പ്രതീക്ഷ നഷ്ടപ്പെട്ടോ ?​ ആത്മവിശ്വാസം കുറഞ്ഞോ !,​ ഒന്ന് കേട്ടുനോക്കൂ pma gafoor speech

Sdílet
Vložit
  • čas přidán 28. 07. 2020
  • പ്രതീക്ഷ നഷ്ടപ്പെട്ടവർക്കും ആത്മവിശ്വാസമില്ലാത്തവർക്കും ഏറെ ഉപകാരപ്പെടുന്ന വാക്കുകളാണിവിടം. പ്രതീക്ഷയെ,​ ആത്മ വിശ്വാസത്തെ വാനോളം ഉയർത്താൻ ഈ പ്രഭാഷണങ്ങൾ.
    #pma_gafoor_speech #motivational_speech

Komentáře • 211

  • @suhailakk6498
    @suhailakk6498 Před 3 lety +190

    Sirnte ഇങ്ങനെയുള്ള ഓരോ വാക്കുകൾ ആണ്.... ഇന്ന് എനിക്ക് ജീവിക്കാൻ പ്രതീക്ഷ നൽകുന്നത്....
    നിങ്ങളുടെ ഓരോ ശബ്ദത്തിനും വാക്കുകൾക്കും.... ഓരോ ജീവിതത്തിനും ഉന്മേഷം നൽകുന്നത്.❤️
    ദീർഘായുസ്സ് നൽകട്ടെ.... ആമീൻ ❤️💯

    • @ALRAHMAMEDIA313
      @ALRAHMAMEDIA313 Před 3 lety +4

      AL-RAHMA MEDIA

    • @salimvt-ru1xc
      @salimvt-ru1xc Před 3 lety +5

      Nashichukondirikkunna. Manushyarku Nervazhiyilekuvaran. Upakarapedunnathanu. Thankalude. Speechs

    • @murshidakadar3687
      @murshidakadar3687 Před 3 lety +3

      Sathyamaan. Indehathinte vaakkukal enikk iniyum pretheekshakal nalkunnund thanks

    • @sabesabe7816
      @sabesabe7816 Před 3 lety +2

      Ennum. Ellavarkum. Unarvu. Nalku

    • @sabesabe7816
      @sabesabe7816 Před 3 lety +3

      💯💯💯💯❣️✔️

  • @traveldiary7670
    @traveldiary7670 Před rokem +5

    എന്റെ അവസ്ഥയും ആ കഥയിലെ പോലെ ആണ് . മരിക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്ന ദിവസങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു പോയെന്ന് ഞാൻ കരുതി. എന്തുകൊണ്ട് എനിക്ക് അങ്ങനെ തോന്നി എന്നറിയില്ല അള്ളാഹു വിനോട് പ്രാർത്ഥിച്ചു ഇനിയും ജീവിതം ഉണ്ടാകുമെന്നു സ്വയം വിശ്വസിച്ചു ജീവിതത്തിലേക്കു തിരിച്ചു വരുന്നു. പ്രതീക്ഷ നഷ്ടപ്പെട്ടാൽ നമ്മുടെ മനസ്സും നമ്മുടെ കൈ വിട്ടു പോകും. വല്ലാത്ത അവസ്ഥ ആണ് അതു. അള്ളാഹു ദീര്ഗായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ എല്ലാവരെയും. ആമീൻ 🤲🤲

  • @sujathamalakunnel2731
    @sujathamalakunnel2731 Před 3 lety +132

    മനസിന്‌ തളർച്ച തോന്നുമ്പോൾ സാറിന്റെ ക്ലാസുകൾ എടുത്തു കേൾക്കും. നല്ല ഉപദേശ ങ്ങൾക്ക് നന്ദി യുണ്ട് sir

  • @lailahameed2101
    @lailahameed2101 Před 3 lety +34

    ഇത് കേട്ടിരിക്കുമ്പോൾ മനസ്സിന് കനം കുറഞ്ഞു വരും. I like it.

