എൻ്റെ ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങ്..ചെക്കനൊര് കിടിലൻ Prank 😂

Sdílet
Vložit
  • čas přidán 25. 10. 2022
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #reallife #kannur
    family video
  • Zábava

Komentáře • 533

  • @shyniphilip8406
    @shyniphilip8406 Před rokem +25

    നാരായണേട്ടന്റെ ചിരിയും കോഴിയുടെ കൊക്കലും ഒരുമിച്ചു ആയതു സൂപ്പർ ആയിരുന്നു. 👍👍

  • @vipinkb6532
    @vipinkb6532 Před rokem +26

    സൂപ്പർ അക്ഷയിനെ കാണുമ്പോൾ ഒരു പോസ്റ്റീവ് എനർജി🥰🥰🥰

  • @sam11649
    @sam11649 Před rokem +38

    രതീഷ് കൊള്ളാലോ. അക്ഷയ് പൊളിച്ചു 😄ബിജുവേട്ടന്റെ കാര്യം പിന്നെ പറയാനില്ല 👍

  • @geethak1245
    @geethak1245 Před rokem +22

    ചിരിച്ചു മതിയായി. അടിപൊളിയായിട്ടുണ്ട് എല്ലാരും നന്നായി അഭിനയിച്ചു

  • @sarithaashok2568
    @sarithaashok2568 Před rokem +32

    അക്ഷയ് നന്നയി ചിരിപ്പിച്ചു.നല്ലൊരു കൊമേഡിയൻ അക്ഷയുടെ ഉള്ളിൽ ഉറങ്ങികിടപ്പുണ്ട്.😍👍👍

  • @lijeshkumar3457
    @lijeshkumar3457 Před rokem +70

    ആഴ്ചയിൽ ഒരു ദിവസം വിഡിയോയിൽ അക്ഷയിയെ കൂടി ഉൾപെടുത്താൻ നോക്കണേ 👍👍

  • @lijinasajith6140
    @lijinasajith6140 Před rokem +20

    പുതുമുഖം അടിപൊളി 👌👌👌👌..... അക്ഷയ് bro യുടെ acting ആയി തോന്നിയെ ഇല്ല..... Real life പോലെ തോന്നി...നല്ല originality...... കവി... ബിജു bro... അമ്മ എല്ലാരും സൂപ്പർ ആക്കി..... Waiting 4 next part...😍😍😍😍

  • @anjalyrajeev664
    @anjalyrajeev664 Před rokem +14

    പൊളിച്ചു 👍👍👍.. എല്ലാവരുടേം അഭിനയം സൂപ്പർ 😍😍😍അടുത്ത പാർട്ട് വെയ്റ്റിംഗ് ❤️❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +21

    അമ്മയും ബ്രോക്കറും അടിച്ചു തിമർത്തു.. 👍👍👍

  • @misiriya1250
    @misiriya1250 Před rokem +24

    ബിജു ചേട്ടാ സമ്മതിച്ചു കേട്ടോ
    👏👏👏👏👏👏👏👏
    വളരെ നന്നായിട്ടുണ്ട് ഡബിൾ റോളിൽ രണ്ട് കഥാ പാത്രവും manoharamaakkiyittund🤝👏👏👍🥰അമ്മയും മോളും അടിപൊളി🤝👏

  • @sheebaramram3843
    @sheebaramram3843 Před rokem +10

    രതീഷ് ഓഹ് മോനേ പൊളി 😍😍😍😍😍❤❤❤❤👍👍👍👍👍

  • @bineeshkoliyott9678
    @bineeshkoliyott9678 Před rokem +2

    ആ പെണ്ണ് കാണാൻ വന്ന ഏട്ടനെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @kailaskrishnan7219
    @kailaskrishnan7219 Před rokem +15

