എന്റെ യെശോതേ എന്താപ്പ ഞാൻ പറയേണ്ട... ആ പാവം കാർത്തിയേച്ചിയെ നിങ്ങൾ ഇടങ്ങേറാക്കിട്ട് ബെച്ചെല്ലോപ്പ... കാർത്തിയേച്ചി ഇനിയെങ്കിലും പാടം പഠിക്കട്ടപ്പ....👍👍😁😁😁 അടിപൊളിയായിരുന്നു 💞💞💞💞
ആരുടേയും മുന്നിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും കുഴപ്പമില്ല പക്ഷേ നമ്മുടെ മുന്നിൽ അഭിനയിക്കുന്നവരെ തിരിച്ചറിഞ്ഞില്ലെങ്കിൽ സത്യമായും നമ്മൾ തോറ്റു പോകും!!!!!
"ആ കള്ളി യശോദയെ പിടിച്ച് 4 പൊട്ടിക്കാൻ തോന്നി...😤 മത്തി പോയ പോക്ക്...😢😢." അത്രയും തകർപ്പൻ അഭിനയം.. കലക്കി രണ്ടുപേരും...👏👏😍😍👑👑 ഇതുപോലെയുള്ള next videosinu കട്ട waiting..❤️❤️👍👍👍 അമ്മ❤️. Next video യശോദക്ക് ഒരു പണി ആയിക്കോട്ടെ...🤠🤠
എന്റെ യശോദേ നിങ്ങള് ആ മത്തി മുഴുവനും കഴിച്ചൂലെ കാർത്തേച്ചി കൊതിച്ചു. 👌👌👌👌👌👌👌👌👌രണ്ടുപേരും തകർത്തഭിനയിച്ചു 👏👏👏👏👏. ❤️❤️❤️. അടുത്ത കണ്ടന്റ് എന്താണ് ബ്രോ. 🙏
Masha Allah എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രയും പാവം അമ്മയും കവിയും തന്നെയാണോ ഇതെന്ന് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാർത്തിയെച്ചിയും യശോതയും ഇത് ഇത്ര മാത്രമാണോ കുറച്ചും കൂടി ബാക്കി ഉണ്ടോ കുറച്ച് വേണം എന്ന് തോന്നി കുക്കർ മത്തി സൂപ്പർ👏👏👏👍 രണ്ടാളും പൊളിച്ചു👏👏👏🥰
@@KLBROBijuRithvik1 ഒരു പാട് കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടെന്ന് അറിയാം ബിജു ചേട്ടാ എന്നാലും ഒക്കെ കഴിഞ്ഞ് ഞങ്ങളുടെ മുമ്പിൽ വളരെ മനോഹരമായി എത്തിക്കാൻ കഴിയുന്നുണ്ട് 🤝👏👏👏👏👏🥰
രണ്ടാളും പൊളിച്ചു 👌👌👌 ഈ യശോധേച്ചിയെ കൊണ്ട് തോറ്റു പാവം കാർത്തിയേച്ചി മുൻപ് ചമ്മന്തി കൊടുക്കാതെ കടന്ന് കളഞ്ഞു ഇന്ന് മത്തി കൊടുത്തില്ല 😃😃 പാവം പൂച്ചകൾ അഞ്ചു മത്തി വാങ്ങിയാൽ അവർക്ക് എന്ത് കിട്ടാനാ
യാശോധേച്ചിടെ നടത്തം.. സംസാര ശൈലി ഒക്കെ സൂപ്പർ ❤❤❤അടിപൊളി അഭിനയം.. അമ്മ 😘😘😘😘😘
Nammalu kannurappa 😀😀😀
അമ്മയും മരുമകളും തകർത്തു നല്ല അഭിനയം😊😍👍
എന്താ അഭിനയം അമ്മയും മോളും പൊളിച്ചു 🥰🥰🥰🥰
❤️❤️
ചാനെൽ കണ്ടു നോക്കി സപ്പോർട്ട് ചെയ്യോ dear 😍🥰
അടുത്ത എപ്പിസോഡിൽ ആ യാശോധക്കിട്ടൊരു പണി കൊടുക്കണം 🥰🥰
Kavi,amme മികച്ച അഭിനയം......രണ്ടു പേരും ഒന്നിനൊന്ന് വ്യത്യസ്തമായ രീതിയിൽ തകർത്തു..,🙏
