ബീഫ് ബിരിയാണി | Beef Biryani Recipe | Kerala style

Sdílet
Vložit
  • čas přidán 6. 10. 2022
  • This video is about the recipe of Kerala-style Beef Biryani. It is special due to the combination of Fried Onions, Spices, Mint and Coriander Leaves. The marinated beef is pressure cooked and then it is topped with cooked rice for the dum process. Anyone with basic cooking skills can easily follow this beef biryani recipe. Happy cooking!
    🍲 SERVES: 5 People
    🧺 INGREDIENTS
    Beef - 1 kg
    Salt (ഉപ്പ്) - 2 + 1 + 2½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1 Teaspoon
    Garam Masala (ഗരം മസാല) - 2 Teaspoons
    Black Pepper Powder (കുരുമുളകുപൊടി) - 1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - 1½ + 1½ Teaspoon
    Curd (തൈര്) - ¼ Cup (60 ml)
    Green Chilli (പച്ചമുളക്) - 5 Nos
    Garlic (വെളുത്തുള്ളി) - 10 Cloves
    Ginger (ഇഞ്ചി) - 2 Inch Piece
    Tomato (തക്കാളി) - 1 No (Medium size) - Chopped
    Onion (സവോള) - 5 Nos (Medium size) - Sliced
    Mint Leaves (പുതിന ഇല) - ½ Cup (Chopped)
    Coriander Leaves (മല്ലിയില) - ½ Cup (Chopped)
    Biryani Rice (ബിരിയാണി അരി) - 3 Cups (600 gm)
    Ghee (നെയ്യ്) - 5 Tablespoons
    Cooking Oil (എണ്ണ) - 5 Tablespoons
    Cashew Nut (കശുവണ്ടി) - 1½ Tablespoon
    Raisins (ഉണക്കമുന്തിരി) - 1½ Tablespoon
    Cardamom (ഏലക്ക) - 6 Nos
    Cloves (ഗ്രാമ്പൂ) - 10 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Bay Leaf - 1 No
    Water (വെള്ളം) - 4½ Cup (1125 ml)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    #beefbiryani #beefbiryanirecipe #beefbiriyani
  • Jak na to + styl

Komentáře • 2,2K

  • @sinuchinju1868
    @sinuchinju1868 Před rokem +1213

    നിങ്ങളുടെ അവതരണത്തിനെ തോൽപ്പിക്കാൻ ആരും ഇല്ല you tube channel ൽ. കണ്ടുകഴിഞ്ഞാൽ ഒരു doubt പോലും ഉണ്ടാവാറില്ല 👍😊🤗

    • @sathyana2395
      @sathyana2395 Před rokem +15

      Lillys

    • @appu2589
      @appu2589 Před rokem +12

      വളരെ സത്യം

    • @najeebnajeeb920
      @najeebnajeeb920 Před rokem +24

      👍.ഏറെക്കുറെ. വളരെ ലളിതമായി വെറുപ്പിക്കാതെ പെട്ടെന്ന് തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന വിഡിയോകൾ ആണ് ജിയോ ബ്രോയുടെ

    • @ShaanGeo
      @ShaanGeo  Před rokem +50

      Thank you sinu

    • @bijopvarghese8079
      @bijopvarghese8079 Před rokem +2

      Athe simple

  • @gokzjj5947
    @gokzjj5947 Před 3 měsíci +67

    ഞാൻ എന്ത് ഭക്ഷണം ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ ചാനൽ ആണ് നോക്കുന്നത്, അത് ഉണ്ടാക്കിയാൽ വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആണ്, tnx chetta❤❤❤🎉🎉

  • @jobyjoseph6419
    @jobyjoseph6419 Před rokem +32

    പ്രിയ സഹോദരൻ എത്ര മനോഹരമായി ഈ വിഡിയോ അവതരിപ്പിക്കുന്നു.. ആർക്കും മനസ്സിൽ ആവുന്ന വിധം ലളിതമായി തന്നെ പറഞ്ഞിരിക്കുന്നു.. അഭിനന്ദനങ്ങൾ.. God Bless You ❤❤

