നമ്മളെ അവഗണിക്കുന്നവരോട് ചെയ്യേണ്ടത്. pma gafoor speech

Sdílet
Vložit
  • čas přidán 11. 07. 2020
  • അവഗണനയുടെ ലോകം കൂടിയാണിത്. എത്ര പരിഗണിച്ചാലും സ്നേഹിച്ചാലും അവഗണനയാവും പലർക്കും പ്രതിഫലമായി ലഭിക്കുക. ഇത്തരത്തിൽ അനുഭവമില്ലാത്തവ‌ർ വളരെ കുറവാകും. ഇങ്ങനെയാരു സ്ഥിതി നേരിടേണ്ടി വരുമ്പോൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന് പകർന്നേകുകയാണ് ഇവിടം
    #pma_gafoor_speech #PMA_GAFOOR

Komentáře • 767

  • @capeofhope1286
    @capeofhope1286  Před 3 lety +65

    ഒന്ന് കേട്ടു നോക്കൂ
    czcams.com/video/Cadxkv14k5I/video.html

    • @kunjahammedkk7851
      @kunjahammedkk7851 Před 3 lety +3

      O

    • @mumtastp1962
      @mumtastp1962 Před 3 lety +4

      Sirinte number ithil idumo. Oru samshayam choyikkaana

    • @muhammedshan7122
      @muhammedshan7122 Před 3 lety +1

      Sir manussyarude swarghamaan

    • @mubinizar9314
      @mubinizar9314 Před 3 lety

      👍

    • @shibinasajeeb959
      @shibinasajeeb959 Před 3 lety

      സാർ എന്റെ വലിയ ഒരു സുഹൃത്ത് ആണ്‌ സാർ പറയുന്ന ഓരോ കാര്യവും എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട് പരിഹാരവും സാർ പറഞ്ഞു തരും 👍👍👍👍👍👍👍

  • @rahman_offcl
    @rahman_offcl Před 3 lety +284

    നബിയെ പറ്റി പറയുമ്പോൾ വല്ലാത്ത ഒരു അനുപൂതി ആണ് 🥰

    • @ptmuhammadsavad5940
      @ptmuhammadsavad5940 Před 3 lety +6

      صلي الله عليه وسلم

    • @naseembinmohiyin6685
      @naseembinmohiyin6685 Před 3 lety +4

      ,അനുഭൂതിയാണ്

    • @abdsha320
      @abdsha320 Před 3 lety +4

      അനുപൂതിയോ? ആറുവയസു കാരിയോട് വികാരം തോന്നുന്നു ആളോടോ?

    • @ptmuhammadsavad5940
      @ptmuhammadsavad5940 Před 3 lety +10

      @@abdsha320 നിന്റെ അച്ഛമ്മയോട് എത്രാം വയസ്സിലാണ് അച്ഛച്ഛൻ വിവാഹം ചെയ്തത് എന്ന് ചോദിക്കണം മിഷ്ഠർ.....6 വയസ്സ് എന്ന് കള്ളം പ്രചരിപ്പിക്കുന്ന നിനക്ക് അച്ഛമ്മ ഉണ്ടോ എന്നറിയില്ല....ഉണ്ടെങ്കിൽ ചോദിക്ക്.... ഏതായാലും പ്രവാചകൻ (സ) വഫാത്തായി പതിറ്റാണ്ടുകൾ ജീവിച്ച ആയിശക്കില്ലാത്ത പരാതി നിനക്ക്...ഇങ്ങനെ കളളങ്ങളുടെ കൊട്ടാരമുണ്ടാക്കി ജീവിക്കുന്നതിലും നല്ലത് പിച്ചയെടുത് ജീവിക്കുന്നതാണ് മോനെ

    • @healthiswealth4304
      @healthiswealth4304 Před 3 lety +3

      @@abdsha320 നിന്റെ മരണം നിന്നെ കാത്തിരിക്കുന്നു... നല്ലത് ചെയ്തു ജീവിക്കൂ... ഈ സമയവും കടന്നുപോകും

  • @muhasinmuhasin2723
    @muhasinmuhasin2723 Před 3 lety +143

    Sir ഇടുന്ന videos എല്ലാം മുടങ്ങാതെ കാണുന്ന ഒരു സഹോദരിയാണ് ഞാൻ.
    എനിക്ക് 29 വയസ്സ് പ്രായം.2 ഉം 7ഉം വയസ്സ് പ്രായമായ രണ്ടു രണ്ടു കുട്ടികൾ എനിക്കുണ്ട്. മാനസികമായി ഒരുപാട് വേദനകൾ മനസ്സിനെ വല്ലാതെ തളർത്തി. എന്റെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. ആത്‍മഹത്യയ്ക്ക് വരെ ഒരുങ്ങി. അതിൽ നിന്നെല്ലാം പടച്ച റബ്ബ് എന്നെ പിന്തിരിപ്പിച്ചു. ഇപ്പോൾ എല്ലാ വേദനകളും മറക്കാൻ ഇതു പോലത്തെ വീഡിയോസ് കാണും. Thank you sir, ഞാൻ അവരുട മുമ്പിൽ ജീവിച്ചു കാണിക്കും.

