ഇതുപോലൊരു പൊരിച്ച കോഴി ബിരിയാണി കഴിച്ചിട്ടുണ്ടോ Friends👌😋 Eid Special Chicken Biriyani| Easy Recipes

Sdílet
Vložit
  • čas přidán 21. 04. 2022
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Butterfly Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Vinod Legacy Kadai
    amzn.to/3nyFMNb
    Vinod Fry Pan
    amzn.to/3lviRBA
    Amazon Trilonium Kadai
    amzn.to/36TNJWz
    Amazon pan '15 inch
    amzn.to/3puNl9f
    Amazon Dosa Tawa 12 inch
    amzn.to/3nsjYCB
    Origami Kitchen Towel : amzn.to/2Qjrsqx
    Gala Broom : amzn.to/2RsS6C6
    Philips Beater : amzn.to/2HXsmcB
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • Jak na to + styl

Komentáře • 898

  • @ShameesKitchen
    @ShameesKitchen  Před 2 lety +80

    Biriyani Masala👇
    czcams.com/video/CZvwPYWxexk/video.html
    Chicken Mandi👇
    czcams.com/video/yXY_v4rE6i8/video.html
    Chicken Dum Biriyani👇
    czcams.com/video/kU0PWjQmhL4/video.html

  • @rosemariabiju7767
    @rosemariabiju7767 Před rokem +42

    The first time I successfully attempted a biryani recipe and it came out really well!❤️Thankyou sooo much!

  • @nayanaknayana414
    @nayanaknayana414 Před 7 měsíci +3

    Adipoli kandappol thanne undakki kazhicha feel thank you so much 👍👍👍

  • @rajirajappan8434
    @rajirajappan8434 Před rokem +9

    ഇതു പോലെ ബിരിയാണി ഉണ്ടാക്കി, സൂപ്പർ ടേസ്റ്റ് ആയിരുന്നു, Thank u👍🏻

  • @sandhyasclassroom7172
    @sandhyasclassroom7172 Před 10 měsíci +5

    A heartfelt thank you for making my day with this mouthwatering chicken biryani recipe. Keep up the fantastic work, and I'm eagerly looking forward to trying out more of your recipes in the future.

  • @princytp539
    @princytp539 Před 2 lety +72

    നല്ല ടേസ്റ്റ് ഉള്ള റെസിപ്സ് ആണ് ഷമ്മി അവതരിപ്പിക്കാറ് 🥰

  • @raihana3545
    @raihana3545 Před 8 měsíci +1

    Hi shemeese..
    Ee styl biriyani undakkiyurunnu. Ellaarkkum ittaayi. Shemeesinte differend types of biriyanis okke njan undakkarund. Ithum undaakki.. Super taste aayirunnu... Tkz shemee 😍🥰

  • @chikku2084
    @chikku2084 Před rokem +11

    ഞാൻ ഇത് ഉണ്ടാക്കി സൂപ്പർ taste👌🏻👌🏻👌🏻👌🏻

  • @rimbuzz8056
    @rimbuzz8056 Před 2 lety +231

    വീട്ടിലുള്ള വരുടെ ഭാഗ്യം 😍😍😍

    • @nisysblog9263
      @nisysblog9263 Před rokem +2

      😂

    • @anandhuv8710
      @anandhuv8710 Před 10 měsíci

      ​@@nisysblog9263😮😮😮😮 haa hn oo ni. Ni 😮😅😅😅😅😅 ki ni RR😂.... Ni ni drd CCT nu nu FBhhuu by min min ni min b ho ni Rd

  • @sheelamohan-tv9rr
    @sheelamohan-tv9rr Před 4 měsíci +5

    സൂപ്പർ സൂപ്പർ. ഒന്നും പറയാനില്ല. ഞാൻ ഷമ്മിയുടെ fan ആണ് ട്ടോ. എല്ലാം ഷമ്മി യുടെ recipy ആണ് follow ചെയ്യുന്നേ.. ചിക്കൻ ബിരിയാണി ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടം ആയി ട്ടോ.. Thank u so much. ഇനിയും പുതിയ vedios ഇടു ട്ടോ.

