ഒരു കുഞ്ഞ് മൊബൈലിൽ നിന്നും 10M Subscribers ലേക്ക് 😍 KL BRO BIJU RITHVIK Family Exclusive Interview |

Sdílet
Vložit
  • čas přidán 24. 12. 2022
  • KL BRO BIJU RITHVIK Family Exclusive Interview
    Most CZcams Subscribers in Kerala ( 10M )
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919633888575
    wa.me/919633888575
    KL BRO BIJU & FAMILY INTERVIEW
    10 million subscribers in kerala
    Most youtube subscribers
    KL BRO Shorts
    Kl Bro biju rithvik day in my life
    Kl bro biju yashoda
    Kl bro biju rithvik home tour
    Kl bro biju wedding
    Kl bro biju rithvik kavi house
    Kl bro biju rithvik 2.0
    kl bro family interview
    kl bro biju rithvik interview
    tom and jerry shorts
    kl bro biju rithvik shorts
    kl bro family
    kl bro biju family interview variety media
    kl bro biju latest eposode
    kl bro biju day in my life
    kl bro family
    kl bro latest family video
    kl bro fun interview
    kl bro interview
  • Zábava

Komentáře • 1,1K

  • @KLBROBijuRithvik1
    @KLBROBijuRithvik1 Před rokem +2735

    Thank you bro ❤️

  • @athiraarun877
    @athiraarun877 Před rokem +2355

    9M subscribers ആയിട്ടും അതിന്റെ ഒരു ജാട ഇല്ലാത്ത നല്ലൊരു ഫാമിലി. നിങ്ങളുടെ ഈ simplicity ആണ് ഈ ചാനലിന്റെ വിജയം.

  • @mylittleworld1203
    @mylittleworld1203 Před rokem +436

    ഒരുവിധ അഹങ്കാരവും ഇല്ലാത്ത family ♥️ ഉയരങ്ങളിലേയ്ക്ക് എത്തട്ടെ 🙏🏻

    • @sajeevsamuelrose9486
      @sajeevsamuelrose9486 Před rokem +1

      Natively gifted team of acting talents drawn from diverse segments of our society.

  • @arjithmubin7074
    @arjithmubin7074 Před rokem +679

    അർഹിക്കുന്ന അംഗീകാരം ആണ് കിട്ടിയത്... വളർച്ചയിൽ അഹങ്കരിക്കാത്ത സാധാരണക്കാരായി ജീവിക്കുന്ന നല്ലൊരു ഫാമിലി😍😍😍😍

    • @humanbeing8810
      @humanbeing8810 Před rokem +1

      ആ കൊച്ച് പെൺകുട്ടി വന്നതിന് ശേഷം ആണ് ഈ ചാനൽ ഗതി പിടിച്ചത്.

    • @arjithmubin7074
      @arjithmubin7074 Před rokem +3

      @@humanbeing8810 ഒന്ന് പോടോ

    • @this.is.notcret
      @this.is.notcret Před rokem

      @@humanbeing8810 കൊച്ചു പെൺകുട്ടി മുൻപേ ഉണ്ട്.... അവർ ഷോർട് vdo ചെയ്തതിന് ശേഷമാണ് sub കൂടാൻ തുടങ്ങിയത്

    • @humanbeing8810
      @humanbeing8810 Před rokem

      @@arjithmubin7074 ok da.

  • @roularolz8773
    @roularolz8773 Před rokem +190

    ഈ family അന്നും ഇന്നും ഒരുപോലെയാണ്... വളർച്ചയിൽ മറ്റുള്ളവരെ പോലെയുള്ള യാതൊരു വിധ മാറ്റങ്ങളും ഇവർക്കുണ്ടായില്ല.. അഹങ്കാരവും, ജാടയും ഇല്ലാത്ത നല്ലൊരു family... 🥰🥰🥰 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @muhammedanaz6041
    @muhammedanaz6041 Před rokem +76

    കവിയെ ഫസ്റ്റ് കാണുമ്പോൾ ഉള്ള പോലെ തന്നെയുണ്ട് ഇപ്പോളും... Cash കൂടുമ്പോൾ ചില youtubersinde കോലം മാറിയ പോലെ കവി മാറിയേ ഇല്ല ❤️❤️❤️❤️

  • @jsanthosh1449
    @jsanthosh1449 Před rokem +139

    എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഇന്നും നമ്മൾ മലയാളികൾക്ക് ഇഷ്ടം അല്പം ഒതുങ്ങി സാധാരണ രീതിയിൽ ജീവിക്കുന്നവരെ തന്നെ ആണെന്ന് തെളിയിക്കുന്നതാണ് ഇവരുടെ വിജയം

  • @rajikp1215
    @rajikp1215 Před rokem +143

    ആകെ കാണാൻ കൊള്ളാവുന്ന ഫാമിലി വ്ലോഗ് സൂപ്പർ ഫാമിലി
    God bless youuuuu🥰🥰🥰🥰🥰

  • @sinisadanandan1525
    @sinisadanandan1525 Před rokem +550

    ഈ കുടുംബത്തിന്റെ സ്നേഹവും വിനയവും ഒന്ന് വേറെ തന്നെ ആണ് ❤️❤️❤️❤️❤️.. 🙏🏻🙏🏻വിനയമുള്ളടിത്തു ഐശ്വര്യം വിളങ്ങും.. ആശംസകൾ 👍🏻👍🏻