രണ്ടു പേരും തകർത്ത് അഭിനയിച്ചു എന്ന് പറയുന്നില്ല ജീവിച്ചു കാണിച്ചു എന്ന് പറയുന്നതാവും കൂടുതൽ ശരി 😊 വളരെ മനോഹരമായിട്ടുണ്ട് ❤❤👌👌👍👍
എന്റെ കവീ, ചിരിച്ചു ചിരിച്ച് മതിയായി. അമ്മേ ഇനിയെങ്കിലും ശ്രദ്ധിക്കണേ....! 🤣🤣🤣🤣🤣
Um🤪❤️
@@KLBROBijuRithvik1 വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു ചിരിച്ചു ചിരിച് മടുത്തു
@@KLBROBijuRithvik1 വീഡിയോ ഒരുപാടു ഇഷ്ടപ്പെട്ടു ചിരിച്ചു ചിരിച് മടുത്തു
അമ്മയും മരുമകളും തകർത്തു സൂപ്പറായിട്ടുണ്ട്. യശോദേച്ചിയുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു
അയ്യോ. 😄😂. കവി, അമ്മ &മത്തി super 👍👍
അടിപൊളി വീഡിയോ. ഇനിയും ഇങ്ങനത്തെ നല്ല നല്ല വീഡിയോസിനായി കട്ട വെയ്റ്റിംഗ്. അമ്മയും മോളും തകർത്തു. 👍👍👍
👍Super അഭിനയം.
. സിനിമയിൽ അഭിനയിക്കാൻ chance കിട്ടട്ടെ.🤲😂
തകർത്തു എന്താ ഒരു അഭിനയം 👍🏻👍🏻
രണ്ടുപേരും Soooper അഭിനയം. May God bless the whole family.
രണ്ടു പേരും പൊളിച്ചു. ഒന്നുപറയാൻ ഇല്ല സൂപ്പർ 👌👌👌🤣🤣🤣🤣❤️❤️❤️❤️❤️
❤️
അടിപൊളി ആയിട്ടോ വീഡിയോ 👍🏻👍🏻👍🏻ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😊അമ്മ ♥️♥️♥️♥️
Varaam ❤️
എന്ത് രസമുണ്ട് നിങ്ങളെ വീഡിയോ കാണാൻ 👍👍👍🥰
❤️❤️
😂😂😂 പാവം അമ്മ!
രണ്ടു പേരും തകർത്തു.
എന്റെ യെശോതേ എന്താപ്പ ഞാൻ പറയേണ്ട... ആ പാവം കാർത്തിയേച്ചിയെ നിങ്ങൾ ഇടങ്ങേറാക്കിട്ട് ബെച്ചെല്ലോപ്പ... കാർത്തിയേച്ചി ഇനിയെങ്കിലും പാടം പഠിക്കട്ടപ്പ....👍👍😁😁😁
അടിപൊളിയായിരുന്നു 💞💞💞💞
അയ്യയ്യോ എനിക്ക് വയ്യേ.. എന്താ പറയുക. ഈ കഥയുണ്ടാക്കുന്നയാളുടെ മിടുക്കും അപാരംതന്നെ 😄😄😊👍👍🥰🥰🥰😍❤️❤️❤️🤣🤣
അമ്മയുടെയും കവിയുടെയും അഭിനയം പൊളിച്ചു 👍👌👏👏👏🥰
Lovely famil❤️❤️❤️
കാണുമ്പോൾ oru positive energy..... ❤️❤️❤️
❤️❤️
Sthiram prekshakarundo vide kamon
🥰🥰
Yes
Adipoli😃😃😃
എന്റെ ഫേവർ ♥️♥️♥️♥️എനിക്ക് ഒരു ഹായ് വേണം ബിജു കവി പ്ലീസ് 🙏
@@nayanaathul4993 haaaaai
യാശോദയുടെ നോട്ടവും നടപ്പും... കവി 😊😊😍👍🏻
❤️
@@KLBROBijuRithvik1 ةجطق
ആരുടേയും മുന്നിൽ
അഭിനയിക്കാൻ
പഠിച്ചില്ലെങ്കിലും കുഴപ്പമില്ല
പക്ഷേ നമ്മുടെ മുന്നിൽ അഭിനയിക്കുന്നവരെ
തിരിച്ചറിഞ്ഞില്ലെങ്കിൽ
സത്യമായും നമ്മൾ
തോറ്റു പോകും!!!!!
