ഇതിനായി ആരും കടയിൽ പോവില്ല ഇതു പോലെ ഒരുതവണ ഉണ്ടാക്കിയ മതി/simple masala dosa recipe🥰

Sdílet
Vložit
  • čas přidán 8. 09. 2023
  • Ingredients
    dosa batter
    rice - 2glass
    urad dal -1/2 glass
    fenugreek seed-1spoon
    sambar:
    masoor dal, (parippu) -1/2 glass
    malabar cucumber, vellarikka-1/4 kg
    tomato -1
    onion -1
    potato-1green chili-3
    chili powder-1spoon
    turmeric powder-1/2 spoon
    coriander power -11/2 spoon
    hing, kayam-small piece
    salt - 1spoon
    water-2glass
    tamarind juice-2/4
    coconut oil- 3spoon
    mustard seed-1spoon
    fenugreek seeds-1/2spoon
    jeera, cumin seed-1/2 spoon
    dry chilli-2
    some Curry leaves
    masala:ingredients
    potato -4
    onion-2
    tomato-1
    green chili-3
    water-1glass
    salt-1 spoon
    turmeric powder 1/2 spoon
    coconut oil-3spoon
    mustard seed-1/2 spoon
    urad dal-1 spoon
    cumin seed-1/2 spoon
    dry chilli-1
    some Curry leave
    ginger paste -1/2 spoon
    chutney: ingredients
    3 dry chili
    onion -1
    garlic -2nos
    some tamarind
    salt 1/2 spoon
    coconut oil-1spoon
    videos link
    • ഇതു പോലൊരു മസാല മതി ...
    • ഇനി വിരുന്നുകാരെയും അ൩...
    • ഇത്ര രുചിയായിരുന്നോ😋/...
    using amazon products:
    Tripod
    amzn.to/46GgwLq
    Phone holder
    amzn.to/48MKDCS
    Glass
    amzn.to/3Q3IT0t
    Pickel spoon
    amzn.to/46n2iPE
    Kitchen cloth
    amzn.to/3ZOAamj
  • Zábava

Komentáře • 283

  • @salinip8869
    @salinip8869 Před 11 dny +3

    ഉണ്ടാക്കിനോക്കണം

  • @christinavavachan1547
    @christinavavachan1547 Před 7 měsíci +11

    Kandit kothiyakunnu.nalla recipe.will try

  • @dharsanadinesh761
    @dharsanadinesh761 Před 15 hodinami

    Adipoli recepie. Njn undakki nannyt und💯

  • @SulochanaMohan-sq3xf
    @SulochanaMohan-sq3xf Před 7 měsíci +5

    Nannayirikkunnu

  • @kunhammadhamdan3724
    @kunhammadhamdan3724 Před 10 měsíci +8

    എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്നത് പോലെ തന്നെ വലിച്ചു നീട്ടാതെ യുള്ള അവതരണവും ഒത്തിരി ഇഷ്ടമായി - മസാല ദോശ തിന്നാൻ തമിഴന്റെ ഹോട്ടലിൽ പോകുന്ന പ്രവാസികളായ ഞങ്ങൾക്കിനി കുറഞ്ഞ ചിലവിൽ റൂമിലിരുന്ന് ഒത്തിരി ദോശയുണ്ടാക്കാം - നന്ദി

