Video není dostupné.
Omlouváme se.

ഗുലുമാൽ അനൂപിൻറെ ആദ്യ വരവിൽ തന്നെ അവതാരകയ്‌ക്ക്‌ ഒരു എട്ടിന്റെ പണി..!!

Sdílet
Vložit
  • čas přidán 8. 04. 2021
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    Download 90+ My Tuition App now: play.google.com/store/apps/de...

Komentáře • 445

  • @princes437
    @princes437 Před rokem +405

    പാർവതിയുടെ ഇന്റർവ്യൂ കണ്ട് കണ്ട് ഇവിടെ എത്തിയത് ആണ്.....😅♥️ Parvathy ♥️

  • @priyankasreejith7272
    @priyankasreejith7272 Před 3 lety +1617

    ഈ ചേട്ടൻ സ്റ്റാർ മാജിക് ൽ വരണം ആയിരുന്നു

  • @shadohyoutuber
    @shadohyoutuber Před 3 lety +525

    "He is a legend"..
    ആ mike അങ്ങോട്ട് കൊടുത്തേക്കു, പുള്ളി ആ show മുൻപോട്ട് കൊണ്ടുപൊക്കോളും..24 hrs show പുള്ളി ചെയ്താലും അത് കണ്ടോണ്ടിരിക്കാൻ എല്ലാരും റെഡി ആണ്...
    അനുപേട്ട pwoli pwoliyae...

  • @sachinmg1936
    @sachinmg1936 Před 3 lety +418

    അനൂപ് സ്റ്റാർ മാജിക്കിൽ വന്നിരുന്നെങ്കിൽ പൊളിച്ചേനെ

  • @BIGFOOT_KERALA
    @BIGFOOT_KERALA Před rokem +89

    ഈ കുട്ടിയല്ലേ ആ കുട്ടി. നമ്മുടെ പാർവതി കുട്ടി

  • @salmankv544
    @salmankv544 Před 3 lety +145

    പ്രഹലാതന്റെ പഴങ്കഞ്ഞി തലവേദന ആയിരുന്നു ചിരിച്ചുചിരിച്ചു മാറി താങ്ക്സ്

  • @littojoseph9307
    @littojoseph9307 Před 3 lety +146

    മനസാ ഒരു നിഷ്കളങ്ക യായ പെൺകുട്ടി യാണ്..... 👍👍👍

  • @SIFUIRSHAD
    @SIFUIRSHAD Před 3 lety +276

    ഒരു രക്ഷയും ഇല്ല... ആളെ പറ്റിക്കുന്നതിൽ മൂപ്പർ PHd തന്നെ 😜😜😜😜

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Před 3 lety +595

    ശരിക്കും കിളിപോയത് മാനസയുടെയാണ് 😃😃😃

    • @fazalashraf463
      @fazalashraf463 Před 3 lety +11

      Killi poyath alla killi nne chavitty konna aalla

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

    • @johnhonai4601
      @johnhonai4601 Před rokem +1

      She cant play along.

    • @valyriansteel5985
      @valyriansteel5985 Před rokem

      @@johnhonai4601 she is authentic, not fake like you guys, you baseless judgemental freak

  • @shuhaibch8946
    @shuhaibch8946 Před 3 lety +64

    ഭരണങ്ങാനം യൂണിവേഴ്സിറ്റി യിൽ നിന്ന് വെജിറ്റബിൾ ചിക്കൻ ബർഗർ ലിൽ ഡോക്ടറെറ്റ്

  • @vishnuks8139
    @vishnuks8139 Před 3 lety +17

    എന്റെ പോന്നഅനൂപ് ഏട്ടാ ഇതു നിങ്ങളെ കൊണ്ടുമാത്രേ സാധിക്കു. ചിരിച് ചിരിച്ചു ഒരു രക്ഷയുമില്ല. ഇത്രയും കാലമായി പാലയിൽ ജനിച്ചു വളർന്നിട്ടു ഭരണങ്ങനത്തു ഇങ്ങനൊരു യൂണിവേഴ്സിറ്റിയെ കുറിച്ചു കേട്ടിട്ടില്ലേ. എന്തായാലും അവതരകയുടെ കിളി പോയി

