ഈ പാവത്തിൻ്റെ മുഴുവൻ പെൻഷൻ പൈസയും തട്ടിയെടുത്തു..| യശോദേച്ചിയും കുമാരാട്ടനും | Epi.12 | webseries
Vložit
- čas přidán 15. 06. 2021
- #KLBROBijuRithvik #Reallife #webserious #shortfilm #familyfunvideo #couplevideo #couplecomedy #malayalamcomedy #kerala #malayalam #familyvideo #kannur
യശോദേച്ചിയും കുമാരാട്ടനും Part 12
Facebook
/ kl-bro-biju-rithvik-10...
insta
invitescon...
watsap 9961337585 - Zábava
Ningalude vdo ipo nte 3 vayassulle maknte koode kanukayayrunnu....avnod kore munne kalav kanikn padillan okke padippiklunde......but avn njn pryunnthanassilkumn vichrchlla....ningle e vdo kandeete nnode pryua angne aarudeyum paisa edkne paadillann.....ningle e vdo yilooode nlloru msg e cherpraythilulle kuttikk polum kitiyenkil ningle vdo athramathrm vijaychu
😍😍😍
pp work
un
Hdvideos
Ui
കൊള്ളാം സൂപ്പർ
യാതൊരു കണ്ടെന്റും ഇല്ലാത്ത വീഡിയോ ഇടുന്നവർക്ക് ഇഷ്ടം പോലെ subscribers ഉണ്ട്. ഇവരുടെ വീഡിയോസ് ഈയിടെ ആണ് കണ്ടത്. എല്ലാ വീഡിയോസും സൂപ്പർ ❤❤
Thañmayathothòde ulla abhinayam kanan kathirikunnu
ഞാനും
Mxhak
@@velayudhanpalazhi360 lo
@@Alhamdulillah-ef6mp VIP🌱🍯🌱🌱🍯🌱🐝🌱
🌱🍯🌱🌱🍯🌱🌱🌱
🌱🍯🍯🍯🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌼🌱 Hi honey! 🌱🌼
മ്യാരക ട്വിസ്റ്റ്, കിടു കുടുംബ കഥ ആയിട്ടു മുന്നോട്ടു പോകുന്നതിൽ അഭിനന്ദനങ്ങൾ.. ഇതൊക്കെ വല്ല സീരിയൽ സംവിധായകർ കണ്ടാൽ കഥ അവര് കൊണ്ടോകുംട്ടോ
കുമാരേട്ടൻ പൊളിച്ചു സൂപ്പർ 👍👍👍👍👍🥰🥰
കുമാരേട്ടനും യശോദയും സൂപ്പർ
ഞാൻ നിങ്ങളുടെ രണ്ടുപേരുടെയും ഫാൻ ആണ്
ബിജു ന്റെയും കവിയുടെയും അഭിനയം ഭയങ്കരം നമിച്ചു. ദിവസം കുടുംതോറും നിങ്ങളോട് ഉള്ള ഇഷ്ടം കൂടുകയാണ് യശോദ നെയും കുമാരേട്ടനും സൂപ്പർ സൂപ്പർ സൂപ്പർ
Super
🤣🤣🤣🤣🤣👍
കുമാരേട്ടൻ നെ ഒരിക്കലും മറക്കാൻ പറ്റുന്നില്ല സൂപ്പർ 👍👍👍
🥰
J6i it doesn't hhc h j
കുമാരേട്ടന്റെ സംസാരവും അഭിനയവും ചിരിച്ച് ചാവും.😂😂
Kannurappa nammalu 🤣🤣
🥰😁😁😁
ബിജു നിങ്ങൾ നല്ല എഡിറ്റർ ആണ്
🥰
@@KLBROBijuRithvik1 hooky.d
യശോദേച്ചി ഒരു സൂർപ്പണേഖ തന്നെ ആണല്ലോ 👍 പാവം ജ്യോതി മോള്, 💗💗💗
Nmn. kr. gnocchi
🤣🤣🤣🤣🤣👍
വീഡിയോ ഒത്തിരി ഇഷ്ടമായി നിങ്ങൾ 👌👌👌👌😍😍😍
കുമാരേട്ടാനും യാശോധയും തകർത്തു💞
നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ🙏🙏😘🙏🙏 പിന്നെ കുമാരേട്ടന്റെ നടപ്പുകണ്ടിട്ട് ചിരിക്കാൻ വയ്യ😄😄😆😅😂🤣🤣🤣🤣🤣🤣
അളിയാ കവിയും അളിയനും കലക്കി നന്നായി അഭിനയിച്ചു നുറുമാർക്കു രണ്ടാൾക്കും സൂപ്പർ
🤣🤣🤣🤣🤣🤣👍
ഡബിൾ റോൾ
അടിപൊളി
കുമാരേട്ടൻ കലക്കി
Yesoda... Super...