    • @DPBAvlogs
      @DPBAvlogs  Před 10 měsíci +3

      ഒത്തിരി നന്ദി 🥰🥰🙏🙏

    • @balank4433
      @balank4433 Před 10 měsíci +1

      👌👌👌👌👌👌👏👏👏👏👏👏

    • @diludevu1639
      @diludevu1639 Před 28 dny

      Chechi jeerakam etha
      Perumjeerakam ano atho satha jeerakam ano

  • @surendransurendran5669
    @surendransurendran5669 Před 7 měsíci +2

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ഞാൻ 👏

  • @sreekumarps9794
    @sreekumarps9794 Před 7 měsíci +2

    Nice. I will make white coconut chutney for dosa and masala dosa with sambar ❤😮

  • @user-in5wq9tn1x
    @user-in5wq9tn1x Před 7 měsíci +3

    സൂപ്പർ എല്ലാം കൊള്ളാം നല്ലതുപോലെ പറഞ്ഞു തന്നു

  • @beevik9052
    @beevik9052 Před 10 měsíci +4

    ചേച്ചി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും❤

  • @oldisgold1977
    @oldisgold1977 Před 6 měsíci +7

    ഉണ്ടാക്കാറുണ്ട്. ഇതുപോലെയും ഉണ്ടാക്കാം.❤

  • @radhamaniv8929
    @radhamaniv8929 Před 10 měsíci +9

    സാമ്പാറിനു ജീരകം ചേർക്കുന്നത് ആദ്യം കാണുന്നു അതുപോലെ മസാലക്കും ജീരകം ചേർക്കില്ല ജീരകം ചേർക്കുന്ന സാമ്പാർ തമിഴരുടെ ഹോട്ടലിൽ ഉണ്ട് അത് കഴിക്കാനേ തോന്നില്ല

    • @DPBAvlogs
      @DPBAvlogs  Před 10 měsíci +3

      ചേച്ചി ഞാനുണ്ടാക്കു൬ മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തിയു൦ ഇങ്ങനെയാണ്, ആവശ്യപ്പെടു൬വർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഇതുവരെ ആരും ഒ൬ു൦ പറഞ്ഞിട്ടില്ല 🙏🙏🙏, അവരവരുടെ ശൈലിയിൽ ഉണ്ടാക്കുന്നതാണ്... ചെറുതായി കാറ്ററിംഗിന് വേണ്ടി ഉണ്ടാക്കാറു൦മുണ്ട്......

    • @user-dh9bc8fz8z
      @user-dh9bc8fz8z Před 8 měsíci

      ​@@DPBAvlogs❤

  • @sherlysreels64
    @sherlysreels64 Před 8 měsíci +2

    സൂപ്പർ ആയിട്ടുണ്ട് വീഡിയോസ് ആദ്യമായിട്ട് കാണുകയാണ് കൊള്ളാം 🌹❤💚❤💚❤💚👌

    • @DPBAvlogs
      @DPBAvlogs  Před 8 měsíci

      🙏🙏🙏

    • @sudhasuku2251
      @sudhasuku2251 Před 3 měsíci

      🫠😉👨‍👧‍👧👥🫂👣👣👤😮🫢👩‍👩‍👦‍👦👥👤👣🫂😅👨‍👧‍👧👥👤🤳🤳👩‍👦👥👣

  • @remadevivp4487
    @remadevivp4487 Před 7 měsíci +1

    ദോഗഅടിപൊളി❤

  • @balank4433
    @balank4433 Před 10 měsíci +3

    VERY.GOOD EXPLANATION👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @GopinathanMk-py3vq
    @GopinathanMk-py3vq Před 10 měsíci +10

    കൊതിയാവുന്നു ❤❤❤❤എല്ലാം ഒന്നിനൊന്നു മിച്ചം അടിപൊളി കഴിക്കാൻ തോന്നുന്നു 👌👌👌👌👌👍👍👍👍🙏🥰🥰🥰😜😜😜