    Super പെണ്ണുകാണൽ ആയിരുന്നു... അക്ഷയ് പൊളിച്ചു... അക്ഷയ്ക്കു കോമഡി റോൾ നല്ലപോലെ ചേരും.. ബിജു കവി അമ്മ എല്ലാരും സൂപ്പർ... അക്ഷയ് ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @jishamr7016
    @jishamr7016 Před rokem +4

    അക്ഷയ്.. കീജയ്.. 💪🏻💪🏻💪🏻😀പുതിയ ചേട്ടൻ പൊളി ആരാണ് അയാൾ 🤔മൂന്നാം ഭാഗം വേഗം വേണം ട്ടോ

  • @sameera8894
    @sameera8894 Před rokem +10

    രതീഷിന്റെ expression 😂.. Veetttupani പറഞ്ഞപ്പോൾ 😂

  • @__crx7__
    @__crx7__ Před rokem +42

    അടിപൊളി ❤️ആയ്യിട്ടുണ്ട് ❤️ഇതിന്റെ പാർട്ട്‌. 3 വേഗം വേണം❣️ബിജുഏട്ടൻ and അക്ഷയിഏട്ടൻ പൊളി ❤️ആയ്യിട്ട് അഭിനയിച്ചു ⚡️

  • @abhilashabhi876
    @abhilashabhi876 Před rokem +2

    ഒരു രക്ഷയേം ഇല്ല പൊളി സാനം കല്യാണ ചെക്കൻ കിടിലം നുന്മ നൻപൻ

  • @shibikp9008
    @shibikp9008 Před rokem +3

    പൊളിച്ചു എല്ലാവരും സൂപ്പർ. ചിരിച്ചു ഒരു വഴിക്കായി 😄😄😄

  • @sujith.p.rsujithramakrishn7211

    സൂപ്പർ ബ്രോ... തുടക്കം കണ്ടപ്പോൾ നിങ്ങളുടെ പഴയ പെണ്ണുകാണൽ കഥയാണെന്നു വിചാരിച്ചു. പക്ഷെ പൊളിച്ചു ട്ടോ.... ഇപ്പോഴത്തെ പെൺകുട്ടികൾ ഇങ്ങനൊക്കെ ആയിട്ടുണ്ട് ഇതിൽ നല്ലൊരു മെസ്സേജ് കൂടി വേണം ട്ടോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.... 🤔. 👌👌👌👌👌👌👌❤️🤝🙏.

  • @lathasathish3868
    @lathasathish3868 Před rokem +5

    Valare nannayittund...Akshay nte acting super tto..part 3 kku waiting... vegam konduvarane😍

  • @githakp4396
    @githakp4396 Před rokem +4

    Part 3 വേഗം വരുമല്ലോ ആ ചിരി നിറുത്താതെ കാണണം കുറെ കഴിഞ്ഞാൽ രസം പോവും എല്ലാ Part ഉം എടുത്തിട്ട് ഓരോന്നായി ഇട്ടാൽ ഈ കാത്തിരിപ്പ് ഒഴിവാക്കാം അക്ഷയ് എന്ന ഒരു കലാകാരൻ കൂടി ജനിച്ചു😀😀😀👌👌👌👌

  • @sebeenaak2642
    @sebeenaak2642 Před rokem +8

    ചിരിച് മടുത്തു
    അടിപൊളി 👍🏻👍🏻

  • @lubis_channal_8221
    @lubis_channal_8221 Před rokem +2

    😂😂 ഞാൻ ഇന്നലെ കണ്ടിരുന്നു. എത്ര കണ്ടാലും മതി വരില്ല. ഇന്നും കണ്ടു👍🏻👍🏻👍🏻

  • @sijisreekumar169
    @sijisreekumar169 Před rokem +4

    നെറ്റ് ഇപ്പോൾ ആണ് കിട്ടിയത് സൂപ്പർ ആയിട്ട് ഉണ്ട് അഭിനയം കൊള്ളാം പൊളിച്ചു ❤️❤️❤️🥰🥰🥰നാളത്തെ വീഡിയോ കാണാൻ കട്ട വെയറ്റിങ്

