40 ലക്ഷം ആളുകൾ കണ്ട - വിജയം ഉറപ്പായ റെസിപ്പി | Malabar chicken biriyani | Chicken biryani recipe
Vložit
- čas přidán 31. 05. 2024
- പതിനായിരങ്ങൾ രുചിയറിഞ്ഞ ചിക്കൻ ബിരിയാണി
In this video shows that how to make chicken biriyani in malabar style .
Kozhikode chicken biriyani
Thalssery chicken biriyani
easy chicken biriyani
Perfect chicken biriyani
Saji therully chicken biriyani
Chicken dum biriyani
#chickenbiriyani #thalasserydumbiriyani #malabarchickenbiriyani #thalasserybiriyani #sajitherully #biriyani
കോഴി ബിരിയാണി
00:00 Recipe
10:28 Karuthal Instructions
Malabar chicken biriyani - 8 serve - മലബാർ ചിക്കൻ ബിരിയാണി
Ingredients - ചേരുവകൾ
Chicken - 1.5 kg - കോഴിയിറച്ചി
Kaima rice - 1 kg - കൈമ അരി
Lime juice - 1 1/2 tbsp - നാരങ്ങ നീര്
Turmeric - 1/2 tsp - മഞ്ഞൾ പൊടി
Black pepper - 1 tbsp - കുരുമുളക് പൊടി
Onion - 960 g - സവാള
Tomato - 300 g - തക്കാളി
Ginger - 45 g - ഇഞ്ചി
Garlic - 45 g - വെളുത്തുള്ളി
Green chilly - 45 g - പച്ചമുളക്
Coriyander leaves - 30 g - മല്ലിയില
Mint leaves - 6 g - പുതിനയില
Palmolein oil - 240 ml - പാമോയിൽ
Cashew nuts - 40 g - അണ്ടിപ്പരിപ്പ്
Raisins - 20 g - ഉണക്ക മുന്തിരി
Ghee - 75 ml - നെയ്യ്
Cloves - 12 - ഗ്രാമ്പൂ
Cardamom - 10 - ഏലക്ക
Cinnamon - 10 - കറുവപ്പട്ട
Mace - 1 - ജാതി പത്രി
Curd - 120 ml - തൈര്
Garam masala - 1/2 tbsp - ഗരം മസാല
Rose water - 1/2 tbsp - റോസ് വാട്ടർ
Salt - ഉപ്പ്
water - വെള്ളം
mail sajicobesk@gmail.com
Whatsaap 9846 188 144
40 ലക്ഷം ആളുകൾ കണ്ട - വിജയം ഉറപ്പായ റെസിപ്പി | Malabar chicken biriyani | Chicken biryani recipe - Jak na to + styl
എന്റെ ലൈഫിൽ ഞാൻ ആദ്യം ആയിട്ട് ബിരിയാണി ഉണ്ടാക്കിയത് ചേട്ടന്റെ വീഡിയോ നോക്കിട് ആണ്. സത്യം പറയാലോ സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടപ്പെട്ടു. Thank you so much❤😊
Thank You ❤️
Sorry പിന്നെ നോക്കിയപ്പോ കണ്ടു 🥰ഇപ്പോൾ ഇത് അടുപ്പിൽ കൂക്ക് ആയി കൊണ്ട് ഇരിക്കുക ആണ്
Njanum
Well explained...thank you 🎉
Thankyou Saji . Made this Recipe today. Turned out really good. Very simple and easy to follow recipe.
ചില സന്ദർഭങ്ങളിൽ പൊരിച്ച chiken ഉള്ള ബിരിയാണി കിട്ടാറുണ്ട്....അത് വേവിച്ചതിനേക്കാൾ നല്ല രുചി തോന്നാറുണ്ട്.....
Kidu
തെരുള്ളി.... ഇജ്ജ്.. ഒരു സംഭവമാട്ടോ... നന്നായി വിശദമായി... പറഞ്ഞു തരുന്നുണ്ട്.... സൂപ്പർ..
