പൊരിച്ച കോഴിന്റെ ബിരിയാണിയുടെ രുചി😋👌 അതൊന്ന് വേറെ തന്നെ |തലശ്ശേരി സ്റ്റൈൽ| FRIED CHICKEN DUM BIRYANI

Sdílet
Vložit
  • čas přidán 5. 12. 2020
  • #ThalasseryFriedChickenDumBiryani
    • തലശ്ശേരി മട്ടൺ ദം ബിരി...
    Thalassery Mutton Dum Biryani
    • Home made garam masala...
    Homemade Garam Masala Powder Recipe
    • തലശ്ശേരി ചിക്കൻ ദം ബിര...
    Thalassery Chicken Dum Biryani
    • സ്പെഷ്യൽ ബീഫ് ബിരിയാണി...
    Kannur style Beef Dum Biryani
    • കൊതിയൂറും ചെമ്മീന്‍ ബി...
    Chemmeen ( Prawns ) Biryani
    • കണ്ണൂരിലെ മീൻ ബിരിയാണി...
    Kannur Fish Biryani
    • ഉമ്മയുടെ വെജിറ്റബിൾ ബി...
    Kannur Style ( Umma Special) Vegetable Biryani
    • ഹൈദരാബാദി ചിക്കൻ ദം ബി...
    Hyderabadi Chicken Dum Biryani
    • തന്തൂരി ബിരിയാണി!! രുച...
    Tandoori Chicken Biryani
    • ഹോട്ടലിൽ കിട്ടുന്ന വെജ...
    Restaurant Style Vegetable Biryani
    INGREDIENTS,
    for chicken masala
    -----------------------------
    chicken -1 kg
    chilli pdr -1 tbsp
    turmeric pdr -1/2 tsp
    salt
    lime juice -2 tbsp
    oil -6-8 tbsp
    onions -4
    oil for frying
    oil -4 tbsp
    garlic -16-17
    ginger -2'' -3'' piece
    green chillies -10
    tomatoes -3
    coriander leaves -1 cup
    mint leaves -3/4 cup
    lime juice -2-3 tbsp
    yogurt -4 tbsp
    Garam Masala pdr -1&1/2 tsp
    for rice
    -------------
    jeerakasala rice -4 cups
    ghee -4-5 tbsp
    oil -4-5 tbsp
    cinnamon sticks -2
    cardamom -4
    cloves -4-5
    bay leaf -1
    water -6 cups
    salt
    for dum
    -----------
    -Garam Masala pdr - 1 tsp
    fried onion
    coriander & mint leaves
    fried cashews & raisins
    FOR COLLABORATION AND PROMOTIONS AT:
    mansu.kannurkitchen@gmail.com
    91 9995608443
    971 564685272

Komentáře • 3,5K

  • @fathimanazar7733
    @fathimanazar7733 Před 3 lety +3731

    Njn biriyani full ithade recipe nokki aahnn cheyyunnee😋😋😋

  • @artykids
    @artykids Před 3 lety +6830

    നട്ടപാതിരാക്ക് ഇത് കണ്ട് നാളെ Biriyani പ്ലാൻ ചെയ്യുന്ന വേറെ ആരേലും ഉണ്ടോ?😎

  • @sherinz_world
    @sherinz_world Před 3 měsíci +320

    2024 kannunavar undoo...🥰🙊

  • @rilnavincent8594
    @rilnavincent8594 Před 2 měsíci +77

    Ith 2024 ilm try cheyyunavr like adikku😂

  • @vellikolussucreations
    @vellikolussucreations Před 2 lety +75

    പറയാതെ വയ്യ... നല്ല അവതരണം... അധികം വലിച്ചു നീട്ടാതെ ഇല്ലാതെ. ഇത് കേട്ടാൽ ആരും ബിരിയാണി ഉണ്ടാക്കി പോകും...👍👍👏👏✅✅✅

  • @nay-dy8ke
    @nay-dy8ke Před 3 lety +14

    Itha veriety kannur snacks pradeekshikunnu ithade recipes poliyaa🙋

  • @ebinbruce
    @ebinbruce Před 2 lety +8

    ഞാൻ ഈ ബിരിയാണി ഉണ്ടാക്കി, വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.. നല്ല ടേസ്റ്റ് ആയിരിന്നു. ഇപ്പൊ വീട്ടില് ഞാൻ ആണ് നല്ല ബിരിയാണി ഉണ്ടാക്കുന്നേ.. Thanks for your recepies...

