Holy Mass June 01 Saturday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Sdílet
Vložit
  • čas přidán 30. 05. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: czcams.com/channels/kIl.html ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #CZcamsLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Komentáře • 222

  • @rosammaa.d906
    @rosammaa.d906 Před 20 dny +31

    ഈശോയെ വിവാഹപ്രയം കഴിഞ്ഞിട്ടും പല വിധ തടസങ്ങളാൽ വിവാഹജീവിതം ലഭിക്കാത്ത എല്ലാ ദൈവമക്കൾക്കും ദൈവാനുഗ്രഹമുള്ള വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ. സഹായിക്കണമേ. ആമ്മേൻ.

  • @clarammasimon1112
    @clarammasimon1112 Před 20 dny +17

    ഈശോയെ എല്ലാം കുഞ്ഞ് മക്കൾക്ക് വേണ്ടി.. ബാലിക ബാലൻ മാർക്ക് വേണ്ടി ഈ കുർബാന കാഴ്ച്ച വെക്കുന്നു 🙏🙏

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd Před 20 dny +14

    എൻ്റെ ഈശോയെ...ഞാനിപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്ന്,മാനസികമായ വിഷമങ്ങളിൽ നിന്ന് അങ്ങയുടെ അത്ഭുതകരമായ ഇടപെടൽ വഴി എന്നെയൊന്നു കര കയറ്റണമേ...എല്ലാ കാര്യങ്ങൾക്കും ഒരു തീരുമാനം ഉണ്ടാക്കി തന്നു എന്നെയൊന്നു സഹായിക്കണമേ എൻ്റെ ഈശോയെ...😢🙏

    • @lijithomas9085
      @lijithomas9085 Před 20 dny

      Ishoye ethe avastha anu anikum mumbil oru vazhiyumila 7 masamayit santhosham illa samadhanamila allarum etitt poyi otakayi nte ee preshanam mati tharaname

  • @bettyxavier7805
    @bettyxavier7805 Před 20 dny +8

    എന്റെ ഈ ശോയേ, ഈ മാസത്തെ സ്വകല കാര്യങ്ങളും പ്രത്യേകിച്ച് ഞങ്ങളുടെ കടബാധ്യതകളും ഈ ബലിയിൽ സമർപിക്കുന്നു. ഈശോയേ കാത്തോന്നെ.

  • @BIBINANTONY.6630
    @BIBINANTONY.6630 Před 20 dny +22

    ഈശോയെ ദയവായി സഹായിക്കണമേ എന്നെ എന്നെ ഒറ്റയ്ക്ക് ആക്കരുത് ഈശോയെ എന്നെ കൈവിടരുത് അങ്ങ് മാത്രം ആണ് എനിക്ക് ഒരു ആശ്രയം

    • @vamathew7708
      @vamathew7708 Před 20 dny

      Njanum ottakkanu. Very painful. Pray for me. God bless 🙌 you 🙏

    • @kochumolbinoy5722
      @kochumolbinoy5722 Před 20 dny +1

      ദൈവം എന്നു കൂടെ ഉണ്ടാവും, പ്രത്യഷായോട് ഇരിക്കുക 🙏

    • @user-cy3cv1xc6c
      @user-cy3cv1xc6c Před 20 dny

      Entey Eshoey, enneyum entey kudumbatheyum angeykku poornamayi samarppikkunnu, especially innu birthday celebrate cheyyunna my daughter. Anugrahikkanamey,eppozhum koodey undayirikkanamey.

  • @omanashaju8921
    @omanashaju8921 Před 20 dny +4

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏. എന്റെ ഈശോയെ അങ്ങേക്ക് എല്ലാം സാധ്യമാണല്ലോ, എന്നെ സഹായിക്കണമേ 🙏🙏🙏

  • @cecilymathai9150
    @cecilymathai9150 Před 20 dny +4

    രോഗശാന്തി തരണേ ഈശോയെ ആമേൻ

  • @lucosjoseph3508
    @lucosjoseph3508 Před 20 dny +13

    ഈശോയുടെ പരിശുദ്ധ തിരിഹൃദയമേ ❤️ സകല പാപികളു ടേയും മേലും കൃപയായിരിക്കണമേ
    🥲🙏🙏🙏🙏🙏🙏🙏.

