ചോരയിൽ കുളിച്ച് അച്ഛനെ രക്ഷിക്കാൻ പോയ എന്റെ തലയിൽ അവർ ആഞ്ഞടിച്ചു.

Sdílet
Vložit
  • čas přidán 11. 07. 2024
  • കോടാലയുമായി വന്ന് വീടിനുള്ളിലെ സാധനങ്ങൾ എല്ലാം അടിച്ചു പൊട്ടിച്ചു. അമ്മയും ചേട്ടത്തിയും ഇറങ്ങി ഓടി
    കലയുടെ കൊലപാതക കേസിലെ പ്രതികൾ നാട്ടിൽ ചെയ്ത പാതകങ്ങൾ ..
    #missingcase #MalayalamNewsLive #Mannar #keraleeyamnews #CrimeNews #Mannar #KeralaNews #KeralaPolice #MissingCase #kala #sreekala #kala_mannar #mannarnews #alappuzha #zeemalayalamnews #mannarrnews #alappuzha #keraleeyamnews Mannar Case | Alappuzha | കല കൊലക്കേസിലെ ട്വിസ്റ്റ് | Kerala News | Zee Malayalam News #mannarnews #alappuzha #malayalamnews #keraleeyam_news #കേരളീയം_ ന്യൂസ് #mannarmurder #mannar_kala_murder #kala_mannar
    ⭕കേരളീയം ന്യൂസ് ⭕
    നേര് .... നേരോടെ .... നേരത്തെ ..
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: keraleeyamcommunication@gmail.com
    WhatsApp: + 91 75 107 88 333
    Follow us:
    🔻🔻
    ⭕ Facebook: / keraleeyamne. .
    ⭕ Instagram: / keraleeyam_. .
    ⭕ Website: www.keraleeyam.co.in/
    ⭕ WhatsApp group Join:
    chat.whatsapp.com/JJ7xIaY1sci...
    -------------------------------------------------------------
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam.
    #news #latest_news #keraleeyam #malayalam #breaking_news
    --
    Team Keraleeyam News #news #latest_news #keraleeyam #malayalam #breaking_news#MalayalamNews. #LatestNewsUpdatesMalayalam..
    Malayalam News OnlineKerala News in MalayalamIndia News in MalayalamWorld News in MalayalamNRI News in MalayalamCelebrity News in Malayalam MalayalamViral News in Malayalam #richu #reshma_sajeev #sajeev
    Keraleeym News (മലയാളം കേരളീയം ന്യൂസ്) is a Malayalam news channel and is one of Kerala's most viewed online channels.
    #SuperPrimeTime #MalayalamLiveNews #keraleeyamNews #MalayalamNewsLatest #MalayalamNews #MalayalamNewsLive #LatestNewsMalayalam #NewsUpdates #BreakingNews #LiveNews #malayalamlivetvapp #livetv #livetvmalayalam #politicalnews #todaynews #malayalamlivenews #keralanewslive #livenewsmalayalam #latestnews #Malayalam News | Malayalam News Live | live news malayalam | mathrubhumi news live | biggboss news | mathrubhumi live | biggboss live updates
    ---------------

Komentáře • 59

  • @Eagle-2024
    @Eagle-2024 Před 21 dnem +78

    ഇദ്ദേഹം പറഞ്ഞത് സത്യം.... ഒന്നെങ്കിൽ സാമ്പത്തികം വേണം ഇല്ലെങ്കിൽ പിടിപാട് വേണം... ഇല്ലെങ്കിൽ നമ്മളുടെ കൂടെ നില്കാൻ ആൾകാർ വേണം.... 👍

  • @user-rf9ty5of2c
    @user-rf9ty5of2c Před 21 dnem +27

    പാവം അല്ലെ അച്ഛനെ കൺമുന്നിൽ വച്ച് ആക്രമിച്ചിട്ടും ഒന്നും ചെയ്യാൻ പറ്റാത്ത ഒരു പാവം മനുഷ്യന്റെ അവസ്ഥ...ഉപ്പുതിന്നുന്ന അവൻ വെള്ളം കുടിക്കും എന്ന് പറയുന്നത് വെറുതെയാണ്

  • @santhakochukunjusanthakoch8751

    ഇവരെയൊന്നും പിടിച്ചു കെട്ടാൻ ആരുമില്ലേ..അപ്പോൾ പണ്ടുമുതലേ അവന്മാർ ഫ്രോഡുകൾ..