  • @achu_ashfaq__
    @achu_ashfaq__ Před 3 lety +20

    പ്രവാസ ജീവിതത്തില്‍ ഒരുപാട്‌ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ ഞാനടക്കം ഉള്ള ഒരുപാട്‌ സുഹൃത്തുക്കള്‍ ഉണ്ട് നമുക്ക് ഇടയില്‍.
    അവര്‍ക്കു ഒരു നേരം ഇക്ക യുടെ ഈ വാക്കുകൾ വലിയ ഒരു സാന്ത്വനം ആവാന്‍ സാധിക്കുന്നു.. Allah حير നല്‍കട്ടെ 🤲🤲

  • @ManiKandan-kd2ql
    @ManiKandan-kd2ql Před 3 lety +6

    സാറിന്റെ speach കേൾക്കുമ്പൾ...മനസ്സിലേക്ക് തൂമഞ്ഞ് തുള്ളിയിടുന്നത് പോലെ...... സാന്ത്വന സ്പർശത്തിന്റെ നനവ് ...അറിയുന്നു....

  • @accammachacko9678
    @accammachacko9678 Před rokem +2

    അങ്ങയുടെ വാക്കുകൾ ഹൃദയം തുറന്നു തരുന്ന വചനങ്ങൾ ആണ്.ഞാൻ കുറച്ചു നാളുകൾ ആയുള്ളൂ ഇൗ വാക്കുകൾ കേൾക്കാൻ തുടങ്ങിയിട്ട്. God bless U Sir.

  • @marshanowfalnb2735
    @marshanowfalnb2735 Před 3 lety +6

    വല്ലാത്തൊരു ഊർജം തരുന്ന വാക്കുകൾ..🌷🌷

  • @shanzvlogs9678
    @shanzvlogs9678 Před 3 lety +1

    കോവിഡ് നെയുമോണിയ ആയും തൈരോയിടയും തളർത്തിയതിൽ നിന്നും പഴയ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഈ സാഹചര്യത്തിൽ നിങ്ങളുടെ കാണാത്ത വീഡിയോസുകളും കണ്ടു കഴിഞ്ഞ വീഡിയോകൾ ആവർത്തിച്ചും കാണുന്നു.. കേൾക്കുന്നു....ഒരുപാട് സ്വാധീനിക്കുന്ന വാക്കുകളാണ് സർ.... Thank you...

  • @shailabanuyounas9482
    @shailabanuyounas9482 Před 3 lety +7

    Sir പറയുന്ന story കേൾക്കുമ്പോൾ കണ്ണ് നിറയും

  • @sajanpa393
    @sajanpa393 Před 3 lety +5

    തളർന്ന ഈ നിമിഷത്തിൽ അങ്ങയുടെ ഈ സംസാരം എന്തെ പടച്ചവന്റെ തോളത്തു കയ്യിട്ടു നടക്കുന്ന അഭിനയിച്ചു നടക്കുന്ന ഈ വെള്ള വേഷധാരികൾ mansilakkathathu

  • @muzicbeats5878
    @muzicbeats5878 Před 3 lety +30

    Sir you are great your words gives a positive energy ,god bless you .

    • @123abdulumer
      @123abdulumer Před 3 lety

      സൂപ്പർ 👍👍👍👌👌

  • @shareenakckc9420
    @shareenakckc9420 Před 3 lety +5

    സാർ
    ഒരു പാട് ആശ്വാസം തോന്നുന്നു.... നന്ദി...✍️

  • @babyabraham9284
    @babyabraham9284 Před 3 lety +3

    സാറിന് ഒരു ബിഗ് സല്യൂട്ട് നന്ദി ഒത്തിരി ഒത്തിരി നന്ദി

  • @sumisumayya5129
    @sumisumayya5129 Před 3 lety +43

    ഇദ്ദേഹത്തിന് പുരസ്കാരം കൊടുക്കണം

  • @vimalammapaulose4900
    @vimalammapaulose4900 Před 2 lety +2

    ജിവിക്കാൻ കൊതി തോന്നിപ്പിക്കുന്ന കഥ wow

  • @aliyaliya3225
    @aliyaliya3225 Před 3 lety +2

    താങ്കളുടെ വോയിസ്‌ കേൾക്കുമ്പോൾ മനസ്സിൽ ഒരു സമാധാനം ആണ്

  • @nandurao1664
    @nandurao1664 Před 3 lety +2

    Today I smile because of you

  • @jasminbapputty5330
    @jasminbapputty5330 Před 3 lety +11

    Masha ALLAH! May ALLAH Bless U abundantly, aameen!

