അവിഹിതം കൈയോടെ പിടിച്ചപ്പോൾ ഇവർ ചെയ്തത്.. ഇപ്പോൾ നാട്ടിലെ ഹീറോ യശോച്ചിയാണ് |യശോദ Part 20|family fun🤣

Sdílet
Vložit
  • čas přidán 21. 07. 2021
  • #KLBROBijuRithvik #Reallife #malayalam #familyfunvideo #webserious #comedywebseries #malayalamcomedy #familyvideo #couplevideo #kerala #kannur #malayalam #
    യശോദ family fun webseries part 20
    watsap 9961337585
  • Zábava

Komentáře • 499

  • @bindutv1673
    @bindutv1673 Před 2 lety +36

    നിങ്ങളുടെ അഭിനയം കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. നല്ല ഒറിജിനാലിറ്റി പോലെ ഉണ്ട്. ഒരു പാട് യൂറ്റ്യൂബേഴ്സ് ഉണ്ട് അവർ എന്താ ചെയ്യുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ മടുപ്പ് തോന്നാറില്ല. സൂപ്പർ

  • @sreejithrajak6525
    @sreejithrajak6525 Před 2 lety +167

    കർണാടകയിൽ നിന്നും വന്നിട്ട് കണ്ണൂർ ഭാഷ ഇത്ര നന്നായി പറയുന്ന കവി ചേച്ചി ആണ് ഇവിടുത്തെ hero😇😇🥰

    • @aswathisanthosh6295
      @aswathisanthosh6295 Před 2 lety +7

      കർണ്ണാടകയിൽ വീരാജ് പേട്ട ഭാഗത്ത് താമസിക്കുന്ന ധാരാളം മലയാളി കുടുംബങ്ങൾ ഉണ്ട് . കണ്ണൂർ ഭാഷ തന്നെ ആണ് അവരും സംസാരിക്കുന്നത്..

    • @nikhilnikhi1479
      @nikhilnikhi1479 Před 2 lety +1

      അതെ

    • @prasannaprasannaomana883
      @prasannaprasannaomana883 Před 2 lety

      @@nikhilnikhi1479 hh..

    • @ammuttysworld576
      @ammuttysworld576 Před 2 lety +1

      @@aswathisanthosh6295 Ooh athu kondu ano ee aunty etram nannayi malyalam paryunna

    • @sofiyasofiya9366
      @sofiyasofiya9366 Před rokem +2

      njanum karnadaka aanu epol husinta veedu kannur.anta veedu kollam.

  • @niralanair2023
    @niralanair2023 Před 2 lety +81

    നമ്മള യാശോദേച്ചിന്റെ നടപ്പ് കാണാൻ നല്ല ശെല് ഉണ്ടപ്പാ ഉഷ്....

  • @shafnashasshafnashas7147
    @shafnashasshafnashas7147 Před 2 lety +33

    കല്യാണി കളവാണി കാലിലെ ആണി.... എന്റെ യെശോദേച്ചി എന്താ ഡയലോഗ് 😄

  • @vijayaaparikkat464
    @vijayaaparikkat464 Před 2 lety +65

    അടിപൊളി അഭിനയം. യശോദയും, കുമാരേട്ടനും വേഷം മാറി കഴിഞ്ഞാൽ പിന്നെ ഭാവം മാറി.

  • @gireeshkc5942
    @gireeshkc5942 Před 2 lety +19

    യെശോദ ചേച്ചിയുടെ നടത്തം കാണാൻ നല്ലരസം തന്നെ 😁😁😁

  • @siyasaketam9357
    @siyasaketam9357 Před 2 lety +61

    കുമാരേട്ടൻ 👌🏻, കല്യാണി യെ നോക്കുന്ന സീൻ 😆😆😆😆😆,, എശോതേച്ചി ക്കു പണികിട്ടി 👏👏, 😍👍🏻👌🏻

  • @369fansajesh
    @369fansajesh Před 2 lety +44

    മക്കളുടെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന അമ്മ അടിപൊളി 👍👍👍👍

  • @sarithasujesh3646
    @sarithasujesh3646 Před 2 lety +13

    അടിപൊളി ഒന്നും പറയാനില്ല. കുമാരേട്ടനെകൊണ്ടു കുറേചിരിച്ചു😊😊😊😊 ...പാവം യെശോദേച്ചി......പിന്നെ അമ്മ തകർക്കുവാനുട്ടോ സൂപ്പർ......

