ആരും ഇഷ്ട്ടപെട്ടുപോകുന്ന കണ്ണൂർ സ്പെഷ്യൽ ബീഫ് ബിരിയാണി Kannur Style Beef Dum Biryani | Beef Biryani

Sdílet
Vložit
  • čas přidán 17. 08. 2021
  • #Beefbiryani #Beefbiriyani #kannurbeefbiryani #thalasserybiriyani #NidhashasKitchen
    ആരും ഇഷ്ട്ടപെട്ടുപോകുന്ന കണ്ണൂർ സ്പെഷ്യൽ ബീഫ് ബിരിയാണി Kannur Style Beef Dum Biryani | Beef Biryani
    വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ... നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
    Please Follow us on
    Instagram : / nidhashas_kitchen
    Facebook : / nidhashas_kitchen-1070...
    Garama Masala Recipe:
    • കണ്ണൂർ ഫുഡിൽ ഈ ഗരം മസാ...
    Chicken Dum Biryani:
    • കണ്ണൂരിലെ കല്ല്യാണ വീട...
    Ingredients:
    Beef 750gm
    Green Chilli - 10 nos
    Garlic 8-10
    ginger medium pc
    Coriander Leaves
    Mint Leaves
    Curry Leaves
    Onion 4 ( 2 for frying )
    Tomato 3
    Cashew
    Raisins
    Oil
    Ghee
    Salt
    Yoghurt 3 tsbp
    lime juice
    Garama Masala Powder 1 tsp
    Beef Masala Powder 1 tsp
    Turmeric Powder 1/4 tsp
    For Rice:
    Jerakasala Rice 3 cup (600gm)
    Oil
    Ghee
    Cinamon
    Cloves
    Cardamom
    bay leaves
    Onion Small Pc
    Water 6 cup
    Salt
    Lime Juice
    For Dum:
    Turmeric Powder
    Garama Masala
    Milk/water
    Fried Onion
    Cashew & Raisins
    Ghee
    Coriander Leaves
    For finding this video
    beef biryani malayalam
    സ്പെഷ്യൽ ബീഫ് ബിരിയാണി
    thalassery beef biryani
    thalassery dum biryani
    Kannur Style Beef Dum Biryani
    malabar biryani
    kalyana veetile biriyani
    Beef Biryani Recipe
    kannur food
    Kannur Style Beef Biryani Recipe in Malayalam
    Restaurant Style Beef Biryani
    kannur snacks recipe
    Perfect Kannur Beef Biryani
    സ്പെഷ്യൽ ബീഫ് ബിരിയാണി
    kannur special food items
    kannur recipes
    malabar food channel
    kannur special recipe in malayalam
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കണ്ണൂർ ഫുഡ്
    കണ്ണൂർ സ്പെഷ്യൽ

Komentáře • 798

  • @NIDHASHASKITCHEN
    @NIDHASHASKITCHEN  Před 14 dny +15

    Kannur Garam masala link👇

  • @rashidarashi7888
    @rashidarashi7888 Před 21 dnem +30

    വലിയ പെരുന്നാളിന്റെ തലേന്ന് വീഡിയോ കണ്ടു പഠിക്കുന്ന ഞാൻ. എല്ലാ പെരുന്നാൾ ആയാലും ഇതാന്റെ ബിരിയാണി വന്നു കണ്ടു പഠിക്കും അതാണ് ഞാൻ ☺️☺️

  • @ayishahabeebathiiii1406
    @ayishahabeebathiiii1406 Před 2 lety +156

    ഇത്താടെ വീഡിയോ കാണുമ്പോൾ എല്ലാം വളരെ ഈസ്സി ആയി തോന്നും ചെയ്തു നോക്കാനും നല്ല മനസ്സ് വാരും ഞാൻ ഇറച്ചി ചോറ് വച്ചു ഇന്ന് മുട്ട മാല ചെയ്യാൻ വിചാരിച്ചിരിക്കുവാ insha allah ❣️മുട്ട മാല റെസിപ്പി പല വീഡിയോസ് മുൻപ്പ് കണ്ട് വലിയ പാടായി തോന്നി മാറ്റിവച്ചിരുന്നു ഒരു വിഭവമാണ് പക്ഷെ ഇന്ന് ഇത്താടെ വീഡിയോ കണ്ട് ചെയ്തു നോക്കാൻ നല്ല മനസ്സ് വന്ന് 💚❣️♥️😍

