ഇറച്ചി ചോറ് - ഒരു പ്രഷർ കുക്കർ മാത്രം ഉപയോഗിച്ച് | Erachi Choru Recipe | Easy Malayalam Recipe

Sdílet
Vložit
  • čas přidán 2. 02. 2022
  • Erachi Choru is a meat and rice based traditional Kerala main course dish usually served with salad and pickle. It is mainly popular in Malabar region of Kerala. Little different from Biryani, it is very easy to make and requires only one pressure cooker for the preparation. Here you go with the easy Erachi Choru Recipe.
    #erachichoru
    🍲 SERVES: 4 People
    🧺 INGREDIENTS
    Beef - 500 gm
    Ginger (ഇഞ്ചി) 1½ Inch Piece
    Garlic (വെളുത്തുള്ളി) - 12 Cloves
    Green Chilli (പച്ചമുളക്) - 3 Nos
    Cooking Oil (എണ്ണ) - 2 Tablespoons
    Onion (സവോള) - 1 No (Small size) - Chopped
    Tomato (തക്കാളി) - 1 No (Small size) - Chopped
    Salt (ഉപ്പ്) - 1½ + 1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 2 Teaspoons
    Garam Masala (ഗരം മസാല) - 1 Teaspoon
    Water (വെള്ളം) - 2 + ½ Cup (625 ml) - Approximately
    Kaima Rice (Jeerakasala Rice) - 2 Cups (400 gm)
    Coriander Leaves (മല്ലിയില) - ½ Cup (Chopped)
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 2,8K

  • @samadjas3066
    @samadjas3066 Před 2 lety +547

    ഇവിടെ എന്തും എളുപ്പമാണ് 😍
    ഉപ്പിന്റെ അളവ് വരെ 💯👍🏻
    ഷാൻ ചേട്ടന്റെ എന്ത് റെസിപിയും ഉണ്ടാക്കി നോക്കിയാൽ പെർഫെക്ട് ആണ് 🤩💯

    • @arunvargis4291
      @arunvargis4291 Před 2 lety +3

      എനിക്കും തോന്നി...
      കാരണം അളവുകൾ കൃത്യമായി പറയുന്നു. ഇനി ഒന്ന് പരീക്ഷിച്ചു നോക്കാം..

    • @beenaabraham2243
      @beenaabraham2243 Před 2 lety +5

      👍 എൻ്റെ ഇപ്പോഴെത്തെ പണി ഇതാണ്

    • @anandhugopi7193
      @anandhugopi7193 Před 2 lety

      Sathyam💯

    • @haifasaifudeen6275
      @haifasaifudeen6275 Před 2 lety

      satyam

    • @ainahpoolakkot5239
      @ainahpoolakkot5239 Před rokem

      Excellent receipies. Perfection and time Consuming

  • @user-ix5ve9cx9e
    @user-ix5ve9cx9e Před 11 měsíci +26

    മനുഷ്യരെ വെറുപ്പിക്കാത്ത ഒരേ ഒരു പാചക ചാനൽ ഇതു മാത്രം. 5.59 ടൈം ഉള്ള ഈ വിവരണം വേറെ ആരവതരിപ്പിച്ചാലും ചുരുങ്ങിയത് 15 മിനിട്ടെങ്കിലും എടുക്കും പൂർത്തിയാക്കാൻ. ഏത് കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാക്കതക്കവിധമുള്ള താങ്കളുടെ അവതരണത്തിന് പ്രത്യേക നന്ദി. വെറുതെ വലിച്ചു നീട്ടിയും മററുള്ളവർക്ക് അരോചകമാകുന്ന തരത്തിലുള്ള വിവരണവും കൊണ്ട് ആളുകളെ വെറുപ്പിക്കുന്നവർക്ക് നല്ലൊരു മാതൃകയാണ് താങ്കളുടെ ചാനൽ. നന്ദി.... നന്ദി...