  • @bindusaleesh6349
    @bindusaleesh6349 Před 2 lety +18

    കല്ല്യാണി കളവാണി കാലിലെ ആണി...എന്റെ യശോദേച്ചി നിങ്ങ പൊളി തന്നെ..കുമാരേട്ടൻ കാനനചായയിൽ ആട് മേയ്ക്കാൻ പോകാൻ പറ്റിയ പ്രായം തന്നെ

  • @bijubiju7422
    @bijubiju7422 Před rokem +1

    നിങ്ങളുടെ എല്ലാ വീഡിയോകളും എനിക്കു ഇഷ്ടമാണ്. നല്ല മെസേജുകളും മനസ്സിലാവു൬ു

  • @Rajankn-rv9ln
    @Rajankn-rv9ln Před 2 lety +27

    വളരെ നന്നായിട്ടുണ്ട്,അഭിനയിക്കുവാന് തോന്നില്ല

  • @pspurushothaman814
    @pspurushothaman814 Před 2 lety +17

    ബിജുവേട്ടൻ നല്ല ഒരു റൈറ്ററാവ ആളായിരുന്നു ട്ടോ ചേച്ചി ചിയും അമ്മയും നല്ല നടിമാരും ഇനിയും ഉയരങ്ങളിലെത്തട്ടെ!

  • @beenapulikkal5709
    @beenapulikkal5709 Před 2 lety +20

    Tv യിൽ സീരിയൽ കാണാൻ തിരക്കുള്ളത് പോലെ ആയി. അടിപൊളി സൂപ്പർ 👌👌👌👌👌കുമാരേട്ടൻ ആള് കൊള്ളാം

  • @j4techjaggu355
    @j4techjaggu355 Před 2 lety +17

    തുപ്ലാചിപ്പറമ്പിൽ എശോധേച്ചി ഫാൻസുണ്ടങ്കിൽ അടി Like 👍❤❤

  • @sumam612
    @sumam612 Před 2 lety +11

    എന്താ പറയേണ്ടത് ! Super എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തിരക്കഥ. So ബിജുവിന് എന്റെ വക പൊൻതൂവൽ. പിന്നെ കവിയും അമ്മയും ഉഗ്രൻ performance കൊണ്ട് ചിരിപ്പിച്ചു. നാരാണേട്ടൻ ഒരു so called കോഴി തന്നെ 🤣🤣🤣🤣

  • @Preethi.84
    @Preethi.84 Před 2 lety +9

    Kavitha...super da....enthoru acting....nadatham.... 👍👍👍

  • @shylavineesh3325
    @shylavineesh3325 Před 2 lety +26

    പാവം യശോദേച്ചി ചക്കിന് വച്ചത് കൊക്കിന് കൊണ്ടു😅😂

  • @rashidaak1891
    @rashidaak1891 Před 2 lety +24

    ഒന്നിനും നിൽക്കാത്ത കാർത്തി എച്ചി 💥POWER💥

  • @manilachaba6982
    @manilachaba6982 Před 2 lety +4

    ನಮ್ಮ ಕೊಡಗಿನ ಹುಡುಗಿ ಕವಿ ಸೂಪರ್ acting പൊളിച്ചു മോളെ നമ്മുടെ kodagile പെണ്ണ്

  • @sunus6741
    @sunus6741 Před 2 lety +3

    Eantea ponno bgm suuuuper pine kavichechiyum bijueattanum ammayum masss allla athukkum melea

  • @jeenajayaprakashjayaparaka6918

    Yashodechiyude nadatham...oru rakshayum ellaa....adipolii....ethrakanadalum mathi varunilaa...ma fvrt vloger😍🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤

