പ്രേമ വല !!!. പ്രിയപ്പെട്ടവരെയും ഒന്ന് കേൾപ്പിക്കൂ pma gafoor new speech

Sdílet
Vložit
  • čas přidán 26. 07. 2020
  • എല്ലാ കാലത്തും പ്രസക്തമായ ചില സന്ദേശങ്ങളുണ്ട്. കൂടെയുള്ളവർക്കും ഇളം തലമുറകൾക്കും പറഞ്ഞുകൊടുക്കേണ്ടത്. പ്രേമം,​ സൗഹൃദം,​ നേട്ടങ്ങൾ,​ നഷ്ടങ്ങൾ തുടങ്ങിയ ഓരോന്നും പ്രതിപാദിക്കുകയാണിവിടം. കേൾക്കാൻ മറക്കരുത്.
    #pma_gafoor_speech #motivational_speech

Komentáře • 254

  • @remarajan542
    @remarajan542 Před 3 lety +108

    എത്ര കേട്ടാലും മതിയാവുന്നില്ല അത്രക്കും ഇഷ്ടമാണ്ഗഫൂർ സർ

    • @rafeequllsadiyasadiya6507
      @rafeequllsadiyasadiya6507 Před 3 lety

      Shariya

    • @nadusbakers6269
      @nadusbakers6269 Před 3 lety +1

      S correct

    • @sumitha4658
      @sumitha4658 Před 3 lety +3

      കഴിഞ്ഞ എട്ടു മാസ്സത്തോളം ആയി എന്നാൽ ഒരു മടുപ്പും ഈ സമയം വരെ തോന്നിയിട്ടില്ല... ഏകദേശം 700നു മേൽ വീഡിയോ കണ്ടു.. ഇത് ഒരു ജീവന്റെ തുടിപ്പാണ്.. മൂന്നു നേരം ഭക്ഷണം കഴിക്കുന്ന പോലെയാണ് ♥♥❤❤❤❤🙏🙏🙏

    • @kelvinmathew1774
      @kelvinmathew1774 Před 3 lety

      @@nadusbakers6269 ഒ

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 Před 3 lety

      enikkum

  • @ayishabit3705
    @ayishabit3705 Před 3 lety +57

    പ്രിയ സഹോദരാ
    ഓരോ പ്രഭാഷണവും ഒരുപാട് ഇഷ്ടമാണ്
    അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് തരട്ടെ

  • @nooraansaj3127
    @nooraansaj3127 Před 3 lety +39

    ഒരു പക്ഷെ പുതു തലമുറയെ ഏററവും അംഗീകരിക്കുന്ന ഏക മോട്ടിവേറററ് ❤ പി എം എ 💗

    • @cassiusonyx6858
      @cassiusonyx6858 Před 2 lety

      i know Im kinda off topic but does anybody know of a good place to watch newly released tv shows online?

    • @randallwallace4068
      @randallwallace4068 Před 2 lety

      @Cassius Onyx Flixportal =)

    • @cassiusonyx6858
      @cassiusonyx6858 Před 2 lety

      @Randall Wallace thank you, I signed up and it seems to work :) I really appreciate it !

    • @randallwallace4068
      @randallwallace4068 Před 2 lety

      @Cassius Onyx you are welcome :D

  • @thulasidevi8967
    @thulasidevi8967 Před 3 lety +114

    ദൈവം നേരിട്ട് അവതരിച്ചില്ലെങ്കിലെന്താ ഇത് പോലുള്ള കുറെ നല്ല മനുഷ്യരെ ഭൂമിയിലേക്ക് അയച്ചില്ലേ

  • @basheerahmed4416
    @basheerahmed4416 Před 3 lety +17

    സൗഹൃദം ആണ് നല്ലത്..
    എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന പ്രേയസ്സിയുണ്ട്.
    സാർ പറഞ്ഞത് പോലെ അതിനു പരിധികളും ഉണ്ട്..