    • @appu6518
      @appu6518 Před rokem +4

      Ingane oru channel thanne aadhyayite kekune

    • @jayankumar2475
      @jayankumar2475 Před rokem +1

      Correct

    • @sathyana2395
      @sathyana2395 Před rokem

      @@appu6518 കേറി കണ്ട് നോക്ക് നല്ല ഫാമിലി ബ്ലോഗ്‌സ്

    • @oystersworld....1136
      @oystersworld....1136 Před rokem

      Evarude swandham മകൾ ആണോ ith

  • @paaru33
    @paaru33 Před rokem +758

    അവർ interview ന് ഇരിക്കുന്നത് കണ്ടില്ലേ വീട്ടിലെ അതെ വേഷത്തിൽ അതാണ് ഇവരുടെ വളർച്ച

    • @sureshkd3478
      @sureshkd3478 Před rokem +7

      sathyam

    • @smithasiya1745
      @smithasiya1745 Před rokem +7

      Ys,athanu avarude highlites

    • @Reshh7777
      @Reshh7777 Před rokem +35

      അതെ നമ്മളൊക്കെ ആണേൽ ചതിക്കാത്ത ചന്ദുലെ സലിം കുമാറിനെ പോലെ പോയി ഇരുന്നേനെ 🤭

    • @shyla6082
      @shyla6082 Před rokem +1

      സത്യം

    • @saaf_02
      @saaf_02 Před rokem +4

      @@Reshh7777 😂😂

  • @aryaa6995
    @aryaa6995 Před rokem +373

    ബഹളങ്ങളൊന്നും ഇല്ലാതെ നാട്ടിൻപുറത്തിന്റെ നന്മ നിറഞ്ഞ അമ്മമാരും ബിജുവും നമ്മുടെ കന്നടകാരി കവിയും റിഥ്വികും അനുകുട്ടിയും ഇവരെല്ലാം ആണ് ഈ വിജയത്തിന്റെ കാരണക്കാർ. എല്ലാ family vlogers നും മാതൃക ആണ് ഇവർ ❤️❤️

    • @sulthantejinn
      @sulthantejinn Před rokem

      Kannadakkari?

    • @sandhyaashokan9578
      @sandhyaashokan9578 Před rokem

      pqlpq

    • @rrcrafthub
      @rrcrafthub Před rokem

      അതെ correct ഇങ്ങനെ ഉള്ളവർ ഒക്കെ ആണ് ഉയരങ്ങളിൽ എത്തേണ്ടത്.

  • @user-uv2ng4qf9p
    @user-uv2ng4qf9p Před rokem +64

    ഇപ്പോഴും ആ നൈറ്റിയിൽത്തന്നെ!!! തെല്ലും ജാടയില്ല. വേറെ വല്ലവരുമാണെങ്കിൽ മേക്കപ്പിൽ മുങ്ങിയിരുന്നേനെ.ആ അമ്മമാരുടെ ഒത്തൊരുമ!!!!❤️❤️❤️❤️❤️❤️❤️❤️❤️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před rokem +24

    മലയാളത്തിലെ ആദ്യത്തെ ഡയമണ്ട് പ്ലേബട്ടൺ കിട്ടാൻ പോകുന്ന, most talented ചാനെൽ. KL bro biju ritwik. സബ്സ്ക്രൈബ്ർ ആണെന്നതിൽ സന്തോഷം. 👍👍👍 പിന്നെ ഇതിൽ പാടിയ കന്നഡ സോങ്, ഇവരുടെ ചാനലിൽ കണ്ട്, യൂട്യൂബിൽ സെർച്ച്‌ ചെയ്തു കേട്ടു. കിടിലൻ പാട്ടാണ്.

  • @silnalijesh3593
    @silnalijesh3593 Před rokem +1100

    Mallu family ഒക്കെ ഇവരെ കണ്ടു പടിക്കട്ടെ... അവർക്ക് ഒക്കെ subscribers കൂടുമ്പോൾ എന്തൊരു അഹങ്കാരം ആണ്... യൂട്യൂബിൽ ഒട്ടും വെറുപ്പിക്കാത്ത chanel ആണ് ഇവരുടെ... 👏👏

    • @hannafathima4537
      @hannafathima4537 Před rokem

      അത് എന്ത് കോപ്പിലെ ചാനെൽ ആണ്... എനിക്ക് ഇഷ്ടല്ല

    • @thanseenabasheer2479
      @thanseenabasheer2479 Před rokem +10

      Yes

    • @richad6242
      @richad6242 Před rokem +10

      അവിടെയും കുത്തിത്തിരിപ്പ് കഷ്ടം

    • @rilnaradhakrishnan8218
      @rilnaradhakrishnan8218 Před rokem +63

      @@richad6242 Sathyam parayunathe kelkumbo chila alukalke kuthithirupp aarikum🤷‍♀️

    • @deepthyvs3566
      @deepthyvs3566 Před rokem +103

      @@richad6242 അവര് കാണിക്കുന്നത് കണ്ടാൽ ഇതല്ല ഇതിനപ്പുറം പറയും. ഏറ്റവും വൃത്തികെട്ട ഫാമിലി vlogs ൽ ഒന്നാണ് മല്ലു ഫാമിലി

  • @Chinu262
    @Chinu262 Před rokem +63

    ഇപ്പോൾ കേരളത്തിലെ തന്നെ ഏറ്റവും വലിയയൂട്യൂബ് ചാനലിന്റെ ഉടമകൾ ഒരു അഹങ്കാരവുമില്ല 😘😘😘😘😍😍😍🔥🔥🔥🔥

  • @jayalakshmi7620
    @jayalakshmi7620 Před rokem +77

    തെല്ലും അഹങ്കാരമില്ലാത്ത കുടുംബം.. അതു തന്നെയാണ് വിജയവും... love you all dears ........ ❤️❤️❤️

