പൊറോട്ട | Soft Layered Parotta Recipe (Kerala Porotta or Paratha) - Easy cook recipe in Malayalam

Sdílet
Vložit
  • čas přidán 6. 05. 2020
  • Kerala Parotta, also called ‘Porotta’ or ‘Paratha’, is one of the most popular main course dish in the state of Kerala. It is a layered and flakey flat bread made with all purpose flour. It tastes good when it is served hot with gravy type curries. This video is about the recipe of layered soft Parotta and it explains how it can be easily prepared at home. Friends, try this easy cook recipe and let me know your feedback at the comment section.
    #StayHome and cook #WithMe
    - INGREDIENTS -
    All purpose flour / Maida - 4 Cups (450 gm)
    Sugar - 1 Tablespoon
    Salt - ½ Teaspoon
    Water - 1¼ Cup (290 gm)
    Ghee + Refined Oil - 100 ml
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircle.com/recipe/pa...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Jak na to + styl

Komentáře • 13K

  • @shafeeqhusain7935
    @shafeeqhusain7935 Před 4 lety +14171

    ഇതിപ്പോ കെമിസ്ട്രിടീച്ചർ പൊറോട്ടക്ലാസ് എടുത്തപോലെയുണ്ട്,,, ഏതായാലും കൊള്ളാം

    • @ShaanGeo
      @ShaanGeo  Před 4 lety +776

      😂😂 thanks Shafeeq 😊

    • @e1devika.s874
      @e1devika.s874 Před 4 lety +45

      😁

    • @nasishan7965
      @nasishan7965 Před 4 lety +35

      😂😂

    • @kodalhu
      @kodalhu Před 4 lety +19

      😂

    • @alyasinfo385
      @alyasinfo385 Před 4 lety +24

      🤣🤣🤣🤣🤣🤣🤣🤣🤣👌👌👌👌👌👌🤣🤣🤣🤣👏👏👏👏🤣🤣🤣🤣🤣🤣🤣🤣

  • @pooja.s.jpooja.s.j.3685
    @pooja.s.jpooja.s.j.3685 Před 2 lety +127

    ഇത്ര മനോഹര മായ ഒരു അവതരണശ്ശൈലി ഇത് വരെ കണ്ടിട്ടില്ല സൂപ്പർ ഷെഫ് കളുടെ താരങ്ങളുടെ താരം ഗോഡ് bless you sir.....

  • @anishkaanishantony920
    @anishkaanishantony920 Před rokem +34

    ആദ്യമായി ഒന്ന് പൊറോട്ട റെസിപ്പി നോക്കിയതാ.... പൊറോട്ട ഉണ്ടാക്കാൻ പഠിച്ചില്ലെങ്കിലും ഗ്ളൂട്ടൻ, ഗ്ളൂട്ടൻ വിൻഡോ ഇതിനെ ഒക്കെ കുറിച്ച് പഠിക്കാൻ പറ്റി..... എന്തായാലും ഇഷ്ട്ടമായി 👌🏻🥰

  • @poweronwheels2
    @poweronwheels2 Před rokem +68

    പാചകത്തിനോട് താൽപര്യമില്ലാത്തവർക്ക് പോലും ഒന്ന് ശ്രമിക്കാൻ തോന്നിപ്പിക്കുന്ന രീതിയിലുള്ള അവതരണം
    വ്യക്തവും കൃത്യവും മാന്യവുമായ അവതരണത്തിന് നന്ദി

  • @shahnas2447
    @shahnas2447 Před 3 lety +97

    ഇത്രയും ക്ലിയർ ആയി വേറെ ആരും പറയില്ല.. ഓരോ ചെറിയ പോയിന്റ് പോലും പറഞ്ഞാണ് പോകുന്നത്.. താങ്കൾ ഇഷ്ടപ്പെട്ടു ആസ്വദിച്ചാണ് ചെയ്യുന്നത് എന്ന് വ്യക്തം. അതിനെ കുറിച് നല്ല അറിവും ഉണ്ട് ഗുഡ് ബ്രോ 👍👍

  • @muhammadsajeer1014
    @muhammadsajeer1014 Před 3 lety +434

    ഇത് കഴിക്കാൻ ഉള്ളതല്ല ,ശാസ്ത്ര മേളക്ക് കൊണ്ട് പോവാൻ ഉണ്ടാക്കിയതാണ് . എന്തായാലും super പൊറോട്ട

  • @__.huzna__.fathima.__
    @__.huzna__.fathima.__ Před měsícem +78

    2024ill kanunnavar undo

  • @badarudeenkpkanjirampatta6433

    യൂട്യൂബിൽ ഒരു പാട് cooking ചാനെലുകൾ ഉണ്ട്.. പലതിലെയും പല റിസിപികളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്..
    ഒരു സ്വാഭാവികത ഉള്ള രീതികളും വള വള സംസാരമില്ലത്തതും ഷാൻ ജിയോയുടെ ചാനെലിൽ മാത്രമാണ്... ഇദ്ദേഹത്തിൻ്റെ ഏതാണ്ട് എല്ലാ റിസിപികളും ഞാൻ പരീക്ഷിച്ചിട്ടുണ്ട്... എല്ലാം വിജയം ആയിരുന്നു... Hats off...