  • @SiniMathew-kl8mv
    @SiniMathew-kl8mv Před 20 dny +7

    യേശുവേ നന്ദി യേശുവേ സ്തുതി സ്തോത്രം എല്ലാ തിന്മകളിൽ നിന്നും ഓരോ ദിവസവും സംരക്ഷിക്കുന്നതിനെയൊർത്ത് നൂറായിരം നന്ദി എപ്പോഴും എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു എല്ലാവിധ തിന്മകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ മാതാവേ അപേക്ഷിക്കണമേ എപ്പോഴും കാത്തുപരിപാലിക്കണമേ സംരക്ഷിക്കണമേ

  • @BinduSunil-cm4et
    @BinduSunil-cm4et Před 20 dny +3

    ഈശോയെ എനിക്ക് വാടകയും ലോണും അടയ്ക്കാൻ ഉള്ള പൈസ കിട്ടി ഒത്തിരി നന്ദി ഇനിയും എപ്പോളും എന്റെ കൂടെ ഉണ്ടാവണേ

  • @user-kl6zl9sg1w
    @user-kl6zl9sg1w Před 20 dny +3

    ഈശോയെ എല്ലാ കുടുബങ്ങളുടേമേലും കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @rosammajoy-dl5bq
    @rosammajoy-dl5bq Před 20 dny +3

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @Itsme-kf6sy
    @Itsme-kf6sy Před 20 dny +4

    ഈശോയെ എന്റെ പ്രിയപ്പെട്ടവരെയും, ശത്രുമിത്രങ്ങളെയും കാത്തുകൊള്ളണമേ...ഇന്നേ ദിവസം എന്റെ ഒപ്പം ഉണ്ടാകാണമേ.. ഞാൻ കാരണം ആരും വിഷമിക്കാൻ ഇട വരുത്തല്ലേ... പഠിപ്പിക്കുന്നത് മനസ്സിലാക്കാനുള്ള വിവേകം തരണമേ. ഈശോയുടെ സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകാൻ എന്നെ അനുഗ്രഹിക്കണമേ 🙏🏻 Chetttanu പോവാനുള്ളത് സെരിയാക്കണമേ...

  • @user-vn8oe4jz7g
    @user-vn8oe4jz7g Před 20 dny +3

    എന്റെ ഈശോയെ കാൻസർ രോഗത്തിൽ നിന്നും പരിപൂർണ സൗഖ്യം തരണേ 🙏🙏🙏

  • @molybaby2901
    @molybaby2901 Před 19 dny +2

    യേശുവേ എന്റെ മക്കളെ ഈ ബലിയിൽ ഞാൻ സമർപ്പിക്കുന്നു ഞങ്ങളെ സഹായിക്കണമേ 🙏🙏🙏❤️❤️❤️

  • @BinduSunil-cm4et
    @BinduSunil-cm4et Před 20 dny +3

    ഈശോയെ എനിക്ക് കടയിൽ വർക്കുകൾ വരണേ 🙏ഒരു തയ്യൽക്കാരിയെ കിട്ടണേ 🙏🙏

  • @joshibindu312
    @joshibindu312 Před 19 dny +1

    ഈശോയുടെ തിരുഹൃദയമേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും എന്റെ നിയോഗങ്ങളുടെ മേലും അലിവ് ആയിരിക്കണേ 🙏

  • @bikeking340
    @bikeking340 Před 19 dny +2

    എന്റെ ഈശോയെ ഞാൻ പലയിടത്തും വീണുപോകുന്നു അവിടുന്ന് എന്നെ താങ്ങണമേ

  • @joyseecj8428
    @joyseecj8428 Před 20 dny +5

    എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ alnakykk പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤❤ ഞാൻ അങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു❤❤