  • @haseenasalim8141
    @haseenasalim8141 Před 3 lety +5

    If you judge someone, you won't get time to love them. Beautiful concept 💡 😍 💖

  • @vivekvyonxz3263
    @vivekvyonxz3263 Před 3 lety +5

    Manass niranju sir,thank u soo much for ur magical voice and speech

  • @Dana22983
    @Dana22983 Před 3 lety +4

    Sir njan vaayichittund ee story.ningalude ellaa classukalum super aanu.

  • @kenzworld4282
    @kenzworld4282 Před 3 lety +5

    Ethile 2 changathimarude Katha njan padipichitund.10 classil epol Arabic le oru adyamanath! النافذة 😍

  • @BLACKDEVIL-os5yl
    @BLACKDEVIL-os5yl Před 3 lety +4

    Adipoli speech I like that sir ne onne neril kanan pattiyenghil adhinte bhagyam ann

  • @hansidam2896
    @hansidam2896 Před 3 lety +1

    , sir,,, your words give me postive energy..... Thank you sir..... Jazakkallahulhauirr

  • @zareenasalam7164
    @zareenasalam7164 Před 3 lety +4

    Heart touching speech sir

  • @akkuashilvkd1918
    @akkuashilvkd1918 Před 3 lety +9

    Jazhakallahukhyr

  • @balkeesbakar1688
    @balkeesbakar1688 Před 3 lety +2

    Sir nde speach aan njan jeevikunnath .Allahu vil ulla vishvasavum .allel njan enno poyirunnu

  • @najumudeenm7849
    @najumudeenm7849 Před 3 lety +5

    Great words sir ur words giving positive energy

  • @nishadkms9539
    @nishadkms9539 Před 3 lety +7

    Orupad manushark aashvasvum samadanavum sandhoshavum kulirmayum aananthavum nalkunnu sundharamaya aa samsara vakkukal allahuvinte kodathiyil gafoorbaye ningalk upakarapedum theercha allahu uparapedutthu maravatte aameen

    • @craftbyzahwa2642
      @craftbyzahwa2642 Před 3 lety

      Masha allah.. sir ee vaakkukalkk pakaram vekkanilla..allahu deergayussum arogyavum pradanam cheyyatte

  • @shabna.s.n3217
    @shabna.s.n3217 Před 3 lety +4

    Mashallah a positive speech🥰

  • @ashapeter3980
    @ashapeter3980 Před 3 lety +7

    Beautiful ♥️👌👍

  • @rizvanaanzar9347
    @rizvanaanzar9347 Před 3 lety +1

    Thank you sir... No words🙏🙏🙏

  • @dhanyasandeep6050
    @dhanyasandeep6050 Před 3 lety +2

    തൽക്കാലം ആശ്വാസം ലഭിക്കും വിധിയെ മാറ്റാൻ ആർക്കും കഴിയില്ല

  • @chinnuunni1766
    @chinnuunni1766 Před 2 lety +1

    Thanks for your great advice

  • @nisunasrin2271
    @nisunasrin2271 Před 2 lety +1

    Your words give me so much energy. It is through your precious words that I find solace and comfort in all my sorrows. I am your greatest admirer.... 🥰😍

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr Před 3 lety +4

    Sir my fan

  • @hibahadi8240
    @hibahadi8240 Před rokem

    Super mottivation nanumm eganay yullaa mindanippol ethu kattappol samadanamayyi☺️☺️☺️

  • @gopikapp4572
    @gopikapp4572 Před 3 lety +3

    Great words sir❤️

  • @aabidsulaiman7368
    @aabidsulaiman7368 Před 3 lety +1

    Beautiful great words👌👌👍👍

  • @jameelanajva4173
    @jameelanajva4173 Před 2 lety +1

    Supar msg👌

  • @binduprabha6791
    @binduprabha6791 Před 3 lety +4

    Very inspiring vooce

  • @secondowner276
    @secondowner276 Před rokem

    Owsm msg and inspiration for everyone.

