പൊന്നമ്മ തിരിച്ച് പോയി.. വീണ്ടും വരാൻ.. Gone 😓

Sdílet
Vložit
  • čas přidán 7. 01. 2023
  • #klbrobijurithvik #villagelife #kerala #malayalam #bijurithvik #klbro #reallife #kannur #amma #ponnamma #kavi #biju
    gone
    video
  • Zábava

Komentáře • 1,6K

  • @soumyaramesh3098
    @soumyaramesh3098 Před rokem +466

    അമ്മമാർ തമ്മിൽ എത്ര സ്നേഹം.. ഏതോ മുന്ജന്മ ബന്ധം.. ❤️ നല്ലത് വരട്ടെ 🥰

  • @fousiyaummer6908
    @fousiyaummer6908 Před rokem +689

    ഇന്നത്തെ കാലത്തു ഇവരുടെ കുടുംബം എല്ലാർക്കും മാതൃക ആവട്ടെ 👍❤️❤️❤️

  • @tinoy83
    @tinoy83 Před rokem +102

    പച്ചയായ, ചമയങ്ങളില്ലാത്ത യഥാർത്ഥ മനുഷ്യർ... ഒരുപാടു സന്തോഷം എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻

  • @thefatmom591
    @thefatmom591 Před rokem +118

    മലയാളികളെ സൂക്ഷിക്കണം,ഇപ്പോ എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലേക്കാനു, ഇപ്പോ സപ്പോർട്ട് ചെയ്യുന്നവർ ചെറിയൊരു തെറ്റു പറ്റിയാലും കാലുവരും, അത്കൊണ്ട് ഇതുപോലെ തന്നെ എന്നും മുൻപോട്ട് പോവുക, പൈസ വരുമ്പോൾ ആവശ്യവും ആഗ്രഹങ്ങളും വലുതാകാം, അത് നിങ്ങൾ ക്യാമറക്ക് മുന്നിൽ കൊണ്ടവരാറുത്, നിങ്ങൾ ആസ്വദിക്കുക,ഇതുപോലെ എന്നും മുന്നോട്ട് പോവുക, ഒരുപാട് ഇഷ്ടം🥰😍

    • @appuappu669
      @appuappu669 Před rokem +6

      Athey.oru limit nappurathek nigal vagunna sadanagal onnum kanikkaruthu.malayali kalknasaoya ilakiyal prashnanu

  • @keerthanareju9404
    @keerthanareju9404 Před rokem +767

    കരഞ്ഞു പോയി... പൊന്നമ്മ പോവുന്നത് കണ്ടപ്പോൾ... നല്ല ഒത്തൊരുമ ഉള്ള കുടുംബം ❤️❤️❤️ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️

  • @sindhubabu6646
    @sindhubabu6646 Před rokem +1204

    പൊന്നമ്മ പോകുബോൾ കണ്ണ് നിറഞ്ഞവർ 👍. Cheyyu

    • @geetakumari8110
      @geetakumari8110 Před rokem +7

      ശെരിക്കും എന്റെ അമ്മ പോലെ ❤❤❤❤❤❤❤love u അമ്മ, അമ്മ എത്രയും പെട്ടെന്ന് തിരിച്ചു വരണം ❤❤❤❤❤❤❤❤❤❤❤❤❤

    • @shafeequep3360
      @shafeequep3360 Před rokem +2

      😔😔

    • @sumodhsamuel9497
      @sumodhsamuel9497 Před rokem +6

      Very heart touching video

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před rokem +2

      Sharikum caranju poyi😥♥️♥️♥️🙏

    • @sumithraratheeshsumithrara8775
      @sumithraratheeshsumithrara8775 Před rokem +1

      Yes🥺❤️

  • @thanalrs9740
    @thanalrs9740 Před rokem +46

    എല്ലാരേം ഒന്നിച്ചു കാണുമ്പോൾ മനസിന്‌ സന്തോഷം ആണ്. നന്നായി പാടി. അമ്മ പോകുമ്പോൾ നെഞ്ചിൽ oru പിടച്ചിൽ പോലെ.

  • @nithyashinu4964
    @nithyashinu4964 Před rokem +33

    ഭൂമിയിലെ സ്വർഗം.. നിങ്ങൾ എല്ലാരേയും ബഹുമാനിക്കുന്നു നിങ്ങൾക്കും ആ ബഹുമാനം കിട്ടുന്നു 🥰🥰🥰കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏

  • @shankumarittammal130
    @shankumarittammal130 Před rokem +606

    ശെരിക്കും കവിയേച്ചി ഭാഗ്യവതിയാണ് നല്ലൊരു അമ്മായിയമ്മ നാത്തൂൻമാർ നല്ലസ്നേഹം ഉള്ള മനുഷ്യർ

