കേട്ടിരിക്കേണ്ട വാക്കുകള്‍! Pma gafoor new speech |PmaGafoor About Love|

Sdílet
Vložit
  • čas přidán 15. 10. 2019
  • കേട്ടിരിക്കേണ്ട വാക്കുകള്‍! Pma gafoor new speech |PmaGafoor About Love| Pma_gafoor_latest_speech
    .
    .
    .
    #PmaGafoorNewSpeech
    #Pma_gafoor_latest_speech
    #LoveStory
    #PmaGafoor
  • Zábava

Komentáře • 448

  • @jishnujishnu2103
    @jishnujishnu2103 Před 4 lety +150

    ജാതിയും മതവുംഅല്ല വേണ്ടത് മനുഷ്യനെ സ്‌നേഹിക്കാനുള്ള ഒരു മനസ്സാണ് ❤❤

  • @TheKhadersha
    @TheKhadersha Před 4 lety +463

    ഈ മനുഷ്യൻ വേറേ ലെവലാ.. എന്തൊരു ജ്ഞാനം.. Big salute

  • @muhammedshan5165
    @muhammedshan5165 Před 4 lety +492

    സർ ന്റെ ശബ്ദത്തിനുപോലും സമാധാനിപ്പിക്കാനുള്ള കഴിവുണ്ട്. അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ, ആമീൻ യാറബ്ബൽ ആലമീൻ. 🥰

  • @vishnup.s6501
    @vishnup.s6501 Před 4 lety +60

    Gafoor kkane ishtam ullor like adi

  • @chithraambujakshan5774
    @chithraambujakshan5774 Před 4 lety +68

    ഗഫൂർക്കാ ഒരുപാട് നന്ദി . കണ്ണു നനഞ്ഞു. God bless you . Big സല്യൂട്ട്

  • @vishnuvs4923
    @vishnuvs4923 Před 4 lety +59

    ponnu sare ningalde vaaakukal kelkumbo enth positive energy aanu 😍👌

  • @harisksd6333
    @harisksd6333 Před 4 lety +131

    പ്രായം കൊണ്ട് അവൻ കുട്ടിയാണെങ്കിലും.. അവന്റെ അ മനസ്,,, ❤️രാജാവാണ് മനസ് ❤️വലുതാണ്,,,,,

  • @roshinaj7022
    @roshinaj7022 Před 4 lety +25

    വിശപ്പ് എന്ന പ്രലോഭനം ഏറേ ചിന്തിപ്പിക്കുന്ന വസ്തുത🔥

  • @vishnuprasad.k2222
    @vishnuprasad.k2222 Před 4 lety +234

    ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വെറുതെ ഒരു പ്രസംഗം പോലെ കേൾക്കാതെ. ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിക്കുക.
    ഞാനും ശ്രമിക്കും...

  • @rahulrahu8008
    @rahulrahu8008 Před 4 lety +196

    വാക്കുകളില്ല.....🥰🌹
    സ്വാമി ശരണം...🙏🙏

  • @fr.saviofrancisi.v.d9950
    @fr.saviofrancisi.v.d9950 Před 4 lety +33

    കൂന്തലില്ലാത്ത നെറുകയിൽ ഒരു നനുത്ത ഉമ്മ....

  • @jmcsruthi4640
    @jmcsruthi4640 Před 4 lety +62

    Inspiration words❤❤ദൈവത്തിന്റെ കൈയൊപ്പ്

  • @jayarajm3923
    @jayarajm3923 Před 4 lety +19

    മനുഷ്യൻ അറിഞ്ഞു ഇരിക്കേണ്ട കാര്യങ്ങൾ ആണ് മുഴുവനും

  • @dhanyas4516
    @dhanyas4516 Před 4 lety +36

    Great man of real knowledge🙂🙏,

  • @savithavelayudhan1261
    @savithavelayudhan1261 Před 4 lety +117

    Enik tension varumbol njn evarude vedios kaanarund. Apol mind santhamavunnu .great person

  • @kasimc.k1477
    @kasimc.k1477 Před 4 lety +160

    അൽഹംദുലില്ലാഹ് നല്ല ഒരു പിടി വാക്കുകൾ... നല്ല അവതരണം... ഒരു പാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ

  • @kalismogral4529
    @kalismogral4529 Před 4 lety +5

    വാക്കുകൾ കൊണ്ടും ശബ്ദം കൊണ്ടും ഹൃദയാന്തരങ്ങളിൽ സ്പർശിക്കുന്ന ഒന്ന്...❤❤💋

  • @seenathseenath9701
    @seenathseenath9701 Před 4 lety +43

    ഈ വാക്കുകൾ കേട്ടപ്പോൾ മനസ്സിന് വല്ലാത്ത സമാധാനം നമ്മളെ സങ്കടങ്ങൾ ഒന്നും ഒന്നുമല്ല എന്നൊരു തോന്നൽ

  • @haks678
    @haks678 Před 4 lety +10

    അങ്ങയുടെ വാക്കുകൾ ഞാൻ പകർത്താൻ പോകുന്നത് എന്റെ ആത്മപുസ്തകത്തിലാണ്. ഓരോ വാക്കുകളും അമൂല്യമാണ്.

