എല്ലാരും കൊതിച്ച കുമാരാട്ടൻ തിരിച്ച് വന്നു😍പക്ഷേ പാവത്തിന് സംഭവിച്ചത്

Sdílet
Vložit
  • čas přidán 3. 11. 2023
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കുമാരാട്ടൻ തിരിച്ച് വന്നു യശോദേച്ചിക്ക് കിട്ടിയത് കവി വീണ്ടും
    #kavi
    #amma
    #biju
    #anu
    #akshay
    #rithvi
  • Zábava

Komentáře • 390

  • @ponnaalusinky2110
    @ponnaalusinky2110 Před 6 měsíci +37

    സൂപ്പർ മെസ്സേജ്.എല്ലാവരും സൂപ്പർ അഭിനയം.മോൻ കലക്കി മോന് സ്പെഷ്യൽ😘😘

  • @induramakrishnan887
    @induramakrishnan887 Před 6 měsíci +17

    മോൻ എന്താ അഭിനയം.. ഭാവിയിൽ നല്ലൊരു കലാകാരനെ കാണുന്നു ഞങ്ങൾ 😊 congratulations 💐🤝🤝

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Před 6 měsíci +31

    ന്റെ പൊന്നു കുമാറേട്ടാ വല്ലാത്ത അഭിനയം തന്നെ ....👍🏻👍🏻👍🏻 പൊളിച്ച്

  • @user-fp3wo5qd7o
    @user-fp3wo5qd7o Před 6 měsíci +16

    എത്ര ടെൻഷാനായിട്ട് ഇരുനാലും ചിരിച്ച് പോകും😂😂❤❤❤

  • @sahadevanvythiri4134
    @sahadevanvythiri4134 Před 6 měsíci +21

    കുമാരേട്ടനും, യശോ ദേച്ചിയും വന്നാൽ അതൊരു Vibe ആണ്❤
    ഞാനും മക്കൾക്ക് കടയിൽ പോയി വരുമ്പോൾ മിഠായിയാണെങ്കിലും , ആദ്യം ഒന്നും വാങ്ങിയില്ലെന്നു പറഞ്ഞ് പിന്നീടാ കൊടുക്കാറ്, അത് തെറ്റാണെന്ന് മനസ്സിലായി.😔gd msg👍

  • @vinithababu6738
    @vinithababu6738 Před 6 měsíci +44

    കുമാരേട്ടന്റെ നടത്തം കണ്ടാലേ ചിരിവരും😂

  • @akkulolu
    @akkulolu Před 6 měsíci +5

    നല്ലൊരു മെസ്സേജും എല്ലാവരുടെയും നല്ല അഭിനയവും. ഞങ്ങളുടെ വീട്ടിലും ഉണ്ട് അച്ചാച്ചനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു മോൻ. വളരെ നന്നായിരിക്കുന്നു അക്ഷയ് കുഞ്ഞുമോൻ അമ്മ ബിജുവും കവിയും പിന്നെ പറയേണ്ടല്ലോ ❤️❤️🥰🥰👌👌

  • @anuanukollam2933
    @anuanukollam2933 Před 6 měsíci +15

    കുമാരേട്ടൻ പൊളിച്ചു ♥️♥️Rithvi 🥰🥰💖💖💖💖💖💖💖

  • @Sportsman19
    @Sportsman19 Před 6 měsíci +172

    ഇവരുടെ🤩 സ്ഥിരം💞 കാഴ്ചക്കാർ♥️ ആരൊക്കെ💌💗❣️💟💝💖⭐💯

  • @MayaMaya-ry8sc
    @MayaMaya-ry8sc Před 6 měsíci +31

    കുമാരേട്ടാ👌👌👌യാശോധേച്ചിയും അമ്മയും എല്ലാവരും ഒന്നിനൊന്നു മെച്ചം 👍മോനു ❤❤♥♥♥♥

  • @sharnasharna2509
    @sharnasharna2509 Před 6 měsíci +5

    കുമാരേട്ടൻ പൊളിച്ചു 🥰🥰ഋത്വിക്ക് മോൻ സൂപ്പർ 🥰🥰🥰🥰എല്ലാരും അടിപൊളി 🥰🥰

  • @bindhup9731
    @bindhup9731 Před 6 měsíci +5

    ബിജുചേട്ടനെയും. കവിയെയും. Rithikuttaneyum കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. അമ്മയെയും ❤❤❤❤

