നിങ്ങളെ തേടുന്ന, നിങ്ങള്‍ തേടുന്നയാള്‍ - Pma Gafoor

Sdílet
Vložit
  • čas přidán 15. 06. 2020
  • Pma Gafoor
    PMA fb page : / pmawrites
    #new_pma_gafoor2020 #pmalive #pmagafoor #pma_gafoor #pmagafoornew

Komentáře • 374

  • @merlinkthomas2401
    @merlinkthomas2401 Před 4 lety +124

    സന്തോഷം നൽകാനും സങ്കടം നൽകാനും ആ ഒരാൾക്കു സാധിക്കും 😔....... ആ ഒരാൾക്ക്......

    • @sachinjoy7385
      @sachinjoy7385 Před 3 lety

      Enikku oru dbt aa orall ennu paranjallo thante soumat aa all ayal aa alude solmate thaan ano allengill ayirikkumo

    • @akshimjames5011
      @akshimjames5011 Před 3 lety

      Soulmate ഒലക്ക. അതൊക്കെ സിനിമയക്കും നോവലിനും കൊള്ളാം. Real Life ഇല്ല....

    • @prajithpraju5253
      @prajithpraju5253 Před 3 lety +2

      സങ്കടം എന്റെ എന്നും നമ്മുടെ കൂടപ്പിറപ്പല്ലേ..... സന്തോഷങ്ങൾ ആണലോ അതിഥി.... 😊be happy കാരണം നമ്മുടെ ചിരി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട് ചുറ്റും ♥️

    • @ashiltt4031
      @ashiltt4031 Před 2 lety

      @@akshimjames5011 no bro its there

  • @nisarayakkodan1834
    @nisarayakkodan1834 Před 4 lety +297

    കണ്ണ് നിറയാനും മനസ്സ് നിറയാനും ഒരാൾ മതി....

    • @aishutty
      @aishutty Před 4 lety +2

      nisarkaa.. aa oral evde??? nattilaano

    • @nisarayakkodan1834
      @nisarayakkodan1834 Před 4 lety +4

      @@aishutty ഒരുപാട് മനസ്സ് നിറച്ചു... കണ്ണുനിറയുന്നത് കാണാതെ പാറിഅകന്നു...

    • @aishutty
      @aishutty Před 4 lety +2

      Nisar Ayakkodan ayyo.. athu sentiyayallo.. ellardem story enthale ingane saadd..

    • @nisarayakkodan1834
      @nisarayakkodan1834 Před 4 lety +5

      @@aishutty ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ട്... അതുകൊണ്ടാണ്....

    • @user-sl3hv1yr5c
      @user-sl3hv1yr5c Před 4 lety +3

      സങ്കടങ്ങൾ അല്ലേ നമ്മളെ നമ്മളാക്കുന്നത്

  • @fathimathsuhara5139
    @fathimathsuhara5139 Před 3 lety +196

    ആ ഒരാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.❤️

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 Před 3 lety +30

    പ്രണയമേ എനിക്ക് നിന്നെ ഭയമാണ് കാരണം നീ എന്നെ എപ്പോഴു മുറിപ്പെടുത്തുന്നു 💔

    • @jonstark153
      @jonstark153 Před 3 lety +1

      Sheriyaaya vyaktiye shariyaayi praniyiku. Ath ningale sukhapeduthum❤️

    • @gouriali2080
      @gouriali2080 Před 2 lety

      Pranayam kondu murinja manasu marikkum vare neerikondirikkum

  • @Chandanamk-lx4ur
    @Chandanamk-lx4ur Před 3 lety +71

    എനിക്ക് എന്റെ അച്ഛനായിട്ട് കിട്ടി അങ്ങനെ ഒരാളെ എന്റെ അപ്പയെ 🥰😘😘😘😘😘😘😘💯🙏

  • @jameelanasar3942
    @jameelanasar3942 Před 4 lety +230

    എന്റെ ജീവിതത്തിൽ അങ്ങനെയുള്ള ഒരാൾ എന്റെ ജീവിത പങ്കാളിയാണ്🤩

  • @binoy.bimbisaran
    @binoy.bimbisaran Před 3 lety +19

    എല്ലാരും ഇങ്ങളു പറഞ്ഞ പോലെ ചിന്തിച്ചിരുന്നേൽ ഈ ഭൂമി സ്വർഗ്ഗം ആയേനെ!👌

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 Před 4 lety +74

    ഇപ്പോഴും നേരം വെളുക്കാത്ത മനുഷ്യരാണ് നമ്മളെല്ലാം 🤔
    Gafoor സാഹിബ് നെപ്പോലുള്ളവരുടെ ഇടപെടൽ ഉണ്ടാക്കുന്ന സ്വാധീനം മനസ്സിൽ നേരിയ കിരണങ്ങളായ് പടർന്നു പടർന്നു വെളിച്ചത്തിലേക്ക് എത്തട്ടെ 👍🏻😍

