ഫ്രൈഡ് റൈസ് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Egg Fried Rice Recipe Malayalam | Village Spices

Sdílet
Vložit
  • čas přidán 21. 12. 2022

Komentáře • 1,7K

  • @villagespices
    @villagespices  Před rokem +710

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @saramuthafa6791
      @saramuthafa6791 Před rokem +53

      🤲🏻

    • @georgejoseph1654
      @georgejoseph1654 Před rokem +23

      @@saramuthafa6791 your

    • @georgejoseph1654
      @georgejoseph1654 Před rokem +8

      As.

    • @sabeenamathew4961
      @sabeenamathew4961 Před rokem +5

      @@saramuthafa6791 bbye

    • @thengaakolamaangaatholi
      @thengaakolamaangaatholi Před rokem +1

      ഞാൻ മറന്നു കാരണം ഞാൻ പണ്ടേ ചെയ്തതാ 😁ഇതിൽ നിന്നും അല്ല എനിക്ക് വേറൊരു ചാൻബിൽ ഉണ്ട് aana praanthan 😁അതിൽ നിന്നും 🤝ഇത് my new channel 👍🏻

  • @appumtappumt1349
    @appumtappumt1349 Před rokem +34

    താങ്കളുടെ അവതരണമാണ് എന്നെ ഏറെ ആകർഷിച്ചത് ഒരു നിഷ്കളത സൂപ്പർ ഇത് ഞാൻ പരിക്ഷിക്കുന്നുണ്ട്

  • @jerithomas6631
    @jerithomas6631 Před rokem +24

    ഇതുപോലെ സിംപിൾ ആയ അവതരണം ആദ്യമായി കാണുകയാണ് എല്ലാ ആശംസയും

  • @SijiRavi-yl7nk
    @SijiRavi-yl7nk Před 28 dny +4

    അടിപൊളിയായിട്ടുണ്ട്. സൂപ്പർ'നല്ല അവതരണം

  • @rajanmp4034
    @rajanmp4034 Před rokem +148

    നല്ല അവതരണം പോളിയോ പൊങ്ങച്മോ ഇല്ലാതെ ശുദ്ധമായ രീതിയിൽ അവതരിപ്പിച്ച രണ്ടു പ്രർക്കും വളരെ നന്ദി.

    • @myradiostationjay1986
      @myradiostationjay1986 Před 6 měsíci +1

      19:29 Iam learning ❤

    • @midhunvkd7778
      @midhunvkd7778 Před 3 měsíci

      ❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @asifa6907
    @asifa6907 Před rokem +15

    കുക്ക് ആയി അല്ല ഇദ്ദേഹത്തെ നമ്മൾ കാണണ്ടേ നല്ലൊരു കലാകാരൻ ആണ് ഒരു ഇച്ചിരി നേരം പോലും lag ഇല്ലാതെ ആണ് ഓരോ കാര്യങ്ങളും ലളിതമായ ശൈലി യിൽ പറഞ്ഞു മനസിലാക്കി തരുന്നത് താങ്ക് യു ഇക്ക

  • @siddiquepv5169
    @siddiquepv5169 Před rokem +47

    MashaAllah എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഒരു പാത്രത്തിൽ നിന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചു കാണിച്ചത് മനസ്സ് നിറഞ്ഞു അൽഹംധുലില്ലാ

    • @prasannatp1830
      @prasannatp1830 Před 4 měsíci

      8

    • @PaulThomas-kr5nl
      @PaulThomas-kr5nl Před 3 měsíci

      ഈ ബിരിയാണി വയ്ക്കുന്ന കാണുമ്പോ എന്തിനാ അല്ലായെ ഉൾപ്പെടുത്തുന്നത് 🤔

  • @jalajanair3917
    @jalajanair3917 Před 8 měsíci +24

    നിഷ്കളങ്കമായ അവതരണം പൊങ്ങച്ചം ഒട്ടുമില്ലാതെ നാടൻ വ്യക്തിത്വം സൂപ്പർ

  • @samjohnson9646
    @samjohnson9646 Před rokem +81

    ഫ്രൈഡ് റൈസ് ❤പച്ചയായ മനുഷ്യൻ
    ആയുസും ആരോഗ്യവും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ.