    • @go4884260020
      @go4884260020 Před 3 lety +8

      ജീവിച്ചു കാണിക്കു മോളെ.. ദൈവം അനുഗ്രഹിക്കട്ടെ.. താഴെ കാണുന്നവരെ പോലെ പിന്തിരിപ്പിക്കാൻ ഒരുപാട് പേരുണ്ടാകും.. അതൊന്നും വില വെക്കരുത്... god bless u.. u can

    • @jumanap5125
      @jumanap5125 Před 3 lety +1

      Talarthan oru padu perundagum.thalarathe pidichu nilkkan Allah thoufeeq nalkatte.ee avasthayilude kadannu pokunnavarkke ith manassilavu

    • @healthiswealth4304
      @healthiswealth4304 Před 3 lety +2

      ഈ സമയവും കടന്നു പോകും

    • @shajahansheikh5601
      @shajahansheikh5601 Před 3 lety +6

      😔 ജീവിച്ചു കാണിക്കണം 🥰 തോൽപിച്ചവരുടെ മുന്നിൽ 🥰😍❤

    • @bushraummer6772
      @bushraummer6772 Před 3 lety +1

      Mole allahu nentykoodeyundtoo athneeorekkalum marakkaruthy🤲🏻🤲🏻

  • @hamiadnan7587
    @hamiadnan7587 Před 3 lety +278

    നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ പരിഗണിക്കാതിരിക്കുന്നത് എത്ര സങ്കടകരമാണ്..

  • @shaminashami7731
    @shaminashami7731 Před 3 lety +380

    ഇദ്ദേഹത്തിന്റെ സംസാരം മനസിന്‌ ആശ്വാസം ആണ് 😔💞💞💞

  • @user-fz9oh2bl9v
    @user-fz9oh2bl9v Před 4 lety +403

    ഞാൻ എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന ആൾ ✌️✌️

  • @suhurabeevia5245
    @suhurabeevia5245 Před 3 lety +12

    അങ്ങയുടെ വാക്കുകൾ എല്ലാ വരിലും മനസിന്‌ ഒരു സമാധാനം നൽകും അങ്ങയ്ക്കു ആയുസും ആരോഗ്യവും അള്ളാഹു നൽകുമാറാകട്ടെഅമീൻ

  • @shizaann3687
    @shizaann3687 Před 3 lety +46

    Najnn ഡൈലി pm ഗഫൂറിന്റെ speech കേൾക്കും സാറിന്റെ വാക്ക് കേൾക്കുമ്പോൾ എല്ലാം ടെൻഷനും മാറും 🥰

  • @marykuttypt6638
    @marykuttypt6638 Před 3 lety +118

    സാധാരണക്കാരായ എന്നെപ്പോലെയുള്ള ആളുകൾക്കു മനസിലാകുന്ന അവതരണം
    വളരെ inspirational

  • @trollmela1040
    @trollmela1040 Před 3 lety +124

    കാരുണ്യത്തിന്റെ കടലാണ് റസൂൽ സല്ലല്ലാഹു അലൈഹിവ സല്ലം 👍

  • @naseerkarooth6855
    @naseerkarooth6855 Před 3 lety +40

    ഇദ്ദേഹത്തിന്റെ സ്പീച് ഓരോ തവണ കേള്കുമ്പോളും ഓരോ പാഠങ്ങളാണ് പഠിക്കാൻ കഴിയുന്നത്, അതൊരുപക്ഷേ എത്ര അറിവുനേടിയവനായാലും കേട്ടിരുന്നുപോവും🤗🤗മുൻപ് പലരിൽനിന്നും കേട്ടറിഞ്ഞ ചില കാര്യങ്ങൾപോലും ഇദ്ദേഹത്തിന്റെ വായിൽ കേട്ടിരിക്കുമ്പോൾ ഒരു ആദ്യമായി കേൾക്കുന്ന അനുഭൂതിയും കൂടുതൽ ഉൾകൊള്ളാനും അതു ജീവിതത്തിൽ പ്രാവർത്തികമാക്കാനും തോന്നാറുണ്ട്.. അള്ളാഹു അർഹിക്കുന്ന പ്രതിഫലം നൽകി അനുഗര്ഹികട്ടെ ♥️

  • @priyadinakaran3035
    @priyadinakaran3035 Před 3 lety +157

    Masha Allah!!!!!!!കാരുണ്യവാനായ മുത്ത്‌ നബിയുടെ മനുഷ്യസ്‌നേഹം വർണ്ണനാതീതമാണ്. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ അനുകമ്പാ ദശകത്തിൽ , അനുകമ്പാശാലികളെകുറിച്ച് ഇപ്രകാരം പറയുന്നു
    പുരുഷാകൃതി പൂണ്ട ദൈവമോ?
    നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
    പരമേശ പവിത്ര പുത്രനോ?
    കരുണാവാൻ നബി മുത്തു രത്നമോ?