  • @artofheartshorts124
    @artofheartshorts124 Před rokem +284

    ഇതിലും നല്ല അമ്മമാർ സ്വപ്നങ്ങളിൽ മാത്രം 😍🥰🥰. നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ കരഞ്ഞു പോയി

  • @aliscookingworld4258
    @aliscookingworld4258 Před rokem +27

    Masha allah ഇപ്പോൾ അമ്മായിമ്മമാർ തല്ലു കൂടുന്ന ഈ കാലത്ത് egane സ്നേഹം കരഞ്ഞു പോയ്‌ സത്യം 2അമ്മമ്മാര് അടിപൊളി ആണ് ❤❤❤

  • @Shadow-nb6xf
    @Shadow-nb6xf Před rokem +4

    ഈഗോ മാറ്റി വെച്ചാൽ അതിരില്ലാതെ സ്നേഹിക്കാം.....
    This family is Best example

  • @anuanukollam2933
    @anuanukollam2933 Před rokem +206

    അക്ഷയ് നന്നായി പാടി ♥️♥️♥️എന്ത് സ്നേഹമുള്ള കുടുംബമാണ് നിങ്ങളുടേത്. Love you all❣️❣️❣️❣️❣️

  • @radhalakshmiadat132
    @radhalakshmiadat132 Před rokem +94

    പൊന്നമ്മയും ഭാഗ്യവതിയാണ്. ഒററമോളെ ഇത്രയും സ്നേഹമുള്ള കുടുംബത്തിലേക്ക് കല്യാണം കഴിച്ചു അയയ്ക്കാൻ സാധിച്ചു വല്ലോ.

    • @jlsgaming1581
      @jlsgaming1581 Před rokem +3

      Athe mole kettich vitta veettile alikale orth onnum sankadapedanill eppozum happy. Ayi irikkam enne kettichu vittitt aa veettil varumpol ammachi ennum sankadappette pokarullu

    • @vavavava6057
      @vavavava6057 Před rokem

      Sathyam

    • @premamohan6565
      @premamohan6565 Před rokem +1

      എല്ലാവരുടെയും കണ്ണു നിറഞ്ഞു പോയി പൊന്നമ്മ പോകുന്നതു കണ്ടപ്പോൾ😢

  • @shibikp9008
    @shibikp9008 Před rokem +37

    മുത്താണ് പൊന്നമ്മ. പോയിട്ട് പെട്ടന്ന് തിരിച്ചു വരൂ അമ്മേ 🙏🙏🙏. നിങ്ങളെ പോലെ ഈ ലോകത്ത് നിങ്ങൾ മാത്രമേ ഉള്ളു. എന്നും ഇതുപോലെ സ്നേഹത്തോടെ ഇരിക്കു ❤️❤️❤️

  • @shamsheerasidhi3203
    @shamsheerasidhi3203 Před rokem +17

    സത്യം പറയല്ലോ ഇത് കണ്ടിട്ട് കരഞ്ഞു പോയി🥺 എന്തോ ഭയങ്കര സങ്കടമായി മനസ്സിൽ തട്ടിയ സ്നേഹമ ഇവരുടേത്😍❤️❤️

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +195

    പൊന്നമ്മ വിഷമിച്ചു കളഞ്ഞല്ലോ, അധികം വൈകാതെ വരണം കേട്ടോ അമ്മേ. രണ്ട് അമ്മമാർക്കും എന്റെ നമസ്കാരം. 🙏 എല്ലാവരേം ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️

  • @bindupd1525
    @bindupd1525 Před rokem +38

    നല്ല ഒരു വിടവാങ്ങൽ.! പൊന്നമ്മ എത്ര ജനകീയയായി.

  • @ummayummakkalumvlog
    @ummayummakkalumvlog Před rokem +15

    പൊന്നമ്മ പോകുന്നത് കണ്ടപ്പോൾ കാറിൽ കയറി യാത്ര പറഞ്ഞപ്പോൾ നമ്മുടെ കണ്ണ് വരെ നിറഞ്ഞു പോയി തീർച്ചയായും പൊന്നമ്മയെ പെട്ടെന്ന് തിരിച്ചുകൊണ്ടുവരണം ❤️❤️❤️❤️

  • @hubeehubee2271
    @hubeehubee2271 Před rokem +24

    അമ്മമാരെ സ്നേഹം കാണുമ്പോൾ 🥰🥰ഇതൊക്കെ അനുഭവിക്കാനും വേണം ഒരു ഭാഗ്യം 😔😔

  • @melbin231
    @melbin231 Před rokem +114

    വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞുപോയി
    ഇത്രയും സ്നേഹമുള്ള കുടുംബം
    പൊന്നമ
    Miss you amma

