മനസ്സിന് വല്ലാത്തൊരു സുഖം തോന്നും. ഒന്ന് കേട്ടുനോക്കൂ

Sdílet
Vložit
  • čas přidán 23. 07. 2020
  • ഒറ്റവാക്കിൽ പറഞ്ഞാൽ,​ വാക്കുകൾകൊണ്ടുള്ള അതിമധുരം. കാഴ്ച്ചപ്പാടുകളെ,​ ചിന്താരീതികളെ മാറ്റാൻ ശേഷിയുള്ള വാക്കുകൾ. കേൾക്കുന്നത് ഒരിക്കലും സമയനഷ്ടമാവില്ല. ഒന്ന് കേട്ടുനോക്കൂ
    #pma_gafoor_ speech #malayalam_motivational_speech

Komentáře • 326

  • @fathimarahim9085
    @fathimarahim9085 Před 3 lety +138

    Now a days my deppresions become calm because of your words 💕 may allah bless you

  • @marcohere1157
    @marcohere1157 Před 3 lety +268

    ഇതു പോലുള്ള കര്യങ്ങൾ കേൾക്കാൻ മാത്രം ഫോൺ എടുക്കുന്നവർ like ADI

  • @fathimashibi9580
    @fathimashibi9580 Před 3 lety +158

    Masha allah 🥰 മനസ്സിൽ തട്ടുന്ന വാക്കുകൾ....😍മനുഷ്യന്റെ മനസ്സ് മാറ്റാൻ കഴിയുന്ന gafoor ഇക്കാനെ ഇഷ്ടമുള്ളവർ ണ്ടോ?

  • @filaxsquaad4796
    @filaxsquaad4796 Před 3 lety +100

    നേരിട്ട് കാണാന്‍ ആഗ്രഹമുള്ള വ്യക്തിത്വം..... PMA💪

  • @mujeebrahman3887
    @mujeebrahman3887 Před 3 lety +64

    നമ്മുടെ മനസ്സിലെ നന്മ കൂടുതൽ കൂടുതൽ വളരുകയും മനസ്സിലെ തിന്മ കുറഞ്ഞ് കുറഞ്ഞ് ഇല്ലാതാവുകയും ചെയ്യട്ടെ.

  • @saifal71
    @saifal71 Před 3 lety +23

    ചരിത്രവും ഖുർആനും ആനുകാലികത്തിലൂടെ കൊണ്ട് വന്ന് സാധാ മനുഷ്യനും എത് അവസ്ഥയിലുള്ള മനുഷ്യനും ഉൾക്കൊള്ളാവുന്ന തരത്തിൽ ഹൃദയത്തിൽ കൊള്ളുന്ന ചിന്തിപ്പിക്കുന്ന വാക്കുകൾ ഉതിർന്നു വരുന്ന താങ്കളുടെ ശരീരത്തിന് ആഫിയത്തുള്ള ദീർഘായുസ്സ് സൃഷ്ടിച്ച നാഥൻ അനുഗ്രഹിച്ചരുളട്ടെ -

  • @GaizGaiz-du5gb
    @GaizGaiz-du5gb Před 3 lety +19

    പരമ കാരുണ്യവാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ. ആമീൻ

  • @muneerpp2133
    @muneerpp2133 Před 3 lety +100

    നേരിട്ട് കാണാൻ ആഗ്രഹിച്ച വ്യക്തിത്വം ......ഇഷ്ടം PMA

  • @rahimpbava5286
    @rahimpbava5286 Před 3 lety +102

    നല്ല നല്ല അറിവുകൾ പകർന്നു നൽകുന്നതിന്. എന്റെ ഹൃദയം കൊണ്ട് നേരുന്നു. നന്ദി നന്ദി

  • @afsalthangalkunju6664
    @afsalthangalkunju6664 Před 3 lety +51

    അൽഹംദുലില്ലാഹ്. അല്ലാഹ് ഹൈർ ചെയ്യട്ടെ.