  • @smithavineesh1360
    @smithavineesh1360 Před 6 měsíci +3

    കുമാറേട്ടനും യശോദേച്ചിയും മോനും പൊളിച്ച ഞാൻ ചിരിച്ചു മടുത്തു നിങ്ങളുടെ സംസാരരീതി രസമാണ് കേൾക്കാൻ അവസാനഭാഗം ഒരു രക്ഷയുമില്ല ഇന്നലെ ഞാൻ താമസിച്ചാണ് വീഡിയോ കണ്ടത് കമന്റ് ഇടാൻ പറ്റിയില്ല. ഞാൻ കമന്റ് ഇടുമ്പോൾ റിപ്ലേ ഉണ്ടായെന്ന് നോക്കും

  • @meenung4652
    @meenung4652 Před 6 měsíci +2

    കുമാരേട്ടനും യെശോദേ ച്ചിയും rithvik മോനും അമ്മയും അക്ഷയ് യും നന്നായി അഭിനയിച്ചു പൊളിച്ചു 👍👍👍💕💕💕💕

  • @Naseemakp-mj7nz
    @Naseemakp-mj7nz Před 6 měsíci +6

    ചിരിച്ച് ചിരിച്ച്..😂😂😂 ഒരു വഴിക്കായി ❤❤❤ ഉയ്യ് എന്റെ കുമാരേട്ടാ... 🤣🤣🤣

  • @aayush2ash
    @aayush2ash Před 6 měsíci +4

    ഇടക്ക് കുട്ട്യാപ്പേട്ടനെ ഓർമവന്നു ❤❤❤. ഏത് വീഡിയോ ആയാലും അതിൽ ഒരു മെസ്സേജ് ഉണ്ടാവും ❤❤❤❤

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Před 6 měsíci +11

    യാശോടായെ പോലെയല്ല കുമാരേട്ടൻ 😄😄❤️❤️👍

  • @leone_fighting_army6669
    @leone_fighting_army6669 Před 4 měsíci

    ബോൾ കൊണ്ടപ്പോ ഉള്ള ആ ബിജു ഏട്ടന്റെ ആ എക്സ്പ്രഷൻ ചിരിച് ചത്തു 😂😂😂

  • @kidilam_muthassi
    @kidilam_muthassi Před 6 měsíci +2

    അസ്സലയിട്ട് ചെയ്തു കുമാറേട്ടനും യാശോദയും ❤️❤️😘😘മക്കളെ സൂപ്പർ

  • @Sathi-sd5qd
    @Sathi-sd5qd Před 6 měsíci +4

    എല്ലാവരും നന്നായി അഭിനയിച്ചു 👍👍👍 നല്ല മേസ്സേജ് ❤️❤️❤️❤️❤️❤️

  • @threestarssreevlogs804
    @threestarssreevlogs804 Před 6 měsíci +4

    Kumarettan, karthiyechi, yeshothechi, kanan kathirikkayirunnu. 😍

  • @jaithranalambrathjaithrana1099
    @jaithranalambrathjaithrana1099 Před 6 měsíci +5

    Nalla massage pinne Kumaratten thakarthu ❤️

  • @sarithaashok2568
    @sarithaashok2568 Před 6 měsíci +9

    👌👌👌കുമാരേട്ടൻ പൊളിച്ചു.തേങ്ങാ വരെ പോതിച്ചതല അവസാനം കുഞ്ഞുമോന്റെ പന്ത് കൊണ്ട് തിരിഞ്ഞു പോയല്ലോ😃
    എല്ലാവരു സൂപ്പറായി അഭിനയിച്ചു.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

    • @t2nff896
      @t2nff896 Před 6 měsíci +1

      ന്റെ കുമാറേട്ട അവസാനം ഞാൻ ചിരിച്ചു ചിരിച്ചു മതിയായി.