  • @akhilsurya123
    @akhilsurya123 Před 4 lety +6

    Thankal oru valiyaa manushyan aaanu. So... 😊😊😊🙏🙏🤝🤝🤝 good speech... real hero

  • @ramlakader9276
    @ramlakader9276 Před 4 lety +25

    അൽഹംദുലില്ലാഹ് ജീവിതത്തിൽ ഉപകാരപ്പെടട്ടെ ആമീൻ

  • @sanumkd5761
    @sanumkd5761 Před 4 lety +2

    നിങ്ങളെ വീഡിയോ കണ്ടോണ്ടിരിക്കുമ്പൊ കണ്ണിങ്ങനെ നിറയും മനസ്സില്‍ തട്ടുന്നോണ്ടായിരിക്കും ലേ ♡ huge respect

  • @fathimavb3860
    @fathimavb3860 Před 4 lety +13

    great great
    പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവം ഇതു കേൾക്കുമ്പോൾ

  • @fayis_pang
    @fayis_pang Před 4 lety +201

    ഇന്നത്തെ പ്രാസംഗികർ സ്വന്തം മതത്തെ കുറ്റം പറഞ്ഞു തമ്മിൽ അകൽച്ച ഉണ്ടന്നക്കുമ്പോൾ. /ആരെയും തമ്മിൽ കുറ്റം പറയാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്നു /മാറ്റം ഞാൻ കണ്ടത് ഇങ്ങനെ യാണ്

    • @MargaretShibu
      @MargaretShibu Před 4 lety

      മതത്തേക്കാൾ മനുഷ്യനും മനുഷ്യത്വ ത്തിനും മുൻ‌തൂക്കം കൊടുക്കണം... എല്ലാ മതവും ഇത് തന്നെയാണല്ലോ പറയുന്നതും... പക്ഷേ അത് മാത്രം ആരും കാണില്ല..

    • @shafeershafee
      @shafeershafee Před 4 lety

      czcams.com/video/73R5DrxFkpM/video.html

    • @muhammedanwar9378
      @muhammedanwar9378 Před 4 lety

      Sathyam

    • @fayis_pang
      @fayis_pang Před 4 lety

      @@MargaretShibu m

  • @Abdulsalam-jn4mm
    @Abdulsalam-jn4mm Před 4 lety +21

    ഓരോ മനുഷ്യനേയും ആഴത്തിൽ ചിന്തിപ്പിക്കുന്ന വാക്കുകൾ

  • @zareenamb1366
    @zareenamb1366 Před 4 lety +2

    നിങ്ങളുടെ വാക്കുകൾ മനസ്സിൽ ഒരുപാട് സന്തോഷം തരുന്നു. തളരുന്ന മനസിനെ സമാധാനിപ്പിക്കുന്നു

  • @mubarakmubuzzz4901
    @mubarakmubuzzz4901 Před 4 lety +7

    Mashaallah
    Gafoorkkadosth👌👌👌💪💪

  • @ajiantony6526
    @ajiantony6526 Před 4 lety +7

    Arayalum kette erinnu pokum sirr your voice ❤️❤️❤️

  • @devikasumit7229
    @devikasumit7229 Před 4 lety +19

    U r one of the gift from god

  • @zakmalayil4432
    @zakmalayil4432 Před 4 lety +2

    നല്ല നല്ല പോയിന്റ് ഉള്ള വാക്കുകൾ 😍

  • @Kareemirikkur
    @Kareemirikkur Před 4 lety +60

    ഗഫൂർക്ക നിങ്ങള് ഇങ്ങനെ കരയിപ്പിക്കരുത് കേട്ട.... നിങ്ങളെ ഏത് പ്രസംഗ കേട്ടാലും എന്റെ കണ്ണിന് രണ്ടു തുള്ളി വെള്ളം വരും...

  • @suharamajeedpm7775
    @suharamajeedpm7775 Před 4 lety +3

    ഇയാളുടെ പ്രസ്സംഗം കേട്ടു വേറെ ലെവൽ തന്നെ നമിച്ചു.....

