കുമിൾ രോഗങ്ങൾക്ക് ശാശ്വത പരിഹാരം| കുമിൾനാശിനി എളുപ്പത്തിൽ ഉണ്ടാക്കാം|Bordo mix,Bordo paste making

Sdílet
Vložit
  • čas přidán 6. 09. 2024
  • കുമിൾ രോഗങ്ങൾക്ക് ശാശ്വത പരിഹാരം| കുമിൾനാശിനി എളുപ്പത്തിൽ ഉണ്ടാക്കാം|Bordo mix,Bordo paste making
    In this video we shows that how to prepare one percentage Bordeaux mixture or bordo mix at home easily, also we shows how to prepare bordo paste and bordo paint.
    Bordeaux mix is a preventive anti-fungal spray, also it is best natural fungicide, bacteriacide, algaecide for our vegetable and crop.
    ഏറ്റവും നല്ല കുമിൾ നാശിനിയാണ് ബോർഡോ മിക്സ്. മഴക്കാലത്താണ് ചെടികളിലും വിളകളിലും കുമിൾ രോഗം കൂടുതലായി കാണപ്പെടുന്നത്.
    1, ബോർഡോ മിക്സ് തയ്യാറാക്കുന്ന വിധം( 1% വീര്യം)
    തുരിശ് 10 ഗ്രാം
    ചുണ്ണാമ്പ് 10 ഗ്രാം
    വെള്ളം 1 ലിറ്റർ
    2, ബോർഡോ കുഴമ്പ്
    തുരിശ്. 100 ഗ്രാം
    ചുണ്ണാമ്പ്. 100 ഗ്രാം
    വെള്ളം. 1 ലിറ്റർ
    3, ബോർഡോ പെയിന്റ്
    തുരിശ്. 200 ഗ്രാം
    ചുണ്ണാമ്പ്. 100 ഗ്രാം
    വെള്ളം. 30 ml
    #Bordeauxmixture #bordomixture #krishiinkerala

Komentáře • 51

  • @manushilpa8268
    @manushilpa8268 Před 3 lety

    Krishi cheyunna ellaavarkkum valare upakarappedunna video. Thankyou

  • @sainanac852
    @sainanac852 Před 3 lety +1

    ഗ ഹനമായി പഠിച്ച് വ്യക്തമായി വിശദികരിക്കുന്ന ഉത്തമമായ ചാനലാണ് ഇത്

  • @sudarsananp3629
    @sudarsananp3629 Před 3 lety +1

    സൂപ്പർ ,വളരെ വർഷങ്ങൾക്കു മുമ്പുള്ള ഒരു കെമിസ്ട്രി ക്ലാസ്സിലിരുന്ന പ്രതീതി

  • @mufeedvkth9467
    @mufeedvkth9467 Před 3 lety +1

    Super

  • @fasethapallikkal8020
    @fasethapallikkal8020 Před 2 lety

    Mavintai puthiya ila varunneth karinjupovukayo puzhukuttpole kedu varunnu.ee. Kuzhamb tekkaan patto