  • @junaidaashik9744
    @junaidaashik9744 Před 2 lety +19

    Tried this.. and was absolutely delicious … thnk yw sooo much 😍❤️

    • @tomythomas9241
      @tomythomas9241 Před 2 lety +1

      Jan.undakki.oru.thavana.adipoli.ani.kristhumassinum.undakki.ketto.Jan.elllarkkum.estamayirunnu.ketto.thanksnethakutry

  • @unity1711
    @unity1711 Před 3 lety +18

    try cheythu nokeeto,adipoli😎

  • @goodwill1479
    @goodwill1479 Před 3 lety +46

    മലപ്പുറത്ത് പോയി വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു ബിരിയാണി കഴിച്ചു. ജീവിതത്തിൽ പിന്നെ ഇന്നുവരെ അതുപോലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. ബിരിയാണിയുടെ രാജാക്കന്മാരാണ് മലബാറുകാർ. from kottayam.

  • @dineshsoman7737
    @dineshsoman7737 Před rokem +9

    നല്ല രുചികരമായ ബിരിയാണി..👌👌👌ഈ ചിക്കൻ മസാല വ്യത്യസ്തമായിട്ടുണ്ട്... മൊത്തത്തിൽ ഒരു പുതുമയുള്ള പാചക രീതിയാണ് ഇതിലെ ഓരോ വീഡിയോയും.. 👍 നന്നായ് വരട്ടെ 👍👍👍👍👍

  • @RajeevKumar-ty3cg
    @RajeevKumar-ty3cg Před rokem +10

    I tried it today. It is well explained and we'll presented. I could follow your instructions very easily. Thank you so much.

  • @freakylooks
    @freakylooks Před 3 lety +6

    വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ ബിരിയാണി ആണ് അടിപൊളി റെസിപി

  • @dilipnarayanan2592
    @dilipnarayanan2592 Před 3 lety +4

    Chechi njan undaKkii adipoli aayittundu thank you👌👌👌👌

  • @Beautybird690
    @Beautybird690 Před rokem +4

    Njan undaki itha ..adipoly ellarkum ishtayi thank-you so much😍😍😍

  • @mohammedmanzoor98
    @mohammedmanzoor98 Před rokem +1

    Adyamayittu oru perfect biriyani undakki.thank you

  • @amjad299
    @amjad299 Před 3 lety +7

    ഇത്ത ഞൻ ഇങ്ങളെ ബിരിയാണി റെസ്പി നോക്കിട്ട ഉണ്ടാകുന്നത് 8വട്ടം എങ്കിലും ഇത് പോലെ ഉണ്ടക്കിട്ട് ഉണ്ടാകും പോളി ആണ് ട്ടോ 😍

  • @sunshinej3319
    @sunshinej3319 Před 2 lety +4

    ഞാൻ try ചെയ്ത്..superb ❤️

  • @indu-lf9no
    @indu-lf9no Před 8 měsíci +7

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ്. Thank you ❤

    • @kunjoosvlog4425
      @kunjoosvlog4425 Před 8 měsíci

      Enik ethpole oru channelund onn Subscrib cheyyamo

  • @manuantony5784
    @manuantony5784 Před 3 lety +4

    Njangal ee repc anusarich biriyani ondakan thudagi... amma cook😍

  • @_papillon__________799
    @_papillon__________799 Před 3 lety +6

    Ithaa adipoli taste... 😋😋Innale undakki... Ithu vare undakkiyathil the best one.... Thankuuu ithaa😊