  • @amiammu713
    @amiammu713 Před rokem +541

    നിങ്ങളുടെ ക്വാളിറ്റി എന്താന്ന് അറിയുമോ സബ്സ്ക്രൈബ്ർസ് കുറവ് ആരുന്നപ്പോളും ഈ 10 മില്യൺ ആകുമ്പോളും ഒരേ രീതിയിൽ തന്നേ ആണ്ഇത്രയും followers ഉണ്ട് എന്നുള്ള അഹങ്കാരം ഇല്ലാ. അന്നും ഇന്നും ഒരുപോലെ 🥰🥰

    • @mrmrslucky8923
      @mrmrslucky8923 Před rokem +2

      Sathyam

    • @naseeramajeed6172
      @naseeramajeed6172 Před rokem +2

      അതെ 👍🏻അതാണ് ഇവരുടെ വിജയം 🥰🥰

    • @divyarose790
      @divyarose790 Před rokem +1

      Sathyam ♥️

    • @thamsithamzzz563
      @thamsithamzzz563 Před rokem

      Ss...ur crct ....👍

    • @iniullakaalam9150
      @iniullakaalam9150 Před rokem +1

      ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങളെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ? ഇപ്പൊൾ ഞങൾ കർണാടക ആണ്

  • @praveenprabhakaran4985
    @praveenprabhakaran4985 Před rokem +410

    സിക്രെട് ഒന്നുമില്ല കേരളത്തിലെ ആളുകൾ മാത്രമല്ല അവർക്ക് supporters ഉള്ളത്.Tamil Nadu,Andra,എന്നുവേണ്ട ഇന്ത്യയ്ക്ക് പുറത്ത് നിന്ന് പോലും അവർക്ക് സ്പോർട് ഉണ്ട്.അത് തന്നെ ആണ് അവരുടെ വിജയം.മാന്യമായ ഫാമിലി വ്ലോഗ് എന്ന് പറയാം കഴിയുന്ന ഫാമിലി...ഇവിടെ ഉണ്ട് ചില ഫാമിലി എൻ്റെ പൊന്നോ🙏

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago Před rokem +20

      Kavi Kannada alle... Appo karnataka followersum und...

    • @chillusweetchillu4046
      @chillusweetchillu4046 Před rokem +17

      @Jaseem അതുതന്നെയല്ല ഒരു ഒളിച്ചോട്ടം ഫാമിലി ഇവിടെ ഉണ്ട്.. എന്റെ പൊന്നോ ഒന്നും പറയണ്ട

    • @vrindajobby7251
      @vrindajobby7251 Před rokem +1

      @@chillusweetchillu4046 ponnu aano

    • @chillusweetchillu4046
      @chillusweetchillu4046 Před rokem +3

      @@vrindajobby7251 അയ്യോ.. ആണേ.. 😄😄

    • @vrindajobby7251
      @vrindajobby7251 Před rokem

      @@chillusweetchillu4046 😂😂😜

  • @paaru33
    @paaru33 Před rokem +54

    Atlast നിങ്ങളെങ്കിലും ഇത് ചെയ്തല്ലോ... 👍🏻 ഒരുപാട് interview കളുടെ comments il njan suggest ചെയ്യുന്ന family aanu ഇത്...🙏❤️

  • @risanaraheem7604
    @risanaraheem7604 Před rokem +92

    കളങ്കം ഇല്ലാത്ത സ്നേഹം മാണ് നിങ്ങളുടെ വിജയം 🥰എല്ലാഅമ്മായിയമ്മ യും മരുമകളെ മകളായി കണ്ടാൽ തീരാവുന്ന prblm ഉള്ളു but 'അതു എല്ലാമായയാളി കളും അംഗീകരികുനില്ല മാത്രം 😊😌💞

  • @suhairalatheefpk8630
    @suhairalatheefpk8630 Před rokem +47

    ഈ അമ്മമാർ എന്തൊരു cute🥰അവരുടെ പ്രാത്ഥനയാ നിങ്ങടെ വിജയവും...എന്നും സ്നേഹത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോവട്ടെ ❤️❤️

  • @suhaibav6517
    @suhaibav6517 Před rokem +18

    ബിജുവിന്റെ അമ്മയെ ഒരുപാട് ഇഷ്ടമാണ്..😍🥰🥰.ജീവിത യാത്രയിൽ എവിടെ വെച്ചെങ്കിലും നേരിൽ കാണാനും ആഗ്രഹമുണ്ട് .അമ്മതന്നെയാണ് ഇതിലെ ഹൈലൈറ്റ് 👌👌👌

  • @Renju809
    @Renju809 Před rokem +89

    ഇത്രെയും simple ആയ ഒരു family 🥺എനിക്ക് ഇവരെ ഇത്രക് ഇഷ്ടം ഇവരുടെ നിഷ്കളങ്കമായ ഈ സംസാരമാണ്.. ഞാൻ ഫസ്റ്റ് കാണുമ്പോൾ എങ്ങനെയോ അതുപോലെ തന്നെയാ ഇവർ ഇപ്പോഴും കാരണം ഇവർ വളർച്ചയിൽ അഹങ്കരിക്കാത്തവർ ആണ് ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും ❤️

  • @sanivinod4295
    @sanivinod4295 Před rokem +52

    E ഇന്റർവ്യൂ ബിജു ബ്രോയുടെ ചാനലിൽ ഇട്ടിരുന്നെങ്കിൽ ഇപ്പോ ഇതിന്റെ ഇരട്ടി വ്യൂസ് ആയേനെ 😍

  • @swapnasanchari3584
    @swapnasanchari3584 Před rokem +88

    ഇത് നമ്മടെ സ്വന്തം biju ചേട്ടനും അമ്മമാരും kavi chechiyum anootiyum ഋത്വി യും allee.... വളരെ വളരെ സന്തോഷം..... Oru ജാടയും ഇല്ലാത്ത ഫാമിലി നമ്മടെ വീട്ടിലെ ആൾകാർ തന്നെ 😍😍😍love uu all 😍😍😘😘

