പെങ്ങളുചേച്ചി അഭിനയം തകർത്തു, പൈസയുടെ പേരിൽ തർക്കിച്ചു സമയം കളയുന്ന അമ്മയും കവിയും വഴക്ക് വേണ്ടായിരുന്നു, അമ്മയുടെ പാട്ടുകൾ സൂപ്പർ,ആദ്യം പാടിയ പാട്ട് ഞാൻ കേട്ടിട്ടുണ്ട്., വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി അമ്മ.
ലേഖ ചേച്ചിയുടെ acting super... യശോദേച്ചിയുടെയും അമ്മയുടെയും അടിപിടി super ആയിട്ടുണ്ട്... അമ്മയുടെ സാരി കാണാൻ നല്ല രസമുണ്ട്... യശോദേച്ചിയെ ഒത്തിരി ഇഷ്ടമാണ്....
Bloopers കണ്ടപ്പോൾ അതിൽ ബിജു ഏട്ടൻ തെറ്റ് തിരുത്തി പറഞ്ഞു പഠിപ്പിക്കുന്നത് കേട്ടപ്പോൾ ഞാൻ കഥ പറയൽ മത്സരത്തിനായിട്ട് പഠിക്കുമ്പോൾ ടീച്ചർ തെറ്റ് തിരുത്തി പറഞ്ഞു തന്നതൊക്കെ ഓർമ്മ വരുന്നു 🤗🥰
നമ്മുടെ കണ്ണൂർ ടീം പവർ കണ്ട.... 😍😍😍എത്ര മനോഹരമായ നാച്ചുറൽ അഭിനയം.... 😍😍 ഒരു ദുരന്തം കണ്ടെന്റ്റ് ഇല്ലാതെ പുഷ്പം പോലെ 4 മില്യൺ അടിക്കാൻ പോകുന്ന ബിജുവേട്ടൻ ഫാമിലി ആശംസകൾ 😍😍 എല്ലാ ഫാമിലി വ്ലോഗ് പ്രാങ്ക് ഫ്രാഡ് കണ്ടന്റ് ഉണ്ടാക്കി പറ്റിക്കാൻ നോക്കുന്ന ടീംസ് കാണേണ്ട വിജയം ആണ് ഇത്.. ✌🏻✌🏻
കൊതുകിനു ഒരു പാത്രത്തിൽ ചോര കൊടുത്താൽ അത് കുടിക്കില്ലല്ലോ നമ്മളെ കുത്തി നോവിച്ചാൽ അല്ലെ അതിന് സമാധാനം കിട്ടു..... അതു പോലെയാണ് ചില മനുഷ്യന്മാരും.. നമ്മൾ നന്മ ചെയ്താലും തിരിച്ചു വേദനിപ്പിച്ചാലേ അവർക്ക് തൃപ്തി വരൂ.....
I started watching you guys recently. Even though it's hard to follow the Kannur slang (I think that's where you are), I love you guys. I love how simple you guys are! A blessed family! 🥰
അനൂട്ടിടെ അമ്മ സൂപ്പർ ആണ്.. 😘😘. ചേച്ചിയോട് അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു 🤝👏👏👏👏👏👏👏
Athu tha nee👍👍👍👍😃
Ushar
... Ki@mm mm
@@sabinathpp
ബിജുന്റെ പെങ്ങളുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് 👍👍👍👍👏👏👏👏👏
❤️❤️
@@KLBROBijuRithvik1 പെങ്ങൾക് എന്തെങ്കിലും ഒക്കെ കൊടുക്കണേ അവരെയും സഹായിക്കണേ
Avr pengalano ethra pengala ullath annu vere orale kndu
👍🏻👍🏻👍🏻
@@sreyaponnu9259 Anukuttiyude amma anu
മൂന്നുപേരും നന്നായി അഭിനയിച്ചു അമ്മയുടെ പഴയ പാട്ട് പൊളിച്ചു 😂😂🥰🥰🥰👌
അനുട്ടിന്റെ അമ്മക്ക് നല്ലോണം അഭിനയിക്കാൻ അറിയുന്നുണ്ട് 👍
❤️
സത്യം 🥰🥰
ബിജു ന്റെ അമ്മമ്മ എവിടെ
🥰🥰🥰🥰🥰 യശോദേച്ചിയേ... സൂപ്പർ.. അമ്മയുടെ പാട്ട് അവസരത്തിനൊത്ത്👌👌🥰🥰 രേഖേച്ചിയേ .. പൊളിച്ചു..... ഏതാനും മണിക്കൂർക്കൊണ്ട് 4 M എന്ന് കാണാം...🥰🥰🥰🥰🥰.🏆
പെങ്ങളുചേച്ചി അഭിനയം തകർത്തു, പൈസയുടെ പേരിൽ തർക്കിച്ചു സമയം കളയുന്ന അമ്മയും കവിയും വഴക്ക് വേണ്ടായിരുന്നു, അമ്മയുടെ പാട്ടുകൾ സൂപ്പർ,ആദ്യം പാടിയ പാട്ട് ഞാൻ കേട്ടിട്ടുണ്ട്., വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി അമ്മ.
