കേട്ടിരുന്ന് പോകും ഈ ആശ്വാസ വാക്കുകള്‍👌Pma Gafoorവീണ്ടും കേള്‍ക്കാന്‍ തോന്നും Pma Gafoor New Speech

Sdílet
Vložit
  • čas přidán 17. 04. 2020
  • കേട്ടിരുന്ന് പോകും ഈ ആശ്വാസ വാക്കുകള്‍👌Pma Gafoor വീണ്ടും കേള്‍ക്കാന്‍ തോന്നും|Pma Gafoor New Speech
    #Pma_Gafoor

Komentáře • 531

  • @harisksd6333
    @harisksd6333 Před 4 lety +196

    ഓരോ ഓരോ വാക്കിലും രോമാഞ്ചം കീട്ടുന്നു ... എന്തൊരു സമാധാനം... എന്തൊരു സന്തോഷം... ചുരുക്കി പറഞ്ഞാൽ... സങ്കടം മറന്നു പോവുന്നു.... ഗഫൂർ sir,, 🤭✔️👍👍

    • @sareenasubair2728
      @sareenasubair2728 Před 4 lety +4

      നിങ്ങളുടെ ഓരോ വാക്കിനും സമാദാനം kittunnnd

    • @saajirparayil2471
      @saajirparayil2471 Před 4 lety +1

      @@sareenasubair2728 posted 888 on the websitel 8oooo88o98oo88oo9888008

    • @saajirparayil2471
      @saajirparayil2471 Před 4 lety +1

      @@sareenasubair2728 posted by 99oop980

    • @saajirparayil2471
      @saajirparayil2471 Před 4 lety

      Insha Insha 8th grade lessons l8888k88kk888jkll98lo9999l9l{k888888888m8(and 9pm 8 lollipop 9 k 888 I I Kiki

    • @saajirparayil2471
      @saajirparayil2471 Před 4 lety +1

      @@sareenasubair2728 888

  • @noushadnoucha3640
    @noushadnoucha3640 Před 4 lety +123

    അള്ളാഹു നിങ്ങളെ മാത്രമല്ല നിങ്ങൾക്ക് ജന്മം തന്ന മാതാപിതാക്കളെയും അനുഗ്രഹിക്കട്ടെ

  • @amjathmajeed2867
    @amjathmajeed2867 Před 4 lety +62

    എത്ര മനോഹരം മായിട്ടാണ് മനസിലാക്കി തരുന്നത്, എത്ര കേട്ടാലും മതിയാകില്ല sir

  • @KrishnaKumar-do1pr
    @KrishnaKumar-do1pr Před 4 lety +25

    നിങ്ങൾ എന്ത് സുന്ദരനാണ്, ആ വാക്കുകൾ, വാക്കുകളിലെ ലാളിത്യം വല്ലാതെ ഇഷ്ട്ടമായി

  • @sidhualmurshid2083
    @sidhualmurshid2083 Před 4 lety +46

    അസ്സലാമുഅലൈക്കും. സഹോദരാ. നിങ്ങളുടെ വാക്കുകൾ ഹൃദയം നിറഞ്ഞാണ് കേട്ടിരുന്നത് ഒത്തിരി സന്തോഷം തോന്നി അൽഹംദുലില്ലാഹ് . റബ്ബ് ദിർഘായുസു പ്രദാനം ചെയ്യണേ എന്ന പ്രാർത്ഥനയോടെ

  • @shahnasmoidhin2005
    @shahnasmoidhin2005 Před 4 lety +47

    കണ്ണ് നിറയാതെ താങ്കളുടെ വാക്കുകൾ കേൾക്കാനാവില്ല...നാഥൻ തുണക്കട്ടെ....

  • @rafida______fida3392
    @rafida______fida3392 Před 4 lety +16

    മാഷാ അല്ലാഹ് ഒന്നും പറയാൻ വാക്കില്ല പെരുത്ത് ഇഷ്ട്ട പെട്ടു...... എല്ലാം spechum..... 👌👌👌👌😍😍😍❤️❤️❤️

  • @umerkuttikattil8510
    @umerkuttikattil8510 Před 4 lety +28

    എല്ലാ സംഘടം മാറിക്കിട്ടും ഗഫൂർ sr
    വാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് നന്ദി ഉണ്ട്

  • @baheejvm2519
    @baheejvm2519 Před 4 lety +31

    സമാദാനം തരുന്ന പ്രാസംഗികൻ....

