ചിക്കൻ ബിരിയാണി | Chicken Biryani Malayalam Recipe | Kerala Easy cook recipes

Sdílet
Vložit
  • čas přidán 9. 07. 2020
  • Chicken Biriyani is one of the most favourite dishes of all non-veg lovers. This Kerala Style recipe is unique due the wonderful combination of Spices, Pudina Leaves and Brown Onions. Tasty amalgamation of crispy Brown Onions and freshness of Pudina leaves, makes it a most searched Biryani Recipe.
    #StayHome and Learn #WithMe
    Rice used for this recipe (ഉപയോഗിച്ചിരിക്കുന്ന അരി) : amzn.to/3iArUQB
    -- INGREDIENTS --
    ** For marinating the chicken **
    Chicken (ചിക്കൻ) - 600gm
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Coriander powder (മല്ലിപ്പൊടി) - 1 Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Salt (ഉപ്പ്) - 1 Teaspoon
    Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    ---------------
    ** For deep frying onion **
    Onion (സവോള) - 2 Nos (medium size) / 250gm
    Refined Oil (എണ്ണ) - for deep frying
    ---------------
    ** For frying Cashew Nuts and Raisins **
    Ghee (നെയ്യ്) - 1 Tablespoon
    Cashew Nut (കശുവണ്ടി) - 1½ Tablespoon
    Raisins (ഉണക്കമുന്തിരി) - 1½ Tablespoon
    ---------------
    ** For cooking chicken **
    Refined Oil (എണ്ണ) - 3 Tablespoons
    Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
    Cloves (ഗ്രാമ്പൂ) - 4 Nos
    Cardamom (ഏലക്ക) - 2 Nos
    Star Anise (തക്കോലം) - 1 No
    Mace (ജാതിപത്രി) - a little
    Bay Leaf - 1 No
    Green Chilli (പച്ചമുളക്) - 1 No
    Onion (സവോള) - 2 Nos (medium size) / 250gm
    Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) - 1 Tablespoon
    Salt (ഉപ്പ്) - ½ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1 Tablespoon
    Chilli Powder (മുളകുപൊടി) - ½ Teaspoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Crushed Black Pepper (കുരുമുളക് ചതച്ചത്) - ½ Teaspoon
    Hot Water (ചൂടുവെള്ളം) - ¾ Cup (180ml)
    ---------------
    ** For cooking the rice **
    Water (വെള്ളം) - 2¼ Cup (540ml)
    Bay Leaf - 1 No
    Cinnamon Stick (കറുവപ്പട്ട) - 1½ Inch Piece
    Cloves (ഗ്രാമ്പൂ) - 4 Nos
    Cardamom (ഏലക്ക) - 2 Nos
    Lime Juice (നാരങ്ങാനീര്) - ½ Teaspoon
    Refined Oil (എണ്ണ) - 1 Tablespoon
    Salt (ഉപ്പ്) - 1 Teaspoon
    Basmati Rice (ബസ്മതി റൈസ്) - 2 Cups (400gm) - Rice used for this recipe: amzn.to/3iArUQB
    ---------------
    ** For the dum process **
    Mint Leaves (പുതിന ഇല) - ¾ Cup
    Ghee (നെയ്യ്) - 2 Tablespoons
    Garam Masala Recipe: • Garam Masala Recipe - ...
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    English Website: www.tastycircle.com/
    Malayalam Website: www.pachakamonline.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 14K

  • @ShaanGeo
    @ShaanGeo  Před 3 lety +4256

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @sajuraphael1631
      @sajuraphael1631 Před 3 lety +50

      You are, giving correct timings which allows me cook without standing near the heat

    • @indiracv6916
      @indiracv6916 Před 3 lety +49

      കൂട്ടത്തിൽ പറയട്ടെ, ഷാൻ ഞാൻ അല്പം മല്ലിയിലയും ചേർത്തു

    • @THEJUDEFAMILY
      @THEJUDEFAMILY Před 3 lety +9

      Very yummy

    • @babubhainair7890
      @babubhainair7890 Před 3 lety +8

      Ll

    • @alameenshoukath
      @alameenshoukath Před 3 lety +8

      @@indiracv6916 beefkarl

  • @ananthakrishnank1854
    @ananthakrishnank1854 Před 3 lety +3387

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല cookery ചാനൽ.... മാന്യമായ, വാചകമടിച്ചു കൊല്ലാത്ത അവതരണം.. super

    • @ShaanGeo
      @ShaanGeo  Před 3 lety +135

      Thank you 😊

    • @LKP9447769166
      @LKP9447769166 Před 3 lety +121

      സത്യം.. മറ്റുള്ള ആന്റിമാരൊക്കെ വാചകമടി ആണ് കൂടുതൽ..

    • @happydays6610
      @happydays6610 Před 3 lety +13

      Correct

    • @aswathy4986
      @aswathy4986 Před 3 lety +10

      സത്യം

    • @natureslens5785
      @natureslens5785 Před 3 lety +6

      Exactly.