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      ഒത്തിരി നന്ദി 🙏🙏

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um Před 7 měsíci +2

    Dhoshayum athinulla ella aitamsum ingane venam🥰ugran chechi👍trai cheyyam

  • @bijupaul7132
    @bijupaul7132 Před 10 měsíci +3

    Thank you dear will try

  • @Bangtan_fangirls
    @Bangtan_fangirls Před 7 měsíci +1

    Super

  • @SairaSalim-qm8xh
    @SairaSalim-qm8xh Před 2 měsíci +1

    Super 👍❤️

  • @shajuvaliyaveettil676
    @shajuvaliyaveettil676 Před 2 měsíci

    🥰🥰🥰... 👌

  • @DilipPatel-ex8ok
    @DilipPatel-ex8ok Před 4 měsíci +1

    Wow it’s so nice 👍 thank you for your help 👌🙏

  • @nafsudheennafsu984
    @nafsudheennafsu984 Před 8 měsíci

    Wowww.suuuuuper.. 😋

  • @deva.p7174
    @deva.p7174 Před 7 měsíci +3

    മുരിങ്ങ ക്കായ കൂടി ചേർത്തിരുന്നെങ്കിൽ അടിപൊളി സാമ്പാർ ആയേ നേ. ചട്ണി അടിപൊളി. നല്ല ദോ ശ. നാവിൽ വെള്ളം നിറയുന്നു സൂപ്പർ 👍❤❤❤

  • @fathimajamal160
    @fathimajamal160 Před 7 měsíci

    👌👌👌

  • @user-bs9tg3cr6w
    @user-bs9tg3cr6w Před 8 měsíci

    👍👍

  • @user-wj8tm8pj8h
    @user-wj8tm8pj8h Před 5 měsíci

    Supper

  • @chithrasomasundaram9965
    @chithrasomasundaram9965 Před 10 měsíci +2

    ദോശ അടിപൊളി

  • @pushpap.n9405
    @pushpap.n9405 Před 4 měsíci

    👍🏻👍🏻

  • @ambliv9981
    @ambliv9981 Před 7 měsíci

    😋😋

  • @manishmohan6373
    @manishmohan6373 Před měsícem

    Nice❤

  • @anilar7849
    @anilar7849 Před 10 měsíci +1

    🎉😋

  • @Mammusvlogs
    @Mammusvlogs Před 4 měsíci

    കൊള്ളാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ എല്ലാം ചെയ്തു ❤😅

  • @AshifAshif-zg3ok
    @AshifAshif-zg3ok Před 10 měsíci +2

    Thanks thanks 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉duaachayyanaa usthaada 🎉🎉❤❤❤❤

  • @nalinik.e.8210
    @nalinik.e.8210 Před 10 měsíci +1

    Adipoli dosa masala❤

  • @rameshp6182
    @rameshp6182 Před 5 měsíci

    👍

  • @VinishaShaji-ss3lg
    @VinishaShaji-ss3lg Před měsícem +2

    Nonstick പാത്രം മാറ്റാൻ ആയി.

  • @parvathiseshadri9094
    @parvathiseshadri9094 Před 7 měsíci +4

    രുചികരമായി തോന്നുന്നു ❤

  • @rajendrank9894
    @rajendrank9894 Před 7 měsíci

    Njanum inganeya undakkunnathe

  • @geehukrishnankutty402
    @geehukrishnankutty402 Před 10 měsíci +1

    Thankyou chechi... Urappayum try cheithunokum🙂🙂

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      Thank you dear🥰🥰🥰

  • @simbogeorge2080
    @simbogeorge2080 Před 10 měsíci +1

    ❤❤❤

  • @TONNIK6660
    @TONNIK6660 Před 10 měsíci +2

    Very good excellent ❤ ❤❤

  • @girijaranghat1970
    @girijaranghat1970 Před 3 měsíci

    Super..
    Presentation and preparation..

  • @vijayalakshmikartha5300
    @vijayalakshmikartha5300 Před 10 měsíci +1

    Superb recipe.