  • @niharasachu2554
    @niharasachu2554 Před 3 lety +46

    Orupad ചിന്തിപ്പിക്കുന്ന പ്രസംഗം. മനസിനെ ശാന്തമാക്കാൻ സഹായിക്കുന്നു. സൗഹൃദത്തെ ഇത്രയും ആഴത്തിൽ ആരും മനസിലാക്കി തന്നിട്ടില്ല. സാറിന്റെ നമ്പർ കിട്ടുമോ.

  • @sudarsananvk5966
    @sudarsananvk5966 Před 3 lety +11

    നമസ്തെ സാർ -സാറിൻ്റെ പ്രഭാഷണം എനിക്ക് ഇഷ്ടമാണ്. ഞാൻ എപ്പോഴും കേൾക്കുന്നുണ്ട് 'എല്ലാവരും അറിയേണ്ട കാര്യങ്ങളാണ് സാർ പായുന്നത് 'ഞാൻ മൊബെയിൽ എടുത്താൽ ഇടക്ക് ഇടക്ക് കേൾക്കും '

  • @jayamolvr6956
    @jayamolvr6956 Před 3 lety +12

    സത്യം ഞാൻ ഇപ്പോഴും കരകയറാൻ നോക്കിട്ട് നടക്കാത്ത അവസ്ഥ

  • @babithaatholitk7388
    @babithaatholitk7388 Před 3 lety +4

    പിയെമ്മേ നിന്നെയിങ്ങനെ കേട്ടിരിക്കുന്നതാണ് ഏറെ സന്തോഷം പകരുന്നത് 💚💚

  • @ashmirahiman814
    @ashmirahiman814 Před 3 lety +6

    Yes unconditional ആയിട്ട് നമ്മളെ സ്നേഹിക്കുന്ന രണ്ട് പേരെ ee lookath ullu.... yes.. 100%

  • @sinanmn3993
    @sinanmn3993 Před 3 lety +1

    ഓരോ പ്രഭാഷണവും കേട്ടാൽ അടുത്ത പ്രഭാഷണം കേൾക്കാനുള്ള ഒരു ജിഞ്ജാസയാണ്. ഇതു പോലെയുള്ള പ്രസംഗങ്ങൾ നടത്താൻ അള്ളാഹു താഫീ ഖുo ആഫിയത്തും നൽകുമാറാകട്ടെ,ആമീൻ

  • @user-yd1pp7gv4k
    @user-yd1pp7gv4k Před 3 lety +4

    *ഇദ്ദേഹത്തിന്റെ ചില നേരത്തെ expression കാണുമ്പോൾ എനിക്ക് നടൻ ജയസൂര്യയെ ഓർമ വരും* 🤏🥰🥰🥰🥰🥰🖤🖤💚💚

  • @ashmirahiman814
    @ashmirahiman814 Před 3 lety +30

    സത്യം......നമ്മുടെ energy മുഴുവനും ഒരാളിലേക് മാത്രം..... exactly
    ഇത് ഞാൻ aduthakalath ചിന്തിച് മനസിലാക്കിയ karygalan... ഇപ്പോ ee vedeo കണ്ടപ്പോ.. !! എനിക്ക് മനസിലായി ന്റെ anubhvangal ന്റെ ചിന്തകളെ shariyaya chinthayilekan കൊണ്ട് പോവുന്നത് enn🙂....
    ആരെങ്കിലും ഇതൊന്ന് കുറച്ചു മുൻപ് പറഞ്ഞു തരാൻ ഉണ്ടായിരുന്നെങ്കിൽ.......
    Pakshe orikal oraale athmarthamayi pranayichu kazhinjal pine athil ninnum poornamaya oru moochanam asadhyaman..still

    • @jishab1
      @jishab1 Před 3 lety +4

      സത്യമാടാ അല്ലെ..... ഈ വീഡിയോ കാണുമ്പോ തന്നെ ഞാൻ ഓടിപ്പോയി നിന്റെ കമന്റ് ഉണ്ടോന്ന് നോക്കി... ന്തിനാ ല്ലേ.... ഞാൻ ഇങ്ങനെ നിന്നെ....

    • @ashmirahiman814
      @ashmirahiman814 Před 3 lety

      @@jishab1 😊😊

    • @misriyamichicm
      @misriyamichicm Před 3 lety

      @@ashmirahiman814 😃

    • @ayshakasim581
      @ayshakasim581 Před 3 lety

      Pppò.