യശോദേച്ചി മരണമാസ്സ് 😂😂😂😂
ലേഖേച്ചി നന്നായി ചെയ്തു 👏👏👏
❤️
എത്ര കണ്ടലു മടുക്കാത്ത മൊതൽ
KL bro Biju rithvik 💓💓
❤️
4 million ആകാൻ പോകുന്നത് നമ്മുടെ കണ്ണൂർകാർ അല്ലേ എന്നോർത്ത്അഭിമാനിക്കാം, ബിജുയേട്ടൻ കവി ഉയിർ🥰👍
കണ്ണൂരിൽ എവിടെയാ സ്ഥലം.
അനുന്റെ അമ്മ super ആണല്ലോ 😍😍👍🏻
എല്ലാവരും നന്നായി അഭിനയിച്ചു. നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍
❤️
Kavvi soooper da......!!!
അമ്മയുടെ പാട്ട് സൂപ്പറായിട്ടുണ്ട് 🥰👍എല്ലാവരും നന്നായിട്ട് അഭിനയിച്ചു 👍
Yes
Z
അനുട്ടീടെ അമ്മ സൂപ്പർ.. മുൻപ് തൊഴിലുറപ്പിന്റെ മേറ്ററായി. തകർത്തതാണ്. എല്ലാവരും സൂപ്പറാണ്.. 👍
ലേഖ ചേച്ചിയുടെ acting super... യശോദേച്ചിയുടെയും അമ്മയുടെയും അടിപിടി super ആയിട്ടുണ്ട്... അമ്മയുടെ സാരി കാണാൻ നല്ല രസമുണ്ട്... യശോദേച്ചിയെ ഒത്തിരി ഇഷ്ടമാണ്....
മൂന്നാൾടെ അഭിനയം സൂപ്പർ 👌അമ്മടെ പാട്ട് അടിപൊളി ❤️❤️❤️❤️
മൂന്നുപേരും പൊളിച്ചു. എന്താ ഒരു അഭിനയം✨👏👏👏🥰🥰
ഞങ്ങൾ ഒരുപാട് enjoy ചെയ്തു 💕💕💕
God bless you
അമ്മ പൊളിച്ചു അടുക്കി 👍🏻എവിടുന്നു കിട്ടി ഈ പാട്ടൊക്കെ 👏👏👏യശോദയെ കണ്ടാൽ ഓടേണ്ട അവസ്ഥ ആയി കണ്ണൂരിൽ 🤣🤣🤣❤️👍🏻
❤️
ബിജുവേട്ടാ എല്ലാവരും നല്ല അഭിനേതാക്കളാണല്ലോ അടിപൊളി😍😍😍
🤣🤣😝😝ആഹാ ലേഖേച്ചിയും പൊളിച്ചടുക്കി അമ്മേന്റെ പാട്ടും സൂപ്പർ 💖👍
എൻ്റെ യേശോദേച്ചി ങ്ങളെ കൊണ്ട് വയ്യ ന്റപ്പാ...അടിപൊളി ....അമ്മയും ചേച്ചിയും എല്ലാവരും സൂപ്പർ .......
❤️
അതിഗംഭീരം 👍🏻👍🏻👍🏻എല്ലാവരും നന്നായി അഭിനയിച്ചു👍🏻🥰🙏🏼😇
അമ്മയുടെ പാട്ട് അടിപൊളി കവിയും ചേച്ചിയും സൂപ്പർ എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക.