  • @chaithra3658
    @chaithra3658 Před 3 lety +62

    ആ ഒരാൾ കൂടെ ഉണ്ടാരുന്നു.. ഇപ്പോൾ ഞാൻ ഒറ്റക്ക് ആണ്.. അങ്ങനെ ആവണം എന്ന് കാലം തെളിയിച്ചു.. ജനിക്കുന്നതും മരിക്കുന്നതും നമ്മൾ ഒറ്റക്ക് ആണ്.. ഇപ്പോൾ കൂട്ടിനു ഓർമ്മകൾ മാത്രം

    • @remyaremya6954
      @remyaremya6954 Před 3 lety +1

      Daivam koode undu

    • @sheelanair6753
      @sheelanair6753 Před 3 lety +3

      Yes true. We are alone, janikunnathum marikunnathum

    • @saneeshssathyan436
      @saneeshssathyan436 Před 2 lety

      Same to u

    • @Aju-xy8kj8lx5b
      @Aju-xy8kj8lx5b Před 2 lety

      Same

    • @chaithra3658
      @chaithra3658 Před 2 lety

      Now I am Happy... The right person has come to my Life.. Maybe This is the wish of God too.. To get a Good and right person in my lyf.. I am really lucky to have that person in my lyf❤️Thank God✨️

  • @savamuhammad3747
    @savamuhammad3747 Před 3 lety +44

    ആ ഒരാൾ വന്നു പോയി എല്ലാം വളരെ പെട്ടന്ന് ആയിരുന്നു😐😐 ഓർമ്മിക്കാൻ ഒരുപാട് ഓർമ്മകൾ തന്ന് പോയി... 😪😪

  • @__-su2qr
    @__-su2qr Před 3 lety +22

    Sir ന്റെ വാക്കുകൾ എത്രയോ മനോഹരമാണ്... 🥳😍

  • @betsysebastian8068
    @betsysebastian8068 Před rokem +7

    എനിക്ക് കിട്ടി എൻ്റെ soulmatine...❤️❤️❤️❤️❤️❤️

  • @uncutworld5908
    @uncutworld5908 Před 3 lety +18

    അങ്ങനെ ഒരാൾ വന്ന്...എന്റെ ലൈഫ് totally change ആക്കി.. എന്നെ രക്ഷിച്ചു എല്ലാത്തിൽ നിന്നും 😍

  • @sindhupramod5235
    @sindhupramod5235 Před 4 lety +37

    വളരെ ശരിയാണ് സർ, നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും.... 🙏🙏🙏

  • @nelsonkshaji5545
    @nelsonkshaji5545 Před 3 lety +16

    നിങളുടെ വാക്കുകൾ ചിലപ്പോഴൊക്കെ ഹൃദയത്തെ സ്പര്ശിക്കാറുണ്ട്😊😊

  • @shajudheenvkd6408
    @shajudheenvkd6408 Před 3 lety +17

    Sir, പറഞ്ഞത് എത്രയോ ശെരിയാണ്.. വന്നപ്പോഴും പിരിഞ്ഞു പോകുമ്പോഴും ഒരുപാട് സങ്കടപെട്ടിട്ടുണ്ട്..

  • @mytravel6913
    @mytravel6913 Před 3 lety +25

    ഒരാൾ ഉണ്ടായിരുന്നു ഒരു മാസം മുൻബ് വരെ പക്ഷെഇപ്പോൾ ഇല്ല വാട്സ്ആപ്പിൽ കുറച്ചു കള്ളങ്ങൾ പറഞ്ഞു എന്നെ വിശ്വസിപ്പിച്ചു അവൾ പോയി എന്നെ മനസ്സിലാക്കതെ എവിടെ ആയാലും ആരുടെ കൂടെയാണെങ്കിലും നല്ലരീതിയിൽ ജീവിക്കട്ടെ സ്നേഹം കുറയുന്നദ് പെട്ടെന്ന് മനസ്സിലാകും സത്യം അനുഭവം 💔💔💔

  • @nayanannair7421
    @nayanannair7421 Před 3 lety +45

    ആ ഒരാൾ വന്നു പോയി
    കുറേ ഓർമ്മകൾ സമ്മാനിച്ച് പോയി

  • @achuachu7160
    @achuachu7160 Před 3 lety +10

    എനിക്ക് എന്നും അത് എന്റെ ലൈഫ് പാർട്ണർ ആണ്.. IAM LUCK IN MY LIFE..