  • @aslamt.h8551
    @aslamt.h8551 Před 4 lety +18

    നമ്മൾ നമ്മളെ മനസിലാക്കുക.. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുക.... അപ്പൊ തന്നെ കുറെ പ്രശ്നങ്ങൾ മാറിക്കിട്ടും 😊😊😊

  • @sidheequealleppey4074
    @sidheequealleppey4074 Před 4 lety +14

    നല്ല രീതിയിൽ കാര്യങ്ങളൊക്കെ മനസ്സിലാക്കി തരുന്ന ഇക്കായോ,, ♥️♥️♥️

  • @shafnanaushad3442
    @shafnanaushad3442 Před 4 lety +52

    സ്വയം സ്നേഹിക്കാൻ, പ്രിയപ്പെട്ടവരേ സ്നേഹിക്കാൻ
    ഉൾപ്രേരണ നൽകിയ വാക്കുകൾ. ബന്ധങ്ങൾ സ്നേഹപൂർണമാവാൻ കഴിയട്ടെ. തവക്കൽത്തു അലല്ലാഹ്

  • @shifashifu34
    @shifashifu34 Před 4 lety +17

    എത്ര നല്ല വാക്കുകൾ.... 👌
    നമ്മൾ നമ്മളെ സ്നേഹിച്ചു തുടങ്ങണം... ഇല്ലെകിൽ പിന്നെ ആരു നമ്മളെ സ്നേഹിക്കും...
    അതിലുടെ നമുക് മറ്റുള്ളവരെയും സ്നേഹിക്കാം 😍

  • @rimshalrimshu9913
    @rimshalrimshu9913 Před 4 lety +9

    സ്നേഹത്തിന് വാക്കുകൾ കൊണ്ട് വർണിക്കുന്ന അങ്ങേയുടെ രീതിയിൽ തന്നെയുണ്ട് എല്ലാ സ്നേഹവും
    അള്ളാഹു ഗഫൂർ സാഹിബിനു ദീര്ഗായുസ് നൽകുമാറാകട്ടെ... ആമീൻ...

    • @jasneercv8403
      @jasneercv8403 Před 4 lety +1

      എനിക്ക് ഇനിയും കേൾക്കാൻ തോന്നുന്നു

  • @mohammedvapputti3171
    @mohammedvapputti3171 Před 4 lety +109

    ഒന്നും പറയാനില്ല. അള്ള ദീർഖാ യുസ് നൽകട്ടെ

  • @muzammilmt3327
    @muzammilmt3327 Před 4 lety +224

    ഉപകാരപ്പെട്ടവർ ലൈക്ക് അടി

  • @suharakunjumol6773
    @suharakunjumol6773 Před 4 lety +9

    ഊർജ്ജം നൽകുന്ന വാക്കൾ, എവിടന്നോ വരുന്ന ശബ്ദമെങ്കിലും, ചാറ്റൽമഴപോലെ മനസിസിനെ തലോടുന്ന ആശ്വാസം തരുന്ന വാക്കുകൾ.

  • @animolbiju3796
    @animolbiju3796 Před 4 lety +2

    സത്യത്തിൽ താങ്കളുടെ ക്ലാസ് വല്ലാത്ത ഫീൽ ആണ് ഞാൻ ഒരു പാട് പ്രശ്നങ്ങൾ ഉള്ള ഒരു വെക്തിയാണ് ഈ ക്ലാസ്കോട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി ഗഫൂർ Sir

  • @suharashihab7491
    @suharashihab7491 Před 4 lety +31

    ഗഫൂർ സർ, നിങ്ങളുടെ വാക്കുകൾ എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വര്ത്തിട്ടുണ്ട്... oru പാട് പ്രശ്നങ്ങൾ ഉണ്ട് എനിയ്ക്കു.. മരിക്കാൻ വരെ ആലോജിച്ചതാണ്.... ടെൻഷൻ കൂടുമ്പോ ഞാൻ സിറിന്റെ പ്രസംഗം കേൾക്കും.. appo മനസ്സ് ഒന്ന് ശാന്തമാകും...