    • @jishab1
      @jishab1 Před 3 lety +1

      @@ashmirahiman814 evadeya u

  • @soumiakuriakosesoumia2538
    @soumiakuriakosesoumia2538 Před 3 lety +12

    ഞാനും ഗഫൂർ ക ദോസ്ത് 😊👍👌

  • @shahul_oo4
    @shahul_oo4 Před 3 lety +3

    ലാസ്റ്റ് ആ ഡയലോഗ് ഉണ്ടല്ലോ നേരം വെളുത്തു എന്നുള്ള പൊളിച്ചു മാഷേ...

  • @rahmathrahma9547
    @rahmathrahma9547 Před 3 lety +1

    Njan orupad tention ulla aalaanu thaghaluday oro vaakukalum manassinu relax cheyyunnund .thank you sir

  • @surumimunnu3471
    @surumimunnu3471 Před 3 lety +5

    Namichirikunnu gafoor sir

  • @mirshidatk4962
    @mirshidatk4962 Před 3 lety +1

    Allahu ellavareyum anugrahikette

  • @jishakabeer6246
    @jishakabeer6246 Před 3 lety +2

    Masha Allah..... Eppozhum manassine swadhinikkunna vaakukal

  • @akabeer917
    @akabeer917 Před 3 lety +3

    Very Good ماشاءالله تبارك الله

  • @kadherponnanikadher9304
    @kadherponnanikadher9304 Před 3 lety +3

    Something beautiful for God😘

  • @rousyrazin3788
    @rousyrazin3788 Před 3 lety +2

    Ma sha allah super speech👌

  • @lissyjose2649
    @lissyjose2649 Před 3 lety +2

    Super speech sir.. God bless u 👌👌💕💕

  • @sonumk268
    @sonumk268 Před 3 lety +5

    Njan anubavicha karyam,,,pranayam.....i lost myself

  • @HibaHiba-we6by
    @HibaHiba-we6by Před 3 lety +5

    God bless you
    Good speech
    Masha allah

  • @DevanandaANair
    @DevanandaANair Před 3 lety +4

    Thank you sir. 👌👌👌👌👌

  • @vishnujyothy4012
    @vishnujyothy4012 Před 3 lety +3

    Sathyasandhamaaya varikal...💝

  • @raheemakmpraheems8936
    @raheemakmpraheems8936 Před 3 lety +1

    Good Speech .allhau anugrahiktea

  • @akabeer917
    @akabeer917 Před 3 lety +12

    جزاك الله خيرا

  • @samjidsabeer6961
    @samjidsabeer6961 Před 3 lety +3

    Masha Allah ❤️

  • @thahirahaneefa2102
    @thahirahaneefa2102 Před 3 lety

    Masha allah thank you sir

  • @halafathima4931
    @halafathima4931 Před 3 lety +2

    Masha allah super

  • @zareenahaneefhaji7830
    @zareenahaneefhaji7830 Před 3 lety +1

    ALHAMTHULILLA
    God bless you brother 🤲🤲🤲🤲
    Very good speech 👌👌👌👌👌

  • @shareefasiddiqe960
    @shareefasiddiqe960 Před 3 lety +2

    Nannayittund sir

  • @beenarasheed7308
    @beenarasheed7308 Před 3 lety +1

    സാറ് പറഞ്ഞത് വളരെ ശരിയാണ് എനിക്ക് എന്ത് പ്രശ്നം ഉണ്ടായാൽ എന്റെ സുഹൃത്തുക്കളോട് ഷെയർ ചെയ്താൽ മനസ്സിന് വളരെ സമാധാന മാണ്

  • @sazzah7520
    @sazzah7520 Před 3 lety +1

    A wonderful speech👌👌

  • @ebrahimkhaleel6430
    @ebrahimkhaleel6430 Před 3 lety

    Thanks...al.hamdulilla.