അമ്മേ കടം കൊടുത്തവരുടെ മിക്കപേരുടെയും അവസ്ഥ ഇതു തന്നെ പാട്ട് അടിപൊളി അമ്മേ യശോദെച്ചി കലക്കി ചേച്ചിയും. നന്നായി ചെയ്തു ഈശ്വരൻ അനുഗ്രഹിക്കട്ടെ
നമ്മളെ സ്വന്തം കണ്ണൂർ ഭാഷ 😂😂😂.... മക്കാറാക്കൽ.... 👍👍👍
യെശോദേച്ചി കലക്കി👍🏻ലേഖചേച്ചിഅതിലും സൂപ്പർ അമ്മയുടെ കാര്യംപിന്നെപറയാനില്ല അടിപൊളി മൊതത്തിൽ അടിപൊളി
യശോദേച്ചി, കാർത്തിയേച്ചി ,ലേഖ എല്ലാവരും ജീവിക്കുകയാണ്. അഭിനയമാണെന്ന് തോന്നില്ല. Superb... superb.... Superb
❤️
Bloopers കണ്ടപ്പോൾ അതിൽ ബിജു ഏട്ടൻ തെറ്റ് തിരുത്തി പറഞ്ഞു പഠിപ്പിക്കുന്നത് കേട്ടപ്പോൾ ഞാൻ കഥ പറയൽ മത്സരത്തിനായിട്ട് പഠിക്കുമ്പോൾ ടീച്ചർ തെറ്റ് തിരുത്തി പറഞ്ഞു തന്നതൊക്കെ ഓർമ്മ വരുന്നു 🤗🥰
നമ്മുടെ കണ്ണൂർ ടീം പവർ കണ്ട.... 😍😍😍എത്ര മനോഹരമായ നാച്ചുറൽ അഭിനയം.... 😍😍
ഒരു ദുരന്തം കണ്ടെന്റ്റ് ഇല്ലാതെ പുഷ്പം പോലെ 4 മില്യൺ അടിക്കാൻ പോകുന്ന ബിജുവേട്ടൻ ഫാമിലി ആശംസകൾ 😍😍
എല്ലാ ഫാമിലി വ്ലോഗ് പ്രാങ്ക് ഫ്രാഡ് കണ്ടന്റ് ഉണ്ടാക്കി പറ്റിക്കാൻ നോക്കുന്ന ടീംസ് കാണേണ്ട വിജയം ആണ് ഇത്.. ✌🏻✌🏻
കൊതുകിനു ഒരു പാത്രത്തിൽ ചോര കൊടുത്താൽ അത് കുടിക്കില്ലല്ലോ നമ്മളെ കുത്തി നോവിച്ചാൽ അല്ലെ അതിന് സമാധാനം കിട്ടു..... അതു പോലെയാണ് ചില മനുഷ്യന്മാരും.. നമ്മൾ നന്മ ചെയ്താലും തിരിച്ചു വേദനിപ്പിച്ചാലേ അവർക്ക് തൃപ്തി വരൂ.....
❤️
Ore Ripley 🤪
ഉയ്യെന്റെശോയ്ധേ ആ കാർത്തിയേച്ചിയെ നിങ്ങൾ ഇല്ലാത്ത കണക്കും പറഞ്ഞു നട്ടം തിരിച്ചില്ലേ.... നിങ്ങളോട് മുണ്ടാൻ ആവൂലപ്പാ.... ലേഖേച്ചി പൊളിച്ചു...... ❤️👍
Chechi ❤️👌എല്ലാരും super💞💞
പെങ്ങളും നന്നായി അഭിനയിച്ചു. ഒരു കലാ കുടുംബം തന്നെ അല്ലേ 👍👍👍യിനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അമ്മ പാട്ട് ഉഷാറാക്കി 👍
കലക്കി ഞാൻ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി😊😄🤣😂👍
അമ്മയുടെ പാട്ട് സൂപ്പർ..👌👌👌 എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു 👏👏👏👏❤❤🌹🌹🌹
യാശോദ ഏച്ചിയെ ഒരുപാടിഷ്ടം 💋💋💋അമ്മ പിന്നെ പണ്ടേ മാസ്സ് അല്ലെ 😆🎉
❤️
എല്ലാവരും നന്നായി അഭിനയിച്ചു ❣️❣️❣️
❤️
എല്ലാരും സൂപ്പർ 😍😍😍വേഗം തന്നെ 4million ആവട്ടെ 😍😍😍
മോന്റെ മോതിരം സൂപ്പർ ❤️❤️❤️❤️❤️
Bloopers inim inim pradheekshikind.. super aavum😀. Adipoliiyaayind 😃😃🥰🥰
അയ്യോ..... എന്റെ പൊന്നു yeshodechi....so..quest family.....ഒത്തിരി ഇഷ്ടം ഒത്തിരി..ഒത്തിരി.....ഒത്തിരി..... എല്ലാരും പോളിയ......🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
നമ്മളെ കണ്ണൂര് ഭാഷ പൊളിയാ ❤❤❤
❤️
ith kasaragod Basha alley
@@Rubeena349 അല്ല... നമ്മളെ സ്വന്തം കണ്ണൂര് ഭാഷ 😊
@@anjana_kannurkkari alla nangale Ksd baasha😄😄😄
അടിപൊളി എല്ലാവരും നന്നായി അഭിനയിച്ചു 👍🏻കവി ❤ലേഖ❤ അമ്മ ❤💞💞💞🥰🥰
Ithu kettu enniki vattupidichu. yasothechiyum ammayum polichu 👌
Lekhechiye kathirikkukayayirunnu❤️ ellavarum super ayittundu ammede paattum ❤️❤️❤️
Script supper.Nalla scriptukal undakkanulla Bijuvinte kazhivu aparam.Lekhayum Kaviyum Ammayum nannàyi abhinayichu.Yesodhechi oru sambhavam thanne.Aa kadhapaathram natuaralayi .Angane oral undayirikkam
LOVE U ALL.