  • @remaniradhakrishnan222
    @remaniradhakrishnan222 Před 7 měsíci

    Super .masala dosa. Sambar ❤❤❤❤❤

  • @sunilambika322
    @sunilambika322 Před 7 měsíci +1

    🥰🥰

  • @somalatha8905
    @somalatha8905 Před 8 měsíci

    👍👍👍

  • @indira7506
    @indira7506 Před 7 měsíci +1

    കൊള്ളാമല്ലോ

  • @tricksvlog6635
    @tricksvlog6635 Před 10 měsíci +2

    നല്ല ദോശ🎉

  • @user-pr3qg8cw1g
    @user-pr3qg8cw1g Před 10 měsíci

    Super 👌

  • @kmashraf6448
    @kmashraf6448 Před 8 měsíci

    Very good cooking

  • @shamalshalu8731
    @shamalshalu8731 Před 10 měsíci +1

    Adipoli

  • @Shylasworld1973
    @Shylasworld1973 Před 10 měsíci +1

    Nice recipe ❤

  • @NazimLeo-oe6io
    @NazimLeo-oe6io Před 10 měsíci

    Super❤❤

  • @geetharani7999
    @geetharani7999 Před 8 měsíci +1

    സൂപ്പർ ❤

  • @sindhupaul4439
    @sindhupaul4439 Před 10 měsíci

    Super ❤‍🔥❤‍🔥❤‍🔥

  • @nalinirajan8871
    @nalinirajan8871 Před 10 měsíci +2

    വളരെ ഇഷ്ടപ്പെട്ടു.

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      Thank you🙏🙏🙏🙏

    • @sjn499
      @sjn499 Před 10 měsíci

      Nalla റെസിപ്പി 💪

  • @AshifAshif-zg3ok
    @AshifAshif-zg3ok Před 10 měsíci

    🎉🎉🎉🎉🎉🎉🎉🎉

  • @m.vshini9279
    @m.vshini9279 Před 4 měsíci +1

    🧡🧡🧡

  • @SatheesanEllam-ki1vy
    @SatheesanEllam-ki1vy Před 10 měsíci

    Adipoli❤

  • @saleenamkd5302
    @saleenamkd5302 Před 10 měsíci +1

    Chenna ulliya taste

  • @priyas1819
    @priyas1819 Před 10 měsíci +1

    sambar jeerakam ennal sadharana jeerakam ano?

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      Athy cheriya jeerakam ennum sambar jeera ennum parayum... 🙏🙏

  • @seljusimon8106
    @seljusimon8106 Před 4 měsíci

    Super ചേച്ചി ഞാൻ വീഡിയോ കണ്ടത് fb ലുടെ ആണ് 👍🏻👍🏻❤️

    • @DPBAvlogs
      @DPBAvlogs  Před 4 měsíci

      ഒത്തിരി നന്ദി 🙏🙏.. ഒരുപാട് ഈസി break fast recipe വിഡിയോ ഇട്ടിട്ടുണ്ട്...

  • @AshifAshif-zg3ok
    @AshifAshif-zg3ok Před 10 měsíci

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mayamuv-ok7kd
    @mayamuv-ok7kd Před 10 měsíci +1

    Can we add aval instead of rice pl reply

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      You can add half aval and half glass of rice

    • @mayamuv-ok7kd
      @mayamuv-ok7kd Před 10 měsíci

      Thanku for your immediate reply subscribed and liked

  • @marythomas86
    @marythomas86 Před 4 měsíci

    Good

  • @ummufathima6165
    @ummufathima6165 Před 10 měsíci +2

    ചമ്മന്തി ക്ക് സവാള വാട്ടാതെ അരക്കുമ്പോൾ പച്ചച്ചുവ ഉണ്ടാവില്ലേ??
    Please reply

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      ഇല്ല, മുളക്ചുട്ട് അരക്കു൬ത് അതാണ് സവാളയ്ക്ക് പചചുവ ഇല്ലാതിരിക്കാനു൦ രുചിയ്ക്കു൦.. 🙏🙏

  • @user-vl4dl4yv9r
    @user-vl4dl4yv9r Před 9 měsíci

    👍👍👍👍👍❤️❤️❤️❤️❤️

  • @manjulanishanth1462
    @manjulanishanth1462 Před 10 měsíci +1

    1glass arik pakuthi uzunnum 1glass chorum ano use cheithad chechi

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      അല്ല രണ്ടു ഗ്ലാസ്അരിയു൦ അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦.. Thank you🙏🙏

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      രണ്ടു ഗ്ലാസ് അരിയും അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦....