  • @fidhanfidhu8606
    @fidhanfidhu8606 Před 5 měsíci +3

    ഞാൻ ഇന്ന് ഇത് try ചെയ്തു നോക്കി. വളരെ എളുപ്പം ഉണ്ടാകാൻ പറ്റിയ ഒരു item ആണ്. അതിലുപരി നിങ്ങളുടെ food ഇൽ വളരെ കുറഞ്ഞ item മാത്രം കൂട്ടി വളരെ നന്നായി ആർക്കും ചെയ്യാവുന്ന രീതിയിലുള്ള നല്ല food കൾ ആണ്. മറ്റു പലരുടെയും വീഡിയോ നോക്കിയാൽ അവർ പറയുന്ന item നമുക്ക് കിട്ടിയെന്നു വരില്ല ഇത്ലുല്ലാത്തൊക്കെ വളരെ എളുപ്പം ചെയ്യാൻ പറ്റുന്നവ ആണ്. ഒരുപാട് നന്ദിയുണ്ട് ഷാൻ ഭായ്

    • @ShaanGeo
      @ShaanGeo  Před 5 měsíci

      Am happy to hear that, Thank you Fidha😊

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +5

    ഇത്ര കൃത്യമായി റെസിപ്പി പറയുന്ന വേറെ ഒരു ചാനൽ ഇല്ല. ഇങ്ങള് ഉഷാറാണ് ജിയോ ചേട്ടാ

  • @bipin4809
    @bipin4809 Před 2 lety +185

    ഇതാണ് യഥാർത്ഥ കുക്കിംഗ് ചാനൽ 👌👌😍😍😍

  • @bis9169
    @bis9169 Před 2 lety +762

    മന്തി, കപ്‌സ,മജ്ബൂസ് ഇങ്ങനെയുള്ള ഐറ്റംസിന്റെ റെസിപ്പി ഇടാമോ, ബ്രോ നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ ആണ്

  • @sreelakshmy6449
    @sreelakshmy6449 Před 6 měsíci +3

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി, എന്റെ അടുത്തുള്ള ഒരു പ്രശസ്ത റെസ്റ്റോറന്റിൽ ഉണ്ടാക്കിയ ബിരിയാണിയുടെ അതേ രുചിയാണ്❤❤❤🎉🎉thanks

  • @amanaman-yz7tp
    @amanaman-yz7tp Před rokem +1

    Cooking അറിയാത്ത ഏതൊരാൾക്കും cooking പഠിക്കാൻ sir ൻ്റെ channel ആണ് Best..superb..nheet and clean cooking...simple presentation..

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 Před 2 lety +301

    വീണ്ടും നളപാചകവുമായി നമ്മുടെ സ്വന്തം ഷാൻ രാജകുമാരൻ 😍❤️Thanks dear🌹

  • @farzinahyan2961
    @farzinahyan2961 Před 2 lety +39

    👌🏻👌🏻👌🏻😋😋😋പനീർ കൊണ്ടുള്ള ഒരു റെസിപ്പി ഇടാമോ ബ്രോ.?

  • @prity6988
    @prity6988 Před 2 lety +2

    തീർച്ചയായും ഉണ്ടാക്കി നോക്കും ..well explained...no doubts 👍👍

  • @anishmathewthomas9051
    @anishmathewthomas9051 Před 2 lety +63

    I'm a beginner at cooking ,but i tried your recipe today,it was brilliant, easy and so tasty.Thank you Shann Geo.You are amazing.

  • @rera8060
    @rera8060 Před 2 lety +4

    Shan, നിങ്ങളുടെ receipesum അവതരണവും രുചികരവും മനോഹരവുമാണ്.

  • @ASHIKHBAVANU
    @ASHIKHBAVANU Před 2 lety +11

    ലളിതം, സുന്ദരം, രുചികരം❤️

  • @paachii.
    @paachii. Před 4 měsíci

    ഞാനിത് ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടട്ടുണ്ടയിരുന്നു..... ഞാൻ കുക്കിംഗ്ൽ ഒരു ബിഗ്ഗ്നേർ ആണ്.. ഞാൻ ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങിയപ്പോഴാണ് കുക്ക് ചെയ്യാൻ ആദ്യമായി തുടങ്ങിയത് വീട്ടിൽ നിന്ന് വരുമ്പോൾ എനിക്ക് ഒന്നും ഉണ്ടാക്കാൻ അറിയില്ലായരുന്നു .. നിങ്ങളുടെ റെസിപ്പീസ് നോക്കിയിട്ടാണ് ഞാൻ ഓരോന്നും തയ്യറക്കരുള്ളത്❤❤

  • @shaheemaimthiaz4008
    @shaheemaimthiaz4008 Před 10 měsíci

    Oru chefinu polum ithrayum krithyamaaya alavu parayaanaavilla adipoliyaayinu👍👍👍👍👍👍