  • @muhammadckd6792
    @muhammadckd6792 Před 11 měsíci +2

    ഞാൻ ഇന്നലെ വീഡിയോ കണ്ട് ഇന്ന് ഉണ്ടാക്കി..... അടിപൊളി യായിട്ടുണ്ട്... ഒരു ആദ്യാപിക ഉണ്ടെങ്കിൽ ഇതും അനായാസമായി പഠിക്കാം എന്ന് മനസ്സിലായി... നന്ദി

  • @pradeepleo2983
    @pradeepleo2983 Před 2 lety +123

    ഓരോ പെരുന്നാളിനും ഞാൻ ഇതുവഴി വരും...ഈ റെസിപ്പി കാരണം ഞാനിപ്പോ പേര് കേട്ട വെപ്പുകാരൻ ആണ് 😍

  • @ajeenanizam
    @ajeenanizam Před rokem +9

    I tried this recipe ..it came out really well❤Thankyou itha

  • @bbrose6721
    @bbrose6721 Před 2 lety +2

    Super tasty biriyani. ഇന്നലെ Easter നു ഇതുണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. Thanks

  • @laila3931
    @laila3931 Před 3 lety +87

    സൂപ്പർ!!വളരെ സിംപിളായുള്ള അവതരണം. വളരെ വിരളമായേ ഇതുപോലുള്ള അവതാരകർ ഉള്ളു. ഫദവാസ് കിച്ചൻ മറ്റൊരു എക്സാമ്പിൾ ആണ്. 👍👌

  • @madgamer3055
    @madgamer3055 Před 3 lety +27

    Kandu kond inn biriyani undakunne arelum undo enne pole

  • @ayishabimanniyil2102
    @ayishabimanniyil2102 Před rokem +2

    Njan try cheydhu adipoli ❤

  • @sreevidyasree6506
    @sreevidyasree6506 Před 4 měsíci

    Njan ennu first time biriyani indaki. E receipe nokiyit. Super ayitind. Thank you.

  • @anatmariyanikhil2561
    @anatmariyanikhil2561 Před 3 lety +7

    Chechi njan try cheythu nokki ellavarkkum ishtappettu thank you❤❤

  • @potsofsanoo1655
    @potsofsanoo1655 Před 3 lety +16

    Ividuthe recipe oke perfect ayirikum🤤🤤

  • @sonap5267
    @sonap5267 Před 2 měsíci +1

    Njanum undakki noki super👌👌👌

  • @sukanyatg8253
    @sukanyatg8253 Před 2 lety +10

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് 👌

  • @aromalr5046
    @aromalr5046 Před 3 lety +8

    Njan undaki nokki വേറെ level taste തന്നെ ആയിരുന്നു. Thankyou so much.

  • @sosammakurian5958
    @sosammakurian5958 Před 3 lety +3

    Njan undakki.
    Nannayirunnu.👍
    Thank youuuuuuuu 🙏

  • @farsanatk4924
    @farsanatk4924 Před 2 lety

    Thank you itha njantry cheyithu spr recep

  • @usmankoya7077
    @usmankoya7077 Před 2 lety +1

    mashallah njangalum try cheythu adipoli

  • @rahilala5833
    @rahilala5833 Před 3 lety +332

    പെരുന്നാളിന് ബിരിയാണി video കാണാൻ വന്ന ഞാൻ

  • @maarimol1391
    @maarimol1391 Před 3 lety +5

    Njan adiya mayittan inggane oru Britani masala kanunnadh wow 💓👍super........

