lety +1

    Ph 7 alle neutral?

  • @pereiraclemy7109
    @pereiraclemy7109 Před 2 lety +2

    ബോർഡോ മിശ്രിതം മരുന്ന് സ്‌പ്രേ ചെയ്യുന്ന എഞ്ചിൻ ഉപയോഗിച്ച് സ്പ്രേ ചെയ്യുമ്പോൾ ബ്ളോക് ഉണ്ടാകില്ലേ. ഞാൻ സാധാരണ coc ആണ് ചെയ്യുന്നത്. കാരണം കുമ്മായം ഉപയോഗിച്ച് സ്പ്രേ ചെയ്താൽ ബ്ലോക്ക് ഉണ്ടാകും എന്ന് കരുതിയാണ്.ദയവായി മറുപടി തരിക. കൂടാതെ കഴിയുമെങ്കിൽ അതിൻറെ ഒരു വീഡിയോ കൂടി ചെയ്യുക. thanks

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety +3

      ഒരിക്കലും ബ്ലോക്ക് ആകില്ല ഉപയോഗം കഴിയുമ്പോൾ വാളം പുളി വെള്ളം കയറ്റി വിട്ടു pumb കഴുകണം

    • @pereiraclemy7109
      @pereiraclemy7109 Před 2 lety +2

      ഉടൻതന്നെ മറുപടി നൽകിയതിന് വളരെ നന്ദി. കൂട്ടത്തിൽ ഉപോയോഗം കഴിഞ്ഞ ശേഷം ചെയ്യാനുള്ള remadi കൂടെ ഉൾപ്പെടുത്തിയത്തിൽ വളരെ സന്തോഷം. ഇതുപോലുള്ള കാര്യങ്ങൾ എല്ലാവരിലും എത്തിക്കുന്ന താങ്കളുടെ ചാനലിന് എല്ലാ വിധ ഭാവുകങ്ങളും....

  • @tomthomas2625
    @tomthomas2625 Před 2 lety +3

    രണ്ടു വശത്തുനിന്നും ഒഴിക്കണം

    • @user-nb4re8tf4z
      @user-nb4re8tf4z Před 19 dny

      ലായനികൾ നേർപ്പിച്ച് തുല്യ അളവിൽ മൂന്നാമതൊരു പാത്രത്തിലേക്ക് ഒരേസമയം ഒഴിച്ച് ക്ലോക്ക് വൈസിൽ നല്ലപോലെ ഇളക്കണം.

  • @anneydaniel3490
    @anneydaniel3490 Před 8 měsíci +1

    Thurishinte English or Hindi name parayamo

  • @jayadeepjayan353
    @jayadeepjayan353 Před 2 lety +2

    അവസാനം ബോർഡോമിശ്രതം test ചെയ്ത card എവിടെ നിന്ന് കിട്ടും?

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety +2

      വളക്കടകളിൽ ലഭ്യമാണ്

    • @yogeshindian5657
      @yogeshindian5657 Před 2 lety +1

      CACO3+CUSO4(COPPER SULPHATE--THURISHU) USE GLOUSES ,THURISHU KALAKKIYA SHESHAM ORU STEEL (SHAVING BLADE,,SAFETY PIN,,ETC) NOOLIL KETTI ATHIL MUKKUKA FOR 5-10 MIN,,CHEMBU COLOUR COATING AYI ENKIL KOODUTHAL VELLAM CHERTHU DILUTE CHEYYUKA ATHINU SHESHAM KUMMAYA LAYANIYIL MIX CHEYYUKA...USE LOW CONCENTRATED DILUTED COPPER SULPHATE,,AFTER APPLICATION EXCESS AMOUNT VELLATHIL KALARNU KINATTIL ETHIYAL HARMFUL FOR LIFE AFFECT KIDNEY ,LIVER ETC

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety

      Thank you

  • @SanthoshSanthosh-xv2fx
    @SanthoshSanthosh-xv2fx Před rokem +1

    ചേട്ടാ കക്ക നീറ്റി പൊടി എടുത്ത് കലക്കിയാൽ കുഴപ്പം ഒണ്ടോ

    • @user-nb4re8tf4z
      @user-nb4re8tf4z Před 19 dny +1

      ശരിയായ കാര്യം വീഡിയോയിൽ ആദ്യമായി പറയുന്നുണ്ടല്ലോ.

  • @thomasgeorge4627
    @thomasgeorge4627 Před 2 lety +2

    ദുരിശ് എന്ത് വില ആണ്.

  • @rajeshmk7806
    @rajeshmk7806 Před 2 lety +2

    100 ചെടിക്ക് അടിക്കാൻ എത്ര ലിറ്റർ വേണം

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety

      ഒരു ചെടിക്ക് 2 ltr വേണം അപ്പോൾ 100 ചെടിക്ക് 200ltr

    • @rajeshmk7806
      @rajeshmk7806 Před 2 lety +1

      ബോഡോ മിശ്രിതം അടിച്ചാൽ ഫിസേറിയം മാറുമോ

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety

      ഇല്ല ഇത് കുമിൾ നാശിനി ആണ്

    • @rajeshmk7806
      @rajeshmk7806 Před 2 lety +1

      ബോഡോ അടിച്ചു എത്ര ദിവസം കഴിഞ്ഞ് ബാക്കി വളങ്ങൾ ചെയ്യാം

    • @Krishiyidakaazhchakal
      @Krishiyidakaazhchakal  Před 2 lety

      25 day's