  • @babithababi6335
    @babithababi6335 Před 6 měsíci +1

    Ethukettu makkal padikkatte super video❤❤❤

  • @shyjam862
    @shyjam862 Před 6 měsíci +4

    നല്ലൊരു മെസേജ് എല്ലാവരുടെയും അഭിനയം സൂപ്പർ❤❤❤❤❤❤❤❤

  • @aseesabdul3559
    @aseesabdul3559 Před 6 měsíci

    ബെസ്റ്റ് മൊഞ്ഞെന്റെയും മൊഞ്ചത്തി മോൻ അമ്മ രമേശൻ എല്ലാരും പൊളിച്ചു.👍 ഒത്തിരി ishtea🎉yi🤣ട്ടൊ. രമേസനെ 🙏♥️♥️♥️aseevlogs.. മൊഞ്ചുള്ള ചാവക്കാട്.

  • @amalp6106
    @amalp6106 Před 6 měsíci +3

    ഇതു പോലുള്ള ലക്ഷ്യബോധത്തോടുള്ള വീഡിയോകൾ തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ,❤❤❤❤ തളിപ്പറമ്പുകാരൻ.

  • @abhilashp12
    @abhilashp12 Před 6 měsíci +1

    നിങ്ങളുടെ എല്ലാത്തിലും ഒരു മെസ്സേജ് ഉണ്ടാവും great ❤❤❤

  • @sumathisoman6305
    @sumathisoman6305 Před 6 měsíci +1

    Kumarettan super ennalum Amma ye chechinnu vilikkumbol chiri varille Biju 😂😂😂

  • @girijammamd7474
    @girijammamd7474 Před 6 měsíci +8

    നിങ്ങള് ഓട്ടയുള്ള ബനി നയല്ലേ ..ഇടൂ.. ഇനി കൊണ്ടോയിട്ട് ഓട്ടയിട്ടേക്കല്ല്.........😂😂😂😂😂😂😂.

