മകൾക്കൊരു love letter കിട്ടി.. ചോദിക്കാൻ ചെന്ന അച്ഛൻ ഞെട്ടി.. ആരും വീണ് പോകുന്ന എഴുത്ത്..

Sdílet
Vložit
  • čas přidán 10. 05. 2021
  • #KLBROBijuRithvik #Reallife #lovestory #webserious #malayalamcomedy #shortfilm #couplecomedy #lovestorymalyalam
    ഇത്‌ ഒരു കൊച്ച് Short film ആണ്.. പ്രണയ കഥയാണ് നിങ്ങൾക്ക് ഇഷ്ട്ടായാൽ രണ്ടാം ഭാഗം കൂടി വരും..
    watsap 9961337585
    Facebook. Biju bigb
    insta. KL BRO BIJURITHVIK
  • Zábava

Komentáře • 536

  • @pramodkarichery8604
    @pramodkarichery8604 Před 3 lety +120

    നീ തീർന്ന ടാ തീർന്നു. അനുക്കുട്ടി❤️❤️❤️❤️

    • @shajinalatheesh95
      @shajinalatheesh95 Před 2 lety +2

      അനുകുട്ടി പൊളി 😄😄😄
      തീർന്നെടാ.....

    • @mahroofp2084
      @mahroofp2084 Před 2 lety

      Ad polichu

  • @333akhi
    @333akhi Před 3 lety +178

    ബിജു ഏട്ടാ നിങ്ങളിൽ ഒരു നല്ല ഡയറക്ടറും നടനും ഒപ്പം കുടുംബത്തിൽ നല്ല അഭിനേതാക്കളും ഉണ്ട് ആശംസകൾ 👏👏👏

  • @babububa9608
    @babububa9608 Před 3 lety +73

    ബിജുവേട്ടാ ഇങ്ങനെ പോയാൽ ഷോട്ട് ഫിലിം അല്ല വലിയ ഫിലിം തന്നെ എടുക്കും എന്നാ തോന്നുന്നത്,,, കൊള്ളാം 👍👍👍🤣🤣🤣

  • @camlinvlogs
    @camlinvlogs Před 3 lety +72

    ഇതിന് ലൈക് അടിച്ചില്ലേപിന്നെ എന്തിനാ ബിജുവേട്ടാ ❤👍

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Před 3 lety +79

    ഡബിൾ റോളിൽ അഭിനയിച്ചു തകർത്തു കൃഷ്ണേട്ടൻ നും ബിജു 👍
    സിനിമയിലെ കാണും വെല്ലുന്ന അഭിനയം
    അനുട്ടി സൂപ്പർ

  • @nijilchandrambeth2249
    @nijilchandrambeth2249 Před 3 lety +36

    ബിജു ഏട്ടാ ഇതിന്റെ പിറകിൽ ഒരുപാട് എഫേർട്ട്‌ ഇടുന്നുണ്ടെന്നറിയാം എന്തായാലും എല്ലാരും തകർത്തു 👌❤️

  • @vipinbijutmd6380
    @vipinbijutmd6380 Před 3 lety +64

    ഇന്നത്തെ ക്രെഡിറ്റ്‌ മൊത്തം അമ്മക്കുള്ളതാണ് 🌹🌹❤❤

  • @sumam612
    @sumam612 Před 3 lety +70

    ബിജു എന്ന തികഞ്ഞ കലാകാരന്റെ super work. കഥ, തിരക്കഥ, സംഭാഷണം, double role അഭിനയം, സംവിധാനം, camera, bgm... പിന്നെ അമ്മ, കവിത, അനൂട്ടി ഇവരുടെ മത്സരിച്ചുള്ള പ്രകടനം 👌ഒന്നും പറയാനില്ല💐💐💐💐❤️❤️❤️❤️

  • @prasadvelu2234
    @prasadvelu2234 Před 3 lety +19

    😀😀😀അടിപൊളി :നുമ്മടെ കാലത്ത് ഈ സൂത്രം അറിയാൻ പാടില്യാർന്നു: ട്ടാ... ക്ലൈമാക്സ് കലക്കി ... ഇങ്ങള് പുല്യന്നെ... ബിജൂ...👍👍👍❤️❤️❤️