    • @thafseer3893
      @thafseer3893 Před 3 lety +13

      ഇതിലെ ആദ്യത്തെ വരി ,
      പുരുഷാകൃതി പൂണ്ട ദൈവമോ എന്ന വരി പ്രവാചകൻ കൊണ്ടുവന്ന ആശയത്തിന് മുഴുവൻ എതിരായിട്ടു പോലും ,ഏതെങ്കിലും ഒരു സൃഷ്ടിയെ പ്രപഞ്ച സൃഷ്ടാവായ ദൈവത്തിൽ പങ്ക് ചേർക്കുന്നത് വൻ പാപമാണെന്നു പഠിപ്പിച്ചിട്ടു പോലും ,ഈ വരികളെ മുസ്ലിങ്ങൾ സ്നേഹിച്ചത് അത് പറഞ്ഞ വ്യക്തി മഹാനായ ശ്രീ നാരായണ ഗുരു ആയത് കൊണ്ടാണ് ,അദ്ദേഹം വർണനക്ക് വേണ്ടി പറഞ്ഞതാനെന്ന് എല്ലാർക്കും അറിയാം .അദ്ദേഹം എല്ലാം പഠിച്ച മഹാ ഗുരുവല്ലേ ,കാരണം ആ മഹാനല്ലേ പറഞ്ഞത് ,
      "ഒരു ജാതി ,ഒരു മതം ,ഒരു ദൈവം മനുഷ്യന് ".ഇത് പൂർണമായും 1400 വർഷം മുന്നേ പ്രവാചകൻ മനുഷ്യ സമൂഹത്തോട് പ്രബോധനം ചെയ്ത വാക്യമാണ് 🙏

    • @jumanathaqreed6258
      @jumanathaqreed6258 Před 3 lety

      👍

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 Před 3 lety +339

    ഇൗ കാലഘട്ടത്തിൽ നബി തിരുമേനി ജീവിച്ചിരുന്നെങ്കിൽ....😔😔

    • @gaminggirl828
      @gaminggirl828 Před 3 lety +1

      ,,😭😭😭

    • @mrtpworldyoutuber9619
      @mrtpworldyoutuber9619 Před 3 lety

      @@gaminggirl828 👍

    • @vipinvg2026
      @vipinvg2026 Před 3 lety +11

      നമ്മൾ ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാകില്ല.മുഹമ്മദ്
      നബി ഗൾഫ് രാജ്യങ്ങളിൽ എവിടെ എങ്കിലും ജീവിക്കും.നമ്മൾ
      ഇവിടെ ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഇവിടുത്തെ നിയമങ്ങളും
      അനുസരിച്ചു ജീവിക്കും.ചിലപ്പോൾ നമ്മുടെ പ്രധാന മന്ത്രിമാരോ
      പ്രസിഡന്റോ ഒക്കെ സമയം പോലെ നബിയെ സന്ദർശിക്കും
      സൗഹൃദ സംഭാഷണങ്ങൾ നടത്തും,അത്ര തന്നെ!!

    • @ishq8401
      @ishq8401 Před 3 lety +3

      @@vipinvg2026 തങ്ങളെ സ്നേഹിക്കുന്നവർക്ക് മനസ്സിന് കുളിരാണ്,. അത് മാത്രമേ ആഗ്രഹിക്കുന്നുള്ളു,. 😊

    • @obeyer7818
      @obeyer7818 Před 3 lety +3

      Mahdi Imaam verum rasoolnte ade swabaavavumaayt. Adin ini atradooramilla inshallah. Samadanaparamaaya oru baranam adhehm kaazcha vekkum ee lokathin. Adhehm janichu kynju. Samayamavumboye adhehm polum ariyupo thanaan mahadi enn.