  • @vismayavaasukhi6036
    @vismayavaasukhi6036 Před 3 lety +49

    സാർ നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ ആരെങ്കിലും ഉണ്ടോ

  • @aminaazad9668
    @aminaazad9668 Před 4 lety +22

    Alhamdulillaah....The real soulmate is wth mee.... Masha Allah.... Jazak Allahh Khairann 🤲🤲

  • @mobinmonichan3383
    @mobinmonichan3383 Před 3 lety +14

    True words❣️

  • @whoami9592
    @whoami9592 Před 3 lety +18

    അവൾ കുറെ നല്ല നിമിഷങ്ങൾ തന്നു പോയി,അവൾ എന്നും ഉള്ളിൽ ഉണ്ടാകും,മരണം വരെ അവളെ ഓർക്കും. മറക്കിലൊരിക്കലും.

  • @dr.ansarip.a1083
    @dr.ansarip.a1083 Před 4 lety +36

    എല്ലാ മനുഷ്യന്റെ ജീവിതത്തിലും ഒരാൾ വരും 🖤

  • @simnasundaranvengara6205
    @simnasundaranvengara6205 Před 4 lety +12

    Good inspiration sir.... പറയാൻ വാക്കുകൾ ഇല്ല.... കണ്ണുകൾ അറിയാതെ നിറയുന്നു...good Speech....

  • @jazminjamal42
    @jazminjamal42 Před 3 lety +11

    എന്റെ ജീവിതൽ അങ്ങനെ ഒരാൾ വന്നു എന്ന് ഞാൻ കരുതി പക്ഷെ ഞാൻ മനസിലാക്കിയതിൽ എനിക്ക് തെറ്റ് പറ്റി 😔.....ഇപ്പോഴും എത്ര അടുത്താണ് ഞങ്ങൾ എന്നാലും മനസുകൊണ്ട് ഒരുപാട് അകലെ ആയി മാറിയിരിക്കുന്നു..

  • @machuadam8004
    @machuadam8004 Před 3 lety +13

    Divorce aya ente jeevidathil sirnte vakukalanu dhairyam pakarnnad aathmaviswasam thannad thank u sir

  • @athirachandran9811
    @athirachandran9811 Před 3 lety +9

    അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലും ഉണ്ട്....... ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ അയാൾ ഉണ്ടാകില്ല........ My Fvrt person 💯💯

    • @saneeshssathyan436
      @saneeshssathyan436 Před 2 lety

      എനിക്കും കുറെ ഓർമ്മകൾ തന്ന് ...ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകൾ ..pine life കുറെ പാഠങ്ങൾ പഠിച്ചു ...കുറെ life എങ്ങനെ enn പഠിപ്പിച്ച ....

  • @shahana12
    @shahana12 Před 4 lety +16

    *സ്നേഹം...❤️❤️❤️*

  • @sunusana28
    @sunusana28 Před 2 lety +2

    സാറെ ചില നേരത്ത് ദൈവം പോലെയാ വാക്കുകൾ കേൾക്കുമ്പോ ❤️

  • @zeenath7837
    @zeenath7837 Před 3 lety +9

    Ur voice has some magic man

  • @jumanathasni4327
    @jumanathasni4327 Před 3 lety +9

    ആ ഒരാൾ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു പക്ഷെ സാഹചര്യം കൊണ്ട് അവരെ മാറ്റി നിർത്തേണ്ടി വന്നു പക്ഷേ കാണണം എന്നുണ്ട്

  • @mohammedkm6854
    @mohammedkm6854 Před 4 lety +12

    Insha Allah waiting

  • @shadowk9squad928
    @shadowk9squad928 Před 3 lety +1

    മുകളിൽ സൂര്യൻ ഉണ്ടായത്കൊണ്ട് കാര്യം ഇല്ല, നീ ഇരുട്ടത് ആണ് 💞

  • @neethupk70
    @neethupk70 Před 4 lety +1

    Bravo brother, you really speak for harmony and peace.... one of Gods great creativity Mr. Gafoor, I feel so good listening to your speech and I do used to watch. Thank you for spreading a beautiful message to the world and conveying it in the best manner.