Thank You 😍
കൊതിപ്പിച്ചു 😋😋 ആ 40 ലക്ഷം പേരിൽ ഒരാളാണെ ഞാനും... അവതരണത്തിലെ മികവും വീഡിയോ പെർഫെക്ഷനും ഒരു രക്ഷയുമില്ല... ആദ്യമായി പാചകം ചെയ്യുന്നവർക്ക് പോലും എല്ലാം കൃത്യമായി മനസ്സിലാകും 🎉
Thank You 😍
Njanum
I tried it, comes out really well
Thanku sir
നല്ല അവതരണം 👌. Easy recipe 🥰
Really best presentation. Thank you so much❤
Clear..easy.. nannayit paranju❤❤❤❤ undakanam
Pala video noki biriyani indakiyitund pakshe itra perfect aayitt ende jeevidathil aadyamayitta Tnq....❤❤❤❤❤
Tried this recipe.came out verrry verry well....100% you can follow...perfect recipe for malabar dhum biriyani.
I barely use 2 tablespoon of oil and 2 tablespoon of ghee in total.... Yet it tastes delicious and way better than any restaurant, using best of ingredients.
Thank you so much for this recipe...👏👍
എല്ലാ പാചക ങ്ങളും വളരെ നല്ലതാണ്
Made biriyani today!! Omg came out very well! Superb recipe❤
Thank you. Followed your recipe. Biriyani was very tasty. Everybody loved it.❤
Adi poli chetta nice cooking
Very nice presentation. Will try
Today l tried its superb thank you for the recipe 🥰🥰🥰
ഈ റെസിപ്പി കണ്ട് ബിരിയാണി ഉണ്ടാക്കി തുടങ്ങിയപ്പോൾ മുതൽ ഇതാണ് വീട്ടിൽ എല്ലാവരുടെയും favourite . അപാര Taste ആണ് . ഒന്നും പറയാൻ ഇല്ല. കിറു കൃത്യമായ അളവുകളും. വളരെ നന്ദി😊
Thank You ❤️
Ethreyum detail ayi arum🥰 parayalilla orupad ariyan kazhinju thankyou ❤🥰🥰🥰
Time quantity correct parayunna video ഞാൻ ഇതു പോലെ ഉള്ള അവതരണം ആണ് എപ്പോഴും പ്രതീക്ഷിക്കunath but kitarila..ചേട്ടൻ കൃത്യമായി അവതരിപ്പിച്ചു thnks ഇനിയും പല recepies പ്രതീക്ഷിക്കുന്നു subscribe മാത്രല്ല ചേട്ടന്റെ video നു വരുന്ന add skip വരെ ചെയ്യില്ല
Thank You ❤️
Thanks dear.will try
Njanum undaki super
എത്ര മനോഹരമായ അവതരണം 👌അടിപൊളി റസീപ്പി. നന്ദി ചേട്ടാ 🙏
ഞാൻ നല്ല പാചകം ചെയ്യുന്നതാണ് പക്ഷേ ചേട്ടന്റെ പാച്ചകം കാണാനും കേൾക്കാനും മനസ്സിലാക്കാനും Supper👍👍👍
Super special biriyani അടിപൊളി
Very pleasing presentation no dragging keep going
മലബാർ ബിരിയാണി എന്ന് കണ്ടപ്പോൾ തന്നെ വീഡിയോ നോക്കി നമ്മടെ മലബാറുക്കാരുടെ ബിരിയാണി അടിപൊളി ആണ്
ചേട്ടാ...ഇന്നു ഇതുണ്ടാക്കി. സൂപ്പർ ആയിരുന്നു. 😍😍