  • @sudhasudh1470
    @sudhasudh1470 Před rokem +38

    പൊന്നമ്മ പോകുന്നത് കണ്ടപ്പോ. രണ്ട് അമ്മമാരുടെയും. യാത്ര പറച്ചിൽ സഹിക്കാൻ പറ്റിയില്ല 😭. പിന്നെ അക്ഷയ്‌ പാട് സൂപ്പർ ഇത്ര നന്നായി പാടുമായിരുന്നു 👍👌👌👍👍❤️😘😘😘❤️

  • @sabukr1142
    @sabukr1142 Před rokem +13

    ശെരിക്കും കരഞ്ഞു പോയി ഇത് പോലുള്ള അമ്മമാരെ കിട്ടാൻ പുണ്യം ചെയ്യണം ❤❤

  • @MuthuMuthu-by1cc
    @MuthuMuthu-by1cc Před rokem +6

    ബിജു ഏട്ടന്റെ അമ്മയുടെ ആ നല്ല മനസ്സ് ഇന്ക് നല്ല ഇഷ്ടായി സഹോദരിമാർ 👌👍 കവി ചേച്ചിയും 👌ബാക്കി എല്ലാരും 👍👌

  • @sabithasabaitha2825
    @sabithasabaitha2825 Před rokem +232

    എൻറെ പേര് സുബൈദ എൻറെ ഉമ്മ മരിച്ചിട്ട് 14 വർഷമായി ഈ രണ്ട് അമ്മമാരെയും കാണുമ്പോൾ ഞാൻ ഒരുപാട് സന്തോഷിക്കാറുണ്ട് ഇന്ന് പൊന്നമ്മ തിരിച്ചു പോകുന്നത് കണ്ടപ്പോൾ കരഞ്ഞു പോയി അവിടെ പോയി കുറച്ച് ദിവസം നിന്നിട്ട് തിരിച്ച് കേരളത്തിലേക്ക് തന്നെ വരണം പൊന്നമ്മ ഉമ്മ

  • @hashimha5401
    @hashimha5401 Před rokem +71

    ഞങ്ങക്കും കരച്ചിൽ വന്നു. എന്ത് നല്ല കുടുംബം. എപ്പോഴും ഇങ്ങനെ തന്നെ ഇരിക്കട്ടെ ❤😍

  • @pradeepv.a2309
    @pradeepv.a2309 Před rokem +6

    പൊന്നമ്മയുടെ യാത്ര പറയൽ കണ്ണ് നിറയാതെ കണ്ടവർ ആരുമുണ്ടാവില്ല എല്ലാവരുടെയും പാട്ട് സൂപ്പർ ആയിരുന്നു 👌👌👍👍

  • @Itz_me_amrutha..
    @Itz_me_amrutha.. Před rokem +17

    വീണ്ടും അമ്മയെ കൊണ്ടുവരണം കേട്ടോ... എനിക്കും സങ്കടം തോന്നിപോയി.. നമ്മുടെ വീട്ടിലെ ഒരാളെ മിസ്സ്‌ ചെയ്യുന്നപോലെ ഒരു ഫീൽ.. പൊന്നമ്മേ വേഗം തിരിച്ചു വരണം കേട്ടോ...😍❤️

  • @saheerakareem9172
    @saheerakareem9172 Před rokem +102

    പൊന്നമ്മ യാത്ര പറഞ്ഞു പോകുന്നത് കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു😭😭

  • @divyaniyarenjith8638
    @divyaniyarenjith8638 Před rokem +222

    അമ്മമാർ തമ്മിൽ എന്തൊരു bonding ആണ്.... ഒരു ഫാമിലിയിൽ എങ്ങനെയാ എല്ലാരും ഒരേപോലെ ആയതു... ❤️

  • @ayishaanish429
    @ayishaanish429 Před rokem +2

    Kannu thattady irikkatty Ameen.. Song Polichullooo.. Oru sangadam kannu niranju ariyathyyy

  • @archanasoman976
    @archanasoman976 Před rokem +6

    രണ്ടു വീട്ടുകാരും നല്ല കുടുംബം ഒത്തൊരുമയെ സ്നേഹവും പരസ്പരം ബഹുമാനമുള്ള നല്ല ഫാമിലി ഇങ്ങനെയുള്ള ഫാമിലികൾ അപൂർവ്വം കാണാറുള്ളൂ ഭാഗ്യം ചെയ്ത കുടുംബങ്ങൾ🥰💖💖💖💕❤

  • @sheejmol1880
    @sheejmol1880 Před rokem +133

    അക്ഷയുടെ പാട്ട് sooper അടുത്ത തവണ ഒരു song മുഴുവൻ പാടണം കേട്ടോ. ❤️പൊന്നമ്മ പോകുന്നതുകൊണ്ട് ഭയങ്കര സങ്കടായി ❤️. അമ്മ കരയുന്നത് കണ്ട് കരഞ്ഞ പോയി ❤️❤️❤️👌👌🙏🙏