  • @faseelam3437
    @faseelam3437 Před 3 lety +121

    ജാതി, മത, വർഗ, ദേശമന്യേ ചില വലിയ മനുഷ്യന്മാർ നയിച്ച ലോകമത പാഠങ്ങൾ നമ്മളെ ബോധ്യപ്പെടുത്തി തരുന്ന ഒരു എളിയ മനുഷ്യൻ..

    • @rasheedcrtrasheedcrt2981
      @rasheedcrtrasheedcrt2981 Před 3 lety +1

      Cruct

    • @fathimarinath9085
      @fathimarinath9085 Před 3 lety

      @@rasheedcrtrasheedcrt2981 correct

    • @suhailhassanh4579
      @suhailhassanh4579 Před 3 lety

      Super

    • @kassimkurungot4824
      @kassimkurungot4824 Před 3 lety

      Supppperrr

    • @ridusworld9194
      @ridusworld9194 Před 2 lety

      @@fathimarinath9085 the other t shirt with a 7 to comment and favourite the y axis bank account number is the first time in my life with happiness is highly recommended and favourite as an attachment to comment and favourite the y axis a great day and night and we can gjdj and favourite the y u do you

  • @howlathmeeran1066
    @howlathmeeran1066 Před 3 lety +24

    ഉസ്താദിന്റെ പ്രസംഗങ്ങൾ ഞാൻ കേൾക്കാറുണ്ട് നന്നാവുന്നുണ്ട് ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ്

  • @aishabeevi8050
    @aishabeevi8050 Před 3 lety +20

    Good speech...എല്ലാരേം സ്നേഹിക്കുക..പക്ഷെ ചിലർ നമുക്കു വെഷമം മാത്രം തരുന്നു....അവർ വിഷമം തന്നാലും വീണ്ടും സ്നേഹിക്കുക...അല്ലേ..എന്നെങ്കിലും അവർ സത്യം മനസിലാക്കും..ഇന്ഷാ അല്ലാഹ്

    • @nasirupvita4063
      @nasirupvita4063 Před 3 lety

      അവർ മനസ്സിലാക്കിയില്ലെങ്കിലും അല്ലാഹു മനസ്സിലാകും .

  • @marygeorge8295
    @marygeorge8295 Před 3 lety +9

    പറയാൻ വാക്കുകളില്ല സർ വളരെ നന്ദി അഭിനന്ദനങ്ങൾ

  • @fathimaa3761
    @fathimaa3761 Před 3 lety +41

    മനുഷ്യന് മനസ്സിലാക്കാൻ മനുഷ്യനെ പറ്റൂ വേദന കൊണ്ടാണ് ഈ വാക്ക് പറയുന്നത് നിങ്ങളെ സ്പീച് കേട്ടിട്ട് കണ്ണുനിറയുന്നു വല്ലാത്ത ഒരു ദുഃഖവും ഉണ്ട്

  • @shajeenamh7600
    @shajeenamh7600 Před 2 lety +6

    Sir, നിങ്ങളെ ഒരിക്കലെങ്കിലും കാണണം എന്ന് തോന്നീട്ടുണ്ട്. ഈ നല്ല മോട്ടിവേഷൻ ഉം ഉപദേശങ്ങളും കേട്ടിട്ട് 😊❤️

  • @muhammedsaine.k.m2446
    @muhammedsaine.k.m2446 Před 3 lety +12

    ഒരുപാടു നാളായി നേരിട്ട് കാണാൻ ആഗ്രഹിച്ച വ്യക്തിത്വം. സൂപ്പർ...