Very smart and clear presentation
ചേട്ടന്റ വീഡിയോ സ്ഥിരം കാണാറുണ്ട്. ഒരുവിധം എല്ലാം പരീക്ഷിച്ചു. സൂപ്പർ ആണ്. എല്ലാം. ഉണ്ടാക്കാൻ വളരെ എളുപ്പം പറ്റും 😍
Valare nalla video adipoli ❤
So butiful saji sir
തീർച്ചയായും ആ 40 ൽ ഞാനും എന്റെ കുടുംബവും ഉണ്ട് . ഞങ്ങൾ ഇത്ര ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ബിരിയാണി വയ്ക്കാൻ പഠിച്ചത് ചേട്ടൻ വച്ച മലബാർ ബിരിയാണി കണ്ടിട്ടാണ് . ചേട്ടന് ഒരു പാട് നന്ദി
Thank You... ❤️
ഞാൻ ഇന്ന് ഉണ്ടാക്കി, അടിപൊളി ❤
അവതരണം നന്നായി വേഗം മനസ്സിലാക്കാൻ പറ്റും❤
Super presentation 👌🏻👌🏻
കൃത്യമായി എല്ലാം പറയുന്നത് കൊണ്ട് സന്തോഷം ഉണ്ട് ok. ഉണ്ടാക്കി നോക്കും ട്ടോ 👍👍
I made it today..i have never made this much tasty biriyani before.all loved it.i have also shared the recipe to my friends 😊
എത്ര വിശദമായിട്ടാണ് അളവുകളും എല്ലാ കാര്യങ്ങളും പറയുന്നത്. ഞാൻ മിക്കവാറും എല്ലാ റസിപ്പിയും കാണാറുണ്ട്.👍💕
Thank You Sajini ❤️
Great, love it
Enthayalum nattile muzhuvan avasyam illatha vishesham paranju maduppikkatha decent presentation ❤
40 ലക്ഷം ആളുകൾ കണ്ടതിൽ ഞാനും കണ്ടിരുന്നുആ വീഡിയോ.പിന്നീട് ബിരിയാണി ഉണ്ടാക്കിയപ്പോൾ അത് നോക്കി ചെയ്യുകയും ചെയ്തു. അപ്പോഴല്ലേ സംഭവം മനസ്സിലായത്. നല്ല കിടുക്കാച്ചി ബിരിയാണി ആയിരുന്നു. ഇനി പുതിയ ആവിഷ്കാരം കൂടി ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാം.
Thank You... 😍
ഞാനും ഉണ്ടായിരുന്നു ഞാൻ Finds ന്റെ ഇടയിൽ ഇപെ ബീരിയാണി മാസ്റ്ററായിമാറി Taku sir i am from Laksa dweep Island.❤
ഞാനും ഉണ്ടാക്കി സൂപ്പർ
@
@@shinujoseph7014 kadmth 🏝️
Oh really very testy, no word
Thanks 👍
Super 👍 cook ing
Excellent one
So delicious
പൊളിച്ചു 👌ബിരിയാണി ഉണ്ടാക്കാൻ അറിയാമായിരുന്നു പക്ഷെ നിങ്ങൾ പറഞ്ഞത് പോലെ അരിയുടെയും ചിക്കന്റെയുംഅളവ് കറക്ട് ആയിട്ട് ഇതുവരേം അറിയില്ലായിരുന്നു അതുപോലെ രണ്ടുമൂന്നു ടിപ്സും പറഞ്ഞു തന്നത് ഒരുപാട് നന്നായി താങ്ക്സ്
Tried it yesterday. Super😋👌
Good very nice
വല്ലാത്തൊരു മനുഷ്യൻ തന്നെ😍😍😍 കൃത്യമായ വിവരണം❤❤❤
ഞാൻ ഇന്ന് ഉണ്ടാക്കി.. അടിപൊളി 👍 വീട്ടുകാരൊക്കെ നല്ല അഭിപ്രായം പറഞ്ഞു.. വളരെ നന്ദി 🙏
Thank You Shijitha 😍
Very detailed recipe Saji.I dont think anyone can make a mistake in making the biriyani.Thank you.