  • @talkwithnumi4082
    @talkwithnumi4082 Před 3 lety +1936

    ഇത്ര വ്യക്തതയോടെ വിവരിച്ചു തരുന്ന യൂട്യൂബർ വേറെ ഇല്ലാന്ന് തോന്നുന്ന്.. 👌👌
    Excellent

  • @nandanavineeth2211
    @nandanavineeth2211 Před 2 měsíci +31

    എല്ലാവരുടെയും സമയത്തിന് വില ഉണ്ടെന്നു മനസിലാക്കി ഉള്ള അവതരണം രുചികരമായ ഭക്ഷണം എല്ലാ ചാനലുകളിൽ നിന്നും വ്യത്യസ്തമായി ചുരുങ്ങിയ വാചകം ഇതെല്ലാമാണ് ഷാൻ ചേട്ടന്റെ വീഡിയോസ് അടിപൊളി ആക്കുന്നത് thank you✨✨

  • @techandgameingmalayalam
    @techandgameingmalayalam Před 7 měsíci +19

    നിങ്ങൾ നന്നായി മനസിലാകുന്ന വിധത്തിൽ വിവരിക്കുന്നുണ്ട്.thankyou

  • @sethunandan1234
    @sethunandan1234 Před 3 lety +4057

    ഈ വീഡിയോ കണ്ടിട്ട് ഞാൻ ജീവിതത്തിൽ ആദ്യമായി ഇന്ന് ബിരിയാണി ഇണ്ടാക്കി... ഭാര്യ ടേസ്റ്റ് ചെയ്ത് നോക്കിയിട്ട് പറയുവാ ഇനി മുതൽ ചേട്ടൻ ബിരിയാണി ഇണ്ടാക്കിയ മതിയെന്ന് 😅😅😅🤞

  • @adil3527
    @adil3527 Před 3 lety +529

    വലിച്ചുനീട്ടി parayathathinal ഞാൻ കാണുന്ന ഏക കൂകിങ് വീഡിയോ ഇതുമാത്രം...thankyou ...

  • @sabeenanizam4649
    @sabeenanizam4649 Před 2 měsíci +52

    2024 pernnalinu kanunnavar undoo

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne Před 11 měsíci +22

    ഞാൻ മുൻപ് ബിരിയാണി രണ്ട് പ്രാവശ്യം ഉണ്ടാക്കിയെങ്കിലും അത്ര നന്നായിട്ടില്ലായിരുന്നു. പക്ഷേ ഈ വീഡിയോ കണ്ട് ഞാനിന്ന് ബിരിയാണി ഉണ്ടാക്കി . ഹസ്ബന്റും മക്കളും സൂപ്പറായി എന്നു പറഞ്ഞു. ഒപ്പം എനിക്കി വളരെ സന്തോഷം തോന്നി. ഈ വീഡിയോ എനിക്കി ഇഷ്ടപ്പെടാൻ കാരണം. എല്ലാ കാര്യങ്ങളും അധികം വലിച്ചു നീട്ടാതെ ചുരുക്കി കൃത്യമായി വ്യക്തമായും കാര്യങ്ങൾ പറയുന്നതു കൊണ്ട് .

  • @NisaNisa-xr2vi
    @NisaNisa-xr2vi Před 3 lety +423

    ഞാൻ കാണുന്ന വീഡിയോസിൽ ഒരു പൊടി പോലും സ്കിപ് ചെയ്യാതെ കാണുന്ന ഏക ചാനൽ 👍 😍

  • @mahimqatar2031
    @mahimqatar2031 Před 3 lety +483

    No blah blah.. showoffs.. family stories and over explanation.. straight to point
    Good 👌👌👌

    • @ShaanGeo
      @ShaanGeo  Před 3 lety +12

      Thank you so much 😊

    • @indiantrader5842
      @indiantrader5842 Před 3 lety +62

      വീണ ചളി വേൾഡ് അല്ലേ ഉദ്ദേശിച്ചത് 😄😄😄👌👌👌😂😂😂

    • @sandhyarajan6105
      @sandhyarajan6105 Před 3 lety

      @@indiantrader5842 scrub trr3333eeeexAaggg
      tf

    • @sabin5162
      @sabin5162 Před 3 lety +7

      Exactly! Some of the other cooking channels here drive me mad!

    • @nidhirakesh
      @nidhirakesh Před 3 lety

      its my world 😂

  • @jasminethomas8664
    @jasminethomas8664 Před rokem +70

    Tried this recipe for the first time and turned out yum!! Thank you for always mentioning the exact measurements of the ingredients. I was little brave to try it for 12 people, basically i times all the given measurements by 4. All my guests loved it 👍

    • @swetha5939
      @swetha5939 Před 6 měsíci

      Please tell the measurement if it is for 8 people. Is it double ?

    • @nesmanizar1141
      @nesmanizar1141 Před 2 měsíci

      How u take the measurements for 12 people

  • @jamesk.j.4297
    @jamesk.j.4297 Před 3 lety +196

    എനിക്ക് ബിരിയാണിയെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് താങ്കളുടെ പ്രെസന്നമായ മുഖവും മനോഹരമായ അവതരണവും ആണ്. എല്ലാ ആശംസകളും നേരുന്നു. 👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fousiyap4459
    @fousiyap4459 Před 5 měsíci +4

    ആർക്കും പെട്ടെന്ന് മനസ്സിലാകുന്ന വിധം പറഞു തന്ന ചേട്ടന് ഒരു പാട് താങ്ക്സ് 🙏🌹

  • @jagadeeshmg1786
    @jagadeeshmg1786 Před 5 měsíci +5

    Tried this recipe today. Turned out to be very delicious. Everyone in my family liked it. Thankyou chef.