    • @PV-jz9is
      @PV-jz9is Před rokem +1

      മോന്റെ പാട്ട് സൂപ്പർ

  • @fousiyaummer6908
    @fousiyaummer6908 Před rokem +57

    കവിയുടെ ഭാഗ്യം ഇങ്ങിനെ അമ്മയും അമ്മായി അമ്മയേം കിട്ടിയദ് ❤️❤️❤️

  • @sindhuasokan8570
    @sindhuasokan8570 Před rokem +4

    പൊന്നമ്മ പോയപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, അമ്മ വേഗം തിരിച്ചു വരണം🥰. അക്ഷയിന്റെ പാട്ട് സൂപ്പർ 👍👍👍

  • @ourparadise
    @ourparadise Před rokem +6

    കൊടുക് നല്ല ഭംഗിയുള്ള സ്ഥലം ആന്നു കേട്ടിട്ടുണ്ട്.... നിങ്ങളുടെ ഏല്ലാം സ്നേഹം കാണുമ്പോൾ മനസ്സ് വിങ്ങുന്നു.... അമ്മമാർ കൂടെ ഉണ്ടെങ്കിൽ അതു മതി 🥰🥰🥰

  • @saifudeenp4544
    @saifudeenp4544 Před rokem +93

    കണ്ണ് നനഞ്ഞു. ഇന്ന്. പൊന്നമ്മേ. തിരിച്ചു വരൂ. 😢

  • @rema6450
    @rema6450 Před rokem +32

    ഞാനും ഒരമ്മതന്നെ മക്കളെ എല്ലാവരുടെയും കൂടെ കൂടിയ പോലെ തോന്നി ഞാനും അമ്മക്കരഞ്ഞപ്പോൾ കരഞ്ഞുപോയി അവിടെയും ഇവിടെയും പൊന്നമ്മയെ സ്നേഹിക്കുന്ന മക്കൾതന്നെ പോയിട്ട് ഇനിയും വീഡിയോയിലൊക്കെ കാണാം ❤️❤️❤️❤️❤️❤️😘😘😘😘😘👍

  • @karthikavv5989
    @karthikavv5989 Před rokem +8

    അക്ഷയ് ഏട്ടന്റെ പാട്ട് 👌🏽👌🏽... സ്നേഹം നിറഞ്ഞ ഒരു കുടുംബം 🥰🥰🥰🥰🥰

  • @najmusworld6779
    @najmusworld6779 Před rokem +73

    പൊന്നമ്മ ഇന്ന് എല്ലാവരെയും കരയിപ്പിച്ചു😥 നല്ല ഒത്തൊരുമയുള്ള കുടുംബം എന്നും ഇതുപോലെ നിലനിൽക്കട്ടെ🖤

  • @nandutech8054
    @nandutech8054 Před rokem +51

    അക്ഷയ് നന്നായി പാടി 🎵🎵🎼🎼🎼 അമ്മ പോകുമ്പോൾ ഭയങ്കര സങ്കടമായി😢😢😢😢 തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു

  • @likhaashi4438
    @likhaashi4438 Před rokem +56

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി😭😭😭😭😭😭 പൊന്നമ്മേ വേഗം തിരിച്ചു വരണേ😘😘😘😘😘😘😍😍😍😍❤️❤️❤️❤️❤️

  • @vijayanabudhabi777
    @vijayanabudhabi777 Před rokem +5

    പൊന്നമ്മ എല്ലാവരയെ ഉം.. കരയിപ്പിച്ചു... വളരെ വിഷമം വന്നു പോയി രണ്ട് അമ്മമാരും
    അടിപൊളി... നല്ല... പാട്ട്

  • @busharaek4698
    @busharaek4698 Před rokem +21

    നല്ല രണ്ട് അമ്മമാർ നല്ല പെങ്ങന്മാർ മക്കൾ നല്ല സ്നേഹം നല്ല കുടുംബം 🤝🤝🤝👍

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +58

    പൊന്നമ്മ പോകുമ്പോൾ സങ്കടം തോന്നി.. പക്ഷെ ഇപ്പോ കുടകിൽ വരെ പോയ്‌ വരാൻ എളുപ്പമാണല്ലോ.. ആശംസകൾ 🙏🏻❤

  • @bobysaji3727
    @bobysaji3727 Před rokem +107

    സങ്കടം വന്നു ഞങ്ങൾക്കും കരിച്ചിൽ വന്നു 🙏🙏🙏🙏🥰🥰🥰❤️❤️❤️

  • @sunikunnumal3922
    @sunikunnumal3922 Před rokem +5

    പൊന്നമക്ക്.. ഇനിയും ഒരുപാടു കാലം കണ്ണൂർ.വരാൻ കഴിയട്ടെ..വീഡിയോ കണ്ടപോൾ സത്യമായിട്ടും കരഞ്ഞു പോയി ...അമ്മയ്ക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ......