  • @appus.Dakshak.
    @appus.Dakshak. Před rokem +4

    അമ്പോ ബിജു തകർത്തൂ നല്ല അഭിനയം എല്ലാരുടെയും.🥰🥰

  • @shijithnarayanan3848
    @shijithnarayanan3848 Před rokem +3

    നാരായണേട്ടൻ... 😄😊😊
    നാരായണേട്ടന്റെ ചിരിയും കോഴികളുടെ കൊക്കലും ഒരുമിച്ചു ചെയ്തത് super ആയി... 👍🏼🥰🥰

  • @dhanyav1823
    @dhanyav1823 Před rokem +7

    എല്ലാവരും പൊളിച്ചടുക്കി👌👌👌 അക്ഷയിന്റെ അഭിനയം കാണുമ്പോൾ😀😀😀

  • @chandrikamukundan6804
    @chandrikamukundan6804 Před rokem +32

    👏👏👏👏. അടിപൊളി യായിട്ടുണ്ട്. Biju, kavi, നല്ല കലാകാരന്മാരാണ് എന്നു തെളിയിച്ചു. വീടിയോ തീ൪ന്നതറിഞ്ഞേ ഇല്ല എന്നത് പരമാ൪ത്ഥ൦ മാത്രമാണ്. കൂടെ അഭിനയിച്ച അക്ഷയ്, രതീഷ് എല്ലാവരും വളരെ നന്നായിരുന്നു. അമ്മയു൦ Sooper. Waiting for the next part of the video. Biju ന്റെ നാരായണൻ ഒരുപാട് നന്നായി രുന്നു. ചിരിച്ച് ഒരു വഴിയായി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ😍🙌

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +79

    എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്. ഒട്ടും ചിരിക്കാത്ത അക്ഷയ് 😁👍

  • @chin_lifewith_jujuu
    @chin_lifewith_jujuu Před rokem +3

    ❤ bijuettaaa nice script 😊 kavi and amma 💞 randu chettannmarum nalla acting anu.. 😊 waiting for next episode.

  • @Sanahhh___
    @Sanahhh___ Před rokem +5

    എല്ലാവരും പൊളിച്ചു പ്രതേകിച്ചു അക്ഷയ് ഒന്നും പറയാനില്ല 👍🏻👍🏻

  • @ABHI-lk8rb
    @ABHI-lk8rb Před rokem +1

    എല്ലാരും super🥰🥰Akshay👌👌😀😀

  • @ajithkarthika3317
    @ajithkarthika3317 Před rokem +3

    Congrats.... 👍👍എല്ലാവരും അവരവരുടെ റോൾ തന്മയത്വത്തോടെ ചെയ്തു...👌

  • @ayshas
    @ayshas Před rokem +1

    എല്ലാവരും നന്നായിഅഭിനയിച്ചു കവി കലക്കി അമ്മ സൂപ്പർ 👍🏻👍🏻👌👌

  • @binnyapm6824
    @binnyapm6824 Před rokem +91

    ഡെയ്‌ലി പ്രേക്ഷകർ ഇവിടെ like ഇടൂ

  • @saraswathikuttipurath3081

    ഇന്ന് കുറെ ചിരിച്ചു, എപ്പോഴും ബ്രോക്കർമാർ പറഞ്ഞു കുളമാകും, അതു ഇവിടെയും നടന്നു, കവി താലി പുറകിലേക്ക് വെക്കാൻ മറന്നു പോയി, എല്ലാവരുടെയും അഭിനയം കലക്കി, നന്മകൾ ❤❤

