റേഷൻ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കു..

Sdílet
Vložit
  • čas přidán 6. 04. 2019
  • Fried rice made from normal rice. quick fried rice recipe.
    Best utencils for youtube cooking channel
    1) Frying Pans - amzn.to/3htkbCu
    2) Biriyani pot - amzn.to/3hyqDZd
    3) Non stick pan - amzn.to/30DZ1Lb
    4) Cook and serve bowl - amzn.to/2CXqwYa
    5) Kadai - amzn.to/2ZRPlxq
    6) Earthern kadai - amzn.to/32NCiz5
    7) Multi purpose pan and tawa - amzn.to/39nCd6o
    8) Crystal stainless steel oil pourer - amzn.to/2OPSffZ
    9) Casserole set - amzn.to/39oQwYE
    10) Iron kadai - amzn.to/3hvZgyN
    Accessories used for youtube video making
    1) Camera -
    Sony camcoders for youtube video making - amzn.to/30HUAPu
    Logitech webcam for youtube video making - amzn.to/3jv4Ymk
    2)External microphone for youtube video making - amzn.to/3jDRKnB
    3) Tripod for youtube video making -
    amzn.to/2OQsSe6
    4) Lighting for youtube video making -
    Flashpoint softbox - amzn.to/3fOdCKq
    Tools used for video making
    1) Kinemaster
    2) Canva
    3) Photoshop
    മുട്ട ബിരിയാണി recipe
    • egg biriyani recipe/റേ...
    #friedrice #friedricerecipe
    റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇
    • റേഷൻ അരികൊണ്ടു ദാ ഒരു ...
    ഇനി ലെമൺ റൈസ് ആയാലോ 👌👇
    • lemon rice recipe/റേഷൻ...
  • Jak na to + styl

Komentáře • 1,3K

  • @creativeviews9383
    @creativeviews9383  Před 3 lety +12

    2.6M views🙄Thanks for your support🙏🙏🙏other rice recipes👇👇👇
    ഇനി ലെമൺ റൈസ് ആയാലോ
    czcams.com/video/Xd1AJ7aYW2g/video.html
    മുട്ട ബിരിയാണി recipe
    czcams.com/video/gLlsDYWp5nc/video.html
    റേഷൻ അരി കൊണ്ട് ഉണ്ടാക്കിയ തൈര് സാദം വീഡിയോ കാണാൻ link ക്ലിക്ക് ചെയ്യൂ 👇
    czcams.com/video/b478K8I9OvA/video.html

  • @rabim8551
    @rabim8551 Před 3 lety +249

    Video thirunnathin mumb comment nokkan vannavar ivide like

  • @imamidhun766
    @imamidhun766 Před 4 lety +73

    വീട്ടിൽ ഉള്ള ingredients കൊണ്ട് ചെയ്യാൻ പറ്റുന്ന ഉഗ്രൻ recipe. Thanks dear💓

  • @pillechan.comtroll2370
    @pillechan.comtroll2370 Před 4 lety +211

    പാവങ്ങളുടെ ബസുമതി,,,,

  • @nadarajanpk4441
    @nadarajanpk4441 Před 4 lety +6

    Ningal. Paranjathupole. Okkethanne. cheythu. Supperayirunnu.. Thanks

  • @jomolthomas4182
    @jomolthomas4182 Před 4 lety +121

    കുട്ടികൾ വളരെ ഇഷ്ട്ടപെടും ഇപ്പൊ lokedown ആയി എല്ലാവർക്കും veetilirikupo അമ്മമ്മാർക്ക് ഇങനെ ഉള്ള ചെറു വിഭവങ്ങൾ വളരെ സഹായം ആവും good

    • @creativeviews9383
      @creativeviews9383  Před 4 lety +6

      കമന്റ്‌ ചെയ്തറിയിച്ചതിൽ സന്തോഷം 👍

    • @creativeviews9383
      @creativeviews9383  Před 4 lety +3

      Brother നു njangalde birthday wishes. God bless

  • @rajeshnuchikkattpattarath3038

    നന്നായിട്ടുണ്ട്, വെജിറ്റബിൾ വഴറ്റുമ്പോൾ ചെറു നാരങ്ങ നീരും കുറച്ചു കുരുമുളക് പൊടിയും ചേർത്താൽ ഫ്രൈഡ് റൈസ് കൂടുതൽ സ്വാദിഷ്ട്ടമാകും