  • @poonkodiprasad111
    @poonkodiprasad111 Před 3 lety +15

    ഇദ്ദേഹത്തിന്റെ ഓരോ വാക്കും ആ ശൈലിയും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നതാണ് 🙏

  • @nihalvengad8732
    @nihalvengad8732 Před 3 lety +19

    ഇദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസമാണ്

  • @jameelakanhipurayil9495
    @jameelakanhipurayil9495 Před 4 lety +74

    سبحان الله
    അതി മനോഹരമായ
    അർത്ഥമുള്ള വരികൾ.
    ആയുരാരോഗൃ സൗഖൃത്തിനായി പ്രാർഥിക്കാം

  • @itsmedevil4005
    @itsmedevil4005 Před 3 lety +108

    അവഗണിക്കുന്നവരെ ഒഴിവാക്കണം നമ്മൾ കാരണം അവർക്കു ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത്

    • @rayanriyas44
      @rayanriyas44 Před 3 lety +2

      💞

    • @itsmedevil4005
      @itsmedevil4005 Před 3 lety +1

      @@rayanriyas44 alle.🙏

    • @kbjaya1781
      @kbjaya1781 Před 3 lety +10

      Sheriya But namal k avare othiri istaman , agene nilkene shagalam kastapad aan

    • @itsmedevil4005
      @itsmedevil4005 Před 3 lety +7

      @@kbjaya1781 athe. Kittiya sneham nashtapettal athu nenjupottikkunna vedhanayaanu

    • @kbjaya1781
      @kbjaya1781 Před 3 lety +2

      @@itsmedevil4005 100% crt aanee sahiken patula

  • @sureshbabu-bp6zr
    @sureshbabu-bp6zr Před 3 lety +79

    ഇക്ക എന്റമുത്താണ്.'' 'ദൈവം അനുഗ്രഹിക്കുമാറാകട്ടേ.'' ''

  • @dilsworld2276
    @dilsworld2276 Před 3 lety +72

    സാറിന്റെ ഓരോ ക്ളാസ് ആണ്, എന്റെ ശക്തി ,👍

  • @juhaina_juhai2372
    @juhaina_juhai2372 Před 4 lety +65

    എത്ര നല്ല മനോഹരമായ വാക്കുകൾ 👍👍👌

    • @apinchofspice4766
      @apinchofspice4766 Před 3 lety

      Juhaina Mk -Athe

    • @kilukkam.2691
      @kilukkam.2691 Před 3 lety +1

      100%സത്യം എല്ലാവിധ ആയുർ ആരോഗ്യം സർവേശ്വരൻ സാറിന് തരട്ടെ

  • @AjithKumar-uz8co
    @AjithKumar-uz8co Před 3 lety +52

    വളരെ നല്ല അറിവുകൾ നൽകുന്നതിന്ന് നന്ദി

    • @salimkollam853
      @salimkollam853 Před 3 lety

      Ajithkumal ella. Cumensilumundallo allhamdulilla ariv. Koodum

  • @rajjtech5692
    @rajjtech5692 Před 3 lety +10

    എത്ര മനോഹരമായ സംസാരവും, ആ ശബ്ദവും!കേട്ടുകൊണ്ടിരിക്കാൻ ഒരു സുഖം!👏. ശരിയല്ലേ?

  • @ayishabee9789
    @ayishabee9789 Před 4 lety +48

    വളരെ മനോഹരം ആണ് അള്ളാഹു ഖയിറaയ ആരോഗ്യം പ്രദനിക്കട്ടെ

  • @krishnakumarsankarapillai3281

    മനുഷ്യൻ ചെയ്തു കൂട്ടുന്ന പ്രവർത്തികളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് അങ്ങയുടെ ഈ വാക്കുകൾ, വളരെ നന്ദി.

  • @everythingpro7252
    @everythingpro7252 Před 4 lety +153

    PMA Fans Hit like button💐❤️😂

  • @shilavarghese4192
    @shilavarghese4192 Před 3 lety +38

    Respected sir.....simply....you are great......encouraging me.....inspiring me.... to live...here .......with confidence......with values.....salute your simplicity..........thank you dear my brother........

    • @sunithama4630
      @sunithama4630 Před 3 lety +2

      Super speech

    • @kunhammad1
      @kunhammad1 Před 3 lety +2

      താങ്കൾ നന്മയുടെ വക്താവ് ആണ്

  • @neharida5244
    @neharida5244 Před 4 lety +10

    Fabulous speech sir.The most inspiring and motivating words. The most precious moments of prophet muhammad (p. b. u. h) narrated in most compassionate way. Hind hs always been a mysterious agony in me. Hats off to you gafoor sir. Pls continue your speeches. Gives positive vibe and desire to live.

  • @raihanathirfan334
    @raihanathirfan334 Před 3 lety +4

    അള്ളാഹു ബറകത് chaiyatte ആഫിയതുള്ള deergayussu നൽകട്ടട്ടെ ആമീൻ

  • @SureshBabu-ip8mq
    @SureshBabu-ip8mq Před 3 lety +13

    എന്നെ കരയിപ്പിച്ചു നിങ്ങളുടെ വാക്കുകൾ...