  • @jancysparadise
    @jancysparadise Před rokem +116

    ഒത്തിരി ഇഷ്ടം തോന്നുന്നു.. രണ്ട് പേരുടെയും സ്നേഹംഎന്നും ഇങ്ങനെ നിലനിൽക്കട്ടെ

  • @mammumammu9643
    @mammumammu9643 Před rokem +12

    നല്ല മനുഷ്യർ സ്വഭാവം പ്രവർത്തി അവതരണം ഇങ്ങനെയാവണം കുടുംബം ഭക്ഷണം ഗംഭീരം 👍👍✌️✌️🌹🌹❤️❤️

  • @saijupt7676
    @saijupt7676 Před 8 měsíci +26

    മറ്റുള്ളവർ ചെയ്യുന്ന പോലല്ല ചേട്ടന്റെ അവതരണം സൂപ്പർ ❤❤❤❤

    • @mgsheelasasi2734
      @mgsheelasasi2734 Před měsícem

      ചേട്ടാ,ആചോറ് ഒരുവാഴയിലകൊണ്ട്മൂടിവയ്ക്ക്

  • @linsaniya
    @linsaniya Před rokem +29

    വളരെ ഇഷ്ട്ടപ്പെട്ടു ഈ മനോഹരമായ അവതരണം ഫ്രൈഡ് റൈസ് കഴിച്ച ഒരു ഫീലിങ്ങ് . കൂടാതെ ഈ വീഡിയോ മനോഹരമായി ഷൂട്ട് ചെയ്ത ക്യാമറാമാൻ അഭിനന്ദനം അർഹിക്കുന്നു🎉🎉🎉.

  • @rajuthengamam8354
    @rajuthengamam8354 Před rokem +108

    ഭാര്യയും ഭർത്താവും കൂടി ഇതുപോലെ ചെയ്യുമ്പോൾ ആണ് ഒത്തിരി സന്തോഷം

  • @vijiprabhakar5757
    @vijiprabhakar5757 Před 11 měsíci +16

    👍🙏🙏❤️❤️❤️ എത്ര ലളിത സുന്ദരമായ അവതരണം. മണവും രുചിയുമൊക്കെ നമ്മുടെ ഉള്ളിലേക്കും കേറി വരുന്ന പോലെ തോന്നുന്നു.🙏🙏

  • @viswalakshmi8001
    @viswalakshmi8001 Před měsícem +15

    സംഗതി കൊള്ളാം. പക്ഷെ ആ അരി വാർത്തു വച്ചത് ഒന്ന് മൂടി വൈക്കാമായിരുന്നു. Bs മുകളിൽ നിന്ന് പക്ഷികൾ കഷ്ട്ടിക്കും. അല്ലേൽ കാക്ക വന്നു കൊത്താനും ഇടയുണ്ട്, നിങ്ങൾ തിരിഞ്ഞു അല്ലെ നിൽക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കുന്നത് കൊള്ളാം. പാചകം super 👍🏾

  • @nichuznachuzworld
    @nichuznachuzworld Před rokem +8

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് രണ്ടു പേരും അടിപൊളി ❤️

  • @jayachandrakumarmb6958
    @jayachandrakumarmb6958 Před rokem +60

    ഈ പാചകവും ഈ വാചകവും ആർക്കാ ഇഷ്ടപ്പെടാത്തത് രണ്ടുപേർക്കും പുതുവർഷ ആശംസകൾ

  • @devibalachandran7615
    @devibalachandran7615 Před rokem +5

    എനിക്കിഷ്ടാ. ഇത് പറഞ്ഞുമനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി. ഞാൻ ഇന്നുതന്നെ ഉണ്ടാക്കും ടീച്ചറേ. Super

  • @sathyadinesan4190
    @sathyadinesan4190 Před rokem +7

    നല്ല പാചകം.
    നല്ല അവതരണം
    ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ...