  • @salmathpk7953
    @salmathpk7953 Před 4 lety +9

    Njanum undakki
    Kuttikalkk valare ishttayi
    Thankyou

  • @adhwaith.k.a.8179
    @adhwaith.k.a.8179 Před 2 lety +2

    പൊളി സാധനം ഇണ്ട് മോനേ ഒരു രക്ഷയും ഇല്ല ഈ ജാതി ലെവൽ പവർ 💯🤤🤤

  • @sreekuttysnair4642
    @sreekuttysnair4642 Před 3 lety +3

    Njan undakito ellarkum ishtayee njan kurach taste nu pepper powder ചേർത്ത് ക്യാപ്സിക്കം ഇല്ലായിരുന്നു ബാക്കി ഇല്ലായിരുന്നു അതിനു പകരം ടൊമാറ്റോ ചേർത്ത് super

  • @glpskizhakkenchery2712
    @glpskizhakkenchery2712 Před 4 lety +18

    Ration അരിയുടെ ഉപയോഗങ്ങൾ verygood

    • @rejikumar663
      @rejikumar663 Před 4 lety +2

      Adipoli ee corona kaalathu njan pareekshichu

  • @asrima_a_
    @asrima_a_ Před 2 lety +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @user-wk7qc2nt3f
    @user-wk7qc2nt3f Před 4 lety +45

    അവതരണം വേറെ ലെവൽ ✌️♥️👌ഉണ്ടാക്കി നോക്കട്ടെ😍

  • @revathirainbow
    @revathirainbow Před 4 lety +9

    Super... anikkum onnu try cheyyanem.

  • @ssdreamworld3224
    @ssdreamworld3224 Před 4 lety +4

    Njan try cheythu super aanuttoo..

  • @divyats6215
    @divyats6215 Před 4 lety +13

    Dear bro.. ഞാൻ try ചെയ്തു നോക്കി. നല്ലതാണ്... കൊള്ളാം. Thanks both of u.. 😘😘😘

  • @anithamurukesan9453
    @anithamurukesan9453 Před 4 lety +10

    Adipowlii.... varthanam kalakkitta ettan....

  • @diyakp709
    @diyakp709 Před 3 lety +5

    ഇത് ഞാനും try ചെയ്തു super 👌👌👌

  • @harisankargs9232
    @harisankargs9232 Před 4 lety +13

    കൊള്ളാം സൂപ്പർ ചേട്ടാ.

  • @divya.n6218
    @divya.n6218 Před 4 lety +10

    സൂപ്പർ ടേസ്റ്റ് ഫ്രൈഡ് റൈസ

  • @bamaklr7030
    @bamaklr7030 Před 4 lety +14

    സൂപ്പർ 👍👍

  • @dhanyaks4092
    @dhanyaks4092 Před 3 lety +3

    സൂപ്പർ വളരെ നന്നായിട്ടുണ്ട് എല്ലാവരും ഇത് വീട്ടിൽ try ചെയ്യണം

  • @reshminair9892
    @reshminair9892 Před 4 lety +5

    I tried this . Super tasty recipe. thank you for this video

  • @vijayavincent7998
    @vijayavincent7998 Před 4 lety +1

    Kandappo thanne kazhikkan thonunu😋🤤 super njan innu try cheithu nokkum . Thank you so much video aplod🤤

  • @malakff8781
    @malakff8781 Před 4 lety +1

    Njan try cheythu nalla ruchi undayirunnu

  • @bushrabushra.p9323
    @bushrabushra.p9323 Před 4 lety +6

    ഞാൻ ഇന്ന് try ചെയ്തു.അടിപൊളി 😀.സത്യയായിട്ടും resturant smell and taste.എന്റെ എല്ലാ family members നും ഇഷ്ട്ടപെട്ടു. ഇൗ lock down കാലത്ത് ഇത് വളരെ ഉപകാരപ്രദം ആയ video. ഞാൻ പിന്നെ extra ആയിട്ട് vinager ചേർത്തു.
    ഏതായാലും ഈ ഒരു വീഡിയോക്ക് ഒരുപാട് ഒരുപാട് നന്ദി......😄