  • @jaseerakachadi2438
    @jaseerakachadi2438 Před 3 lety +2

    Masha Allah

  • @aliyashafi2649
    @aliyashafi2649 Před 3 lety +4

    Ma sha allah

  • @ayshaamna7653
    @ayshaamna7653 Před 3 lety +5

    Good motivations

  • @kabeerthikkodi-official2746

    Great words sir thanks

  • @rajik.a8891
    @rajik.a8891 Před 3 lety +3

    Good speech god bless u sir

  • @surumimunnu3471
    @surumimunnu3471 Před 3 lety +3

    Apaara motivation🙏

  • @kenzworld4282
    @kenzworld4282 Před 3 lety +1

    It is really. I have father & mother. So I am happy

  • @rabeehkitchen265
    @rabeehkitchen265 Před 2 lety

    What a beautiful speech

  • @rahmathrahma9547
    @rahmathrahma9547 Před 3 lety

    Manassinu samadhanamundaavunna oro vilapetta vakkugal .Sir your great person .masha allah ❤💯👍👏👏👏👏👏

  • @mukeebkotekkat5523
    @mukeebkotekkat5523 Před 3 lety +3

    Power full speech

  • @anasaathiya
    @anasaathiya Před 3 lety +1

    Masha Allah, good speech

  • @jasmiki2045
    @jasmiki2045 Před 3 lety +1

    Heart toching speech 👍👍👍

  • @seenathdilu1937
    @seenathdilu1937 Před 3 lety +1

    Alhamdulillah allahu ningale anugrahikate

  • @jaseelacv7614
    @jaseelacv7614 Před 3 lety +2

    Allahu anugrahikkate

  • @mohammadraffee6893
    @mohammadraffee6893 Před 3 lety +2

    Wonderful speech about friendship and love.......friendship like an ocean its amazing. A big salute Mr. Gafoor sahib.......

  • @ajifaboutique9749
    @ajifaboutique9749 Před 3 lety

    Masha allah...

  • @kunjuzz..
    @kunjuzz.. Před 3 lety

    I respect u sir.u are so good.may God bless u.

  • @sithusworld4762
    @sithusworld4762 Před 3 lety

    Super motivation

  • @noufalpoovar6593
    @noufalpoovar6593 Před 3 lety +1

    ഗുഡ് motivation

  • @askarareechola590
    @askarareechola590 Před 3 lety +1

    🌹🎸പ്രിയനേ.. ആദരവോടെ.. ഇശ്ഖ് 🎸🌹

  • @faseelafaseelatk7249
    @faseelafaseelatk7249 Před 3 lety +2

    Good Speech

  • @musthafapm2017
    @musthafapm2017 Před 3 lety +2

    അടിപൊളി

  • @acshaheer3577
    @acshaheer3577 Před 3 lety +2

    Mashah allah❤

  • @sumyyunus3737
    @sumyyunus3737 Před 3 lety +1

    Masha allah

  • @noufalpmnoufal2470
    @noufalpmnoufal2470 Před 3 lety +1

    Thanks,

  • @pangatrafi1567
    @pangatrafi1567 Před 3 lety

    Allahuve njangalude mathapithakkalkk deergaayussum affiyathum nalki anugrahikkene