  • @mashoodcraftsandartscrafts2539

    അതികം നീട്ടി വലിക്കാതെ എല്ലാവർക്കും മനസ്സിലാക്കുന്ന വിധത്തിൽ പറഞ്ഞ തന്ന ചേട്ടന് big Salute

    • @ShaanGeo
      @ShaanGeo  Před 3 lety +14

      Thank you so much 😊

  • @OMKVFishingCooking
    @OMKVFishingCooking Před 3 lety +3145

    ബിരിയാണി Super Bro 🎉 Well Explained....✌️✌️✌️✌️

  • @sukanyagangadharan8992
    @sukanyagangadharan8992 Před rokem +2

    Well explained... Perfect ആയി പറഞ്ഞുതന്നു, വലിച്ചു നീട്ടി കാണുന്നവരെ വെറുപ്പിച്ചില്ല .. ഉറപ്പായും ചെയ്തുനോക്കും 👍

  • @rasimrasheed4130
    @rasimrasheed4130 Před 8 měsíci +4

    Tried this today and it came out really well. Thank you brother❤

  • @asharu9999
    @asharu9999 Před 3 lety +308

    ചട്ടിയും കലവും കാണാത്തവര്പോലും അടുക്കളയിൽ കയറി ഒരു കൈ നോക്കും ഉറപ്പ് അത്രയും വ്യക്തതയോടെയല്ലേ അവതരണം 👍🏻🙏🏻

  • @nijojose7392
    @nijojose7392 Před rokem +69

    ചേട്ടന്റെ അവതരണം സൂപ്പർ ആവുന്നുണ്ട് ആരും തന്നെ ഒരു നെഗറ്റീവ് കമന്റ്‌ ഇട്ട് ഞാൻ കണ്ടിട്ടില്ല അത് തന്നെ ചേട്ടന് നൂറിൽ നൂറു മാർക്കുണ്ടെന്നാണ് കരുതേണ്ടത് 👍🏻👍🏻👏👏👏💪💪

  • @sujathayadala6783
    @sujathayadala6783 Před 3 měsíci +3

    adyayittu aanu biriyani indakkunnath. same steps follow cheyythu, nalla taste indayirunnu. pwoli

  • @namithamathew1987
    @namithamathew1987 Před rokem +10

    I made this yesterday and it turned out so well. I used 1.2 kg chicken with 2 cups of basmati rice though so I doubled all the ingredients measurements. Thank you for this wonderful recipe. Tasted like a proper Malabar biryani ❤My husband was in love with it 😊

  • @bobsfotoart
    @bobsfotoart Před 9 měsíci +4

    താങ്കളുടെ അവതരണം ഗംഭീരമാണ്. എനിക്ക് നന്നായി അറിയാവുന്നത് ആണെങ്കില്‍ പോലും, താങ്കളുടെ അവതരണം ഇഷ്ടമായതുകൊണ്ട് വീണ്ടും കാണാറുണ്ട് . മേല്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

  • @sandhyaks3446
    @sandhyaks3446 Před 2 lety +251

    വലിച്ചു നിട്ടാതെ പറയുന്നു ❤️❤️ സൂപ്പർ ആണ് ❤️❤️

    • @kkbabukayyala9231
      @kkbabukayyala9231 Před 2 lety

      അടിപൊളിയാണ് ---

    • @ramyapp8865
      @ramyapp8865 Před 2 lety

      Nalla avatharanam

    • @afrench4683
      @afrench4683 Před 2 lety

      Vetonnu muri Randu. Oru muri thamasikkum, matte muri vadakakku kodukkum!

  • @sharaas6481
    @sharaas6481 Před 3 lety +261

    വാചകമടി ഇല്ലാത്തത് കൊണ്ട് ഇഷ്ടം

  • @swapnacsoman513
    @swapnacsoman513 Před 2 měsíci +1

    Adipoli. Hotel lil poyi കഴിക്കുന്നതിലും ടേസ്റ്റ് ഉണ്ടായിരിന്നു thankyou 🙏

  • @shaharban9731
    @shaharban9731 Před 7 měsíci +1

    ഉണ്ടാക്കി നോക്കി .. കിടിലൻ .. 👌👌👌ഒരു പ്രത്യക രുചി തന്നെ യായിരുന്നു .. ! Thank you..😊

  • @naibinjio1239
    @naibinjio1239 Před 3 lety +268

    നിങ്ങളുടെ സംസാരത്തിലെ കോൺഫിഡൻസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @SubashKumar-lt4dr
    @SubashKumar-lt4dr Před 3 lety +100

    "കുക്കിംഗ് പഠിക്കുന്നവർ ടീസ്പൂണും ടേബിൾ സ്പൂണും മാറിപ്പോവരുത്...!" കാണുന്നവർക്ക് ഇത് പഠിക്കാൻ കഴിയട്ടെ എന്ന് ചിന്തിക്കുന്ന അങ്ങയുടെ ആത്മാർത്ഥത ഉള്ള മനസ്സിന് ഒരായിരം നന്ദി...!
    ഗയ്സ്, മൈ നെയിം ഈസ് ഷാൻ ജിയോ ... വെൽക്കം റ്റു ദ വീഡിയോ ..!! ( ഒരു പാട് ഇഷ്ടം)

