ഈ പഴങ്ങൾ ഇങ്ങനെ കഴിക്കല്ലേ കരൾ നശിക്കും നിത്യരോഗി ആകും /Dr Manoj Johnson

Sdílet
Vložit
  • čas přidán 4. 09. 2024
  • ഈ പഴങ്ങൾ ഇങ്ങനെ കഴിക്കല്ലേ കരൾ നശിക്കും നിത്യരോഗി ആകും /Dr Manoj Johnson / Dr Shimji
    #drmanojjohnson #drshimji

Komentáře • 263

  • @firozsalim6672
    @firozsalim6672 Před měsícem +302

    കുറച്ചു ഡോക്ടർമാര് പറയും ഷുഗർ ഉള്ളവർ പഴങ്ങൾ കഴിച്ചോളാൻ.. മറ്റു ചെല ഡോക്ടർമാര് പറയും വേണ്ടാന്ന്.. ആദ്യം നിങ്ങൾ ഒക്കെ കൂടി ഒരു തീരുമാനത്തിലെത്ത്.. എന്നിട്ട് ഞങ്ങൾക്ക് വിളമ്പ്..

    • @shajishakeeb2036
      @shajishakeeb2036 Před měsícem +10

      Avarthammil oru theerumanathil ethilla.pakshe oral onnu paranjal ellavarum athu ettu paranjolum.

    • @thomasjoseph5945
      @thomasjoseph5945 Před měsícem +25

      ഇദ്ദേഹം ഒരുപാടു തെറ്റായ കാര്യങ്ങൾ പതിവായി പ്രചരിപ്പിക്കുന്നതായി കാണുന്നു.

    • @sathyantk8996
      @sathyantk8996 Před měsícem

      ​@@thomasjoseph5945അവർക്ക് തോന്നുന്ന കാര്യം നമുക്ക് തോന്നേണ്ട കാര്യമില്ല അവരുടെ ജീവിത രീതി വേറെയാണ്

    • @sanamabdullah7983
      @sanamabdullah7983 Před měsícem +4

      He is not mbbs doctor

    • @_.Avva._
      @_.Avva._ Před měsícem +3

      Moderation is the key

  • @vargheseta9157
    @vargheseta9157 Před měsícem +6

    I feel, and experience we have to restrict our food according to our Hard work or say physical work of our body. For example a person working on an open field and personal working in an office, their requirement of food differs. Let's restrict our food consumption.

  • @bindutn6792
    @bindutn6792 Před měsícem +4

    Sathyam..ippo fruits um kazhikkan mele. Palarum palathum.parsyum. mutta polum kazhikkam ennagi ippol full egg. Enthano avo ethapazham sodium pottassium okke orupadundennum kelkkunnu ippo illennum inippo ethokke viswasikkanam

  • @User12346
    @User12346 Před měsícem +5

    Rambuttante പടം കണ്ടു്
    .പക്ഷേ ഒന്നും പറഞ്ഞുകണ്ടില്ല

  • @rosycv6300
    @rosycv6300 Před měsícem +5

    U explained aout all fruits except Rambuttan.i have some 15 plants in my house

  • @EMMANUVEL415
    @EMMANUVEL415 Před měsícem +15

    ഡോക്ടറുടെ ഡയലോഗ് കേട്ട് കേട്ട് മടുത്തു കഴിക്കേണ്ട കഴിക്കേണ്ട കുറെയൊക്കെ ഇനി ഒത്തിരി പറഞ്ഞാൽ നിങ്ങളുടെ പരിപാടി വിജയിക്കില്ല

  • @sindhusindhu7900
    @sindhusindhu7900 Před měsícem +72

    എന്ത് പറഞ്ഞാലും വിശ്വസിക്കാൻ കുറെ ആൾകാർ ഉള്ളതുകൊണ്ട് കുറേപേർ ജീവിച്ചുപോകുന്നു. ആൾക്കാരുടെ വിശ്വാസം പിടിച്ചു പറ്റിയാൽ പിന്നെ എന്ത് പറഞ്ഞാലും അംഗീകരിക്കും എന്നവർക്കറിയാം. ഇപ്പോൾ ഒട്ടുമുക്കാൽ വീടുകളിലും കൃഷിചെയ്‌യുന്നുണ്ട്. നമ്മുടെ വീട്ടിലെ പഴങ്ങളും പച്ചക്കറികളും കഴിച്ചാൽ മാത്രംമതി നന്നായി ജീവിക്കാൻ. 52 വയസായി. ഞാൻ ഇഷ്ടംപോലെ പഞ്ചസാര ഉപയോഗിക്കും. പിന്നെ അരിയാഹരമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. നമ്മുടെ വീട്ടിലൊക്കെ പുട്ടും പഴവും കഴിച്ചു ഇതുവരെ ആർക്കും ഒന്നും സംഭവിച്ചതായിട്ട് എനിക്കറിയില്ല.

    • @rainbowhopes8325
      @rainbowhopes8325 Před měsícem +1

      Exactly.... Generally e Dr de videos nokiyal ariyam content onnum undavilla...

