🔥വാഴത്തോട്ടത്തിലെ രോമാഞ്ചം, നാട്ട് ക്കാര് കൈയോടെ പൊക്കി👌

Sdílet
Vložit
  • čas přidán 13. 03. 2023
  • #klbrobijurithvik #villagelife #klbro #bijurithvik #kerala #malayalam #kannur #yeshodha
    Special video
    യശോദ
  • Zábava

Komentáře • 556

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +67

    യാശോധേച്ചി, കുമാരേട്ടൻ, രമേശനും കൂടി പൊളിച്ചടുക്കി. സൂപ്പർ അഭിനയം . കർത്തുയേച്ചി, യാശോധേച്ചി സംസാരം നല്ല രസമായിരുന്നു . എല്ലാരേം ഒരുപാട് ഇഷ്ടം. 👍♥️♥️♥️♥️♥️

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +5

      ❤️

    • @Lubee_ss_Editz_444
      @Lubee_ss_Editz_444 Před rokem +2

      അതിന് ഇന്നത്തെ വീഡിയോയിൽ കുമാരേട്ടൻ ഇല്ലല്ലോ .. കുമാരേട്ടന്റെ ചേച്ചീടെ മകൻ കണ്ണനാണ് ഇന്നു വന്നത്

    • @sherlystanley8952
      @sherlystanley8952 Před rokem +2

      Super acting

    • @user-yd1tv8gm1z
      @user-yd1tv8gm1z Před 5 měsíci

      എന്റമ്മോ... എന്തൊരു യാശോധേച്ചി... സമ്മതിക്കണം 😂😂എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌എന്നാൽ യാശോധേച്ചിയാണ് മാസ്സ് 👌👌സൂപ്പർ അഭിനയം, കവി ചേച്ചി കലക്കി 👌👌👌ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😂😂😂ബിജു ചേട്ടാ നല്ല സ്ക്രിപ്റ്റ്, സൂപ്പർ 👌👌👌👌👌

  • @sunithamohan8495
    @sunithamohan8495 Před rokem +34

    യശോദഛി കാർത്തിയേഛി പാവമാണ് രണ്ടു പേരും സൂപ്പർ my loveily family 💙💙💙💙💙

  • @ambiliratheesh9919
    @ambiliratheesh9919 Před rokem +60

    എന്റെ പൊന്നോ ഇന്ന് മൂന്ന് പേരും കൂടി ചിരിപ്പിച്ച് കൊന്നു....ബിജു ചേട്ടന്റെ അഭിനയം കണ്ട് ചിരി അടക്കാൻ പറ്റിയില്ല...സൂപ്പർ ആയിരുന്നു...I love my family ❤️❤️❤️❤️❤️🌹🥰🌹🥰🌹🥰

  • @binnyapm6824
    @binnyapm6824 Před rokem +351

    യേശോധേച്ചി ഫാൻസ് ഉണ്ടോ

  • @aiswaryalakshmi_29
    @aiswaryalakshmi_29 Před rokem +18

    Biju cheettan super acting.... എല്ലാവരും സൂപ്പർ acting😁😁😁😁

  • @geetharamachandran7012
    @geetharamachandran7012 Před rokem +7

    ഉയെന്റപ്പാ ഇത് പൊളിച്ചു ട്ടാ 😂😂👌👌👌 ഇത്രയും പ്രതീക്ഷിച്ചില്ല മൂന്നാളും തകർത്തഭിനയിച്ചു 👍👍👍👍 പൊളി!!!!!!🥰🥰

  • @harisbeach9067
    @harisbeach9067 Před rokem +39

    കവി ചേച്ചീടെ അഭിനയം കണ്ട
    ലെ ബിജുവേട്ടൻ - നീ ഇജ്ജാതി അഭിനയം സിനിമയിൽ ആയിരുന്നു അഭിനയിച്ചിരുന്നെങ്കിൽ ഈ വർഷത്തേ ഉർവശി അവാർഡ് നമ്മുടെ വീട്ടിൽ എത്തിയേനെ കവി മോളെ..✌️😁❤️

  • @manojbabucp
    @manojbabucp Před rokem +4

    ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു... super. ഇത്തരത്തിലുള്ള സ്കിറ്റ് വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു...