❤️❤️
പാവം അമ്മ. എന്നാലും ന്റെ യശോദേ ച്ചി എന്തിനാ ആ പാവത്തിനെ പറ്റിക്കണേ? 😊രണ്ടാളും സൂപ്പർ 👏direction 👍
❤️❤️
രണ്ടാളും പൊളിച്ചു എനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
കവീ ..... അങ്ങനെ കുക്കർ മത്തി യുണ്ടാകാൻ പഠിച്ചു. ഒരു ദിവസം ട്രൈ ചെയ്യണം. ☺️🥰🥰🥰 അമ്മയും മോളും polichuttaaa
"ആ കള്ളി യശോദയെ പിടിച്ച് 4 പൊട്ടിക്കാൻ തോന്നി...😤 മത്തി പോയ പോക്ക്...😢😢."
അത്രയും തകർപ്പൻ അഭിനയം.. കലക്കി രണ്ടുപേരും...👏👏😍😍👑👑 ഇതുപോലെയുള്ള next videosinu കട്ട waiting..❤️❤️👍👍👍 അമ്മ❤️.
Next video യശോദക്ക് ഒരു പണി ആയിക്കോട്ടെ...🤠🤠
എന്റെ റബ്ബേ തീർന്നപ്പോൾ വല്ലാത്ത ബേജാർ ന്ദ് രസം രണ്ടാളെയും അഭിനയം wow 🥰🥰👍
Karthika chechiyum n Yesodha yude video kaanan othiri ishtamannu adipoli aayirunnu
Hai❤️
എന്റെ യശോദേ നിങ്ങള് ആ മത്തി മുഴുവനും കഴിച്ചൂലെ കാർത്തേച്ചി കൊതിച്ചു. 👌👌👌👌👌👌👌👌👌രണ്ടുപേരും തകർത്തഭിനയിച്ചു 👏👏👏👏👏. ❤️❤️❤️. അടുത്ത കണ്ടന്റ് എന്താണ് ബ്രോ. 🙏
Pennu kaanal..❤️
യശോ ദേച്ചി,.......... സൂപ്പർ .അമ്മയും .കുമാരേട്ടൻ യശോ ദേ ച്ചി video ക്ക് കട്ട waiting ..
Varaam tto ❤️
@@KLBROBijuRithvik1okk
Superb..randuperum pwolichuuu❤️❤️❤️
Yeshoda ayaaa kavi vere levelaa😂😂
❤️
കവി അമ്മയും സൂപ്പർ ചിരി ചിരിച്ചു മതിയായി 🥰
ബിജു, ഞാൻ ഇത് കണ്ടിട്ട് ചിരിച് ചിരിച്ചു മരിച്ചിന് 🤣🤣🤣
സൂപ്പർ👍❤️ അമ്മയും മകളും ഒന്നിനൊന്നു മെച്ചം തകർത്തു❤️❤️❤️❤️
Ellavarum adipoli. Yesodechi teams ne kaanan katta waiting aann
അമ്മ ഒരു രക്ഷയില്ല അടിപൊളി ആക്ടിങ് 👍👍👍😂💐
അമ്മയും മോളു തകർത്തു അടിപൊളി കുക്കർമത്തി
പണ്ട് ഒണക്കമീൻ ചമ്മന്തി ഉണ്ടാക്കി എടുത്തു കൊണ്ടുപോയത് ഓർമയില്ലേ കാർത്യായനെച്ചിയ്ക്ക്...എന്നിട്ടും തലവച്ചു കൊടുത്തല്ലോ...🤣🤣
❤️❤️🤪
ഉയ്യന്റമ്മോ 🤣🤣🤣🤣കവീ അമ്മേ സൂപ്പർ 🤣🤣🤣🤣 മനുഷ്യൻ ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🤣🤣🤣👍👍
Hi kavi എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
Hai, ❤️❤️