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much for your great words of appreciation😊 Humbled 😊🙏🏼

    • @ziyasmoments
      @ziyasmoments Před 2 lety

      അതാണോ പരെയുന്നത്?എനിക്ക് ഇപ്പോയാണ് മനസ്സിലായത്😀😀

    • @bcreativemaster877
      @bcreativemaster877 Před 2 lety

      Correct

    • @mercyeldho3802
      @mercyeldho3802 Před 2 lety

      Super biriyani കഴിക്കാൻ തോന്നും

    • @alicekkkorah1945
      @alicekkkorah1945 Před měsícem

      Super 👌 🎉

  • @nafilalishad4824
    @nafilalishad4824 Před 7 měsíci +5

    ഈ റെസിപ്പി നോക്കി എന്റെ അനിയത്തി ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കി.... ഫോട്ടോസ് കണ്ടപ്പോ തന്നെ അടിപൊളി ആണെന്ന് മനസ്സിലായി.... ഭയങ്കര സന്തോഷം തോന്നി... Thank u @shaangeo❤️❤️❤️❤️

  • @anuks1694
    @anuks1694 Před měsícem +1

    Hi shaan,
    adhyam thannne Thanks for your video's.
    Super presentation annu.
    Nallla helpful annuu Nigalude e channel. Best of luck 🎉

  • @anamikaanitha9404
    @anamikaanitha9404 Před 3 lety +183

    വലിച്ചുനീട്ടിപ്പറയാതെയുള്ള അവതരണം. അതാണ് ഈ ചാനലിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.👍👍👍👍

  • @sidheequewayanad3899
    @sidheequewayanad3899 Před 3 lety +37

    ഒരു രക്ഷയുമില്ല താങ്കളും താങ്കളുടെ പാചകവും നന്നായി ആസ്വദിക്കാൻ കഴിയുന്നു..
    പാചകം നന്നായാലും വാചകം നന്നാവാത്ത പലരെയും സ്മരിച്ചു കൊണ്ട്...❤️

  • @ukdreams1730
    @ukdreams1730 Před měsícem +3

    അടിപൊളി Biriyani... ഞാൻ ആദ്യമായിട്ടാണ് ബിരിയാണി ഉണ്ടാക്കുന്നത് എല്ലാവർക്കും ഇഷ്ടമായി... Thank you so much...

    • @ShaanGeo
      @ShaanGeo  Před měsícem

      Glad you liked the dish🥰

  • @abdulshukoor882
    @abdulshukoor882 Před rokem +3

    Nale പെരുന്നാൾ ആണ് ഇതാണ് കുക്ക് cheyunnath കഴിഞ്ഞ പെരുന്നാളിന് ethayirunnu undakkiyath adi poliyayirunnu Thanks ❤️❤️

  • @drpriyankapradeep9091
    @drpriyankapradeep9091 Před 3 lety +265

    I have almost watched 60% of cooking channels.. And out of all those your recipes stand outstanding by
    1) The way you present is very calm
    2) You clear some doubts along with the flow.
    3) Accurate and precise presentation
    Thankyou for starting this channel
    Great help for ppl like us

  • @alikhalidperumpally4877
    @alikhalidperumpally4877 Před 2 lety +130

    ഇതൊക്ക കാണുമ്പോഴാ... മറ്റുള്ള കുക്കിങ് യൂട്യൂബർമാരിൽ നിന്നും SG യെ വിത്യസ്തനാക്കുന്നത്.. Well done Bro 🔥🔥💪😊

  • @ajithabraham1865
    @ajithabraham1865 Před 5 měsíci +2

    ഞാനും ഈ recepe try ചെയ്തു, അടിപൊളി ആയിട്ടുണ്ട്, thanks shan Geo chetta❤

  • @aliyamansars1687
    @aliyamansars1687 Před 11 měsíci +1

    ഈ വീഡിയോ കണ്ടിട്ട് ആണ് ഞാൻ ജീവിതത്തിൽ ആദ്യമായി ബിരിയാണി ഉണ്ടാക്കിയത്. 🥰🥰 Thank youu brother

  • @rejisunny843
    @rejisunny843 Před 3 lety +24

    ഷാൻ ജിയോയുടെ ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ ഉണ്ടോയെന്ന് കഴിഞ്ഞ ദിവസം സേർച്ച് ചെയ്തതേയുള്ളൂ.. അപ്പോഴേക്കും കാണുവാൻ സാധിച്ചു.. ഓരോ വീഡിയോകളും പ്രസന്റേഷനും മികച്ചത്.. ഒട്ടും ബോറഡിക്കാതെ കുറഞ്ഞ സമയം കൊണ്ട് അവതരിപ്പിക്കുന്നു.. Excellent..👌👌

  • @malavika692
    @malavika692 Před 2 lety +18

    ഞാൻ ഒമ്പതാം ക്ലാസ്സിലാണ് പഠിക്കുന്നത് ഞാൻ ഈ recipie ഇന്ന് ട്രൈ ചെയ്തു നോക്കി അടിപൊളിയായിരുന്നു വീട്ടിലുള്ള എല്ലാവർക്കും നന്നയി ഇഷ്ടപ്പെട്ടു thanks for the tasty recipie