  • @SaleenaVeeroli-gm8tp
    @SaleenaVeeroli-gm8tp Před rokem +2

    എനിക്ക് സങ്കടം വന്നു, അപ്പൊ മുതൽ സാർ ന്റെ സ്പീച്ച് കേട്ട് മനസ്സിന് നല്ല സമാധാനം, സന്തോഷം കിട്ടുന്നു, 🙋‍♂️🙋‍♂️🙋‍♂️🙏🙏🙏🌹🌹🌹🤲

  • @sainababeebimp8531
    @sainababeebimp8531 Před 2 lety +4

    ഉദാഹരണങ്ങളിലൂടെ പ്രബോനം. അല്ലാഹു കൂടുതൽ അറിവ് നൽകി അനുഗ്രഹിക്കട്ടെ

  • @sifaashraf4849
    @sifaashraf4849 Před 3 lety +18

    ഗഫൂറിക്ക, നിങ്ങൾക് പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊന്നില്ല. ശെരിക്കും അസൂയ തോന്നുന്നു 🤗❤️

  • @foncyjohnson9079
    @foncyjohnson9079 Před 3 lety +5

    നിങ്ങളുടെ സംസാരം touchable

  • @mehrinzariah6980
    @mehrinzariah6980 Před 2 lety +3

    Masha allahu
    ഇക്ക പറയുന്ന ഓരോ പുസ്തകവും വാങ്ങിച്ചു വായിക്കണം എന്നുണ്ട്. പക്ഷേ ഇക്ക പറയുന്ന ഓരോ പുസ്തകവും ഇഗ്ളീഷ് ആയിപോയല്ലോ എന്നൊരു സങ്കടം ഉണ്ട്😢

  • @salyvee2566
    @salyvee2566 Před 3 lety +23

    gafoor sir അങാണ് new generation ente gandhiji.ur messeges r like oxygen for me powerful useful. may god bless u to change peoples thinking/ attitude .

  • @ambilykishor8660
    @ambilykishor8660 Před 4 lety +26

    Thanksss. Sir..

  • @CommonMan.
    @CommonMan. Před 4 lety +35

    Ur speeches are natural medicine for the current genaration ,
    Allaha bless you and your family sir.

  • @smithav1438
    @smithav1438 Před 3 lety +11

    Thank you very much sir👍

  • @mujeebrahman3887
    @mujeebrahman3887 Před 3 lety +5

    സാറിന്റെ സംസാരം ഒരു നല്ല എനർജി ദായകം തന്നെയാണ്.

  • @mohammedsalih9863
    @mohammedsalih9863 Před 4 lety +24

    താങ്ക് യൂ സാർ

  • @ambamedicals
    @ambamedicals Před 3 lety +21

    Dear, Gafoor, your speach.. great., great, .. grea.

  • @jollypaul3633
    @jollypaul3633 Před 3 lety +17

    Nice speech🙏🙏

  • @geethabalagopal9486
    @geethabalagopal9486 Před 3 lety +10

    God bless you Sir......🙏🙏🙏🙏🙏💯💐

  • @fathimasinsisinsi2127
    @fathimasinsisinsi2127 Před 4 lety +17

    Super Speech

  • @sarithakuttan3084
    @sarithakuttan3084 Před 3 lety +10

    Super speech 👌👌👍👍👏👏

  • @reenajoysunny2844
    @reenajoysunny2844 Před 3 lety +11

    Thank you sir

  • @unnimuthanentelokam
    @unnimuthanentelokam Před 3 lety +11

    Yetra manoharamaya vakkukkal 🙏🙏🙏❤️

  • @fathimaali4798
    @fathimaali4798 Před 3 lety +13

    MashaAllah Alhamdulillah

  • @sanamariyam5800
    @sanamariyam5800 Před 3 lety +11

    Jazakallah hair..
    ..

  • @alipk4070
    @alipk4070 Před 3 lety +22

    Ameen 🤲🤲🤲🤲

  • @hassannadparamp6994
    @hassannadparamp6994 Před 4 lety +18

    Very enlightening words.