  • @fathimam9322
    @fathimam9322 Před rokem +44

    Woah.. നിങ്ങടെ shorts കണ്ടിട്ടുണ്ട്.. എന്നാൽ subscribers okke ഇത്രേം ഉണ്ടെന്ന് കണ്ടപ്പോ. ശെരിക്കും ഞെട്ടി 😌❤️

  • @SalinBabu9181
    @SalinBabu9181 Před rokem +21

    സത്യത്തിൽ ഒരു പാവം കുടുംബം. അതുപോലെ ഭർത്താവും ഭാര്യയും വെറും സാധുക്കൾ അതിലുപരി നിങ്ങള്ക്ക് ധൈര്യം തരുകയും അതുപോലെ ഫോൺ ഡിസ്പ്ലേ പോയപ്പോൾ അത് നേരെയാക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ പുതിയൊരു ഫോൺ വാങ്ങിത്തരുകയും മുമ്പോട്ട് പോകുവാനുള്ള എല്ലാം ധൈര്യവും, കോൺഫിഡൻസും നൽകിയ ചേട്ടന്റെ പ്രിയ സുഹൃത്തുമായ റഷീദ് ചേട്ടനിരിക്കട്ടെ എന്റെ ബിഗ്സല്യൂട് ഇത്തരത്തിലുള്ള കൂട്ടുകാരാണ് നമ്മുക്ക് വേണ്ടത് സത്യത്തിൽ റഷീദ് ചേട്ടനെയും കൂടി വീഡിയോയിൽ ഉൾപെടുത്തേണ്ടതായിരുന്നു നല്ല സുഹൃത്തുക്കളാണ് പലപ്പോളും നമ്മുടെ വിജയത്തിന് ആവശ്യം അതുകൊണ്ട് ചേട്ടൻ ഭാഗ്യവാൻ ആണ്‌ ❤❤❤❤

    • @appucookiessvlog
      @appucookiessvlog Před rokem +3

      റഷീദ് ചേട്ടൻ ഗൾഫിൽ ആണ്. നാട്ടിൽ വന്നാൽ വീഡിയോയിൽ ഉണ്ടാകാറുണ്ട്.

  • @tipsoftvm8111
    @tipsoftvm8111 Před rokem +69

    ഒത്തൊരുമയും വിനയവും നല്ല സംസ്കാരവുമുള്ള ഫാമിലി 👍👍👍

  • @aswanianish5836
    @aswanianish5836 Před rokem +106

    ഒരു ജാടയും ഇല്ലാത്ത നമ്മുടെ കണ്ണൂരിന്റെ സ്വന്തം കുടുംബം ❤❤

  • @bijeeshgopal3064
    @bijeeshgopal3064 Před rokem +58

    കണ്ടു പടിക്കെടാ മറ്റു ഫാമിലി vlogers... ഈ എളിമ.... ബിജു, കവി, അമ്മ, rithvik ❤❤❤വീട്ടിലുള്ള അതേ വേഷം ❤❤❤

    • @shibikp9008
      @shibikp9008 Před rokem +5

      മറ്റുള്ളവർ ഇവരുടെ ഏഴയലത് എത്തില്ല. എന്നാലോ ഒടുക്കത്തെ ജാടയും

    • @naseemvlog773
      @naseemvlog773 Před rokem +2

      ശെരിയാ മറ്റു വ്ലോഗ്സ്ഴ്സിനൊക്കെ എന്താ പൊങ്ങച്ചം കണ്ടു പഠിക്കട്ടെ

    • @aaronrnair1681
      @aaronrnair1681 Před rokem +1

      ഇനി ഇതുപോലെ ആവാൻ ഉള്ള നെട്ടോട്ടം ആയിരിക്കും 🤣

  • @athulkm7821
    @athulkm7821 Před rokem +49

    Biju yetta ഇങ്ങള് ഒറ്റയ്ക്ക് നയിച്ചു നേടിയ വിജയം ആണ് ഇത്.

  • @jafarjafar9949
    @jafarjafar9949 Před rokem +20

    ഇവരുടെ വളർച്ച വളരെ പെട്ടന്നായിരുന്നു ഒരു വീഡിയോ കാണുമ്പോ 7M ആണെങ്കിൽ one week കഴിയുമ്പോൾ 8M ഒക്കെ ആയി ക്കാണും
    സാധാരണ ജീവിതം അതാണ് ഇവരുടെ വിജയം

    • @Nivedhya..
      @Nivedhya.. Před rokem +1

      Njan 1m aayappo kanan thudaghiyatha ithupole thanne ooro aazhchayum nokumbo 2m,4m,5m ...inghane aayi ippo 10m

  • @divin_divi8251
    @divin_divi8251 Před rokem +135

    1.3k sub ഉള്ളപ്പോള്‍ കാണാന്‍ തുടങ്ങിയതാ...
    കണ്ണൂര്‍ക്കാരന്‍♡

  • @minithomas127
    @minithomas127 Před rokem +13

    നല്ല മാതൃകാ കുടുംബം... ചളി പറയാതെ, ഡബിൾ meaning പ്രയോഗങ്ങളില്ലാതെ എത്ര സിമ്പിൾ ആയിട്ടും മാന്യമായിട്ടുമായിട്ടും ഉള്ള അവതരണം... ഇവരിത് അർഹിക്കുന്നുണ്ട്.... All the best dears ❣️❣️❣️👍🏻👏🏻👏🏻