    • @nabeelkmtrikaripur4371
      @nabeelkmtrikaripur4371 Před 4 lety +1

      Suhara Shihab 🤦🏻‍♂️

    • @mkameerswalahi4345
      @mkameerswalahi4345 Před 4 lety

      لا تخافي ولا تحزني

    • @minshasart991
      @minshasart991 Před 4 lety

      Shara Shihab.sheriyanu njanum

    • @nachucreations1744
      @nachucreations1744 Před 4 lety +1

      ഞാനും ആലോചിച്ചു മരണത്തെ പറ്റി പിന്നെ തോന്നി നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിനാ അവർ സന്തോഷിക്കടെ,,, നിങ്ങളെ ഈ വിഷയം ഒരുപാട് സന്തോഷം തോന്നി 😊😔😔

    • @MiXTechTraveller
      @MiXTechTraveller Před 4 lety +1

      @@nachucreations1744 okke sheriyavum

  • @faseenafasi6866
    @faseenafasi6866 Před 4 lety +6

    ഗഫൂർ സാർ. നിങ്ങളുടെ വാക്കുകൾ ഓരോന്നും വിലപ്പെട്ട വാക്കുകൾ ആണ് 👌👌👌

  • @fathinkk4859
    @fathinkk4859 Před 4 lety +22

    സത്യത്തിൽ താങ്കളുടെ ക്ലാസ് വല്ലാത്ത ഫീൽ ആണ്.... ഞാൻ ഒരുപാട് പ്രശ്നംങ്ങൾ.. ഉള്ള ഒരു വെക്തിയാണ്.... ഇപ്പോൾ വലിയ ഒരു സമാധാനം ജീവിതത്തിൽ ഉണ്ട്.... ചില സമയം ചില ക്‌ളാസുകൾ..... ജീവിതം തന്നെ മാറ്റിയേക്കാം... അല്ലാഹു ധീർഹായുസ് നൽകട്ടെ. ആമീൻ

  • @ishafathima5837
    @ishafathima5837 Před 4 lety +2

    സാറിന്റെ ഏത് പ്രസംഗം കേട്ടാലും മനസിനെ നല്ല സമാധാനം ആണ് സർ

  • @adnan1770
    @adnan1770 Před 4 lety +4

    നല്ല വാക്കുകൾ നല്ല അറിവുകൾ തീർച്ചയായും കേട്ടിരിക്കേണ്ട പ്രഭാഷണം

  • @shebishaji1837
    @shebishaji1837 Před 4 lety +3

    ആരോഗ്യത്തോട് കൂടി ദീർഘായുസ്സുണ്ടാകട്ടെ സഹോദരനും കുടുംബത്തിനും

  • @satharmanikoth9252
    @satharmanikoth9252 Před 4 lety +5

    ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണം കേൾക്കാൻ കാത്തിരിക്കുന്നു yuseful

  • @nihalanannuzzz9527
    @nihalanannuzzz9527 Před 4 lety +1

    അസ്സലാമുഅലൈക്കും. ഞാൻ ഒരു ക്യാൻസർ pationt. ആണ് എന്റെ ഭർത്താവ് തങ്ങളുടെ വോയിസ്‌ വളരെ ഇഷ്ടമാണ് എനിക്കു ഇപ്പോൾ അദ്ദേഹത്തിന്റെ സ്നേഹത്തോടെ യുള്ള presents. ആവശ്യം ആണ് ഞാൻ ഇത്രയും വലിയ സർജറി കഴിന്നിട്ടും ബ്ലാഡർ. യൂട്രസ് കിഡ്‌നിയിലെ ട്യൂബ് മുറിച്ചു കളഞ്ഞു എന്നിട്ടും ഞാൻ ആക്റ്റീവ് ആണ് സർജറി മുന്നുള്ള വേദന പോയല്ലോ എന്ന ആശ്വാസം പക്ഷെ എന്നെ ചേർത്ത് നിർത്തേണ്ട സമയമാണ് ഇപ്പോൾ വീണ്ടും ആ പൈൻ വരുന്നു എന്നിൽ നിന്ന് ഒന്നും ഇനി kittilayirikaam. But. ഞാൻ അദ്ദേഹത്തിന്റെ 3കുട്ടികളുടെ ഉമ്മയല്ലേ എന്നെ എന്റെ വീട്ടുകാർ ഒറ്റപെടുത്തിക്കോട്ടെ. സഹിക്കാൻ പറ്റില്ലെങ്കിലും സഹികാം എന്റെ മക്കൾ കുടെയുണ്ട് എന്റെ ഭർത്താവിനഞാൻ സ്നേഹിച്ചപോലെ ഒരാളും സ്നേഹിച്ചിട്ടുണ്ടാകില്ല അത് നെഞ്ചിൽ കൈ വെച്ച് പറയാൻ സാധിക്കും ഞാൻ തകർന്നു പോകും എന്ന സന്ദർഭത്തിൽ ഞാൻ എന്റെ ഇക്കാന്റെ നല്ല ഭാര്യ ആകാനും നല്ല ഉമ്മയാകാനും ഞാൻ മറ്റുള്ളവരുമായി സംസാരിച്ചു പോയിട്ടുണ്ട് അതിന്റ പേരിൽ എന്നെ ടോർച്ചർ ചെയ്തു പോയ വേദന വീണ്ടും എന്നെ anubhavipikano. അള്ളാഹു ആയുസ് തീരാതെ വിളിക്കില്ലല്ലോ എന്ന് വളരെ അധികം വേദന യോടെ. തങ്ങളുടെ വാക്കുകൾ നല്ല മാറ്റങ്ങൾ sammanikkum. എന്ന് thavakkul. ചെയ്യുന്നു