  • @gincygeorge6664
    @gincygeorge6664 Před 20 dny +1

    ഈശോയെ OET,ILTS അങ്ങനെ എല്ലാ വിധ exam എഴുതുന്ന എല്ലാ മക്കളെയും ഈ ദിവ്യബലിയിൽ സമർപ്പിക്കുന്നു 🙏അവരുടെ കൂടെ ഉണ്ടാവണമേ 🙏🥰

  • @shennygeorge8825
    @shennygeorge8825 Před 19 dny +1

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്റെ മുട്ടുകാലിന്റെ വേദനയും ഉപ്പുറ്റി വേദനയും മാറ്റിത്തരേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏

  • @kochuthressiaej6463
    @kochuthressiaej6463 Před 20 dny +2

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @lillytt2166
    @lillytt2166 Před 19 dny +1

    യേശുവേ എന്റെ എല്ലാ പ്രാർത്ഥനകളും അങ്ങ് സ്വീകരിക്കേണമേ

  • @sheelaanthappan5265
    @sheelaanthappan5265 Před 20 dny +1

    ഈശോയെ എന്റെ മോനു വേണ്ടി യും കൊച്മോൾക്ക് വേണ്ടിയും ഈ കുർബാന സ്വീകരിക്കണമേ 🙏

  • @joshibindu312
    @joshibindu312 Před 19 dny +1

    എന്റെ കർത്താവെ എന്റെ ദൈവമേ സെപ്റ്റംബർ 8 നു മുൻപ് എന്റെ വിസ പുതുക്കി കിട്ടണേ. കരുണ തോന്നണേ

  • @ashinmariya5251
    @ashinmariya5251 Před 20 dny +4

    ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും മാറ്റി തരണമേ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ ഈശോയെ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്കു നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങളൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു

  • @riyabiju9298
    @riyabiju9298 Před 19 dny +1

    അമ്മേ മാതാവേ 1st year GNM നഴ്സിംഗ് സപ്ലൈമെന്ററി എക്സാം ഇതുവരെയായിട്ടും കിട്ടിയിട്ടില്ല ആ വിഷയങ്ങളിൽ ജയിപ്പിക്കണമേ 1. Anatomy ആൻഡ് ഫിഷ്യോളജി ആൻഡ് മൈക്രോബിയോളജി 2. സൈക്കോളജി ആൻഡ് സോസിയോളജി 3. ഫണ്ടമെന്റൽ ഓഫ് നഴ്സിംഗ് പ്രാറ്റിക്കൽ ആൻഡ് തിയറിലും ജയിപ്പിക്കണമേ അമ്മ മാതാവേ എന്നെയും എന്റെ കൂട്ടുക്കാരെയും ജയിപ്പിക്കണമേ 1st year ജയിച്ചാൽ മാത്രമേ എനിക്ക് 3rd year എഴുതാൻ പറ്റുള്ളൂ 1st year തന്ന് എന്നെ അനുഗ്രഹിക്കേണമേ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ എന്നെ അനുഗ്രഹിക്കേണമേ ആവേ ആവേ ആവേ മരിയ ഞാൻ അവിടെ വന്ന് ഉടബടി എടുത്തുകൊള്ളാം 1st year എനിക്ക് എന്റെ അമ്മ തന്ന് സഹായിക്കും

  • @claramma.k6884
    @claramma.k6884 Před 20 dny +2

    ദൈവമേഎൻറയാചനകേൾ ക്കണമേആമേൻ എൻറെ മോൻഒരുവഴി കാണിച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നുവിവാഹംനടതതിതരണമേആമേൻ

  • @mannajacob496
    @mannajacob496 Před 20 dny +3

    Jesus heal me from my heart and kidney diseases

  • @florypaul6576
    @florypaul6576 Před 20 dny +3

    Praise the Lord Amen Hallelujah 🙏🙏

  • @mariammageorge8046
    @mariammageorge8046 Před 20 dny +3

    Jesus I place my family and my grandchildren and my son all our needs have mercy on us amen 🙏🏿