  • @artflairmalayalam8187
    @artflairmalayalam8187 Před 3 lety +287

    Porotta കുറെ കഴിച്ചിട്ടുണ്ടെങ്കിലും ... Porotta ഒരു അത്ഭുതമായി തോന്നിയത്‌ ഇപ്പോഴാ...😉😋👍

    • @ShaanGeo
      @ShaanGeo  Před 3 lety +3

      Thank you so much. Humbled.😊🙏🏼

    • @susanninan1
      @susanninan1 Před 3 lety +1

      Sheriyannu 😅

  • @rajanp5941
    @rajanp5941 Před 3 lety +4377

    പൊറോട്ടയുടെ പുറകിൽ ഇത്രയും അറിവോ എന്ന് തോന്നിയവർ ഒന്ന് like അടിച്ചിട്ട് പോകണേ

    • @ShaanGeo
      @ShaanGeo  Před 3 lety +49

      Thank you so much 😊

    • @windsstarschannel6677
      @windsstarschannel6677 Před 3 lety +4

      @പീറ്റർsupper

    • @masterpiece3241
      @masterpiece3241 Před 3 lety +4

      @@ShaanGeo muthumani ni pwoli ahh

    • @ributsuria
      @ributsuria Před 3 lety +1

      @@ShaanGeo Thank you for sharing and explaining the technical aspects of this parotha recipe. If i add a sachet (8gm)of instant yeast into the dough recipe, is there any changes to the final result of the bread? Like how hard or soft or is it practical?

    • @sobhanakuniyil8159
      @sobhanakuniyil8159 Před 3 lety +1

      @പീറ്റർ krishnafelem

  • @bindhubinoy13
    @bindhubinoy13 Před rokem +27

    എന്ത്‌ വേഗത്തിൽ ആണ്, കാര്യങ്ങൾ പറഞ്ഞു തരുന്നത്.നിങ്ങൾ സൂപ്പർ ആണ് k ട്ടോ. എന്ത് ഭക്ഷണം ഉണ്ടാക്കാനും, സംശയം തോന്നിയാൽ, ഞാൻ നിങ്ങളുടെ ചാനൽ ആണ് നോക്കുന്നത് 👍🏻👍🏻

  • @arjunprakash809
    @arjunprakash809 Před 10 měsíci +10

    ഞാൻ ഒരു പൊറാട്ട പ്രേമിയാണ്. കുറച്ചു നാളായി വിചാരിക്കുന്നു, ഒരു ദിവസം ഒറ്റയ്ക്ക് പൊറാട്ട ഒന്ന് ഉണ്ടാക്കി നോക്കണമെന്ന്. ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരു പൊറാട്ട സ്പെഷ്യലിസ്റ്റ് ആയി.ഇപ്പോൾ ഞാൻ തനിച്ചു പൊറാട്ട ഉണ്ടാക്കാൻ പഠിച്ചു.Thanks for this video 😄❤️

  • @faisalkarunagappally
    @faisalkarunagappally Před 3 lety +391

    മറ്റെല്ലാ കുക്കറിഷോ വീഡിയോയെ അപേക്ഷിച്ച് താങ്കളുടെ വീഡിയോ വളരെ മികച്ചതാണ്.

  • @jibinhimax4088
    @jibinhimax4088 Před 3 lety +210

    ഇതാണ് പ്രൊഫെഷണൽ ഷെഫ്... ഹോട്ടൽ മാനേജ്മെന്റ് പഠിച്ചവർക്കും അതുപോലെ എക്സ്പീരിയൻസ് ഉള്ളവർക്കും മാത്രമേ ഇങ്ങനെ explain ചെയ്യാൻ പറ്റു.... നന്നായിട്ടുണ്ട്..

  • @shiburajanmuthukulam3816

    പാചകത്തിലെ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പൊഴും അതിനു പിന്നിലെ ശാസ്ത്രീയവശങ്ങള്‍ കൂടി പറഞ്ഞുതരുന്നത് വ്യത്യസ്തമായ ഒരനുഭവം തന്നെ..ഇഷ്ടമായി .അഭിനന്ദനങ്ങള്‍ 🌹🌹🌹

  • @Mallu3kids
    @Mallu3kids Před rokem +11

    കെമിസ്ട്രിയും ബയോളജിയുമൊക്കെ ഉൾക്കൊള്ളിച്ചുള്ള പൊറോട്ട ക്ലാസാണേലും സ്കിപ് ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന അവതരണം. 👍👍👍 ഇന്ന് മക്കൾ വരുമ്പോൾ ചായക്ക് പൊറോട്ട തന്നെ😍😍😍

  • @VrindaGR
    @VrindaGR Před 3 lety +739

    വീഡിയോ യെക്കാളും comment വായിച്ച് ചിരിച്ചവർ ഉണ്ടോ😁😁
    Thanks for your likes 🙏🙏🙏

    • @ShaanGeo
      @ShaanGeo  Před 3 lety +14

      😂😂😂

    • @ashikavk4662
      @ashikavk4662 Před 3 lety +3

      ഞാനുണ്ട് 😂പൊറോട്ട ഉണ്ടാക്കുകയും ചെയ്തു ഇത് കണ്ടിട്ട്

    • @VrindaGR
      @VrindaGR Před 3 lety +2

      @@ashikavk4662 njanum parotta undakkana vedio kande but it's so interesting and very funny 😗🥰🥰🥰