Ammayum moludeyum abinayam polichu❤️❤️😘😘
❤️
മത്തി മാത്രല്ല ... അമ്മയും മോളും കലക്കി 👍👍👍👍👍
Masha Allah
എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഇത്രയും പാവം അമ്മയും കവിയും തന്നെയാണോ ഇതെന്ന്
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് കാർത്തിയെച്ചിയും യശോതയും
ഇത് ഇത്ര മാത്രമാണോ കുറച്ചും കൂടി ബാക്കി ഉണ്ടോ കുറച്ച് വേണം എന്ന് തോന്നി കുക്കർ മത്തി സൂപ്പർ👏👏👏👍
രണ്ടാളും പൊളിച്ചു👏👏👏🥰
കുറച്ച് കഷ്ട്ടപ്പെട്ടു ട്ടോ .. ഇത് ചെയ്യാൻ❤️
@@KLBROBijuRithvik1 ഒരു പാട് കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടെന്ന് അറിയാം ബിജു ചേട്ടാ
എന്നാലും ഒക്കെ കഴിഞ്ഞ് ഞങ്ങളുടെ മുമ്പിൽ വളരെ മനോഹരമായി എത്തിക്കാൻ കഴിയുന്നുണ്ട് 🤝👏👏👏👏👏🥰
രണ്ടുപേരും പൊളിച്ചു super 🥰🥰🤣🤣🤣🤣🤣👍👍👍
എന്റെ പൊന്നോ നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു. സൂപ്പർ കാർത്തിയേച്ചി, യശോദേച്ചീ
അടിപൊളി അമ്മയും മോളും കലക്കി 👍👍👍ചിലതൊന്നും അങ്ങോട്ട് ഭാഷ മനസ്സിലായില്ലേ.. ഞമ്മള് മലപ്പുറം കാരിയാണേ...
Biju nalla oru director aanu👍🏻
Ithinte bloopers koodi add cheythal kalakkiyenee 😂
Pavam Amma..🥰🥰🥰🥰
❤️
All the best family members love you great 🥰❤️
Super funny 🤣🤣
❤️❤️
@@KLBROBijuRithvik1 🥰
👍👍
കുപ്പിന്നു വന്ന ഭൂതം ഒന്നും അല്ലാലോ 🤣🤣🤣🤣ammaaaa😘😘😘.. കുക്കർ മത്തി .. കവി 😘😘❤❤🥰🥰🥳🥳
❤️❤️
യാശോധേച്ചിയും കർത്യേച്ചിയും തകർത്തു, ഒത്തിരി ഇഷ്ടപ്പെട്ടു. കുക്കർ മത്തി കാണുമ്പോളെ വായിൽ വെള്ളം വന്നു 👍👍❤️❤️❤️
Super👌 adipoli abhinayam anu randuperudeyum. Entesodechi ningale sammathichu😀pavam Karthiyechi ethra kondalum padhikkoola😥
പൊളി ❤❤❤❤
Video Super Aayittund ❤️😊☺️🤗❤️
❤️
അടിപൊളി അഭിനയം അമ്മയും മോളും പൊളിച്ചു 👍🏻❤
❤️
🥰🥰
Yesodechi ചെരുപ്പ് പൊളിച്ചു 😀 കവിയേച്ചി 👏
Ayyo 🤪🥰
Ammayum molum polichu🥰
Super... 👍🏼👍🏼👍🏼
കുറച്ച് ദിവസങ്ങൾക്കു ശേഷം യാശോധേച്ചി... വീണ്ടും🥰🥰🥰
ഇന്ന് എന്തെ വീഡിയോ ചുരുക്കിയത്?