  • @lathabinoj6672
    @lathabinoj6672 Před rokem +7

    പൊന്ന് പൊന്നമ്മേ 🥰🥰കരഞ്ഞുപോയി 😢😢♥️പക്ഷെ അടിപൊളി സാരി ഉടുത്തു സുന്ദരി കുട്ടിയായി ഇന്ന് 🥰🥰🥰🥰🥰രണ്ട് അമ്മമാർക്കും ചക്കര ഉമ്മ 🥰🥰

  • @manjumadhu7247
    @manjumadhu7247 Před rokem +11

    അമ്മ പോയപ്പോൾ വല്ലാത്തൊരു സങ്കടം 😔😔എന്ത് സ്നേഹമാണ് എല്ലാർക്കും 🥰🥰കണ്ണുതട്ടാതെ ഇരിക്കട്ടെ.എന്നും ഇതുപോലെ സന്തോഷത്തെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🥰🥰🥰🥰

  • @shahidashahida9883
    @shahidashahida9883 Před rokem +55

    പൊന്നമ്മ നാട്ടിൽ പോകുന്നതിൽ ഒരുപാട് സങ്കടമുണ്ടെങ്കിലും... പെട്ടെന്ന് തിരിച്ചു വരുമെന്ന സന്തോഷം.... എങ്കിലും ഡയമണ്ട് പ്ലേ ബട്ടൺ കിട്ടീട്ട് പോകാമായിരുന്നു 😍😍😍

  • @subhachacko9752
    @subhachacko9752 Před rokem +4

    സത്യം ഞാനും കരഞ്ഞുപോയി, നല്ല രണ്ട് അമ്മമാർ 🥰🥰🥰 പൊന്നമ്മ കണ്ണൂർ വന്നു കളർ വച്ചു സുന്ദരി ആയി 🥰❤️🥰

  • @sreerag2621
    @sreerag2621 Před rokem +6

    നിഷ്കളങ്കമായ സ്നേഹം. കണ്ണ് നിറഞ്ഞു പോയി. ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല കുടുംബത്തിനെ 🥰

  • @aamizz007
    @aamizz007 Před rokem +93

    മാതൃക കുടുംബം.. ശെരിക്കും കരഞ്ഞു പോയി. നല്ല അമ്മമാർ. ഒരുപാട് സ്നേഹം.. ❤️❤️❤️

  • @ayshav9329
    @ayshav9329 Před rokem +55

    മാതൃക ആക്കേണ്ട കുടുംബം ആണ്. ഈ ബന്ധം എന്നും നിലനിൽക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍

  • @AmeenAmraVlog
    @AmeenAmraVlog Před rokem +10

    വീഡിയോ കഴിഞ്ഞിട്ടും ഒരു സങ്കടം ഉണ്ട് പൊന്നമ്മയെ ഇനിയുള്ള കുറച്ച് ദിവസം കാണാൻ കഴിയിലല്ലോ എന്നോർത്ത്. അമ്മ പോകുന്ന കണ്ടപ്പോൾ കരഞ്ഞു കൊണ്ടാണ് കണ്ടത്. എല്ലാവരോടും ഈ സ്നേഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മണിയേട്ടൻ ഫാമിലി ഒരു പാടിഷ്ടം.

  • @marythomas188
    @marythomas188 Před rokem +31

    അക്ഷയുടെ പാട്ട് സൂപ്പർ ❤️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Před rokem +47

    പോയിട്ട് വാ പൊന്നമ്മാമ്മ....വേഗം വരണം.... രണ്ട് അമ്മമാരും എന്ത് സ്നേഹം ആണ്.... ☺️❤️

  • @raseeenalatheef2276
    @raseeenalatheef2276 Před rokem +1

    കവിയെ പോലെ തന്നെ യാണ് അമ്മ രണ്ട് അമ്മമാരെ കണ്ടപ്പോഴും എനിക്ക് സങ്കടം വരുന്നു. നല്ല സ്നേഹമുള്ള അമ്മമാർ

  • @razizubair247
    @razizubair247 Před rokem +2

    Super Song Bro👌🏽👌🏽👌🏽... പെട്ടെന്ന് തീർന്നു പോയി സൂപ്പറായിട്ടുണ്ട്

  • @safasworld9462
    @safasworld9462 Před rokem +33

    അമ്മ കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. പാവം അമ്മ love you amme

  • @rethikasuresh2983
    @rethikasuresh2983 Před rokem +66

    അമ്മ പോകുന്നത് കണ്ടപ്പോൾ സങ്കടമായി കണ്ണ് നിറഞ്ഞു പോയി. എല്ലാവരേയും കണ്ടതിൽ സന്തോഷം . എല്ലാവരും നന്നായി പാടി. അക്ഷയ് യ്ക്ക് കല്യാണം കർണ്ണാടകത്തിൽ നിന്നായാലോ