    • @resmichandra419
      @resmichandra419 Před 3 lety +2

      Good presentation

    • @manjusaji1116
      @manjusaji1116 Před 3 lety +3

      ഉണ്ടേ 😂

  • @mariyajobin6717
    @mariyajobin6717 Před 3 lety +693

    ഇതാണ് ഞാൻ തേടി നടന്ന ചാനൽ. വെറുതെ ഒരു വീഡിയോ കാണുന്നതിനെക്കാൾ അതിൽ അറിവും കൂടി കിട്ടുവാണേൽ ആ ചാനൽ അല്ലെ പൊളി 😍

    • @ShaanGeo
      @ShaanGeo  Před 3 lety +13

      Thank you so much for your feedback 😊

    • @induarun4954
      @induarun4954 Před 3 lety +7

      ഞാനും

    • @LondonSavaariWorld
      @LondonSavaariWorld Před 3 lety +5

      തീർച്ചയായും !!!

    • @susanninan1
      @susanninan1 Před 3 lety +1

      Very true

    • @Soumyabiju143
      @Soumyabiju143 Před 3 lety +5

      ആദ്യമായാണ് ഒരു ചാനൽ ആരുടെയും നിർബന്ധപ്രകാരമല്ലാതെ subscribe ചെയ്യുന്നത്.... ഒരുപാട് ഇഷ്ടായി ❤❤👏👏👏

  • @haadhigamer5762
    @haadhigamer5762 Před rokem +8

    ഷാൻ, നിങ്ങളുടെ റെസിപ്പി കണ്ട് ഞാനും ഉണ്ടാക്കി നോക്കി. ആദ്യമായിട്ടാണ്. ഇത്രയും നന്നാവുമെന്ന് വിചാരിച്ചില്ല. നിങ്ങളുടെ വീഡിയോ സൂപ്പർ. എല്ലാ പാചകക്കാരും പറയുന്നതുപോലെ നാട്ടുവിശേഷവും വീട്ടുവിശേഷവും ഒന്നുമില്ലാതെ നല്ലൊരു വീഡിയോ. കാണാനും കേൾക്കാനും ഉണ്ടാക്കി നോക്കുവാനും തോന്നുന്ന നല്ലൊരു വീഡിയോ.

  • @ltm0123
    @ltm0123 Před rokem +19

    Just amazing!, thanks for explaining the whole process and taking such a scientific approach to making one of our favorite foods 🙏 Now all I've got to do is actually make it...

    • @ShaanGeo
      @ShaanGeo  Před rokem +2

      Glad you enjoyed it!

    • @ladiejaymes
      @ladiejaymes Před 7 měsíci

      I've really enjoyed learning from the in-depth explanation and tutorial! Well done! 💯 💯 💯

  • @nanasukumar256
    @nanasukumar256 Před 3 lety +1057

    ഐൻസ്റ്റീൻ നേരിട്ട് വന്ന് പൊറോട്ട ഉണ്ടാക്കിയ ഒരു feel...,😊

    • @ShaanGeo
      @ShaanGeo  Před 3 lety +38

      😂😂😂

    • @archanabijesh1632
      @archanabijesh1632 Před 3 lety +7

      😂😂

    • @fizafiros8540
      @fizafiros8540 Před 3 lety +5

      😂😂😂😂😂😂

    • @samee8232
      @samee8232 Před 3 lety +20

      😀😀 ഇപ്പോ മനസ്സിലായില്ലെ വെറും വാചകമടിയല്ല പാചകം എന്ന്

    • @rubyjoseph5263
      @rubyjoseph5263 Před 3 lety +4

      😀👍🏻🙏🏻

  • @muralik2696
    @muralik2696 Před 3 lety +81

    ഒരു minute പോലും skip ചെയ്യാതെ കാണുന്ന ഒരേ ഒരു cooking channel.

  • @munisha9177
    @munisha9177 Před rokem +18

    കൂടുതൽ മുറിക്കാത്ത രണ്ടാമത്തെ രീതി എനിക്കിഷ്ടപ്പെട്ടു 👍🏻👍🏻👍🏻

  • @samanthaplichta4476
    @samanthaplichta4476 Před 9 měsíci +27

    In Mexico we make these exactly with the same ingredients!! I’m so excited to try this I LOVE the layers 🥰🥰

  • @yunuspmusthafa
    @yunuspmusthafa Před 4 lety +115

    പൊറോട്ട കുഴക്കൽ ബോർ അടിക്കാതെ വിജ്ഞാനം നൽകി... അടിപൊളി....