  • @shijilashijilasudheer8715

    ഞാൻ ജീവിതത്തിൽ ആദ്യമായി ഒരു ബിരിയാണി ഉണ്ടാകുന്നത് ഈ ചാനൽ കണ്ടിട്ടേ ആണ്. ചിക്കൻ ബിരിയാണി ഞാൻ ഉണ്ടാക്കിയത്

  • @jinukodakka4291
    @jinukodakka4291 Před rokem +21

    താങ്കളുടെ വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു അതാണ് നിങ്ങളുടെ ഒരു പ്രത്യേകത 👍

  • @RoshVin
    @RoshVin Před 6 měsíci +9

    I tried this recipe yesterday and my husband said the biriyani was adipoli. Thank you for the recipe. I think i will use this from now on.

  • @shihabkk652
    @shihabkk652 Před rokem +12

    കാണുന്നവർക്ക് ഒരു സംശയവും ബാക്കിയില്ലാതെ മനസ്സിലാകുന്ന അവതരണ രീതി , വലിച്ച് നീട്ടാതെ വെറുപ്പിക്കാതെ 🥰🥰🥰🥰തലൈവാ നിങ്ക വേറെ ലെവൽ

  • @JG-pz7cn
    @JG-pz7cn Před měsícem +4

    Aadyamayittanu youtubil comment idunnathu … the best channel for cooking ever.

  • @nammy-jp5zj
    @nammy-jp5zj Před rokem +17

    ഞാൻ ഇന്ന് ഈ ബിരിയാണി try ചെയ്തു. ഉഗ്രൻ..... വാക്കുകളില്ല 💕💕💕thnk you ഷാൻ ചേട്ടാ

  • @shameemanoushad4414
    @shameemanoushad4414 Před rokem +6

    Hi sir,
    ഈ പെരുന്നാളിന് ഞാൻ ഇതു പോലെ ബിരിയാണി ഉണ്ടാക്കിയിട്ട് guest ന് എല്ലാവർക്കും നന്നായി ഇഷ്ട്ടപെട്ടു. ഞാൻ താങ്കളുടെ recipe യാണ് എന്ന് എല്ലാവരോടും പറഞ്ഞു. അതു പോലെ പല dishes ഉം താങ്കളുടേത് നോക്കി ചെയ്യാറുണ്ട്. എല്ലാം സൂപ്പർ. good presentation 👍

  • @BibianaRoy
    @BibianaRoy Před rokem +25

    I made this biriyani twice. One exactly the ingredients given and in the second one I added one cup of smashed shallots along with the ginger/garlic/chilly. This added more flavour and masala to the end product. Nice and tasty mild biriyani, which my children relished.

  • @refiriyas3170
    @refiriyas3170 Před 7 měsíci +20

    I tried biriyani for the first time, it's just awesome and thank you for sharing this delicious recipe❤

  • @rakeshrajan3362
    @rakeshrajan3362 Před rokem +16

    It’s very nice and your way of presentation is 100% easy and understanding.thank you bro 😊

  • @indurajeev3176
    @indurajeev3176 Před rokem +21

    Lovely presentation 👌👌It looked so easy when u made it. Will surely try it. I have tried a lot of them but my favourite is chicken biryani. 👌👌❤️❤️🤗🤗

  • @divyamn
    @divyamn Před 2 měsíci +2

    വളരേ ... നല്ലതാണ് ഞാൻ ആദ്യമായിട്ടാണ് ബീഫ് ബിരിയാണി ഉണ്ടാക്കിയത് താങ്കളുടെ video നോക്കിയാണ് ഉണ്ടാക്കിയത്👍👍👌👌👌👌

  • @joejulian5434
    @joejulian5434 Před 5 měsíci +1

    No words to say, u r just amazing... I made this biriyani today and it was just delicious.... Limited words and unlimited recipes.. Thank you🙏