  • @AylusKitchen
    @AylusKitchen Před 2 lety +6

    Super ഇറച്ചി ചോർ, വളരെ കൃത്യമായി പറഞ്ഞുതന്നു 👍👍

  • @kalyani__7
    @kalyani__7 Před 2 lety +5

    ഷാനിക്കാ സൂപ്പർ 💓💓💓💓💓ഞായറാഴ്ച ഇറച്ചി ചോറ് വച്ചിട്ട് തന്നെ ബാക്കി കാര്യം 😍😍

  • @sebi7392
    @sebi7392 Před 2 lety

    ഒരു പാചക വീഡിയോയിലും കാണാത്ത മികച്ച അവതരണം ഷാൻ ജിയോ 🥰🥰supper

  • @sunilgokulam
    @sunilgokulam Před 2 lety +3

    Your narration of recipies are amazing and no unwanted briefing too good,

  • @4j5.906
    @4j5.906 Před 2 lety +19

    ഷാൻ ബ്രോ യുടെ റെസിപ്പി കണ്ടാൽ അതു try ചെയ്തു നോക്കാതിരിക്കാനാവില്ല 👌👌 super

  • @geethakrishnan2197
    @geethakrishnan2197 Před 2 lety +5

    പുതിയ recipe super.. തീർച്ചയായും try ചെയ്യും thanku shaan👍

  • @joshmanithu
    @joshmanithu Před 2 lety +5

    Tried this dish today.. Came out well.. Top good and yummy..

  • @baijupaulm
    @baijupaulm Před 2 lety +1

    അടിപൊളി ഷാൻ ചേട്ടാ സൂപ്പർ, നല്ല അവതരണം, ഒരു ജാഡ ഇല്ല, സാധാരണക്കാർകും ഇണങ്ങും വിധം, അടിപൊളി 👍👌

  • @doradcunja5316
    @doradcunja5316 Před 2 lety +9

    നല്ല രുചിയുള്ള വിഭവം,ഈ വിഭവം തീർച്ചയായും പരീക്ഷിക്കുന്നത് ആയിരിക്കും👍🏻👍🏻 👌👌😋😋

  • @safa4407
    @safa4407 Před 2 lety +10

    Tasty 👌🤤🤤✌️✌️😋... Try cheyyum chettaayi 👍

  • @krishnanforfunishere
    @krishnanforfunishere Před 2 lety +1

    Tried today.. coriander leaves kitiyila..but it was superb.. great..thank u:)

  • @anasa4582
    @anasa4582 Před rokem +6

    സൂപ്പർ നിങ്ങളുടെ പാചകം എനിക്ക് ഇഷ്ട്ടമാണ്. 👍

  • @jalajas1376
    @jalajas1376 Před 2 lety +12

    Perfect performance....super...ഇറച്ചി ചോർ ഉണ്ടാക്കി നോക്കാം... ethra പെട്ടെന്ന് അവതരിപ്പിച്ചു...Thank you sir...😍

  • @nithinmadassery
    @nithinmadassery Před 2 lety +10

    Tried yesterday. It was awesome 🤩

  • @arjundb8388
    @arjundb8388 Před 2 lety +2

    Simple presentation 👏
    Amazing recipe.... ❣️

  • @mathewthomas3823
    @mathewthomas3823 Před rokem

    ലളിതം സുന്ദരം മനോഹരം പാജകഠ സൂപ്പർ

  • @elcil.1484
    @elcil.1484 Před 2 lety +4

    Wow! വീണ്ടും ഒരു പുതിയ സംഗതി. ഇത് വളരെ നല്ലതാണന്ന്, ഉണ്ടാക്കുന്നതിന് മുൻപ് തന്നെ അറിയാം.
    നല്ല അവതരണം!

  • @user-mb4lt6rd8c
    @user-mb4lt6rd8c Před 2 lety +4

    I made it with chicken & geerakasala rice. Very easy & tasty recipe.

  • @jacobdavid
    @jacobdavid Před 2 lety +11

    Excellent dish Shaan. All the ingredients that you have added including the cilantro leaves (malli ela) should make a great Erachi choru (Beef Rice). Thank you for making this video.

  • @anuscurryworld4633
    @anuscurryworld4633 Před 2 lety

    എനിക്ക് ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമായി 💕💕💕

  • @rexmachado1214
    @rexmachado1214 Před 2 lety +3

    Beautiful I tried and gets superb and thanks 🙏

  • @BlossomCooking
    @BlossomCooking Před 2 lety +3

    Delicious and richly presentable meal recipe, 👍

  • @dillutony6751
    @dillutony6751 Před 2 lety +1

    Your receipies are good and easy to make and you explain it in an easy way...