  • @smithaks1798
    @smithaks1798 Před 4 lety

    ഇങ്ങനൊക്കെയുള്ള ആളുകൾ ഭൂമിയിലൊള്ളേണ്ടാ പലർക്കും വട്ടുപിടിക്ക രക്ഷപ്പെട്ടു പോവുന്നത്
    Thanks

  • @mansulurock7489
    @mansulurock7489 Před 4 lety +17

    റെയർ ആയിക്കിട്ടുന്ന ഒരു കഴിവാണ് ഗഫൂർക്കക്ക് കിട്ടിയത് ഒരുപാട് ആളുകൾക്കു സാന്ത്വനമേകാൻ കഴിയുന്നതാണാ കഴിവ് .

  • @zakkisvlog5014
    @zakkisvlog5014 Před 4 lety +8

    ഇതാണ് യഥാർത്ഥ സ്നേഹം

  • @farhanhadin6504
    @farhanhadin6504 Před 4 lety +23

    ഒന്നും പറയാനില്ല..... അത്രക്ക് വിലപ്പെട്ട വാക്കുകൾ. ഒരു അഭിപ്രയമുണ്ട്. വിഡിയോ first-end ഇട്ടാൽവളരെ ഉപകാരപ്രദമാകും

  • @spreadsmile780
    @spreadsmile780 Před 3 lety +1

    😭മനസ്സ് ഒന്ന് പിടഞ്ഞു ഒറ്റക്കായി പോവുമ്പോയെ ആ ഒരവസ്ഥ എത്ര ഭയാനകമാണെന്നു മനസ്സിലാവുള്ളു

  • @snehas9960
    @snehas9960 Před 4 lety +2

    തങ്ങളുടെ വാക്കുകൾ ഇത്ര അർദ്ധ വർ തായ കാര്യങ്ങ ൾ ആണ്

  • @fahadakalad2429
    @fahadakalad2429 Před 4 lety +1

    ഒരോ വാക്കുകൾക്കും മനസ്സിന് നല്ല സമാധാനവും സന്തോഷവും കിട്ടുന്നു ..നന്ദി നന്ദി നന്ദി 💐💐

  • @miraaa_5
    @miraaa_5 Před 4 lety +5

    Super speech.👍enikkoru 50 like😜

  • @rasheedhashahul2134
    @rasheedhashahul2134 Před 4 lety +9

    Sar nighalude oro vakum manushane mattiyedukan kazhivullathane. Allahu nighale deergayuse thanne anughrahikate. Oppam duayil ngalayum orkanam.

  • @shahanasshanab1683
    @shahanasshanab1683 Před 4 lety +13

    Allahu dheergayus nalkatte 🤲🤲

  • @fathimafidapv4123
    @fathimafidapv4123 Před 4 lety +7

    👍👍👍👏👏gafoor sir ningalude Oro vakkum manassine shanthamakkunnu

  • @ayishaayisha4131
    @ayishaayisha4131 Před 4 lety +16

    " LOVE IT" & " USEFULL"

  • @rejaniudayakumar9476
    @rejaniudayakumar9476 Před 4 lety +4

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ഇപ്പം ആണ് കണ്ടത് വീഡിയോ താങ്ക്സ് ഇക്ക്

    • @coconutscraperngage5806
      @coconutscraperngage5806 Před 4 lety

      അങ്ങേരുടെ ഒഫീഷ്യൽ ചാനൽ ആണെന്ന് തോന്നുന്നു സബ്സ്ക്രൈബ് ചെയ്തു kandu നോക്കൂ

  • @ayshuirshu951
    @ayshuirshu951 Před 4 lety +5

    എത്ര നല്ല വാക്കുകൾ ♥♥

  • @TG-qh8gm
    @TG-qh8gm Před 4 lety +4

    Love it.thangalude thilakkamarna vakugal manasine valladhe sparshichu.allahu thangale aayurarogya soukyam nalgi kathu rakshikkatte aameen.😍

  • @ranivinod1299
    @ranivinod1299 Před 4 lety +1

    അങ്ങയെ.... ഭഗവാൻ അനുഗ്രഹിക്കട്ടെ..... ഇനിയും.. ഇനിയും.....