  • @rufaidarufi2125
    @rufaidarufi2125 Před 4 lety +7

    Good Speech☺ماشاءاللہ

  • @ffboy4281
    @ffboy4281 Před 3 lety +1

    Good speech

  • @thomasmathew6250
    @thomasmathew6250 Před 4 lety +5

    Wonderful talk.

  • @ethafkhanchuechumammu4267

    Oruppad ishtaman ee Sir speech

  • @dohawakhara1744
    @dohawakhara1744 Před 4 lety +5

    Good speech very inspiration

  • @razeenasameer5920
    @razeenasameer5920 Před 4 lety +3

    Gafoor kaa karikalayyy usthadinakal feeling speech

  • @zara-rt3rt
    @zara-rt3rt Před 4 lety +12

    "Legend of words". Thnku sir for this speech

  • @shamseerputhusseri9289
    @shamseerputhusseri9289 Před 4 lety +10

    Great speech

  • @seenasony3922
    @seenasony3922 Před 4 lety +7

    Thank you sir.God bless u.❤

  • @musicperfect1679
    @musicperfect1679 Před 4 lety +9

    P M A Gafoor പോളിച്ചു

  • @Mk-ox4gj
    @Mk-ox4gj Před 4 lety +21

    ശ്മശാനത്തിന്റെ കാര്യം പറഞ്ഞപ്പോൾ കരച്ചിൽ വന്നു.... എന്റെ പിതാവിനെ കുറിച് ഓർമ വന്ന്

  • @rufib6098
    @rufib6098 Před 4 lety +9

    Padachavane ... ee manushyante vaakkugalil endh magic aann ulladh 🙂

  • @shafeenac.a3700
    @shafeenac.a3700 Před 4 lety +11

    MAA Shaa Allah barakallah
    ...

  • @muhammedaslam6162
    @muhammedaslam6162 Před 4 lety +3

    വേറെ ലെവലാ sir

  • @shibilipm8461
    @shibilipm8461 Před 4 lety +5

    Great motivation

  • @rekhashinu4960
    @rekhashinu4960 Před 3 lety +1

    sir,vallatha samadhanam thonnunnu

  • @adarshezakkial5000
    @adarshezakkial5000 Před 4 lety +141

    ഈ വീഡിയോക്കു dislike ചെയ്തവാൻമാർ എന്ത് മനുഷ്യൻ മാരാണോ...!!!

  • @yunusyzeesh7051
    @yunusyzeesh7051 Před 4 lety +6

    Mashallah good sph

  • @imthiyaztp8964
    @imthiyaztp8964 Před 4 lety +3

    Great speech❤️💯

  • @sinansinanvt4635
    @sinansinanvt4635 Před 4 lety +1

    Gafoorkka vere levelane ,big salute💯

  • @__amina____fiza__8487
    @__amina____fiza__8487 Před 4 lety +3

    Ee speech kettappo orupad nalla karyangal manasilayi

  • @pachupz4602
    @pachupz4602 Před 4 lety +8

    Wah😍....enthoru vakkukal....sheriyanu Palarum innalekalilan...innalakalile virahavum nirashayum ellam konn kondirikkunnu

    • @pachupz4602
      @pachupz4602 Před 4 lety +1

      Namukk enthoke kitiyo athoke namukk veruthe kittiyath poleyanu .....orikkalum kittathathoo Etvm valiya swpnaglum

  • @SahilSahil-ri2xb
    @SahilSahil-ri2xb Před 4 lety +8

    Big salute sir😍

  • @edasserymusthafa4792
    @edasserymusthafa4792 Před 4 lety +7

    Good speech Alhamdulillah

  • @santhoshtk8658
    @santhoshtk8658 Před 4 lety +4

    Pwoli mhan ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘

  • @anshah5835
    @anshah5835 Před 4 lety +3

    vallaathaa vaakukalaaann gafoor kkaa🌻

  • @hennaparveen4708
    @hennaparveen4708 Před 4 lety +27

    Sarinte sound super aaanuu...kettirunnu pokum☺️
    Super speech...☺️😌

  • @shanavaspm5933
    @shanavaspm5933 Před 4 lety +1

    Fantastic speech

  • @snehageorge6345
    @snehageorge6345 Před 4 lety +3

    I can't stop me from hearing these words

  • @aslamdon9288
    @aslamdon9288 Před 4 lety +1

    Great Motivation

  • @ancylawrence4382
    @ancylawrence4382 Před 4 lety +8

    good speech

  • @AdilAli-px4gh
    @AdilAli-px4gh Před 4 lety +1

    Masha Allah
    Good speech

  • @k.s.akbarakbar5919
    @k.s.akbarakbar5919 Před 4 lety +1

    Great...