  • @newman-zr9qj
    @newman-zr9qj Před 2 lety +10

    കാമുകനായും അച്ഛനായും മകനായും എന്നും ഈ ബിജുവേട്ടൻ കൂടെയുണ്ടാകും😍😍😍😍😍😍😍😍😍😍😍

  • @Nidishvlogs
    @Nidishvlogs Před 3 lety +39

    ബിജു എട്ടാ.. നീങ്ങ ഒരു സംഭവം തന്നെ.. 🥰 എല്ലാവരും നന്നായി അഭിനയിച്ചു.. അടുത്ത എപിസോടിനായി കാത്തിരിക്കുന്നു..
    God bless you 😊

  • @babuthayyil7485
    @babuthayyil7485 Před 3 lety +13

    അമ്മയുടെ അനുഗ്രഹത്തോടെയുള്ള ലവ് ലെറ്റർ. അടിപൊളി. ഇഷ്ടപ്പെട്ടു.

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 3 lety +11

    നീ തീർന്നെടാ.... തീർന്നു അനൂട്ടി, കവി, ബിജു, അമ്മ സൂപ്പർ.

  • @tintugaming2795
    @tintugaming2795 Před 3 lety +51

    ബിജു ഏട്ടൻ ഫാൻസ്‌ മലപ്പുറം ❤❤❤❤

  • @jamshi.manjeri9110
    @jamshi.manjeri9110 Před 3 lety +11

    Super
    എല്ലാരും നല്ല അഭിനയം...
    ഒരു സിനിമ അഭിനയിക്കാനുള്ള സെറ്റപ്പ് ഉണ്ട്

  • @sajikumar8068
    @sajikumar8068 Před 3 lety +23

    അമ്മയാണ് അടിപൊളി ,എന്റെ അമ്മക്ക് ഇരിക്കട്ടെ ഒരു ലൈക്കും ഒരു ചക്കര ഉമ്മയും
    Saji from KSA

  • @harishmh4770
    @harishmh4770 Před 3 lety +19

    തുടക്കം ഇങ്ങനെ ആണെങ്കിൽ വരും ദിവസങ്ങൾ കൂടുതൽ ഗംഭീരം ആകും

  • @azhakiyaravanan9102
    @azhakiyaravanan9102 Před 3 lety +10

    അടിപൊളി ആയിട്ടുണ്ട് bro. നിങ്ങളുടെ ഉള്ളിൽ ഒരു കലാകാരൻ ഒളിഞ്ഞു ഇരിപ്പുണ്ട്. Short ഫിലിംസ് എടുക്കണം. ക്ലിക്ക് ആക്കും ഉറപ്പാ 🌹🌹

  • @user-hq5wy1xr8g
    @user-hq5wy1xr8g Před 3 lety +5

    അടിപൊളി brother,,, ചക്കിക് ഒത്ത ചങ്കരൻ തന്നെ, എങ്ങിനെ ഒത്തു കിട്ടി ചേട്ടാ,, ഈ മുത്തലിനു,,, 😍😘❤😍😘❤

  • @mediatek8505
    @mediatek8505 Před 3 lety +9

    ബിജുവേട്ടാ നിങ്ങൾ നല്ലൊരു സ്ക്രിപ്റ്റ് writer and actor.. And സംവിധായകൻ കൂടി ആണല്ലോ 😍😍👍

  • @lithinshanu6469
    @lithinshanu6469 Před 3 lety +5

    അനൂട്ടി ഡയലോഗ് നീ തീർന്നെടാ പൊളിച്ചു

    • @sajithavijayankssdammamsaj6533
      @sajithavijayankssdammamsaj6533 Před 3 lety

      ഈ ഡയലോഗ് തന്നെ ധാരാളം സൂപ്പർ ആ ചെറിയ മോൾ അടിപൊളി തന്നെ മൊത്തം അമ്മ ഒരു ഭാവമാറ്റം കാണുന്നില്ല ഒർജിനൽ തന്നെ 👍അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @sailajvp7542
    @sailajvp7542 Před 3 lety +6