  • @kavithavs6066
    @kavithavs6066 Před rokem +44

    നല്ല അവതരണം..... ഒരു പൊങ്ങച്ചം ഇല്ല..... 👍

  • @pradeeppradeepes6746
    @pradeeppradeepes6746 Před rokem +11

    എല്ലാവർക്കും മനസ്സിലാകാൻ പാകത്തിന് നല്ല അവതരണം ഓക്കേ താങ്ക്യൂ ചേട്ടാ. ഇനിയും ഇതുപോലെ ഒരുപാട് ബിരിയാണിയും ഐറ്റങ്ങളും എല്ലാം കാണിക്കണം പറഞ്ഞു തരണം ഓക്കേ ഓക്കേ

  • @Linsonmathews
    @Linsonmathews Před rokem +64

    Uff...
    കഴിക്കാൻ തോന്നുന്നു 😋
    സൂപ്പർ ഐറ്റം 👌👌👌

  • @ajithap2088
    @ajithap2088 Před 9 měsíci +12

    നല്ല അവതരണം..ഫ്രൈഡ് റൈസ് നന്നായിട്ടുണ്ട്. ..പച്ചയായ മനുഷ്യൻ...ഗോഡ് bless u😊

  • @asrufasee6511
    @asrufasee6511 Před 10 měsíci +3

    ഉണ്ടാക്കുന്നത് കണ്ടിട്ട് എനിക്ക് ഇഷ്ടമായി. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും . Super

  • @treasaseljan1468
    @treasaseljan1468 Před rokem +12

    Celery ,spring onion ittirinnal 👌ഇല്ലെങ്കിലും അടിപൊളി

  • @resmibiju50
    @resmibiju50 Před rokem +2

    എനിക്ക് boby കൊട്ടാരക്കര ചേട്ടനെ ഓർമ്മ വരുന്നു. ചേട്ടന്റെ സംസാരം അതേ പോലെ ഉണ്ട് 🥰👍

  • @smnair3168
    @smnair3168 Před rokem +2

    മൊത്തം കാണാൻ ക്ഷമ ഇല്ലെങ്കിലും ഓരോന്നും എടുത്തു സബ്സ്ക്രൈബ് ചെയ്യും ഞാൻ. Very good വിവരണം

  • @binzbabu6227
    @binzbabu6227 Před rokem +13

    Super👍🏻മുട്ട ബിരിയാണി🥰

  • @jayakumarir3916
    @jayakumarir3916 Před rokem +3

    നല്ല തയ്യാറാക്കൽ. ഒത്തിരി ഇഷ്ടപ്പെട്ടു. മനസിൽ പതിഞ്ഞ തു പോലെ . ഞാൻ ഷെയറും ചെയ്തു.

  • @kavitharajeev2927
    @kavitharajeev2927 Před rokem +105

    ചേട്ടനും ചേച്ചിക്കും Happy Christmas. താങ്കളുടെ ലളിതമായ അവതരണം വളരെ ഇഷ്ടം.

    • @rajalekshmiteacher3040
      @rajalekshmiteacher3040 Před rokem

      ഏറെ ഇഷ്ടപ്പെട്ട പാചകം അധികം മസാലകൾ ചേർക്കാത്ത വീട്ടിലപാചകം എല്ലാം കാണുന്നു ഏറെ ഇഷ്ടം രണ്ടുപേരെയു

  • @deepadeepa7881
    @deepadeepa7881 Před rokem +22

    അടിപൊളി.... ആ ചേട്ടൻ ഓരോ കാര്യങ്ങളും എത്ര രസമായാണ് പറഞ്ഞു തരുന്നത് 👍👍👍

    • @kunjoosvlog4425
      @kunjoosvlog4425 Před rokem

      Enikum ethpole oru channel und onn subscrib cheyyane pls

  • @philipmathew3016
    @philipmathew3016 Před rokem +3

    നല്ല രുചിയുണ്ട്. ചിക്കൻ വച്ചു ഇങ്ങനെ ഉണ്ടാക്കാം.

  • @sindhuragavansindhu5940
    @sindhuragavansindhu5940 Před rokem +20

    സൂപ്പറായിട്ടുണ്ട് വളരെ നല്ല അവതരണം. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ.