  • @haihai4388
    @haihai4388 Před 4 lety +2

    Great speach

  • @vishalvv3754
    @vishalvv3754 Před 4 lety +2

    Thanks sir

  • @naseeraanees1077
    @naseeraanees1077 Před 4 lety +1

    Pma sr....nigalude speech..vallathoru samathanam kittum....
    Vishamagaloke paranne pokum...manasine nalloru velicham kittum.....
    Masha allah........👍👍👌👌

  • @geethapradeep7739
    @geethapradeep7739 Před 4 lety +1

    Wonderful speech🙏🙏🙏🙏👌👌👌

  • @aneeshabeegam8371
    @aneeshabeegam8371 Před 4 lety +6

    My life turning tips.

  • @yanoset4504
    @yanoset4504 Před 4 lety +3

    Masha Allah

  • @faifai9706
    @faifai9706 Před 4 lety +3

    Masha allah..... ❤️

  • @sreedharannair2218
    @sreedharannair2218 Před 4 lety +31

    I salute you . Please mobilize this Idiolagy in entire Kerala.

  • @geethamenon6691
    @geethamenon6691 Před 3 lety

    Marvellous....

  • @pafarifari3843
    @pafarifari3843 Před 4 lety +5

    May allah shower all the blessings upon u gafoor sahib....masha allah....

  • @linadlatheef576
    @linadlatheef576 Před 4 lety +2

    Masha allah

  • @arifpullaloor2925
    @arifpullaloor2925 Před 4 lety +1

    Your great sir🙌🙌

  • @muzammilmuzz2485
    @muzammilmuzz2485 Před 4 lety +1

    masha allah super

  • @twolittlebrothers4150
    @twolittlebrothers4150 Před 2 lety

    കേട്ടിരുന്നു പോകും... Super 🙏🙏

  • @shamnabasheer9173
    @shamnabasheer9173 Před 4 lety +4

    മാഷാ അല്ലാഹ്..., 👍👍👍👍👍

  • @bushrabasheer865
    @bushrabasheer865 Před 4 lety +2

    Good speach

  • @sheebat662
    @sheebat662 Před 4 lety

    Great words sir

  • @shabnam8681
    @shabnam8681 Před 4 lety +1

    Ur really awesome sir.....Allahu Arogyathodi koodi aayus nalkumarakatte

  • @manuninu6159
    @manuninu6159 Před 3 lety +1

    ഗഫൂർക്ക ഒരുപാട് ഇഷ്ടം ആയി സാർ പറഞ്ഞ വാക്കുകൾ

  • @khairunnisaahamed2604
    @khairunnisaahamed2604 Před 4 lety +2

    Big salute

  • @mohammedshafeeq308
    @mohammedshafeeq308 Před 4 lety +4

    Njn kure nannaayi sire... speech kett . Kett ..

  • @abdulharisharis1219
    @abdulharisharis1219 Před 4 lety +2

    ❤Big salute👍

  • @aslamdon9288
    @aslamdon9288 Před 4 lety +1

    Big salute👍

  • @harisckharis2216
    @harisckharis2216 Před 4 lety

    Adi poli class

  • @statusclouds2082
    @statusclouds2082 Před 4 lety +5

    Mashallaah

  • @jasnasaheerjasnasaheer175

    Sir nte speech kelkumbo manassinu orupad samaadhanam kittunnund..valland sankadam varumbo njan sirnte speech kelkum...nerit kelkanam ennu aagraham und...ningal mahaananu mattullavarude manassinu samadhanam kodukkan pattunnathil param vallya karryam onnumilla..

    • @fayaz8420
      @fayaz8420 Před 4 lety +1

      yes ..corret aanu.ende husband today vere kalyanam kazhichu..samadhanamilla..ippo jnan ee speech kelkkukayanu..samadhanathinu vendi..

  • @aamifathima9649
    @aamifathima9649 Před 3 lety

    Gud speech

  • @nisamnisam7777
    @nisamnisam7777 Před 4 lety

    Ur great sir.....

  • @asiyaasi8567
    @asiyaasi8567 Před 4 lety +1

    Allaahuvinte oru valya anuhrahamaanu nigal gafoorkkaa

  • @suhailmuhammed4550
    @suhailmuhammed4550 Před 4 lety +1

    Ee ikkaakk dheergayisum afiyathum nalkatte

  • @statusworld7719
    @statusworld7719 Před 4 lety +2

    Diffrent mind

  • @ajijose1637
    @ajijose1637 Před 4 lety +2

    God bless you

  • @razikem6823
    @razikem6823 Před 4 lety +1

    ❣Gafoorka Pwoli speech ❣🚩

  • @Seminoor
    @Seminoor Před 4 lety

    Use full words💪🤩