  • @binduachary6912
    @binduachary6912 Před 2 lety +6

    Super ബിരിയാണി ഞാൻ ഉണ്ടാക്കി നോക്കി ശെരിക്കും ഞെട്ടിച്ചു കളഞ്ഞു ദ്യര്യമായി ഉണ്ടാകാം 👍

  • @nafinafik2484
    @nafinafik2484 Před rokem +3

    Thanks 🥰 try cheydhu nokki adippoli🔥♥️

  • @anilkumarraji2153
    @anilkumarraji2153 Před 2 lety +13

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ചിക്കൻബിരിയാണി സൂപ്പർ👍😘🥰🥰💝

  • @afourworld1271
    @afourworld1271 Před 2 lety +226

    സൂപ്പർ ബിരിയാണി കണ്ടിട്ട് കൊതിയവുന്നു എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അത്ര പോരാ👍😋🤗🤩❤️

    • @janardhananengineeringwork5187
    • @riyastavanur9165
      @riyastavanur9165 Před 2 lety +9

      ഇങ്ങനെയൊക്കെ അല്ലെ പഠിക്ക

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 Před 2 lety +14

      എനിക്കും, മറ്റുള്ളവർ നന്നായി എന്ന് പറഞ്ഞാലും എനിക്കൊരു തൃപ്തി തോന്നാറില്ല, കിടിലൻ ബിരിയാണി എന്നാ ശരിയാവാ ആവോ

    • @jmr357
      @jmr357 Před 2 lety +3

      Enikkum 😔😔

    • @rinshafathimarinsha4354
      @rinshafathimarinsha4354 Před 2 lety +3

      എനിക്കും

  • @beenaviswanandan7896
    @beenaviswanandan7896 Před rokem +3

    I tried making it and everyone at home loved it 🥰 🥰👌

  • @reshmaomanakuttan9882
    @reshmaomanakuttan9882 Před rokem +17

    I tried this recipe today. Was delicious and it was my my first attempt. Thank you so much ❤

  • @sunithashaji5380
    @sunithashaji5380 Před 2 lety +7

    കണ്ടിട്ട് കൊതിയാകുന്നു. എനിക്ക് ബിരിയാണി ഉണ്ടാകാൻ അറിയില്ല. ഇത് നോക്കി ഞാൻ പെരുന്നാളിന് ഉണ്ടാകും. ❤️

  • @comedy.entertainment3849
    @comedy.entertainment3849 Před rokem +20

    I tried today everyone loved it waiting for more recipes 😋😊

  • @mariyathomas6967
    @mariyathomas6967 Před 2 lety +9

    Chicken Biriyani ennum oru vikaram ahnu
    All tym fav yumm😋😋❤❤
    Shamiithaa pwlii🥰

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 Před 2 lety +43

    വിഭവങ്ങൾ മാത്രമല്ല പാത്രങ്ങളും വ്യത്യസ്തതയുള്ളതാണ് ഷമീയെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന് നിൽക്കുന്നത്... 🥰🥰🥰

  • @gudvibesonly4754
    @gudvibesonly4754 Před 2 lety +5

    Last Sunday ഉണ്ടാക്കി succes ആയി.ഇന്ന് വീണ്ടും ഉണ്ടാക്കാൻ തുടങ്ങുന്നു..thanks shamee

  • @ajithvlog5023
    @ajithvlog5023 Před 8 měsíci +2

    Biriyani adipolii 👌👌

  • @jessypaulson1955
    @jessypaulson1955 Před 2 lety +14

    Wow supper biryani i tried yesterday it was wonderfull my family liked it.
    and enjoined well good all the best 👌👍🏻

  • @ajmiyababu1592
    @ajmiyababu1592 Před 2 lety +15

    എന്തൊരു ഈസി ആയിട്ടാണെന്നോ ചെയ്യുന്നത് 😍😍😍😍❤❤❤❤

  • @faheemac.v.9777
    @faheemac.v.9777 Před 8 měsíci +1

    I made it .. can’t thank u enough..was sooooper tasty

  • @Linsonmathews
    @Linsonmathews Před 2 lety +135

    Uff...
    ഉച്ചക്കൊരു നല്ല chicken ബിരിയാണി കാണാൻ കഴിയുന്നത് തന്നെ വേറെ vibe ആണ് 😍 അടിപൊളി റെസിപ്പി, ഷമിസേ 👌👌👌