  • @reenasadu6450
    @reenasadu6450 Před rokem +14

    എല്ലാവരും നന്നായി അഭിനയിച്ചു 👌🏿👌🏿👌🏿

  • @Vidya-mx4mq
    @Vidya-mx4mq Před rokem +1

    Aah Super Aayittund ❤️😊☺️🤗❤️

  • @lijinasasankan8874
    @lijinasasankan8874 Před rokem +1

    സൂപ്പർ എല്ലാവരും നല്ലണം അഭിനയിച്ചു😍

  • @seemagk6345
    @seemagk6345 Před rokem

    Ellavarum Polichuuuu... Especially achu ❤❤❤❤👌👌👌👌👌

  • @apekshasamanmaleeperera6405

    Next video english subtitle please 😁❤ love from 🇱🇰

  • @pushpansuper250
    @pushpansuper250 Před rokem

    എല്ലാവരും അടിപൊളി നല്ല അഭിനയംഅഭിനന്ദനങ്ങൾ 👍എല്ലാ നാട്ടിലും കണ്ടു വരുന്ന പ്രധാന വിഷയം മനോഹരമാക്കി അവതരിപ്പിച്ചു super👍👍👍👍

  • @reenaroy9787
    @reenaroy9787 Před 6 měsíci

    Akshy.....vaathurakkunnathe chirippikkum ...😂😂🌹🌹💥🎉👏👏👏🌹🤩🤩💥🌹Chiriyanu ..adipoli 💥🌹😀😀👏🤩🤩💥

  • @neethusanoj2308
    @neethusanoj2308 Před rokem +1

    അക്ഷയ്യ് പൊളിച്ചു അടിപൊളി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @Divya-bp3kk
    @Divya-bp3kk Před rokem +1

    Ratheesh 👌👌ellavarum kollam...

  • @akkulolu
    @akkulolu Před 10 měsíci

    ഓരോന്നും കാണുന്നേയുള്ളു ബിജു. എന്താ രസം. Love u all❤️❤️🥰🥰👌👌

  • @sarayu_02
    @sarayu_02 Před rokem

    അക്ഷയ് തകർത്തു... എല്ലാരും super 👌👌

  • @sollysaneesh5242
    @sollysaneesh5242 Před rokem +1

    എന്തായാലും സൂപ്പർ ആയിട്ടുണ്ട് എല്ലാവരുടെയും അഭിനയം അടിപൊളിയായിട്ടുണ്ട് ഞാൻ ആദ്യമായിട്ട് കാണുന്ന യൂട്യൂബ് ചാനൽ നിങ്ങളുടെ ആണ് പിന്നെ എല്ലാ ദിവസവും ഏഴു മണി ആവാൻ കാത്തിരിപ്പാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ്

  • @blueblossom4699
    @blueblossom4699 Před rokem

    Ellavarum super aayittu perform cheythu 💞👌

  • @babyraj3952
    @babyraj3952 Před rokem

    എല്ലാവരും സൂപ്പർ അഭിനയം, 💞 അടിപൊളി അടിപൊളി 💞

  • @bineeshtp5796
    @bineeshtp5796 Před rokem +2

    അടിപൊളി ആയിട്ടുണ്ട് 👍🏻😀🥰🥰🥰

  • @reenaroy9787
    @reenaroy9787 Před 6 měsíci

    Ratheeshee .. Kalakkitto ..chiri 😂😂👌👌🌹🌹💥🎉🎉👏👏

  • @sreekanthchandran244
    @sreekanthchandran244 Před rokem +1

    അടിപൊളി....രതീഷ്...MDMA... അത് കലക്കി😀😀😀

    • @sreekanthchandran244
      @sreekanthchandran244 Před rokem

      വേഗം അടുത്ത ഭാഗം വേണം ... കാത്തിരിക്കാൻ വയ്യ😍

  • @reenaroy9787
    @reenaroy9787 Před 6 měsíci

    Biju...nte chiri kozhide kokkalum 🤣🤣💥👏👏😂🎉🎉

  • @sreelathanair4343
    @sreelathanair4343 Před rokem +1

    Ellavarudeyum abhinayam superayitundu👌 part3 vegam idane😌

  • @jafarpk7049
    @jafarpk7049 Před rokem

    വീഡിയോ കണ്ടപ്പോൾ ഒരു പൂർണതയിൽ എത്താത്ത പോലെ ഫീൽ ചെയ്തു പിന്നെ വെള്ള മുണ്ട് എടുത്തവൻ സൂപ്പർ 👍👍❤️❤️❤️