  • @rasheedkhan3084
    @rasheedkhan3084 Před 3 lety +6

    എല്ലാവരും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക. റസൂല്‍ നെ പറ്റി ഇതിൽ കൂടുതല്‍ എന്ത് ഉദാഹരണം വേണം. അല്ലാഹുവേ നിന്റെ കാവല്‍ എപ്പോഴും ഉണ്ടാവണമെ.. ആമീന്‍ 🤲 🤲 😍 😍
    Excellent Gafoor സാഹിബ്
    അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീന്‍ 🤲

  • @lailasherinwayanad9658
    @lailasherinwayanad9658 Před 2 lety +3

    റസൂലിനെ പോലെ ചിന്തിക്കുന്ന മനുഷ്യനെ അല്ലാഹു നൽകട്ടെ ലോകത്തുള്ള മുഴുവൻ ഭർത്താക്കന്മാരുടെ ഭാര്യമാരുടെ സ്നേഹം ഉണ്ടാവട്ടെ അത് നഷ്ടപ്പെടുമ്പോഴാണ് സ്നേഹം എന്ന മഹത്വം നഷ്ടപ്പെടുമ്പോഴാണ് വേദനകൾ ഇരട്ടി ആവുന്നത് അതുകൊണ്ടാണ് ഞാൻ പോലും ഇങ്ങനെ പ്രാർത്ഥിക്കുന്നത് സ്നേഹത്തിന്റെ വില അറിയുന്നവനാണ് അല്ലാഹു മുഴുവൻ ജനങ്ങൾക്കും ഇളയ തുണയായി അല്ലാഹു അനുഗ്രഹിക്കട്ടെ ദാമ്പത്യ ജീവിതത്തിൽ സുഖവും സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rahmathmp2235
    @rahmathmp2235 Před 3 lety +3

    എന്തൊരു അശോ സമാണ് ഈ സംസാരം അള്ളാഹുരക്ഷിക്കട്ടെ നിങ്ങളെ ആമീൻ

  • @sayeedshaiko6336
    @sayeedshaiko6336 Před 3 lety +7

    When i hear ur speech my mind full of peace 💖

  • @ameershahmuhammed6962
    @ameershahmuhammed6962 Před 3 lety +5

    Your speech will giving positive energy to all.......✨🔥

  • @rahmathnoushad7684
    @rahmathnoushad7684 Před 3 lety +4

    Maasha allah.. എന്താ പറയാ.. അള്ളാഹു അനുഗ്രഹിക്കട്ടെ ഇരുലോകത്തും നമ്മളെല്ലാവരെയും....

  • @saliamigo6289
    @saliamigo6289 Před 3 lety +4

    Fabulous & superb speech. ماشا الله. Sir is my everything everything.

  • @sameerali9615
    @sameerali9615 Před 3 lety +10

    Wonderful words... Touched my soul deeply..Filled my eyes many times...You are gifted human being

  • @niranjanasankarkrishna
    @niranjanasankarkrishna Před 3 lety +169

    നബി തിരുമേനി വലിയ മനുഷ്യ നാണെന്ന് കേട്ടിട്ടുണ്ട് എന്നാലും ഇത്ര കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു

    • @paramakarunyavanumharmparp8071
      @paramakarunyavanumharmparp8071 Před 3 lety +3

      കൂടുതലറിയും തോറും വെറുപ്പ് തോന്നും

    • @minnuminnoos3382
      @minnuminnoos3382 Před 3 lety +2

      @@paramakarunyavanumharmparp8071 ninnoalle

    • @shadiyaali6256
      @shadiyaali6256 Před 3 lety +3

      @@paramakarunyavanumharmparp8071 ninnodallee

    • @sadiq.c1362
      @sadiq.c1362 Před 3 lety +4

      @@paramakarunyavanumharmparp8071 changathi nigal ethy rasooline verukkan karannam

    • @adila6444
      @adila6444 Před 3 lety +8

      @@paramakarunyavanumharmparp8071 അത് വിവരം ഇല്ലാത്തവർക്ക്

  • @mumthasbeegum7781
    @mumthasbeegum7781 Před 3 lety

    നല്ല ഭാഷ വ്യത്യസ്തമായ അവതരണ ശൈലി വിജ്ഞാന പ്രദമായ വിഷയങ്ങൾ. Thank u so much siir. ആവർത്തന വിരസത ഒഴിവാക്കുക.