  • @Adithkannan143
    @Adithkannan143 Před 2 lety +6

    സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @githinantony9481
    @githinantony9481 Před 2 lety +1

    Biriyani adipoli aanu. Eniku eattavum eshtamulladhanu porichakozibiriyani👍😊 ... Kuranalay thatha video kanditu . Chila biriyaniyel pinappilum , cherium cherthadhu njan kazichitundu enikadhu kura ishtapettu ee biriyaniyel adhu cherkanpatto?

  • @safnafasal6038
    @safnafasal6038 Před rokem +4

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 👌🏻👌🏻👌🏻

  • @akhiljob811
    @akhiljob811 Před 3 měsíci +1

    ചേച്ചി ഞാൻ ഇന്നാ ഉണ്ടാക്കി നോക്കിയത് സൂപ്പർ 🥰thanku

  • @minisundaran1740
    @minisundaran1740 Před 2 lety +9

    ഷമ്മിയുടെ ഓരോ റെസിപിയും ഞാൻ follow ചെയ്യാറുണ്ട് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മാണ്

  • @sajithaammuz8889
    @sajithaammuz8889 Před 6 měsíci +1

    Hoi shameee chechiii . Njn innu try cheythutto . Pollichu kollam ivda elaavrkum ishtapettuuu .. good recipe ❤

  • @sneharachelvarghese3872
    @sneharachelvarghese3872 Před 3 měsíci +1

    I prepared yesterday.... It comes yummy... And everyone likes it....❤ Thank you dear

  • @tipsbyachuz
    @tipsbyachuz Před 2 lety +10

    ഇന്നും പൊളി ആയിട്ടുണ്ട് ബിരിയാണി കാണാൻ തന്നെ എന്താ ഭംഗി.

  • @anoopthomas4905
    @anoopthomas4905 Před 8 měsíci +1

    Easy nd tasty recipe chechi😊
    I can't upload photo in this

  • @reenajose7609
    @reenajose7609 Před rokem +2

    Hai shamee njan innu e recipe try cheythu a different taste ayirunnu super 👌 ayirunnu elaverkkum ishtemayi thanks for the recipe 💕 super chcken biryani athreyum tasty annu

  • @beenaviswanandan7896
    @beenaviswanandan7896 Před rokem +2

    Thank you for such tasty byrani recipe 👌👌

  • @sunithakoshy6282
    @sunithakoshy6282 Před 5 měsíci +1

    ഞാൻ ഇന്നു try ചെയ്തു നോക്കി സൂപ്പർ ❤

  • @SarithaPriyan-md1us
    @SarithaPriyan-md1us Před měsícem +1

    Njan ethundakki super aayirunnu thank you so much for this recipe

  • @chinchusachin7924
    @chinchusachin7924 Před rokem +2

    Super👍🏻🥰njnm undakki.. Ellarkkum istayiii.... Super.. Thank you... Very tasty.. Ellarum try cheyyu😋😋😋

  • @gvgv3062
    @gvgv3062 Před 2 lety +2

    I made it today....came out really wellll...thnk uu fr sharing d receipe

  • @shanilkallingal7452
    @shanilkallingal7452 Před 2 lety +3

    Hello shami ee recipe try cheythu ttoh addipolli aan . Shami is brilliant ❤️❤️💖

  • @khadeejak.h8676
    @khadeejak.h8676 Před 2 lety +4

    Inshàa allaah eidn vekhanam shamiyude special fried biryani ✨

  • @anuparvathi5430
    @anuparvathi5430 Před 2 lety +24

    Try ചെയ്തു അടിപൊളി ആയിരുന്നു 😁
    എല്ലാവർക്കും ഇഷ്ടം ആയി Thq 😍

  • @najumathbeevi8041
    @najumathbeevi8041 Před měsícem

    one day i search biriyani reciepes i see your video i click your video and watched it. i didn't get some items but we made what we need. After cook it was too yummy today Eid i was making this recipe i made this recipe 3 times super recipe ❤