  • @afzalrasheed9497
    @afzalrasheed9497 Před 3 lety +610

    എത്രയും ഡീസന്റ് ആയിട്ട് ഒരു ചാനൽ ഞാൻ കണ്ടിട്ടേയില്ല. താങ്ക്സ് ബ്രോ

  • @nandana10
    @nandana10 Před rokem +116

    I tried making parotta 2-3 times but failed and then I saw this video.I tried your recipe and it came out perfect.I added a little more water and used the cutting method and it came out to be soft,crispy and with perfect layers.
    Thank you Shaan!❤️

  • @binupb5357
    @binupb5357 Před rokem +11

    ആരെയും വെറുപ്പിക്കാതെ വളരെ വേഗം എന്നാൽ ഒരു സ്റ്റെപ്സും വിട്ടു പോകാതെയുള്ള താങ്കളുടെ അവതരണ ശൈലി വളരെ ആകർഷനിയമാണ്. 👌👌👌

  • @VDMalayalamVlog
    @VDMalayalamVlog Před 3 lety +71

    പൊറോട്ട ഇത്രയും മനോഹരമായി ഉണ്ടാകുന്നത് ഞാൻ ഇതിനു മുൻപ് ഒരു വീഡിയോ യിലും കണ്ടിട്ടില്ല. അതും ഒരു സയൻസ് class atend ചെയ്ത feel 🤩🤩🤩🤩🤩

  • @abhishekabhi958
    @abhishekabhi958 Před 3 lety +3580

    ഇത്രേം scientific ആയിട്ട് പൊറോട്ട അടിച്ച വേറൊരാളും കാണില്ല ലോകത്ത് 😂😂😂

  • @nehaljoshy7540
    @nehaljoshy7540 Před rokem +136

    This is absolutely brilliant. I appreciate how you took the time to explain the science behind gluten and hydration. 💯

  • @zabaree_thepheonix407
    @zabaree_thepheonix407 Před rokem +6

    I was trying to find a simple parotta recipe with no milk or egg. This recipe is really simple and method is to the point . I tried the same way & did *veeshi adi* 😅 .. it came out soft and fluffy!!yummy!! 🙏

  • @libiyavijesh5659
    @libiyavijesh5659 Před 3 lety +89

    വീഡിയോ കണ്ടതിലും കൂടുതൽ comment വായിച്ചു ചിരിച്ചു പടുത്തം മടുത്തു എന്തേലും cook ചെയ്യാം എന്ന് വിചാരിച്ചു നോക്കുന്ന ആളുകളുടെ അവസ്ഥ ഭീകരം ആയിരിക്കും..... എന്തായാലും സയൻസ് ക്ലാസ്സ്‌ സൂപ്പർ 🥰🥰🥰🥰🥰🥰

  • @Indra21996
    @Indra21996 Před 3 lety +453

    ആ പൊറോട്ടയെ ഞാൻ സ്രാഷ്ടാഗം ഒന്ന് നമിക്കട്ടെ 😊😊😊😊.... പൊറോട്ട പോലും ഞെട്ടി കാണും 👍👍👍🙏 പൊളി അവതരണം

    • @ShaanGeo
      @ShaanGeo  Před 3 lety +12

      😊😊😊

    • @abyvarghese8366
      @abyvarghese8366 Před 3 lety +1

      😁 😁 😁

    • @jasmineozeela5
      @jasmineozeela5 Před 3 lety

      🤣🤣

    • @philominamj6194
      @philominamj6194 Před 3 lety

      😅🤣

    • @ummerfarook9265
      @ummerfarook9265 Před 2 lety +1

      വളരെ അധികം നന്നായി തയ്യാറാക്കി കാണിച്ച് തന്നതിന് നന്ദി ഇത് പോലെയുള്ള വിശദീകരണവും വേണം
      പൊറോട്ട തിന്നാൻ പാടില്ല മൈദ പാടില്ല എന്നതിന് ഞാൻ ചോദിക്കുന്നത് റൊട്ടിയും ബിസ്ക്കറ്റ് എന്ത് കൊണ്ടാണ് ഉണ്ടാക്കുന്നത് ഓർക്കുക അത് സാഹി പ്പിന് പത്യവും നന്മൾ ഇന്ത്യക്കാർക്ക് കേരളക്കാർക്ക് പൊറോട്ട മേശവും ഇതിൽ നിന്ന് തന്നെ കാാര്യം മനസ്സിലാവുമല്ലോ ഏതായാലും നെയ്യും എണ്ണയും പരമാവധി കുറക്കാനും നോക്കുക കൂടുതൽ സമയമെടുത്ത് ഒരു പരുവത്തിൽ ആക്കി ചുട്ടെടുക്കുക മിനിമം രണ്ട് മൂന്ന് മാത്രം ഒരാൾ തിന്നാൻ പാടുള്ളൂ എന്ന് പ്രത്യകം പറയുന്നു Ok നല്ലത് കുറച്ചു കയിച്ചു ജീവിതം നല്ലതാക്കാൻ ശ്രമിക്കുക Ok

  • @sherzinnoushad2537
    @sherzinnoushad2537 Před 8 měsíci +1

    Thanku so much cheta..i made it tday came out vry well.ur explantion is too gud n clear.

  • @danappan
    @danappan Před 7 měsíci +2

    Thank you Shaan for the crystal clear instruction and logic behind each step. I will surely try this and recommend your channel to my friends. Thanks for your effort at educating us.

    • @ShaanGeo
      @ShaanGeo  Před 7 měsíci

      You're most welcome 🤗

  • @sajanarajan9372
    @sajanarajan9372 Před 3 lety +880

    പൊറോട്ടയോട് ഒരു ബഹുമാനമൊക്കെ തോന്നിയത് ഇപ്പോഴാണ്....😄😄

  • @kj_vloger_2009
    @kj_vloger_2009 Před 3 lety +59

    ഒരുപാട് കുക്കിംഗ്‌ വീഡിയോസ് കണ്ടതിൽ ഏറ്റവും നല്ലത്. എന്റെ മക്കൾക്ക്‌ ഒരുപാടിഷ്ട്ടമായി

  • @user-wm2qx1lc8z
    @user-wm2qx1lc8z Před rokem

    Excellent recipe. We have made it many times. I have tried using kitchen aid mixer for this and comes out excellent also. Mix at speed 3 till the dough comes together and then mix with the hook for another 13-15 minutes. Everything else just follow the recipe. Thank you Shaan!