  • @rahulgujarat900
    @rahulgujarat900 Před rokem +1

    ബിരിയാണി ഉണ്ടാക്കി... വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു ❤

  • @gopikas196
    @gopikas196 Před 5 měsíci +2

    Njan New year special aayit ennu udaki..onnum parayaan ella..adipoli aarunu..veetil ellarkum ishtayi..thank you so much..Wish you a very happy New year🎉 lots of love from the bottom of my ❤️

  • @AaruAadhi143
    @AaruAadhi143 Před 3 lety +5

    Njan undaki ellarkum ishtayi. Thanks for the recipe

  • @saidalavipkuttippa499
    @saidalavipkuttippa499 Před 3 lety +16

    ഞാൻ നാളെ ഉണ്ടാകാൻ റെസിപ്പി തപ്പി നടക്കായിരുന്നു. എന്തയാലും നാളെ ഇത് തന്നെ 👌👌

  • @shafnasherinv2938
    @shafnasherinv2938 Před 2 lety +66

    പെരുന്നാൾ തലേന്ന് വീഡിയോ കാണുന്നവരുണ്ടോ 🤩

  • @ammumanat9454
    @ammumanat9454 Před 2 lety +4

    Tried this... this one is superb❤

  • @sajnazak4364
    @sajnazak4364 Před 3 lety +18

    Onnum പറയാനില്ല സൂപ്പർ ഇത്ത 🤩

  • @krishnajakv4287
    @krishnajakv4287 Před 3 lety +6

    Chechiii sooooppppprrrr❤️❤️
    video kandath late ayitan .. inala undaki nokkii ...ellarum ishtayin... Thank you so much ❤️❤️🙏🏿🙏🏿🙏🏿🙏🏿

  • @jahanasaheer7705
    @jahanasaheer7705 Před 2 lety +2

    Njan cheythu noki super taste aarunnu ❤😋👍

  • @remyabony8098
    @remyabony8098 Před rokem +1

    Njan undaki. Super taste .. thankyou

  • @sst2868
    @sst2868 Před 3 lety +4

    പൊളിച്ചു. Thanks dear. Nice sound

  • @minip9633
    @minip9633 Před 3 lety +14

    Njn try cheythu superb ❤👍👍👍

  • @Thevalli011
    @Thevalli011 Před měsícem

    ഞാൻ ആദ്യമായി ബിരിയാണി ഉണ്ടാക്കി. ഇക്കാക്ക് ഇഷ്ട്ടപെട്ടു thankyou otha

  • @afsalabbas9070
    @afsalabbas9070 Před 2 lety +1

    Super.. ഞാൻ ഇന്ന് വെച്ച്..അടിപൊളി

  • @user-wi6xs2dc8f
    @user-wi6xs2dc8f Před 2 měsíci +23

    2024 Eid day ndann kaanunnavarundoo yenne pole😅🙌❤️

  • @aliyajafar1986
    @aliyajafar1986 Před 2 lety +32

    I tried it its really very tasty, my husband also liked it very much. Thank you for the recipe.

  • @f.afreen9970
    @f.afreen9970 Před 2 lety +2

    Njn inm try cheythu suuupper😍 .. njn biriyani undakkiyal ready aval illa ..but this one 😍.. ellaavarkkum nallonm ishtteppettu .. thanks itha for recipe💖

  • @fasilkadavukara
    @fasilkadavukara Před rokem +2

    വെച്ചു നോക്കി.. അടിപൊളി 🥰🥰🥰

  • @noushisworld9276
    @noushisworld9276 Před 2 lety +3

    അടിപൊളി 😍 ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം താങ്ക്സ് 😍

  • @aseesrahman4622
    @aseesrahman4622 Před 2 lety +49

    പെരുന്നാളിന് ഇൻഷാ അള്ളാ ബിരിയാണി വെക്കണം

  • @SalamSalam-cb1rp
    @SalamSalam-cb1rp Před 2 lety

    മാഷാ അല്ലാഹ്... അടിപൊളി... ഫ്രിഡ്‌യ് ഉറപ്പായും ഉണ്ടാകുന്നതാണ് ഇന്ഷാ അല്ലാഹ്

  • @Ashwathi_ashu
    @Ashwathi_ashu Před rokem +1

    Thankyou so much for the best recipe..