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +66

    Interview കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 👏👏👏🥰

  • @safasworld9462
    @safasworld9462 Před rokem +8

    ഞാൻ മുടങ്ങാതെ കാണുന്ന ഒരു ചാനൽ ആണ് ഇവരുടെത് ഒരുപാട് മില്യൺ കിട്ടിയിട്ടും യാതൊരുവിധ അഹങ്കാരവും ഇല്ലാത്ത ഒരു കുടുംബം മറ്റുള്ളവരെ പോലെ പുറമേ മറ്റൊന്ന് കാണിക്കാത്ത കുടുംബമാണ് ഇവരുടെത് സാധാരണ ഭാഷ ഉപയോഗിച്ച് എല്ലാവരെയും മനസ്സിനെ ആകർഷിക്കുന്ന ഒരു കുടുംബം എന്നും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @zachariamammen8194
    @zachariamammen8194 Před rokem +27

    തികച്ചും സാധാരണക്കാരായ ഒരു കുടുംബം അവരുടെ മനസ്സിന്റെ നന്മയും ഒരു മൊബൈൽ ഫോണും കൊണ്ട് ഒരു കോടി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന കാഴ്ച!
    ഇതിനെ ലോകാത്ഭുതം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
    ഇവരുടെ എളിമയും ഹൃദയ നിർമ്മല ത യും
    ഉന്നതിയിലേക്കുള്ള ചവിട്ടു പടി കളാ കട്ടെ!
    ഈശ്വരാനുഗ്രഹം എന്നും ഈ കുടുംബത്തോടൊപ്പം ഉണ്ടാകട്ടെ!!🙏

  • @chandrikamukundan6804
    @chandrikamukundan6804 Před rokem +18

    Soooper video. ഇനിയും ഇവരുമായിട്ടുള്ള വീടിയോ കാണണ൦. കസ്തൂരി മാന് അറിയില്ല സുഗന്ധ൦ അതിന്റെ ഉള്ളിൽ നിന്നു തന്നെയെന്ന്. അതുപോലെ KL browക്ക് അറിയില്ല അവ൪ക്കുളള ആരാധക൪ വ൪ദ്ധിച്ചതിനു കാരണം അവ൪ തന്നെയെന്ന്. തീ൪ച്ചയായു൦ ഇവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😍🙏🙌

  • @shibikp9008
    @shibikp9008 Před rokem +42

    ഇവർ അർഹിക്കുന്ന വിജയം. ❤️❤️❤️❤️. എല്ലാവരെയും ഒരുപാടിഷ്ടം. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 🙏🙏🙏

  • @reenavarghese8966
    @reenavarghese8966 Před rokem +16

    വളർച്ച യില് അഹങ്കരിക്കാത്ത ഫാമിലി . 👍👍👍 അവരെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്നത് 👍👍👍👍👍👍👍

  • @aamizz007
    @aamizz007 Před rokem +34

    ഒരുപാട് ഇഷ്ടമുള്ള ഒരു ഫാമിലി. ബിജു സ്വന്തം അമ്മയെ പോലെ കവിയുടെ അമ്മയെയും, അതുപോലെ കവി തിരിച്ചും ബിജുവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നതും, അമ്മമാർ തമ്മിലുള്ള അടുപ്പം ആയാലും കാണുമ്പോൾ മനസിന്‌ വല്ലാത്തൊരു സന്തോഷം ആണ്. ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ ❤️❤️❤️ബിജുവിന്റെ അമ്മ കവിയെ മോളാണ് എന്ന് പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി... രണ്ടു അമ്മമാരെയും ഒരുപാട് ഇഷ്ടം

  • @shintomon9592
    @shintomon9592 Před rokem +8

    വളർച്ച എങ്ങിനെയും ആവട്ടെ..... ആ വളർച്ചയിലും സിമ്പിൾ ആയും അഹങ്കരിൽകാതെയും മുന്നോട്ട് പോവുക എന്നതാണ് ഇന്ന് ലോകത്ത് കാണാൻ കഴിയാത്ത ഒരു പ്രത്യേകത.... പക്ഷെ വളർച്ചയിലും സിമ്പിൾ ആയി ജീവിച്ചുകാണിക്കുന്ന ഈ കുടുംബവും നമ്മുടെ ലോകത്ത് ഉണ്ടല്ലോ എന്നുള്ളതിൽ അഭിമാനിക്കുന്നു

  • @sreeshmasreeshma7800
    @sreeshmasreeshma7800 Před rokem +5

    ഒരു മേക്കപ്പ് പോലും ഇല്ലാതെ ഇന്റർവ്യു എടുക്കുമ്പോഴും വീട്ടിലെ വേഷത്തിൽ തന്നെ കാണുമ്പോൾ ഒരു സന്തോഷം തോന്നുന്നു. ഞാനും ഒരു കണ്ണൂര്കാരി...

  • @renreys8406
    @renreys8406 Před rokem +31

    ponnus kunjus manjus konchos pachus evareyoke subscribers kudi income ayapol ulla transformation vs kavitha onnu nokku ...kavi is simple one...god bless ...oru puttiyititilla lipstic illa pottu thotitilla alteast etebrow shape cheythitilla ennitum she is so pretty...i think she is d topest reason for succes journey of this channel .....