    • @shajishakeeb2036
      @shajishakeeb2036 Před měsícem +1

      @sindhusindhu7900 u tube doctorsnekondu niranju.Ithokke kandittu pala sthalathum janangal pokunnu asukham kurayumennu karuthi.panam pokunnathu mathram mecham.Anubhavam guru.

    • @sreesannm452
      @sreesannm452 Před měsícem +3

      പഞ്ചസാര യോമധുരമോകഴിച്ചിട്ടല്ലപ്റമേഹംവരുന്നത്എന്നകാര്യംആദ്യംമനസ്സിലാക്കുകപാൻക്റിയാസിന്കേടുവരുന്നഭക്ഷണങ്ങളുംമരുന്നുകളുമാണ്പ്റമേഹമുണ്ടാവാൻകാരണംവറുത്തതുംപൊരിച്ചതുമായഭക്ഷണംകുറയ്കുകയുംവ്യായാമംചെയ്യുകയുംമിതമായിആഹാരംകഴിക്കുകയുംഇംഗ്ളീഷ്മരുന്നുകൾസൂക്ഷിച്ച്കഴിക്കുകയുംചെയ്താൽപ്റമേഹംഉണ്ടാവില്ല

    • @sunithanair5434
      @sunithanair5434 Před měsícem

      88​@@shajishakeeb2036

    • @mayasanthosh4287
      @mayasanthosh4287 Před měsícem +2

      ആയുസിന്റെ ബലം സന്തോഷിക്കുക

  • @rynyfrancis5866
    @rynyfrancis5866 Před 21 dnem +6

    അലോപ്പതി മരുന്ന് കഴിക്കാതെ ഉള്ള ഒരു ആൾ ഏത് ഫ്രൂട്ട് കഴിച്ചാലും കുഴപ്പം ഇല്ല,ഈ മെഡിസിൻ ആണ് പ്രശ്നം,നമ്മുടെ ചുറ്റുപാട് ഉള്ള ചില ഇലകൾ തിളപ്പിച്ച് വെള്ളം കുടിച്ചാൽ മാറ്റാനുള്ള തെ ഉള്ളൂ,ഷുഗർ ലെവൽ...മെഡിസിൻ എടുത്ത് കഴിഞ്ഞാൽ ആകെ thaaru മാറാകും....മുക്കുറ്റി,ചെറുവിള,പേര ഇല...ഉലുവ.. ഇതൊക്കെ മാറി,മാറി തിളപ്പിച്ച് കുടിച്ചാൽ...ഓകെ ആകും..അനുഭവം ആണ് ട്ടോ...മൾബറി ഇല..എല്ലാത്തിനും നല്ലത് ആണ്

  • @shinysam2538
    @shinysam2538 Před měsícem +4

    പുട്ടും പഴവും കഴിച്ചവർ ആരും ഷുഗർ കൂടി മരിച്ചതായി അറിയില്ല. അങ്ങനെ ആണെങ്കിൽ ഓണാട്ടുകര ദേശത്തു ആരും ജീവനോട് കാണത്തില്ല. ഞങ്ങൾ നെൽകൃഷി ചെയ്യുന്നവർ ആണ്. ആഴ്ചയിൽ 5 ദിവസവും ഈ പറഞ്ഞ ഫുഡ്‌ ആണ് ബ്രേക്ഫാസ്റ് ആയി കഴിച്ചു കൊണ്ടിരുന്നത്

  • @rijeeshkadathanad3277
    @rijeeshkadathanad3277 Před měsícem +62

    കുറച്ചു ദിവസം മുൻപ് വരെ ഇദ്ദേഹം ഏത്ത പഴം ആണ് കഴിച്ചിരുന്നത് . അതും നെയ്യ് ചേർത്ത്. ഇന്ന് ഞാലിപ്പൂവൻ ആയി😢

    • @nishadnp575
      @nishadnp575 Před měsícem +1

      Raavile aayrunnu ethapazham kayikkunnath paranhath,

    • @shajishakeeb2036
      @shajishakeeb2036 Před měsícem +1

      😅

    • @thomasjoseph5945
      @thomasjoseph5945 Před měsícem +12

      ഇദ്ദേഹം പതിവായി ധാരാളം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി കാണുന്നു.

    • @sathyantk8996
      @sathyantk8996 Před měsícem

      ​@@thomasjoseph5945തീർച്ചയായും

    • @gracyanto9306
      @gracyanto9306 Před měsícem

      😅n​@@shajishakeeb2036

  • @bindhukwt8957
    @bindhukwt8957 Před měsícem +5

    എല്ലാം കഴിക്കു ഒന്നുംകഴിക്കാതെ ഇരുന്നു മരിക്കാതെ ഇരിക്കോ മരണം ജനിക്കുമ്പോൾ തന്നെ കുടിച്ചിട്ട് ഉണ്ട്‌ ദൈവം ത്തിൽ വിശ്വസമുണ്ടോ ആരുടെയും വാക്ക് കേൾക്കണ്ട എല്ലാം തിന്നു മരിക്കു

  • @mathewsebastian8927
    @mathewsebastian8927 Před 11 dny

    Please explain how to control hunger especially in the evening / night.