Thank You
Super recipe Saji
നല്ല അവതരണം
I will try 😍😍😍😋
ചേട്ടാ, ഞാൻ ഉണ്ടാക്കിയതിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ബിരിയാണി റെസിപി നിങ്ങളുടേത് തന്നെ.... എല്ലാവരും ചെയ്തു നോക്കൂ.. എല്ലാർക്കും ഇഷ്ടമാകും... ഉറപ്പ്. Thankyou chetta for this delicious recipe... No more words to express....
Thank You ❤️
Thank you
Thanku so much..
Pls , what brand is your biriyani pot ?
How many litres ?
Thanku
സൂപ്പർ 👌👌👌
Super biriyani
First try ചെയ്തു 75%ok ആയി.
Thank u so much for the recipe. I tried it today and came out well. Really love the recipe ❤
Thank you for your feedback 😍
Very good
Very good very good 🙏🙏👍👍
Njan kandirunnu. Super
Thank you for the well explained recipe. I have tried different recipies from multiple channels but this came out to be the perfect one❤
Thank You ❤️
Njn undaaki super 👍🏼
Thanks
Kollallo biriyaniyude punaravishkkaram kalakkito ini arum malabar biriyani ariyillannu patayillallo nalloru video biriyani priyarku avatharanam vslare nannaittund 👌
Super I made it 😊.
I didn’t use that much of oil while cooking rice but it still tasted great.
I like the way you cooked the rice.
Thanks for the recipe
😍😍
Bran oil use ചെയ്യാമോ
Everybody should try,,its amazing ❤❤❤ i give 10 out of 10 to this
Thank You ❤️
Good channel.. super biriyani 😊
Superrr Superrr
Dear Saji, I tried this recipe, biryani came out very delicious. Thanks 🙏
😍😍👍🏻
P😊😊😊😊.😊1. Ppll😊
Super taste❤
Njan old video kande oru 10 times enikulum biriyani unadakkiude, super 🥰🥰🥰
Daily undaakunna biriyani taste maduthapol youtubil search cheythapol ith kandu cheyth noki nannayi ishtaayi 🥰
ഇതു പോലെ ഒന്നുണ്ടാക്കിനോക്കാം..🥰
ഞാനും ബിരിയാണി ഉണ്ടാക്കി നോക്കട്ടെ
ചേട്ടാ ബിരിയാണി 👌, നല്ലവണ്ണം മനസ്സിലാക്കിത്തരുന്നു 👍👍👍
ഞാൻ try ചെയ്തിട്ടുണ്ട് 👍🏻👍🏻👍🏻സൂപ്പർ ആയിരുന്നു 🥰
Thank You 😊
👌👌👌
Jhanundakki super 👍👍👌
That is the most perfect golden fried onions i have ever seen, almost all the onions in same color perfection ❤
😍❤️
സൂപ്പർ ❤
Hie bro 😄ഇന്ന് ഞാൻ ഈ ബിരിയാണി ഉണ്ടാക്കി suppar ഞാൻ എപ്പോഴും green colour ആണ് ചെയുന്നത് ആദ്യമായി എങ്ങനെ ചെയുന്നു thanks bro ❤❤❤❤ കൂട്ടും കുടി
മിക്കവാറും എല്ലാ റെസിപിയും കാണാറുണ്ട്.. നന്നായിരിക്കുന്നു... ❤️👍
😍❤️
Please show how to cut chicken professionally
super
സൂപ്പർ ആയിരുന്നു
Yummy 😊
Super.... Try cheyyum..... Theercha
Sooper
Super biriyani 👍🏻
Superb
കണ്ണു തട്ടാതിരിക്കട്ടെ ❤
വീട്ടുകാരുടെ ഭാഗ്യം 👍🏻
സൂപ്പർ 😋
Supper ❤