  • @shabnasuppershabna5520
    @shabnasuppershabna5520 Před 2 lety +6

    വളരെ ഇഷ്ടപ്പെട്ടു ❤അറിയാതെ ചിരിച്ചുപോയി 👍😄😄

  • @induramakrishnan887
    @induramakrishnan887 Před 2 lety +7

    Walking style & back ground music really funny, keep it up👌👌💐💐💐

  • @aseenayunuss7692
    @aseenayunuss7692 Před 2 lety +4

    Wow,super video. Kavi learned malayalam . Let the family get a chance in film to act good character role

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 2 lety +5

    ഇതുകൊണ്ടൊന്നും യശോദ തളരില്ല. യശോദ വേറെ ലെവൽ......

  • @Buyandsell777
    @Buyandsell777 Před 2 lety +13

    എന്റെ കുമാരേട്ടാ ചിരിപ്പിച്ചു കൊല്ലും നിങ്ങൾ രണ്ടും. ഒന്ന് നേരിട്ട് കാണാനെന്ന വഴി ❤️❤️❤️

  • @kochundaaprivlogs8370
    @kochundaaprivlogs8370 Před 2 lety +1

    അയ്യയ്യോ,,, സൂപ്പർ കുമാരേട്ടാ supper

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +3

    Superbbbbbbbbbbb scriptttttttttt
    And actingggggggggg
    Thanks all
    God bless you

  • @itsmeananya683
    @itsmeananya683 Před 2 lety +14

    1:50 correct samayath thanne kozhi koovi😁😁😁

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před 2 lety +5

      ഞാനും ഞെട്ടി.. edit ചെയുമ്പോൾ ആണ് കണ്ടത് ..🥰

    • @user-yt7jc8gm5u
      @user-yt7jc8gm5u Před 2 lety +1

      Njn karuthi edit aann

    • @jjc2358
      @jjc2358 Před rokem

      ഇവരുടെ അഭിനയം കണ്ട് കണ്ട് കോഴിക്കും എല്ലാം മനസ്സിലായി തുടങ്ങി timing ഒക്കെ നന്നായി അറിയാം 😜😜

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +2

    കാസർകോട്ഭാഷയോം സംസ്കാരവും എത്ര ഹൃദൃം ലളിതം .അഭിനയം,കഥയൊക്കെ ഗംഭീരം.അഭിനന്ദനം

  • @vineethaharidas1813
    @vineethaharidas1813 Před 2 lety +11

    ഒത്തിരി ഇഷ്ട്ടപ്പെട്ടു, അഭിനയത്തിൽ നിങ്ങൾ ഏല്ലാവർക്കും നല്ലൊരു ഭാവി ഉണ്ട്, നല്ല നല്ല അവസരങ്ങൾ നിങ്ങളെ തേടിവരട്ടെ. യാശോധേച്ചി,കുമാരേട്ടൻ, കർത്യേച്ചി എല്ലാവരെയും ഒത്തിരി ഇഷ്ടമാണ്. നല്ലൊരു കലാകുടുംബം 👍👍അമ്മമ്മയ്ക്കു കുറവായോ?

  • @sheebakatiyar922
    @sheebakatiyar922 Před 2 lety +5

    യെശോദ ചേച്ചി യുടെ ആ നടത്തവും നോട്ടവും ഒക്കെ അടിപൊളി.

  • @aswathicp4810
    @aswathicp4810 Před 2 lety +1

    Super ... Super... Super.... Nammude kuttiattoorinte Abhimanam.... Proud of you guys............