  • @YTparadaise
    @YTparadaise Před 3 lety

    Athe njan എന്നെ സ്നേഹിക്കാറുണ്ട് 😊എന്റെ nalla friend njan thanne ആണ്. എന്നെ njan ariyunnathu പോലെ manasilakkunnathu pole വേറെ aarkkum ariyilla 🥰😊

  • @roserose165
    @roserose165 Před 4 lety +2

    Igale vakkukal manasinu vallathoru sugam tharunu...allahu anugrahikkatte

  • @almanarquranicpre-schoolka5365

    Valuable &Useful sir.

  • @Jaseertj83
    @Jaseertj83 Před 4 lety +7

    I like it and It is a valuable message for everyone thanks

  • @riyasazheekalriyasazheekal1489

    Masha Allah

  • @baijukarunakaran1750
    @baijukarunakaran1750 Před 4 lety +7

    Great speech, Thanks

  • @najeebvakkayil9365
    @najeebvakkayil9365 Před 4 lety +6

    Sir.class.ellam.adipoliyaa.enthu.therakku.sayirunnal.kettirunnupoakum.👌

  • @manuchacko4326
    @manuchacko4326 Před 4 lety +1

    കേൾക്കുമ്പോൾ മനസ്സിൽ നല്ല സമാധാനം തോന്നുന്നു

  • @AkhilYUnni
    @AkhilYUnni Před 4 lety +2

    എനിക്ക് വളരെ ഇഷ്ടമായി

  • @lubnaabid9486
    @lubnaabid9486 Před 4 lety +4

    MASHA ALLAH
    👌👌👌

  • @yahyakt3323
    @yahyakt3323 Před 4 lety +4

    Love it and useful.. 💞

  • @thansishafeek3304
    @thansishafeek3304 Před 4 lety +4

    Luv it..💐

  • @thasninajmal7970
    @thasninajmal7970 Před 4 lety +2

    Love it💯💯💯💯👏👏👏👏👍👍👍👍Sooo thankfull gafoor sir 🤝🤝👌👌👌God bless u☺️☺️☺️

  • @omargaming3525
    @omargaming3525 Před 4 lety +4

    Love it and usefull

  • @adilasuhail7156
    @adilasuhail7156 Před 4 lety +5

    Love it..😍 nd useful..

  • @nabhanparvees1183
    @nabhanparvees1183 Před 4 lety +4

    U r speach very heartly...kazhakallah hayrah

  • @MonuMonu-fk2vl
    @MonuMonu-fk2vl Před 4 lety +9

    good സ്പീച് 👍👍👍

  • @shabeebadattil9181
    @shabeebadattil9181 Před 4 lety +6

    Good messaging words

  • @fareedarida3448
    @fareedarida3448 Před 4 lety +5

    Samadanam kittuna vakkukal... 👌

  • @keypeesinternational9175
    @keypeesinternational9175 Před 4 lety +10

    Most valuable words sir, I like it very much

  • @ashrafpk6220
    @ashrafpk6220 Před 4 lety +4

    Super Sir
    Allahu അനുഗ്രഹിക്കട്ടെ

  • @jishapp6589
    @jishapp6589 Před 3 lety +1

    I'm your big fan Gafoor sir

  • @owncreationsbyramz
    @owncreationsbyramz Před 4 lety +2

    MashaAllah....

  • @minascreation3127
    @minascreation3127 Před 4 lety

    thank you sir ,

  • @jasibanu9730
    @jasibanu9730 Před 4 lety +3

    Masha Allhaaa .Ethra nalla wakkukal 🌻

  • @mustkamar7224
    @mustkamar7224 Před 4 lety +5

    Othne prasangam athreyu pointes 🔝👍

  • @imrankunju3569
    @imrankunju3569 Před 4 lety +2

    "Love it" & " Usefull ".

  • @naslanasar4056
    @naslanasar4056 Před 4 lety +3

    Oru rakshayilla....Valuable Words...Great...Masha Allah...