  • @bikeking340
    @bikeking340 Před 19 dny +1

    എന്റെ ഈശോയെ എന്റെ മകന്റെ പഠനത്തിനുള്ള തടസ്സങ്ങൾ മാറാൻ അവിടുന്ന് അനുഗ്രഹിക്കേണമേ

  • @gracyammajoseph9187
    @gracyammajoseph9187 Před 20 dny +4

    Lord,jesus please bless us and RINO JOSEPH for the exam,Amen,Hallaluyah

  • @jollyfrancis6869
    @jollyfrancis6869 Před 20 dny +3

    ഈശോ യെ നിഷ യുടെ വിവാഹം നടത്തി അനുഗ്രഹിക്കു

  • @georgearakkal4249
    @georgearakkal4249 Před 20 dny +3

    ഈശോയെ എല്ലാവിധ പ്രതിസന്ധികളും നേരിടാനുള്ള കരുത്ത് ഞങ്ങൾക്ക് തരണമേ എന്റെ ഭാര്യയെയും മക്കളെയും സമൂഹത്തെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ പാപങ്ങൾ പൊറുക്കേണമേ ടുട്ടു പരീക്ഷയിൽ വിജയിക്കണമെ അപ്പുവിനെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും കാത്തു കൊള്ളേണമെ അപ്പുവിന്റെ യുംഅജീഷയുടെയും കുടുംബ ജീവിതം ഭദ്രമാക്കണമെ റോസമ്മയെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും കാത്തു കൊള്ളേണമെ

  • @sgvlogs3055
    @sgvlogs3055 Před 19 dny +1

    ഈശോയെ എന്റെ കുഞ്ഞിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ❤️🙏🏻🙏🏻🙏🏻🙏🏻

  • @user-cr3kr4uy6f
    @user-cr3kr4uy6f Před 20 dny +1

    ഈശോയെ വേദനയാൽ കരയുന്ന Michael സൗഖ്യം പ്രദാനം ചെയ്യണമേ

  • @annammaseban9381
    @annammaseban9381 Před 19 dny +1

    കർത്താവേ എൻ്റെ യാത്രയിൽ കൂടെ ഉണ്ടായിരിക്കണമെ

  • @sijijose1069
    @sijijose1069 Před 20 dny +1

    ദൈവമേ നന്ദി 🙏🏿🙏🏿🙏🏿❤

  • @user-ew3qc8og2i
    @user-ew3qc8og2i Před 20 dny +3

    ദൈവമെ കാത്തു കൊള്ളണമേ

  • @claramma.k6884
    @claramma.k6884 Před 18 dny

    ദൈവമേഎൻറയാചനകേൾ ക്കണമേആമേൻ

  • @RONOEDITS
    @RONOEDITS Před 19 dny +1

    ഈശോയെ എനിക്ക് ഓപ്പറേഷൻ ചെയ്യുവാൻ വേണ്ടി എത്രയും പെട്ടെന്ന് ഇൻഷുറൻസ് കാർഡ് റെക്കോർഡിയാക്കിതരണമെ

  • @listyjose3172
    @listyjose3172 Před 20 dny +3

    എൻ്റെ ഈശോ എൻ്റെ മോൾക്ക് nursing ന് admisson തരണേ🙏

  • @pavithapaul8484
    @pavithapaul8484 Před 20 dny

    Lord Jesus, save our world from extremes of weather conditions. Amen.

  • @cicilyben4723
    @cicilyben4723 Před 20 dny +2

    Amen❤❤❤❤❤❤❤❤

  • @anilaaugustine4431
    @anilaaugustine4431 Před 20 dny +1

    Thankyou Jesus 🙏 🙏 🙏 🙏 🙏

  • @vincentelavathingal9424
    @vincentelavathingal9424 Před 20 dny +1

    നന്ദി.....