  • @sumeshsurendran7831
    @sumeshsurendran7831 Před rokem +109

    അർഹിക്കുന്ന അംഗീകാരം തന്നെ ആണ് ❤❤🥰🥰🥰🥰 very happy to see you....
    god bless you 💞

  • @rejipnair9762
    @rejipnair9762 Před rokem +69

    അഭിമാനം തോന്നുന്നു...ഈ കുടുംബത്തിൻ്റെ വിജയം ഇവരുടെ ഈ ഒരു ഐക്യം,സ്നേഹം ,നിഷ്കളങ്കത ....🙏🙏🙏🙏🙏

  • @khadhikhadhi9258
    @khadhikhadhi9258 Před rokem +18

    ഇവരുടെ വീഡിയോസ് ഒന്നുകിൽ കണ്ണ് നനയ്ക്കും അല്ലെങ്കിൽ ചിരിപ്പിക്കും അതിനു പുറമെ ചിന്തിപ്പിക്കും

  • @padmajavijayan309
    @padmajavijayan309 Před rokem +27

    അരി അളക്കുന്ന പാത്രത്തെ നാഴി എന്നും വലിയ പാത്രത്തെ ഇടങ്ങഴി എന്നും പറയും

  • @bipinbalan108
    @bipinbalan108 Před rokem +205

    കണ്ണൂര് കാരുടെ അഭിമാനം തന്നെ ആണ് ബിജു ഏട്ടനും ഫാമിലിയും ❤️

  • @nabeelbadharudeen6778
    @nabeelbadharudeen6778 Před rokem +174

    BIJU BRO & FAMILY FANS LIKE അടിച്ചേ 😍

  • @priyaabhiramimt1998
    @priyaabhiramimt1998 Před rokem +48

    ഇവരുടെ സംസാരം ആണ് എനിക്ക് ഇഷ്ടം ❤️🥰

  • @Soulcouples
    @Soulcouples Před rokem +85

    Super family😍❤️ ബോർ അടിക്കാതെ കണ്ടുകൊണ്ടിരിക്കാവുന്ന ഇന്റർവ്യൂ.

  • @notmeitsu2135
    @notmeitsu2135 Před rokem +7

    Mole chennu kerunna vetil nalla pole akanonn paranj padipikunna ammamar common anu but chennu kerunna pennu mathram nannayit karyam ella a vetil ullorum ath pole nallavar avanam yenkile family santhoshay poku . Eviday chetante amme anu sammadikendath.amma orupad nallath ayond anu ethra nalla oru family kavik kittiyath 🥰

  • @sandhyavinod5879
    @sandhyavinod5879 Před rokem +34

    ഈ കുടുംബത്തിന്മേൽ കണ്ണ് തട്ടാതിരിക്കട്ടെ❤️❤️❤️❤️

  • @manoharancp2433
    @manoharancp2433 Před rokem +87

    Proud to you biju&family ....kerala first 10 million family soon

  • @sandhyadas4214
    @sandhyadas4214 Před rokem +11

    നാട്ടിൻ പുറത്തെ നന്മ അവരിൽ ആവോളം ഉണ്ട്,god bless

  • @_deva13
    @_deva13 Před rokem +37

    മ്മളെ നാട്.....കണ്ണൂർ ഫാമിലി 😍😍😍😍😍💥💥💥💥💥💥💥

  • @salmaali626
    @salmaali626 Před rokem +17

    ഒരിക്കലും നെഗറ്റീവ് തരാത്ത ഒരു കുടുംബം.. ഏത് വീഡിയോ കണ്ടാലും സ്നേഹം മാത്രം... നല്ലൊരു ഡയറക്ടർ ആണ് ബിജു.. ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ... 👍🏻👍🏻

  • @nayananair1745
    @nayananair1745 Před rokem +12

    കണ്ണൂരിൻ്റെ ഭാഷയെ കളിയകുന്നവർക് മുന്നിൽ അതേ ഭാഷയിൽ വ്ലോഗ് ചെയ്ത് കേരളത്തിലെ ആദ്യത്തെ 10M ചാനൽ ❤️😍

  • @lulu_koduvally
    @lulu_koduvally Před rokem +229

    Lucky ആണ് 😊
    ഭാഗ്യമുളളവരാ......
    50 lakh ശേഷം വളരെ പെട്ടെന്ന് ആയിരുന്നു 93 lakh എത്തിയത്......

    • @itsme-of8my
      @itsme-of8my Před rokem +33

      Ys... Kannadach thurakumpozhekkum, 1M, 2M, 3M...........10M...ethra speedil keralathil oru youtubers um valarnnittudaagilla😊😊😊😊

    • @queen4789
      @queen4789 Před rokem +10

      Sangeeth kumar eattante channelum und..

    • @queen4789
      @queen4789 Před rokem +2

      @@Hanahaya248 alla 1 million 10lakh

    • @ahzafaisal332
      @ahzafaisal332 Před rokem

      @@Hanahaya248Alla 1 cror

    • @hayrunisa208
      @hayrunisa208 Před rokem +3

      @@Hanahaya248 1 million 10 lakh

  • @nithinpremkumar8884
    @nithinpremkumar8884 Před rokem +43

    അവരുടെ simplicity ആണ് അവരുടെ വിജയത്തിന്റെ ചവിട്ടുപടി, biju ഏട്ടനും കവിക്കും rithvik കുട്ടനും, മോൾക്കും അമ്മമാർക്കും ഒരടിപൊളി happy new year in advance❤😍 ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.
    പ്രവാസിയായ കണ്ണൂരുകാരൻ 🥰

  • @snowy5317
    @snowy5317 Před rokem +37

    ഒരുപാട് സന്തോഷം ഇത്രയും വലിയ വിജയത്തിൽ എത്തി👏🏻, പക്ഷേ ഇപ്പോഴും പലർക്കും നമ്മുടെ കുഞ്ഞു ചാനലിനേ പറ്റി അറിയില്ല, ഈ interview വന്നതോടുകൂടി kl ഫാമിലിയേ പറ്റി എല്ലാവരും അറിയട്ടേ😀

  • @athirapk2629
    @athirapk2629 Před rokem +6

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.... നിങ്ങളുടെ ഫാമിലിയുടെ വലിയ ഫാനാണ്...... സബ്സ്ക്രൈബ് ബസ്സിന്റെ എണ്ണം കൂടിയിട്ടും ഒരു ജാഡയുമില്ലാതെ ഫാമിലി...... പിന്നെ ഈ അമ്മായി അമ്മയെയും മരുമകളെയും ഒരുപാട് ഇഷ്ടമാണ്..., ഇതുപോലെതന്നെ മുന്നോട്ടു പോവുകയാണെങ്കിൽ ഇനിയും സബ്സ്ക്രൈബ് എണ്ണം കൂടും..... ഞാനും ഒരു കണ്ണൂരുകാരിയാണ്..... ❤️

  • @hopefully917
    @hopefully917 Před rokem +18

    രണ്ട് പേരും സ്റ്റാർസ് -അമ്മ
    സൂപ്പർ സ്റ്റാർ .