  • @samrinrinu4474
    @samrinrinu4474 Před 3 lety +3

    Sirnte vakkukal 100% sathyam aan
    Kaaranam enikum undayirunu angane oru vekkthi 💗💗

  • @gamingtechy3199
    @gamingtechy3199 Před 3 lety +3

    Heart touched words ....thnku sir for giving the motivational speech .......

  • @rifasshanoo6178
    @rifasshanoo6178 Před 3 lety +3

    Thedi nadakandaa machaanmare samayam aaakumbo thedi vannolum🥰 anubavam und..... Ipolum koode und🦋❤

  • @fathimanazbasheer9526
    @fathimanazbasheer9526 Před 4 lety +9

    oru video kandu pokumbo oru comment edathe oooo kelkum munne like adikathe pokn patila..... oro vakun athu manasil thatti nilkum.... stay blessed....

    • @ummumaryam375
      @ummumaryam375 Před 3 lety

      czcams.com/video/NHbB6xoPtKY/video.html
      Ee kunjumakkalkum oru like commend koduthoode
      😍😍
      Kanuka ishtaavum
      Ente kunj aniyathimarepole yaaaa eee makkal
      Jazzak Allah khaire sister

  • @nibint8521
    @nibint8521 Před 3 lety +4

    അങ്ങനെ ഒരാൾ ഉണ്ട് my brother

  • @sheypmk3598
    @sheypmk3598 Před 4 lety +17

    Enikkum und alhamdhulilla Entte Jeevidhathilek kadann vanna Entte paadhi😍

  • @ramshadramshad5909
    @ramshadramshad5909 Před 3 lety +2

    Heart touching words..true..

  • @waswib2797
    @waswib2797 Před 3 lety +6

    Waiting for such a person 😔

  • @nimishajeevan679
    @nimishajeevan679 Před 3 lety

    Great words....

  • @adilaaisha2126
    @adilaaisha2126 Před 3 lety +3

    Peacefull sound...

  • @prathibhamathew4386
    @prathibhamathew4386 Před 3 lety +1

    Salute to U dear Sir, excellent words 🙏🙏🙏

  • @vijanamanojan8286
    @vijanamanojan8286 Před 3 lety +2

    Sir aanu ente best frd 🥰eppoyum nj live kanarundu 🥰nj sad aayirikkumbo sir motiveshan kanum 🥰

  • @manjimaomanuluck1360
    @manjimaomanuluck1360 Před 3 lety +3

    Miss u naireeeeee❤️❤️❤️

  • @shafeekahmed1140
    @shafeekahmed1140 Před 3 lety +2

    എന്റെ ജീവിതത്തിൽ അങ്ങനയുള്ള ഒരാളുണ്ട്.... ഇന്നലെ വരേ കൂടെയുണ്ടായിരുന്നു... പറയു കെട്ടിരിക്കാൻ ഞാൻ ഉണ്ട്‌ എന്ന് പറയുന്നൊരാൾ, എന്റെ rochii... എന്റെ soulmate 🥰.... അവള്ളിലാദേ ഞാൻ ഒന്നുമല്ല.. Really Missing....