  • @aneeshani345
    @aneeshani345 Před 2 lety +1

    സൂപ്പർ അടിപൊളി യാശോദ അഭിനയം ചിരിച്ചു മടുത്തു

  • @ratheeshpt9659
    @ratheeshpt9659 Před rokem +2

    ഒരു കാര്യം മറന്നു പോയി കുമാരേട്ടൻ ശരിക്കും ഒരു ആക്ടർ തന്നെ യെ ശോ ധേച്ചിയും അമ്മയും സൂപ്പർ 🙏🙏🙏🙏👍👍👍👍👍👍

  • @sanivinod8150
    @sanivinod8150 Před 2 lety +5

    Late aayi kaanaan.super ayittundu Biju,Amma and Kavi. ❤️❤️❤️❤️

  • @remyathamban1268
    @remyathamban1268 Před 2 lety +8

    ഇത്രയും ചിരിച്ചൊരു വീഡിയോ ഇല്ല 😆😆😆😆😆😆😆😆😆😆😆

  • @prasadvelu2234
    @prasadvelu2234 Před 2 lety +10

    യശോധേച്ചിക്ക് കിട്ടുന്ന ഓരോ പണികൾ'' '' തുടരട്ടെ:😀👍👍👍❤️💜❤️

  • @rageshc3690
    @rageshc3690 Před 2 lety +4

    ബിജു ഏട്ടാ pwolichu. 😍🥰🥰🥰✌️

  • @holdontoyourdreams9027
    @holdontoyourdreams9027 Před 2 lety +3

    😂😂😂 ninghal jeevichu kanikuvanalooo🥰 ellavarum poli an🥰🥰🥰🥰🥰🥰

  • @vinovinu8361
    @vinovinu8361 Před 2 lety +3

    Yeshodechiyum Kumarettanum orupole polichu 😂

  • @JophyVagamon
    @JophyVagamon Před 2 lety +13

    കലക്കി സൂപ്പർ യെശോദേച്ചി ഇന്ന് കൊമ്പുകുത്തി പാവംകിട്ടിയതോ കുമാരേട്ടന് സൂപ്പർ ട്യൂസ്റ്റ് കരത്യേച്ചിയുടെ ചിരി ഒരു രക്ഷയുമില്ല, 🤣🤣🤣👍❤️❤️❤️

  • @deenarajan1466
    @deenarajan1466 Před 2 lety +8

    Great message to the society.God bless.

  • @gaudham6574
    @gaudham6574 Před 2 lety +1

    Kavi sooper acting....polichu👏👏👏

  • @naseemaabu9792
    @naseemaabu9792 Před 6 měsíci

    മക്കളേ പൊളിച്ചു 👌👌👌👌ലവ് യു ♥️♥️💞💞💞💞😄💞

  • @geetakumari8110
    @geetakumari8110 Před 2 lety +5

    😀😀😀😀സൂപ്പർ 😀😀😀😀😀യെശോദടത്തി വടി കൊടുത്തു അടി വാങ്ങി 😀😀😀😀😀😀😀😀കുമാറേട്ടന് ആണി രോഗമാണ് അല്ലെ ഇപ്പഴമനസിലായത്, കുമാറേട്ടന്റെ നടപ്പ് 😂😂😂😂😂😂😂😂😂😂😂ഒന്നും പറയാനില്ല പൊളിച്ചു 😂😂😂😂😂😂😂😂😂😂😂😂

  • @roshnick2245
    @roshnick2245 Před 2 lety +5

    എത്ര ഭംഗി ആയിട്ടാ നിങ്ങ അഭിനയിക്കുന്നു.

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 Před 2 lety +2

    മച്ചാനെ പൊളിച്ചു സൂപ്പർ 💞💞💞

  • @broz8733
    @broz8733 Před 2 lety +4

    1st musicum kavinte perfomnsm enik knditum kettitum mathy aakunilla chirich ooppad poyi🤣🤣