  • @shiyasshiyaschachu1976
    @shiyasshiyaschachu1976 Před 3 lety +2

    Mashaallah

  • @jaleelap2245
    @jaleelap2245 Před 3 lety +1

    Super class great

  • @shifanakk6654
    @shifanakk6654 Před 2 lety

    Gudd,,,, സാർ 👍

  • @ananduanandu1590
    @ananduanandu1590 Před 3 lety

    Good message 👍👍👍

  • @sreejithms3613
    @sreejithms3613 Před 3 lety +1

    Somthing beautiful for god

  • @user-hy9cl4ct4d
    @user-hy9cl4ct4d Před 3 lety +1

    Mashaallah👍

  • @ashrafmji4162
    @ashrafmji4162 Před 3 lety +1

    Some thing beautiful for god🌹❤

  • @aseeladhileep6978
    @aseeladhileep6978 Před 3 lety +1

    Wowww 👌🏼👌🏼👌🏼

  • @sharafulliyakathm7755
    @sharafulliyakathm7755 Před 3 lety

    Excellent 👌❤️

  • @aneeshswaminath4088
    @aneeshswaminath4088 Před 3 lety

    Excellent

  • @sunithasethumadhavan6567
    @sunithasethumadhavan6567 Před 3 lety +2

    Superb

  • @sarithakuttan3084
    @sarithakuttan3084 Před 3 lety +1

    Super speech 👌👌👌

  • @hussainalathur5793
    @hussainalathur5793 Před 2 lety

    Good speech 👍

  • @crazy_guy5017
    @crazy_guy5017 Před 3 lety +3

    Etra satya oru pratifalavum kamshikadeyan avanamme snehichad namum nammude makkale angayalle snehikunnad😪
    Karuna ennad allahu tarunna anugrahaman

  • @shifashina8250
    @shifashina8250 Před 3 lety

    Good speech...💯

  • @fareedariyas734
    @fareedariyas734 Před 3 lety

    Gafoorikka a big salute for you.

  • @rabiyakm6889
    @rabiyakm6889 Před 3 lety +3

    Super 👍👍👍👍👍

  • @sheebaharis6608
    @sheebaharis6608 Před 2 lety

    Allah എത്ര നല്ല speech

  • @nishanrahman7401
    @nishanrahman7401 Před 2 lety

    എത്ര നല്ല സംസാരം 👍

  • @shigilasaleem6802
    @shigilasaleem6802 Před 3 lety

    Engane mashe ithra nannayi samsarikkunnathu.
    Allah anugrahikkatte

  • @alfysusangeorge8688
    @alfysusangeorge8688 Před 3 lety +35

    Dislike ചെയ്യുന്നവർ അതിന്റെ കാരണം കൂടി ഒന്ന് comment ചെയ്തിരുന്നെങ്കിൽ....!!!!

  • @thajuthaju3523
    @thajuthaju3523 Před 2 lety

    Masha Allah Allahamdulillah

  • @kadeejathsafaa2787
    @kadeejathsafaa2787 Před 3 lety +1

    miracle words

  • @kunjumon6472
    @kunjumon6472 Před 3 lety

    Goodspeech ,

  • @nabeesacholayil3038
    @nabeesacholayil3038 Před 3 lety +1

    Masah allah

  • @jaseemaboobacker246
    @jaseemaboobacker246 Před 3 lety

    Tnx sir

  • @saleenasulaiman2423
    @saleenasulaiman2423 Před 3 lety

    ماشاء الله
    Gafoorkka nigal valiya oru sambhavama valiya valiya sambhavam alla ennu nigalude santhesham keelkkunna oruvekthikkum parayan kazhiyukayilla 💯💯👌🤝❤️💚💞😊allahu ningalkkum kudumbhathinum aarogiyamulla aafiyathulla dheergayus nalkane allah أمين 🤲🤲🤲😢💞🤝🌹

  • @liyamariyamziyanshaan6582

    God. bless you

  • @ilyasbinabdullapm6548
    @ilyasbinabdullapm6548 Před 3 lety +1

    Onnum parayanilla athi manoharam👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💯💯💯💯💯💯💯💯💯👍🏻👍🏻👍🏻👍🏻👍🏻Gafoor Sir💞💞💞💞💞💞💞

  • @ebrahimkhaleel6430
    @ebrahimkhaleel6430 Před 3 lety

    Barkathilakane.ameen.

  • @mizaaminamusthafa9503
    @mizaaminamusthafa9503 Před 3 lety +3

    Suuuper😍😍

  • @stebinm.p5984
    @stebinm.p5984 Před 3 lety +2

    Super

  • @mujeebrahiman6490
    @mujeebrahiman6490 Před 3 lety +1

    super

  • @jewelynrishal6965
    @jewelynrishal6965 Před 3 lety +1

    Eesho mishihayikki studiyayirikkatte 🙏🙏

  • @jamshidkondotty
    @jamshidkondotty Před 3 lety +1

    Good speach, also no add😍

  • @thahirshows9718
    @thahirshows9718 Před 3 lety +6

    എന്റെ. ഗുരുനാഥൻ

  • @shafeequepana4280
    @shafeequepana4280 Před 3 lety +1

    Nice 👍