  • @shemeerat1998
    @shemeerat1998 Před 4 lety +8

    nallaruchiyund😃😋

  • @harispallath4363
    @harispallath4363 Před 4 lety +1

    Super. ഉണ്ടാക്കി kazhichu

  • @nisamunas8624
    @nisamunas8624 Před 4 lety +2

    Adipoli aayirunnu ellavarkum eshtamayi

  • @unnikrishnant3393
    @unnikrishnant3393 Před 4 lety +9

    Super anutoo njn undakki nokki ellavarikkum ishttayi thanks

    • @creativeviews9383
      @creativeviews9383  Před 4 lety

      കമന്റ്‌ ചെയ്യ്തു അറിയിച്ചതിൽ സന്തോഷം 👍

  • @sreenivasp.g5550
    @sreenivasp.g5550 Před 4 lety +11

    randu pravashyam chuduvellathil kazhugi pinne oru pravshyam pachavellathil kazhugiyal ottum smell undagilla

  • @preethikumar3820
    @preethikumar3820 Před 4 lety +1

    Rationari super aanu...biriyaanikkum ..kurach essence okke cherthal adipoli taste aa

  • @anjusajeeshsajeesh9958
    @anjusajeeshsajeesh9958 Před 4 lety +2

    Try cheythu super

  • @kirandassiva7595
    @kirandassiva7595 Před 4 lety +102

    ഇവിടെ കുറെ റേഷൻ അരി ഉണ്ട്‌, ഞാൻ നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കി നോക്കാം

    • @dianarai1604
      @dianarai1604 Před 4 lety +3

      czcams.com/video/h5lYRYiNDjE/video.html
      ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

    • @mariyammary1901
      @mariyammary1901 Před 4 lety +2

      😂

    • @ziyanaskitchen2478
      @ziyanaskitchen2478 Před 4 lety +1

      Ivideyum ind 😀njanum indakum

    • @HOMESTYLECOOKINGCHANNEL
      @HOMESTYLECOOKINGCHANNEL Před 4 lety

      ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
      czcams.com/video/KmkKsYMV8Lk/video.html
      ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
      Support me & Subscribe this Channel 😍
      @ home style cooking

    • @HOMESTYLECOOKINGCHANNEL
      @HOMESTYLECOOKINGCHANNEL Před 4 lety

      ഇനി #റേഷൻ_അരി കൊണ്ട് #chicken_kabsa ഉണ്ടാക്കി നോക്കാം 😋. ഈ വീഡിയോ കാണൂ 😊
      czcams.com/video/KmkKsYMV8Lk/video.html
      ഈ വീഡിയോ കണ്ട് അഭിപ്രായങ്ങൾ അറിയിക്കണെ..
      Support me & Subscribe this Channel 😍
      @ home style cooking

  • @adaweesgarden329
    @adaweesgarden329 Před 4 lety +30

    റേഷൻ പച്ചരി കൊണ്ട് ഞാൻ ഉണ്ടാക്കിയിരുന്നു അടിപൊളി ടേസ്റ്റ് ആണ്

  • @ashnaashidaebrahim3307
    @ashnaashidaebrahim3307 Před 4 lety +2

    Nalla avatharanam.. Njaan undaakki valare nallathaayi thonni.super.....

  • @Safeera_ponnambath
    @Safeera_ponnambath Před 3 lety +27

    ഇങ്ങനെ വർത്താനം പറഞ്ഞു നിന്നാൽ ബോറടിക്കും. പെട്ടെന്ന് ചെയ്യാൻ നോക്കണേ. ചോർ കൊഴപ്പൊന്നുമില്ല. എങ്കിലും ശ്രദ്ധിക്കുക