  • @philcoms
    @philcoms Před 7 dny

    Painappil sugar kaarkku nallathaanu
    Best doctor, sookshikkane!!! 🙂

  • @jijijohnson3496
    @jijijohnson3496 Před měsícem +1

    Ente ponnu sahodarangale ellam kazhikkaam mithamaaya alavil kurachokke daivam thanna common sens upayogikkam

  • @kuriakosekudiyat2821
    @kuriakosekudiyat2821 Před 10 dny +1

    ശരീരത്തിന് പറ്റിയത് കഴിക്കാം. ഇതൊക്കൊ ചുമ്മാ ?

  • @shinyjoseph9183
    @shinyjoseph9183 Před měsícem +25

    പൈനാപ്പിളിൽ വിഷം ഇല്ലെന്ന് ആര് പറഞ്ഞു. കൈത പൂക്കാൻ മരുന്നടിക്കും. പൂ വന്നാൽ പുഴു വരാതിരിക്കാൻ മരുന്നടി പിന്നെ ഒരുമിച്ച്പഴുക്കാൻ മരുന്നടിക്കും. അവനോൻ്റെ വീട്ടിൽ ഉണ്ടാകുന്ന കപ്പളങ്ങ മാങ്ങ ചക്കപ്പഴം പേരയ്ക്ക പഴം ഇവയ്ക്ക് ഒന്നും കുഴപ്പമില്ല. പിന്നെ അധികമായാലാണ് പ്രശ്നങ്ങൾ.

    • @phsaji4140
      @phsaji4140 Před 12 dny

      സത്യം, ഇന്ന് ഏറ്റവും അധികം വിഷം അടിക്കുന്നത് pine ആപ്പ്ളിൽ ആണ്, pine ആപ്പിളിൽ അടിക്കുന്ന വിഷം അടുത്തുള്ള കിണറുകളിൽ വരുന്നത് കാരണം ഒരുപാട് പേർ രോഗികളാകുന്നു.

  • @aleyammaphilip8873
    @aleyammaphilip8873 Před 18 dny +1

    What about rambutan? Showed the picture, but said nothing..

  • @leenaradhakrishnan5905
    @leenaradhakrishnan5905 Před 13 dny +2

    സർ അല്ലേ പറഞ്ഞത് രാവിലെ മുട്ടയും നേന്ത്രപഴവും ആണ് രാവിലെ കഴിക്കുന്നത്‌ എന്ന്. ഇപ്പോൾ മാറിയോ.

    • @abdulkareem974
      @abdulkareem974 Před 7 dny +2

      അത് ആറുമാസം മുമ്പല്ല പറഞ്ഞത് ഇപ്പോൾ അത് മാറി വീഡിയോ ഇങ്ങനെ അപ്ഡേറ്റ് ചെയ്താലേ വരുമാനം കൂടി കിട്ടുകയുള്ളൂ അതുകൊണ്ട് ആറുമാസം കഴിഞ്ഞാൽ ഇതും മാറും രോഗികളെ കിട്ടാത്ത ഡോക്ടർമാർ ഇങ്ങനെ വീഡിയോകൾ പലതും ഉണ്ടാക്കും നിങ്ങൾ അത് കണ്ടാൽ മതി അഭിപ്രായം ഒന്നും പറയണ്ട

  • @sreekuttan2004
    @sreekuttan2004 Před měsícem +6

    How about Rambutan and Mangosteen ?

  • @MpM600
    @MpM600 Před měsícem +8

    എത്ര മരുന്ന് കഴിച്ചാലും രോഗം മാറി പോകാത്തതെന്തുകൊണ്ട് ? പണ്ടുകാലത്ത് വിശപ്പിന് കിട്ടുന്നതെന്തും കഴിക്കാമായിരുന്നു. ഇന്നത് എന്ത് കഴിക്കണം എത്ര കഴിക്കാം,എന്തൊക്കെ കഴിച്ചുകൂടാ എന്നൊക്കെ ഡോക്ടർമാർ പറയണം. മരുന്ന് എത്ര കാലം കഴിച്ചാൽ രോഗം മാറുമെന്ന് ഡോക്ടർക്കറിഞ്ഞുകൂടാ.

    • @babuck2872
      @babuck2872 Před měsícem

      പണ്ട് എന്തും കഴിക്കാമായിരുന്നു. കാരണം മനുഷ്യൻ മണ്ണിൽ പണിയെടുക്കുമായിരുന്നു. ഇന്ന് ജീവിത രീതി മാറി; അപ്പോൾ ഭക്ഷണരീതികളും മാറേണ്ടതുണ്ട്.

  • @nishadar
    @nishadar Před měsícem

    Hello Doctor, Do you have consulting at Trivandrum ?

  • @rijirafi7517
    @rijirafi7517 Před měsícem +45

    സാറ് പറയും പോലെ ആണെങ്കിൽ പട്ടിണി കിടന്ന് മരിക്കാനെ കഴിയു

  • @fathimarahim889
    @fathimarahim889 Před měsícem +2

    Hello doctor.enk 295 cholesterol und.atorvastatin 10 once a day start cheyn paranu doctor.enk omlette oke kaikamo.