  • @satheeshcheriyanad2143
    @satheeshcheriyanad2143 Před rokem +13

    ഞാൻ ഉണ്ടാക്കി നോക്കും ഇക്കാ wow സൂപ്പർ 😋

  • @prabhuk6094
    @prabhuk6094 Před 9 měsíci +2

    ജാടയില്ലാത്തലളിതമായ അവതരണം ഗ്രാമീണ ഭാവം നിറഞ്ഞു നിറഞ്ഞു
    നില്ക്കുന്ന മുഖഭാവം
    എത്ര മനോഹരം

  • @panachikkaducds
    @panachikkaducds Před 8 měsíci +19

    നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @parvathysuresh319
    @parvathysuresh319 Před rokem +4

    എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ട്ടമാ. പാചകവും. ❤

  • @rkb1310
    @rkb1310 Před rokem +81

    കഴിക്കാൻ കൊതിയകുന്നു സ്നേഹം നിറഞ്ഞ അടിപൊളി fried rice 🎉🎉

  • @joshyna5161
    @joshyna5161 Před rokem +5

    നല്ല സ്നേഹമുള്ള ജോഡി.... നല്ല സംസാര ശൈലിയും ....നല്ല പാചകവും ...

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Před rokem +9

    ചേട്ടന്റ വീഡിയോ എല്ലാം എനിക്ക് ഫയങ്കര ഇഷ്ട്ടം ആണ് ചേട്ടൻ സൂപ്പർ ആണ് 🥰🥰🥰🥰🥰🥰

  • @subaidhaibrahim4504
    @subaidhaibrahim4504 Před rokem +352

    ഒരു പാവം മനുഷ്യൻ 😍🌹🙏പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @vinodinikp4971
    @vinodinikp4971 Před rokem +5

    ഇക്കാ ഇക്കയുടെ കുടു०ബ० സൂപ്പർ.അതുപോലെത്തന്നെ ഉണ്ടാക്കുന്ന ഭക്ഷണവു० സൂപ്പർ😋😋😄

    • @reghunathps23
      @reghunathps23 Před měsícem +1

      ഒരു ജാഡ ഇല്ലാതെ ഒരു സാധാരണ മനുഷ്യൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കിട്ടുന്ന രീതിയിൽ ഫ്രൈഡ് റൈസ് ഉണ്ടാക്കി കാണിച്ച് ഇക്കാക്ക് ആയിരം നന്ദി ഒരു 100 ലൈക്ക് തന്നാലും മതിയാവില്ല

  • @vijayalakshmig7595
    @vijayalakshmig7595 Před rokem +7

    നൻമ നിറഞ്ഞ മനുഷ്യൻ

  • @manjukumar6801
    @manjukumar6801 Před rokem +13

    വളരെ നല്ല അവതരണം 👍👍 കറിവേപ്പില & മല്ലിയില ചേർത്താൽ ഫ്രൈഡ് റൈസിന് ഒരു നാടൻ ഫ്ലേവർ വരും.

  • @musthfamusthafa9730
    @musthfamusthafa9730 Před rokem +4

    ഇക്ക ഇങ്ങനെ പൊളിച്ചു പൊളിച്ചു കൊണ്ടിരിക്കുകയാണല്ലോ ഒരു രക്ഷയുമില്ല 👍👍👍👌👌👌👌👌🙏🙏

  • @remanym3964
    @remanym3964 Před rokem +154

    രണ്ടുപേരു൦ കൂടി വളരെ സ്നേഹത്തോടെയുള്ള ഈ പാചക൦ ആർക്കാണ് ഇഷ്ടപ്പെടാത്തത്?വളരെ സന്തോഷ൦ തോന്നുന്നു..👌👌👌

  • @annammajohn2175
    @annammajohn2175 Před rokem +4

    Adipoli chetta. Manasilakunna vidhathil allam paranju tharunnu. Undaki Nolana. Thank you. Nalla dishukal kuvendi wait cheyunnu

  • @tjphiliposephilipose9203
    @tjphiliposephilipose9203 Před 8 měsíci +2

    നല്ല അവതരണം..... ശാന്തം, സൗമ്യം.... അഭിനന്ദനങ്ങൾ... 💐

  • @nancyranees8159
    @nancyranees8159 Před rokem +6

    Enganthe fried rice adhymayit kanuva enthylum adipoli 🥰

  • @madhubala.g8310
    @madhubala.g8310 Před rokem +11

    ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ , നല്ല ഭക്ഷണം, സ്നേഹം നിറഞ്ഞ വീഡിയോ എല്ലാ വിധ പ്രാർത്ഥനകളും🙏🙏🙏❣️❣️

  • @teresa29810
    @teresa29810 Před 9 měsíci +2

    Very nice method of making fried rice. Njan kurachu different ayittanu undakkiyirunnathu. Ini muthal ithu poleye undakku.