  • @habsava9806
    @habsava9806 Před 3 lety +2

    Manassin unarv nalkunna speach. Masha Allah

  • @prameelavinod1247
    @prameelavinod1247 Před 3 lety +9

    നല്ല മനസമാധാനം തോന്നുന്നു🙏

  • @MuhammadAli-vw9lb
    @MuhammadAli-vw9lb Před 3 lety +11

    You are great

  • @simpleviews8535
    @simpleviews8535 Před 2 lety +2

    Orupad karyangal adangiya oru good speech anith👍👍

  • @haneenmohammed5558
    @haneenmohammed5558 Před 3 lety +10

    Good speech

  • @kunhilekshmikrishna787
    @kunhilekshmikrishna787 Před 3 lety +3

    ഈശ്വരാനുഗ്രഹം നല്ല വ്യക്തിത്ത്വം

  • @farzanafarzzz7037
    @farzanafarzzz7037 Před 3 lety +11

    Great thought sir

  • @geopius
    @geopius Před 3 lety +9

    God bless Ustaad🥰

  • @mrasheena466
    @mrasheena466 Před 3 lety +3

    ഹൃദയസ്പർശിയായ പ്രസംഗം.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sajeenahusain7996
    @sajeenahusain7996 Před 3 lety +10

    Your words are so nice... Masha Allah.. May Allah bless u..

  • @hudarazak5738
    @hudarazak5738 Před 3 lety +6

    Heart touching speech... 👍👍

  • @vijuvv584
    @vijuvv584 Před 3 lety +8

    Great

  • @moosakoyavayalil5433
    @moosakoyavayalil5433 Před 3 lety +7

    Use full speech,,👍

  • @lailahameed2101
    @lailahameed2101 Před 3 lety +8

    Masha Allah

  • @afislamicvoice4044
    @afislamicvoice4044 Před 3 lety +3

    Mashah. Allah good speech

  • @shanurayyan2535
    @shanurayyan2535 Před 3 lety +8

    Visamangal niranja nte jeevithathin orupadu sandhoshangal tharunna speechan sirinte....

  • @bussidgamer6642
    @bussidgamer6642 Před 4 lety +14

    Alhamdhulillaaaa

  • @fathimabeevir.s3020
    @fathimabeevir.s3020 Před 3 lety +6

    Super speach

  • @reenus134
    @reenus134 Před 3 lety +2

    I love his speech a lot.its as good as reading a Bible .love your speech.

  • @sujeenak3101
    @sujeenak3101 Před 3 lety +4

    Sir...no words ....salute

  • @gpsrbsg5591
    @gpsrbsg5591 Před 3 lety +7

    Masha allah

  • @ranjuc7969
    @ranjuc7969 Před 2 lety +2

    Masha Allah 🤲 Allah always bless you my brother

  • @z4tech339
    @z4tech339 Před 3 lety +2

    Alhamdhulillaah...
    Nanni parayunnu njan entey rabbinod.. Kaaranam enganey oru manushya snehiye bhoomiyilekku irakkithannathinu.....
    Njangalkku orupaadorupaad aaswaasamaanu angayuday vaakkukal..... Masha Allah..

  • @harispp8843
    @harispp8843 Před 3 lety +6

    Great 🌹🌹🌹

  • @tiktokstars6602
    @tiktokstars6602 Před 3 lety +3

    Masha allah super👍

  • @jisnishoukath7554
    @jisnishoukath7554 Před 3 lety +7

    You are great dude😊😊😊

  • @abdulnoort3108
    @abdulnoort3108 Před 3 lety +7

    🌹Good speech 🌹

  • @nancyvincent3008
    @nancyvincent3008 Před 3 lety +7

    Ikkeda talk um bobby jose achante talk um same aanu. Mathathekkaal upari manushyane snehikkunna deivathe kaanaam ningalude talks il

  • @Babby429
    @Babby429 Před 3 lety +4

    Masha Allah 👌

  • @itsforufun3765
    @itsforufun3765 Před 3 lety +6

    Something beautiful for god

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 Před 3 lety +4

    നല്ല മെസ്സേജ്...