    • @ksbalagokul9219
      @ksbalagokul9219 Před měsícem

      Of course you can,the thing about cholesterol is not about avoiding fat contents,it's about moderating the consumption.When you start taking Atorva sometimes ur hunger and cravings may give a rise, for that u should try to get filled with high fibres,then your cravings will settle along with your serum cholesterol level..

  • @ripplesdesigning895
    @ripplesdesigning895 Před měsícem

    Thank you Sr🌸

  • @jummu2806
    @jummu2806 Před měsícem +4

    Ariyathillayirunu oru divasam 25 kuduthal kazhikumayirunu

  • @win.a2z658
    @win.a2z658 Před měsícem +1

    CRANBERRY????
    I am in Melbourne. Just noticed that all fruits products here have health star (rating on pack/ bottle) 5. But cranberry has 2 or 2.5 only. Just wondering why....

  • @roselyjose5378
    @roselyjose5378 Před měsícem

    Likobin ithu ഒരു പോഷകമാണ്, അതോ ഏതെങ്കിലും fruit aano

  • @SreevidyaSreevidyak-zh9rx
    @SreevidyaSreevidyak-zh9rx Před měsícem +4

    Ithra vilapeta ariv Paranje thannathine doctork thanks

  • @fouziaajiz6926
    @fouziaajiz6926 Před měsícem +4

    Thanq Dr

  • @saleenabasheer2376
    @saleenabasheer2376 Před měsícem +4

    ഫ്രൂട്സിനെ പറ്റി പറഞ്ഞത് നല്ലൊരു അറിവായിരുന്നു 😊

  • @ThanoojaCp
    @ThanoojaCp Před měsícem

    Thankyou Dr....

  • @rbanilkumar1
    @rbanilkumar1 Před měsícem +3

    നിങ്ങൾ ആരോഗ്യത്തിന് വേണ്ടി ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഏത് ഫ്രൂട്സ് കഴിച്ചാലും എത്ര പച്ചക്കറി കഴിച്ചാലും അസുഖം വരാനുള്ള സാധ്യത കൂടുന്നതേ ഉള്ളു, പണ്ട് കാലത്തു ജീവിച്ചിരുന്ന ആളുകൾക്ക് 100/ 120 വയസ്സ് ആയുസ്സാണ് കാരണം അന്ന് മാർക്കറ്റിൽ വിഷം ചേർത്ത ഒന്നും ഇല്ലായിരുന്നു

  • @jijijohnson3496
    @jijijohnson3496 Před měsícem

    Almost ellam correct aanu parayunnathu

  • @binupaul3815
    @binupaul3815 Před měsícem

    Supermarketil kuttunna Elaneer cool, drinks daily kudikjammo..

  • @shineworldplants
    @shineworldplants Před měsícem +2

    Tumbnail koduthal enthenkilum videol athinekuriche parayande. Rambutanekuriche paranjillallo.

  • @user-sc2cr4ec2b
    @user-sc2cr4ec2b Před měsícem +8

    ഇയാൾ പറയുന്ന കേട്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ പറ്റില്ല. ഡോക്ടർ അല്ല,യൂട്യൂബർ ആണ് 😃😃

  • @rosyraju7762
    @rosyraju7762 Před měsícem +1

    Egg fruit kazhimamo

  • @preethuu9625
    @preethuu9625 Před měsícem +1

    Njaval payam can b consumed. for all ,its seeds are antidiabetic,ie y ganapathyslogam jambuphala bhakshitam,since he likes lots of sweets

  • @MoideenK.M
    @MoideenK.M Před měsícem +2

    ഏറ്റവും വലിയ ആർത്തി പിടിച്ച വർഗ്ഗമാണ് Dr എന്ന് പറയുന്ന കീടങ്ങൾ അവർക്ക് എന്തോരം പണം കിട്ടിയാലും മതിയാവില്ല ആ വർഗ്ഗത്തിൽ കുറച്ച് പേർ മാത്രമാണ് നല്ലവരുള്ളു ബാക്കി 95% ആർത്തി പിടിച്ച വർഗ്ഗമാണ് ഇവർ ഇങ്ങനെ പുലമ്പി കൊണ്ടിരിക്കും ഓരൊ കാലവസ്ഥക്കും ഉണ്ടാകുന്ന ഫലവർഗ്ഗങ്ങൾ ആ കാലവസ്ഥക്ക് പ്രതിരോധവും ആ കാലവസ്ഥയെ അതിജീവിക്കാനുമാണ് പ്രകൃതി നമ്മുക്ക് തരുന്നത് അത് എത്രവേണമെങ്കിലും കഴിക്കാം അതിന് ഒരു നാറിയുടേയും വാക്കുകൾ ആരും കേൾക്കേണ്ടതില്ല ഇവന്മാരൊക്കെ ഇവർക്ക് യോജിച്ച പോലെ തിരിച്ചും മറിച്ചും പറയും യൂസ്ലസുകൾ