  • @sara4yu
    @sara4yu Před rokem

    Very beautiful and meaningful words.Thankyou so much.
    SAK

  • @pachunechu7126
    @pachunechu7126 Před 3 lety

    Masha allaah.........😊 great words ....👍

  • @shanuminnu3361
    @shanuminnu3361 Před rokem

    Ikkaaa ningal ente Aarokkeyoo Aan🥰🥰🥰 orupaad isttaman ningleee

  • @jibinsidhu
    @jibinsidhu Před 3 lety +3

    Its she..... 💙aval poya shesham thakarnnu poyi njan

  • @Awmarmiee
    @Awmarmiee Před 3 lety +2

    Mashallah 🖤 🖤

  • @hairunnisa6289
    @hairunnisa6289 Před 4 lety +6

    Am waiting For ur Videos the reason for that ur excellent 💯

  • @_mizba.___
    @_mizba.___ Před 4 lety +2

    well said sir❤

  • @nitheesh634
    @nitheesh634 Před 4 lety +10

    മൂന്ന് മാസത്തോടടുക്കുന്നു ജീവിതം ഇത്രേം കളറാവുന്നത് ആദ്യമായ് സംസാരിക്കാൻ ഇത്രെയും curiosity ഇന്നേവരെ തോന്നിട്ടില്ല ആരോടും അത്രമാത്രം ഹൃദയത്തിൽ തൊട്ടു എന്നുതന്നെ പറയാം.. സത്യമാണ് ആഗ്രഹകൾ ചിന്തകൾ ഒരുപോലെ ആവുക. പ്രതീക്ഷകൾ മനസിൽ ഒരുപാട്‌ ചിന്തിപിച്ചു.... അത്രമാത്രം ജീവൻ ആയ്.
    ഇന്നും ബന്ധത്തിന് കുഴപ്പം ഇല്ല ഞാനായ് തുടങ്ങുന്ന ഓരോ വഴക്കും മാനസികമായ് പാവത്തിനെ ഞാൻ നോവിക്കുന്നുണ്ട് അതാവും! എന്നെ ഒഴിവാക്കൽ എന്ന് ഞാൻ ഒരിക്കലും പറയാൻ ആഗ്രഹിക്കില്ല ഞൻ ത്തന്നെ ഓരോന്ന് പറഞ്ഞു കുതിനോവിക്കൽ വരെ..! എത്തും പിന്നെങ്ങനെ വേദനികത്തിരിക്കും. സത്യത്തിൽ ഓരോദിവസവും 'mm എന്നു പോലും പറഞ്ഞിലെഗിൽ ഉള്ളിൽ തീ പോലെ എന്തോ ആണ് സ്നേഹംകൊണ്ട് ആവും.
    തോന്നുന്നത് എല്ലാം വിളിച്ചു പറയും എനിക്ക് എന്നോട് തന്നെ ചിലപ്പോൾ ദേഷ്യം എന്തിന് വെറുതെ വേദനിപ്പിക്കുന്നു എന്ന് ഓർത്ത്. സ്നേഹം കൊണ്ട് മാത്രമാണ്. എന്നും കൂടെ ഉണ്ടാവുമോ എന്ന് ആഗ്രഹിച്ചുപോകുന്നുണ്ട്. ആർക്കും ആരെയും തടുക്കാനുള്ള അവകാശം ഇല്ല
    നീ ഇത്‌ എപ്പോഴേഗിലും കാണുന്നുഡെങ്കിൽ ക്ഷമ.
    ഇനി നമ്മൾ എങ്ങനെ അങ്ങോട്ട് പോകും എന്നറിയില്ല...
    ഒരുപക്ഷേ ഒരുപാട് സംഘടപെടുത്തിയവനെ ജീവിതത്തിൽ സ്നേഹിക്കാനും പറ്റു... soulmate ❤

  • @aaghilnelliyoden5956
    @aaghilnelliyoden5956 Před 3 lety

    Your voice makes happyy

  • @musthafapayyoor7074
    @musthafapayyoor7074 Před 3 lety +2

    അങ്ങനെ ഒരാൾ എന്റെ ജീവിതത്തിലുണ്ടായിരുന്നു 💔.... വിധി എന്നിൽ നിന്നും അയാളെ ഒത്തിരി ദൂരത്തേക്ക് മാറ്റി നിർത്തി😭.....

  • @aardhrassymphony9627
    @aardhrassymphony9627 Před 3 lety

    Very true Sir.....

  • @SredheviChandran-um1wm
    @SredheviChandran-um1wm Před 5 měsíci

    Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very nice speech

  • @minanmuhammed9081
    @minanmuhammed9081 Před 3 lety +1

    Correct🥺💯

  • @nikhilasamir1381
    @nikhilasamir1381 Před 3 lety +5

    🤲🕊☺️♥️അൽഹംദുലില്ലാഹ്

  • @najmathcp8152
    @najmathcp8152 Před 3 lety +2

    I can't express that how much I respect you sir............

  • @shanthilalitha4057
    @shanthilalitha4057 Před 10 měsíci

    സൂപ്പർ ആണ് 💐👌❤🙏🏻

  • @user-hl9by4sw3e
    @user-hl9by4sw3e Před 4 lety +1

    INshallah waiting

  • @aniashokan128
    @aniashokan128 Před 3 lety +3

    Itil padikkan orupadu und poli ❤️👌

  • @shahma2060
    @shahma2060 Před 3 lety +2

    Romanjam indayi .corona kalath sherikkum miss cheyyunnu scl life 😪
    Corona onnu povan kath nikka ..scl ilek okke pogan🥰

  • @muneesmunees7888
    @muneesmunees7888 Před 4 lety +1

    , good speech

  • @SredheviChandran-um1wm

    Hai good night friend this speech very very nice speech best wishes my God God is love super speech very very good morning friend ❤️😊

  • @Angryc5106
    @Angryc5106 Před 2 lety +3

    ഞാൻ ' ആ'ആളെ കത്തിരിപ്പാണ്........ എന്റെ മനസ്സിന് സമാധാനം കിട്ടാൻ വേണ്ടി...