  • @lucidfooty
    @lucidfooty Před 7 měsíci +1

    വളരെ സിമ്പിൾ ആൻഡ് ടേസ്റ്റി റെസിപ്പി ആണ് താങ്കളുടേത് ... ചെയ്തു തുടങ്ങുമ്പോൾ തോന്നില്ല ഇത് നന്നായി വരുമോ എന്ന്.... but magically turns its result very tasty and amazing.... Thank you Sir....

  • @bachooskitchen
    @bachooskitchen Před 2 lety +180

    👍ഞാൻ 17വർഷം എക്സ്പീരിയൻസ് ഉള്ള ഒരു parotta maker ആണ് 🙏അണ്ണാ വലിയ അറിവാണ് ഇത്‌ 🙏താങ്ക്സ് ♥️♥️♥️♥️♥️♥️♥️

  • @nationalist7734
    @nationalist7734 Před 2 lety +179

    ഇതിന്റെ ശാസ്ത്രീയ വശമൊന്നും അറിയാതെ പൊറോട്ട അടിക്കുന്ന ചായക്കടയിലെ കണാരൻ ചേട്ടൻ ഒരു ഗജരാജ ഗടി തന്നെ ☹️

  • @lyricalworld2510
    @lyricalworld2510 Před 11 měsíci +4

    I tried this for the first tym. But, with your clear explanation, i got good layered porottas🥰. This video contains chemistry behind porotta also. Thank you for your detailed explanation ☺️😇

  • @lissyjoji8778
    @lissyjoji8778 Před 4 měsíci

    ഞാനും ഒരുപാട് തവണ പൊറോട്ട ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഈ വീഡിയോ കണ്ട് ഉണ്ടാക്കിയപ്പോൾ ആണ് ഇത്രയും സൂപ്പർ ആയി ഉണ്ടാക്കാൻ സാധിച്ചത്.. thank You 😊😊😊

  • @lijinoneplus2580
    @lijinoneplus2580 Před 3 lety +157

    ക്ലാസ്സിൽ താമസിച്ചു വന്നതിൽ സർ ക്ഷമിക്കണം.. ഇന്ന് തന്നെ പൊറോട്ട ഉണ്ടാക്കിക്കോളാം സർ.. എജ്ജാതി ❤️❤️✌️

  • @renjithrenju4147
    @renjithrenju4147 Před 3 lety +371

    പൊറോട്ട കണ്ടുപിടിച്ചവർ സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല പൊറോട്ടയ്ക്ക് പിന്നിൽ ഇത്രയും വലിയ ഒരു കെമിസ്ട്രി ഉണ്ടെന്ന്.... എന്തായാലും സൂപ്പർ

  • @mavericksantiago319
    @mavericksantiago319 Před rokem +4

    You are the worlds first SCIENTIFIC COOK !!!! hats of to you ...

  • @drishyu4245
    @drishyu4245 Před 4 měsíci +5

    ശരിക്കും പറഞ്ഞാൽ ഇന്ന് പണി തുടങ്ങിയാൽ അടുത്ത വീക്ക്‌ കഴിക്കാം 🥴

  • @blackfury1119
    @blackfury1119 Před 3 lety +759

    3:40 പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് അറിയാൻ കേറിയത് byju's app il ആണോ 🤔🤔

  • @achuachu-vt5gj
    @achuachu-vt5gj Před 4 lety +67

    ഇത്രേം മനോഹരമായ പൊറോട്ട മേക്കിങ് ഇതുവരെ കണ്ടിട്ടില്ല. കമന്റ്‌ ചെയ്യാതെ വയ്യ. അറിയാത്ത subscribe ചെയ്ത് പോയി. സൂപ്പർ സൂപ്പർ.

  • @sachu664
    @sachu664 Před rokem +1

    Bro.. i tried this recipe and it came out perfectly well...i have tried so many recipes for Kerala parata, but that all were failures, but this was awesome.. thanks a lot.. i am very 😊

  • @blessy7312
    @blessy7312 Před měsícem +1

    It's amazing how you're so specific with the ingredient measurements. You are so skilled. I'm glad I've come across your channel. I believe your channel deserves more recognition! ♡

    • @ShaanGeo
      @ShaanGeo  Před měsícem

      Thank you so much❤️

  • @sumeshcs3397
    @sumeshcs3397 Před 4 lety +35

    ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ ഇങ്ങനെ ഇത്രെയും well explained ആയി പൊറോട്ട ഉണ്ടാക്കുന്ന ഒരാളെ കാണുന്നത്... thanks alot ബ്രോ.. 💓😊👍🌹👌👌👌😁😁😁😁