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr Před 3 lety +7

    Feeling god

  • @sameerc763
    @sameerc763 Před 3 lety

    സാർ വാക്കുകൾ അടിപൊളി

  • @mohdashraf4118
    @mohdashraf4118 Před rokem

    A great story. You are absolutely correct.

  • @maishasworld4611
    @maishasworld4611 Před 2 lety

    Mashaallah nalla speech

  • @shigilasaleem6802
    @shigilasaleem6802 Před 2 lety

    Mashe
    Ningalude vakkukalodu vallaatha pranayam thonnunnu....
    Allahu anugrahikkatte...

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @jithuminhal4876
    @jithuminhal4876 Před 3 lety +1

    Ente manasinu eettavum santhosham kittunnath nigale vakkukal kelkkubbo anu❤️

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai good night friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊

  • @jishadevan783
    @jishadevan783 Před 3 lety +1

    Really appreciate it.... fabulous message... congrats to you My dear friend...l value you...

    • @suniasharusuniasharu7782
      @suniasharusuniasharu7782 Před 3 lety +1

      കഥ കേൾക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി - എന്തെങ്കിലും ചെയ്യാൻ ആയുസ്ലം, ആരോഗ്യവും തരണേ. എന്ന പ്രാർത്ഥനയാണ്.

  • @azalaazimpaathu5463
    @azalaazimpaathu5463 Před 3 lety

    Sir you are the great gd blss you

  • @haseenafayis5429
    @haseenafayis5429 Před 3 lety +1

    Njan thalannu pokum ennu thonnumbol sir nta speech eniku veendum pratheeksha nalkunnu

  • @mrcinemabranthan9637
    @mrcinemabranthan9637 Před 2 lety +1

    God bless you ❤️

  • @sinan____ek1913
    @sinan____ek1913 Před 3 lety +1

    Gafoorka സൂപ്പർ

  • @pushpagopan5378
    @pushpagopan5378 Před 2 lety

    Sir ...amazing video

  • @accammachacko9678
    @accammachacko9678 Před rokem

    മനുഷ്യരുടെ ഇടയിൽ ജാതി ചിന്ത വലിയ തോതിൽ വർധിക്കുന്നു. അത് ഇല്ലാതെ എല്ലാവരും സ്നേഹം ആയി കഴിഞ്ഞു പോയെങ്കിൽ എത്ര നന്നായിരുന്നു.

  • @gayathrips6956
    @gayathrips6956 Před 3 lety +2

    Athee prenayathe kaalum sudharamakiya aa chegatham aanu enum adhehathite erutt mattiye thane😍😍😘

  • @AbdulMajeed-zs5rc
    @AbdulMajeed-zs5rc Před 3 lety +12

    വല്ലാതെ മനസ്സിൽ തട്ടി അറിയാതെ കണ്ണു നിറഞ്ഞൊഴുകി

  • @natheeraabdulmajeed945
    @natheeraabdulmajeed945 Před 3 lety +1

    Super speech n positive energy kittunna words. Alhamdulillah

  • @nishanisha1709
    @nishanisha1709 Před 3 lety

    Gafoorikka ningalude vakkukal Enne karayippichu Njan thalarumbol Oru snthanamnu sirnte vakkukal

  • @sreedevichandran5918
    @sreedevichandran5918 Před rokem

    Hai good morning friends 🙂🙂🙂 this speech very very nice 👍👍👍

  • @sahirasaleem641
    @sahirasaleem641 Před 2 lety +1

    Annum nanma maathram

  • @jameelanajva4173
    @jameelanajva4173 Před 2 lety

    Si, thanks

  • @shajilashajahan9666
    @shajilashajahan9666 Před 3 lety +1

    masha allah

  • @rubijeffrey6618
    @rubijeffrey6618 Před 3 lety +1

    Superb

  • @sainaharis127
    @sainaharis127 Před 2 lety

    Allahu sirinu Ayushmann aroghyavum nalkatte aameen😊😊

  • @anilcv766
    @anilcv766 Před 3 lety +2

    GAN.Hope is The Real Thing.Thank You Master.