  • @ajayaju2558
    @ajayaju2558 Před rokem +10

    എന്റെ ബിജുവേട്ടാ ഒരു രക്ഷയും ഇല്ലാട്ടോ പൊളിച്ചടുക്കി എല്ലാവരും കഥ തിരക്കഥ സംഭാഷണം സംവിധാനം അഭിനയം എല്ലാം ❤❤❤❤👍👌👌👌🙏🙏🙏ബിജുവേട്ടൻ സൂപ്പറ് ❤❤❤❤

  • @sheelajoseph5070
    @sheelajoseph5070 Před rokem +15

    അഭിനയം എല്ലാവരും Beyond words.. കവി in top position👌👍

  • @swathiraveendran6699
    @swathiraveendran6699 Před rokem +3

    ബിജു ചേട്ടന്റെ കൈയിൽ എല്ലാ റോളും ഭദ്രo ആണ്... യാശോദ ഏച്ചി പിന്നെ പറയണ്ടല്ലോ... പാമ്പ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഉള്ള നിലവിളി 😂😂😂ഒന്നും പറയാനില്ല powlichu എല്ലാരും 👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Před rokem +10

    യശോധേ കാർത്തിയേച്ചിയേ രണ്ടാളും പൊളിച്ചുട്ടോ ... ഇവര് മാത്രമല്ല എല്ലാരും👍👍❤️

  • @vineeshcheloorthadayil8267

    അടുത്ത സിനിമയിൽ വിളി വന്നു കാണും മിക്കവാറും, മികച്ച അഭിനയം എല്ലാവരും. അഭിനന്ദനങ്ങൾ 🥰

  • @anuanukollam2933
    @anuanukollam2933 Před rokem +10

    യെശോദേച്ചി പൊളിച്ചു. അക്ഷയ് സൂപ്പർ ♥️♥️എല്ലാവരെയും ഒരുപാടിഷ്ടം. 💖💖💖💖💖💖

  • @Sanahhh___
    @Sanahhh___ Před rokem +30

    ഒന്നും പറയാനില്ല എല്ലാവരും നന്നായി അഭിനയിച്ചു ചിരിച്ചു മരിച്ചു 🥰👍🏻

  • @pradeepv.a2309
    @pradeepv.a2309 Před rokem +6

    അമ്മായിയും മരുമോനും ഒരു രെക്ഷ യില്ലാട്ടാ എന്താ ഒരു അഭിനയം രേമേശനും മോശമൊന്നും അല്ലാട്ടോ പൊളിച്ചടുക്കി 👌👌👍👍👍

  • @sijisreekumar169
    @sijisreekumar169 Před rokem +20

    എല്ലാവരുടെയും അഭിനയം സൂപ്പർ ❤❤🥰🥰🥰❤️ഇനി ഉടനെ തന്നെ പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @shyjam862
    @shyjam862 Před rokem +11

    എല്ലാവരും നന്നായി അഭിനയിച്ചു അടിപൊളി❤️❤️❤️❤️

  • @sreejas3356
    @sreejas3356 Před rokem +10

    മൂന്നുപേരും തകർത്തഭി നയിച്ചുട്ടോ . സൂപ്പർ. 😂😂👍👍👍👍👍

  • @sarithaashok2568
    @sarithaashok2568 Před rokem +5

    😍അമ്മായീം മരുമോനും സൂപ്പർ.
    മൊതലാളിയുംഅടിപൊളി.നിങ്ങളൊക്കെ സൂപ്പർ അഭിനേതാക്കളാണ് പറയാതെ വയ്യ.അമ്മയുടെ അഭിനയം പറയാനില്ല പൊളിച്ചു.
    കുടുംബം മോത്തം താരങ്ങൾ തന്നെ.രേഖ വന്നാൽ കവിയാണോ രേഖയാണോ കൂടുതൽ നന്നായതെന്ന് സംശയം വരും അത്രയ്ക്ക് സൂപ്പറാണ് രേഖയുടെ അഭിനയം.പിന്നെ മോൻ അനൂട്ടി അംകിത് എല്ലാരും 👌👌👌❤
    Love you all dears ❤
    Love from ajman UAE 🇦🇪

  • @AnvishTalks
    @AnvishTalks Před rokem +3

    യശോധേച്ചി കുമാരേട്ടനും പൊളിച്ചടുക്കി ഇവരുടെ വീഡിയോ എല്ലാം വേറെ വേറെ ലെവൽ ആണ് കാണാൻ 👌അമ്മ super ആയി അഭിനയിക്കുന്നു അതിന്റെ ബാക്കിയാണ് കവിചേച്ചി 👌