Adipoli.. Story
Super🙏
😀😀😀😀👍
ഡബിൾ റോളിൽ രണ്ടുപേരും നന്നായി തിളങ്ങുന്നുണ്ട് ...
🥰🥰
SUPER
@@KLBROBijuRithvik1 good
രണ്ട് പേരും ഒന്ന് തന്നെ അല്ലെ
യഥാർത്ഥത്തിൽ നിഷ്കു ആയ കവിത എത്ര നന്നായിട്ട് ദുഷ്ടയായ അമ്മായിഅമ്മ ആയി അഭിനയിക്കുന്നു ! ബിജു you are a genius, no doubt. Love you both.
czcams.com/channels/5obi5gciLA9-sgijMhg-bg.html
Support cheyyamo
Engne saadikkunnu allle...negtv role
ഓരോരോ എപ്പിസോഡ് ആയി കണ്ടുകൊണ്ടിരിക്കുകയാ.... 👌👌👌👌
യശോദേച്ചി ..അഭിനയം സൂപ്പർ
ഇപ്പോഴത്തെ ബോറഡി മൂലം വിഷമിച്ചിരുന്നപ്പോഴാണ് നിങ്ങളെ കിട്ടിയത് മക്കളെ കലക്കി നന്നായി വരട്ടെ. ഒരു ചെറിയ ഗ്രാമീണ കഥ നല്ല അവതരണം
69k subscibresinodu ഒരു റിക്വസ്റ്റ് .എല്ലാവരും ശ്രമിച്ചാൽ 25k view കിട്ടും നമ്മുടെ ബിജുവിന്റെ വീഡിയോസ് .പ്ളീസ് ട്രൈ
Thanks bro 🥰
അടിപൊളി
ഞാൻ സബ്ക്രൈബ് ചെയ്തു 👍
Kumaretanum yashodhechium polichu 👍🏻👍🏻👍🏻
യെശോ ദ ആള് കൊള്ളാമല്ലോ. കുമാരേട്ടൻ സൂപ്പർ. എന്തായാലും നിങ്ങളുടെ കട്ട ഫാനാണ് k.. ട്ടോ 👌👌👌👌
കലക്കി..... തിമർത്തു.... അടിപൊളി... കുമാരാട്ടൻ.... എന്താ പറയേണ്ടത്....... excellent.......യശോദേച്ചി.....യും..... great...... ഇത് പോലുള്ള സീരീസ് ഉണ്ടാകട്ടെ...