  • @VinodVinukuttan-rk3es
    @VinodVinukuttan-rk3es Před 10 měsíci +4

    ചേട്ടന്റെ അവതരണം കേട്ടാൽ തന്നെ ആർക്കും ബിരിയാണി വക്കാൻ തോന്നും അത്രക്ക് സൂപ്പർ ആണ്❤👌

  • @Bxal_vlogs5544
    @Bxal_vlogs5544 Před 9 měsíci +7

    എന്ത് പറഞ്ഞാലും ഷാൻ ചേട്ടന്റെ cooking വേറെ level ആണ്...നമുക്ക് ഉണ്ടാകുമ്പോൾ തോന്നും ഇത്രയേ ഉള്ളോ... Easy അല്ലെ എന്ന്.... അത്രക് ഭംഗി ആയി പറഞ്ഞു തരുന്നു... Thanks ചേട്ടാ

  • @AbdulSalam-vl9ok
    @AbdulSalam-vl9ok Před 3 lety +118

    താങ്കളുടെ വിവരണം കേട്ടാൽ ആരായാലും try ചെയ്തു പോകും, thanks

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊

    • @babykuttymathew8644
      @babykuttymathew8644 Před 3 lety

      Enikku ithrayum Ishtappetta oru biriyani lilla k tto ...

    • @feminafemina3105
      @feminafemina3105 Před 3 lety

      Rrertdysyydysy😍🤭🤩🤯😜🤯🤛🤑⏰️💯⏰️💯💯

    • @jinogeorge8832
      @jinogeorge8832 Před 3 lety

      @@ShaanGeo yes realy
      I do frid rice chilliichiken 2 times for 12 persons evry time

    • @keralachef971
      @keralachef971 Před 3 lety

      nammude channal onnu kandu nokkane puthiyataa ishttamagum

  • @sebyaugustine8188
    @sebyaugustine8188 Před 3 lety +12

    ഇത്രയും വ്യക്തമായ ഒരു തരത്തിലുമുള്ള വലിച്ചു നീട്ടലോ, അരോചകമായ ശബ്ദകോലാഹലങ്ങളോ ഇല്ലാതെ, കാര്യകാരണസഹിതമുള്ള മനോഹരമായ അവതരണം വളരെ അപൂർവ്വം . എല്ലാ ഭാവുകങ്ങളും!

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much Seby😊

  • @DevasenaPunnari
    @DevasenaPunnari Před rokem +2

    എന്തുട്ട് വീട്ടിൽ സ്പെഷ്യൽ ഉണ്ടാക്കണമെങ്കിലും, ഇനി അത് അറിയാമെങ്കിലും ചേട്ടന്റെ റെസിപ്പി എടുത്തു നോക്കി അതേ രീതിയിൽ ആണ് ഉണ്ടാക്കുന്നത്,
    🙏🏻🙏🏻🙏🏻 താങ്ക്സ്

  • @deepa607
    @deepa607 Před rokem +3

    Your presentation always makes me feel that cooking is so easy,started following you recently. Made neychoru&biriyani. Both was good and easy.Thank you so much

    • @ShaanGeo
      @ShaanGeo  Před rokem

      Thank you so much 🙂❤️

  • @mandhahasamarts5892
    @mandhahasamarts5892 Před 3 lety +416

    അവസാനം താങ്കൾ പറയുന്ന 'താങ്സ് ഫോർ വാച്ചിംങ്' എന്നത് എനിക്ക് കേൾവിക്ക് നല്ല സുഖമുണ്ടാക്കുന്നു.... ഇത് എനിക്ക് മാത്രം തോന്നിയതാണോ?

  • @thushara.spradeep6943
    @thushara.spradeep6943 Před rokem +16

    ഏതു വിഭവം ഉണ്ടാക്കാൻ വിചാരിച്ചാലും താങ്കളുടെ റെസിപ്പി ആണ് ഫോളോ ചെയ്യുന്നത്... സൂപ്പർ ആണ് thanks... അവതരണം ടൈമിംഗ് എല്ലാം 👌👌👍👍👍👍👍

  • @kavithadat
    @kavithadat Před rokem +11

    Cooked this biryani for some guests today and it came out brilliantly! Thank you🙏

  • @merlinmathai6125
    @merlinmathai6125 Před 9 měsíci +3

    biriyani super I prepared and everyone liked I am so proud because of you❤ Thank you so much

  • @spg-rd2hl
    @spg-rd2hl Před 3 lety +29

    Bro താങ്കളുടെ സംസാരം ഒത്തിരി estamanu.വ്യക്തമായും കൃത്യമായും മനസ്സിലാക്കിത്തരുന്ന ഈ രീതിക്ക് ഒത്തിരി നന്ദി

  • @sarathgs8502
    @sarathgs8502 Před 3 lety +59

    ചില ചാനലുകളെ പോലെ വാചകം അടിച്ചു ബോർ ആക്കാതെ കാര്യങ്ങൾ വ്യകതമായി പറഞ്ഞുതന്നതിന് താങ്ക്സ്💓.