    കൊടുവാളും കൊണ്ട് അച്ഛൻ വരുന്നത് കണ്ടതോടെ ഇള്ള ധൈര്യം പോയി കിട്ടി bijuetta....😂😂
    അനുമോൾ മാമനോട് തീർന്നുന്നു പറഞ്ഞ scene പൊളിച്ചു, വിജയ് style 👌👌

  • @vaisakhkrishna45
    @vaisakhkrishna45 Před 3 lety +10

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്........ 🤩
    കാമുകൻ കലക്കി 😁❤️.......

  • @lijinasajith6140
    @lijinasajith6140 Před 3 lety +8

    ബിജുവേട്ടാ നിങ്ങൾ big സ്‌ക്രീനിൽ വരുന്നത് കാത്തിരിക്കുന്നു 🥰🥰🥰.... Best of luck 😍😍😍

  • @raj6694
    @raj6694 Před 3 lety +22

    അടിപൊളി...
    അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..🐴🏅

  • @ashokgh7148
    @ashokgh7148 Před 3 lety +6

    കൊള്ളാം.... വളരെ നന്നായിട്ടുണ്ട്..... ആശംസകൾ സഹോ...🎉🎉💞💞💞💞

  • @ml9360
    @ml9360 Před 3 lety +3

    Pwoliyeee pwoliyeeee ബിജു ഏട്ടാ പൊളിച്ചു.... Supeerbb

  • @prabeeshmkm1462
    @prabeeshmkm1462 Před 3 lety +10

    അനൂട്ടി സൂപ്പർ👍👍👍

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 3 lety +3

    മച്ചാനെ നിങ്ങൾ എല്ലാവരുടെയും അഭിനയം ഒരു രക്ഷയും ഇല്ല പൊളിച്ചു തിമിർത്തു അനക്കി ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰🥰🥰

  • @raginkp9190
    @raginkp9190 Před 3 lety +5

    പൊളിച്ചു... പൊളിച്ചു
    അമ്മയുടെ സൈക്കോളജിക്കൽ മൂവ്മെന്റ് 💪💪💪💪

  • @ashokpap293
    @ashokpap293 Před 3 lety +2

    നീ തീർന്നെടാ തീർന്നു 😀😀😀സൂപ്പർ എല്ലാരും നന്നായി അഭിനയിച്ചു ഇനിയും വരട്ടെ ബാക്കി അനുമോൾ അടിപൊളി

  • @newman-zr9qj
    @newman-zr9qj Před 2 lety +2

    0:53 നിങ്ങളുടെ സംസാരശൈലി ആണ് നിങ്ങളുടെ വിജയം പഴയ ആനല്ല കാലത്തെ ഓർമിപ്പിക്കുന്ന നിഷ്കളങ്കതയുടെ ആ സ്ഫുടമായ ഉച്ചാരണശുദ്ധി വേറെ ലെവലാണ്

  • @muneermunni2192
    @muneermunni2192 Před 3 lety +3

    പോളിയാൻ മുത്തെ...ഒരു രക്ഷയും ഇല്ല....

  • @vignesh.pankan4846
    @vignesh.pankan4846 Před 3 lety +1

    അടിപൊളി 👌. ബിജുഏട്ടൻ, അമ്മ, കവിത, അനുമോൾ ellavarumതകർത്തു 👌👌

  • @geethasoman5209
    @geethasoman5209 Před 2 lety +1

    എത്ര മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു....... ഭാഗ്യമുള്ള കുടുംബം 👌👌👌🙏🙏🙏🙏ഇനിയും ഒരുപാട് ഒരുപാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👏👏👏👏🌹🌹🌹🌹🌹

  • @anoopkunhithayil1048
    @anoopkunhithayil1048 Před 3 lety

    അടിപൊളി പൊളിച്ചിനെ പിന്നാമ്പുറ കാഴ്ചകൾ സൂപ്പർ അമ്മയും സൂപ്പർ 👍അനുവും സൂപ്പർ കൃഷ്ണഏട്ടന്റെ മോളും സൂപ്പർ ബിജുവും സൂപ്പർ