    • @ShaanGeo
      @ShaanGeo  Před 4 lety +1

      You are welcome. Thank you too Sumesh for such great feedback 😊😊 santhosham 😊

  • @todaysjournal
    @todaysjournal Před 3 lety +797

    പൊറോട്ട അടി പഠിക്കാൻ ബൈജൂസ്‌ ആപ്പിൽ കയറി പോലെയായി.. 🙄

  • @geethagopinathanpillai9393

    Very nice Sir. Scientifically explained. Thank you very much Sir

  • @rajeenashamnad9482
    @rajeenashamnad9482 Před 11 měsíci +4

    ഏതൊരു പരീക്ഷണം ചെയ്യുമ്പോഴും നിങ്ങളുടെ video ആണ് strength 💪🏻

  • @nejafathima__1755
    @nejafathima__1755 Před 3 lety +984

    കമെന്റ് വായിച്ചു ചിരിച്ചു സൈഡായവർ എത്ര
    . അടി ലൈക് 🤣🤣🤣

    • @ShaanGeo
      @ShaanGeo  Před 3 lety +7

      😂

    • @fzzlu__
      @fzzlu__ Před 3 lety +5

      ഞാൻ സൈഡ് ആയി എന്നല്ല ഇടക്കിടക്ക് കേൾക്കുകയും ചെയ്യും

    • @immortal8205
      @immortal8205 Před 3 lety +8

      ഞാൻ കമന്റ്‌ വായിച്ചു. ചിരിച്ചു മടുത്തു 🤣

    • @ambilymaria1672
      @ambilymaria1672 Před 3 lety +1

      @@fzzlu__ 11

    • @namithanc2646
      @namithanc2646 Před 3 lety

      😀

  • @AshVJay
    @AshVJay Před 3 lety +217

    ആരാടാ പറഞ്ഞേ പൊറോട്ട ആരോഗ്യത്തിന് ഹാനികരം ആണെന്ന്... കണ്ടാ.... ഞങ്ങടെ ഷാൻ സാറ് മുത്താണ്!!! 😘

  • @jollychirayil5739
    @jollychirayil5739 Před rokem +1

    The way you explain the details is perfect. It's very easy to follow. Today I made porotta for the first time and came out very good. I am person very rarely watch any youtube channels since most in my opinion is useless for me but yours is different. Your style of cooking and the way you explain the steps are vperfect.

  • @user-ot3gx7bh6z
    @user-ot3gx7bh6z Před rokem

    പൊറോട്ട ഉണ്ടാക്കുന്നതിനെ കുറിച്ച് ധാരാളം വീഡിയോസ് ഞാൻ കണ്ടിരുന്നു. എന്നാൽ ഇത്രയും ആധികാരികമായി സൈന്റിഫിക്കായി ഈ കാര്യം ആരും തെളിയിച്ചു പറഞ്ഞിട്ടില്ല. താങ്കൾക്ക് അങ്ങേയറ്റം ഹൃദയാഭിവാദനങ്ങൾ 🙏🙏🙏

  • @rijobaby1466
    @rijobaby1466 Před 3 lety +400

    Psc prepare ചെയ്യുന്നവർക്ക് ഒരുപാട് അറിവ് എടുക്കാവുന്ന ഒരു പൊറട്ട ഉണ്ടാക്കൽ 😂😎

  • @ratheeshpp5644
    @ratheeshpp5644 Před 4 lety +66

    ഒരു കെമിസ്ട്രി ക്ലാസ്സിൽ ഇരുന്ന ഫീൽ...അടിപൊളി...

  • @jidhinjoseph6411
    @jidhinjoseph6411 Před 3 měsíci +1

    ഞാൻ രണ്ടു ചാനൽ ആണ് prefer ചെയ്യാറുള്ളത്. Shan geo and Mahimas kitchen. രണ്ടുപേരുടെയും അവതരണം അടിപൊളി ആണ്.. Time aanu main 8 min താഴെ പരിപാടി തീരും ❤

  • @deadmeTV
    @deadmeTV Před rokem +6

    Thanks I have been looking for a recipe like this for years since I traveled through the Kerala region while visiting India. Looks amazing.

  • @AsmasKitchen6
    @AsmasKitchen6 Před 3 lety +228

    സാധാരണ ചാനലിൽ ചിലരുടെ ബ്ലാ ബ്ലാ ബ്ലാ കേൾക്കുമ്പോൾ skip ചെയ്യൽ ആണ്... ഇത് പക്ഷെ ഫുൾ കേട്ടു ട്ടോ

    • @vishnus2884
      @vishnus2884 Před 3 lety

      Sathyam 😂😂😂

    • @razakfardhanevent9126
      @razakfardhanevent9126 Před 3 lety +1

      Sherikkum

    • @AsmasKitchen6
      @AsmasKitchen6 Před 3 lety +1

      എന്റെ ചാനൽ കൂടി സബ്സ്ക്രൈബ് ചെയ്യാമോ 🙏

    • @lasinrahman6420
      @lasinrahman6420 Před 3 lety

      @@AsmasKitchen6 illaa

    • @AsmasKitchen6
      @AsmasKitchen6 Před 3 lety

      @@lasinrahman6420 സബ്സ്ക്രൈബ് ചെയ്യില്ല ന്ന് ആണോ

  • @jobin1785
    @jobin1785 Před 3 lety +162

    ഇത്രയും ശാസ്ത്രീയ വിശകലനത്തോട് കൂടിയ പൊറോട്ട മേക്കിങ് ക്ലാസ്സ്‌ ആദ്യമായിട്ടാണ് കാണുന്നത്.... 🥰🥰

  • @rainforestsz
    @rainforestsz Před rokem +1

    Love the technical details - the whys and the hows. Thank you and great work!