  • @dudeboys5228
    @dudeboys5228 Před rokem +25

    സൂപ്പർ അവതരണം വലിയ സന്തോഷം എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും 👍👍

  • @geethareghunath5424
    @geethareghunath5424 Před rokem +18

    കൊതിപ്പിച്ചു കളഞ്ഞു 🥰

  • @thamburan9470
    @thamburan9470 Před rokem +3

    Fried rice അല്ല സംസാരം ആണ് super 👌👌👌👌👌

  • @Rbrr913
    @Rbrr913 Před rokem +79

    അടിപൊളി ഫ്രൈഡ് റൈസ്, നിഷ്കളങ്കവും ലളിതവുമായ അവതരണം. May God bless you both ❤👏👏👌👌

  • @c.c.narayanan7968
    @c.c.narayanan7968 Před 14 dny

    നല്ല അവതരണം. സിംപിൾ ആയ മനുഷ്യൻ. ഒത്തിരി ഇഷ്ടപ്പെട്ടു. ആശംസകൾ....

  • @omanavinayan2665
    @omanavinayan2665 Před rokem +13

    Egg fried rice നല്ല super 👌👌 പാചകത്തിലെ തുടക്കക്കാർക്കും നിഷ്പ്രയാസം ഇതുപോലെ കണ്ടു ചെയ്യാവുന്ന സിമ്പിൾ ആയിട്ടുള്ള പാചക ശൈലി, അത് നമുക്ക് മറ്റെവിടെയും ഒരു ചാനലിലും കാണാൻ പറ്റത്തില്ല. വളരെ നന്ദി 🙏🏻🙏🏻 എല്ലാവിധ നന്മകളും നേരുന്നു 🌹 ജഗദീശ്വരൻ നിങ്ങൾ മൂന്നു പേർക്കും ആയുരാരോഗ്യ സൗഭാഗ്യം തരട്ടെ 🙏🏻🙏🏻🙏🏻🌷🌷

  • @balakrishnakv6958
    @balakrishnakv6958 Před rokem +13

    നിങ്ങളെ പോലെത്തെ ജോഡി കളെ ഇനിയും കാണാൻ തമ്പുരാൻ അവസരം തരട്ടെ എല്ലാവർക്കും

  • @MarykuttyjacobMarykutty-iy3wm

    നല്ല രീതിയിൽ പറഞ്ഞു തന്നു ഒത്തിരി സന്തോഷം തോന്നി നന്ദി

  • @SheelaK-km2nk
    @SheelaK-km2nk Před rokem +2

    Njan egg fried rice undaki..nalla taste anu thank you brother

  • @justindas2832
    @justindas2832 Před rokem +14

    ഹാപ്പി ക്രിസ്മസ് ❤

  • @Aneesha_385
    @Aneesha_385 Před rokem +4

    എല്ലാവരുടേയും ഇഷ്ട
    വിഭവം ആകർഷകമായ
    അവതരണം. ചെയ്തു
    നോക്കണം.

  • @nanchirangan7048
    @nanchirangan7048 Před rokem +8

    നന്നായി അവതരിപ്പിച്ചു. Super

  • @ceekayabdullah1294
    @ceekayabdullah1294 Před rokem +5

    നല്ല അവതരണം. ഫ്രൈഡ് റൈസ് സൂപ്പർ. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.

  • @ambilybalakrishnan9677
    @ambilybalakrishnan9677 Před rokem +26

    സ്നേഹത്തിൽ നിറഞ്ഞ സൂപ്പർ ഫ്രൈഡ് റൈസ്. കൊതിയാവുന്നു. നല്ല saladu താങ്ക്സ് ചേട്ടാ... ഹാപ്പി christmas

  • @nalinirajan8871
    @nalinirajan8871 Před rokem +24

    താങ്കളുടെ അവതരണം സൂപ്പർ . താങ്കളുടെ നിഷ്കളങ്കത ഇഷ്ടപ്പെട്ടു. ഒരമിക്കാരവുമില്ല. ഉയരങ്ങളിലെത്തട്ടെ .