  • @shynijayaprakash1464
    @shynijayaprakash1464 Před rokem +37

    Congratulatoions all of you .... Amma, pnnama, biju, kavi, mon, anu mol... ബാക്കി എല്ലാവരും സൂപ്പർ.... 👌👌👌👌😍😍😍👍👍👍👍.. 9 million subscribers... ഒന്നുകൂടി... 🙏🙏🙏🙏

  • @Nivyamangalath993
    @Nivyamangalath993 Před rokem +15

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരെ എന്താ പറയാ പറയാൻ വാക്കുകൾ ഇല്ല.... ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌🙏

  • @lijinasajith6140
    @lijinasajith6140 Před rokem +5

    ഇനിയും എന്തൊക്കെയോ കീഴടക്കാൻ ബാക്കി.... Wait 4 that moment 😍😍😍....തുടക്കം മുതൽ കൂടെ കൂടാൻ പറ്റിയതിൽ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉണ്ട്....simplicity ആണ് സാറേ main 😍😍😍

  • @anjushaasok1638
    @anjushaasok1638 Před rokem +9

    Very happy. Starting thott ningade koode nd... 10M speed aakate... 🥰🥰🥰🥰😘😘😘😘🎉🎉🎉🎉

  • @7avishnu493
    @7avishnu493 Před rokem +14

    Athra uyarangalil athiyalum Biju chetta ningalude aaoru nishkalangate mugham udello atheppozum koode undavanam athanu ningalude vijayam. Chila aalukal unde 1 Million aakarakumbozekkum penneyagu ahamgaramane. Keep it up Biju chettaaa ♥️♥️♥️

  • @jaisonsojan8332
    @jaisonsojan8332 Před rokem +15

    ഇത്രേം വല്ല്യ ചാനൽ ആയിട്ടും സത്യത്തിൽ ഇന്നാ ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന് കാണുന്നെ 😇, 😳

  • @aayush2ash
    @aayush2ash Před rokem +43

    മറ്റുള്ള ചാനലുകളിൽ നിന്ന് വ്യത്യസ്തമായി ആരോടും പരിഭവം കാണിക്കാതെ ജാഡയില്ലാതെ ആരെയും വിഷമിപ്പിക്കാതെ ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചപ്പെടുത്താൻ പ്രയത്നിക്കുന്ന KL BRO ക്കും ഫാമിലിക്കും എത്രയും പെട്ടെന്ന് ഡയമണ്ട് ബട്ടൺ കിട്ടട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു ❤

  • @shijivineesh1553
    @shijivineesh1553 Před rokem +9

    മക്കളെ ഒരിക്കലും അഹങ്കാരം ഉണ്ടാകരുത്, മല്ലു ഫാമിലി എന്റമ്മോ ഉണ്ട് sahikkable

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago Před rokem +456

    93 ലക്ഷം subscribers ഉണ്ടല്ലേ 😳കരിക്കിനെക്കാൾ 😍😍🔥

  • @abduraheem5025
    @abduraheem5025 Před rokem +2

    എല്ലാരും കൊതിക്കുന്ന ഒന്നാണ് അമ്മായിഅമ്മയുടെയും മരുമകളുടെയും പരസ്പര സ്നേഹവും മനസ്സിലാക്കലും. അതു ഇവിടെ ആവോളാം ഉണ്ട്. A sweet mom and sweet daughter 😊👍🏻👍🏻

  • @jasmindiaries1426
    @jasmindiaries1426 Před rokem +85

    കവി, ബിജു ബ്രോ, അമ്മമാർ , മോനുട്ടാ, അനൂസേ... 🥰🥰🥰🥰🥰🥰🥰🥰എന്റെ പ്രിയ യൂട്യൂബർ ഫാമിലിയെ ഇന്റർവ്യൂ ചെയ്തതിനു verity Medea ക്ക് thank u so much 😊👍🏻
    Anchor 👌😊

  • @seemaanil51
    @seemaanil51 Před rokem +6

    ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുടുംബം.. എന്നും നല്ലത് വരട്ടെ 😘😘😍😍❤️❤️

  • @BusinessVidyarthi
    @BusinessVidyarthi Před rokem +15

    എൻ്റെ നാട്ടുകാർ ആയതിൽ ഞാൻ കൂടുതൽ അഭിമാനിക്കുന്നു 😍😍😍

  • @Krishna.1193
    @Krishna.1193 Před rokem +16

    Biju Bro.... താങ്കളും കുടുംബവും ഓരോ മലയാളിക്കും ഒരു വലിയ പാഠമാണ്.. എളിമയുടെ school ആണ് നിങ്ങളുടെ കുടുംബം.. നന്മകൾ നേരുന്നു... ഒരുപാട് സന്തോഷം 🥰🙏🏻