  • @fathimanaja3023
    @fathimanaja3023 Před 2 lety +2

    Superr... 😋😋
    Njn try cheythuu.. ellavarkkum nalla ishtaayi..
    Thankuhh😍

  • @rahnarasheed6052
    @rahnarasheed6052 Před měsícem +1

    Njan undaki super🥰🥰👍🏻👍🏻 adhyam ayita biriyani try cheyunne ❤❤

  • @anjurobin4124
    @anjurobin4124 Před rokem +1

    Supr.... Njan adhiyamayi undakkunna biriyani.. Eallarkum eshttam ayi

  • @ToshShorts
    @ToshShorts Před 2 lety +22

    The chicken looks so moist and tender!

  • @PriyaE-365
    @PriyaE-365 Před 7 měsíci +1

    ബെസ്റ്റ് ആൻഡ് ബെസ്റ്റ് പൊരിച്ച ചിക്കൻ ബിരിയാണി 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @UnniKrishnan-jh8hl
    @UnniKrishnan-jh8hl Před 2 lety +12

    ബിരിയാണി അടിപൊളി ആയിട്ടുണ്ട് ..... റംസാൻ സ്പെഷ്യൽ റെസിപി കാത്തിരിക്കുന്നു

  • @geethu..8018
    @geethu..8018 Před 2 lety +13

    Wow dear shameeee superb recipe, Biriyani is my favourite dish...mikkavarum vtil undakki kazhikum.. variety nokki nadakkuvarunnu..Thank you so much dear....💖💖💖

  • @sandrasara5201
    @sandrasara5201 Před rokem +1

    ഞാൻ ഇന്നാണ് ഈ ബിരിയാണി ഉണ്ടാക്കിയത്. ഹസ്ബെന്റിന് വളരെ ഇഷ്ടായി. ഇനി ഇങ്ങിനെ ഉണ്ടാക്കിയാൽ മതി എന്നാ പറഞ്ഞിരിക്കുന്നെ ഷെമീം ഒരുപാട് താങ്ക്സ്.

  • @foodyumaroma
    @foodyumaroma Před 2 lety +10

    Fried chicken 🍗 biryani recipe 😋 👌 super, thanks for the recipe

  • @nishanaraneesh7434
    @nishanaraneesh7434 Před rokem +1

    ഇന്ന് പെരുന്നാളിന് ഇത് ആയിരുന്നു ഉണ്ടാക്കിയത് ആദ്യം ആയിട്ട്....
    സൂപ്പർ ടേസ്റ്റ് ആരുന്നു ♥️

  • @jissypeter239
    @jissypeter239 Před rokem +1

    Delicious recipe. Thank you for sharing

  • @ridhuridhu9141
    @ridhuridhu9141 Před 2 lety +3

    Super. Endayalum try cheyyunnathanu😍

  • @saundarya3759
    @saundarya3759 Před 2 lety +29

    പൊരിച്ച കോഴി ബിരിയാണി അമ്പമ്പോ പൊളിച്ചു സൂപ്പർ 👌❣️😋 എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ✌️❣️ വളരെ മികച്ച അവതരണവും പ്രസൻ്റേഷനും ആയിരുന്നു കാണാൻ കഴിഞ്ഞത് 👍😊

    • @ShameesKitchen
      @ShameesKitchen  Před 2 lety +1

      Muthumaniye 🥰🤩🤩🥰🤩

    • @harisaach9308
      @harisaach9308 Před 2 lety

      കാണുമ്പോൾ തന്നെ അറിയാം ചോർ അരി പോലെ ഉണ്ടാവും വേവണമെങ്കിൽ മുകൾ ഭാഗം ചൂട് വേണം

  • @thasninoufal9551
    @thasninoufal9551 Před 7 měsíci +2

    Tnku❤njangal try cheythu😊so delicious

  • @apputhulasi555
    @apputhulasi555 Před 2 lety +42

    ഓരോ ദിവസവും പുതിയ പുതിയ റെസിപ്പി ആയിട്ടാണ് ഷമ്മി കുട്ടി വരുന്നത്. ഒരു ദിവസം ഷമിയുടെ വീട്ടിൽ നേരിട്ട് വരണമെന്ന് മോഹമുണ്ട് 🥰🥰🥰🥰