  • @ushamohanan4543
    @ushamohanan4543 Před 2 lety

    Super adipoli 👌👌👌😂😂😂😂kaviyude mukham nalla beautiful ayittund.👍

  • @preetha2362
    @preetha2362 Před 2 lety +1

    Kumaretta polichu yesodhechi karthiyechiyum super 👌

  • @miniantony2306
    @miniantony2306 Před 2 lety +2

    Ellavarum adipoli 👌👌

  • @sivanadhankoyan2860
    @sivanadhankoyan2860 Před 2 lety +2

    Yesodhayuda nadatham supper kumarattan paranja pulluparithattip kollam😂

  • @kavitamanesh9332
    @kavitamanesh9332 Před rokem

    Impressive story 👍 keep sharing such stories.... super natural action 👍😀

  • @remaniuk1474
    @remaniuk1474 Před 2 lety +1

    ഇതു കാണാൻ വൈകിപ്പോയി. കവിതയിലെ കലാകാരി super 👌

  • @nambeesanprakash3174
    @nambeesanprakash3174 Před 2 lety +5

    ജോർ ജോർ ഒരു രക്ഷയും ഇല്ലാ സൂപ്പർ 😍😍

  • @chummaorurasam1320
    @chummaorurasam1320 Před rokem

    എന്റെ യശോദേച്ചി നിങ്ങളെ എത്ര കണ്ടാലും മടുക്കുന്നില്ല. ഇപ്പൊ ഫോണെടുത്താൽ ഞാൻ മറ്റൊന്നും നോക്കാറില്ല. വല്ലാത്ത ഒരിഷ്ടം. എല്ലാരോടും. 😊😍😍

  • @lathambikamudaliyar9808

    അടിപൊളി ഡയലേഗ് സൂപ്പർ സൂപ്പർ കവിത യിം ബി ജു വും സൂപ്പർ സൂപ്പർ 👍👌❤️☺️🌹💐

  • @user-vg7zk4uf2m
    @user-vg7zk4uf2m Před rokem +4

    യാശോധേച്ചി സൂപ്പർ കിടു 😘😘😘😘😘😘😘 കുമാരേട്ടൻ കിടുക്കാച്ചി 😘😘അമ്മ മുത്തുമണി

  • @khadijaabdulsalam9710
    @khadijaabdulsalam9710 Před 2 lety

    അടിപൊളി. ! Congratulations for the best acting, not acting, but living. 👍

  • @wayanadan4660
    @wayanadan4660 Před 2 lety +2

    Yashothechi💪 😆 kumarettan ❤

  • @sreeharirv2277
    @sreeharirv2277 Před 2 lety

    Wonderful making. 👌👌

  • @sreedharanp.p6080
    @sreedharanp.p6080 Před 2 lety +3

    യാശോധചേച്ചിമാർ ഒരുപാട് ഉണ്ട് നന്നായിട്ടുണ്ട് ഇത്തരം സാമൂഹ്യപ്രസക്തിയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @rajeshmk6733
    @rajeshmk6733 Před 2 lety

    സൂപ്പർ വളരെ നന്നായിട്ടുണ്ട്👍👍

  • @sunilpaikkatt2977
    @sunilpaikkatt2977 Před 2 lety +1

    Adipoli super onnumparayanilla

  • @prathibhasuresh4781
    @prathibhasuresh4781 Před 2 lety +1

    Kavi... Anthu paraunnu annu ariunnilla super 🥰🥰🥰

  • @Preethi.84
    @Preethi.84 Před 2 lety +2

    Ammayum super....nokkiyirunnupovum...ningade vedio....