  • @alshanvlog2593
    @alshanvlog2593 Před 2 lety

    Nighalude avatharanam verelevelan🤗. theerchayayum undakkum,nighalude painappl pachadi nghan undakkeenu.ellavarkkum orupaad eshttaayi.

  • @jancydevasia3212
    @jancydevasia3212 Před 2 lety +3

    ഇപ്പം തന്നെ ഉണ്ടാക്കാൻ തോന്നുന്നു. Super. Perfect presentation. Thank you so much

  • @shyamanair7850
    @shyamanair7850 Před 2 lety +3

    Made this recipe today.Came out perfect.Thank you very much 🙏

  • @ch.artist
    @ch.artist Před 7 měsíci +1

    machnae njagal ethu ennu undakki..... soooper... thanks for the recipe

  • @mynamesree4494
    @mynamesree4494 Před 2 lety

    ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ aanu😍😍😍

  • @Linsonmathews
    @Linsonmathews Před 2 lety +20

    ഇതിപ്പോ...
    സമയലാഭം ആയല്ലോ 😍
    അടിപൊളി ടേസ്റ്റി ആയിരിക്കും 👌👌👌

  • @thansiyathansi4245
    @thansiyathansi4245 Před 2 lety +8

    സൂപ്പർ ❤❤

  • @Ameerameerameerameera
    @Ameerameerameerameera Před 8 měsíci +1

    The best cooking channel ! Enabling viewers to improve cooking skills is something i love about this channel...keep going 💖

  • @arunimakiran5312
    @arunimakiran5312 Před 2 lety

    It came out well& very easy to prepare.thankyou shan

  • @hafsatheledath1235
    @hafsatheledath1235 Před 2 lety +5

    സൂപ്പർ റെസിപ്പി ❤...

  • @subaidaputtekkat6686
    @subaidaputtekkat6686 Před 2 lety +3

    പ്രസന്റേഷൻ അടിപൊളി 👍

  • @sumi8770
    @sumi8770 Před rokem +2

    റെസിപ്പി പറയുന്നതിൽ ഒട്ടും ലാഗ് ഇല്ല, വളരെ ഈസി ആണ് താങ്കളുടെ കുക്കിങ് താങ്ക്സ് 👍🏻👍🏻

  • @abl6483
    @abl6483 Před 2 lety +24

    എളുപ്പത്തിലൊരു ഇറച്ചിച്ചോറ്... 😍
    അതിലേറെ എളുപ്പത്തിൽ പറഞ്ഞു..
    പഠിപ്പിച്ചു തരുന്ന.. ഷാൻ 🙏🙏🙏
    ~~~~~~~~~~~~~~~~~~~~~
    ഷാനിനുള്ള കമന്റുകൾ...വായിക്കാൻ തന്നെ... രസമാണ്😊😊 💯💯👌🌟👌

  • @pradeeshkumar3227
    @pradeeshkumar3227 Před 2 lety +3

    ഒന്നും പറയാനില്ല... ഉണ്ടാക്കാൻ അല്ലേലും ഈ അവതരണം കണ്ട് ഇരുന്നു പോകും 👌🏻👌🏻

  • @lizageorge2241
    @lizageorge2241 Před 2 lety

    Thank you 😊 good video with brief description 👍

  • @selusworld8697
    @selusworld8697 Před 2 lety

    എന്ത് മാത്രം മനസ്സിലാക്കി കൊണ്ടാണ് സംസാരം ശെരിക്കും ഉപകരിക്കും 👍🏻👍🏻

  • @geethastephen2058
    @geethastephen2058 Před 2 lety +6

    I did it and it came out perfectly well 🙏👍

  • @soniajustin6085
    @soniajustin6085 Před 2 lety +14

    I followed this recipe for Beef Erachi Choor last Sunday and it was a super hit at home..
    Such a simple recipe with a tasty outcome.. Thank you 🙏🏽