  • @achooscalicut3891
    @achooscalicut3891 Před 4 lety +7

    ഞാനും ഉണ്ടാക്കി അടിപൊളി... ♥️♥️

  • @GREESHMAPRETHEESH
    @GREESHMAPRETHEESH Před 4 lety +9

    തൃശൂര്‍ ആണല്ലോ.... പൊളിച്ച് 🤩🤩

  • @shalujinson5612
    @shalujinson5612 Před 4 lety +1

    Njagal undakki nokki super 👌 poliyanu

  • @mathewvalikkal1755
    @mathewvalikkal1755 Před 4 lety +1

    Thank you I try this kidilan sadanam thane

  • @kemiyajoseph9395
    @kemiyajoseph9395 Před 4 lety +5

    Njan try chayum😊😊😊😊

  • @shilpaarunkumar9668
    @shilpaarunkumar9668 Před 4 lety +6

    Superb 👌👌👌 ഞാൻ ഉണ്ടാക്കി നോക്കി.... 👌👌👌

  • @soul9112
    @soul9112 Před 4 lety +3

    ഞാൻ ഉണ്ടാക്കി രണ്ടു വട്ടം spr ആണ്. Gud ടേസ്റ്റി

  • @karthiii-10karthiii48
    @karthiii-10karthiii48 Před 3 lety +2

    Thanku bro njan try cheythu nokki 😋😋 poli taste👍👌

  • @nadhisvideoworld7247
    @nadhisvideoworld7247 Před 4 lety +49

    സൂപ്പർ ആണ്. കുറ്റമല്ല കുറച്ചു സോയാസോസ് കുടി ചേർത്താൽ കുറച്ചുകൂടി പൊളിയാകും 😘😘😘😘 ഇത്‌പോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു

    • @creativeviews9383
      @creativeviews9383  Před 4 lety +3

      തീർച്ചയായും 👍

    • @shuhbaas7746
      @shuhbaas7746 Před 4 lety +1

      @@creativeviews9383 gud attitude.suggestions kekkaanilla attitude.keep it up.

  • @faseelarahim5729
    @faseelarahim5729 Před 4 lety +3

    Ari ottippidikkathirikkan kazhuki oottiya shesham just varutheduthal mathi

  • @linshagreesha9318
    @linshagreesha9318 Před 4 lety +1

    Soooooppppeeeeerrrrr..... njn try cheythu ...... sooper aayirunnu ... ellarkkum ishtayi.....😍😍😋😋👌👌👌👌

  • @gireeshkumar6294
    @gireeshkumar6294 Před 4 lety +3

    Njanum undakki അടിപോളി

  • @hibanedha3697
    @hibanedha3697 Před 4 lety +6

    Nannayittund

  • @alfiyanazar8961
    @alfiyanazar8961 Před 4 lety +34

    It's really tasty I liked it

    • @dianarai1604
      @dianarai1604 Před 4 lety +1

      czcams.com/video/h5lYRYiNDjE/video.html
      ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

  • @rahirahu9415
    @rahirahu9415 Před 4 lety +1

    Try cheythu, adipoli

  • @akkukv839
    @akkukv839 Před 4 lety +2

    Chetta njn inn indaakan poovaa....try cheyth nookam nannavum enn urappund..thank you...

  • @Sas-yy4iv
    @Sas-yy4iv Před 4 lety +6

    Super...ഇത് പോലൊന്ന് ആക്കാൻ ആണു ഞാൻ കുറേ നാളായി നോക്കി ഇരുന്നത്.

  • @kunjurv5737
    @kunjurv5737 Před 4 lety +10

    Reshanari kondu biriyani undakii.. Fride rise undakunathinekurichu alojichirikumbozha chetande e video kanune😋

  • @sunijayaraj5955
    @sunijayaraj5955 Před 4 lety

    Fried rice salad kooti kazhikkilla. pulavu and biriyaniyanu salad kootti kazhikkunnathu. Ithinte preparation pulavinteyum fried riceinteyum combination anu. Frier riceil sauce ozhikkum pinneyum kurachu accessaries undu. Ithoru special fried ennu venel parayam enthayalum thinnan taste kanum

  • @anils9734
    @anils9734 Před 4 lety +1

    Thank you

  • @AbdulSalam-cp3he
    @AbdulSalam-cp3he Před 4 lety +4

    Supper aayit und. Vegginte koode kurumulak podiyum vinagiriyo/naranga neero cherthaal taste onnoode adipoli aakum👌👌👌

  • @beenaajeesh5736
    @beenaajeesh5736 Před 4 lety +8

    Veg വഴന്നു വരുമ്പോൾ കുറച്ചു sugar. പെപ്പെർ powder tomato sause ഉണ്ടേൽ kurache സോയ സോസ് കൂടെ ചേർത്താൽ സൂപ്പർ akutto

    • @sandra-xy8kf
      @sandra-xy8kf Před 4 lety +1

      Use vinegar instead of tomato sauce

  • @mohammedmushthaq2963
    @mohammedmushthaq2963 Před 4 lety +1

    Adipoli. I will. try. nannayirunnu.

