ഏലം I ചെടിക്ക് മഞ്ഞളിപ്പുണ്ടോ? I വേരു പുഴുവും നിമാ വിരയും വ്യാപകം I പരിഹാരമാർഗ്ഗങ്ങൾ I

Sdílet
Vložit
  • čas přidán 28. 08. 2024
  • cardamom I verupuzhu I nima vira I elachi
    ഏലം കൃഷിയിൽ കാലാവസ്ഥ മാറ്റത്തിനനുസരിച്ചുള്ള കൃഷിരീതികൾക്ക് ഏറ്റവും പ്രാധാന്യമുണ്ട് വേനൽക്കാലത്ത് കണ്ടുവരാറുള്ള വേരു പുഴുവു നിമാ വിരയും ജൂൺ ജൂലൈ മാസത്തിലും വ്യാപകമായി കണ്ടു വരുന്നു വേരു പുഴുവിൻ്റെ ആക്രമണത്തിൽ ചെടിയുടെ ഇലകൾ മഞ്ഞളിച്ച് കരുത്ത് നശിച്ച് ചെടിയാകെ നശിക്കുന്നു സാധാരണയായി മഴക്കാലത്ത് ഇത്തരം കിട ആക്രമണങ്ങൾ ഉണ്ടാകാറില്ല എന്നാൽ മിക്ക തോട്ടങ്ങളും വേരു പുഴുവും നിമ വിരയും കണ്ടു വരുന്നു ഇതിൻ്റെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും ഡോ.സുധാകർ സൗന്ദരരാജൻ വി ഡിയോയിൽ പറഞ്ഞു തരുന്നുണ്ട് അതോടൊപ്പം ഏലത്തെ ബാധിക്കുന്ന മിക്ക രോഗങ്ങളുടെ യും കാരണവും പ്രതിവിധിയും അദ്ദേഹം പറഞ്ഞു തരുന്നു

Komentáře • 51

  • @shajiaugustine1667
    @shajiaugustine1667 Před rokem +7

    വളരെ അപ്റ്റുഡേറ്റ് ആയ വിശദീകരണം 👌🙏കർഷകർക്ക് വളരെ ഉപകാരം 🙏

  • @rajuxavier1037
    @rajuxavier1037 Před rokem +14

    സർ പറയുന്ന കെമിക്കലിൻ്റെ പേര് സ്ക്രീനിൽ എഴുതി കാണിച്ചാൽ നന്നായിരുന്നു. പറയുന്നത് തിരിയുന്നില്ല

  • @mathewjoseph2445
    @mathewjoseph2445 Před rokem +2

    വളരെ ഉപകാരമായിരുന്നു

  • @Rajankn-rv9ln
    @Rajankn-rv9ln Před rokem +1

    Thank you,Verygood information

    • @CDvlog
      @CDvlog  Před rokem

      🙏❤️🙏 നന്ദി

  • @jabirkomath2062
    @jabirkomath2062 Před rokem +1

    C d and sudakar
    Welcome
    Have a nice day

    • @CDvlog
      @CDvlog  Před rokem

      ❤️🙏❤️ Thanks

  • @manickambaburobert7869
    @manickambaburobert7869 Před 10 měsíci +1

    Thanks very much

  • @swapnashaji5370
    @swapnashaji5370 Před rokem +1

    സൂപ്പർ 👍👍

  • @jamesjoseph9309
    @jamesjoseph9309 Před rokem +2

    സാർ വേര് പുഴു നും നിമാവിരാകും ഉള്ള ഗ്രീൻ ലേബൽ ഉള്ളതിന്റ പേര് ഒന്ന് ടൈപ് ചെയ്യാമോ?.
    റേറ്റ് എത്ര ആകും?

  • @jobyrakesh
    @jobyrakesh Před rokem +1

    Very good 😊😊😊

  • @josemathew4738
    @josemathew4738 Před rokem +1

    Calcium+potash+ magnesium +sulphur ( polisulphate ) ഈ combo മഴ കുറവായതുകൊണ്ട് drench ചെയ്യാമോ എങ്കിൽ ഇതിന്റെ ഡോസേജ് എത്രയാണ്

    • @CDvlog
      @CDvlog  Před rokem

      സാറിനോട് ചോദിച്ച് പറയാം

    • @JJkmn487
      @JJkmn487 Před 10 měsíci

      ഇതു ഇട്ടു കൊടുക്കാനെ പറ്റു

  • @jobinjose13
    @jobinjose13 Před rokem +2

    🙏

  • @shanavasshanu5512
    @shanavasshanu5512 Před rokem +1

    ❤super

  • @mathewjohn2891
    @mathewjohn2891 Před rokem +2

    Thaimatacin ആണോ ഉദ്ദേശിച്ചത്

  • @Santhosh-gq7jd
    @Santhosh-gq7jd Před rokem +2

    Calciam mangnisiam potash ചേർന്നവളത്തിന്റ name parayamo

    • @CDvlog
      @CDvlog  Před rokem

      സാറിൻ്റെ നമ്പരിൽ Voice msge അയക്കാമോ

    • @ajeshdevaprasad599
      @ajeshdevaprasad599 Před rokem +1

      Poly sulphate

  • @george6973
    @george6973 Před rokem +1

    👍🏼👍🏼👍🏼

  • @RajuTRaj
    @RajuTRaj Před rokem +1

    Can u enhance little more sound quality pls .....

  • @c.rmastermalayalai4635
    @c.rmastermalayalai4635 Před rokem +1

    ഫിഫ്രനോയിൽ . കലക്കി ഒഴിച്ചാൽ തേനീച്ചക്ക് ദോഷം ഇല്ലേ.? ചത്തുപോകില്ലെ?

    • @CDvlog
      @CDvlog  Před rokem +1

      സാറിൻ്റെ നമ്പരിൽ voice msge ഇടാമോ കുറഞ്ഞ ഡോസേജ് ആണ് പറഞ്ഞിരിക്കുന്നത്

    • @josepj4874
      @josepj4874 Před rokem

      തേനീച്ച ചത്തു പോകും 💯

  • @jishatomy6407
    @jishatomy6407 Před rokem +1

    കാർബൊസൾഫാൻ ഡോസേജ് എത്രയാണ്

    • @CDvlog
      @CDvlog  Před rokem +1

      സാറിനോട് ചോദിച്ച് പറയാം

  • @jebingeorge8836
    @jebingeorge8836 Před rokem +1

    Chemical name one tharumo

    • @CDvlog
      @CDvlog  Před rokem

      നമ്പർ ഇടുക

  • @JosephRony-ox8ij
    @JosephRony-ox8ij Před 8 měsíci +1

    ഇത് ചുവട്ടിൽ കലക്കി ഒഴിക്കുമ്പോൾ മിത്രകീടങ്ങൾ നശിച്ചു പോവില്ലേ .... അതിനൊരു വിശദീകരണം കൂടി .......

    • @CDvlog
      @CDvlog  Před 8 měsíci +1

      അടുത്ത വിഡിയോയിൽ പറയാം

  • @shinepj001
    @shinepj001 Před rokem +1

    🙏🙏👍👍👍

  • @amal9475
    @amal9475 Před rokem +1

    😂

  • @shantysoman8910
    @shantysoman8910 Před 9 měsíci +1

    Njagalvilichitu.noswitchoff.paraune