  • @kerala2kemaman126
    @kerala2kemaman126 Před 4 lety +8

    Gafoor bhaiii......ingalu vere level aaane....🙏🙏🙏🙏
    Njan oru speech nu addict aayittundel athu ningalude speech il aane..
    Valare simple aayee...Oro saaadhaaranakkaaran aaaya manushyanum manassilaakki kodukkaan...allel ningalude speech kettirikkaan thonnunnu engkil.....
    Gafoor bhaiii.....ingal anugraheethanaanu...
    Iniyum nalla prabhaashanangalkkaayee waitingggg...
    🙏🙏🙏

  • @adarshad7271
    @adarshad7271 Před 3 lety +4

    നബി ഒരു വികാരം തന്നെയാണ്.. 💞💞💞

  • @sameenamt8073
    @sameenamt8073 Před 4 lety +43

    I am very happy to listen your speach it is giving relaxation to my mind

  • @dhayatr8028
    @dhayatr8028 Před 4 lety +57

    Pls avoid advertisement in this type of beautiful videos. It disturbing the flow. Pls try

  • @priyajkrishan7040
    @priyajkrishan7040 Před 3 lety +32

    പറയുന്ന വാക്കുകൾ ഓരോന്നും സത്യം ഉള്ളതാണ് 😔😔

    • @jaleelvellayur562
      @jaleelvellayur562 Před 3 lety

      Aano

    • @mohammedyasin8612
      @mohammedyasin8612 Před 3 lety

      @@jaleelvellayur562 ആണെങ്കിഎന്തെങ്കിലും തങ്ങൾക്കു സംഭവിച്ചോ 🥺🥺

  • @sabiraabdulla520
    @sabiraabdulla520 Před 4 lety +10

    God bless you dear!!!

  • @arathyadhi6288
    @arathyadhi6288 Před 4 lety +6

    Really loved your speech

  • @bensibensikp9065
    @bensibensikp9065 Před 3 lety +4

    Alhamthulillah Poli ♥️♥️ ikkayude speech adipoli 🥰

  • @ummufalah8416
    @ummufalah8416 Před 4 lety +10

    صلى الله عليه وسلم 💖

  • @ayishafarshath1234
    @ayishafarshath1234 Před 3 lety +8

    👌
    Enikk enthelum സങ്കടം thonniyal എനിക്ക് thanne ennil ഒരു positive energi kondaran jan edhehathil speech ann kelkkar.....

  • @shihantana5376
    @shihantana5376 Před 3 lety +8

    🥀Masha Allah🥀

  • @divyanair5560
    @divyanair5560 Před 3 lety +4

    Thanku sir great information 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @kaliyoonjaal0074
    @kaliyoonjaal0074 Před 3 lety +1

    Gafoor sir ningal ente motivated aan ningalude class kandillaayirunnenkil ente jeevitham avasaaanichirunnene thanks god. Thanks gafoor sir

  • @ajimiazad7522
    @ajimiazad7522 Před 4 lety +27

    Really loved ur speeches

  • @nadeerahameed6391
    @nadeerahameed6391 Před 4 lety +269

    ഡിസ് ലൈക്ക് അടിക്കുന്നവർ ഇത് കേട്ടു കൊണ്ടല്ല അങ്ങിനെ ചെയ്യുന്നത് അവർക്ക് അതൊരു രസം😠 വിവരം പൈസ കൊടുത്താൽ കിട്ടുന്നതല്ല അത് ജന്മനാ കിട്ടുന്നതാ ചുട്ടയിലെ ശീലം ചുടല വരെ അതവർ തുടർന്നു കൊണ്ടേയിരിക്കും ചുടല വരെ

