തലശ്ശേരി ഇറച്ചി ചോറ് | Irachi Choru | Meat Rice | Kannur Special Food Items | Nidhashas Kitchen
Vložit
- čas přidán 17. 10. 2020
- #irachichoru #Erachichoru #thalasseryirachichoru #Kannurfood #kannurspecialfooditems #Nidhashaskitchen
തലശ്ശേരി ഇറച്ചി ചോറ് | Irachi Choru | Meat Rice | Kannur Special Food Items | Nidhashas Kitchen
Irachi Choru നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
നിങ്ങളുടെ അഭിപ്രായം comment ചെയ്യുക.
Please Subscribe : czcams.com/users/NIDHASHASKI...
Please Follow us on
Instagram : / nidhashas_kitchen
Facebook : / nidhashas_kitchen-1070...
INGREDIENTS
For Curry:
Beef 1kg
Onion 4
Greenhill, Garlic & garlic paste 3-4 tbsp
Tomato 3
Curry leaves
Coriander leaves
Mint leaves
Turmeric powder 1tsp
Chilly powder 1tbsp
Coriander powder 3 tbsp
Garammasala powder 1tbsp
Meat masala powder. 1tbsp
Pepper powder 1 tsp
-------------------------------
For Rice:
Jeerakashala Rice 3cup
Water 5cup
Ghee
Oil
Turmeric powder 1tsp
Garammasala powder 1tsp
Coriander leaves
For finding this video
irachichor chicken
erachichoru
chicken choru malayalam recipe
erachi choru malayalam recipe
malabar erachi choru recipe
Thalassery Chicken Biryani
Kannur Style Chicken Biryani
ihalassery Chicken Dum Biryani
kozhi biriyani
chciken biryani malayalam
chciken dum biryani malayalam
malabar biryani
kalyana veetile biriyani
kalyana veetile chicken biryani
easy chicken biryani recipe malayalam
easy chicken biryani recipe kerala style
ramadan special recipe
kannur food
kannur snacks recipe
kannur special food items
kannur recipes
malabar food channel
kannur special recipe in malayalam
thalassery food
kannur special food
kannur special food recipes
dinner recipes in malayalam
malabar special food recipes
കണ്ണൂർ ഫുഡ്
കണ്ണൂർ സ്പെഷ്യൽ - Jak na to + styl
ഇത്ത എനിക്ക് എന്താവോ നിങ്ങളെ റെസിപ്പി മാത്രമേ ഇഷ്ടമുള്ളൂ... ഞാൻ വേറെ ചാനലിൽ പോയി എന്ധോക്കെ പരീക്ഷിച്ചിട്ടുണ്ട്.. അതൊക്കെ ഫുൾ ഫ്ലോപ്പ് ആണ്.. But നിങ്ങളെ ചാനൽ കണ്ടത് മുതൽ ഇന്ന് വരെ നിങ്ങളെ റെസിപ്പി തന്നെ ആണ്... ഒരെണ്ണത്തിൽ പോലും ഞാൻ ഫ്ലോപ്പ് ആയിട്ടില്ല ... ഇന്ന് ഇറച്ചി ചോർ ആണ് വെക്കൽ.. Thank you itha 🫂😻
thank you so much dear 😍😍 orupad santhosham
Njanum othiri thavana ee video nokki irachi chor vachittund....supr supr ...
ഞാനും ഈ രീതിയിൽ തന്നെ ആദ്യമായി ഇറച്ചി ചോർ ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി Thank you Iththaaaa
Inn ഉണ്ടാക്കി നോക്കണം😍😍
Thank you😍😍
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റ് ആണ്❤❤
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി, വളരെ നന്നായിരുന്നു. Thanks dear
ഞാൻ ഉണ്ടാക്കി സൂപ്പർ🤞👍👍
Irachi choru super👌🤝
ഈ റെസിപ്പി നോക്കിയിട്ട് എന്റെ ഉമ്മച്ചി ഉണ്ടാക്കി തന്നിട്ടുണ്ട് ....ശെരിക്കും ഭയങ്കര ടേസ്റ്റ്
ohhh...thank you so much
Super ഞാൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണ് പിന്നെ നല്ല അവതരണം
Njan try cheythu… Adipoly aanu 😋😋👌👌👌
എല്ലാം വളരെ ഉഷാർ ആകു ന്നുണ്ട്.. Ma sha allah.. ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി ടേസ്റ്റ് 👍
ഞാൻ ഇറച്ചി ചോറ് ഉണ്ടാക്കി. Super very tasty. Thank u so much.
Aano...thank you so much dear 😍😍
Nalla pole paranju manasilakki tharunnundu,. Thanks
വളരെ നന്നായി അവതരിപ്പിച്ചു. തീർച്ചയായും ചെയ്തു നോക്കും. Thanku ...