യെശോദേ ച്ചിയും അമ്മയുടെ പാട്ടും അടിപൊളി ആണ് 👌ഇനിയും യെശോദേ ച്ചിയുടെ വീഡിയോ പ്രതി ക്ഷിക്കുന്നു
എല്ലാവരും നന്നായിട്ട് അഭനിയിച്ചു. പൊളിച്ചു 🌹🌹😁😁
Ellarum പൊളിച്ചു അമ്മേടെ പാട്ടു സുപ്പർ 😃😃😃😃
അമ്മയുടെ പാട്ട് സൂപ്പർ😍😍😍😍😍🥰🥰🥰
❤️
വിട്ടു കാരെല്ലാവരും നല്ല അഭിനയക്കാരാണല്ലേ. എല്ലാവരും സൂപ്പർ👌👌👍👍🥰
👍👍👍🥰🥰 adipoli ellavarum nannayi chaithu ammayude song 👍👍❤️❤️❤️ nigalude family oru pad estam ❤️❤️❤️
രേഖേച്ചി സൂപ്പർ. അഭിനയിക്കുന്നതാണ് ന്ന് തോന്ന്ന്നേ ഇല്ല.🥰
Ipppoo 4M adikm❤🔥
10 days mumb aan 3M adichath
Ithaan kl bro powerrr
10M ithepole adikan patatte
Fullll support
Love you all🔥🔥🔥
I started watching you guys recently. Even though it's hard to follow the Kannur slang (I think that's where you are), I love you guys. I love how simple you guys are! A blessed family! 🥰
Supprrr abinayichu thakarthu ..enik yashodhechiine valya ishtaaaa
Ellavarum polichu super 👍👍👌👌❤❤❤🥰🥰😄😄
I started to watching you recently and addicted to ur videos i love tom and Jerry Anu rithvik lots of love from Bangalore ❤️😍❤️🔥
ചിരിച്ചു മടുത്തു അമ്മേ 🥰കവി 👌
Yashoda voice sema and acting also👌🏻 Amma singing super👌🏻 then your location awesome 🤩🤩 I love this place ❤️ here its to hot 🔥🔥🔥 in Pondicherry☹️
Super. Adipoli Amma super.ammaye orupadu eshdamaanu ellavarum polichu
എശോധേച്ചി ആരാ മോള് കണ്ടമാല നിന്നോടൊന്നും മിണ്ടിക്കൂടാ....... കാർത്തിയേച്ചിയുടെ പാട്ട് സൂപ്പർ 😃😃😃😃
വീഡിയോ ഇഷ്ടയ് എന്റെ ലേക ഞാനൊരു തമാശ പറഞ്ഞതല്ലേ ഇത് പൊളിച്ചു വല്ലാത്ത ജാതി 😃😃😃😃😃
Kavi sis polichu😀😀🥰🥰🥰🥰.. ammayudea song ❤️❤️❤️ anutiyudea Amma thakarthu 😀🥰🥰🥰🥰 ... totally super 👍🏻👍🏻👍🏻
അടിപൊളി ആയിട്ടുണ്ട്,, എല്ലാവരും സൂപ്പർ 👌👍♥️
പൊളിച്ചു കേട്ട ഐവ ചിരി ചിരിച്ചു ഒരു വഴി ആയി😄😄😘😘😘😘😘
❤️
@@KLBROBijuRithvik1 🥰🥰
2 പേരും സൂപ്പർ അമ്മ അടിപൊളി പാട്ട് 👌👌👌❤❤
❤️
Ellarum supr. Polichu.