  • @abinkarithalackal64647
    @abinkarithalackal64647 Před 3 lety +88

    അയ്യോ അനൂപ് ചേട്ടൻ ഇതിൽ വന്നാരുന്നോ 😔, അറിഞ്ഞില്ല ആരും പറഞ്ഞില്ല 😔, സജഷൻ വീഡിയോ വന്നപ്പഴാ കണ്ടത് 😍 ഗുലുമാൽ ഫാൻ 😍😍😍😍😍

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @Diyahfathim
    @Diyahfathim Před 3 lety +78

    ചിരിക്കാതെ വിഷയം പറയാൻ, അനൂബ് 👍😀😀😀😀വേറെ ലവൽ 👍

  • @banooadham1893
    @banooadham1893 Před 3 lety +164

    ഹറാം പറപ്പിനു കയ്യും കാലും മുളച്ചവൻ 😀😀😀😍😍😍😍
    പ്രഹ്ലാദന്റെ പഴങ്കഞ്ഞി 😅😅😅😅

  • @abhiramcd
    @abhiramcd Před 3 měsíci +4

    Now Parvathy is more famous than the person said "she is a new girl" 😂

  • @asimabdul1695
    @asimabdul1695 Před 3 lety +134

    ലെ ചേച്ചി : ഈ ഡോക്ടർ അനൂപ് എന്നെ ഒന്ന് ട്രൈ ചെയ്തതാ..
    അനൂപ് : ഗുളുമാലിന് വേണ്ടയിട്ടാണ് 😆😅

  • @anshadkt534
    @anshadkt534 Před 3 lety +20

    പ്രാങ്ക് ചെയ്യുമ്പോ ഒപ്പമുള്ളവർ ഇതേ പോലെ ഓവർ acting ചെയ്യുന്നവരുണ്ടങ്കിൽ പണി പാളും അതാണ്‌ ആ പെൺകൊച്ചിനു ആദ്യമേ കത്തിയത്‌ ഏതായാലും അനൂപേട്ടൻ ആയതോണ്ട് കയ്യിൽ നിന്ന് പോയീല