  • @granitefinefloors6195
    @granitefinefloors6195 Před 14 dny +2

    റംബുട്ടാൻ കണ്ടിട്ടാണ് വീഡിയോ കണ്ടത്. പറ്റിപ്പായിപ്പോയി

  • @jayav817
    @jayav817 Před 26 dny

    Doctor Thiruvananthapuram concelting undo

  • @user-ck7yg2fi2c
    @user-ck7yg2fi2c Před měsícem +3

    Ishtamulladh ishtapedumbol kazhikkuka, onnum sambavikkilla

  • @Reghunathannair-p8l
    @Reghunathannair-p8l Před měsícem +3

    Pse, check the pronunciation of the word ,pomegranate. Don't mind, thankyou

  • @ushakumariommadhavan6343
    @ushakumariommadhavan6343 Před 16 dny +1

    പല talk വും മനുഷ്യനെ ആകെ വട്ടാകുന്നു ഇതൊന്നും കേൾക്കേണ്ട കാര്യമില്ല നമ്മളുടെ പൂർവികരെ ക്കുറിച്ച് ഓർത്തുനോക്കുക അവർ ഭാഗ്യവാൻ മാർ അവർക്ക് ഇതൊന്നും കേൾക്കേണ്ടിവന്നില്ല

  • @ulahannanjohn
    @ulahannanjohn Před měsícem +1

    Dear Dr,nigal Rabuttane kurich onnum parajillallo ,chanal Rs kittan vendiyano ?

  • @sabutharakan2186
    @sabutharakan2186 Před 26 dny

    അമിതമായാൽ അമൃതു൦ വിഷ൦. നല്ല പ്രായത്തിലെ ആരോഗ്യ൦ അധികാല൦ നിലനിർത്താൻ മുടങ്ങാതെ വ്യായാമം ലഹരിയാക്കുക. പണമാണെല്ലാ൦ എന്നുള്ള ചിന്ത ഒഴിച്ചു നിർത്തുക.
    ജീവത൦ സുഖകരമാകാൻ വേണ്ടത് സമാധാനം, വലിയ സമ്പാദ്യം ആരോഗ്യ൦. ബാക്കി ഈശ്വരനു വിട്ടുകൊടുക്കുക. 🙏

  • @ambilythomas3631
    @ambilythomas3631 Před měsícem +10

    ഇയാള് ചെയ്ത റിസർച്ച് പേപ്പർ കാണിക്കേടോ

  • @mathewsebastian8927
    @mathewsebastian8927 Před 11 dny

    Why no mention about Ramboottan ?

  • @abdulsalam7619
    @abdulsalam7619 Před 11 dny

    Confusing to confuse😮

  • @lalyrarichan5922
    @lalyrarichan5922 Před 24 dny +2

    ഒരു ഐറ്റങ്ങളും കഴിക്കാതിരിക്കുക അതായിരിക്കും ഏറ്റവും നല്ലത്

    • @Qwert-daws
      @Qwert-daws Před 3 dny

      @@lalyrarichan5922 evare.mind.cheyyathirunnal..theerunna...problem

  • @jijijohnson3496
    @jijijohnson3496 Před měsícem

    Innathe kaalathu karayil ninnu m fruit vangi kazhikkunnathaanu fashion. Muzhuvanum pesticide adich athu aanu

  • @sulfathnoohu1138
    @sulfathnoohu1138 Před 9 dny

    Rambootan nallathano

  • @shajishakeeb2036
    @shajishakeeb2036 Před měsícem +2

    Njalippoovanu nalla madhuramanu.

  • @AntoPadayattil
    @AntoPadayattil Před 13 dny

    Cran berry thanne aano loobica

  • @lillykuttyvarghese4737
    @lillykuttyvarghese4737 Před 8 dny +1

    Dr. ഇതെ എന്താണ് ഒരു ഡോക്ടർ പറയും ഈ പഴം കഴിക്കാൻ, വേറെ ഡോക്ടർ പറയും കഴിക്കലെ എന്ന് ഏത് വിശോസിക്കും.

  • @kochuranitomy3928
    @kochuranitomy3928 Před 8 dny

    റംബുട്ടാൻ കഴിക്കുന്നതിനെകുറിച്ചു എന്താ ഡോക്ടർ ടെ suggestion..........

  • @mohammedkutty4137
    @mohammedkutty4137 Před 6 dny

    Sorry sir confusional

  • @jithinpjoy6234
    @jithinpjoy6234 Před měsícem +6

    പുള്ളി ഇപ്പോൾ പ്രോട്ടീൻ ചെക്കപ്പ് ചെയ്യുന്നില്ല തോന്നുന്നു എപ്പോ ചെന്നാലും പ്രോട്ടീൻ ചെക്കപ്പ് ചെയ്യ് പ്രോട്ടീൻ ചെക്കപ്പ് ചെയ്യ് എന്ന് പറഞ്ഞു കൊണ്ടായിരിക്കുന്നെ.