Thank you 😍😍
ഇറച്ചി ചോർ കഴിക്കാൻ തോന്നുമ്പോൾ hus indaakithararund 😍😍😍
😍😍👍
Irachi chor normal rice / puzhugalari kondum undakiyal nalla tasta😍
അതെ 👍
ഞാൻ ഉണ്ടാക്കി അടിപൊളി
Thank you so much for the tasty recipe... Came out very well....
കേട്ടിരുന്നു ,ഇങനെ ആണ് പറഞ്ഞു തരേണ്ടത് 💜💜💜👌ഉണ്ടാക്കി
Theerchayaayum undaakki nokkum
Inshaaallah
അടിപൊളി ആണ് ഞാനും ഉണ്ടാക്കി thanks
ഒരുപാട് സന്തോഷം
ഞങ്ങൾ കൊച്ചി കാരുടെ സ്പെഷ്യൽ ഇറച്ചി chor😋
Super irachi choru recipe..prepared 3 times...perfect irachi chor aayirunnu 😍😍👌👌
Thankyou for the recipe
Thank you 😍😍
Ithathaye kanan enth monjaanu... 😊😊🥰🥰 cooking pole thanne ingalu monjathi aanu 🥰🥰🥰
അടിപൊളി
Oru pad nalayi perfectayitulla irachichorinte rcpy thappunnu anikishtayi thanks ithaa 😘😘
😍😍
പറയാതെ വയ്യാ... ട്രൈ ചെയ്തപ്പോ ന്റെ മക്കൾ ക്ക് ഇത് മാത്രം മതി എല്ലാ സൺഡേ യും 😍😍😍❤❤❤🥰🥰🥰
Thank you so much dear 😍😍 orupad sandosham
Njn inn try cheyyum kandit supera
Adipoli🤤
I was waiting for an authentic recipe of irachichor, here is it the perfect recipe👌
Thankyou dear💕
😍😍
സൂപ്പർ ആണ്
Explained Video 👌👌👍
വളരെ നന്നായി ഉണ്ടാക്കി
Njan undakki super
I try this really amazing thanks siz
Thnk u itha🥰
😍😍
Nhanum indaki ithaa mashallah superbb tnk uu so much
Aano... Thank you so much dear 😍😍
ഏത്.. പൊട്ടത്തി ക്കും മനസ്സിൽ ആവുന്ന അവതരണം.... മാഷാ അല്ലാഹ് good 👍
Thank you so much dear 😍😍😂
നിനക്ക് മനസിലായി ലേ
ഇത് പഴയ കാലത്ത് എല്ലാ വീട്ടിലും ഉണ്ടായ ഉണ്ടാക്കി കൊണ്ടിരുന്ന ഒരു ഐറ്റം ആണ്
Njan undaki super taste👍🏻
സൂപ്പർ ഞാനും ഉണ്ടാക്കി അടിപൊളി ആയിരുന്നു
Thank you so much dear 😍😍
Nadapuram ullavarum indakalund😁😁😁majboos poliyaan
Thank you.Good recipe.
😍😍
Nalla presentation anu dear....God bless u
എന്റെ വീട് പാലക്കാട് ആണ്. ട്രൈ ചെയ്തു നോക്കാം അവതരണം നന്നായിട്ടുണ്ട്.
കൊള്ളാം നല്ലത് കുറേ ഇഷ്ടായി
Hai Nidha , very nice item , nice description , May God bless you.
njan subscribe cheythu kootaayi thirichum bro
Ente uppa indaki nalla taste undayirunnu thanks chechi
Aaano.. thank you so much 😍😍
നന്നായി മനസിലായി thanks 🙏
Undakki nokkanam,. Bcz kanduttu kothiyavunnu
Tnk u very much dear Nidasha. I tried this &it was very tasty. My hubby liked it .
Thank you so much dear 😍😍
Abcdefghijklmnoqhghfjgf
Njangal kochikkar adipoli irachi chor undaakum
ആണോ...😍😍😀
ഇത് നോക്കി ഉണ്ടാക്കി... സൂപ്പർ ആയി... താങ്ക്സ് 👌🤗🤗
Thank you 😍😍
njn ..undaki .masha allha super ..👌👌
Aano... thank you so much dear 😍😍
😍 കണ്ടിട്ട് കൊതിയാവുന്നു
Hai❤❤❤❤today our lunch was this Erachi Choru. Nothing to say Ethaaaa…. Polichu…. Bhayankara taste….. erachichoru ishtam allaaatha Nte husband 2 plate chorundu 😂😂😂really without doubt every 1 can make this recipe…I shared to my cousins and friends ❤❤❤❤love from banglore
Very well explained. Thank you 💕
ഞാൻ ഉണ്ടാക്കി sooper
സംസാരം pwolichu എന്തായാലും ഞൻ try cheyyum good
Thank you 😍😍 feedback ariyikane
Inshahallah njn mudangade you videos kaanarund avadaranam athreyikkum pwoliyaaa💞💞
This is one of ma favourite dish.surely I will try it
Hope you enjoy
I made it.Thnks Nidhashas kitchen🥰.it came out very well.😍😍
Thank you 😍😍
സംഭവം അടിപൊളി 👍👍👍
Yenikum ithpole beef chori undakanam superatto
Try cheyth nokk ketto poliyaa 😍😍 feedback ariyikane
Blessed hands🥰 cooking,eating,serving is the best way to express love.yes ofcourse i am a foodieee.This looks very delecious.Thank uu🙏
Thank you 😍😍
@@NIDHASHASKITCHEN ith ethra perk serve cheyyan pattum?