  • @rejithap.v1967
    @rejithap.v1967 Před 3 lety

    Sir ethra ketalum ketalum mathivaratha polulla vakukalu thankaludeth.....oru dhaiveekatha vallathe spread avunu....😊😍

  • @Ssuryakrishnankutty
    @Ssuryakrishnankutty Před 3 lety +4

    Orupad nanniyund sir.. Sirntea sound kekkubo thannea oru aswasamane...

  • @musthafavalakkundan446

    good maseg sir

  • @mercyjacobc6982
    @mercyjacobc6982 Před 2 lety

    വീണു കിടക്കുന്ന മനുഷ്യരെ എഴുന്നേൽപ്പിക്കാൻ താങ്കൾക്ക് പറ്റിയതൊക്കെ ചെയ്യൂ 🙏👍

  • @dayanajoseph9308
    @dayanajoseph9308 Před 3 lety +4

    Aa chengathi poleyanu eppol gafoorkka enikkyu

  • @statuscreater5441
    @statuscreater5441 Před 3 lety +1

    😥എന്റെ കണ്ണ് നിറഞ്ഞു പോയി

  • @statuscreater5441
    @statuscreater5441 Před 3 lety

    Sir🙏സ്നേഹം മാത്രം

  • @sameerathajudheen5973
    @sameerathajudheen5973 Před 3 lety

    nise

  • @famshidkh4009
    @famshidkh4009 Před 3 lety

    Superrrrr Gafurka

  • @minimol7142
    @minimol7142 Před 3 lety

    Super

  • @sheejatr2986
    @sheejatr2986 Před 3 lety +1

    good

  • @sonisaji6561
    @sonisaji6561 Před 3 lety +3

    ഗുഡ് വീഡിയോ

  • @emp___blaze8134
    @emp___blaze8134 Před 3 lety

    Good

  • @sheejapy2379
    @sheejapy2379 Před 3 lety +2

    Alhamdulilla

  • @lamihamukkan4616
    @lamihamukkan4616 Před 3 lety +2

    Ee story 9 l padikkan und......

  • @nihalakmp772
    @nihalakmp772 Před 3 lety +3

    Ma sha Allah allahu barakath cheyyatte

  • @sappusvlog2237
    @sappusvlog2237 Před 2 lety +1

    Kettittund story

  • @ameenashereef6951
    @ameenashereef6951 Před 3 lety

    ഈ വാക്കുകൾ കേൾക്കുബോൾ ഒരു samsadanam kittum

  • @rashidmkd3999
    @rashidmkd3999 Před 3 lety +5

    💯💓

  • @smarttravalandfood7272
    @smarttravalandfood7272 Před 3 lety +2

    👍🏻

  • @ushasdas3368
    @ushasdas3368 Před 3 lety

    Velamathikkanavatha vakkukal

  • @giganiga59
    @giganiga59 Před 3 lety +1

    👌👌👌

  • @Nafeesa-df4sz
    @Nafeesa-df4sz Před 2 lety +1

    സർ. എനിക്ക് ഒരുവീടാഖാൻ ദുഹാ cheyyane

  • @sabesabe7816
    @sabesabe7816 Před 3 lety +3

    💯❣️

  • @ashrafsumayya196
    @ashrafsumayya196 Před 3 lety

    👌

  • @baputtyarif5983
    @baputtyarif5983 Před 3 lety

    Mm njan kettknu

  • @modifiedcars3705
    @modifiedcars3705 Před 2 lety

    Ipol jeevichirikkunad sir karanam

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr Před 3 lety +1

    God

  • @majeedmaju786
    @majeedmaju786 Před 3 lety +1

    👍👍

  • @shinojjoseph4166
    @shinojjoseph4166 Před 3 lety

    Enik onnu kananam ennund sir...

  • @Sm-wh5xr
    @Sm-wh5xr Před 3 lety +1

    👌👌💯