  • @jacobstephen8137
    @jacobstephen8137 Před 3 lety +83

    ഭരണങ്ങാനം university 😂

  • @ajaykrishnans3754
    @ajaykrishnans3754 Před rokem +30

    ഇന്ന് ആ കൊച്ച് അനൂപിനെ ഇന്റർവ്യൂ ചെയ്യുന്നു 😂

  • @lipson.k.josephsambath1419
    @lipson.k.josephsambath1419 Před 3 lety +35

    Ingerude thalakandele irangi kandam vazhi odikkonam 🥰😂😂😂❤

  • @fazalrahman6638
    @fazalrahman6638 Před rokem +28

    Who else came here by watching the interview of milestone makers

  • @sreejeshck5763
    @sreejeshck5763 Před 3 lety +35

    അനൂപ് ഏട്ടാ നിങ്ങൾ അടിപൊളി ആണ്

  • @jaysmagazine98
    @jaysmagazine98 Před 3 lety +92

    നോക്കി നോക്കി ഇഷ്ടം തോന്നിപോയി, good anchor ❤

  • @hexxor2695
    @hexxor2695 Před 3 lety +16

    Anoopettan star magicilum Biggbossilum varanamaayirunnu💯

  • @vishnusunil1715
    @vishnusunil1715 Před 3 lety +25

    Starmagicil onnu kondu varuooooo😂😂😂😂😂😂

  • @shafeeqhusain7935
    @shafeeqhusain7935 Před 2 lety +28

    എല്ലാം സ്ക്രിപ്റ്റ് ചെയ്തു തയാറാക്കിയതാണ് എന്നറിയാം എങ്കിലും ഒരു രസം 😆😆

  • @sarath9257
    @sarath9257 Před 3 lety +260

    പ്ലാൻ ചെയ്ത പ്രാങ്ക് ആണെന്നു ആർക്ക്കും മനസിലാവില്ല 🙄🙄🙄🙄

    • @Vlogerabuu
      @Vlogerabuu Před 3 lety +2

      czcams.com/video/jEFqxF6QhpE/video.html

    • @aneesanu9285
      @aneesanu9285 Před 3 lety +2

      കുറച്ചു മേക്കപ്പ് കുറഞ്ഞില്ലെങ്കിലേ ഉള്ളൂ.. സെരെലക് ടീംസ് ആണ് കൂടുതലും

    • @speedworld2470
      @speedworld2470 Před 3 lety +25

      പ്ലാൻ aanu ബട്ട്‌ ee anger in aryilla 🤣 anoop aryathatha legend പ്രാങ്കർ aanu

    • @prasadartlove
      @prasadartlove Před 3 lety +3

      പിന്നെ അല്ല

  • @Rtechs2255
    @Rtechs2255 Před 3 lety +625

    മൃണാൾ മങ്കടക്ക് fans ഉണ്ടോ 😆

    • @amarnadhsoman7880
      @amarnadhsoman7880 Před 3 lety +4

      ᴏɴᴅᴇᴇ

    • @jaxis_watt6099
      @jaxis_watt6099 Před 3 lety +18

      വടുതല ജുകുനു

    • @errboom7176
      @errboom7176 Před 3 lety +9

      മൃണാൾ മങ്കട athaaara
      ഞാൻ ഒരു മങ്കടകാരൻ ആണ്

    • @dulqarsalman1350
      @dulqarsalman1350 Před 3 lety +3

      Plachimada udhayabanu

    • @Rtechs2255
      @Rtechs2255 Před 3 lety +2

      @@errboom7176 അത് അനൂപ് ഏട്ടൻ prank ചെയ്തപ്പോൾ വെറുതെ പറഞ്ഞ ഒരു പേര് ആണ് .

  • @nikhilmonachan1585
    @nikhilmonachan1585 Před 3 lety +100

    അനൂപ് ഏട്ടൻ❤️❤️😂😂 പ്രഹ്ലാധൻ്റെ പഴങ്കഞ്ഞി

  • @nandadevsr6122
    @nandadevsr6122 Před 3 lety +37

    anoopine star magic il konduvannal polikkum

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @IMettymetty7
    @IMettymetty7 Před 3 lety +43

    പ്രഹളാധന്റെ പഴങ്കഞ്ഞി 😂കൊള്ളാം

  • @roshansebastian662
    @roshansebastian662 Před 3 lety +23

    ആ മഞ്ജുവിന്റെ അടുത്തിരിക്കുന്ന മാന്തിപ്പു ഏതാ. മൊത്തം കൊളമാക്കി

  • @aybeerwingsofdreams5749
    @aybeerwingsofdreams5749 Před rokem +8

    Parvathi 1 yr munnee undairnnallee shwil.. cuteeee

  • @rafeequekizhisseri7471
    @rafeequekizhisseri7471 Před 2 lety +7

    ശരിക്കും കിളി പോയത് മാനസയുടേതാണ് 🤣🤣

  • @aneeshmn1576
    @aneeshmn1576 Před 3 lety +3

    Spontaneous anu pulli.. Athanu pullide vijayam

  • @suhailapk3314
    @suhailapk3314 Před rokem +5

    ഇന്നലെ കണ്ടടിരുന്നു പാറു ഉണ്ണിചേട്ടനെയും അനൂപേട്ടനെയും indervu chaithad അപ്പൊ വിചാരിച്ചതാ ഇതൊന്നും കാണണമെന്ന് but ഇന്നു തിരക്കി പോവേണ്ട ആവിശ്യം വന്നില്ല on ചെയ്തു അപ്പൊ തന്നെ കണ്ടു കലക്കി tto പാവം പാറു 👍🏻👍🏻