  • @jabirhisham240
    @jabirhisham240 Před 3 lety +3

    പൊളിച്ചു ബിജുവേട്ടാ... അടുത്ത ഭാഗം പെട്ടന്ന് വരട്ടെ

  • @joppenzworld4956
    @joppenzworld4956 Před 3 lety

    പൊളി..... സൂപ്പർ.... അടിപൊളി..... ഒരു വെബ് സീരിസ് തുടങ്ങനെ..... ശെരിക്കും പൊളിക്കും.... എല്ലാവരും ഒന്നിനൊന്നു മെച്ചമായി തകർത്ത് അഭിനയിക്കുന്നുണ്ട്....ഓരോ വീഡിയോ കഴിയുതോറും നന്നായി അഭിനയിക്കാൻ സാധിക്കും..... അഭിനന്ദനങ്ങൾ........ 👏👏👏👏

  • @rasithasarangi1432
    @rasithasarangi1432 Před 3 lety +4

    Good content. Final twist pwolichu.🤩🤩 എല്ലാവരും മികച്ച അഭിനയം.Waiting for next vlogs. Hat off to u and ur family.

  • @sayoojpsayu6463
    @sayoojpsayu6463 Před 3 lety

    Polichu.. Eniyum ethepoleyulla video prethishikunu😍😍😍....

  • @travelwithajiaji9618
    @travelwithajiaji9618 Před 3 lety +13

    ബിജുവേട്ടആആആ i love u...♥️♥️♥️♥️♥️♥️
    U r a legend 👌👌✌️✌️✌️✌️✌️👍👍👍👍
    Great actor and a director also.....👍👍👍👍👍👍👍👍
    എല്ലാവരും നന്നായിട്ടാമ്പിനിയിച്ചു..... Amma ജീവിച്ചു 👍♥️♥️♥️♥️♥️👌👌👌
    ബാക്കി കാണാൻ കട്ട വെയ്റ്റിംഗ്...👏👏👏👏👏👏😍

  • @muhammedrashid3288
    @muhammedrashid3288 Před 3 lety

    Sambavam poli.super.uyarangalil ethatte 💐💐✌️

  • @ashmika8851
    @ashmika8851 Před 3 lety

    സൂപ്പർ ഇനിയും ഇതു പോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു 👌👌

  • @sajeevpc3695
    @sajeevpc3695 Před 3 lety +1

    Kidukki thimarthu super

  • @frigilpmathew9970
    @frigilpmathew9970 Před 3 lety +1

    Perfect ഓക്കേ ♥ നിങ്ങപോളിയാണ് ട്ടോ 😎😎😎😎

  • @farooqriyadh9400
    @farooqriyadh9400 Před 3 lety +1

    സൂപ്പർ താരങ്ങൾ നല്ല ഭാവിയുടൻട്.....
    സൂപ്പർ താരങ്ങൾ ❤❤❤❤❤❤❤❤
    അഭിനന്ദനങ്ങൾ 👌💟💟💟💟💟💟💟💟💟💝💝💝💝💝💝💝💝💝💝💝

  • @anilababy3636
    @anilababy3636 Před 2 lety +2

    Addicted to your channel dears❤❤❤
    അമ്മ സൂപ്പർബ്

  • @marythomas188
    @marythomas188 Před 2 lety +2

    അനുവിന്റെ അഭിനയം സൂപ്പർ സിനിമക്കാർ കണ്ടാൽ കൊണ്ട് പോകും ❤️

  • @vijayanabudhabi777
    @vijayanabudhabi777 Před 3 lety

    Adipoli poli... Biju&kavitha&Anu..
    All off good

  • @asrithasri3647
    @asrithasri3647 Před 3 lety +4

    Double role polichu😍

  • @easterncitystudio4984
    @easterncitystudio4984 Před 2 lety

    കൊള്ളാം അടിപൊളി ആയിട്ടുണ്ട്........