  • @islamictalksbyfathima
    @islamictalksbyfathima Před 3 lety +3

    Adipoli taste
    Njn try cheydu

  • @me-mo6205
    @me-mo6205 Před 2 lety +4

    ഇന്ന് വീട്ടിൽ ഉണ്ടാക്കിയ ബിരിയാണി ഈ റെസിപ്പിയിൽ നോക്കിയ...
    👍👌👌👌👌
    നന്നായിരുന്നു...''
    എല്ലാവർക്കും ഇഷ്ട്ടമായി
    Thankyou❤️

  • @ashrafjuvairiya757
    @ashrafjuvairiya757 Před rokem +1

    Adipoly onnum parayanillla.njn try cheydhu😋😋😋😋

  • @sujishak2216
    @sujishak2216 Před 2 lety +2

    Njan try cheythu super

  • @aflahsathar9187
    @aflahsathar9187 Před 3 lety +19

    ഞാൻ ഇന്നു ഉണ്ടാക്കി നോക്കി.... Super..... 👍👍👍

  • @sajnasha3097
    @sajnasha3097 Před 2 lety +3

    Nalla adipolli 👍recipe Thank you
    So much ❤

    • @kunjoosvlog4425
      @kunjoosvlog4425 Před 8 měsíci

      Enik ethpole oru channelund onn Subscrib cheyyamo

  • @annejohn9547
    @annejohn9547 Před rokem

    Njan try cheythu… super..thank you ❤

  • @ar_a27802
    @ar_a27802 Před rokem

    Thank you chechi najn try cheythu super taste aayirunnu thanks for this recipe❤❤

  • @ryansplatform7871
    @ryansplatform7871 Před rokem +3

    സൂപ്പർ അവതരണം ..... ബിരിയാണി പൊരിച്ചൂട്ടാ ...🔥🔥💥💥💥

  • @worldofvarieties3421
    @worldofvarieties3421 Před 3 lety +8

    👌Super ഇത്താ.എന്തായാലും try ചെയ്യും 👍

  • @ansadixon6168
    @ansadixon6168 Před 2 lety

    Njan try cheyathu Super
    Chechi Thank you for this video

  • @ShazfaWorld
    @ShazfaWorld Před 2 lety +8

    Just prepared now for Eid. Very delicious. Thank you so much. I do follow your recipe

  • @shanusvlog2416
    @shanusvlog2416 Před 3 lety +5

    ഞാൻ ഇങ്ങിനെയാണ് ഉണ്ടാകാറ്... സൂപ്പർ ടേസ്റ്റ് ആണ്

  • @user-fi9kk1xp6k
    @user-fi9kk1xp6k Před měsícem +1

    Thank you dheedhi for this amazing recipe ❤🥰 njn first tym aahnn biriyani undakiyath recipe oru rakshyullaa😍

  • @kadeeja3752
    @kadeeja3752 Před 2 měsíci +1

    Njangal undaakki adipoli

  • @sheebavarghese6780
    @sheebavarghese6780 Před 3 lety +10

    Kanumbo thanne kazhikann thonnunu 😍😀 kothiyagunu 😋😋

  • @saleenathalish6056
    @saleenathalish6056 Před 3 lety +24

    Hi കണ്ണൂർ കിച്ചൻ ബിരിയാണി. കലക്കുട്ടോ അടിപൊളി കൊതി വന്നു പോയി കഴിക്കാൻ തോന്നി പോയി ഓരോ റെസിപി. ഒന്നിന് ഒന്നു സൂപ്പർ കേട്ടോ

  • @versatilethings1578
    @versatilethings1578 Před 2 lety

    Thnx itha... Njhn inn inghne undaki.. Nte husn nallonm ishtapetu... Thnkuu very much 😘😘😘😘