  • @neeshmacookingvlog6336

    Polichu 👍👍👍 എല്ലാവരും തകർത്ത് അഭിനയിച്ചു. ചിരിച്ചു മണ്ണ് കപ്പി 😂😂😂😍😍

  • @indumathi4715
    @indumathi4715 Před rokem

    Setta neengal super jodiyakkum

  • @anaswaraanu6255
    @anaswaraanu6255 Před rokem

    Ellarum super abinayam God bless you all 🥰🙏

  • @sunilkumar-gp2th
    @sunilkumar-gp2th Před rokem

    എല്ലാവരുടെയും അഭിനയം അടിപൊളി 👌👍💐....... എല്ലാംകൊണ്ടും സൂപ്പർ 👌👍...... ജോറാകുന്നുണ്ട് 😍👍

  • @sindhuasokan8570
    @sindhuasokan8570 Před rokem

    എല്ലാവരുടെയും അഭിനയം സൂപ്പർ 👌👌👌

  • @pranalikadukar1496
    @pranalikadukar1496 Před rokem +9

    I am maharashtrian...I didn't understand your language... But I loved to watch your video..specially loved to watch your short video..your son is also awesome.. Keep it up guys... Love from Pune Maharashtra

  • @premak7418
    @premak7418 Před rokem

    Super polichu 🥰😍😍❤️❤️❤️😍

  • @bindukk7169
    @bindukk7169 Před rokem

    Adipoli
    Allavarum thakarthu
    👌👌👌

  • @shemeenameena9942
    @shemeenameena9942 Před rokem

    Ennathe videoyil ellavarum polichu. Eniyum orupaadu nalla videos' cheyyan daivam anugrahikkatte. 🙏🙏🙏

  • @uniquebangtan4044
    @uniquebangtan4044 Před rokem +4

    Verum MA alla MDMA ahhh😂😁 super ayyy,next part waiting ❤️❤️

  • @kumaritk7500
    @kumaritk7500 Před rokem

    അക്ഷയ് സൂപ്പർ
    നല്ലൊരു comedian

  • @beenatg3544
    @beenatg3544 Před rokem

    എല്ലാവരും തകർത്തു
    അക്ഷയ് സൂപ്പറായി

  • @geethupv6214
    @geethupv6214 Před rokem

    ❤️adipoly script☺️ akshay..... Sooper acting..

  • @saifunnisa1790
    @saifunnisa1790 Před rokem +2

    Akshay nannaai abinayikunund bijuyetente koode Alle ulle appo abinayikaan yelupamalle🤣🤣👍

  • @aswathysudheesh3454
    @aswathysudheesh3454 Před rokem

    Super 😍😍😍acting polichu ellarum

  • @aswathy741
    @aswathy741 Před rokem

    Biju chettaa polichuttoo... Inganathe video aanu kooduthal kanan ishtm.. Vtle karyagal venda ennallatoo

  • @radhikaretheesh7373
    @radhikaretheesh7373 Před rokem

    Super...... Adipoliyayittund...

  • @talenthunt7262
    @talenthunt7262 Před rokem +2

    സൂപ്പർ... നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം ആയതിൽ... ഇനിയും നിങ്ങൾ ഒരുപാടു വീഡിയോ.. ചെയ്യണം... 👍😍👍..ഇനിയും . ഒരുപാട് ഉയരങ്ങൾ കീഴ്ടക്കണം.... നിങ്ങളുടെ ഫാമിലി സൂപ്പർ