    • @geethabose3109
      @geethabose3109 Před rokem +1

      സ്നേഹം നിറച്ച് ഉണ്ടാക്കിയ ചേട്ടന്റെ ഫ്റൈഡ്റൈസ് സൂപ്പർ

  • @jothishcherakathodi4813
    @jothishcherakathodi4813 Před 11 měsíci +2

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു

  • @sayedmksayedmk5190
    @sayedmksayedmk5190 Před rokem +4

    നിങ്ങളുടെ നിഷ്കളങ്കമായ അവതരണം ഇഷ്ടം ആയി ഞാനും പാചക ജോലിക്കാരനാണ് ഒരു പാട് നന്ദി 🥰🥰🥰👍👍👍

  • @rajipillai6064
    @rajipillai6064 Před rokem +24

    സൂപ്പർ, നന്നായിട്ടുണ്ട് കേട്ടോ.ഒന്നും പറയാൻ ഇല്ല, ഹാപ്പി ക്രസ്തുമസ് ,കർത്താവ് അനുഗ്രഹിക്കട്ടെ 🙏👍👌😋

    • @thengaakolamaangaatholi
      @thengaakolamaangaatholi Před rokem

      കർത്താവ് എന്നെയുംകൂടി അനുഗ്രഹിക്കട്ടെ 🤭ഒരു sub🤝happy newyear❤

  • @rajeshrnair8673
    @rajeshrnair8673 Před rokem +40

    ഇക്കാ വീണ്ടും പൊളിച്ചു.
    ആശംസകൾ എല്ലാപേർക്കും. 👍

  • @geethakv8156
    @geethakv8156 Před 9 měsíci +1

    ഇക്ക,, ഇത്താ. Supper taste. നിങ്ങൾ തിന്നുന്നത് കണ്ടിട്ട് കൊതി കയറി. ഞാനും ഉണ്ടാക്കും നാളെ God Bless You. Thanks

  • @nssn2459
    @nssn2459 Před rokem +1

    ഭക്ഷണം ഉണ്ടാക്കിയത് രുചിയുണ്ടോ എന്നറിയാൻ ആ കഴിക്കുന്നത് കൂടി കണ്ടാൽ മതി സൂപ്പർ❤

  • @bettymathew2722
    @bettymathew2722 Před rokem +9

    നല്ല ലളിതമായ സ്നേഹത്തോടുകൂടി ഉള്ള അവതരണം. സൂപ്പർ. 👌👌👌.

  • @molcyjacob7028
    @molcyjacob7028 Před 7 měsíci

    Adipoli. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും

  • @deepthidivakar6378
    @deepthidivakar6378 Před 8 měsíci +1

    ലളിതമായ അവതരണം.. നല്ല പാചകം..🥰👌👌👌👌

  • @sureshparayilacharya6381

    എന്ത് നല്ല അവതരണം, അടിപൊളി സൂപ്പർ.

  • @ambikanair3532
    @ambikanair3532 Před rokem

    കണ്ടിട്ട് കൊതി തോന്നുന്നു....സൂപ്പർ അവതരണം

  • @sirajsulaiman737
    @sirajsulaiman737 Před rokem +8

    ഫ്രൈ റൈസ് പൊളിച്ചു ചില്ലി ചിക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋😋സൂപ്പർ ഇക്കാ

    • @afnwould68
      @afnwould68 Před rokem +1

      നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഇക്കാക്കും ഇത്താത്താക്കും ഒരായിരം നന്ദി

  • @funtym3015
    @funtym3015 Před 9 měsíci +5

    Simple and humble man 🥰

  • @safucku8861
    @safucku8861 Před rokem +9

    രണ്ടു പേരുടെയും, ആ മുഖത്തെ സതോഷം കാണുമ്പൊ തന്നെ.............

  • @rameshpr8721
    @rameshpr8721 Před rokem +5

    ചേട്ടനും ചേച്ചിക്കും വീഡിയോ എടുത്ത ആൾക്കു ഹാപ്പി chrimas&new year...