  • @anishsomans
    @anishsomans Před 3 lety +54

    പ്രകളാത്തന്റെ പഴകഞ്ഞി 😜😜😜😜😜

  • @user-oj2es5lp4g
    @user-oj2es5lp4g Před 3 lety +36

    ഗുഡ് aanchar❤️

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +26

    പൊളിച്ചു അനൂപേട്ടൻ😍😍😍😍😎😎👌👌

  • @ashikadam.t5678
    @ashikadam.t5678 Před 2 lety +14

    അനൂപ് ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 😂😂😂😂😂😂

  • @jobinkarett1438
    @jobinkarett1438 Před 3 lety +142

    പ്രഹ്ലാദന്റെ പഴങ്കഞ്ഞി 😄😄

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @athiraaneesh6802
    @athiraaneesh6802 Před rokem +56

    To eleena: She is a new girl എന്ന് ഇടക്കിടക്ക് പറയണ്ട, പാർവതിയെ അറിയാത്തവർ കുറവായിരിക്കും ഇപ്പോൾ❤️

    • @SIDLOKI
      @SIDLOKI Před rokem +24

      1 year munbulla video aanu...
      And she was supporting to make the prank more believable

    • @sandrasebastian576
      @sandrasebastian576 Před rokem +1

      Athu ipozhalle ithu kure munpathe vedio aanu

  • @jineshbalakrishnan2217
    @jineshbalakrishnan2217 Před 3 lety +6

    Ente ponnu anooopetttaaaaaa❤️❤️❤️ningale kond oru rakshem illatto❤️

  • @akhilvjyt
    @akhilvjyt Před 3 lety +404

    അലീന പടിക്കലിന്റെ ഓവർ ആക്റ്റിംഗ്

    • @sachuchanugraha2984
      @sachuchanugraha2984 Před 3 lety +25

      അതിനെ പറഞ്ഞു വിടാൻ ന്ത ഒരു വഴി 😄

    • @jintobv4004
      @jintobv4004 Před 3 lety +16

      Avle vicharam avle entho valiya sambavam anenna

    • @midhilajmithu351
      @midhilajmithu351 Před 3 lety +11

      Avalle vijaram aval valya senior anchor annenan. Poyyit thala adich pottikayyittan

    • @aparnasb6289
      @aparnasb6289 Před 3 lety +5

      Sthym

    • @Ashish_mathew
      @Ashish_mathew Před 3 lety +3

      .

  • @sandeepprint4071
    @sandeepprint4071 Před 3 lety +124

    വടുതല ജുഗുനു 🤗

  • @chekuthanmalluboy6295
    @chekuthanmalluboy6295 Před 2 lety +7

    ഇങ്ങേരു ഇതെന്തു മനുഷ്യനാണ് 😘😘😘

  • @saifudheen5551
    @saifudheen5551 Před 3 lety +8

    ശാന്തിവിള മഗ്‌റാത്ത്

  • @akhilrj6319
    @akhilrj6319 Před rokem +1

    Dhe nammude parvathy chechi 😍😍

  • @ebulljet3271
    @ebulljet3271 Před 3 lety +12

    ഇത് വേറെ ലെവൽ👍👍👍

    • @shancutz
      @shancutz Před 3 lety

      Chettante ✓ evde

    • @rkmedia5715
      @rkmedia5715 Před 2 lety

      ഗയ്‌സ് പൊലീസ് തല്ലി ഗയ്‌സ് 😆😆😆

  • @adarshkm5761
    @adarshkm5761 Před 3 lety +52

    Caption maatiko kili poyath manasayude aan😂😅

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @simio1439
    @simio1439 Před rokem +6