  • @teresa29810
    @teresa29810 Před 6 měsíci

    Avasana bhagam othiri chirichu. All acting super super❤❤

  • @saralatk1366
    @saralatk1366 Před 6 měsíci +2

    കണ്ണു നിറഞ്ഞു പോയി
    ചിരിച്ചു ചിരിച്ചു വീണ്ടും കണ്ണു നിറഞ്ഞു

  • @maheshkumar-lt2nv
    @maheshkumar-lt2nv Před 6 měsíci +6

    എന്റെ കുമാറേട്ട.... എത്ര നാളായി ഒന്ന് കണ്ടിട്ട്....😢❤❤❤🥰🥰🥰

  • @valsarajendran8051
    @valsarajendran8051 Před 6 měsíci +2

    റിത്വിക് മോൻ അടിപൊളി...ഇന്നത്തെഹീറോ❤❤❤

  • @angelmariya09
    @angelmariya09 Před 6 měsíci +8

    എന്റെ കുമാരേട്ടോ ചിരിച്ചു ചത്തു ഞങ്ങൾ 😂😂😂😂😂

  • @holyboldrin5792
    @holyboldrin5792 Před 6 měsíci +1

    Ellarum sooper performance aayirunnu good message❤❤❤❤❤❤❤❤

  • @sreeranjinib6176
    @sreeranjinib6176 Před 6 měsíci +5

    നല്ല സന്ദേശം, അഭിനന്ദനങ്ങൾ ബിജു, കവി, റിത്വിക്ക്

  • @rejaniradha1480
    @rejaniradha1480 Před 6 měsíci +2

    കുമാരേട്ട.... ഇങ്ങള് പൊളിച്ചു... ഗുഡ് മെസ്സേജ് 🥰

  • @user-zn6kf2du4y
    @user-zn6kf2du4y Před 6 měsíci +1

    Kumaretante samsaram oru rakshayumilla super polichu

  • @Vidya-vs1qn
    @Vidya-vs1qn Před 6 měsíci +2

    Hii Nammude Kumarettan Yashodechi Vannu 😍😍😍👏🏻👏🏻👏🏻♥️♥️♥️

  • @user-hz2kf8dj1t
    @user-hz2kf8dj1t Před 6 měsíci

    എല്ലാപേരും നല്ലോണം അഭിനയിച്ചു. Super ❤️❤️❤️❤️❤️

  • @girijadevivg4357
    @girijadevivg4357 Před 6 měsíci

    Very good message. എല്ലാവരും super ആയി act ചെയ്തു

  • @nazeemabeevi5156
    @nazeemabeevi5156 Před 6 měsíci +2

    My fewvarttfamily Kumaran bro kidu orupadu nalayi Kumaran bratharina kandditti I am very happy 😁😁❤❤❤❤❤❤

  • @vineethak3298
    @vineethak3298 Před 6 měsíci +10

    5 ന്റെ അപ്പറം എണ്ണാൻ പഠിക്കണ്ടേ കുമാറേട്ട 🤣🤣🤣റിതു കുട്ടൻ നന്നായി അഭിനയിച്ചു 🥰🥰🥰

  • @user-od3qb3tw6i
    @user-od3qb3tw6i Před 6 měsíci

    കിടു 👌എല്ലാവരും നന്നായി അഭിനയിച്ചു. അഭിനന്ദനങ്ങൾ.. 👍👍

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng Před 6 měsíci

    Ente kumaraetta polichu chirichu mathiyayi super video 😍😍😍 koode nalla message 💕💕💕💕💕👍