  • @shanimam3935
    @shanimam3935 Před 2 lety

    Tried for this eid.... Poli aayrunnu.... Ente monu othiri ishtayi

  • @beenadileepdileep6065
    @beenadileepdileep6065 Před 2 lety +1

    സൂപ്പർ.... ഇഷ്ടം ആയി ഇനിയും..... പ്രതീക്ഷിക്കുന്നു

  • @satheedevip4967
    @satheedevip4967 Před 2 lety +3

    എല്ലാ പാചകവും വളരെ വളരെ സൂപ്പറാണു് അഭിനന്ദനങ്ങൾ

  • @johnelango3278
    @johnelango3278 Před 2 lety +26

    Wow ❤️
    The way you explain 😀
    Very simple with in-depth details, more precious tips,
    Great bro 👍👌👌👌
    ❤️❤️❤️❤️❤️❤️❤️

    • @salampalicheri7061
      @salampalicheri7061 Před 2 lety

      Thanks shan
      എല്ലാം വളരെ എളുപ്പം

  • @laligeorge1606
    @laligeorge1606 Před 2 lety

    ഞാനിന്ന് ഇറച്ചിച്ചോറ് ഉണ്ടാക്കി, എല്ലാവർക്കും നന്നായിട്ട് ഇഷ്ടപ്പെട്ടു, ഇത്ര സിമ്പിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്ന വേറെ ഒരു കുക്കിങ് ചാനലും ഇല്ല ♥️♥️

  • @lameesaboobacker5312
    @lameesaboobacker5312 Před 4 měsíci

    Ithu kandaal anyone can cook perfectly. ❤❤❤❤❤

  • @shenujude
    @shenujude Před 2 lety +15

    Thank you so much for sharing this easy, wonderful and delicious recipe.. Already tried 4 times and each time it comes out perfectly..
    Become a fan of this dish.. ☺️ Thank you Shaan..

  • @neelalex
    @neelalex Před 2 lety +15

    This looks too tempting... Add to that your crisp talk... Amazing combination

  • @SHYAMMONE
    @SHYAMMONE Před rokem

    അടിപൊളി ഇപ്പോഴാണ് കാണുന്നത് ഒന്നു ട്രൈ ചെയ്യാം

  • @coachjumna5990
    @coachjumna5990 Před 2 lety

    Hy am tried this super recipe today.ma shaa allah my husband so loved it.and really thanks to you

  • @bincygeorge6533
    @bincygeorge6533 Před 2 lety +9

    FED UP with you Shaan bro😜 - can't resist trying your recipes and all turns out to be perfect... There is something magical about your channel 🪄...
    New hobby for weekends 😄😄

  • @priyag1901
    @priyag1901 Před 2 lety +11

    What an amazing recipe..i followed the recipe as it is and It came out so yummy. My family loved it! Thank you for such amazing and simple recipes, so glad i found your channel! God bless!

  • @Sunithsajeevan6666
    @Sunithsajeevan6666 Před 8 měsíci

    Thankyou for this super recipe ♥️.. every recipe of yours comes out so delicious..keep posting more so that everyone can make tasty food easily😍

  • @asarudheen4532
    @asarudheen4532 Před rokem +2

    നല്ല അടിപൊളി റെസിപ്പി 👌

  • @ramravan8074
    @ramravan8074 Před 2 lety +3

    വളരെ നല്ലത്...
    👍

  • @bazighaa
    @bazighaa Před 2 lety +3

    Easy and tasty 👌😊

  • @jijikrishnan6313
    @jijikrishnan6313 Před 6 měsíci

    Nice presentation and very easy method of cooking,, thanku so much chetta

  • @boxingchamp630
    @boxingchamp630 Před 2 lety +1

    Bachelor friendly receipie aanu mone 😍😘 thanks mate

  • @dianatrudeau428
    @dianatrudeau428 Před 2 lety +3

    Very easy recepie. Thank you so much brother❤

  • @reenasunil8437
    @reenasunil8437 Před 2 lety +6

    എന്തൊരു simple explanation 💞love it 🥰

  • @rasheedhashahul2134
    @rasheedhashahul2134 Před 8 měsíci

    Good presentation. Thanku

  • @Ameen-ph7ud
    @Ameen-ph7ud Před 2 měsíci

    ഷാനിന്റെ അവതരണം കേട്ടാൽ തന്നെ മനസും, വയറും നിറയും. അത്രയ്ക്ക് ഇന്ട്രെസ്റ്റ് ആണ് കേട്ടിരിക്കാൻ... വളരെ സിംപിൾ ആയിട്ട് പറഞ്ഞു തരും. ചിലരുടെയൊക്കെ റെസിപ്പിയിൽ നമ്മൾ ഉണ്ടായിട്ട് കേൾക്കാത്ത ഐറ്റംസ് ചേർക്കാൻ ഉണ്ടാവും. അതോടെ അത് ട്രൈ ചെയ്യാനുള്ള ആ മൂഡ് അങ്ങ് മാറിക്കിട്ടും.. ഷാനിന്റെ റെസിപ്പി ഉണ്ടാക്കാൻ തന്നെ നല്ല ആവേശമാണ്.. താങ്ക്സ് shan