  • @daggerfern
    @daggerfern Před rokem +12

    20 വർഷത്തിൽ അധികമായി ബിരിയാണി ഉണ്ടാക്കുന്നു. എന്നിരുന്നാലും, താങ്കളുടെ കുക്കിങ് വീഡിയോ ആയത് കൊണ്ട് മുഴുവനും കണ്ടു. Your way of teaching is different 👍

  • @asainarchettali310
    @asainarchettali310 Před rokem +8

    നിങ്ങൾക് പാചകം പോലെ അദ്ധ്യാപനത്തിലും.
    മികവ് പുലർത്താൻ കഴിയും
    നിങ്ങളുടെ സംസാര ശൈലിയും
    അച്ചടക്കവും അതിന്ന്
    ഭംഗി നെല്കും
    എന്നാണ് എന്റെ ഒരിത് ❤️ സർ
    Thank you..

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Před 15 dny

    Thanks manassilakunna reethiyil paranju thannu

  • @nooruleeman.
    @nooruleeman. Před 8 dny +2

    ഇന്നത്തെ സ്പെഷ്യൽ 😍👍

  • @lijishavp4867
    @lijishavp4867 Před rokem +5

    Haii simple recipe വളരെ അധികം ഇഷ്ടപ്പെട്ടു👍

  • @hafsatheledath1235
    @hafsatheledath1235 Před rokem +14

    Easy n tasty... Simple recipe within seconds.... Athanu numma shan broh❤️

  • @jitsysibi
    @jitsysibi Před 5 měsíci +2

    Made this biriyani for Christmas and came out good. The recipe is easy to follow bcs of your precise narration. Thank you, God bless!

  • @KID52131
    @KID52131 Před rokem

    Thanks to share this biryani resapi...mene aaj iftar me banayi Masha Allah bahut bahut testy bane thi....💐💐 Thanks

  • @alfiyashan5842
    @alfiyashan5842 Před 3 měsíci +3

    ഞാനിന്നു ഉണ്ടാക്കി നോക്കി സൂപ്പർ👌

  • @dipinjayadip6166
    @dipinjayadip6166 Před 10 měsíci +1

    ഞാനും ഉണ്ടാക്കി... വളരെ നന്നായി 🎉
    ഒത്തിരി നന്ദി

  • @SulaikhaSulaikha-hd8bi

    Super. Eshttamaanu. Cooking

  • @shylajayalalshylajayalal7324
    @shylajayalalshylajayalal7324 Před 9 měsíci +3

    എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കണമെങ്കിൽ ഞാൻ താങ്കളുടെ റെസിപിസ് ആണ് നോക്കുന്നത്, perfect🙏you are the bestest 🙏👍👍👍👍

  • @ramreing4100
    @ramreing4100 Před rokem +5

    Thank you for your recipe 👍👍👍👍👍

  • @nizanazarnizaniza
    @nizanazarnizaniza Před 11 měsíci

    Adipoli biriyani ethil nokittan spsl food indakal

  • @simythomas7692
    @simythomas7692 Před 6 měsíci +2

    ഞാൻ ഇന്നലെ ഉണ്ടാക്കി... സൂപ്പർ & ഈസി.... ❤

  • @shimju
    @shimju Před rokem +12

    A no nonsense channel. Straight to the topic with no fuss. ❤️

  • @femaact
    @femaact Před 9 měsíci +5

    Thanks Shan..I tried today, it was really delicious

  • @soumyakrishna9342
    @soumyakrishna9342 Před 8 měsíci +2

    Nalae try chaiyum ee receipe

  • @valsamp1966
    @valsamp1966 Před rokem +1

    Adipoli Briyani 👌🏻🙏🌹🌹👍

  • @fameedafamee1013
    @fameedafamee1013 Před rokem +28

    മറ്റുള്ളവരുടെ സമയത്തിന് വില കല്പിച്ചുള്ള ഫുഡ്‌ വീഡിയോ ഇടുന്ന ഷാൻ ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍ഇത് വേറെ ചാനലിൽ ആണെങ്കിൽ വലിച്ചു നീട്ടി 2 മണിക്കൂർ എടുത്തേനേ 🤣🤣🤣🤣