  • @haneef2033
    @haneef2033 Před rokem +20

    Sthiram prekshakarundo vide kamon

  • @nithyashinu4964
    @nithyashinu4964 Před rokem +5

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ് 🥰🥰🥰happy family

  • @praseethaunni
    @praseethaunni Před 5 měsíci

    Adipoli. Ayittunde

  • @ashmilsameer2212
    @ashmilsameer2212 Před rokem

    🤣🤣🤣🤣ചിരിച്ചു ചിരിച്ചു പണിയായി 👍👍👍, ബാക്കി..... ആരാ കെട്ടുക രമ്യ യെ 😊

  • @jveditzworld136
    @jveditzworld136 Před rokem +1

    Akshay poli 😂😂😂😂

  • @rajimolt.d1722
    @rajimolt.d1722 Před rokem +2

    രതീഷ് നിങ്ങളുടെ ആരാണ്... Real name എന്താ...എല്ലാവരുടെയും acting super...

  • @snowy5317
    @snowy5317 Před rokem +1

    6:08 🤣🤣🤣 chirich vazhikkayi

  • @tulunadu5585
    @tulunadu5585 Před rokem +2

    എല്ലാവരും നന്നായി അഭിനയിച്ചു, ബാക്കി ഭാഗങ്ങൾ എളുപ്പം പോരട്ടെ 👍👌👌👌

  • @chintuarun6558
    @chintuarun6558 Před rokem

    അക്ഷയ് നീ പൊളിച്ചു .......well done boy .😜

  • @jeevavijesh1362
    @jeevavijesh1362 Před rokem

    Adipoli allavarum ashyai adipoli

  • @Itsmeathiradev
    @Itsmeathiradev Před rokem +1

    MDMA 😂😆😆 ratheesh oru neram pakachupoyi😜😂

  • @krishnakumari8567
    @krishnakumari8567 Před rokem

    സൂപ്പർ അഭിനയം 👌👌👌എല്ലാവരും ഒന്നിനൊന്ന് മെച്ചം 👍👍👍

  • @anuvaavas4887
    @anuvaavas4887 Před rokem

    Supperrr aayittundu.... ❤️❤️

  • @minvasworld
    @minvasworld Před rokem

    Super polichu 👌🥰🥰🥰

  • @sruthimonish7778
    @sruthimonish7778 Před rokem

    Supper. Chirichu oru vazhikayi

  • @farzanapajju7779
    @farzanapajju7779 Před rokem

    Kavi yude voice um samsaaravum bhayangara cute nd like aan😍😍🥰🥰

  • @shobhasatheesh8217
    @shobhasatheesh8217 Před rokem

    Adipoli ayittund ❤️❤️

  • @svlogs9607
    @svlogs9607 Před rokem

    ഞാൻ ഇപ്പോൾ ഈ വീഡിയോ കണ്ടെയുള്ളു വീണ്ടും വീഡീയോ വന്നപ്പോൾ വിചാരിച്ചു രണ്ടാം ഭാഗമാണെന്ന് അതിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാവരുടെയും അഭിനയം സൂപ്പർ 👌❤️

  • @sarathkumar2765
    @sarathkumar2765 Před rokem +1

    രതീഷ് പൊളിച്ചു 🤣🤣🤣

  • @sreejamadhu228
    @sreejamadhu228 Před rokem +1

    പൊളിച്ചു 👍👍🥰🥰❤❤❤❤

  • @sushamasundaresan1584

    അല്ലാവേരുടെയും അഭിനയം സൂപ്പർ 🌹🌹🌹

  • @j4techjaggu355
    @j4techjaggu355 Před rokem +4

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🥰

  • @anithajagan8107
    @anithajagan8107 Před rokem

    നല്ല അഭിനയം എല്ലാവരും അക്ഷയുടെ അഭിനയം സൂപ്പർ

  • @ambikarajeev9261
    @ambikarajeev9261 Před rokem +1

    അടിപൊളി 🥰🥰

  • @hematk1967
    @hematk1967 Před rokem +1

    Eagerly waiting for the next video 🥰🥰🥰🥰🥰

  • @angithaka5438
    @angithaka5438 Před rokem +1

    67 lakhs congratzzzzFirozikkaye kadathi kalanjallo😉