    • @mariammamathew4732
      @mariammamathew4732 Před 4 lety +2

      Touching too much very good

    • @safinaseppi9517
      @safinaseppi9517 Před 4 lety +1

      👍💖

    • @ashifasajid9378
      @ashifasajid9378 Před 4 lety +1

      Sure👍

    • @Zainthommankadan
      @Zainthommankadan Před 4 lety +24

      എന്താണ് മോളൂസെ ഡിസ്‌ലൈക്ക് ചെയ്യാൻ അവരുടേതായ ഒരു റീസൻ ഉണ്ടാവും അത് അംഗീകരിച്ചു കൊടുക്കാനുള്ള മനസ്സ്‌ കാണിക്കൂ മനസ്സ് വിശാലമാക്കൂ കുടുസ്സായി ചിന്തിക്കല്ലേ ഒന്നല്ലെങ്കിലും നിങ്ങളിദേഹത്തിന്റെ(PMAG) വാക്കുകൾ കേൾക്കുന്നതല്ലേ? അത് ജീവിതത്തിൽ സ്വീകരിക്കുക കൂടി ചെയ്തു കൊള്ളു നിങ്ങൾ വെറുതെ കേൾക്കുന്നവളായി പോകരുത്
      ചിലർക്ക് ഈ വീഡിയോ കോപ്പി റൈറ്റ് ചെയ്തതിൽ ഉള്ള വിഷമമായിരിക്കാം ചിലർക്ക് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിലുള്ള വിയോജിപ്പായിരിക്കാം ചിലർക്ക് വീഡിയോ കിട്ടാത്തതിലായിരിക്കാം ചിലർക്ക് പറയുന്ന ഇഷ്‌പ്പെട്ടില്ലായിരിക്കാം അതിന് നിങ്ങൾ അവരെ ആക്ഷേപിക്കുന്നതെന്തിന് അവർ ആഗ്രഹിച്ചത് പ്രതീക്ഷിച്ചത് കിട്ടിയില്ലാത്തത് കൊണ്ട് ഡിസ് ലൈക്ക് ചെയ്തു അതിനുള്ള അവകാശം അവർക്ക് ഉണ്ട്
      നിങ്ങൾക്ക് ഇഷ്ടപ്പെട്ടു നിങ്ങൾ ലൈക്ക് ചെയ്തു എല്ലാവരും നിങ്ങളെപ്പോലെ ചെയ്യണം അങ്ങനെ ചെയ്യാത്തവർ ഓക്കെ മോശക്കാരാണെന്ന ചിന്താഗതി മാറ്റിവെക്കു
      ഡിസ് ലൈക്ക് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാവുമ്പോ അത് അവർ യൂസ് ചെയ്തോട്ടെ അതല്ലേ ജനാതിപത്യ മര്യാദ? അത് വക വെച്ചു കൊടുക്കാലല്ലേ മാന്യത?
      അവർ എങ്ങനെയാണോ അങ്ങനെ അവരെ സ്വീകരിക്കൂ അവർ നിങ്ങളെ പോലെ ആകണം എന്ന് ശഠിക്കല്ല pls

    • @apinchofspice4766
      @apinchofspice4766 Před 3 lety

      Nadeera Hameed 👌🙏

  • @kannooskichoosvlogs5741
    @kannooskichoosvlogs5741 Před 3 lety +3

    I am very happy to listen your speech 😍

  • @NusaibaNusi-nt3kr
    @NusaibaNusi-nt3kr Před 3 lety +56

    Nabi yude per parayumbol(rasool) enn parayumbol swalath chollanam

  • @geethabalagopal9486
    @geethabalagopal9486 Před 3 lety +3

    Super information...... God bless you abundantly 🙏🙏🙏🙏🙏💯💐

  • @sara4yu
    @sara4yu Před 3 lety +3

    Nalla message .Thankyou.

  • @footvlog9161
    @footvlog9161 Před 4 lety +9

    Allahu anugrahikapeta oru thallamund sahodara ningalude shabdathil

  • @achukp7187
    @achukp7187 Před 3 lety +1

    Bro, your speech inspiring everyone irrespective of religion.

  • @harisk6306
    @harisk6306 Před 3 lety +3

    Masha Allah 😍👌👌 സന്തോഷം 💓💓👍👍

  • @lailalatheef865
    @lailalatheef865 Před 4 lety +23

    Correct

  • @notebookbook4286
    @notebookbook4286 Před 3 lety +2

    👍👍👍😥 മാശ അല്ലഹ 😍😍നല്ല സംസാരം 🙏🙏🙏ദുഃഖം വരും പോൾ നിങ്ങൾ ളുടെ സംസാരം നല്ല സതോഷം വരും 🥰🥰🥰🥰

  • @ajaykulangara
    @ajaykulangara Před 3 lety +4

    തെറ്റും ശെരിയും കാലം വിധിക്കും.... കേൾക്കാൻ ഉണ്ടാവണമെന്നില്ല.... കാലത്തെ അതിജീവിച്ചവ നിലനിൽക്കട്ടെ.... ഭൗധികവും അല്ലാത്തവയും...

  • @kvr4605
    @kvr4605 Před 3 lety +3

    Sir,, അങ്ങ്.............. 👍👍👍👍👍✌️😍😍

  • @malinimurphy5047
    @malinimurphy5047 Před 4 lety +6

    Sir ur amazing.

  • @finuvlog8838
    @finuvlog8838 Před 3 lety +4

    എത്ര നല്ല വാക്കുകൾ
    കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ആശോസം
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sajisaleemmeethal9218
    @sajisaleemmeethal9218 Před 3 lety +4