    • @UshaKumari-lr3mh
      @UshaKumari-lr3mh Před rokem +1

      Veediyo kandu.karanjupoyi ponnamma ye kanumbol enta ammayanu ennu thonipovunnu

    • @smithaumeshnair9976
      @smithaumeshnair9976 Před rokem

      ഞാനും അങ്ങനെ ചിന്തിച്ചു. Oru kannada കുട്ടിയെ നോക്കാം

  • @navathej__krishna_5546
    @navathej__krishna_5546 Před rokem +37

    2 മാസം ആവാൻ കാത്തിരിക്കുന്നു പൊന്നമ്മയുടെ തിരിച്ചു വരവിനായി. ഞങ്ങളുടെ പൊന്നമ്മ ചെറിയ ഇടവേള എടുക്കുന്നു.❤️

    • @sathymohan1540
      @sathymohan1540 Před rokem +1

      അഹങ്കാരം ഇല്ലാത്ത കുടുംബം വളരെ ഇഷ്ടര പെട്ട

  • @binduk1933
    @binduk1933 Před rokem +43

    വല്ലാത്ത വിഷമം ആയിപ്പോയി പൊന്നമ്മ പോകുന്നത് കണ്ടപ്പോൾ ❤❤❤❤🥰

  • @sandhyaprakash7103
    @sandhyaprakash7103 Před rokem +54

    വേഗം തിരിച്ചു കൊണ്ട് വരണേ... 2 അമ്മമാരും ഒന്നിച്ചു നിക്കട്ടെ.
    അത് കാണുമ്പോൾ ഒരു സന്തോഷം.
    ചാനൽ കാണാൻ ഒരു വല്ലാത്ത സുഖം.
    നല്ല കുടുംബം. നല്ല അമ്മമാർ 😍❤️

  • @neethusujith2019
    @neethusujith2019 Před rokem +2

    ഒരുപാട് പേർ പറഞ്ഞു കേട്ട് ആണ് ഞാൻ നിങ്ങളുടെ utube ചാനൽ കാണാൻ തുടങ്ങിയത്.....നല്ല ഒരു ഫാമിലി.... ഈ സ്നേഹവും ഐക്യവും മറ്റുള്ളവർ മാതൃക ആക്കട്ടെ, അത് തന്നെയാണ് ഈ ചാനലിന്റെ വിജയവും......എന്നും ഇത്പോലെ സ്നേഹത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ.....

  • @user-rv5hx4hx4i
    @user-rv5hx4hx4i Před 7 měsíci +1

    എല്ലാവർക്കും നന്മ നിറഞ്ഞ സ്നേഹം രണ്ട് അമ്മമാരും സൂപ്പറായിട്ടുണ്ട് ഈ കുടുംബത്തിന് എല്ലാആശംസകളും നേരുന്നു 😊❤❤❤

  • @dhujanadhuju8302
    @dhujanadhuju8302 Před rokem +49

    എന്താ പറയേണ്ടത് എന്ന് അറിയില്ല പക്ഷെ ഈ സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം എന്നും ഇതുപോലെ നിലനിൽക്കട്ടെ ☺️🙏🏻

  • @jamivp5531
    @jamivp5531 Před rokem +23

    അമ്മമാർ തമ്മിൽ എന്ത് സ്നേഹാ 😘😘😘

  • @sidheequep4201
    @sidheequep4201 Před rokem +2

    ഞാനും കരഞ്ഞു പാവം അമ്മ എന്നും സ്നേഹം ഉണ്ടാവട്ടെ ഇനിയും വരണം 💔

  • @babyraj3952
    @babyraj3952 Před rokem +2

    വല്ലാത്തൊരു സീൻ ആയിപ്പോയി കേട്ടോ യാത്ര പറച്ചിൽ,,, ഒരുപാട് സങ്കടമായി കേട്ടോ,,, എന്റെ വീട്ടിലെ അമ്മ പോകുന്നതു പോലെ തന്നെയാണ്,, 😭😭

  • @sanasha--bi
    @sanasha--bi Před rokem +26

    😔😔😔😔അമ്മ പോവണ്ടായിരുന്നു
    ♥️♥️♥️♥️♥️love you ഫാമിലി 🌹🌹🌹

    • @girijadevan4139
      @girijadevan4139 Před rokem

      അങ്ങനെ പൊന്നമ്മ അമ്മ കേരളം വിട്ടു സങ്കടം തോന്നുന്ന

  • @anaswaraanuzz1345
    @anaswaraanuzz1345 Před rokem +33

    കണ്ണ് നറഞ്ഞു പോയി 😭

  • @__love._.birds__
    @__love._.birds__ Před rokem +5

    അമ്മ്മാരുട ജീവിതം തന്നെ മക്കൾ ക് വേണ്ടി അവരുടെ ഒപ്പം ജീവിച്ചു ഓട്ടം 🥰🥰

  • @jkumarpalakkilirinaveveedu6964

    Ponnamma pokumbol..yatra parachil kandappol.. അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @jollyelias1719
    @jollyelias1719 Před rokem +23