  • @minijosephvlogs8819
    @minijosephvlogs8819 Před rokem +10

    ബീഫ് ബിരിയാണി ഉണ്ടാക്കുന്നത് കണ്ടുകൊണ്ടാണ് ഊണ് കഴിച്ചത് സൂപ്പർ ബിരിയാണി👌👌👌😋

  • @MrAnwar766
    @MrAnwar766 Před 7 měsíci +1

    ഞാൻ ഉണ്ടാക്കി as per your guide

  • @user-oj8uq1kd6m
    @user-oj8uq1kd6m Před 5 měsíci

    Super and simple recipe

  • @kesubivlogs4519
    @kesubivlogs4519 Před rokem +3

    Wow tasty 😋

  • @seeniyasworld
    @seeniyasworld Před rokem +52

    My favourite cooking channel simple and humble presentation 🥰

  • @sandraalex134
    @sandraalex134 Před rokem +2

    മറ്റുള്ള youtuber minimum 15min to 30min beef biriyani കാണിക്കുമ്പോൾ ഷാൻ ചേട്ടൻ മാത്രം 9min പോലും ഇല്ല. Hats off to you chetta.....

    • @ShaanGeo
      @ShaanGeo  Před rokem +1

      Thank you very much sandra

  • @jeevavarghese7501
    @jeevavarghese7501 Před 7 dny

    കഥ ഒന്നും പറയാതെ നേരെ recipe ലേക്ക്....clear instructions, talks at a steady and right pace …love your presentation!!

  • @thasniyathasniya-jl8fj
    @thasniyathasniya-jl8fj Před rokem +3

    എന്തകിലും സ്പെഷ്യൽ ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനൽ കാണാറ് 🥰

  • @vinodvinu4109
    @vinodvinu4109 Před rokem +20

    Bro നിങ്ങളുടെ അവതരണം കേട്ടാൽ ഉണ്ടാക്കണം എന്നൊന്നുമില്ല ഇത് കേട്ടാൽത്തന്ന എന്തൊരു സ്വാതാണ്... 😍😍

  • @naseemagjj9423
    @naseemagjj9423 Před rokem +1

    Nalla Class very good

  • @user-wu3db9fs9s
    @user-wu3db9fs9s Před měsícem

    സൂപ്പർ....ഈ റെസിപ്പി നോക്കി യാണ് ഞാൻ ബിരിയാണി ഉണ്ടാക്കുന്നത്..

  • @mannadavid6010
    @mannadavid6010 Před rokem +9

    I tried this recipe today...for the first time in my life made a biriyani all by myself....thank you so much for this awesome recipe...also ur presentation is just superb ❤❤

  • @rosegratius8070
    @rosegratius8070 Před rokem +17

    The detailed but precise explanation, the simplicity of the recipe without losing the essence and taste of the dish is remarkable. I feel this as the most efficient way to cook a beef biriyani without missing any ingredient at all. Thank you Shan Geo chetta. I will definitely try this. Back from Germany I am craving delicious biryanis.

  • @fayidashabeer318
    @fayidashabeer318 Před 6 měsíci +1

    Super and clear presentation

  • @user-um7sy8vv5e
    @user-um7sy8vv5e Před 3 měsíci

    Chatta njan undakki super

  • @sajishsajish8203
    @sajishsajish8203 Před rokem +8

    നല്ല അച്ചടക്കമുള്ള അവതരണം 👍

  • @tintubijo308
    @tintubijo308 Před rokem +15

    Today i tried this recipe it give me a great result and super taste thank you shaan sir

  • @raslarasla6691
    @raslarasla6691 Před 2 měsíci

    അടിപൊളി ഞാൻ ഉണ്ടാക്കി നോക്കിട്ടോ

  • @akhilantoc9208
    @akhilantoc9208 Před 7 měsíci +2

    Awesome 👌👌 Try cheythu

  • @koorka
    @koorka Před rokem +4

    Really appreciate the detailed instructions and specific measurements. Well presented. I like your other videos too.