    Anchor parvathi 😍

  • @alzameelzml4507
    @alzameelzml4507 Před 3 lety +8

    SUERE the learning app♥️♥️♥️

  • @shafitvs3419
    @shafitvs3419 Před 3 lety +26

    1:37 എജ്ജാതി..... 😂😂

  • @hungryspot7914
    @hungryspot7914 Před 3 lety +48

    മാനസ വൻ തോൽവി ആയല്ലോ😂😁

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @aryasanthosh.k1574
    @aryasanthosh.k1574 Před 3 lety +5

    Thumbnail anupettane kandond vannathaa😍😍😍🔥🔥

  • @x4albinpsycho396
    @x4albinpsycho396 Před rokem +2

    Polli 😊😁😄😄😄😄😄

  • @babubabus4677
    @babubabus4677 Před rokem +2

    പാർവതി😍😍😍

  • @nataniavlogs2180
    @nataniavlogs2180 Před rokem +2

    Parvathy....natania

  • @musammiltanur4424
    @musammiltanur4424 Před 3 lety +7

    aliyan ivideem🤣🤣🤣😍😍😍

  • @ramisrms4019
    @ramisrms4019 Před 3 lety +8

    ന്റെ പൊന്നോ... നമിച്ചു 🙏

  • @nariyansreeson2842
    @nariyansreeson2842 Před 3 lety +1

    അനൂപ് കലക്കി

  • @amritakrishnansinger1791
    @amritakrishnansinger1791 Před 2 lety +8

    ഒരു vegiterian chicken ബർഗര്. 🌹🌹❤

  • @saj6736
    @saj6736 Před 3 lety +21

    Prank annu ennu thonnatheyilla😂

  • @aviatorcrew389
    @aviatorcrew389 Před 3 lety +20

    ഇവള് മാരുടെ ആക്ടിംഗ് കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്നില്ല 🤮

  • @yahyayahyakp6324
    @yahyayahyakp6324 Před rokem +2

    Parvathi ithilundayirunno kollalo. ippo alle famous ayath. Glamourum koodiyittund 🥰

  • @arunkumarvishnu1214
    @arunkumarvishnu1214 Před 3 lety +36

    പറ്റിക്കപ്പെടാൻ സാധ്യത und🤣🤣🤣🤣🤣

  • @akhilindian162
    @akhilindian162 Před rokem +1

    പാർവതി 🥰🥰

  • @manu-pc5mx
    @manu-pc5mx Před rokem

    Super super

  • @anaghakunjhu8840
    @anaghakunjhu8840 Před rokem +1

    Parvathy Babu😍

  • @vampireshawn2671
    @vampireshawn2671 Před 3 lety +1

    Very natural

  • @tommyshelby2084
    @tommyshelby2084 Před 3 lety +10

    Anoopeeetttan😇😇🤣🤣🤣

  • @justindq7553
    @justindq7553 Před rokem +4

    Parvathy😍😁

  • @parvathyparu4176
    @parvathyparu4176 Před rokem +1

    Parvathy 🥰❤

  • @shyams8076
    @shyams8076 Před 3 lety +7

    വെള്ളിമല മദനൻ

  • @joelspaul7687
    @joelspaul7687 Před 3 lety +3

    Nalla koora aayittund

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @sideeque1236
    @sideeque1236 Před 3 lety +13

    Anger, poli 💓💓💓💓💓❤️❤️❤️

  • @rigrog1820
    @rigrog1820 Před rokem +2

    ഒരു വ്വേജിടറിയൻ ചിക്കൻ ബർഗർ നു Dr. te കിട്ടി
    She is rockzzzzzzzz.
    വിവരം ഇല്ലാത്ത midumidukkikal