  • @devadethan647
    @devadethan647 Před měsícem +1

    സാദാരണകാർക്ക് രോഗങ്ങളെക്കുറിച്ച് അറിവ് കിട്ടി
    മറ്റുള്ള ഡോക്ടോസൊന്നും ഒരു കാര്യവും തുറന്ന് പറയില്ലാ

  • @jayanthammadp989
    @jayanthammadp989 Před měsícem +5

    ഇഷ്ടം ഉള്ളവർ കേൾക്കുക, disturb ചെയ്യാതിരിക്കുക. Dr. എന്നത് നിസ്സാരമല്ല, അത് നേടിയിട്ടു പറയൂ, Dr. സാർ. 🙏🙏🙏.

  • @NaseemaIbrahim-on3ti
    @NaseemaIbrahim-on3ti Před 12 dny

    Nalla dialog padiv parivadi atramatram

  • @sddffgcccc-wz8ld
    @sddffgcccc-wz8ld Před 6 dny

    Watermilen marunne adikunnu

  • @GirijaMohandas-o7s
    @GirijaMohandas-o7s Před měsícem +3

    പലയൻകോടൻ പഴം കഴിച്ചാൽ വയറിൽ ഗ്യാസ് ഉണ്ടാകുന്നു. പിന്നെ അലർജി കോൾഡ് വരുന്നു കാരണം എന്ത്

  • @beenakp1004
    @beenakp1004 Před měsícem +2

    യൂറിക് ആസിഡ് കൂടുതൽ ഉള്ളവർക്ക് കൊളസ്ട്രോൾ കൂടുതലുണ്ടെങ്കിൽ ഏത് തരം ഭക്ഷണം കഴിക്കണം ?

    • @p.cskaria5198
      @p.cskaria5198 Před měsícem +1

      നാട്ടിൽ ആശുപത്രി ഒന്നുമില്ലേ? ഇദ്ദേഹത്തിന് മരുന്നൊന്നും തരാനാവില്ല. യോഗ പറ്റും

    • @rynyfrancis5866
      @rynyfrancis5866 Před 21 dnem

      Red colour food ഒക്കെ ഒഴിവാക്കുക

  • @sairabaanu8750
    @sairabaanu8750 Před měsícem +1

    Very good information thanks My favorite Dr❤❤❤

  • @AJP19623
    @AJP19623 Před měsícem +4

    Talk precisely. Don't drag.

  • @rynyfrancis5866
    @rynyfrancis5866 Před 21 dnem

    ഇന്ന് എല്ലാ ഫ്രൂട്ടിലും മരുന്ന് അടിച്ച് വരുന്നത് ആണ്..വീട്ടിൽ vilayich കഴിച്ചാൽ പ്രശ്നം ഇല്ല...

  • @jummu2806
    @jummu2806 Před měsícem

    Shugar kudum thiroide kudum njhan anufavichu thalarcha vaitene pokum allam varum

  • @moyithurkey6538
    @moyithurkey6538 Před 10 dny

    Dr nabbar sentt camantt cheyyumo

  • @lethamol3159
    @lethamol3159 Před měsícem +1

    Thank you 🙏 Dr സാമന് ബുദ്ധിയുള്ളവർക്കറി യാo ഇതു ഒത്തിരി നല്ല അറിവുകൾ ക്ക് നന്ദി❤

  • @LailaIsmail-q4d
    @LailaIsmail-q4d Před měsícem +5

    Rabuttanekurichuparanjlla

  • @govindasok1770
    @govindasok1770 Před 3 dny

    Enna pinne onnum kazhikkaathe irikkaam.

  • @dipindamodhar602
    @dipindamodhar602 Před měsícem

  • @sudhakarank7782
    @sudhakarank7782 Před měsícem

    Manoj doctor veruthe parayunnath alla.pinne kazhikunnavar kazhikku.🙏

  • @thomasjoseph5945
    @thomasjoseph5945 Před měsícem +21

    ഈ ഡോക്ടർ പറയുന്ന പോലാണെങ്കിൽ ഒന്നും കഴിക്കാൻ പറ്റില്ല. ഒരുപാടു തെറ്റായ കാര്യങ്ങൾ ഇദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്. യൂ ട്യൂബ് കാശു മാത്രം ലക്ഷ്യം.

    • @remanijagadeesh1671
      @remanijagadeesh1671 Před měsícem +1

      Ee vdo onnum kanathirunnal namuku enthenkilum kazhikkam,,,,uppillatha kanji mathram kudikkamennu ee paranju varunnath😄

    • @remamt3993
      @remamt3993 Před měsícem +2

      ​@remanijagadeesh1671 correct!

  • @ABCD-cv2ef
    @ABCD-cv2ef Před měsícem

    Rambutan picture kanichitu Ethe kurichu onnum paranjilla .ntha Dr ??????? Dr Kum maravi pidicho ???