  • @subaidafathima6176
    @subaidafathima6176 Před 14 hodinami +1

    നമ്മൾ ഉണ്ടകി നോക്കി അടി പെളിത നെ

  • @ayisha610

    ഉണ്ടാക്കുമ്പോൾ ഉണ്ടാക്കുമ്പോൾ vedio കാണുന്ന njn😊😊😊👍🏻👍🏻👍🏻

  • @aneeshma7501
    @aneeshma7501 Před 21 dnem +13

    ഇവരുടെ ചിക്കൻ biriyani ഞാൻ ഇപ്പോൾ ഒരു 5 വട്ടം ഉണ്ടാക്കി. പൊളി ആണ്

  • @shajipvpvshaji9230
    @shajipvpvshaji9230 Před 2 lety +10

    ഇത്താ നിങ്ങളുടെ അവതരണ രീതി മികച്ചതായതു കൊണ്ടു തന്നെ കുക്കിങ്ങ് അറിയത്തവർക്ക് പോലും ചെയ്യാൻ പറ്റും ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായിരുന്നു തുടർന്നും വെറയ്റ്റിയായിട്ടുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു !

  • @jobyjustin9701
    @jobyjustin9701 Před 14 dny +1

    Beef masala podi eathanu use cheyyunnathu?

  • @FutureOnDreems
    @FutureOnDreems Před 2 lety +55

    മാനം കാത്തു ആദ്യം ആയിട്ട് ബിരിയാണി ഉണ്ടാക്കിയത് ഫുള്‍ family ക്ക് ഇഷ്ടായി നല്ല ടെസ്റ്റ് നല്ല മസാല thank you from the bottom of my heart ❤ ♥

  • @shahidha1575
    @shahidha1575 Před 21 dnem +1

    Njanum curry veppila idarund illakil taste undavilla

  • @saidalavi2304
    @saidalavi2304 Před 2 lety +14

    ബീഫ് ബിരിയാണി കണ്ടപ്പോ നല്ല മഴക്കാലത്ത് നടക്കുന്ന കല്യാണമൊക്കെ ഓർമ്മവരുന്നു നല്ലവിശപ്പും മഴയും പിന്നെ ദം ബീഫ് ബിരിയാണിയും 😋😋

  • @mazinjalal499
    @mazinjalal499 Před 2 lety +9

    Thnx ithaa njan biriyani try cheythu Alhamdhulillaah adipoli taste njaan eppozhum biriyani vekkaarund aadhyaayitaanu ithra taste😍

  • @fathimafayisa1113

    അടിപൊളി ഞൻ ഉണ്ടാക്കി to എല്ലാർക്കും ishtayi

  • @hasnababus3983
    @hasnababus3983 Před 2 lety +6

    Thanks for ur recipi...,! really super.... Njan undakki.. Adipoli aayirunnu 👍

  • @jumainajamal
    @jumainajamal Před 2 lety +9

    Njn try cheythu ithaa 😍🥰Adipoli 👌🏻nalla perfect aayit thanne kitti

  • @sanafathima2637
    @sanafathima2637 Před rokem +13

    ഞാൻ ഉണ്ടാക്കി നോക്കി...ഇതുവരെ ഒരുപാട് യൂട്യൂബിൽ വീഡിയോസ് നോക്കി ബിരിയാണി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഫസ്റ്റ് ടൈം ആണ് ബിരിയാണി പെർഫെക്ട് ആയി വരുന്നത്... ഇയാളുടെ തന്നെ ചിക്കൻ ബിരിയാണിയും ഉണ്ടാക്കിയിരുന്നു... പറയാതെ വയ്യ .. Supperrr taste....👌👌👌😍thankuu🥰🥰🥰💝

  • @anitha2081
    @anitha2081 Před 2 lety +26

    ഞാൻ ഇന്ന് ഉണ്ടാക്കിട്ടോ..... സൂപ്പർ ആയിരുന്നു..... ചിക്കൻ ബിരിയാണിയും സൂപ്പർ ആണ്

  • @hiba4096
    @hiba4096 Před 2 lety +7

    ഞാനും ഉണ്ടാക്കി ഇതുപോലെ ബിരിയാണി മക്കൾക്കെല്ലാം ഇഷ്ടം ആയി 😊😊അടിപൊളി ആയി 😊thaks 🥰🥰🥰🥰🥰

  • @sreyak1450
    @sreyak1450 Před 2 lety +3

    Njan inn try cheythu.....nanayittund👌👌.....thank uuu so much for this recipie

  • @hashimci7355
    @hashimci7355 Před 12 hodinami +1

    ചിക്കൻ ബിരിയാണി സൂപ്പർ 👌, ബീഫ് ബിരിയാണി ഉണ്ടാക്കാൻ പോകുന്നു 👍