  • @sathidevi6156
    @sathidevi6156 Před 10 měsíci +3

    കൊതിയാവുന്നു ❤

  • @agentertainments7918
    @agentertainments7918 Před 10 měsíci

    മസാല എങ്ങനെ സൂപ്പർ ആണോ വഴറ്റാതെ ടേസ്റ്റ് kituo chechii

    • @DPBAvlogs
      @DPBAvlogs  Před 10 měsíci +1

      ഒരിക്കലും മടിക്കണ്ട ഞാൻ മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട് മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തി യു൦ അതു കൊണ്ടാണ് ഈ വീഡിയോ ഇട്ടത്.....

    • @agentertainments7918
      @agentertainments7918 Před 10 měsíci +1

      @@DPBAvlogs ok ചേച്ചി നാളെ ഉണ്ടാക്കി നോക്കിട്ട് പറയാം

    • @agentertainments7918
      @agentertainments7918 Před 7 měsíci +1

      @@DPBAvlogs സൂപ്പർ ആയിരുന്നു ചേച്ചി ഞാൻ ഉണ്ടാക്കി 👌🏻👌🏻

  • @SMVibes301
    @SMVibes301 Před 10 měsíci

    സൂപ്പർ 🤝

  • @parvathiseshadri9094
    @parvathiseshadri9094 Před 7 měsíci

    നിങ്ങളുടെ മസാലയും എന്റേതിൽ നിന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്

    • @DPBAvlogs
      @DPBAvlogs  Před 7 měsíci

      എല്ലാവരും ഒരു പോലെ ഉണ്ടാക്കില്ല, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ൦, പച്ചക്കറികൾ ഉടയ്ക്കു൬താണ് എനിക്കിഷ്ട൦ അതുകൊണ്ടാണ്... 🙏🙏🙏🙏

  • @leelamathomas9226
    @leelamathomas9226 Před 5 měsíci

    ഗുണം നോക്കി കാരറ്റ് ബീറ്റ്റൂട്ട് ബീൻസ് കൂടി ചേർത്ത് ഉണ്ടാക്കിയാൽ നല്ലത്.

  • @user-oq2nd8ly9j
    @user-oq2nd8ly9j Před 7 měsíci

    👍👍👍🌷🌷🌷🌷

  • @simbogeorge2080
    @simbogeorge2080 Před 10 měsíci +2

    സാമ്പാർ ജീരകം ഏതാ
    ചെറിയ ജീരകം ആണോ

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      അതെ, ചെറിയ ജീരകം.. 🙏🙏

  • @gopalakrishnannair3581
    @gopalakrishnannair3581 Před 7 měsíci

    We never use puli for dosa and idli

  • @Sobhana.D
    @Sobhana.D Před 10 měsíci +2

    Super resipi 👌👍👏👏

  • @rakhigirishworld8238
    @rakhigirishworld8238 Před 10 měsíci +4

    കൊതിപ്പിച്ചു 😋👌അടിപൊളി പറഞ്ഞു തന്നത് സൂപ്പർ 👌😍😍😍😍
    🤝❤

  • @study__psc
    @study__psc Před 10 měsíci +5

    ഇത്രെയും സബ് ആവാൻ സഹായിച്ച എല്ലാ മുത്തു മണീസിനും നന്ദി ഇനിയും ഇത്പോലെ സപ്പോർട്ട് ചെയ്യണേ ❤❤❤❤❤❤

  • @saraswathylal440
    @saraswathylal440 Před 10 měsíci +1

    Very tasty

  • @sudhamohan6309
    @sudhamohan6309 Před 10 měsíci +4

    സൂപ്പർ❤️👍

  • @unniplr9423
    @unniplr9423 Před 10 měsíci +1

    👌👌👍

  • @lisakbabu7975
    @lisakbabu7975 Před 10 měsíci

    Njan ingane undakitt adikku pidikkunnu, entha cheyka

  • @3rddimensionalagency318
    @3rddimensionalagency318 Před 10 měsíci

    Ithiri rava koodi cherkkanam

  • @abrahammathew6657
    @abrahammathew6657 Před 2 měsíci

    For nonstick Need to use Wooden spoon please

  • @annemary3723
    @annemary3723 Před 6 měsíci

    Su su per

  • @malathiharidass885
    @malathiharidass885 Před 8 měsíci

    Dear sumitra Rohit will not call you to his house.
    It is your duty to leave the
    Srinilayam as soon as he
    Comes .