    മനസ്സിൽ ഒരു സന്തോഷം ആണ് bro... ഇങ്ങളുടെ ഫാമിലി കാണുമ്പോൾ...... 😘😘😘😘ഒരുപാട് ബഹുമാനം തോന്നുന്നു.... God bless u... All..... 😘😘

  • @kalippanchekenda396
    @kalippanchekenda396 Před rokem +40

    ജന്മ സുകൃതം പോലെ നിങ്ങളെ ഞങ്ങൾ കണ്ടുമുട്ടി❤️❤️❤️ എല്ലാവരും സന്തോഷമായി ഇരിക്ക് 🙏

  • @user-ym2vh1tm4s
    @user-ym2vh1tm4s Před rokem +5

    നമ്മുടെ വീട്ടിൽ ഒരാൾ പോകുന്ന ഒരു ഫീൽ അതുപോലെതന്നെ അക്ഷയ് നന്നായി പാടുന്നുണ്ട് ഈ പാട്ടിന്റെ ഫുൾ ആയിട്ട് അക്ഷയ അടുത്ത വീഡിയോയിൽ പാടണം പിന്നെ മണിയേട്ടനും ഫാമിലിയും 👌🌹 ഓൾമോസ്റ്റ് എല്ലാവരും സൂപ്പർ ആണ്

  • @sarithababu2745
    @sarithababu2745 Před rokem +8

    രണ്ടു അമ്മമാരുടെ യാത്രപറച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി 😓

  • @ramseenaabdulkhader1882
    @ramseenaabdulkhader1882 Před rokem +71

    പൊന്നമ്മ fans like🥰

  • @dhanyadhanya431
    @dhanyadhanya431 Před rokem +29

    അക്ഷയ് നന്നായി പാടി 👍

  • @safan.k.f3995
    @safan.k.f3995 Před rokem +11

    ശെരിക്കും അമ്മ ഇറങ്ങുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🥺😘❤️

  • @sfr2860
    @sfr2860 Před rokem +1

    ഈ അമ്മമാർ വെറും നിഷ്കളങ്കർ .... അതു തന്നെ ആണ് ഇവരുടെ വിജയവും....ആണ്മക്കൾ wifente അമ്മയെ care ചെയ്യുന്നതോ ഒന്നും ഒരു അമ്മമാർക്കും ഇഷ്ടപ്പെടാർ ഇല്ല.... അപ്പോഴേക് തലയണ മന്ത്രം.... കൈവശം.... endhellaam കേൾക്കേണ്ടി വരും....ഇവർ ശരിക്കും സഹോദരിമാരെ പ്പോലെ... ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് സ്വന്തം വീട്ടുകാരെ പരിഗണിക്കുന്ന ഒരു ഫാമിലിയെ കിട്ടുക എന്നത്... love you all....

  • @najwannawaz6879
    @najwannawaz6879 Před rokem +10

    ഇന്നത്തെ ജനങ്ങൾ ഇവരെ കണ്ടു padikkatte👍🏻👍🏻

  • @subaida2259
    @subaida2259 Před rokem +27

    ഇന്നത്തെ വീഡിയോ ഒരുപാട് കരയിപ്പിച്ചു😰പൊന്നമ്മയുള്ളപ്പോൾ നല്ല രസം ആയിരുന്നു. കഥ പറഞ്ഞും പാട്ട് പാടിയും ഒക്കെ.. അമ്മ പെട്ടെന്ന് തിരിച്ചു വരണേ.. എല്ലാവർക്കും ഒരുപാട് സ്നേഹം

  • @subishasuku6201
    @subishasuku6201 Před rokem +5

    ശെരിക്കും സങ്കടം വരുന്നു. നല്ല കുടുംബം. നമുക്ക് തന്നെ കരച്ചിൽ വന്നു. അപ്പോൾ അവർക്കും എത്ര വിഷമമായിട്ടുണ്ടാകും.❤❤

  • @lifeoftraveldays
    @lifeoftraveldays Před rokem +3

    ഇവരെ എന്നും കാണാൻ വെയ്റ്റിംഗ് ആരെല്ലാം 😁😍👍🌹🌹

  • @sijisreekumar169
    @sijisreekumar169 Před rokem +17

    അമ്മേ വേഗം തിരിച്ചു വരണം കേട്ടോ പാട്ടു സൂപ്പർ ❤️❤️❤️🥰🥰🥰

  • @susanalexander8756
    @susanalexander8756 Před rokem +20

    പൊന്നമ്മ വീണ്ടും കാണണം. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @noorjahanfaizal596
      @noorjahanfaizal596 Před rokem