  • @VasanthaRajan121
    @VasanthaRajan121 Před 21 dnem +32

    മാന്നാർ സം ഭവം ഒക്കെ പത്രം ത്തിൽ വരുന്നത്. അടിപിടി കേസ് ഇപ്പോൾ ആണ് ഇവരൊക്കെ ആണെന്ന്... ഇനിയും ഈ ക്രിമിനൽ നെഒക്കെ വെളിയിൽ ഇറക്കരുത്... എന്തിയെ അനിൽ ഇങ്ങ് എത്തിയില്ലേ. സർക്കാർ ഒളിപ്പിക്കാൻ ആന്നോ ഭാവം... അനിൽ വരുന്നത് നോക്കി കാത്തിരിക്കുക ആണ് അവൻ വരുമ്പോൾ വീഡിയോ ഇടണേ....

  • @meenakrishnankutty8912
    @meenakrishnankutty8912 Před 21 dnem +40

    കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നൊരു ചൊല്ലുണ്ട് അത് തന്നെയാ ഇത്

  • @shainipradeep7991
    @shainipradeep7991 Před 21 dnem +15

    പാ വം മനുഷ്യൻ😢

  • @rejanyv.s3619
    @rejanyv.s3619 Před 21 dnem +2

    എന്റെ ഫ്രണ്ട് ആണ് ഞാൻ വിളിക്കുന്നത് പൊടിയൻ എന്നാണ് എന്റെ കൂടെ 4ക്ലാസ്സ്‌ വരെ പഠിച്ചതാണ് പഠിക്കാൻ മിടുക്കൻ ആയിരുന്നു

  • @saljashajahan6133
    @saljashajahan6133 Před 21 dnem +5

    നല്ല ലോക പരിചയം ഉള്ള മനുഷയ്ൻ

  • @Anilkumar-cf9qe
    @Anilkumar-cf9qe Před 21 dnem +4

    നല്ല കഴുവുള്ളമനുഷ്യൻ

  • @lijuhari
    @lijuhari Před 21 dnem +15

    അന്ന് വണ്ടാനത്തു തന്നെ ആയിരുന്നോ മെഡിക്കൽ കോളേജ്

  • @user-zo4lj8rm4u
    @user-zo4lj8rm4u Před 21 dnem +4

    ❤❤❤❤

  • @prasadks4455
    @prasadks4455 Před 21 dnem +1

    നമ്മൾ നമ്മൾ എന്ന് പറഞ്ഞ് സംസാരിക്കരുത്. ഞങ്ങൾ എന്ന് പറയുക

  • @padmajadevi644
    @padmajadevi644 Před 21 dnem +4

    Endellama ee nattil nadannathum ippol kelkkunnathum

  • @jesnahajra8715
    @jesnahajra8715 Před 21 dnem +1

    😢

  • @salinapm5444
    @salinapm5444 Před 21 dnem +1

    Super manushan

  • @SunShine-wu1eo
    @SunShine-wu1eo Před 21 dnem

    Every good thing got end .not go same o same .god can seen people crying to god .kala need justice .

  • @SunShine-wu1eo
    @SunShine-wu1eo Před 21 dnem

    Same thing my neighbour iraven he took some our property and start fight bring polce every day 17 years we struggle no peace .now his family have no food dubt no money .god gave punishment .

  • @user-wz1pu7ft2b
    @user-wz1pu7ft2b Před 21 dnem +1

    ❤️❤️👍🏼👍🏼👍🏼👍🏼

  • @NirjannN
    @NirjannN Před 21 dnem

    6😢😢😢😢

  • @renjumol415
    @renjumol415 Před 21 dnem +2

    Paavam thonnunnu. Chetta divam koode undu .