🥰🥰
Latest video pwli enium poratte😍 ഇന്നു ഒരു വക എല്ലാ വീട്ടിലും നടക്കുന്ന പ്രശ്നങ്ങൾ സമകാലിക പ്രശക്തി ഉള്ള നല്ല വീഡിയോ🤩
കണ്ണൂര്കാരുടെ യാശോദേടതിനെയും കുമ്മാരേട്ടനെയും ഞങ്ങൾ അങ്ങ് ഏറ്റെടുത്തു ❤️❤️❤️love u🤟
🥰🥰
Kannur aano
Ayine engalu eadiyappa🤣🤣🤣
അടിപൊളി തകർത്തു full on full power👏👏👏💕💕💕
Super ayitunduto👍👍👍👍👍
Super..രണ്ടാളും 👍👍🌹
Polichu kumarettan adipoli🤣🤣🤣
ഏയ് അടിപൊളി 💞🤣😂
അടിപൊളിയായി ഈ അഭിനയം, നിങ്ങള് രണ്ടാളും തകർത്ത് അഭിനയിച്ചു ❤️❤️❤️❤️
Kumerttante nartham pakka orginalityy🤩🤩🤗
🥰
🥰🥰🥰 ഒന്നും പറയാൻ ഇല്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻പൊളി ആണ് നിങ്ങള്
അച്ഛൻ സൂപ്പർ 🥰🥰🥰
പൊളി സാനം 👍👍👍👍
13:15 കുമാരേട്ടൻ പൊളി 😃👌👌👌
Ella video poli aanu 👍👍
വിരസത ഇല്ലത്ത വേഷപകർച്ച😍
കുമാരേട്ടൻ polichu
സൂപ്പർ അടിപൊളി 👍👍👍
Onnum parayan illa കിടു സൂപ്പർ 👌👌👌👍🏼😍
നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ട്ടം 💖
അടിപൊളി മക്കളെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് താങ്ക്സ് ഇനിയും ഒരുപാട് ഒരുപാട് വീഡിയോ ചെയ്യാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ ആമീൻ
Kannurappa nammalu engalo?😀😀😀
Polichu 2 perum👍🥰
Yashodechiyude നടത്തം സൂപ്പർ👍👍👍
നിങ്ങളുടെ എല്ലാ വീഡിയോയും super 👍👍👏🏻👏🏻👏🏻👏🏻
ബിജുചേട്ടാ കവി ചേച്ചി. നിങ്ങൾ. വയസായി. കാണുന്നത് ഒരു വിഷമം. ഞാൻ ഇപ്പോൾ വേറെ ഒരു പരുപാടി കാണാതെ നിങ്ങളുടെ. പരുപാടിയാ. കാണുന്നത്. ഒരുപാട് ഓർത്തു. ഓർത്തു ചിരി വരും. വേഗമാകട്ടെ. അടുത്തത് ഇട്...❤❤❤💙💟💟💟💐💐
Kumaretttaaaaaa......polichu....
Nalla video perfect ok
Suuuuuuppperrrrrrrrr
സൂപ്പർ ചേച്ചി ചേട്ടാ 👍🏻😍😍
Super kumarettan&yashodechi
അടിപൊളിയാണ് ട്ടോ സൂപ്പറായിട്ടുണ്ട്
Oru rakshayum illaaa... Super annn
ബെസ്റ്റ് ഡയറക്ടർ. 👍ബെസ്റ്റ് എപ്പിസോഡ്... ഇഷ്ട്ടായി..👍അടുത്ത ഭാഗത്തിനുവണ്ടി കാത്തിരിക്കുന്നു.
From
അബുദാബി..
Biju chettaa.. Kavi.. Adipoliyayittund 😃
നിങ്ങൾ ഒരു സംഭവം തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു സീരിയൽ കാണുന്ന പോലെ നിങ്ങൾ അടിപൊളി
Super aanutto. Thumbha channaagithe. Ollaya family. God bles all family.
Adipoli.... Skit... 👍👍👍 Nalla abhinayam... Yashoda chechi sooper... Kumarettanum kollaam... But chechide abhinayam parayaathirikkaan vayya
കുമാരേട്ടന്റെ വർത്താനം സൂപ്പർ
Kannurappa 😀😀😀
അങ്ങനെ എല്ലാ ദിവസവും പൊളി വീഡിയോ ആയിട്ട് ഇങ് പോരട്ടെ 👍🔥🔥
🥰
@@KLBROBijuRithvik1 rahulro
czcams.com/channels/5obi5gciLA9-sgijMhg-bg.html
Support cheyyamo
Kumarettan and Yesoda chechi super acting. You have talent. Soon you will get SILVER PLAY BUTTON (100 thousand subscribers)
👍👍👍🙏
Sathyam 👍
ബിജു നമസ്കാരം ഒരു കാര്യം നിങ്ങൾക്ക് ഷൂട്ട് ചെയ്ത ഭാഗം രണ്ടാമത് കാണിക്കുമ്പോൾ ഒറിജിനൽ കണ്ടത് ഒരു രസം പോകുന്നു
ഓരോ യെശോതമാരെ. നല്ല അച്ഛൻ
Kumaarettan poli
Innathe Hero Kumarettan👍👍👍
Super kidu 👍👍❤❤
Super adipoli 👌👌😂😂
Nalla Achan...nice video❤️👍
സൂപ്പർ വിഡിയോ 👏👏
നല്ല ഫാമലി നല്ല വീഡിയോ നന്ദി
നിങ്ങൾ എല്ലാവരും പൊളിയാണ്
Kumarettan polichoottaaa ❤❤❤
Kannurappa nammalu😀😀😀
വളരെ നന്നായിട്ടുണ്ട് .. നിങ്ങളുടെ കഷ്ടപ്പാടിന് നല്ല ഫലം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Ende kumarataa endoru abinayam kalaki 👍👍👍
എല്ലാ സീനിലും ഒരു തരം തണുത്ത ഭാവം ഉണ്ട് . സാന്ദർഭികമായി ഭാവത്തിൽ വൈകാരികത വേണം. എങ്കിലും പച്ചയായ ചില മനുഷ്യരുടെ കഥയിൽ ഒർജിനാൽട്ടി ഉണ്ട്. കണ്ണൂർ സ്ലാംഗ് സുന്ദരം!