  • @sheelavinod6176
    @sheelavinod6176 Před rokem +1

    ഈ റെസിപ്പി നോക്കി ഇന്നലെ വിരുന്നുകാർക്ക് ബിരിയാണി ഉണ്ടാക്കി. അടിപൊളി ടേസ്റ്റ് ആയിരുന്നു. നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. തക്കാളി ഇല്ലാതെ ബിരിയാണി ആദ്യമായി ഉണ്ടാക്കി. Thank you so much

    • @ShaanGeo
      @ShaanGeo  Před rokem

      Thank you very much Sheela

  • @shahanasp4036
    @shahanasp4036 Před rokem +1

    Nan kanuna oreoru chanel ete umma nirpatham pidich e style biriyani vechu adipoli shan. Thanks shann

  • @shadowking2435
    @shadowking2435 Před 3 lety +46

    ഇത്ര അടിപൊളിയായി ഞങ്ങൾക്ക് പറഞ്ഞു തരുന്നത് തന്നെ ഇങ്ങളുടെ അടുത്ത വീഡിയോസ് കാണാനുള്ള പ്രചോദനം ആകുന്നു. ഇനിയും ഇതു പോലുള്ള പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @shyjiarun2373
    @shyjiarun2373 Před 3 lety +29

    ഇന്ന് രാവിലെ യാദൃശ്ചികമായി റവ ദോശയുടെ വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ആദ്യമായി ഗോസിപ് അനാവശ്യ സംസാരം ഒന്നും ഇല്ലാത്ത ഒരു കുക്കറി വീഡിയോ കാണുന്നത് സന്തോഷം

  • @AKHILRAJANPBVR
    @AKHILRAJANPBVR Před rokem +2

    We tried this today , it was perfect , no hustles and easy and it's tasty also , hats off , your really a perfect cook

  • @blabla-xz6lw
    @blabla-xz6lw Před 6 měsíci +3

    Thank you for such an awesome recipe. I made for my European flatmates and they loved it!!

  • @pathfinder49
    @pathfinder49 Před 3 lety +73

    ഇന്ന് ഞൻ ഉണ്ടാക്കി. എന്റെ ജീവിതത്തിലെ ആദ്യത്തെ ബിരിയാണി. Super ആയി എന്നാണ് എന്റെ മകൻ പറഞ്ഞത്. എനിക്കും തോന്നി. Thanks Shaan.

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 Humbled.

  • @sreeekn
    @sreeekn Před 3 lety +108

    താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് ചിക്കൻ ബിരിയാണി ഉണ്ടാക്കണം എന്ന് തോന്നിയത് വേറെ ആരുടെ വീഡിയോ കണ്ടിട്ടും ഇതുപോലെ തോന്നിയിട്ടില്ല ഉണ്ടാക്കിയത് വിജയിക്കുകയും ചെയ്തു ഏതു

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much for your feedback 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

    • @psrjv
      @psrjv Před 3 lety

      സത്യം

    • @sinanthakkudu2633
      @sinanthakkudu2633 Před 3 lety

      Future chi

    • @sunikadavis3932
      @sunikadavis3932 Před 3 lety

      9

  • @ashnabasheer6307
    @ashnabasheer6307 Před 9 měsíci +3

    E recipe നോക്കി ഞങ്ങൾ ഇന്ന് ബിരിയാണി വെച്ചു. ഒന്നും പറയാനില്ല.. It was so tasty😍athrakkum സ്വാദ് ആയിരുന്നു 🎉🎉🎉🎉

  • @ShefeenaS
    @ShefeenaS Před 10 měsíci +2

    എനിക്കും കുടുംബത്തിനും ബിരിയാണി ഒരുപാട് ഇഷ്ടപ്പെട്ടു അതോടൊപ്പം സാധാരണ ബിരിയാണി വെയ്കുന്നതിൽ നിന്നും പൈസ യും സമയവും ലാഭിക്കാൻ പറ്റി thanks shan. Geo. ❤❤

    • @ShaanGeo
      @ShaanGeo  Před 10 měsíci +1

      Thank you Shefeena

  • @jjkitchen3184
    @jjkitchen3184 Před 3 lety +106

    Cooking പഠിച്ചു വരുന്നവർക്ക് shan ചേട്ടന്റെ ചാനൽ അല്ലാതെ മറ്റൊരു option ഇല്ല. അത്രക്ക് വ്യക്തമായിട്ടാണ് അദ്ദേഹം ഓരോ റെസിപ്പീയും ചെയ്യുന്നത്.

  • @manoharanpallayil9107
    @manoharanpallayil9107 Před 3 lety +96

    You are the real cook. Explaining clearly without any unwanted talk and acting. Keep going !

  • @ottawabiju37
    @ottawabiju37 Před 11 měsíci +2

    Very clear and detailed recipe. I haven’t even tried this recipe, but after watching this video I am sure that my biriyani will be the best. Thanks a lot

  • @shilumathew0231
    @shilumathew0231 Před 7 měsíci +1

    I saw this video and made biriyani for the first time in my life .. I made it for my Irish friends who loveee biriyani… they reallyyy loveddd it … thank you so much for sharing easy receipe.. very much appreciated. 😇😇🫶🏻

  • @geethubalakrishnang5668
    @geethubalakrishnang5668 Před rokem +15

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കുക്കിംഗ്‌ ചാനൽ ആണ്,ഈസി ആയി പറഞ്ഞു തരും, എല്ലാ റെസിപ്പി യും ഉണ്ട് 👍