  • @1abeyabraham
    @1abeyabraham Před rokem +3

    Such a lovely lady and humble man.very good naadan recipe

  • @naseema1018
    @naseema1018 Před rokem

    നല്ല ഉഷാറായി നല്ലവണ്ണം ഇഷ്ടപ്പെട്ടു കൊതിയായി👍👍😀

  • @raghavanpc3263
    @raghavanpc3263 Před 7 měsíci

    നല്ല പ്രസന്നമായ അവതരണം. ഇദ്ദേഹത്തെ കണ്ടാൽ തന്നെ വയറു നിറയും. വളരെ ഇഷ്ടപ്പെട്ടു.

  • @ranijoseph4748
    @ranijoseph4748 Před rokem +24

    I prepared this recipe for Christmas and New year very tasty thank you

  • @elizabethjacob6820
    @elizabethjacob6820 Před rokem +6

    മുണ്ടാണേ ഒരു വഴിക്ക് 😂😂😂😂ഫ്രൈ റൈസ് super 👌🏻👌🏻👌🏻നല്ല അവതരണം 👍രണ്ടുപേർക്കും Thanks ❤

  • @b.unnikrishnapanicker8945

    നന്നായിട്ടുണ്ട് ചേട്ടാ.. അള്ളാഹു thangaleyum കുടുംബത്തെയും അനുഗ്രഹിക്കും.ശരിയാണ് ഒരു പാവം നിഷ്കളങ്കനായ മനുഷ്യൻ.

  • @dasankozhissery4039
    @dasankozhissery4039 Před rokem +1

    Valare nalla avatharanm thank you ❤

  • @indiradevits8118
    @indiradevits8118 Před 9 měsíci +4

    ന. ലളിതവും നിഷ്കളങ്കവുമായ അവതരണം. ഇനിയും കുറെ മുന്നോട്ടു പോകുവാൻ താങ്കൾക്കും, ഭാര്യയ്ക്കും സാധിക്കട്ടെ

  • @ezguppy
    @ezguppy Před rokem +8

    സൂപ്പർ നന്നായിട്ടുണ്ട് 👌👌👌👌👌👌👌👌👌

  • @togamer9383
    @togamer9383 Před měsícem +1

    nalla samsaram kanderikkan thonnum nalla rasam

  • @marynvmarynv1134
    @marynvmarynv1134 Před rokem

    സൂപ്പർ സൂപ്പർ സൂപ്പർ ഒത്തിരി ഒത്തിരി ഇഷ്ടമാണ് എനിക്ക് ഫ്രൈഡേസ് ം രണ്ടു പേരും എന്ത് സ്നേഹത്തോടെ ആണ് ഉണ്ടാക്കുന്നത് ം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @WESTERNNADANRECIPESWITHSHYNO

    ഞാൻ നിങ്ങളുടെ കുക്കിംഗ്‌ ഒത്തിരി ഇഷ്ടപ്പെടുന്നു കൂടാതെ കുടുംബത്തിന്റെ സന്തോഷവും എന്റെ നാടെ കോട്ടയം Another well prepared ♥️ ❤️ dish when you cook I have noticed you complement each other keep going chettan and chachy

  • @sanitha.s5974
    @sanitha.s5974 Před rokem +7

    ഹാപ്പി ന്യൂഇയർ.... നല്ല പെരുമാറ്റം....🥰
    സൂപ്പർ 👌👌👌

  • @nishassewingtutorial
    @nishassewingtutorial Před rokem

    അടിപൊളി ഞാൻ ധൈര്യിട്ടു എന്റാക്കും ❤️

  • @divyamanikandan4521
    @divyamanikandan4521 Před 9 měsíci +1

    സൂപ്പർ. ഞങ്ങളും ഉണ്ടാക്കി കഴിക്കാറുണ്ട് 🙏🙏🙏🙏🙏

  • @hycinthregina9553
    @hycinthregina9553 Před rokem +17

    What a simple man, can make out he is sincerely showing the recipe without hiding any secret like Menother people do. God bless him.

  • @beenajacob3527
    @beenajacob3527 Před rokem +13

    Great. You are a simple and humble man. God bless you. May you succeed in your profession.

  • @santhamathews4013
    @santhamathews4013 Před měsícem

    Good...njan 2 weeks munbu ee fried rice undakki nokki..veettil ellacarkkum nannnayi eshtappettu...veeendum njan yesterday fried rice akki ...Good ayirunnu......
    Ee recipe kku thanks