  • @soumimehazin720
    @soumimehazin720 Před 2 lety

    Superr yashodhechi 🥰🥰

  • @chandranpp7936
    @chandranpp7936 Před 2 lety +2

    നന്നായിട്ടുണ്ട് യശോധേച്ചി സൂപ്പർ

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety +3

    Delivery vare aayi kaaryangal 🤣🤣🤣🤣😍😍😍

  • @salumoljames7156
    @salumoljames7156 Před 2 lety +2

    Adipoli bijuetta super twist

  • @shariadhi8055
    @shariadhi8055 Před rokem

    Siperb acting.both of u guys

  • @nishraghav
    @nishraghav Před 2 lety +3

    😅😅😅 യശോച്ചി പ്ലിംഗ് 😇😇

  • @askarriyas8865
    @askarriyas8865 Před 2 lety +2

    സൂപ്പറായിട്ടുണ്ട് നിങ്ങളുടെ എപ്പിസോഡ്

  • @sabinsabin7651
    @sabinsabin7651 Před 2 lety +7

    എശോദേച്ചീ ഇങ്ങക്ക് കുമാരേട്ടനെ ഒന്ന് സ്നേഹിച്ചൂടെ ☺️

  • @seenaseena2134
    @seenaseena2134 Před 2 lety +6

    Ethenkilum oru chanelil ivark oru chance koduthal spr aayene God bless you

  • @shantydaniel5937
    @shantydaniel5937 Před rokem

    Kidukkki, Powlichu,Thimirthu,❤️❤️❤️

  • @yahiyayahiya2456
    @yahiyayahiya2456 Před 2 lety +1

    അടിപൊളിയായട്ടുണ്ട്❤

  • @simonabraham9645
    @simonabraham9645 Před rokem +1

    I like kumarettan very much 😃😁🌹🌷!!! Absolutely Thani naadan style 😃😃😃🙏🙏🙏🙏🙏!!!!

  • @sajeeshev1198
    @sajeeshev1198 Před 2 lety +7

    യാശോദന കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ 😂😄😘

  • @jishaps9604
    @jishaps9604 Před 2 lety +1

    😍😍😍😍😍👌👌👌👌👌ചിരിച്ചു ചാവാനായി

  • @seenathseenath8865
    @seenathseenath8865 Před 2 lety +1

    🤣🤣🤣🤣. അടിപൊളി സൂപ്പർ

  • @beenasantosh4066
    @beenasantosh4066 Před rokem

    Ningalude abhinayam ottum madukilla..iniyum Kure nalla episodes naayi kaathirikunnu👏👏👏🥰🥰🥰super

  • @saranyashaji4481
    @saranyashaji4481 Před rokem

    സൂപ്പർ ചേച്ചി ഏട്ടാ 👌❤️

  • @ushamohanan4543
    @ushamohanan4543 Před 2 lety

    Ammayum super adipoli 👌👌

  • @zechariahmathew1548
    @zechariahmathew1548 Před 2 lety

    What an excellent act. Well done

  • @benzenbiju8945
    @benzenbiju8945 Před 2 lety +2

    Super thakarthu abhinayam.yasodechiyude role kavi engane cheyyunnu 👌

  • @sheebaanil8868
    @sheebaanil8868 Před 2 lety +1

    അടിപ്പ്ളിയായിട്ടോ 🥰🥰🥰🥰👍

  • @sindhusuresh7566
    @sindhusuresh7566 Před 2 lety

    Super........... 😍😍😍😍😍👌👍

  • @soclose7032
    @soclose7032 Před 2 lety

    Adipoli super 👌👌👌

  • @ranjithram1874
    @ranjithram1874 Před 2 lety +1

    adipolli❤❤❤❤

  • @alanyt7685
    @alanyt7685 Před rokem

    Superb ayitund 🤣🤣🤣🤣

  • @joyk5127
    @joyk5127 Před 2 lety +6

    Pwolichu👌Super👍😍😍😍
    🔸Plipppaa😂😂😂😂😂😂
    🔸Ammaammak engane undu😍

  • @USCREATION00
    @USCREATION00 Před 2 lety +2

    പൊളിച്ചു 👍🏻👍🏻👍🏻

  • @cheppisk1570
    @cheppisk1570 Před 2 lety +4

    പരദൂഷണം പറയുന്ന എശോധ അടിപൊളി

  • @salumoljames7156
    @salumoljames7156 Před 2 lety +1

    Ayyo eshodechide a faceil expression super

  • @rohithm3141
    @rohithm3141 Před 2 lety +1

    Supper👍😍😍

  • @vktech415
    @vktech415 Před 2 lety +1

    യശോദേച്ചി സൂപ്പർ ചില ആൾക്കാരുടെ സ്വഭാവം ഇങ്ങനെയാ അവർ എല്ലാവരുടെയും കുറ്റം പറയും അവരുടെ കുറ്റം ആരേലും പറഞ്ഞാൽ അവരുടെ സ്വഭാവം മാറും

  • @hariii6148
    @hariii6148 Před 2 lety +2

    കല്യാണി കളവാണി കാലിന്റെയാണി.... പ്രാസം ✌️✌️✌️✌️