  • @habibhabibkm5530
    @habibhabibkm5530 Před 3 lety

    പുതിയ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് താങ്ക്സ് ഡിയർ

  • @kokkalamsambhu8259
    @kokkalamsambhu8259 Před 3 lety +1

    എന്തുതരം പശയാണ് ഉപയോഗിക്കേണ്ടത്

  • @geoteames
    @geoteames Před 3 lety +1

    Good info,

  • @sreedevisaseendran5734

    ഉപകാരം ഉള്ള വീഡിയോ താങ്ക്സ്

  • @jafarsharif3161
    @jafarsharif3161 Před 3 lety

    നല്ല കൃഷിപാഠം 👍👍💙

  • @jibuslearningpoint7326

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ😍😍😍😍👍

  • @gracegardenprince
    @gracegardenprince Před 3 lety +1

    എന്ത് പശയാണ് ഉപയോഗിക്കണ്ടത്

  • @kalamani2372
    @kalamani2372 Před rokem

    Anthu pasha yanu upayokikendathu peruparayamo

  • @sahidaanoop4571
    @sahidaanoop4571 Před 3 lety

    Good message Thanku dear

  • @fasethapallikkal8020
    @fasethapallikkal8020 Před 2 lety

    Endu taram pashayaan ubayogikkendeth

  • @sahayaraj9352
    @sahayaraj9352 Před 3 lety

    Very useful information

  • @franklinvarghese3099
    @franklinvarghese3099 Před 3 lety

    കൊള്ളാം നന്നായി അവതരണം

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 Před 3 lety

    Hi very useful🙏.

  • @gracegardenprince
    @gracegardenprince Před 3 lety

    Good information 🙏🌱🥀🍏

  • @vipinbalakrishnapillai7827

    Glue name plz

  • @abhijith.nabhijith.n8587

    Nalla vedeos aanu remains chechi

  • @rameshsree3588
    @rameshsree3588 Před 3 lety

    Good useful information

  • @rajeevn2956
    @rajeevn2956 Před 7 měsíci

    നെല്ലിന് പറ്റുമോ

  • @karthiknair9413
    @karthiknair9413 Před 3 lety

    DEAR REMYA ENTEY THAKKALI,, PACHAMULAKU,,CAPSICUM,,,ETC IVAYIL NIRAYE POOKKAL UNDAKUM KAPHALAM KITTUNNILLA,,POOTHA SHESHAM POOKKAL VADI KOZHINJU POKUM CHEDIKAL GROW BAGIL ANU,,JAIVA REETHIYIL ORU REMEDY SUGGEST CHEYYAMO??

    • @sanremvlogs
      @sanremvlogs  Před 3 lety

      Urumbu shalyam undo enkil pookalude Neeru ootti kudicu poo pozhiyuvan sadyada und.

    • @sheejaunnikrishnan1298
      @sheejaunnikrishnan1298 Před rokem

      @@sanremvlogs atinu entanu cheyyendatu urump chenparutimott ellam nasippichu. Please reply mam

  • @baijupvmedayil
    @baijupvmedayil Před 2 lety

    എന്റെ തൈ പ്ലാവിന്റെ ഇല പഴുക്കുന്നു അതിന്റെ കാരണവും പ്രതിവിധി യും പറഞ്ഞു തരുമോ

  • @Deepfantasy7
    @Deepfantasy7 Před 3 lety

    Hi very useful vedio

  • @vinilalvinivikraman5730

    👍👍👍

  • @nilambursafari
    @nilambursafari Před 3 lety

    Superb

  • @pereiraclemy7109
    @pereiraclemy7109 Před 3 lety

    നീല തുരിശ് എവിടെ വാങ്ങാൻ കിട്ടും. എന്താണ് കിലോഗ്രാം വില

  • @abhijith.nabhijith.n8587

    Chechi avide mazha undo chechikku rubber tapping ariyamo rubbersheet anthuvila indu avide atho oottupalum aano labham avide oke rubberkrishiyanokuduthal chechiyude vettil rubber tappingcheyuvan jolykaru undo

    • @sanremvlogs
      @sanremvlogs  Před 3 lety

      Give me number.i call you

    • @radhakrishnancv1286
      @radhakrishnancv1286 Před 3 lety

      സഹോദരി, വിവരങ്ങൾ പങ്കുവെച്ചതിന് വളരെ നന്ദി.

  • @sreerajp1407
    @sreerajp1407 Před 3 lety

    👍👍👍👍👍

  • @gowrika3946
    @gowrika3946 Před 3 lety

    Copper Oxy clorid ഉം ഇതേ ഗുണമാണോ

  • @sudhavazhakunnam44
    @sudhavazhakunnam44 Před 3 lety

    എൻ്റെ തക്കാളി വിണ്ടുപോകുന്നു എന്ത്‌ചെയ്യും

  • @hasbeerabeee8475
    @hasbeerabeee8475 Před 3 lety

    Ithu jaivam aano