  • @beslyjohn6532
    @beslyjohn6532 Před 4 lety +1

    Nallathayirunu, nangalku ishttapettu👍👍👍👍👍👍👍👍

  • @ajthavijayakumar1842
    @ajthavijayakumar1842 Před 4 lety +10

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്.

  • @thamburuthamburu963
    @thamburuthamburu963 Před 4 lety +288

    റേഷൻ അരി കഴുകുമ്പോള് കുറച്ച് ഉപ്പു ചേർത്തു കഴുകിയാൽ അരിയുടെ smell പോയിക്കിട്ടും

  • @rafida______fida3392
    @rafida______fida3392 Před 4 lety +1

    Njan undakkin supperr aayin....tq... chechi.., tq... chetta..., 🥰😍😍😍😍❤️❤️❤️❤️❤️❤️

  • @sumayyashameer5820
    @sumayyashameer5820 Před 4 lety +1

    Njan try cheythu adipoli 👍👍👍

  • @indianarmyindiannavylover5391

    സൂപ്പർ ഒരു പാചകം തന്നെ ആണ്

  • @sudhajayan9798
    @sudhajayan9798 Před 4 lety +5

    I tried it..... It was really tasty

  • @manumoris9694
    @manumoris9694 Před 4 lety +2

    Super therchayaum undakkum

  • @meerasubash8087
    @meerasubash8087 Před 3 lety +2

    Innu njan try cheythu super normal familykku included items vachu friedrice tnx❤️

    • @elbinpbiju8854
      @elbinpbiju8854 Před 3 lety +1

      ഗ്രീൻബിസും സോ യാബീനും കൂടി ചേർത്താൽ നല്ലതാണ് ഞാനുണ്ടാക്കിയിട്ടുണ്ട്

  • @praseethacpraseetha3094
    @praseethacpraseetha3094 Před 4 lety +3

    Undaki nokkate

  • @mufeedamufi6296
    @mufeedamufi6296 Před 4 lety +10

    Kanumpo nannayitund ini undaki nokate👍

  • @teenamolthomas7923
    @teenamolthomas7923 Před 4 lety +1

    Njan undaki chetta ...Nannaitundennu ellarum parsnju ....Super

  • @minnuminnu9173
    @minnuminnu9173 Před 4 lety +2

    Nomp kazhinju try cheyyaam

  • @stromshadowgaming4597
    @stromshadowgaming4597 Před 4 lety +3

    Njgal eth undakarund but choru varkunbo pachavellam nanayi ozhichu varkum alenkil nalla pasha undavum,pine soya sauce, green chilly sauce kode cherkum yella,grambu kode cherkum apo super a

  • @am7marty
    @am7marty Před 4 lety +17

    first time aanalle ration ari using sarolla sheelamayikolum😎

    • @jijishibu1315
      @jijishibu1315 Před 3 lety

      നമ്മളൊക്കെ ചോറ് കഴിക്കാൻ തുടങ്ങിയന്നു മുതൽ നമ്മുട സ്വന്തം റേഷൻ അരിയാ കഴിക്കുന്നത് 💞

  • @safiyaahammed1683
    @safiyaahammed1683 Před 4 lety +2

    Njan cheythuu
    Supper sathanammm😋😋😋

  • @anasmon254
    @anasmon254 Před 4 lety +1

    I tried this. It was tasty

  • @mascotgaming9682
    @mascotgaming9682 Před 4 lety +18

    എന്ത് നല്ല കാലം ആയിരുന്നു 2019 കൊറോണ യും illa ഒരു തെങ്ങായും ഇല്ല
    മിസ്സിംഗ്‌ 2019

  • @bindhuvincent1724
    @bindhuvincent1724 Před 4 lety +5

    Njn try cheythu powlii ayirunn tq for this wonderful recipiee 😍 😍

  • @beenaks5443
    @beenaks5443 Před 3 lety +2

    ഞാനും ഉണ്ടാക്കി അടിപൊളി fry rise supper

  • @cricketinfo5834
    @cricketinfo5834 Před 3 lety +1

    വിഡിയോ കണ്ടു ,എല്ലാം സൂപ്പർ

  • @onasinsindhu9501
    @onasinsindhu9501 Před 4 lety +79

    I try this.Really very tasty.Fantastic.I did not use egg.When my husband got the smell he ask to eat.Really Restaurant smell I got it.