  • @rekhamohandas9163
    @rekhamohandas9163 Před rokem +19

    Shan പറയുന്നത് കേൾക്കാൻ നല്ല രസമാണ്,വലിച്ചു നീട്ടാതെനല്ല വിനയത്തോടെ ഉള്ള വിവരണം…..ബിരിയാണി try ചെയ്തു super…….👌👍

  • @sarahjohnson8446
    @sarahjohnson8446 Před 3 měsíci +1

    I usually watch your videos to cook , the kadala curry and paripp vada was a hit, I am going to make this today and will comment if it was a success. Thank you for making such videos which has detailed instructions!!😊

  • @shylapia
    @shylapia Před 4 měsíci +1

    Your videos are always precise and to the point. Everything i have tried has always turned out very tasty, thank u.

  • @razijazi7992
    @razijazi7992 Před 3 lety +45

    Biriyanni👌 അവതരണം അതിലും👌 ഒരു രക്ഷയും ഇല്ല😁 ഓരോ അളവുകളും വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട് Tnx,

  • @SabeeshYemmay
    @SabeeshYemmay Před 3 lety +22

    Really love it Man. You continuously amazing all foodies. മലയാള കുക്കറി ഷോയിൽ മുമ്പൊരിക്കലും കാണാത്ത ലളിതമായ നല്ല പാചകക്കുറിപ്പ്. Great Thanks.

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much for your great words, Sabeesh 😊

  • @RiyaAntony-uw2gt
    @RiyaAntony-uw2gt Před 10 měsíci +6

    Perfect biriyani...i tried this &came out very tasty.Thank you for this delicious recipe 🎉

  • @meeravinayan9722
    @meeravinayan9722 Před rokem +2

    Thankyou so much.Your recipes are lovely and presentation also simple and precise..I tried many of your dishes...and have come out well ..,❤

  • @Mallu_Geek
    @Mallu_Geek Před 3 lety +173

    എന്റെ ഫേവറേറ്റ് യൂട്യൂബ് കൂകിങ് ചാനൽ, ഷാൻ ജിയോ ... സിംപിൾ ബട്ട് പവർഫുൾ

    • @chottabheem2847
      @chottabheem2847 Před 3 lety

      Njanum shanude cooking chanel maathre kaanaarullu ipol simple recipe

    • @jayasreepillai6300
      @jayasreepillai6300 Před 3 lety

      Supporting kunjuglkum padikkuvan pattunna avathatanom 👌

    • @doyjohn603
      @doyjohn603 Před 3 lety

      Superb 👌👌👍👍

  • @todaysvlogqatar7262
    @todaysvlogqatar7262 Před 3 lety +54

    Now even cooking channels are like serials......., makeup, stories, unwanted stuffs. But Well done Shaan.. This is exactly people want, well explained to the fine details. We have referred your channel to our friends already. Keep going... We tried Biryani and got very good result...

  • @ThresiaThomas-hy7ly
    @ThresiaThomas-hy7ly Před 6 měsíci +1

    Tried this today..yeah turned out too good.. Thank you soo much for your receipe. ❤

  • @sherlyanto8849
    @sherlyanto8849 Před 6 měsíci

    ഞാൻ ഇന്ന് ഈ ബിരിയാണി ഉണ്ടാക്കി... Wow.. Thanku sir, 😘

  • @miak2482
    @miak2482 Před 3 lety +291

    പെരുന്നാളിന് ബിരിയാണി വെക്കാൻ വന്നവരുണ്ടോ 🤣🤣

  • @sandhrasarangan2834
    @sandhrasarangan2834 Před 3 lety +103

    അനാവശ്യമായ explanation ഒന്നും ഇല്ല എല്ലാം clear ആയി പറഞ്ഞു തന്നു 🤗

  • @nirmalasabu8305
    @nirmalasabu8305 Před rokem +6

    Otheri aii recipe nokan Tim illa urapaidum eee biriyani undaki kazhikum👍👍👍

  • @shafitaiba3000
    @shafitaiba3000 Před 7 měsíci +5

    Tried this recipe ☺️its very 😋 tasty!!thank you for always mentioning the exact measurements if the engredients😍

  • @sefiyahameed5683
    @sefiyahameed5683 Před 2 lety +37

    ഇത്രയും നന്നായി മനസ്സിലാകുന്ന വേറെ ചാനൽ ഇല്ല

  • @dr.makkarkutty5076
    @dr.makkarkutty5076 Před 3 lety +6

    വളരെ വ്യത്യസ്തമായ സത്യസന്ധമായ അവതരണം.... ഒരു Chef എങ്ങനെ ആയിരിക്കണം എന്ന് ഈ വിഡിയോ കാണുമ്പോൾ മനസിലാകും...
    അധികം വൈകാതെ തന്നെ താങ്കൾക്ക് 1 million subscribers ആകും എന്നതിൽ സംശയമില്ല!!!
    All the best and God bless!!

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much for those words 😊 It really means a lot. Humbled.😊🙏

  • @jiniannievarghese1072
    @jiniannievarghese1072 Před 2 měsíci

    Njanum undakki..Adipoli..
    Thank you for the recipe..