Polichu❤️❤️
🥰🥰
Suuuper kalaKki. Ellam nalla kadhayulla padamakunna vedios. Suuuper. Best of Luck
Double roll randalum kidu.parayan vaakkukalilla.kumaretanum yesodechiyum super abhinayam.kumarettan polichu.sharikum swasam muttalulla oru vayassaya aale pole thanneyund.👍👍👍👍👌👌👌👌
Kumarettante last diologue adipoli..
നന്നായിട്ടുണ്ട് too❤️❤️❤️❤️
ശുകേഷ് ഏട്ടൻ വിളി കേൾക്കാൻ നല്ല രസമുണ്ട് കേട്ടോ.. 😊👍
Aappa kannurappa 😀
Polichuttaa...nalla pangind kanan
ഒന്നും പറയാനില്ല. സൂപ്പർ 👌
Supperrr👏👏
നിങ്ങളെ ഞാൻ ഇന്ന് സ്വപനം കണ്ടു.... നിങ്ങളുടെ വിഡിയോ കണ്ടിട്ട് ഉറങ്ങിയത് കൊണ്ടാണ് എന്നു തോന്നുന്നു.....🤣🤣🤣🤣
🥰🥰
🤣🤣🤣🤣🤣
Video okey othiri eshtom elam kudubavm mayi ttula story annu good God bless you dear family
നന്നായിട്ടുണ്ട്...!
കുമാരേട്ടൻ കലക്കി 👍👍👍
സ്റ്റോറി.. Scrn play, ക്യാമറ, bkground music, സംഘട്ടനം, art, എഡിറ്റിംഗ്,acting.. etc.... Etc.... Etc....
ഒരു ചെറിയ shortfilm ചെയ്യാൻ പോലും minimum 10-15 അണിയറ പ്രവർത്തകർ വേണം.. അങ്ങനെ ഉള്ള ഇടത്താണ് 2പേർ അതിഗംഭീരമായി വ്ലോഗ് ചെയ്ത് വിജയിക്കുന്നത്..ഇങ്ങള് എല്ലാരും സൂപ്പറാണ്..
Kumarattan pwoli ann ❤️
🥰🥰
വളരെ നന്നായിട്ടുണ്ട് ആശംസകൾ
Video പൊളി. അതോണ്ട് subscribers കൂടുന്നുണ്ട്. നല്ല കഴിവുള്ള family aa. ഇനിയും നല്ലനല്ല videos വരട്ടെ. We r waiting for ur videos
🥰🥰
@@KLBROBijuRithvik1 symbol മാത്രം reply cheyyallappa. യശോദേച്ചിയോട് para commentnu നല്ല uppum mulakum തേച്ചു reply തരാൻ 🙊🙊
@@jimna3656.. Aappa engalu paranjathe sariyappa njanum vijarichine😀😀😀😀
അടിപൊളി 👌👌👌👍👍👍
സൂപ്പർ 👌👌👌
നിങ്ങളുടെ വീഡിയോകൾ ഒന്നിനൊന്നു മികച്ചതാണ്
Polichu😎😎
Valaray nannaettund👌👌👌
❤❤❤കൊള്ളാം സൂപ്പർ
🥰
M
സൂപ്പർ.. അടിപൊളി
Njan eppo ningade alla videos kanum katta happy 😊😊😊😊😊😊😊😁😁😁😁😁😁😁😁😁😁😊
എൻദാഅഭിനയംകലകിസൂപർ😅😂❤