  • @manjimajijesh9483
    @manjimajijesh9483 Před 3 lety

    ബിജു ഏട്ടാ.... സൂപ്പർ ഹിറ്റ്👏👏👏👏👏👏👏👏

  • @satharnoushad
    @satharnoushad Před 3 lety

    എല്ലാവരും പൊളിച്ചു, സൂപ്പർ 👍👍

  • @samrenu9193
    @samrenu9193 Před 3 lety

    Effortinu big salute ...supper aayittundu ....

  • @anishpushkaran
    @anishpushkaran Před 3 lety +1

    കൊള്ളാം... Super... അനൂട്ടി 👌👏👏👏 ഒരു phone വെച്ച് ഇത്രയും ഒപ്പിക്കുന്ന ബിജു ഏട്ടനെ സമ്മതിക്കണം...

  • @twowheels002
    @twowheels002 Před 3 lety +3

    പൊളിച്ചല്ലോ 🤩

  • @heerapolly241
    @heerapolly241 Před rokem

    അടിപൊളി ആയിട്ടുണ്ട്. എല്ലാവരും സൂപ്പർ

  • @manjunathkp7038
    @manjunathkp7038 Před 2 lety

    ഒരു രക്ഷയുമില്ലാത്ത script ഉം dialogue ഉം അഭിനയവും ......

  • @manojchandrankailasathil8806

    ഒരു രക്ഷയുമില്ല powli 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @yesodharakp2988
    @yesodharakp2988 Před 2 lety

    Poli short film.Munnottu Kayari po mone dinesa. All the best. 👌👌👌

  • @dreamworksuccessworld
    @dreamworksuccessworld Před 3 lety

    Adipoli perfomance. Ellarum thakarthutto. 👌🌹

  • @vineethpara
    @vineethpara Před 2 lety

    പോളി ചേട്ടാ ആദ്യമായിട്ടാ ഞാൻ വീഡിയോ ഇത് കാണുന്നത് സൂപ്പർ ❤️👍👍

  • @prasoonov6830
    @prasoonov6830 Před 3 lety

    ബിജുഏട്ടാ നിങ്ങളും ഫാമിലിയും പൊളിയാണ്👍👍😍

  • @kannurmachan9030
    @kannurmachan9030 Před 3 lety

    Adipoli❤❤❤biju etanum ammayum kaviyum aa kunjumolum❤❤❤❤❤❤❤

  • @akhilfoodberry4264
    @akhilfoodberry4264 Před 3 lety

    Machane powlii.... അമ്മയോട് എങ്ങനെ നിൽക്കാനാ പറഞ്ഞെ t🤣🤣🤣

  • @abishekdineshan5643
    @abishekdineshan5643 Před 3 lety +1

    ബിജു ഏട്ടാ മാസ് ആക്കി 🔥🔥🔥

  • @joyk5127
    @joyk5127 Před 3 lety

    Pwolichu 😂😂😂👌👍😍
    Ammayaanamme Amma😉😍

  • @user-ck9le5dx9z
    @user-ck9le5dx9z Před 3 lety

    Orupaadishttapa ningaleyokke njammakk.... 😘😘😘😘😘

  • @angithaparambathpadmanabha4969

    Superb. Family enikk ഇഷ്ടം

  • @zanhaskitchenstories3532
    @zanhaskitchenstories3532 Před 3 lety +3

    ഒളിച്ചോട്ടം കഴിഞ്ഞിട്ടാണോ ലവ് ലെറ്റർ കൊടുക്കുന്നത് 🤣 poli

  • @V4VillageMan
    @V4VillageMan Před 3 lety +2

    😄biju ഏട്ടാ village man വക കിടുകാച്ചി like 👍❤

  • @thorappan8261
    @thorappan8261 Před 3 lety

    ....................parayan vakkukalilla.uffff enda mone ejjhadhi item.polikku bro katta support😍😍😍