  • @ravindrannambiar968
    @ravindrannambiar968 Před 5 měsíci +1

    Tried the recipe. It's simple to prepare and the taste was superb. Thanks

  • @rajanvelayudhan7570
    @rajanvelayudhan7570 Před 3 lety +13

    വളരെ ലളിതമായി പറഞ്ഞു തരുന്നു.
    ബിരിയാണി ഉണ്ടാക്കാൻ ഇത്രയും എളുപ്പമാണോ എന്നു തോന്നിപ്പോകുന്നു.
    അഭിനന്ദനങ്ങൾ bro.

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.

  • @fathimafathima4235
    @fathimafathima4235 Před 3 lety +50

    ഇത്തവണ ബലിപെരുന്നാൾ.... ചിക്കൻ ബിരിയാണി തന്നെ... inshllh 😋😋😋🙏thks

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 Před 3 lety

      undaakkio

    • @user-yd3fo6iq7r
      @user-yd3fo6iq7r Před 3 lety

      Autumn bolata biryani

    • @user-yd3fo6iq7r
      @user-yd3fo6iq7r Před 3 lety

      Amruth theatre video

    • @abdulraheemk9154
      @abdulraheemk9154 Před 3 lety

      czcams.com/video/UlofQxd7fFQ/video.html
      നാടൻ രീതിയിൽ തയ്യാറാക്കിയ ബീഫ് വരട്ടിയത് | Village Food | Traditional Method
      പെരുന്നാൾ സ്പെഷ്യൽ ബീഫ് വരട്ടിയത്
      വീഡിയോയിൽ കണ്ണിന്നു കുളിർമ്മയുള്ള കാഴ്ചകൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കണ്ടു ഇഷ്ടമായാൽ ഫ്രണ്ട് & ഫാമിലിക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ. കൂട്ടത്തിൽ സബ്ക്രൈബ് കൂടി ചെയ്‌താൽ സന്തോഷം

  • @remyadineesh1610
    @remyadineesh1610 Před rokem +2

    After getting this recipe, whenever I want to make biriyani i just follow this. Perfect recipe without any doubt . Just follow it. Thank you very much❤❤❤

  • @Amberdances653
    @Amberdances653 Před 4 měsíci +1

    Thanks bro.. I watched your video today coz of my husband. Apparently he is your fan. So for the first time in my life I cooked chicken biriyani and it's was fabtabulously delicious....

  • @jessylukose.lukose2693
    @jessylukose.lukose2693 Před 3 lety +22

    അവതരണം ഒരു കലയാണെന്ന് ഈ ചാനലിലൂടെ ആണ് മനസിലായത്. Go ahead with your talent &capability.

  • @user-dy3bu1cu8r
    @user-dy3bu1cu8r Před 3 lety +7

    എത്ര തവണ കണ്ടു എന്നറിയില്ല , എങ്കിലും നോക്കി അറിഞ്ഞു ഉണ്ടാക്കി ദേ ഇപ്പോൾ ദം ഇടാൻ പോകുന്നു ✌️
    Thank yu ..

    • @ShaanGeo
      @ShaanGeo  Před 3 lety

      Please don't forget to post the photos in our Facebook group Shaan Geo Foodies Family 😊🙏🏼

  • @sameelpalasseri7293
    @sameelpalasseri7293 Před 3 měsíci +1

    Mr Shawn,
    I made fried rice for the first time in my life using your video. The most delicious fried rice I have ever eaten.
    thank you so much.

  • @chriz-therese8467
    @chriz-therese8467 Před 10 měsíci +2

    പ്രെഗ്നന്റ് ആയിട്ട് uk വന്നിട്ട് ഞാൻ ഏറ്റവും കൂടുതൽ miss ചെയ്തത് നമ്മടെ നാട്ടിലെ ബിരിയാണി ആണ്. ഇന്ന് രണ്ടും കല്പിച്ചു ചേട്ടന്റെ ബിരിയാണി ട്രൈ ചെയ്തു. ഇത് വരെ അസിസ്റ്റന്റ് ആയി ബിരിയാണി കുക്കിംഗിൽ നിന്നിട്ടുണ്ടെങ്കിലും ആദ്യമായി ഒറ്റക് try ചെയ്തു. സത്യമായിട്ടും എന്റെ ഒരു 3 months ആയിട്ടുള്ള craving ആണ് satisfy ചെയ്തത്.. താങ്ക്സ് ബ്രദർ

  • @geejovlogs702
    @geejovlogs702 Před 3 lety +59

    Video skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നുന്നു നല്ല video എല്ലാവർക്കും പ്രയോജനം ആയ video ആണ് ഈ broude എല്ലാ വീഡിയോയും

  • @amruthavishnuraj3099
    @amruthavishnuraj3099 Před 2 lety +37

    Thanks for the nice recipe 👌. Yesterday, I made it myself for my husband..He told that it was the best biriyani that I had ever made. Once again thanks for the recipe and keep going bro ..👍👍

  • @thegirlstories.
    @thegirlstories. Před rokem +1

    Njan lifeil first time try cheythu amboo poli ❤ inn eid innum njana undaakkunnath great recipe chetta thanks a lot ❤❤❤❤❤

  • @ajimolsworld7017
    @ajimolsworld7017 Před 7 měsíci +1

    Shan thank you so much my bro I just made the biriyani which I never had a confidence to make it but this time it came out so delicious and you didi it. Thanks bro