  • @mariyamishana5350
    @mariyamishana5350 Před rokem +8

    Unnimukundantem anoopintem interview kand vannavar undo🙄

  • @vishnudasvishnudas9776
    @vishnudasvishnudas9776 Před 2 lety +5

    ലെ അവതാരക ,, ഇന്നത്തോടെ ഞാനി പണി നിർത്തി,, തൊഴുറപ്പിനു പോകുന്നു 😃😃😃😃😃🙏🙏🙏

  • @jayaaadi379
    @jayaaadi379 Před 3 lety +3

    പൊളിച്ചു

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @rufaid._____6221
    @rufaid._____6221 Před 3 lety +15

    poli

    • @Vlogerabuu
      @Vlogerabuu Před 3 lety +1

      czcams.com/video/jEFqxF6QhpE/video.html

  • @puthupparambil6646
    @puthupparambil6646 Před 3 lety +6

    1:41 poli

  • @suhailchelari9122
    @suhailchelari9122 Před 3 lety

    Iyaale confi vere level

  • @muneerchangaleeri3980
    @muneerchangaleeri3980 Před 3 lety +80

    ഇനി മുതൽ ചിക്കൻ വെജിറ്റേറിയാനായിരിക്കും 😂😂😂😂😂😂😂😂😂😂😂😂

    • @rijuhdas1
      @rijuhdas1 Před 3 lety +2

      Edo chknte gravy vegetarian anu

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 Před rokem

      ANGANEE KURE PEREU IPPOYUM SRAMICHU KONDI IRIKUVAANU CHICKENE PIDICHU VEG CATAGORY LOTTU ULPEDUTHAAAAN😀😀😀😀😀😀

  • @rogueone1733
    @rogueone1733 Před 3 lety +9

    Uff aleena ijjathi natural acting. 🙏

  • @pkmtimbermerchant7120
    @pkmtimbermerchant7120 Před 3 lety +13

    ഇത് സ്ക്രിപ്റ്റ് അല്ല നാട്ടാരെ ...
    😀😀😀😀😀😀

  • @chinjuamal8380
    @chinjuamal8380 Před rokem +1

    പാവം.. Parus😘

  • @bibinbk7409
    @bibinbk7409 Před 3 lety

    Anupettan poliyalea

  • @sandeepsreesai881
    @sandeepsreesai881 Před 2 lety +2

    ചേട്ടൻ സ്റ്റാർ മാജിക്കിൽ വരണം എന്നിട്ട് ഉള്ള വില പോവണം എന്ന് ആഗ്രഹം ഉള്ളവർ ആവും മലയാളികൾ

  • @anishnarayanan2146
    @anishnarayanan2146 Před rokem

    ന്റെ മോളെ പാറു മോളെ🥰

  • @ponnuvarghese4871
    @ponnuvarghese4871 Před 3 lety +14

    Aa chechi kolam ആക്കി

  • @naifkhan3771
    @naifkhan3771 Před 3 lety +6

    E prgrm time eppozha

  • @Purple_haze.
    @Purple_haze. Před 3 lety +30

    Hmm oru vegetarian chicken burger undakiya doctor anoop gulumal 🤦‍♂️

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @adarshnairnandanam
    @adarshnairnandanam Před 3 lety +6

    Dr gulumal anoop pandalam.

  • @niyasmusthafathekkinkattil9972

    ഞഞ്ഞായിട്ടുണ്ട്..!

    • @Vlogerabuu
      @Vlogerabuu Před 3 lety

      czcams.com/video/jEFqxF6QhpE/video.html

  • @Arjun_krishna97
    @Arjun_krishna97 Před rokem

    parvathy i ❤️ u

  • @Zaid_muhd
    @Zaid_muhd Před rokem +1

    Parvathy ❤️

  • @asiyaa7743
    @asiyaa7743 Před rokem +5

    Parvathine kaanan shefeekkinte interview kanden shesham vannavarindo??

  • @muhsinmubarak8270
    @muhsinmubarak8270 Před 2 lety

    Anoobetaa chumma polii

  • @safvandqlm1075
    @safvandqlm1075 Před 2 lety +13

    എന്റെ അനൂപേട്ടാ നമിച്ചു 🙏🏻🤑🔥