  • @sudarsananp1765
    @sudarsananp1765 Před měsícem +4

    ഓരോ ഡോക്ടർ വേഷം കെട്ടിയിറങ്ങി ചാനലുകളിൽ വന്ന് മുഞ്ചിയ ന്യായം പറയും ഇവ മാർ പറയുന്നതൊന്നും കേൾക്ക തെ നമുക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കുക. മരിക്കുമ്പോൾ മരിക്കട്ടെ. എത്രയോ പേർ അങ്ങനെ ജീവിക്കുന്നു.🤪🤪🤪🤪🤪🤪🤪🤪

  • @husiniyamazi6739
    @husiniyamazi6739 Před měsícem

    നല്ല ഉപകാരം.
    ഓരോ ഫ്രൂട്സ് നേ സംസാരിക്കുമ്പോഴും ആ ഫ്രൂട്ട് കൂടെ വീഡിയോ യിൽ കാണിച്ചു തന്നാൽ ഒന്ന്‌ കൂടെ ഉപകാരം ആയിരുന്നേനെ

  • @jinopulickiyil4687
    @jinopulickiyil4687 Před měsícem

    Asanea pazha kada enna aduthatu?

  • @preethan2419
    @preethan2419 Před měsícem +3

    Thanks Dr. ❤❤

  • @go.greenmalayalam4727
    @go.greenmalayalam4727 Před měsícem +5

    Pineapple ഒന്നിച്ചു പഴുക്കാൻ chemical യൂസ് ചെയ്യുന്നുണ്ട്

    • @jomyjoseph9996
      @jomyjoseph9996 Před měsícem

      ഏതു കെമിക്കലാണ്
      യൂസ് ചെയ്യുന്നത്?
      പൈനാപ്പിൾ കൃഷി
      ചെയ്യുന്ന ഞങ്ങൾക്ക്
      അറിയില്ലാത്ത കാര്യമാണല്ലോ
      താങ്കൾ പറയുന്നത്..
      വിവരമില്ലെങ്കിൽ മിണ്ടാതിരിക്കണം..

    • @mathewvarghese2131
      @mathewvarghese2131 Před měsícem

      ​@@jomyjoseph9996കൃഷിക്ക് അടിക്കണ മരുന്നിൻ്റെ പേര് ഒന്നു പറയമോ '
      ഈ Block കെതച്ചക്ക എന്ന ഈ 365 ദിവസം ഫലം കിട്ടുന്ന ചക്ക നില നിൽക്കാൻ ഉപയോഗിക്കുന്ന Chemicals '
      പഴയ കെ തചക്ക വർഷത്തിൽ ഒരു കെ തയിൽ നിന്നും എത്ര ചക്ക കിട്ടും '
      കൃഷി ക്കാരന് ചക്ക വില കിട്ടയാൽ നല്ലത് .
      പക്ഷെൽ മനുഷ്യൻ്റെ ആരോഗ്യം

    • @go.greenmalayalam4727
      @go.greenmalayalam4727 Před měsícem

      @@jomyjoseph9996 onnichu pazhukkuvan chemicl use cheyyunnathu, kondanu vangi otta divasam kond alinju pokunnathu.
      Thankal ente vaaya adappikkan nokkanda.

    • @go.greenmalayalam4727
      @go.greenmalayalam4727 Před měsícem

      Jnan vangiya pineapple ellam ottadivasam kond alinju poi, anwashichappol arinja karyamanu, thankal choodakunna kanditt ithu iyalude promotion vedio anennu thonnunnu​@@jomyjoseph9996

    • @go.greenmalayalam4727
      @go.greenmalayalam4727 Před měsícem

      ഞാൻ വാങ്ങിയ 5 pineapple ഒന്നിച്ചു ഒറ്റദിവസം കൊണ്ട് അളിഞ്ഞു പോയി, ഇയാൾ എന്റെ വായ അടിപ്പിക്കാൻ നോക്കണ്ട

  • @jithinpjoy6234
    @jithinpjoy6234 Před měsícem +4

    ഞാനവിടെ ചെന്നപ്പോൾ അഞ്ചാറു പേരുണ്ട് എല്ലാത്തിനും പ്രോട്ടീൻ ചെക്കപ്പ് പ്രോട്ടീൻ ചെക്കപ്പ്

  • @abdulmajeed8366
    @abdulmajeed8366 Před 15 dny

    പഞ്ചസാര മൊത്തം ഒഴിവാക്കിയാൽ ചക്കെ മാങ്ങേ എന്തും കഴിക്കാം

  • @user-fv1ig9ir6h
    @user-fv1ig9ir6h Před měsícem +3

    ❤👏🏻

  • @jacobtharayil7252
    @jacobtharayil7252 Před 14 dny +1

    എവിടെങ്കിലും ഒന്ന് ഉറച്ചു നിൽക്ക്...🤔

  • @shalumathewmathew2239
    @shalumathewmathew2239 Před měsícem

    Yatarthil onnum kazhikandu jeeviknm ennu saaram

  • @user-shanashibil
    @user-shanashibil Před měsícem

    Valich neettadhe short aayi parayunnadhanu onnukuudi bangi❤

  • @manojjoseph993
    @manojjoseph993 Před měsícem +2

    ഒരു വീഡിയോ ഉണ്ടാക്കി എടുക്കാനായി വല്ലാതെ ബുദ്ധിമുട്ടുന്നു. എന്തു പറയണം എന്നുപോലും ഒരു തപ്പൽ...... പാലാ റിലയ ൻസിൽ നിന്നും കിട്ടുന്നതൊക്കെ വാങ്ങുന്നതും കാണാം 😃😃😃

  • @marycherian2368
    @marycherian2368 Před měsícem +1

    അല്ല അദ്ദേഹത്തിന് jഒന്നും ഇല്ലേ?