  • @dijlamoldijlaameen7269
    @dijlamoldijlaameen7269 Před 4 lety +1

    Love it & Use full

  • @rafeeque64
    @rafeeque64 Před 4 lety +1

    Love it & Useful ❣️

  • @abuttyabutty417
    @abuttyabutty417 Před 4 lety +2

    തുരുമ്പ് പിടിച്ചമനസ്സിലേക്കു നന്മയുടെ ഒരു പ്രവാഹം ചെന്നു 'നിറയുേമ്പാൾ തിൻമ അപ്രത്തി ക്ഷമാകന്നു

  • @Najeeb-dy1de
    @Najeeb-dy1de Před 4 lety +1

    love it...!

  • @sharminasharmina9385
    @sharminasharmina9385 Před 4 lety +7

    eniku athikam sakdam varupozokea njan nigaludea vaakukal kelkarudu allahu nigaleaum kudupatheum anugrahikatea

  • @abdulsalamabdul7021
    @abdulsalamabdul7021 Před 4 lety +3

    Love it

  • @shameejabbas6093
    @shameejabbas6093 Před 4 lety +1

    Super good speach
    I like

  • @kunhamikp7314
    @kunhamikp7314 Před 4 lety

    Loved it and it was very useful 👍

  • @sakeerJJ2097
    @sakeerJJ2097 Před 4 lety +8

    good സ്പീച്ച്

  • @mohamedamjadr6477
    @mohamedamjadr6477 Před 4 lety +3

    Innu aanu Ee vedio kandath valarei usefull aaya vedio 👍

  • @salimasalima8758
    @salimasalima8758 Před 4 lety

    Masha allah.nice

  • @banurafeek8968
    @banurafeek8968 Před 4 lety +1

    Mashaallah

  • @AliMohammed-dv7ux
    @AliMohammed-dv7ux Před 4 lety +1

    orupaad ishttayi....pravasiyayirunna ende ikka ippo ende koodeyund .....alhamdulillah...18varshm ende koodeyillayirunnu..pravasiyayirunnu20varshamayi kallyanam kazhinjitt.....ippo njangal jeevichu thudangunnu...sambathikamaya prayasangal koodeyundenkilum
    .ikkayodonnichulla jeevidanm..njan.enjoy cheyyunnu

  • @sharafudheenghj1997
    @sharafudheenghj1997 Před 4 lety +4

    Super.

  • @jesishihab7963
    @jesishihab7963 Před 4 lety

    Love it &Usefull👌👌👍👍

  • @alipulikkada2405
    @alipulikkada2405 Před 4 lety +2

    ഏതൊരു. മനസ്സിൽ തട്ടുന്ന കാര്യങ്ങൾ

  • @abhinprabheesh8420
    @abhinprabheesh8420 Před 4 lety +1

    Wow suprb 👌🏻Nothing to say it jst amazing n well said sir 👏🏻👏🏻

  • @alavudheen7683
    @alavudheen7683 Před 4 lety +1

    മനസ്സ് വേദനിച്ചിരിക്കുവായിരിന്നു ഇപ്പോൾ സമാധാനം ക്കയി

  • @cpa3497
    @cpa3497 Před 4 lety

    Love it ,use full

  • @hakkimnelliparambil5590
    @hakkimnelliparambil5590 Před 4 lety +2

    മാഷാ അല്ലാഹ്... 😍😍

  • @alinasakkusvlogs6610
    @alinasakkusvlogs6610 Před 4 lety +2

    Masha allah so inspired 😃😇

  • @noufalbinnoushad2439
    @noufalbinnoushad2439 Před 4 lety +1

    Love it😍

  • @thanzstudio9358
    @thanzstudio9358 Před 4 lety +2

    MashaAllah 👍👍

  • @fathimathulzuhrapk8108
    @fathimathulzuhrapk8108 Před 4 lety +2

    A great motivater ❤️

  • @rasheedmkkoyilandi3638
    @rasheedmkkoyilandi3638 Před 3 lety +1

    Masha Allah. Allahu anugrahikkatte

  • @Achuippu
    @Achuippu Před 4 lety

    Very useful.positive energy kitunhu

  • @sumiashraf1730
    @sumiashraf1730 Před 4 lety

    Good speech....maa shaa allah

  • @sheejas4587
    @sheejas4587 Před 4 lety +3

    Good speach

  • @abduanwar4432
    @abduanwar4432 Před 3 lety

    Mashaallah alhamdulillah

  • @jmsjamshiindia9438
    @jmsjamshiindia9438 Před 4 lety

    Love it,useful