  • @shahanasherintp3995
    @shahanasherintp3995 Před 3 lety +2

    Namam japikkunna hinduvm ',,kurishu varakknna chrstianm'',,namaskarikkunna musalmaanm 😍😍 nys wrds

  • @navyap270
    @navyap270 Před 3 lety +2

    I'm still waiting for him🖤

  • @kunhambumpodavoor7508
    @kunhambumpodavoor7508 Před 3 lety

    Waiting.....

  • @dayanajoseph9308
    @dayanajoseph9308 Před 3 lety

    Gafoorkka you are great

  • @sreedevichandran5918
    @sreedevichandran5918 Před 9 měsíci +1

    ഹായ് ഗുഡ് ആഫ്റ്റർ നൂൺ ഫ്രണ്ട് 😘😘😘ദിസ് സ്പീച് വെരി വെരി നൈസ് സ്പീച് ബെസ്റ്റ് വിഷസ് മൈ ഗോഡ് 👍👍🙏

  • @Mehbu...
    @Mehbu... Před rokem

    Aa oraale kaanaan orupaad aagraham nd
    Orupaad kaalathe kaathirippaan
    Ma soulmate
    Ma best friend
    Missing so much 😔😔

  • @shamonsha1718
    @shamonsha1718 Před rokem

    Soulmate❤

  • @hannanasha7465
    @hannanasha7465 Před 3 lety +4

    Ellavarudeyum jividhathil indakum angane ullaaa oral....
    But ente jividhathil vannittillaaaa...
    Varumayirikum I am waiting ☺

  • @SredheviChandran-um1wm

    Hai good morning friend this speech very very nice speech best wishes ❤

  • @muhammedruvah2912
    @muhammedruvah2912 Před 3 lety

    soulmate 🥺💖💔💔

  • @shanariaz9284
    @shanariaz9284 Před 3 lety

    Enth manushyan aahnalle🥰🥰🥰

  • @reshmaraj7958
    @reshmaraj7958 Před 4 lety +2

    Sir waiting

  • @HibaHanna1
    @HibaHanna1 Před rokem

    In Sha Allah..........

  • @DreamWorldNk
    @DreamWorldNk Před 4 lety +2

    Adi poli

  • @ibrahimibrahim5667
    @ibrahimibrahim5667 Před 3 lety

    Your Amazing human 😍

  • @sulfickarali9113
    @sulfickarali9113 Před 4 lety

    Ente ummichi........

  • @user-bn2cn4b
    @user-bn2cn4b Před 3 lety

    My mom...❤️❤️❤️❤️❤️❤️

  • @nazeemashihab2594
    @nazeemashihab2594 Před 4 lety +3

    ""MashaALLAH!!""Good speech""👌👍💐💐💐⭐""

  • @priyaravindran7752
    @priyaravindran7752 Před 3 lety

    Exactly I agree

  • @jameelahaneefa4585
    @jameelahaneefa4585 Před 3 lety

    Good speech

  • @safeermp1522
    @safeermp1522 Před 4 lety +1

    Awesome

  • @SredheviChandran-um1wm
    @SredheviChandran-um1wm Před měsícem

    Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends ❤️😊

  • @maheenam4601
    @maheenam4601 Před 3 lety +3

    ❤️❤️❤️❤️❤️😘😘😘😘gafoorikka ishtam❤️❤️❤️❤️❤️😘😘😘

  • @vincentst6853
    @vincentst6853 Před 2 lety +1

    Valare shariyaanu 👌 oru kuzhappam oralay pole veray oralin akan pattilla 😀

  • @enoufalbabu
    @enoufalbabu Před 2 lety

    100% right

  • @dhiluniyas9065
    @dhiluniyas9065 Před 3 lety +1

    Ma Hubby 😘😘😍❤️

  • @dhanamlachu1030
    @dhanamlachu1030 Před 2 lety

    Waiting 💞

  • @muhammadthabsheer3325
    @muhammadthabsheer3325 Před 3 lety +1

    J love your thoughtful
    Your words will be give proportionate way in my love
    I love you brother

  • @SredheviChandran-um1wm
    @SredheviChandran-um1wm Před měsícem

    Hai good morning friend this speech very very nice speech best wishes my god God is love super speech very very good morning friend
    ❤😊