എല്ലാരും അടിപൊളി😍...സ്ക്രിപ്റ്റ് സൂപ്പർ👌
❤️
Super
Kavi yum Amma yum polich😍
രണ്ട് പേരും തകർത്തു... സൂപ്പർ
അമ്മയും കവിയും പൊളിയെന്നെ 🥰
രണ്ടാളും പൊളിച്ചു 👌👌👌 ഈ യശോധേച്ചിയെ കൊണ്ട് തോറ്റു പാവം കാർത്തിയേച്ചി മുൻപ് ചമ്മന്തി കൊടുക്കാതെ കടന്ന് കളഞ്ഞു ഇന്ന് മത്തി കൊടുത്തില്ല 😃😃 പാവം പൂച്ചകൾ അഞ്ചു മത്തി വാങ്ങിയാൽ അവർക്ക് എന്ത് കിട്ടാനാ
കവി ചേച്ചിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ 💞🥰💞🥰💞🥰
❤️
Ayyo pavam amma ennalum ete kavi polichu 👍👌👌🙏🥰🥰❤❤
❤️❤️👍
എനിക്ക് ഭയങ്കര ഇഷ്ട്ടാ രണ്ടാളും
❤️❤️
യശോദേച്ചി ഈ അമ്മ യെ സ്ഥിരം പറ്റിക്കൽ ആണല്ലോ. 😀😀
നന്നായിരിക്കുന്നു 💐
Super അഭിനയം 2 പേരും തകർത്തു
Excellent acting , Congratulations to both
I see from Kolkata ...I like your videos very much❤️❤️❤️👌👌👌 just awesome 😊😊🤗❤️
❤️❤️അമ്മ കവി 👌👌❤️❤️ യശോദ ചേച്ചിയുടെ നഖത്തിൽ നെയിൽ പോളിഷ് 🥰🥰🥰
Super acting kavi and amma❤️❤️🤩🤩👌👌
Adipoli video 📷❤️❤️❤️❤️❤️👍
❤️
നല്ല അഭീനയം അമ്മയും മോളും സൂപ്പർ ഞാനും നിങ്ങളുടെ വീഡിയോ കാണാറുണ്ട് എല്ലാവരും നന്നായിട്ടുണ്ട് നല്ല കുടുംബം🙏👍🏻👍🏻
അമ്മയും കവിയും തകർത്തു 💖
അയ്യോ എൻറെപ്പപ്പ അത് കേൾക്കാൻ രസമുണ്ട് കണ്ണൂർകാരുടെ ശെെലി ആയിരിക്കും അല്ലെ ? നിങ്ങടെ സംസാരം കേൾക്കാൻ രസമുണ്ട്
പാവം കാർത്യേച്ചി ❤❤
Bijueta😎😎😎😎 ee videos bloopers kaanan 😂😂 video idumoo. Super ayirikkum....
Second channel idaam ❤️
kl bro biju rithvik 2.0
സൂപ്പർ സൂപ്പർ കവിയും അമ്മയും അടിപൊളി
Amma polichu ❤️🥰
അമ്മ. പൊളിച്ചു. സൂപ്പർ ❤️❤️❤️❤️❤️
❤️
Adipoli kaviii😍🥰 super ammma😍
amma thagarthu 👌👌👌 kavi chechi polichu 😙😙😙
Kanan end rasam 😂enium ingthed idane .....ningalude prgrm nokiyaal manassin or samadanm😘
❤️
Super adipoli biju welldone
😂 chirich chirich oru vaka aayi.... Pinne sarikkum cooker മത്തി കണ്ടിട്ട് വായിൽ vellamoori😐😛 yeshodechi pwolichu.... 👍
❤️❤️
എന്നാലും എന്റെ യശോദേച്ചി ആ മത്തി തല എങ്കിലും കാർത്തിയേച്ചിക്ക് കൊടുത്തു കൂടായിരുന്നോ രണ്ടാളുടെയും അടിപൊളി അഭിനയം❤️❤️
Amma meen eduthappo aa adi👍👍👍😂😂😂😂😂😂 chirichu oru vazhiyayi.
🥰🥰🤪
അമ്മേ ഇനി യശോധ കൂട്ടു വേണ്ട വെറും പറ്റി കൽ 😄😄😄😄
എപ്പോഴും യാശോദക്ക് മാത്രം വിജയം കൊടുക്കാതെ ഇടക്കൊക്കെ കാർത്തു ഏച്ചിക്കും ഒരു ചാൻസ് കൊടുക്ക് ബിജുഏട്ടാ..
😄😄ചിരിപ്പിച്ചു 👍👌
Super Adipoli I love you all famili❤❤❤❤
❤️
Super ayittund tto ,chirich oru vazhikkayi
എന്റമ്മോ അംമ്മേം മോളും പൊളിച്ചു അടിപൊളി 👏👏👏👏👍👍👍👍🥰🥰
ജയ് ഭീം സിനിമയിൽ സിങ്കനി ആയി കവി ആയിരുന്നെങ്കിൽ എന്ന് തോന്നി പോവുന്നു... സൂപ്പർ ആക്ടിങ് 👏
Enikum try cheyyanm adipoli abinaym
Kukkar mathi kanditt kothyayieik
Super aayindu 👏👏👏👏👏
❤️