    Masha Allah

  • @mkswaya
    @mkswaya Před 3 lety +2

    എത്ര നല്ല Speech 🧡♥️♥️♥️😍😍😍😍🌹🌹🌹🌹🌹

  • @bindukp2387
    @bindukp2387 Před 3 lety +15

    your words are always relaxing and inspirational

  • @shereenasalvin9933
    @shereenasalvin9933 Před 3 lety +4

    Chetta u r rocking... Love u lots

  • @shafnasherin596
    @shafnasherin596 Před 3 lety +2

    Eniyum uyaranghalil ethatte...jazakallaahu hayr

  • @fathimaenna8580
    @fathimaenna8580 Před 3 lety +5

    Good speech👌👌

  • @joyjoy1658
    @joyjoy1658 Před 3 lety +4

    Your speech positive sprirt,

  • @abdulkadeerm9612
    @abdulkadeerm9612 Před 3 lety +5

    Ningalude speach vaakkukalilla parayaan.super👌👌👌

  • @AminaAmina-bp4oc
    @AminaAmina-bp4oc Před 2 lety +1

    Sir,
    The God blessed you ,
    your speech is wonderful 👍🏻👍🏻

  • @shihabpa3333
    @shihabpa3333 Před 3 lety +2

    മാഷാ അല്ലാഹ് മുഴുവൻ കേൾക്കുക 👍❤️😥😥

  • @najmanajmathajudheen6718
    @najmanajmathajudheen6718 Před 3 lety +1

    Super speach orikkalum madukkilla vallatha message aanu ithil ninnu kittunnath

  • @meenusanjath9963
    @meenusanjath9963 Před 2 lety

    Irrespective of religion your talk is great inspirational,motivating to many souls. All facts and truth in life. Thank you. God bless. Great of you 🙏❤👌

  • @nazianihas994
    @nazianihas994 Před 3 lety +2

    Thank you sir

  • @nechoosnechu9439
    @nechoosnechu9439 Před 2 lety

    Gafoor sir nte speach ketaal manasine ippo alattikondirikkunna oro vedhanakkum oru aashwaasamanu🥰🥰🥰 good speach👍👍👍👍

  • @vibishapk1670
    @vibishapk1670 Před 3 lety +4

    God blessed uu

  • @mishaljasmimishaljasmi8191

    Thank you so much sir. Njan bayakakara vishamathilayirunu id kettthudagiyad.kett kijapppol ente manassinu vallllatha samadhanam thonnnni.thanks parajal madhuyavilla

  • @Shanifism50
    @Shanifism50 Před 3 lety +4

    What's damn you did gafoor baii I like your preach your sound after I start to listen your speech decreased my rough and tough hard mindset now days iam so melted I don't like these kind mindset I feel love everyone . Sir you know I like always be alone but it's all make me felt down I don't those guts

  • @backbonen6027
    @backbonen6027 Před 3 lety +1

    Ella vishayathilum orupaad arivulaa aal. Ingalu pwoliya tto😍

  • @sabreenabinaf7392
    @sabreenabinaf7392 Před 3 lety

    Wallahi thanks gafoor ikkaa... good speech. Mashaallahaaa

  • @v.reeyas7584
    @v.reeyas7584 Před 3 lety +2

    Sir.... your great... 🙏🙏🙏🙏

  • @cArLo-yv4jx
    @cArLo-yv4jx Před 3 lety +4

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവസാനമായി മനസ്സിൽ വരുന്നത് ഒരു സുപ്രഭാതത്തിൽ ഇട്ടെറിഞ്ഞു പോയ ഒരു പറ്റം സുഹൃത്തുക്കളെ 😪

    • @manzoorpbg8150
      @manzoorpbg8150 Před 3 lety

      Don't worry bro......
      Everything will b fine...

  • @raihanathirfan334
    @raihanathirfan334 Před 3 lety +2

    ദുആയിൽ ഉൾപെടുത്തണേ 🤲🤝🌹

  • @shijamathew7462
    @shijamathew7462 Před 3 lety +1

    Good message....... God bless you.... brother

  • @mohammedyaseen7273
    @mohammedyaseen7273 Před 3 lety +2

    Masha allah

  • @busharatbushra4361
    @busharatbushra4361 Před 4 lety +10

    الحمدلله

  • @georgejacob9044
    @georgejacob9044 Před 3 lety +3

    Thinking message

  • @sajikuriakose5544
    @sajikuriakose5544 Před 3 lety +2

    Very nice talk brother, very nice 👍👍👍👍

  • @sivadasansuba6914
    @sivadasansuba6914 Před 4 lety +3

    Good talking

  • @sr.thamimsic8368
    @sr.thamimsic8368 Před 4 lety +2

    Good message

  • @hafsathvt6165
    @hafsathvt6165 Před 3 lety +4

    Good speech

  • @MrJijuporuthur
    @MrJijuporuthur Před 3 lety

    Thank you so much

  • @mishabskill3969
    @mishabskill3969 Před 3 lety +5

    റസൂൽ സ്വല്ലള്ളാഹു അലൈഹിവസല്ലം

  • @zeenavahab-doha1487
    @zeenavahab-doha1487 Před 3 lety +2

    എത്രകേട്ടാലും.... കേട്ടുകെട്ടിരുന്നു പോകുന്നു......
    . മൈൻഡ് ശാന്തമാകുന്നു.....