  • @leninlenin9091
    @leninlenin9091 Před rokem +3

    സൂപ്പർ... അതി ഗംഭീര പ്രകടനം..,. എല്ലാരും പൊളിച്ചടുക്കി... 🥰🥰🥰.കൊലമാസ്സ് 🥰🥰🥰

  • @nisarnisar2075
    @nisarnisar2075 Před rokem +11

    Nottification kittiya ഉടനെ vdo കാണാൻ വന്നവർ ഉണ്ടോ.... 🤔❤️🥰യാശോധേച്ചി അടിപൊളി 😂😂😂😂🥰🥰🥰

  • @jewel.p.s7445
    @jewel.p.s7445 Před rokem +1

    അഭിനയം സൂപ്പർ അക്ഷയ് നന്നായിട്ടുണ്ട് ബിജുവിന്റെ ഡയറക്ഷൻ പൊളിച്ചു കവിത ലാസ്റ്റ് ഉള്ള ഭാഗം കുറച്ച് ചിരിച്ചപോലെ തോന്നി

  • @sathicheruthana1357
    @sathicheruthana1357 Před rokem +5

    ഫസ്റ്റ് ആണെന്ന് പറഞ്ഞ ഓടി വന്നത് ഇത്രയും ആയി സൂപ്പർ ethrayun വേണോ pavam 😍😍👏👏👏

  • @sylababu6579
    @sylababu6579 Před rokem +2

    യശോദേച്ചി യെ കണ്ടാൽ വീഡിയോ കണ്ടുതുടങ്ങും മുമ്പേ ലൈക് അടിക്കും♥️♥️

  • @lakshmiikkara4760
    @lakshmiikkara4760 Před rokem +7

    അഭിനയം തകർത്തു. ടോപ്പിൽ നമ്മുടെ യശോധ ചേച്ചി തന്നെ.love you family🥰

  • @sujith.p.rsujithramakrishn7211

    തുടങ്ങിയപ്പോൾ ഇത്രയും ചിരിക്കാനുണ്ടെന്നു തോന്നിയില്ല. അവസാനം അറിയാതെ ചിരിച്ചുപോയി ഒരുപാട് 👏👏👏👏👏👏👏👏👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️🥰👍👍🤝🤝🙏

  • @kplijeshlijesh-jw8zr
    @kplijeshlijesh-jw8zr Před rokem +3

    എന്റെ ബിജൂ നിന്റെ അഭിനയം

  • @habeebasalim
    @habeebasalim Před rokem +2

    Hi my dears families Biju kavi Amma ponnu anuty Akshay Biju n sisters families Ella. Varum sneham ulla families anu entea yasho Thea chi yum karthiyea chi yum rameshen num Ella varum super adi poli anu yasho Thea chi yu dea samsarom keal kum pol eni ku Cheri varum Biju kannan super Ella varum super ai abhi nai chi ttu ndu kalaki super videos god bless you

  • @satharmanikoth9252
    @satharmanikoth9252 Před rokem +3

    ഹഹഹ എനിക്ക് നമ്മുടെ പഴയ ജയനെ ഓർമ്മ വന്നു ബിജു വീയുന്നത് കാണുമ്പോൾ 😁😁

  • @devuzz564
    @devuzz564 Před rokem +2

    ലാസ്റ്റ് ഭാഗം ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😁😁😁😁😁എല്ലാവരും super ബിജുവേട്ടൻ അതിലും സൂപ്പർ

  • @Sanjaypvnr
    @Sanjaypvnr Před rokem +6

    അക്ഷയ് ഏട്ടന്റെ നാച്ചുറൽ ആക്റ്റിംഗിന് എത്ര ലൈക്‌ ഫ്രണ്ട്‌സ്? 😌

  • @rejipnair9762
    @rejipnair9762 Před rokem +1

    ന്താ യേശോദേച്ചിയെ പൊളിച്ചല്ലോ...മരുമകൻ കുമാരെട്ടനെ പറയിച്ച്. രെമേശാ കിടു..കാർത്തുയെച്ചി 👌👌👌👌😁

  • @roopaveerayan889
    @roopaveerayan889 Před rokem +2

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്നും യശോദ ചേച്ചിയുടെ വീഡിയോ ഇട്ടാൽ പൊളിക്കും