Adipoli aytundu Ammaude song superrr👌❤️
Waiting for 4 million ❤️😍😍
❤️
മൂന്ന് പേരും മത്സരിച്ചു അഭിനയിച്ചു.. അടിപൊളി...
Ente yasooode 😂🤣biju sister polichu 👍👌
Valare nannayiii... Nammude nattin puram ellavarum jeevichu kanichuu...👍👍🙏🙏🙏
😂😂😂😍അടിപൊളി 👌
❤️
പേടിച്ച് പോയല്ലോ കലമ്പ് കേട്ടിട്ട്. സൂപ്പർ
❤️
ഒരു രക്ഷയുമില്ല അടിപൊളിയായിട്ടോ 👍
ന്റെ യശോധേച്ചി ചിരിച്ചു വയ്യാതായി.... 😂😂😂 തകർത്തു 😂😂
രണ്ട് പേരും കൂടി ചേർത്ത് നന്നായി ഇളക്കിമറിച്ചു അടിപൊളി സ്ക്രീൻ ഷോട്ട് ചിത്രീകരിച്ചത് ഇനിയും ഒരുപാട് കഥകൾ പോരെട്ടെ
നന്ദി വീണ്ടും വരിക
❤️
Waiting 4Million 🥰
❤️
അപാര സ്ക്രിപ്റ്റ്.... 👌👌👌ബ്ലേഡ്... 👌👌👌ലേഖേച്ചി പെർഫെക്ട് ആക്ടിങ്... പാട്ട് സൂപ്പർ... നന്നായി പാടി..... ❤❤❤🌹🌹🌹🙏🙏🙏
Yesodechi adipoli👌 Lekhayude abhinayam valare nannayitundu👌😍
അമ്മയുടെ പാട്ട് സൂപ്പർ എന്റെ ഉമ്മ പാടാറുണ്ട് ഈ പാട്ട് ഇത്തിരി പൂവേ ചുവന്ന പൂവേ 🌹🌹
👌 അഭിനന്ദനങ്ങൾ അഭിനേതാക്കൾക്ക് ഒരായിരം പൂജണ്ടുകൾ 🌹
Ellavrum super aayi cheyithuu.... ❣️❣️💕💕💕😍😍💖💖💖💖adipoliii❣️❣️❣️🥰💖💖😍😍😍
3 perudeum abinayam super ❤️ real life pole thonny ammede patt❣️❤️👌👌 God bless
Sunday aakumbolekkum 4 million 😍😍
❤️
യശോദ യേച്ചിയുടെ അടവ് ഭയങ്കരം തന്നെ
❤️
പഠിച്ച കള്ളിയാ 🤪yeshodhechi
Ellavarum polichuttaaa....super...
ഫാമിലിഫുൾ ആക്റ്റിങ്ങിൽ ഹൈ ലെവൽ ആണല്ലോ 👍🏻😍
ഈ വീഡിയോ 1ഇൽ അധികം പ്രാവിശ്യം കണ്ടവരുണ്ടോ 😂😂😂😂😂
എന്നും പറയുന്ന പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁
നല്ല തനി നാടൻ😍ഭാഷ അമ്മമ്മന്റെ ❤️പാട്ട്😍 സൂപ്പർ 🥰
സൂപ്പർ ആയിട്ടുണ്ട്..... 3 പേരുടെയും അഭിനയം.. അമ്മയുടെ പാട്ട് വളരെ സൂപ്പർ.... Love you all....
പൂച്ച കുട്ടികൾ ടെ മാത്രം ആയി ഒരു വീഡിയോ ചെയ്യുമോ? ഇന്നത്തെ വീഡിയോ സൂപ്പർ ആയി 😍😍
വല്ലാത്തൊരു യാശോദ ചേച്ചീ ♥️♥️♥️
❤️
കവി പെങ്ങൾ ഒക്കെ അഭിനയിച്ചു തകർത്തു അമ്മയുടെ പാട്ടു super👍
Allarum adipoli........ Super.......miss you kumarataa😆❤
വേഗം 4M ആവട്ടെ
❤️
പുളി കറി എന്താണ് എന്ന് ചോദിച്ചിട്ട് പറഞ്ഞില്ലല്ലോ. അത് ഒരു വീഡിയോയിൽ കാണിക്കാം എന്ന് പറഞ്ഞിട്ട് ചെയ്തില്ലല്ലോ ആ കറി എങ്ങനെയാണന്ന് ഒന്ന് പറയണേ Pls
അടിപൊളി. എല്ലാവരും തകർത്തു
Adipoli, ചേട്ടന്റെ food നോടുള്ള respect വളരെ ഇഷ്ട്ടായി.