  • @shafeekalimk1801
    @shafeekalimk1801 Před 2 lety

    Nan ennu ethu undaki.adipoli ayirunu
    Thank u itha

  • @Hijablover
    @Hijablover Před 2 lety +16

    ഞാനും ഇത്താടെ റെസിപ്പി കണ്ടാണ് ബിരിയാണി വെക്കാറുള്ളത് ഇപ്പോഴും ഫോളോ ചെയ്യുന്നു 👍🏻👍🏻

  • @aswathy7782
    @aswathy7782 Před 2 lety +5

    I made it several times ,,, super dish,, thank-you for the recipe

  • @ar_a27802
    @ar_a27802 Před rokem

    Thank you chechi najn try cheythu super taste aayirunnu thanks for this recipe

  • @libisoji8185
    @libisoji8185 Před 18 dny +1

    Thank you chechii🥰

  • @jamsheelasafeerWayanad
    @jamsheelasafeerWayanad Před 3 lety +4

    ഇന്ന് ഈ receipe ആണ് try ചെയ്യുന്നത്

  • @xaviercsc
    @xaviercsc Před 3 lety +16

    Simply Superb....

  • @sreekumarsree6044
    @sreekumarsree6044 Před 8 měsíci +1

    Ethu njan ennu undakki adipoliyarunnu❤

  • @rosethomas9224
    @rosethomas9224 Před 2 lety +2

    നല്ല കഷ്ടപ്പാടാണ് റെസിപ്പി നോക്കി ആണേലും കുക് ചെയ്യാൻ. കുറെ ടൈമിം എടുത്തു. I did chicken biriyani for the first tym. Biriyani smell ippo kayyil undu. I enjoyed it.

  • @Daddycool449
    @Daddycool449 Před 3 lety +4

    Njan ethupole. Undakky super adipoli ❤️❤️❤️❤️❤️

  • @bindhudharmaraj3559
    @bindhudharmaraj3559 Před 2 lety +8

    👌👌👌, mouthwatering 😋

  • @SECRATCHEF
    @SECRATCHEF Před 2 lety

    Undaki noki.. 🥰🥰super taste.. Ellarkum eshttayi

  • @sachuzworld8976
    @sachuzworld8976 Před 2 lety

    Ee recipe njan undaakki. Supper test aayirunnu.... ellaavarkkum ishtaaayi

  • @Games-il3uj
    @Games-il3uj Před 3 lety +7

    Njan innale undakki kto.Ente husbandinu ithiri ishtamayi.Njan ithu vare undakkiyathil perfect biryani recipe aayirunnu ith.So thank you so much for the wonderful recipe.Stay blessed and stay safe .😍😍

  • @athirak9636
    @athirak9636 Před rokem +41

    I tried biriyani for 1st time ☺️ today, it came out really well😍😍😍
    Everyone liked it ...
    It really worth trying

  • @anoojaeb271
    @anoojaeb271 Před 2 lety

    A must try item.I have made this biriyani.It came out very well.njan adhyamayi undakkiya biriyani ayrunnu

  • @jamalahammed3545
    @jamalahammed3545 Před 2 lety

    Njan innu try cheithu... Super.. Ellavarkum ishttapettu

  • @subaidapa949
    @subaidapa949 Před rokem +6

    I tried it, onnum parayanilla powli saanam, ❤️❤️❤️❤️❤️❤️❤️❤️ Thankku ithaathoii🥰

  • @proudlysingles8037
    @proudlysingles8037 Před rokem +4

    ഒരു രക്ഷയും ഇല്ല...സൂപ്പർ ടെസ്റ്റ്....😋👌 എത്ര തവണ ഇതു പോലെ ഉണ്ടാക്കിയെന്ന് ഓർമ്മയില്ല.😋😋

  • @Sana-ug6sb
    @Sana-ug6sb Před 2 lety +2

    njn undakki nokki super 🥰

  • @angelsvlogbyangelsiya1834

    Njn inle undakki nokii perfect ayyii vannu..