  • @JJA63191
    @JJA63191 Před 6 měsíci

    Very good n useful message 👍Supero super abhinayam aannutto

  • @roshinimohan4831
    @roshinimohan4831 Před 6 měsíci

    Kumarettante abinayam kand chirichupoi. Super aayitund ellarum

  • @satheeshkerala7199
    @satheeshkerala7199 Před 6 měsíci +1

    വളരെ നന്നായിട്ടുണ്ട് ❤️👌
    ആശംസകൾ ❤️🥰🥰
    വളരെ നല്ലൊരു മെസ്സേജ് 👏👏

  • @shivanyae.v558
    @shivanyae.v558 Před 6 měsíci

    Kumarettan 👌🏻👌🏻😍 Nalla vedios ayyrunnu Rithivik mone love you 🥰

  • @preetha2362
    @preetha2362 Před 6 měsíci

    Kumarettane kandappol orupadu santhosham ❤ ellarum super aayittumdu👌😀😀

  • @sruthyviswanath9616
    @sruthyviswanath9616 Před 6 měsíci

    Ellavarum super acting.👍👍Rithwikuttan adipoli ❤❤❤❤❤❤. Nice video 😍😍

  • @RanjithKumar-wb8jk
    @RanjithKumar-wb8jk Před 6 měsíci

    കുമാരേട്ടൻ ആക്ടിംഗ് .സൂപ്പര്❤❤🎉 subha

  • @santhoshmk8287
    @santhoshmk8287 Před 6 měsíci

    Biju Etta adipoli performance,ellarum adipoli😂😂😂

  • @leeshnashaji1355
    @leeshnashaji1355 Před 6 měsíci

    Kumarettaneyum yoshodechiyum kandathil valare santhosham👍👍👍👍♥️🙃♥️

  • @sabeenashiyamon4112
    @sabeenashiyamon4112 Před 6 měsíci

    Adipoliyayittundu good messege♥️♥️♥️

  • @FRQ.lovebeal
    @FRQ.lovebeal Před 6 měsíci +5

    *യാസോധേച്യേ.. ഇന്ന് kumarettante പരിപ്പ് ഇളക്കിക്കോണം 😆😆*

  • @krishnakumari8567
    @krishnakumari8567 Před 6 měsíci

    സൂപ്പർ മെസ്സേജ് 👌👌👌മോന്റെ അഭിനയം നന്നായി ❤❤❤🌹🌹🌹

  • @sumathisoman6305
    @sumathisoman6305 Před 6 měsíci +1

    Biju nta thalakk kittiya atiyum expression num kantu chirichu matuthu😂😂😂😂😂😅😅😅😅

  • @dhaneshc1526
    @dhaneshc1526 Před 6 měsíci

    Superrt waiting ayerunuu kumaretan yeshodechi video monum super❤️

  • @aadhilokworld
    @aadhilokworld Před 6 měsíci

    ചിരിച്ച് ഒരു വഴിക്കായി കുമാരേട്ട super🎉🎉🎉

  • @yesodak5693
    @yesodak5693 Před 6 měsíci +3

    കുമാരൻ ഏട്ടൻ സൂപ്പർ സുപ്പർ

  • @shashiarayil630
    @shashiarayil630 Před 6 měsíci +1

    നല്ല മെസ്സേജ്, അടിപൊളി സൂപ്പർ 👍

  • @indvclownyt1128
    @indvclownyt1128 Před 6 měsíci

    ശരിയാണ് കുമാരേട്ടൻ പറഞ്ഞത് 👍👍 സൂപ്പർ 🥰🥰🥰

  • @sumodhsamuel9497
    @sumodhsamuel9497 Před 6 měsíci

    Kumarettan super message❤❤❤❤yellarum super❤❤❤yesodha super❤❤❤😂😂

  • @SuHi-mo1ws
    @SuHi-mo1ws Před 6 měsíci +1

    കുമര എട്ടാ..ഇങ്ങളുടെ ഈ സംസാരം👌😅. അമ്മയും , കവി ചേച്ചിയും ( യശോദ ചേച്ചി)മോനും. അക്ഷയ് ചേട്ടനും സൂപ്പർ ആണ് ട്ടോ..