  • @shemishareef6500
    @shemishareef6500 Před rokem +5

    ഒത്തിരി ഇഷ്ടമുള്ള ഫാമിലിയാണ്...സംസാരം ആണ് എനിക്കേറ്റവും ഇഷ്ട്ടം...❤️🔥

  • @Findyourvibx
    @Findyourvibx Před rokem +7

    Ee oru familiyude member akan pattiyathil valiya happy. ❤️❤️
    Ethrem subscribers ullathkond oru ahangaram ellatha family ❤️

  • @ChangayiVlog
    @ChangayiVlog Před rokem +8

    നിങ്ങൾ super അല്ലെ?
    കവിടെ പാട്ട് അതുക്കും mele🥰🥰🥰👌👌👌👌👍👍👍👍

  • @girijadevivg4357
    @girijadevivg4357 Před rokem +19

    പല youtibers ഉം 1 lakh subscribers😊ആകുമ്പോഴേക്കും ജാട എടുക്കാൻ തുടങ്ങും. എന്നാൽ 10 lakhs😄ആകാറായിട്ടും തുടങ്ങിയപ്പോഴുള്ള അതെ simplicity തുടരുന്ന ഒരേ ഒരു channel ആണ് നിങ്ങളുടേത്. ഈ ഉയർച്ച നിങ്ങളുടെ പ്രയത്നം കൊണ്ടു മാത്രം. സ്നേഹമുള്ളിടത് ദൈവമുണ്ടാകും എന്ന് നിങ്ങൾ തെളിയിച്ചു. Congtats to biju, കവിത& all family members

  • @pearlstreak
    @pearlstreak Před rokem +3

    This is India. Our culture, love, and kindness projected in a family. So precious. God bless you all

  • @bindumilana..4036
    @bindumilana..4036 Před rokem +16

    ഒരു ഫാമിലി എന്നാൽ ഇങ്ങനെ വേണം പരസ്പരം ഉള്ള് തുറന്നു സംസാരിച്ചു.. ജാടയില്ലാതെ കൂടുമ്പോൾ ഇമ്പമുള്ളത് ആണല്ലോ കുടുംബം ❤️❤️

  • @geethasr9662
    @geethasr9662 Před rokem +8

    Cute family 😍.... Her enjoyment while singing kannada song.....👌🏻 ಚಿನ್ನದ ಮಲ್ಲಿಗೆ ಹೂವೆ..... ❤️ nice try sis 🥰

  • @shihabmpm6151
    @shihabmpm6151 Před rokem +23

    10 M crossed❤

  • @user-fh8cg3cm7d
    @user-fh8cg3cm7d Před rokem +6

    കമെന്റ് ബോക്സ്‌ ഓരോ അഹങ്കാരികൾ ആയ സെലെബ്രെറ്റികളും വായിക്കണം... പല മലരുകൾക്കും അറിയില്ല മലയാളീസ് ഇഷ്ടപ്പെടുന്നത് വിനയം... സിംപ്ലിസിറ്റി എന്നൊക്കെയാണെന്നു

  • @aminahiba4569
    @aminahiba4569 Před rokem +4

    കവി ബിജു അമ്മമാർ. Rithve അനുകൂട്ടി എല്ലാവരും. അഭിനയം supper ഫിലിമിൽ വരണം കവി. ബിജു അഭിനയം poliyanu

  • @midlajmidu3881
    @midlajmidu3881 Před rokem +6

    സംസാരിക്കാൻ മകൻ അമ്മക്ക് കൊടുത്ത സ്പൈസ് ഇക്കാലത്ത് എവിടെയും കാണാൻ പെറ്റാത്ത അംഗീകാരം Family❤️‍🔥

  • @chithra7742
    @chithra7742 Před rokem +10

    The only family vlog I watch♥️♥️♥️♥️
    Stay Blessed 🙏🙏 & love you all
    🥰🥰🥰🥰😘😘😘😘

  • @DrSoumyaajinvlog
    @DrSoumyaajinvlog Před rokem +4

    Kaviyide epolm chiricha mukham kanunnath thanne nalla aiswaryamanu❤

  • @MohammadAli-nk4ff
    @MohammadAli-nk4ff Před rokem +34

    ഒട്ടും ജാഡ ഇല്ലാത്ത ഫാമിലി 🥰🥰

  • @sajimalavika6959
    @sajimalavika6959 Před rokem +9

    Super n simple family ... KL BRO❤️❤️❤️❤️❤️

  • @rc_spydey
    @rc_spydey Před rokem +6

    ഇവരെ കണ്ട് അഭിമാനം കൊള്ളുന്ന കണ്ണൂർകാർ ഉണ്ടോ ❤️

  • @Sanchari_98
    @Sanchari_98 Před rokem +54

    ഈ ഇന്റർവ്യൂ വന്നപ്പോഴാണ് ഇങ്ങനെ ഒരു ഫാമിലി ഉണ്ടെന്ന് തന്നെ അറിയുന്നത്.! 10M subscribers 😨🔥

  • @sarithaashok2568
    @sarithaashok2568 Před rokem +5

    ❤❤❤kL Bro നമ്മുടെ സ്വന്തം കുടുംബം.❤️🥰🥰

  • @sandrasidharthan9528
    @sandrasidharthan9528 Před rokem +8

    Kaattikoottalukal illathaa nalla CZcamsrs...... Athaanu ivarude vijayathinde rahasyam❤️Simply the Best

  • @sheelasajeev8999
    @sheelasajeev8999 Před rokem +9

    Congratulations all of you 🥰🥰🥰👍👍 Amma 🥰👍🥰👍 Biju family members 🥰🥰

  • @jessyammavlogs
    @jessyammavlogs Před rokem +17

    Congrats ബിജു 🥰

  • @nasiyaarifa125
    @nasiyaarifa125 Před rokem +5

    Enth resaanu ivare kaanunna thanne... Mashah allah❤❤❤Kandupadikate veeupikal teamzzzzz