  • @fakrudeenali4816
    @fakrudeenali4816 Před 3 lety +6

    Masha allha

  • @SUHANA-fi7rt
    @SUHANA-fi7rt Před 3 lety +15

    👍👍👍

  • @asmabiup4733
    @asmabiup4733 Před 3 lety

    അൽഅംദൂലീലാ അസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞുകേൾക്കാൻ കഴിഞ്ഞുമഷാഅല്ലനിങ്ങളുടെപരിപാടികളുംകാണാൻസാധിക്കുംഇനിയുംപറഞ്ഞുതരാൻകഴിഞ്ഞാൽമതിയായിരുനനുനാഥ

  • @dilshadmp
    @dilshadmp Před 3 lety +7

    Tnx god

  • @azmiasmi3487
    @azmiasmi3487 Před 3 lety +3

    Alhamdulillah 🙏🙏

  • @rashirashi5474
    @rashirashi5474 Před 2 lety +1

    onnum parayan illaaa ikkaaa pwoliyane

  • @user-zq6fq9my5c
    @user-zq6fq9my5c Před 3 lety +22

    ,❤️❤️❤️🙏🙏🙏

  • @vimalarajan3292
    @vimalarajan3292 Před 3 lety +2

    Super sir
    God bless you

  • @ramlap1462
    @ramlap1462 Před 2 lety +1

    Wow wonderful motivation 👍👍👍🔥🔥🔥

  • @ajithageorge3626
    @ajithageorge3626 Před 3 lety +17

    No words Sir.....

  • @jiginsoman5137
    @jiginsoman5137 Před 3 lety +2

    May god bless you.....

  • @YummyFoodAndVlogs
    @YummyFoodAndVlogs Před 3 lety +2

    Masha allah😊

  • @Faizalkunhi
    @Faizalkunhi Před 3 lety +3

    Excellent

    • @ridusworld9194
      @ridusworld9194 Před 2 lety

      Ahh the joys and favourite the first to Pune Maharashtra and then delete the message and ❤️ the first time in my life with happiness is highly recommended and favourite as a great day and favourite as well as a great day and favourite as a great holiday weekend and then a great day and favourite the y axis bank account details are in

  • @dinesank9209
    @dinesank9209 Před 3 lety +9

    That lighting circle is behind you sir...

  • @ramlathm445
    @ramlathm445 Před 2 lety

    Masha Allah ...

  • @muthujr2850
    @muthujr2850 Před 2 lety

    Sarinthey oroo vakkugalum jeevithethithey nirashsyil ninnum ottappedelugalil ninnum enney uyirtheyunealpikkunnunde thankyu so much

  • @hajarabeevi2431
    @hajarabeevi2431 Před 2 lety

    Very very good, marvelous

  • @tessyjoy3233
    @tessyjoy3233 Před 3 lety +5

    Good

  • @naslaachi779
    @naslaachi779 Před 2 lety

    Ma sha allaah

  • @jiginsoman5137
    @jiginsoman5137 Před 3 lety +1

    Nthoru pwoli aanu malare ningal insha allaah aayush man bhav......

  • @rahmathnizar3437
    @rahmathnizar3437 Před 2 lety

    Masha Allah ithe ella manushyarum kettirunnenkil Allah

  • @ebrahimkhaleel6430
    @ebrahimkhaleel6430 Před 3 lety +2

    Thank.u..njan.inn.vare.yenik.vendi.jeevichittay.illa..ad.mattonnum.kondalla.yenik.id.vare.aarude.sneham.kittathad.kondandayirikkam..yengilum..ente.manas.nannavan.onn.dua.cheyyane..yeni.yengilum.yenik.vendi.onn.jeevikkan.prarthikkane.pls..

  • @minarscalesedv439
    @minarscalesedv439 Před 3 lety +3

    Gd Spch

  • @gafoormp2828
    @gafoormp2828 Před 3 lety +3

    Mashallha

  • @kunjuttyzainu7858
    @kunjuttyzainu7858 Před 2 lety

    Gafoorkka ishttam

  • @user-pw2ke6oj9k
    @user-pw2ke6oj9k Před 4 měsíci

    മാഷാഅല്ലാഹ്‌

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 6 měsíci

    Hai.. good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good speech 😊

  • @shamsumoonganil4533
    @shamsumoonganil4533 Před 3 lety +6

    He is a bloody man, because He make me cry always

  • @anuarun1138
    @anuarun1138 Před 3 lety +3

    Super

  • @saffiyapalayakodan3509

    MA sha Allah