  • @premak7418
    @premak7418 Před 6 měsíci

    Kumarettan super🥰🥰❤️ polichu

  • @latheefafaiz3733
    @latheefafaiz3733 Před 6 měsíci +1

    Baby's acting is super

  • @rajeshtp5554
    @rajeshtp5554 Před 6 měsíci

    Kumaretta good message
    Aa last pokku su❤❤❤😂

  • @sunithamohan8495
    @sunithamohan8495 Před 6 měsíci +2

    കുമാരേട്ട❤ യശോദച്ചി ❤ സുഖമാണോ ❤❤സൂപ്പർ ❤❤❤❤

  • @parvathyc4633
    @parvathyc4633 Před 6 měsíci

    എല്ലാവർക്കും നല്ലൊരു മെസ്സേജ് ആയിരുന്നു താങ്ക്യൂ

  • @shazainnu-xn4lo
    @shazainnu-xn4lo Před 6 měsíci

    കുമാരേട്ടൻ നടത്തം കണ്ടപ്പോൾ ചിരിച്ച ഒരു വഴിയായി

  • @shamithachakkarayan1107
    @shamithachakkarayan1107 Před 6 měsíci

    Mon super abhinayam

  • @manomani240
    @manomani240 Před 6 měsíci +3

    ബിജു,കവി,അമ്മ,അക്ഷയ്, റിതുമോൻ നിങ്ങൾ അഭിനയിക്കുകയാണ് എന്ന് തോന്നുന്നതേയില്ല. ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤കുമാരെട്ടാ നിങ്ങളെന്നെ 😢😢😢😢😢😢 കരയിപ്പിച്ച് കളഞ്ഞു. എൻ്റെ അച്ഛനും ഇങ്ങനെ ആയിരുന്നു. അവസാന ഭാഗം 😂😂😂😂😂😂 ചിരിപ്പിച്ചു കളഞ്ഞു 😂😂😂😂😂😂. ചെവിയിൽകൂടി കിളി പറന്നുപോയതും 5ൽ കൂടുതൽ നക്ഷത്രം എണ്ണാൻ കഴിയാഞ്ഞതും കൂടാതെ അംനേഷ്യയും 😂😂😂😂😂😂❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤ എന്തായാലും യശോദേച്ചിയെ മറന്നിട്ടില്ല ❤❤❤😂😂😂😂😂🎉🎉🎉🎉🎉😂😂😂😂😂😂❤❤❤❤❤

  • @sreejithj4220
    @sreejithj4220 Před 6 měsíci

    Kumaretto,kumaretto chirichu chirichu chavarayi monum yasodhechiyum soooper

  • @lincyvineesh6234
    @lincyvineesh6234 Před 6 měsíci

    Super...👌👌👌👏👏👏 പറയാൻ വാക്കുകളില്ല...

  • @user-ul3uh6bt9g
    @user-ul3uh6bt9g Před 6 měsíci +1

    സൂപ്പർ ബിജു. കവി മോൻ ❤❤❤❤❤

  • @sugunabalu5409
    @sugunabalu5409 Před 6 měsíci

    Kumaarettaneyum yasoda chechiyeyum kaanaan kaathirikkukayaayirunnu 👍👍👍

  • @michellesan6170
    @michellesan6170 Před 6 měsíci +1

    Good morning beautiful family have bless day ❤❤❤❤❤❤❤❤

  • @aryavasudevan8965
    @aryavasudevan8965 Před 6 měsíci +1

    എന്റെ kumareta എന്റെ കവി പാവം 👍

  • @user-ye3fx3ys3p
    @user-ye3fx3ys3p Před 5 měsíci

    കുമാരേട്ടൻ വർത്താനം നടത്തം 🤣🤣😂😂😂😂😂😂😂😂😂😂

  • @srijas8507
    @srijas8507 Před 6 měsíci +1

    😂😂😂❤❤സൂപ്പർ മെസ്സേജ് അടിപൊളി.

  • @Shibikp-sf7hh
    @Shibikp-sf7hh Před 6 měsíci

    ഹായ് കുമാരേട്ടൻ വന്നല്ലോ ❤️❤️

  • @nasarbasar6856
    @nasarbasar6856 Před 6 měsíci

    നല്ല മെസേജ് ഒരുപാട് കുടുബം കാണേണ്ട ഒരു വിഡിയോ എല്ലാവരും നന്നായി മോനെ ലൗയൂ ❤❤❤❤

  • @sundarysreeshan1005
    @sundarysreeshan1005 Před 6 měsíci +4

    ഡിസംബർ ആകുമ്പോൾ 50 മില്യൺ ഉറപ്പായും ആകും. എല്ലാവിധ നന്മകളും ഉണ്ടാകും. 🙏🏻🙏🏻🙏🏻

  • @ismailkarukapadathuthumanc7731

    എജ്ജാതി മെസ്സേജ് 😂😂😂
    കുമാരേട്ടൻ തകർത്തു 😍😍

  • @mayalakshmi5848
    @mayalakshmi5848 Před 6 měsíci +1

    നിസ്സാരമെങ്കിലും നല്ലോരു സന്ദേശം❤

  • @sureshnair2393
    @sureshnair2393 Před 6 měsíci

    Really another nice video with good action from Kumaran Thanks

  • @sijisreekumar169
    @sijisreekumar169 Před 6 měsíci

    സൂപ്പർ.... എല്ലാവരും സൂപ്പർ 🥰❤️ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 🥰❤️ലവ് യൂ ഫാമിലി 🥰❤️എന്റെ സ്വന്തം ഫാമിലി 🥰❤️