  • @prakashan6388
    @prakashan6388 Před 4 lety +30

    കണ്ടാലറിയാം ടേസ്റ്റി ആണെന്ന്.
    ഒരു പൊതിയിലാക്കി കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോയി.

  • @__hani__3546
    @__hani__3546 Před 4 lety +1

    Try cheythu adipoli ishttayi

  • @seemam.r6954
    @seemam.r6954 Před 4 lety +3

    നല്ല അവതരണം

  • @punnyakannan3897
    @punnyakannan3897 Před 4 lety +6

    Cheriya chilavil adipoli resipy,,,,,sprrrr taste. ,,,, good work

  • @cheerambanleo.c.k5012
    @cheerambanleo.c.k5012 Před 4 lety +26

    ചേട്ടാ അവതരണം മ്മടെ തൃശൂർ ലൈനില് സൂപ്പറായിട്ടാ....

  • @teenamolthomas7923
    @teenamolthomas7923 Před 4 lety +2

    nice adipoli super clear natural presentation chetta. njan undaki nokiyilla .,nokunnund ...kandit super ..

    • @creativeviews9383
      @creativeviews9383  Před 4 lety +1

      Thank you. Theerchayayum try cheyyanam. Annit comment cheyyanam

  • @arashapn686
    @arashapn686 Před 3 lety +2

    Super njanundaki noki ennuparayanam ennund enthayalum undaki nokate

  • @vijayakumarchellappan3343

    Try cheyithu super👌👌

  • @muhsisajeer1364
    @muhsisajeer1364 Před 4 lety +6

    Natural aytond ee vedio. Kollam inn thanne try cheyyam.

  • @jasmins1339
    @jasmins1339 Před 4 lety +1

    Try cheythu poli 😋

  • @sayanamol3063
    @sayanamol3063 Před 4 lety +2

    Superrrrr adipoli.simple

  • @athirabk1750
    @athirabk1750 Před 4 lety +52

    Adipowli... simple aayit fried rice ondakkan patti.. Ration ari upayogich... Inn ente bro bdykk njn undakki.. Ellarkkum orupad ishtapettu.. Tnku♥️

  • @aanddworld1098
    @aanddworld1098 Před 4 lety +9

    Nalla sound tto.presentation polichu

  • @rimarahma7954
    @rimarahma7954 Před 3 lety +2

    അടിപൊളി

  • @minnalthug2536
    @minnalthug2536 Před 4 lety +1

    ith nalla taste und nan unadaki nokiyitanu parayunathu elavarum undaki nokku

  • @soudhapk3514
    @soudhapk3514 Před 4 lety +3

    സൂപ്പർ

  • @sivajathankayamkulam4013
    @sivajathankayamkulam4013 Před 4 lety +22

    Though it’s Ration rice, your way of preparation made it as “Adipoli fried rice”. Keep it up and expect more beautiful cooking lessons!

    • @creativeviews9383
      @creativeviews9383  Před 4 lety +1

      Sure bro

    • @dianarai1604
      @dianarai1604 Před 4 lety

      czcams.com/video/h5lYRYiNDjE/video.html
      ഇൗ ചാനൽ subscribe ചെയ്ത് ഞങ്ങളെ support cheyyaneee കൂട്ടുകാരെ.......🙂

    • @sanhaworld1646
      @sanhaworld1646 Před 3 lety

      czcams.com/video/juCUq6h9Opk/video.html

  • @user-bo3ir3ux7m
    @user-bo3ir3ux7m Před 4 lety +2

    ഇങ്ങനെ ഒരു ഐഡിയ തന്നതിന് നന്ദി....