  • @rajaramomkaranath1617
    @rajaramomkaranath1617 Před měsícem +2

    അഭ്യാസം തന്നെ. റമ്പുട്ടാൻ ?

  • @asilvibai
    @asilvibai Před měsícem +1

    Ramputan

  • @minibabu3050
    @minibabu3050 Před měsícem +3

    Thank you Dr. ❤️

  • @SmithaVijesh-li3hj
    @SmithaVijesh-li3hj Před měsícem +1

    ഇപ്പൊ പണ്ടത്തെ പോലെ dr ട്രിക്ക്കൊന്നും വിജയിക്കുന്നില്ല 😜😜

  • @thomasjoseph5945
    @thomasjoseph5945 Před měsícem +3

    ഇയാളു പറയുന്നതു കേട്ടാൽ ലോകത്ത് ഒന്നും കഴിക്കാൻ കഴിയില്ല. വെറും യു ട്യൂബ് പണം മാത്രം മോഹിച്ചുള്ള വീഡിയോകളാണ് ഇയാളുടേത്.

  • @antonyfrancis1271
    @antonyfrancis1271 Před měsícem

    പൈനാപ്പിൾ മരുന്ന് അടിച്ചാൽ മാത്രം അതിന്റെ പൂക്കൾ ഒന്നായി വരു മാറുന്നടിച്ചു ആണ് ഇതും ഉണ്ടാക്കുന്നത്

  • @shersonsimethy3472
    @shersonsimethy3472 Před měsícem +1

    ഇവൻ പാലാക്കാരനല്ലെ റബ്ബറിനെ കുറിച്ച് പറഞ്ഞില്ലല്ലോ?

  • @sulaimanmt3675
    @sulaimanmt3675 Před 7 dny

    Froots വില കേട്ടാൽ ഇതൊക്കെ കൂടുതൽ ആരും കഴിക്കില്ല ആവശ്യത്തിന് മാത്രം വാങ്ങനേ സാധിക്കൂ...

  • @ashajohn1781
    @ashajohn1781 Před měsícem

    🎉🎉🎉🎉🎉

  • @HYDRUNT
    @HYDRUNT Před měsícem +2

    കേട്ട് നോക്കുമ്പോ- ആകെ കൂടി ഒരു കൺഫ്യൂഷൻ.

    • @nicewin
      @nicewin Před měsícem +1

      ഇതൊക്ക കൂടുതൽ കേൾക്കാതിരിക്കുന്നതാണ് നല്ലതു

    • @pristinecave
      @pristinecave Před měsícem +1

      ഇയാൾ പൈസ ഉണ്ടാക്കാനായി ഇരിക്കുകയാണ്‌

  • @anilKumar-dc3kk
    @anilKumar-dc3kk Před 6 dny +1

    എടോ മനുഷ്യ.... മുൻതലമുറ.... അവർക്കു ചുറ്റിലുമുള്ള പഴങ്ങൾ കഴിച്ചായിരിക്കും ജീവിച്ചിട്ടുണ്ടാവുക... വാഹനങ്ങൾ ഒന്നും ഇല്ലാത്തകാലത്തു ആപ്പിൾ പറന്നിങ്ങോട്ട് വന്നിട്ടുണ്ടാവില്ല.... ഒരു ജീവിക്കും വേവിച്ച ഭക്ഷണം ദൈവം വിധിച്ചിട്ടില്ല...... നമ്മൾ ചക്കയും മാങ്ങയുമൊക്കെ തിന്നിട്ടു തന്നെയാവും ജീവിച്ചിട്ടുണ്ടാവുക.... കടല പരിപ്പ് ഒക്കെ യൂറിക്കസിഡ് ഉണ്ടാക്കും ബ്ലഡ് അസിഡിക്ക്കാവും... ബ്ലഡ്‌ അസിഡിറ്റികയാൽ ഇന്ന് കാണുന്ന എല്ലാ അസുഖവും വരാനുള്ള സാധ്യതയായി...... ചോറിന്, പാലിന് ഇറച്ചിക്ക് ഒന്നും ഒരു കുഴപ്പവുമില്ലേ.... തണ്ണിമത്തൻ താനുണ്ടാക്കികൊടുക്കേണ്ടി വരും. കെമിക്കളൊക്കെ കുത്തി വെച്ചാണ് പഴുപ്പിക്കുന്നത്..... ചില രോഗങ്ങൾക്കു പൈനാപ്പിളും പപ്പായയും കഴിക്കാൻപാടില്ലെന്ന് പറയുന്നു.....പഴം പോലും തിന്നാൻപറ്റാത്ത വിധത്തിൽ ശരീരത്തെ കൊണ്ടുചെന്നെത്തിക്കുക.... പ്രതിരോധശേഷിയെ നശിപ്പിക്കുക... എന്നിട്ട് ചികിൽസിക്കുക....