  • @LathaBNair-ul8nx
    @LathaBNair-ul8nx Před 6 měsíci

    ...Rithik mon super abhinayom Kannur niranju poyi

  • @chithradinesh6901
    @chithradinesh6901 Před 6 měsíci +3

    Hai my sweet family welcome back to Kumar atta and tem😅😅😅😅

  • @HumanBeing-lc9fv
    @HumanBeing-lc9fv Před 6 měsíci +2

    ഏതൊക്കെ വേഷം കെട്ടി അഭിനയിച്ചാലും വേണ്ടില്ലാ അതെല്ലാം കാണാന് തമാശയും രസവും കോമഡിയും ഒക്കെയാണ് രോഗിയായി അഭിനയിക്കരുത് പ്ലീസ് അഭിനയമാണെങ്കിലും കാണുമ്പോൾ എന്തൊ വല്ലാത്ത ഒരു വെഷമം😢

  • @solysasi3327
    @solysasi3327 Před 6 měsíci

    Polichu my sweet family ❤❤❤❤

  • @premak7418
    @premak7418 Před 6 měsíci

    ചിരിച്ചു ചത്തു kumarett🥰🥰❤️❤️

  • @shailajavelayudhan8543
    @shailajavelayudhan8543 Před 6 měsíci

    Ritwik Monte acting superayi ❤❤

  • @misiriya1250
    @misiriya1250 Před 6 měsíci +1

    കുമാരേട്ടൻ പറഞ്ഞത് ശരിയാ ആരെയും പറ്റിക്കരുത് 😔പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കൂട്ടുകാരിയുടെ ഉപ്പ ഗൾഫിലാണ് ഒരു ദിവസം അവള് പറഞ്ഞു ഉപ്പ വന്നിന് നിങ്ങൾക്ക് ഒക്കെ ഒരുപാട് സാധങ്ങൾ കൊണ്ട് വന്നിട്ടുണ്ട് എന്ന് ഞാനും എൻ്റെ ഇത്ത മാരും കൂടി വലിയ പാക്ക് എടുത്ത് കൊണ്ട് അവളുടെ കൂടെ പോയി അവിടെ എത്തിയപ്പോൾ ഒന്നും ഇല്ലായിരുന്നു ആ കുട്ടി കള്ളം പറഞ്ഞതാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് പെട്ടന്ന് അതോർമ്മ വന്നു കൂടെ തിരിച്ച് വന്ന സീൻ ഓർത്ത് സങ്കടവും വന്നു 😔😔 പിന്നീട് എൻ്റെ ഉപ്പ തന്നെ ഗൾഫിൽ പോയി ഞങ്ങൾക്ക് ഒരുപാട് സാധനങ്ങൾ കൊണ്ട് വന്നിട്ടുണ്ട്🥰❤️ ആരും ആരെയും പറ്റിക്കരുത്
    ലാസ്റ്റ് msg valare കറക്റ്റ്
    ആണ് അവസാനം മറവിയും വന്നു ചിരിക്കാനും ചിന്തിക്കാനും കരയാനും ഒക്കെ ഈ വീഡിയോയിൽ ഉണ്ട് 👏👏👏🌹

  • @Asha-lt4xe
    @Asha-lt4xe Před 6 měsíci +1

    Good message 👍👏👏👏

  • @viswinp.r.2827
    @viswinp.r.2827 Před 6 měsíci

    Very very good message Biju yeatta

  • @reethac6006
    @reethac6006 Před 6 měsíci +1

    Good message ❤

  • @user-ns9st7zy2n
    @user-ns9st7zy2n Před 6 měsíci

    എല്ലാവരും നന്നായി ട്ടുണ്ട് ❤️❤️❤️❤️👍