  • @ranjithmenon8625
    @ranjithmenon8625 Před 2 lety +39

    Nalla ugran biriyani shemee👍ഇതിന്റെ മസാലകൂട്ടു ഒരു unique stylil anu, keep it up👍❤️

  • @jencyjames9702
    @jencyjames9702 Před rokem +1

    Try cheyithu super biriyani 🥰🥰🥰🥰

  • @Wazniya1713
    @Wazniya1713 Před 2 lety +1

    Hy njn undaki noki super😍😍😍adipoli flavour

  • @shilpakannan4156
    @shilpakannan4156 Před rokem +1

    Njan innu ee biriyani undakki nokki .. Ente husband nu othiri ishtamayi.. Ithuvare undakiyit ithrayum taste vannitilla.. Thank you for the recipe.

    • @sushamasushama5504
      @sushamasushama5504 Před měsícem

      എൻ്റെ ഭർത്താവ് എടുത്ത് ദൂരെ എറിഞ്ഞു

  • @rasiyamajeed1623
    @rasiyamajeed1623 Před 5 měsíci +2

    ഞാൻ ഇതേപോലെ ഉണ്ടാക്കുന്നതാണ്

  • @shortzz110
    @shortzz110 Před rokem +4

    I'm gonna prepare tomorrow for the first time ever 😁 final result will be post tomorrow 👋

  • @majishaharis2044
    @majishaharis2044 Před rokem

    Ithaa njan adhyamaayi try aakiye ithante ee biriyani recipe aanu ☺️ ellarkm nallonm ishttyi biriyani.. Anyway thank you so much 😊

  • @chinnucs3644
    @chinnucs3644 Před rokem +1

    Try cheyyan povane. Enthayalum shameesnte recipe alle super aavunnu guarantee und😍👍

  • @simnaanoop7410
    @simnaanoop7410 Před rokem +2

    I tried.. it came out 👌..thank u shamee

  • @sheelamohan-tv9rr
    @sheelamohan-tv9rr Před 8 měsíci

    ഞാൻ ഉണ്ടാക്കി. സൂപ്പർ ആയി എന്ന് കഴിച്ച എല്ലാവരും പറഞ്ഞു.❤❤❤❤❤❤❤❤ഞാൻ അധികം ഇഷ്ടപെടാത്ത ഒരു item ആണ് ബിരിയാണി. എന്നാൽ ഈ ബിരിയാണി കഴിച്ചു. അടിപൊളി. ഇനിയും ഇങ്ങനെ തന്നെ ഉണ്ടാക്കുള്ളു.❤❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ. Shammiyude എല്ലാ വീഡിയോ സും ഞാൻ follow ചെയ്യുന്നുണ്ട്... ഉണ്ടാക്കി നോക്കാറുണ്ട്....

    • @ShameesKitchen
      @ShameesKitchen  Před 8 měsíci

      Orupaddu santhosham community kanumbole thanku so much dear😇😇🥰

    • @sheelamohan-tv9rr
      @sheelamohan-tv9rr Před 4 měsíci

      ശരിയാണ്. ബിരിയാണി അത്രേം ഇഷ്ടം ഇല്ലാത്തവർ പോലും കഴിച്ചു.❤❤

  • @dynafrancis2458
    @dynafrancis2458 Před 4 měsíci

    Every yammy recipe I liked stomach thankyou for the tasty recipe ❤

  • @smithaek7336
    @smithaek7336 Před měsícem +1

    കണ്ടിട്ട് തന്നെ കഴിക്കാൻ തോനുന്നു..... അടിപൊളി .... ഉണ്ടാക്കി നോക്കണം

  • @shamistastyrecipes5446
    @shamistastyrecipes5446 Před 2 lety +1

    Nice 👍 chicken fry ചെയ്തിട്ടുള്ള ബിരിയാണി ഇങ്ങനെ തന്നെയാണ് ഞങ്ങൽ undakkarullath 😊