@Latheef Latheef up
Wow😋Thanks for your recipe 🖤✨
നല്ലത്
വളരെ നന്നായിട്ടുണ്ട്👍👍
😍😍
സൂപ്പര്‍ ആണ്
Poliii.. Njan undakki supr tasty
Thank you so much 😍😍
Adipoli itha
Njan undakki
Super
Ellarkkum ishtayi
Thank u so much 🤩😍😍😍😍
Iniyum ith polthe video s idanee😍😍😍😍😍😍😍😊😊😊😊⚡⚡⚡⚡
Thank you so much dear 😍😍
@@NIDHASHASKITCHEN 😌
Namal koykottkar thengapaalil aanu aakaar😋😋😋idh biriyani pole undalo
സൂപ്പറായിട്ടുണ്ട് 👍🤪
Masha.allha.super
Super njan undaakki
Kidu
Your Irachi choru recipe is really Good 👍❤️
Thank you 😍😍
❤️
Almost every weekend this recipe is taking place in my dining table 🌹
Irachichoru adipoliyayittundu.
Thank you 😍😍
Njan undakki sooper aaanu ttto
Thank you ithaaaa
ഒരുപാട് സന്തോഷം
Please subscribe us
ഇറച്ചി ചോറ് വീഡിയോ മുഴുവനായികണ്ടു. ഇഷ്ടപ്പെട്ടു ഇനി ഒന്ന് ട്രൈ ചെയ്യണം. കൂടുതൽ കുക്കിംഗ് അറിവുകൾക്കായി ചാനൽ സബ്ക്രൈബ് ചെയിതിട്ടുണ്ട് ഒപ്പം ലൈകും.
ഒരുപാട് സന്തോഷം
ട്രൈ ചെയ്തിട്ട് അറിയിക്കണേ
@@NIDHASHASKITCHEN അയൽവാസി ആണ്.എന്തായാലും അടിപൊളി വീഡിയോ 👍
Steps adhe padi undaaki.. Oru rekshayilla aayirunu... I am big fan of u.. Verae recipes dhairyaayitu try cheyaan plan undu
Thank you so much 🙏
Beef kazhikatavarku chicken use cheyamo
My favorite food ഇറച്ചി ചോറ് 😛😋
enteyum😍😍😀
ഉണ്ടാക്കി നോകീട്ടു പറയാം 🥰
Itha super teste njanum undakki
Mashaallah nalla irachi chore
സൂപ്പർ 👍👍👍
😍😍
Undaki noki sooper tasy aaytund 😋 😋 😋
Njn undakki...supr....ellarkjum ishtayin
കൊച്ചിയിൽനിന്ന് കഴിച്ചിട്ടുണ്ട് ഇരിപ്പിന് മൂന്ന് പ്ലേറ്റ് കഴിച്ചിട്ടുണ്ട് ഇനിയും കിട്ടിയാ കഴിക്കുംകഴിക്കും ഇത് ഉണ്ടാക്കി കഴിക്കാലോ താങ്ക്സ്
😂😍
സൂപർ അടിപൊളി
Good..... Alavukl ഇങ്ങനെ പറഞ്ഞു കൊടുക്ണം
Thank you bilaal 😍😍
Njan undaki adipoli 👍🏻👍🏻👍🏻👍🏻
Nannayittund irachi choru innaleyanu njan adyayi kanunne vtl ellarkkum ishtayiiii ❤️
ഉണ്ടാക്കി നോക്കണം
Very good and good health
Good nice
Jangal innu indaakkiii...😋😋😋 adipolyyy aayirunnutto
Aano.. thank you so much dear 😍😍
Naan undaki tto .adipoli taste.
ഒരു രക്ഷയുമില്ല എനിക്കിഷ്ടപ്പെട്ടു
👍
I made it. Super👍🌹
ങ്ങള് ടീച്ചർ ആണോ... പറഞ്ഞു മനസിലാക്കി തരുന്ന രീതി... പൊളി ട്ടാ 💕💕💕
Njan undakki ketto supper anu 😋😋 ellavarkkum bayagara ishtam ayyi frnds link ayachu thank you 😊
thank you