  • @Rose_official_24
    @Rose_official_24 Před 20 dny

    Thank you jesus for all the blessings you had given me. Forgive my sins and hear my prayers❤❤

  • @Merinsunil1780
    @Merinsunil1780 Před 19 dny

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @sheelaxavy926
    @sheelaxavy926 Před 20 dny +1

    Yesuve ente makkalude vivahathinulla sambathikam oruki tharane

  • @sherlyparokaran1171
    @sherlyparokaran1171 Před 19 dny

    Praise the Lord, Thank u Jesus for all the blessings to our family ❤❤❤Hail Mary pray for us❤❤❤

  • @babythomas7036
    @babythomas7036 Před 20 dny

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikaname Marichavarkuvendi Prarthikunnu Karthavae Nanthiuda Poochendu Samarpikunnu Àmen ❤️❤️🙏🙏

  • @ninajoseph8430
    @ninajoseph8430 Před 19 dny

    Eshoye ente makante neeru poornamayum sukapedutane. Amen.

  • @user-fn8fy6tn3z
    @user-fn8fy6tn3z Před 20 dny

    ബിനീഷേ നന്നാവാട. അനുസരണക്കേട് ഉപേക്ഷിക്കാൻ നീ തയ്യാറാവ്

  • @anitaantony789
    @anitaantony789 Před 19 dny

    Ende eshoye ende mol oru nalla cherukane kinde kalyanam alochikane snehamula cherukan venum Amen Amen 🙏🙏🙏🙏🙏🙏🙏

  • @mariakuttythomas255
    @mariakuttythomas255 Před 6 dny

    Thank you jesus for the blessings🙏🙏🙏

  • @antony2060
    @antony2060 Před 20 dny

    AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌻🌻🌻🌻🌻🌻🚩🌻

  • @thresiammajacob1316
    @thresiammajacob1316 Před 20 dny

    Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🔥

  • @PP-iq9ew
    @PP-iq9ew Před 19 dny

    Ente kudubathinu samathanam tharename amen

  • @mekhavarghese6976
    @mekhavarghese6976 Před 19 dny

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @elizabethaugustine390
    @elizabethaugustine390 Před 19 dny

    Thank you Jesus for all your blessings Amen 🙏

  • @anitaantony789
    @anitaantony789 Před 20 dny +2

    Ende eshoye ende mol k Banglore k oru Veede madikan prarthikane anugrahikane karuna tonane daya tonane🙏🙏🙏🙏🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq Před 19 dny

    Amen 🙏 🙏 🙏 hosanna hosanna hosanna ❤🎉

  • @delnajohnson8962
    @delnajohnson8962 Před 20 dny

    Eshoye ente thalakarakkam maati tharename 🙏🙏

  • @annammavijiannammaviji9867

    Pithave ente makkale thodane karunathonnane

  • @pavithapaul8484
    @pavithapaul8484 Před 20 dny

    Lord Jesus, cover my daughters with the Precious Blood of Jesus. Protect them always. Fill them with your wisdom and the power of the Holy Spirit Amen

  • @thresiammajacob1316
    @thresiammajacob1316 Před 20 dny

    Eshoye ennodu karuna thonnane 🙏🙏

  • @ShinyDominic
    @ShinyDominic Před 20 dny

    Esoye ente udambadiyil nilalilkuvan anugrahikane

  • @Merinsunil1780
    @Merinsunil1780 Před 19 dny

    Yesuve Suthuthii Yesuve arathanna 🙏

  • @pavithapaul8484
    @pavithapaul8484 Před 20 dny

    Almighty Father, enable my husband to discharge his duties effectively and protect him from all dangers especially during his travelling. Amen.