  • @weddingstory2134
    @weddingstory2134 Před 4 měsíci

    ഞാൻ ബിരിയാണി വയ്ക്കുമ്പോ ഒരിക്കൽപോലും എനിക്ക് ശെരിയായി വന്നിട്ടില്ല ബട്ട്‌ ഈ വീഡിയോ കണ്ട് ഞാൻ ഉണ്ടാക്കി. ഞാൻ ഇപ്പൊവിട്ടിൽ ബിരിയാണി വയ്ക്കുന്നതിൽ സ്റ്റാർ ആയി. എന്നൊക്കൊണ്ട് 4 തവണ വീണ്ടും വയ്പ്പിച്ചു. താങ്ക്സ് ഇത്ത ❤❤❤❤❤

  • @sheenusvlogchannel700
    @sheenusvlogchannel700 Před 2 lety +2

    ഒരുപാട് ഇഷ്ട്ടായി. നല്ല അവതരണം 🤝💙💙💙

  • @safiyasafi2215
    @safiyasafi2215 Před rokem +1

    Super biryani ഞാനും ഉണ്ടാക്കി നോക്കി അടിപൊളി

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu2567 Před 2 lety +1

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി പക്ഷെ നോമ്പ് ആയത് കൊണ്ട് രാത്രി ആണ് കഴിക്കുക..... എന്നാലും നല്ല മണം ഒക്കെ വരുന്നുണ്ട് കുട്ടികൾ കഴിച്ചിട്ട് അടിപൊളി ആണെന്നാണ് പറഞ്ഞത് tnku shemitha😇

    • @ShameesKitchen
      @ShameesKitchen  Před 2 lety

      Hi..orupaddu santhosham dear 😘😘🥰🥰thanku

  • @jobykt733
    @jobykt733 Před 8 měsíci +1

    Super 👍 God bless 🙏💗💗💗💗💗💗💗

  • @deepakprabhakaran4172
    @deepakprabhakaran4172 Před 6 měsíci +1

    നാൻ ട്രൈ ചെയ്തു സൂപ്പർ ആണ്. താങ്ക്യൂ 😊

  • @pscasesor5259
    @pscasesor5259 Před 2 lety +6

    Biriyani love❤️

  • @beemaskitchenworldd
    @beemaskitchenworldd Před 2 lety +2

    Inaly nombin ithu Kanda njn aadyma aayita biriyani indakii. Ellavarkum ishtm aayi .thanks ithatha 🥰❤️😘

  • @delphyantony902
    @delphyantony902 Před 2 lety +2

    Thank you 😊

  • @snehalathi9850
    @snehalathi9850 Před 2 lety +1

    Hii... Chechi ningade recipe cheladokke nhan try cheyyarund... Ellam super... Anu😍😍

  • @yohiiiifans2858
    @yohiiiifans2858 Před 2 lety +3

    It's looks so yummy
    My mom going to try it today
    So exited bcz it's shamee sis recipe😋

  • @mumu_s_vlog
    @mumu_s_vlog Před rokem +3

    നല്ല അപതരണം❤️❤️

  • @jaisytm5383
    @jaisytm5383 Před 2 lety +7

    ഇങ്ങളുടെ കൈകൊണ്ടു ഉണ്ടാക്കിയ ഒരു ബിരിയാണി എങ്കിലും കഴിക്കാൻ ആഗ്രഹം ഉള്ള ഞാൻ ... കണ്ടിട് തന്നെ കൊതി ആവുന്നു മുത്തുമണി 🥰😃😃😃😃

  • @princypk9087
    @princypk9087 Před 2 lety +4

    Nice recipe. Really liked ❤

  • @dorabuji7987
    @dorabuji7987 Před 2 lety +1

    Checheede husbandinte bagyam....Ella divsom putheeth putheeth dishes try cheyamlo....😛vayennu vellam verunnu kandit😋😋😋😋😋😋

  • @marybeenamicheal548
    @marybeenamicheal548 Před 2 lety +1

    Good prepration. Super Briyani.