    • @ShaanGeo
      @ShaanGeo  Před rokem +2

      Thank you Annie

    • @user-ly9wm3np6p
      @user-ly9wm3np6p Před 2 měsíci

      Annie എന്നാണ് പേര് എന്ന് എങ്ങനെ അറിയാം

  • @Linsonmathews
    @Linsonmathews Před rokem +11

    നല്ലൊരു ദിവസം ആകുന്നത് ചിലപ്പോ നല്ല food കൊണ്ട് ആയിരിക്കാം 😍
    ഷാൻ ചേട്ടന്റെ ബീഫ് റെസിപ്പി, simple ആയിട്ട് മനസിലാകും, ചെയ്യാനും എളുപ്പം 👌👌👌

  • @SaluDiaries
    @SaluDiaries Před rokem

    Ivarude video kandal thanne receipe undakki kazhicha feel aanu. ❤️❤️👏

  • @funnystar9535
    @funnystar9535 Před rokem +2

    പൊളി യാണ് ഞാൻ ഉണ്ടാക്കി നോക്കി

  • @maymoonap6852
    @maymoonap6852 Před rokem +4

    ഞാനുണ്ടാക്കി അടിപൊളിയായിരുന്നു 👌👌

  • @aizzjazz
    @aizzjazz Před rokem +33

    Wonderfully explained and the taste is awesome 🥰✨️

  • @Variety213-
    @Variety213- Před rokem +6

    പാചകത്തോടപം കക്ഷ്‌മ പഠിപ്പിച്ച വിദ്വാൻ 👍👍👍😃

  • @aamisreevifamily8901
    @aamisreevifamily8901 Před měsícem +1

    ഞാൻ ഇന്നലെ വിഷു നു ഈ ബിരിയാണി ആണ് ഉണ്ടാക്കിയത്. എല്ലാർക്കും ഇഷ്ട്ടായി. ഇന്നിപ്പോ ബീഫ് ഫ്രൈ ഉണ്ടാക്കുന്നു. അതിന്റെ റിസൾട്ട്‌ ഉറപ്പായും പറയും 👍🏻

  • @selimuthumol3814
    @selimuthumol3814 Před rokem +1

    Try chaithu oru rakshayumilla njan undakkiya biriyani first timanu sheriyavunnathu

  • @shabnapshabnap1919
    @shabnapshabnap1919 Před rokem +3

    ബിരിയാണി സൂപ്പർ 👍🏻alle

  • @jaina.z2632
    @jaina.z2632 Před rokem +4

    Easy recipe will definitely try it out ❤❤❤

  • @rajanithomas1549
    @rajanithomas1549 Před 20 dny

    Thnkaludae avatharanam very simple recepe very nice

  • @uvismuhammed2576
    @uvismuhammed2576 Před měsícem

    Njan നിങ്ങളുടെ വീഡിയോ അണു കാണുന്നതും അതു കണ്ടു ഉണ്ടാകുന്നതു എല്ലാം വിജയിച്ചു, വോയിസ്‌ അടിപൊളി അണു

  • @muhammedrafeequekunju7801

    bro. the way you explain is so simple and amazing though every details included. anyone can follow your simple steps and cook delicious food.

  • @seenathmajeed8942
    @seenathmajeed8942 Před rokem +5

    Sooper biriyaniyanallio 😍 enthayalum undakkum 😋😋😋

  • @ashalpappan452
    @ashalpappan452 Před 4 měsíci +2

    Tried this today,came out exceptionally well ❤️. Thankyou chef for the delicious recipe 🙏

  • @farsuscreations786
    @farsuscreations786 Před měsícem +1

    Superb beef biriyani recipe 😋😋😋👌👌👌

  • @jithinjoseph9598
    @jithinjoseph9598 Před rokem +4

    I tried kozhikkodan biriyani using your recipe, it was awesome, thank you for your valuable instructions. please make a video of Manjali Biriyani