      നിങ്ങളുടെ സ്‌നേഹം കണ്ടപ്പോൾ ഒരു പാട് സന്തോഷം

  • @saraswathikuttipurath3081

    ഇങ്ങനെ എല്ലാവരെയും ഇഷ്ടപ്പെടുത്തുക, അത് പൊന്നമ്മക്ക് മാത്രം ❤️

  • @this.is.notcret
    @this.is.notcret Před rokem +16

    പൊന്നമ്മ പോയപ്പോൾ വല്ലാത്ത സങ്കടം നമ്മുടെ വീട്ടിൽ നിന്നും ആരോ പോയപോലെ.... വേഗം തിരിച്ച് വരണേ ❤️❤️ ഒരുപാട് കഥകൾ ഇനിയും പറഞ്ഞ് തരണം.....
    കൂടെ മണിയേട്ടനും കുടുംബവും വന്ന് കുറെ നാൾ നിൽക്കട്ടെ നല്ല രസായിരിക്കും.....
    ഇന്ന് എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം....
    എല്ലാവരും കൂടിയാകുമ്പോൾ കാർത്തു അമ്മയുടെ സങ്കടവും മാറും ❤️❤️

  • @priya973
    @priya973 Před rokem +52

    കണ്ണ് നിറഞ്ഞു പോയി ഈ video കണ്ടപ്പോൾ😪😪...ആശ്വാസം പാട്ട് കേട്ടപ്പോൾ 🎼🎵🎶❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sabareesank3782
    @sabareesank3782 Před rokem +3

    സ്നേഹം മനസ്സിൽ മാത്രം ഉണ്ടടായിട്ട് കാര്യം ഇല്ല ഇതു പോലെ തുറന്ന് സ്നേഹിക്കണം ഈ കുടുംബം പോലെ

  • @ushapillai3274
    @ushapillai3274 Před rokem +2

    അമ്മ പോകുന്നത് കണ്ടപ്പോ ഒരുപാട് സങ്കടം തോന്നി. അമ്മമ്മാരുടേ സ്നേഹം അതിന് യാതൊരു അളവുമില്ല. അക്ഷയ നന്നായി പാടിയുട്ടുണ്ട്. എല്ലാവരും സുഖമായി സുരക്ഷിതമായി സന്തോഷത്തോടെ ഇരിക്കുക 🌹🌹🌹🌹

  • @pukrajesh
    @pukrajesh Před rokem +1

    ജീവിതം ജീവിച്ചു തീർക്കാനുള്ളതാണ് സർ....
    ബിജു,
    ഒരു കോടി ആൾകാർ മാത്രമല്ല, ദൈവം കൂടെ ഉണ്ട്....... Loveuuu bro

  • @mumthazpaloli3817
    @mumthazpaloli3817 Před rokem +76

    വല്ലാത്ത സങ്കടം തോന്നി കാരണം എനിക്ക് ഉമ്മയില്ല 38 വർഷമായി മരിച്ചിട്ട് അതിന്റെ വേദന ഇന്നും പോയിട്ടില്ല ഈ രണ്ട് അമ്മമരേയും വളരേയതികം ഇഷ്ടമാണ് എല്ലാ നന്മകളും നേരുന്നു നിങ്ങൾക്ക് എല്ലാവർക്കും

  • @girijagirija2982
    @girijagirija2982 Před rokem +6

    ഞാൻ കരഞ്ഞു പോയി പൊന്നമ്മ പോക്കുന്നത് കണ്ടിട്ട്ഭയങ്കര വിഷമം തോന്നി പൊന്നമ്മ വേഗം തിരിച്ചു വരണം

  • @geetharamachandran7012
    @geetharamachandran7012 Před rokem +3

    വീഡിയോ കാണാൻ തുടങ്ങുമ്പോൾ തന്നെ കരഞ്ഞുപോയി 😭😭😭😭പൊന്നമ്മ എല്ലാവരുടെയും അമ്മയായി 🥰🥰🥰 എത്രയും പെട്ടെന്ന് മാസങ്ങൾ കഴിയട്ടെ ✨️✨️✨️അമ്മ തിരിച്ചുവരുവാൻ ❤️❤️❤️❤️ബാക്കി വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നു കാർത്തിയമ്മയുടെ വിഷമം മാറാൻ നിങ്ങൾ തിരിച്ചെത്തണം 🧡🧡🧡

  • @nahmae4909
    @nahmae4909 Před rokem +2

    അമ്മേ നിങ്ങളുടെ യാത്ര പറച്ചിൽ കണ്ട് ഞാനും കരഞ്ഞു ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @prasannankumar4450
    @prasannankumar4450 Před rokem +5

    പൊന്നമ്മയുടെ യാത്ര ശെരിക്കും കരഞ്ഞു പോയി പെട്ടെന്നുവരണം കേട്ടോ 😍😍

  • @abisaleem371
    @abisaleem371 Před rokem +18

    എന്തൊരു സ്നേഹം ഉള്ള കുടുംബം മാഷാഅല്ലാഹ്‌ 🤍