  • @kalluzvlog6845
    @kalluzvlog6845 Před rokem

    നല്ല മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നിട്ടുണ്ട് എത്ര മനസ്സിലാകാത്ത ഒരു ഈ വീഡിയോ കണ്ടാൽ പൊറോട്ട ഉണ്ടാക്കാൻ പഠിക്കും 👌👌👌

  • @hussaintirur1596
    @hussaintirur1596 Před 3 lety +530

    ഇത് കിച്ചണിൽ ഉണ്ടാക്കിയ പൊറോട്ടയല്ല.. ലാബിൽ ഉണ്ടാക്കിയതാ

  • @keerthisreejith807
    @keerthisreejith807 Před 3 lety +410

    പൊറോട്ട യുടെ സ്പന്ദനം കെമിസ്ട്രി യിൽ ആണ് എന്നു തോന്നി പോയി 🙄😬👌

  • @MuhammedAdilrahman
    @MuhammedAdilrahman Před 5 měsíci +2

    I clicked this video to make porota. Instead i got a science class😅

  • @anjuvalyalakkal2634
    @anjuvalyalakkal2634 Před rokem +7

    I tried this recipe and it came out well 💜 Thank you 🎈

  • @rasiyamusthafa4856
    @rasiyamusthafa4856 Před 3 lety +30

    ഓരോ സ്റ്റെപ്പും വളരെ കൃത്യതയോടെ കാണിച്ചു പറഞ്ഞു മനസിലാക്കി തരുന്ന ഈ അവതരണ രീതി തന്നെ വളരെ യധികം മനോഹരമാണ് 🌹
    👌👌👌

  • @jobypmon11
    @jobypmon11 Před 3 lety +232

    ഈസി പൊറോട്ട എന്ന് കണ്ട് നോക്കിയതാ.... സോറി
    ആളെ വേണ്ടത്ര മനസ്സിലായില്ല... പൊറോട്ട യെക്കുറിച്ച് 2 പ്രബന്ധങ്ങൾ ......😀😀

  • @smithavarghese366
    @smithavarghese366 Před rokem +1

    Shane Bro, absolutely amazing tricks. It came out very well for me. Thank you

  • @SouravMondal
    @SouravMondal Před rokem

    The video is brilliant. I don't understand Malayalam so used subtitles but except the measurements I don't think the subtitles are required. The video is self explanatory.

  • @ooruthendi5362
    @ooruthendi5362 Před 3 lety +174

    മുട്ടയിൽ കൂടോത്രം എന്ന് കേട്ടിട്ടുണ്ട് . പക്ഷേ പോറോട്ടയിൽ സയൻസ് ഇത് ആദ്യാ.

  • @bengmallu4417
    @bengmallu4417 Před 4 lety +623

    ചേട്ടൻ ഈ പോക്ക് പോവാണേൽ പൊറോട്ടയെ ബഹിരാകാശത്തേക്ക് അയക്കാൻ സാധ്യത ഞാൻ കാണുന്നുണ്ട് ..

  • @sreelethasalim4894
    @sreelethasalim4894 Před rokem +1

    Thank u so much shaan. Porotta ഉണ്ടാക്കാൻ ആഗ്രഹം ആയിരുന്നു. ഒരു ടീച്ചറിനെപ്പോലെ shan പറഞ്ഞു തരുമ്പോൾ എത്ര easy ആണ്.

    • @ShaanGeo
      @ShaanGeo  Před rokem

      Thank you very much sreelatha

  • @munisha9177
    @munisha9177 Před rokem +4

    ഈ ചാനൽ നോക്കി പാചകം ചെയ്താൽ ഒന്നും പേടിക്കാനില്ല 👍🏻👍🏻👍🏻

  • @keralakitchen5024
    @keralakitchen5024 Před 3 lety +119

    പോറാട്ട ഉണ്ടാകാൻ വന്ന ഞാൻ കുറച്ചു സയൻസ്ഉം പഠിച്ചു 😂.. സൂപ്പറാട്ടോ നിങ്ങളെ വീഡിയോസ് 👍

  • @user-gu6yb7cv2d
    @user-gu6yb7cv2d Před 3 lety +58

    ആഹാ. മാവ് റെസ്റ്റ് ചെയ്യാൻ വെച്ചുവെച് ഞാൻ പട്ടിണി കൊണ്ട് മരിച്ചവിവരം ഖേദപൂർവ്വം അറിയിച്ചു കൊള്ളുന്നു.
    ഷാൻ ചേട്ടോ... അടിപൊളി ആയിട്ടുണ്ട്. കണ്ടിട്ട് കൊതിയായിട്ട് പാടില്ല😋😋😋

  • @fatemafaith5450
    @fatemafaith5450 Před 11 měsíci

    Thank you so much for this recipe, I’ll give it a try. I’ve seen so many videos but yours is the only one that looks moist! Thanks again

  • @suprajavijayakumar2634
    @suprajavijayakumar2634 Před 4 měsíci

    i have tried as such what u said in this video sir. the result make me tooo happy and out of world , porotta is been successful thank you sir
    every one appreciated me ❤🎉