  • @hazisuhad5277
    @hazisuhad5277 Před 11 měsíci +4

    I tried this..super taste Biriyani😍

  • @alicefrancis4563
    @alicefrancis4563 Před 2 měsíci

    നന്നായിട്ടുണ്ട് സൂപ്പർ

  • @roshnivenu6167
    @roshnivenu6167 Před rokem +1

    Simple recipe. തീർച്ചയായും ട്രൈ cheyyum😍

  • @afsapattarkadavan276
    @afsapattarkadavan276 Před rokem +5

    പൊളി ബിരിയാണി 🤤 ഉണ്ടാക്കി നോക്കണം thnx ഷാൻ ചേട്ടാ👍👍

  • @aishwaryajose6624
    @aishwaryajose6624 Před rokem +4

    I tried this recipe and came out well.. thank you..😋

  • @adyasoorajadyaaaradhya2183
    @adyasoorajadyaaaradhya2183 Před 11 měsíci

    ഞാൻ ആദ്യമായാണ് ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നത് ഇതു പോലെ ഉണ്ടാക്കണം 👍🏻

  • @robintaniyan5297
    @robintaniyan5297 Před 3 měsíci

    Ningal oru rekshyumilla , njan ellam undakkunathu ningadae video nokki anu thanks from my heart ❤❤, innu biriyani undakki ellarkum istapetuu

  • @anniepeter2865
    @anniepeter2865 Před rokem +6

    Beef Biriyaniyum try cheythu with vellutha lemon pickle adipoli ayirunnu chetta….my husband smiled after 2 urula 😍

  • @sneharen9800
    @sneharen9800 Před rokem +32

    Hi, Shan
    Thank you for this wonderful recipe..tried it today and came out absolutely delicious..

  • @rilusvlog9760
    @rilusvlog9760 Před 2 měsíci

    Sooper biriyani,njanumundaki nalla taste undayrnnu,thanks for video

  • @user-um7sy8vv5e
    @user-um7sy8vv5e Před měsícem

    Undakki super🥰

  • @utharas9766
    @utharas9766 Před měsícem +4

    ഇന്ന് ഉണ്ടാക്കുന്നു ❤

  • @rahulrajkumar6496
    @rahulrajkumar6496 Před rokem +4

    Really nice..

  • @myrightthoughts
    @myrightthoughts Před rokem +2

    ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല പാചക അവതരണം. ചോദിക്കാൻ ഒരു സംശയം പോലും ബാക്കി വച്ചില്ല...

  • @ShamnaN-ku2nv
    @ShamnaN-ku2nv Před 2 měsíci

    👌 simple method

  • @diyadiya9872
    @diyadiya9872 Před rokem +3

    Ur an amazing youtuber, perfect presentation without any unwanted bla blas. Best wishes👍
    Usually we never add red chilly powder and much masalas. Only biriyani masala, crushed ginger garlic and green chilly then pepper powder. Fried onion also will add to the masala itself.
    But next time I will prepare your style of biriyani😊

  • @aboobackerabu1702
    @aboobackerabu1702 Před rokem +4

    നല്ല അവതരണം 👌🌹❤️👍

  • @latamarygeorge4087
    @latamarygeorge4087 Před rokem +2

    Simple and tasty recipe 👌

  • @raseemkh3586
    @raseemkh3586 Před rokem

    Masha allhaah super

  • @thoppiljayakumareruva2281

    ബിരിയാണി ഉണ്ടാക്കണം 👌👍

  • @kutties2247
    @kutties2247 Před 7 měsíci

    Njan undakkkiii delecious.....thank you

  • @DiaryNotes
    @DiaryNotes Před rokem

    Really like the way you have presented.

  • @susythomas6606
    @susythomas6606 Před rokem +23

    Very simple and detailed recipe as always !Looks delicious. Great presentation too..

  • @NokBotProwl
    @NokBotProwl Před rokem +9

    Dear Shan, your presentation gives me the confidence to try different recipes. Thank you brother.

  • @selinshilaja1391
    @selinshilaja1391 Před rokem +1

    Super avatharanam tank you

  • @NishiMindBenders
    @NishiMindBenders Před 4 měsíci

    Great

  • @rb252
    @rb252 Před rokem +11

    I have never seen such an easy and simple recipe of beef biriyani... no unnecessary utensils only pressure cooker and pan used.
    Just loved the recipe...keep going😊