    • @ShaanGeo
      @ShaanGeo  Před 2 měsíci

      Glad to hear that, thanks a lot❤️

  • @itsme4681
    @itsme4681 Před 2 lety +3

    Will try nxt Sunday 😍

  • @poinsettia8573
    @poinsettia8573 Před 2 lety +6

    Shan chettaàa Mushroom recipe ethuvarekum ittilla😞 Etra kalam ayi njan request chithittu. Njan oru vegetarian anu athukonda veendum parayane. Eniyum katta waiting for Mushroom🍄🍄🍄🍄🍄🍄🍄🍄🍄

  • @elizabethmaymana7138
    @elizabethmaymana7138 Před 2 lety

    Made this today. It’s very tasty. Thanks

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 Před 2 lety +1

    ഞാൻ ചിക്കൻ വെച്ച് ഉണ്ടാക്കി, പൊളിയാണ് 😋😋😋
    താങ്ക്സ് ബ്രോ👍🏻

  • @rexmachado1214
    @rexmachado1214 Před 2 lety +3

    I prepared again and it became fabulous 😍😍😍😍❤️❤️❤️❤️

  • @zood260
    @zood260 Před 2 lety +3

    Perfect biriyani 😋

  • @FSi713
    @FSi713 Před 2 lety

    I like all recipes of yours..thank u so much👍🙏

  • @arunkoshy
    @arunkoshy Před 9 měsíci +1

    This turned out great! Thanks Shaan

  • @lekhalekha6504
    @lekhalekha6504 Před 2 lety +3

    നന്നായിട്ടുണ്ട് 👌എളുപ്പത്തിൽ എന്ന് പറയാൻ മാത്രമല്ല വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന പാചക വീഡിയോകൾഒന്നുരണ്ടെണ്ണം ഞാനും ചെയ്തു ഈസി 🙂👏🙏

  • @stevenshaks
    @stevenshaks Před 11 měsíci +4

    Dear Shaan Geo we as a family are so grateful to you for sharing this recipe. We all love this Beef Rice. God bless you brother. Thanks again😊🙏

  • @anujoobin5757
    @anujoobin5757 Před 2 lety

    Super... I prepared.... Came out well..... Thank you shan

  • @jomayusa
    @jomayusa Před 2 lety

    We love your cooking styles. Love from Germany 👍👍👍👍🇩🇪

  • @meenujames636
    @meenujames636 Před 2 lety +6

    Tried this and turned out perfect 👍🏻

  • @emad7505
    @emad7505 Před rokem +14

    Your recipes are amazing..The amount of incredients you suggest are Exact👌
    A heartfelt thankyou from a husband trying his best to cook for a working wife 😅
    Keep up this good work 👍

  • @sheebasheeba7346
    @sheebasheeba7346 Před 2 lety

    Sooper aayittunde👍

  • @abhilashtv9434
    @abhilashtv9434 Před 2 lety

    I tried it. Awesome 👍

  • @rockeyfebinaa390
    @rockeyfebinaa390 Před 2 lety +3

    Wow innala alochichea ullu irachi chore vekkan.. ath ividea ninne kittiyathil sandhodham❤😍

  • @shaliniandrews2573
    @shaliniandrews2573 Před 2 lety +8

    Seeing this recipe for the first time. Tempting. Will try. Thanks Shaan for this wonderful recipe

  • @athiras1618
    @athiras1618 Před 2 lety

    Nth eluppayittanu paranj thannath ..thankuuu 🥰👍🏻

  • @anandhugopi7193
    @anandhugopi7193 Před 2 lety

    Njan shan chettante oru sthiram preshakananu parayunna alavukal athu pole cheythal pakka perfect

  • @sheelavarghese3612
    @sheelavarghese3612 Před 2 lety +4

    Your presentation is excellent. എത്ര സിംപിൾ ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഞാൻ നിങ്ങളുടെ റെസിപി പലതും ഉണ്ടാക്കാറുണ്ട്. ഇനിയും നല്ല റെസിപിസ് പ്രതീക്ഷിക്കുന്നു. Thank you very much 👍👍