  • @manikuttyaishu1840
    @manikuttyaishu1840 Před 4 lety +256

    ഈശ്വരാ വീഡിയോ കാണുന്നതിനൊപ്പം കമന്റ്‌ നോക്കി കിളി പോയ ഞാൻ 🤣

  • @jobsandfuture5982
    @jobsandfuture5982 Před 3 lety +253

    *ബീഫുംപൊറാട്ടാ ഫാൻസ്‌ ലൈക്ക്‌ അടിക്കണം*

    • @ShaanGeo
      @ShaanGeo  Před 3 lety +6

      😊😊😊

    • @eyecandy9639
      @eyecandy9639 Před 2 lety

      പകുതി ലൈക്‌ അടിക്കാം
      ബീഫ് എനിക്ക് ഇഷ്ട്ടമല്ല

  • @ignick2720
    @ignick2720 Před rokem +16

    We tried that in home and it was dlecious😍

  • @Salyjosrph123
    @Salyjosrph123 Před 7 hodinami

    ഈ ഉണ്ടാക്കുന്ന ഐറ്റംസ് ഷാനും ഫാമിലിയും കഴിച്ചുതീർക്കണമല്ലോ.. ഈറെസിപ്പികളെല്ലാം സൂപ്പറാണ്.. താങ്ക്സ്.. ഗോഡ് ബ്ലെസ്സ് യു..

  • @rinsim7168
    @rinsim7168 Před 3 lety +16

    ഇത്രയും ശാന്തമായും ശാസ്ത്രീയമായും ആദ്യമായാണ് ഒരു Cooking വീഡിയോ കാണുന്നത്

  • @sudhinandakumar31
    @sudhinandakumar31 Před 4 lety +124

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്.... നല്ല അവതരണം...👌
    ബാക്കിയുള്ളത് ഓരോന്നായി കാണാം... കാണണം 😍

    • @ShaanGeo
      @ShaanGeo  Před 4 lety +4

      Sudhi, nalla vakkukalkku othiri nanni. Videos kandittu try cheythu nokkane 😊

    • @spremkumar1384
      @spremkumar1384 Před 4 lety +1

      Njanum same anubhavam

    • @ShaanGeo
      @ShaanGeo  Před 4 lety

      Thank you 😊

  • @worldoftaste9048
    @worldoftaste9048 Před rokem

    Maadlyy in love with your recipiesss🤩🤩🤩

  • @agnassujisuresh470
    @agnassujisuresh470 Před rokem +1

    I am from Tamil Nadu
    Paratha came very well soft and layer
    I can't believe.
    Thank you cheta for your wonderful recipe

  • @alhaalhaa6924
    @alhaalhaa6924 Před 3 lety +584

    പാവം ആ പൊറോട്ട പോലും അറിഞ്ഞണ്ടാവില്ല തനിക്ക് ഇത്രേ കെമിസ്ട്രി ഇണ്ടെന്ന് 😂

  • @moideenkm5235
    @moideenkm5235 Před 3 lety +73

    ഇത് നല്ല ഒരു കക്കിങ്ങ് ക്ലാസ് തന്നെ. ഓരോന്നിന്റേയും ഉപയോഗം എന്താണെന്ന് മനസ്സിലാകുമ്പോഴാണ് പ്രൊഡക്ടിന് പെർഫക്ഷൻ കിട്ടുക. വെരി ഗുഡ് ക്ലാസ്

    • @ShaanGeo
      @ShaanGeo  Před 3 lety +3

      Thank you so much 😊

    • @immortal8205
      @immortal8205 Před 3 lety +1

      അതെല്ലേ എല്ലാവരും കെമിസ്ട്രി ക്ലാസ്സ്‌ എന്ന് പറയുന്നേ 😂😂

  • @babuthomas6940
    @babuthomas6940 Před 9 dny +1

    ഈ IT ക്കാരനായ പുള്ളി FOOD ഉണ്ടാക്കുന്ന പറഞ്ഞു തരുന്ന കേട്ടിട്ടു ഞാനൊക്കെ എന്തിനാണോ HOTEL MANAGEMENT പഠിക്കാൻ പോയെ ന്നു തോന്നി പോയി 🤦‍♂️🤷‍♂️
    SUPER👏👏👏

  • @abdulhakeem4819
    @abdulhakeem4819 Před rokem +1

    നല്ലൊരു ക്ലാസും കഴിഞ്ഞു കൂടുതൽ അറിവും കിട്ടി അത്യാവശ്യം വിശപ്പും മാറി
    എന്റെ പോന്നു സാറേ ഇത് പോലൊരു പൊറോട്ട making സ്വപ്നങ്ങളിൽ മാത്രം അടിപൊളി

  • @johnsonps1233
    @johnsonps1233 Před 3 lety +119

    Online class കഴിഞ്ഞ് നേരെ കെമിസ്ട്രി ക്ലാസിൽ കയറിയതുപോലെ ഒരു തോന്നൽ

  • @chinmanu3064
    @chinmanu3064 Před 3 lety +127

    Jeevithathil kshemayode njn kelkunna chemistry class 😍😍😍

  • @user-qb6lw4fl1m
    @user-qb6lw4fl1m Před rokem +6

    He told me scientifically in a good way, exactly how to do it in my mind

  • @ranjanunni7147
    @ranjanunni7147 Před rokem +13

    Chetta Ningalu Vera Level Aanu Ketta 👍👏🙌