  • @geethakumari.t.r1153
    @geethakumari.t.r1153 Před 10 měsíci +8

    It's very tasty and easy 😊

  • @jaseelaap3608
    @jaseelaap3608 Před 10 měsíci +1

    Sambaril sambar podi cherkkile?

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      ഇല്ല, സി൦പിളായി ഞാൻ ഉണ്ടാക്കാനുള്ള സാ൩ാറിൽ ഇതു മാത്രമാണ് ചേർക്കുന്നത്🙏🙏

  • @mercyjacobc6982
    @mercyjacobc6982 Před 10 měsíci +3

    നല്ല ദോശ 🎉

  • @user-lz7kz6tz4e
    @user-lz7kz6tz4e Před 7 měsíci

    God

  • @rincythomas1381
    @rincythomas1381 Před 10 měsíci +46

    സാമ്പാർ ജീരക എന്താ ആദ്യമായി കേൾക്കുകയാണ്

    • @karthianikarthianipp6990
      @karthianikarthianipp6990 Před 10 měsíci +5

      Perum geerakam

    • @Nilav191
      @Nilav191 Před 10 měsíci +2

      Cheriya jeerakamaayirikkum ...cumin seeds

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      Cumin seed anutto, jeera..ivide sambar jeera ennu parayum....

    • @DPBAvlogs
      @DPBAvlogs  Před 10 měsíci

      Cumin seed....

    • @amazinglove7126
      @amazinglove7126 Před 10 měsíci

      😊😊😊😊😊😊😊😊😅😅😅😅❤😊

  • @siyakitchentips4537
    @siyakitchentips4537 Před 10 měsíci

    സൂപ്പർ

  • @lailaali1775
    @lailaali1775 Před 7 měsíci

    Apo sambarin sambar podi cherkille

    • @DPBAvlogs
      @DPBAvlogs  Před 7 měsíci

      ഇല്ല ഇത്ര മാത്രമേ ചേർക്കാറുള്ളൂ......

  • @thahirakhanun3419
    @thahirakhanun3419 Před 8 měsíci

    പെട്ടന്ന് തിന്നണമെങ്കിൽ കടയിൽ പോകാതെ പറ്റുമോ.

  • @girijasdreamworld
    @girijasdreamworld Před 10 měsíci +5

    ദോശ സൂപ്പർ ❤❤

  • @navinika3queens705
    @navinika3queens705 Před 10 měsíci +4

    സാമ്പാറിൽ ജീരകം വറുത്ത് ഇട്ടാൽ അതിന്റെ രുചി മാറും ഇത് അട്ടിൻ സൂപ്പ് ആക്കും

    • @DPBAvlogs
      @DPBAvlogs  Před 10 měsíci +2

      കാലത്തു ഞാനുണ്ടാക്കു൬ സാ൩ാർ ഇതാണ്.. ഇതുവരെ രുചിയിൽ മാറ്റം തോ൬ിയില്ല.. 🙏🙏🙏🙏

  • @sumathimk7812
    @sumathimk7812 Před 7 měsíci

    നല്ല രുചി.😂

  • @parvathiseshadri9094
    @parvathiseshadri9094 Před 7 měsíci

    ആസ്വദിക്കൂ

  • @AbdulVahab-jv5bi
    @AbdulVahab-jv5bi Před 8 měsíci

    Masalayil inchi nirbbanthamsum venam chechi