  • @muhammedalipc3774
    @muhammedalipc3774 Před 3 lety

    എല്ലാരും തകർത്തു ആ മോളുടെ ഡയലോഗ് 😃🌷👌

  • @tomperumpally6750
    @tomperumpally6750 Před 2 lety

    തലശ്ശേരി ഭാഷ പൊളിച്ച്...👌👌👍👍😃

  • @jayaprakashmalappuram4876

    Polichu machane you are super

  • @akhildev4688
    @akhildev4688 Před 3 lety

    എജ്ജാതി... കിടു... 💐💐💐💐💐💐💐

  • @ajeshrs
    @ajeshrs Před 3 lety

    Biju bro super super, ithiday ബാക്കി nthayalum edanam

  • @spectralimousine1614
    @spectralimousine1614 Před 3 lety

    Adipoleee superrrrrere.... Eid Mubarak

  • @leenajayaraj3002
    @leenajayaraj3002 Před 2 lety +4

    അനിയത്തി കുട്ടി സൂപ്പർ 😂

  • @user-kr5oi7jj2c
    @user-kr5oi7jj2c Před měsícem

    Super Etta. Nannayittind....hit story......mookambike koode undavatte

  • @MrGmett4
    @MrGmett4 Před 2 lety

    😀😀😀 adipoli....waaav super

  • @kollamkarikollamkari6905

    Kollam, polichu❤️❤️❤️❤️😍😍

  • @shinushinu8732
    @shinushinu8732 Před 3 lety +8

    Anukutty spr acting😀

  • @ManojManoj-hw8cl
    @ManojManoj-hw8cl Před 3 lety

    Polichu.bijuvetta

  • @rahulmeethal6767
    @rahulmeethal6767 Před 3 lety

    Super ayittund bijueatta

  • @rajeeshreji8635
    @rajeeshreji8635 Před 3 lety

    ബിജുവേട്ടാ അടിപൊളി...

  • @abhayanraj6544
    @abhayanraj6544 Před 2 lety

    അടിപൊളി ബ്രോ കലക്കി
    🙏🙏👍👍

  • @vishnuedappatt1954
    @vishnuedappatt1954 Před 3 lety +1

    Biju ettan and family❤️😍
    Contentin shamam onnum illalo😍😇😇😇

  • @jershenjohn2792
    @jershenjohn2792 Před 3 lety

    Super bro. Adipoli 👍👍

  • @cnjas8668
    @cnjas8668 Před 2 lety

    Biju 's acting polichu..filmil nalloru bhavi kanunnundu..

  • @geethanjali8207
    @geethanjali8207 Před 3 lety +1

    ഡൂപ്പർ.ആണോ ട്ടോ.🙏🙏🙏👍👍👍 ഇനിയം വിജയകുട്ടെ👍👍👍👍👍

  • @jacobdevasia9287
    @jacobdevasia9287 Před 2 lety

    ഒരുമണി രാത്രിക്ക് ഞാൻ നന്നായി ചിരിച്ചൂട്ടോ....👌👌👌

  • @ajmalv.p5729
    @ajmalv.p5729 Před 3 lety +1

    പൊളി ബിജുവേട്ട 🥰🤣

  • @jeisanvmarkos5314
    @jeisanvmarkos5314 Před 2 lety

    എന്റെ ബിജു ഏട്ടാ നിങ്ങ ഒരു സംഭവമാ 👍👍👍

  • @siyasaketam9357
    @siyasaketam9357 Před 3 lety +2

    Kollaam 😍👍

  • @Campermod
    @Campermod Před 2 lety

    പോളി സാനം......സൂപ്പർ

  • @mallufriends4139
    @mallufriends4139 Před 3 lety

    പൊളി. ബാക്കി കാത്തു ഇരിക്കണല്ലോ കാണാൻ

  • @muhammadswafvan9973
    @muhammadswafvan9973 Před 3 lety +1

    Polichu bro

  • @vavayudekuruthakedukaldevi7840

    Video polichu 🥰

  • @sabinsabin7651
    @sabinsabin7651 Před 3 lety

    സൂപ്പർ ഫാമിലി നന്നായിട്ടുണ്ട്