  • @anitaantony789
    @anitaantony789 Před 20 dny

    Ende eshoye yanglude kubatine anugrhikane 🙏🙏🙏🙏🙏🙏🙏

  • @jismontomyk6342
    @jismontomyk6342 Před 19 dny +1

    Amen

  • @philominacx5798
    @philominacx5798 Před 20 dny

    Thanks to be God.Thank you Jesus Amen 🙏🏻🌷🌷🌷🌷🌷🌷🌷🙏🏻

  • @mereenanikky1778
    @mereenanikky1778 Před 20 dny

    Eeshoye enne kazhuki vishudheekarikkaname 🙏🏻

  • @JM-mk3on
    @JM-mk3on Před 20 dny +1

    Eeshoye mackkalae family samarppekunnu

  • @binduabraham7599
    @binduabraham7599 Před 20 dny +1

    God bless all of us

  • @jeenaabraham9539
    @jeenaabraham9539 Před 20 dny

    Entae Easoye ella sahachariyangaleyum neriduvaanulla dhairium njagalkku nalkename🙏🏻🙏🏻🙏🏻

  • @lissylissyjose2706
    @lissylissyjose2706 Před 20 dny +1

    ❤🎉🎉🎉🎉🎉ammen

  • @maryjoy9725
    @maryjoy9725 Před 20 dny

    Amen Amen Amen Amen Amen 🙏🙏🙏🙏🙏

  • @sebinsebastian2445
    @sebinsebastian2445 Před 20 dny

    Deivame kaathuparipalikaname

  • @JancyLopez-by5ei
    @JancyLopez-by5ei Před 19 dny

    ഈശോയെ ആൻസൺ എന്ന മകൻറെ മദ്യപാനം മാറ്റി കൊടുക്കണ്ടേ...

  • @jismontomyk6342
    @jismontomyk6342 Před 19 dny +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @simrankaurdillon3372
    @simrankaurdillon3372 Před 19 dny

    Yeshuve bless our family and children

  • @betsyjoseph6809
    @betsyjoseph6809 Před 20 dny +1

    Please jesus mercy on my son

  • @Sophyjoju
    @Sophyjoju Před 19 dny

    Amen 🙏🏻💕🙏🙏🏻💕🙏🙏🏻💕🙏🙏🏻🙏🙏🙏🙏

  • @somigeorge4856
    @somigeorge4856 Před 19 dny

    കടബാധ്യത തീർക്കാൻ anughrahikkaney

  • @thankamaniantony802
    @thankamaniantony802 Před 20 dny

    Jesus please bless me 🙏🙏

  • @PP-iq9ew
    @PP-iq9ew Před 19 dny

    Emahapapiyodu karunakanikaname

  • @JohnMM-cq7qq
    @JohnMM-cq7qq Před 19 dny

    Amen 🙏 🙏 🙏 amen 🙏

  • @mekhavarghese6976
    @mekhavarghese6976 Před 19 dny

    Thank you for all your blessings🙏

  • @sebinsaviersebinsavier9251

    Today oet exam listening pass mark nalki anugrahikane esoye

  • @leenashibu1486
    @leenashibu1486 Před 19 dny

    Praise the Lord 🙏🏻🙏🏻🙏🏻

  • @thankamaniantony802
    @thankamaniantony802 Před 20 dny

    Jesus I am sorry for all my sins 🙏🙏

  • @shinyantony5971
    @shinyantony5971 Před 20 dny

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @JohnMM-cq7qq
    @JohnMM-cq7qq Před 19 dny

    Amen 🙏 🙏 🙏 ❤🎉🎉

  • @thankamaniantony802
    @thankamaniantony802 Před 20 dny

    Thanks for all your blessings 🙏🙏

  • @anilaaugustine4431
    @anilaaugustine4431 Před 20 dny

    Amen 🙏 🙏 🙏 🙏 🙏 🙏

  • @thresiammajacob1316
    @thresiammajacob1316 Před 20 dny +1

    Eshoye avidunnu nalkunna ella anugrahangalkum Nanni parayunnu 🙏

  • @mekhavarghese6976
    @mekhavarghese6976 Před 19 dny

    Ente ishoyea job aneshikuna padikuna Ellareyim anugrahikanea🙏
    6th semil ellareyum pass akki thannathin orupad nanni ishoyea🙏
    Ente ishoyea nalla oru clgil admission sheriyakaname 🙏interview nannyi attend chyan sadhichathin nanni ishoyea🙏

  • @rosegold8777
    @rosegold8777 Před 20 dny +1

    Pray for us 🙏