  • @shifnanajeem9678
    @shifnanajeem9678 Před 2 lety +1

    Njan e biriyaani innale undaaki superb ❤️ellaarkum ishtamaayi😊

  • @anusvlog4164
    @anusvlog4164 Před 2 lety

    Njanum igane savala porichatta biriyani indakkunath😍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Před 11 měsíci

    Food മാത്രം അല്ല ഞാൻ നോക്കുന്നത് ഈ പത്രങ്ങൾ എവിടുന്ന് വാങ്ങുന്നെ 😍😍😍😍👍👍👍

  • @manojantony8930
    @manojantony8930 Před 16 dny

    സൂപ്പർ ബിരിയാണി, അഭിനന്ദനങ്ങൾ 👍👍

  • @rakeshs9983
    @rakeshs9983 Před rokem +87

    ഇത്‌ nokhi ഞാൻ ഒരു തവണ biriyaani ഉണ്ടാക്കി.. ഇപ്പൊ എന്റെ മോനും, husbandinum hotelil നിന്നു ബിരിയാണി കഴിച്ചപോലും ഇഷ്ടപെടാറില്ല, ഞാൻ ഉണ്ടാക്കിയ ബിരിയാണിയാ super എന്ന് പറയും 😍😍😍.....Thanks you so much dear.. @vidhya Rakesh

    • @ShameesKitchen
      @ShameesKitchen  Před rokem +10

      Orupaddu santhosham dear.. comments kanumbole 😘😍🥰😍😘🤩😘

    • @bezalelbijoybezalel101
      @bezalelbijoybezalel101 Před rokem

      llmllm. Lllmlmmllllllmlmllmmlmlllmmml. mllmll.lllllmlllllllllllmllmllmllmll. llലം. L.. മല്ലേ. Llmml. മല. ൽ. ൽ... Lllmlmlmml. mmlmmllmmm.. Llm. ൽ. ൽ...Ll.. Lmlmmlm. Mlmmllml. ൽ. Lmmlmm. മതി. ൽ..Lൽ.lmmൽ. ൽ.. Llmmlm. ൽ. Llm...ൽ... Mlmmmmlmമം.. ള്ള. Lmll. ലിമിൽ... ൽ. Ml

    • @bezalelbijoybezalel101
      @bezalelbijoybezalel101 Před rokem

      llmllm. Lllmlmmllllllmlmllmmlmlllmmml. mllmll.lllllmlllllllllllmllmllmllmll. llലം. L.. മല്ലേ. Llmml. മല. ൽ. ൽ... Lllmlmlmml. mmlmmllmmm.. Llm. ൽ. ൽ...Ll.. Lmlmmlm. Mlmmllml. ൽ. Lmmlmm. മതി. ൽ..Lൽ.lmmൽ. ൽ.. Llmmlm. ൽ. Llm...ൽ... Mlmmmmlmമം.. ള്ള. Lmll. ലിമിൽ... ൽ. M. Lkil

    • @ayshathnaseera2250
      @ayshathnaseera2250 Před rokem +2

      Yýý

    • @shynip5745
      @shynip5745 Před rokem +3

      @@ShameesKitchen super

  • @donnawilliams1951
    @donnawilliams1951 Před 2 lety +1

    Shamee.. Video kandapozhe Biriyanni undaki kazhicha pole unde.. Aa mannavum tastum oke vayil vannu😍.. Adipolli..👌👌👌..5⭐️.. Therchayum try cheydhite ariyikyam👍

  • @mariyammamarimol1766
    @mariyammamarimol1766 Před 2 lety +1

    Super test njan undakki noki♡😍😍

  • @mubashiramubashira8900
    @mubashiramubashira8900 Před 2 lety +1

    Ethayaalum njn unddakki nokkki
    Food serv cheythittilla
    Nomb thurannu kazhichitt abiprayam parayaavee🥰😍

  • @RajasKitchen
    @RajasKitchen Před 2 lety +19

    Looks delicious and mouthwatering 👌👌👌🤪

  • @rajirajeshpr5309
    @rajirajeshpr5309 Před 2 lety +5

    Wow super biriyani 🥰🥰🥰🥰🥰
    Kothiyavunnu 👍👍👍👍👍

  • @radhikaramesh4232
    @radhikaramesh4232 Před 6 měsíci

    Super.... Njan undaki noki pakshe kurach samayameduthu... Enik kitchenil kure neram nilkan bhayakara madiya🤭🤭🤭