  • @NNN-px4ll
    @NNN-px4ll Před rokem +4

    Ayyooo.... ചിരിച് ചത്തേ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣എല്ലാരും super🥰🥰🥰🥰🥰🥰🤣🤣🤣

  • @Lubee_ss_Editz_444
    @Lubee_ss_Editz_444 Před rokem +3

    എജ്ജാതി അഭിനയം: പൊളിച്ചു👍👍👍

  • @sharanyavaishakh
    @sharanyavaishakh Před rokem +1

    ഒരു രക്ഷയും ഇല്ല. എന്റെ. പൊന്നു kl family🤩🤩🤩🤩🎉🎉🎉😂😂enik oru movie kanda feel

  • @mumbaikazhchakalwithsindra8906

    മൂന്നുപേരും തകർത്തഭി നയിച്ചുട്ടോ. Super.. 👍👍👍👍👍👍👍

  • @sindhuvenugopal9131
    @sindhuvenugopal9131 Před rokem +8

    കലക്കി മുത്തുമണികളെ super ചിരിച് ഒരുവഴി യായി ❤️❤️❤️❤️

  • @lijeshkumar3457
    @lijeshkumar3457 Před rokem +2

    ആ ലാസ്റ്റ് ഡയലോഗ് കലക്കി അടിപൊളി 🤩🤩🤩😂🤭❤

  • @ponnujose780
    @ponnujose780 Před rokem

    യോ അഭിനയരുന്നോ? എല്ലാരും കലക്കി 😄😄😄യെശോദാ സൂപ്പർ. എല്ലാരും സൂപ്പർ 👌👌👌

  • @geetharamachandran7012
    @geetharamachandran7012 Před rokem +3

    സോറി നാലാളും തകർത്തു 👌👌👌

  • @vinithababu6738
    @vinithababu6738 Před rokem +1

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.യശോദേച്ചി സൂപ്പർ 👍

  • @radhakrishnanpnthiruvalla2775

    ഒന്നും പറയാൻ ഇല്ല മൂന്നു പേരും കൂടി സൂപ്പർ ആയി അഭിനയിച്ചു. യശോദയൂടെ.ചവിട്ട
    സൂപ്പർ

  • @shemeenameena9942
    @shemeenameena9942 Před rokem +1

    Yashodhechiyum karthuvechiyum kumarettan &Rameshan polichu 👍👍ennathe videoyil 1st yashodha chechikkanu. Abinayam spr aayirunnu 👌👌ennathe like yashodha chechikkirikkatte👍👍👍👍adutha video udan pratheekshikkunnu.

  • @vinithababu6738
    @vinithababu6738 Před rokem +1

    വിട്ടിലെ കവിയും, കുമാരേട്ടന്റെ യശോദേച്ചിയുംഒന്നല്ല രണ്ടാണ്😄😛

  • @sreejaparayil4762
    @sreejaparayil4762 Před 7 měsíci

    കവി ,ബിജു, അക്ഷയ് , നിങ്ങൾ മൂന്നുപേരും അഭിനയം പൊളിച്ചു സൂൂപ്പർ. ❤

  • @sreejaarunkumar9243
    @sreejaarunkumar9243 Před rokem +1

    ബിജു bro ,face expression കണ്ടൂ ചിരിച്ചു ചിരിച്ചു മടുത്തു😂😂😂😂😂

  • @bindhuraju7918
    @bindhuraju7918 Před rokem

    മൂന്ന് പേരു അഭിനഅയച്ചു തകർത്തുഎശോതേച്ചി യുടെ അഭിനയ ത്തെ പറയായാതെ വയ്യ സൂപ്പർ ❤️❤️❤️🥰🥰🥰

  • @shibikp9008
    @shibikp9008 Před rokem +2

    യാശോധേച്ചി പൊളിയാണ് 😄😄. പാവം biju ഏട്ടനെ ഇങ്ങനെ ഇട്ട് ഇടിക്കല്ലേ

  • @shylaja.nalpady3986
    @shylaja.nalpady3986 Před rokem +3

    ഈ വേനൽ കാലത്ത് ഇതുപോലെ പച്ചപ്പുള്ള സ്ഥലം ഏതാ.. അടിപൊളി അഭിനയം.. 👌👌

  • @bobysaji3727
    @bobysaji3727 Před rokem +2

    എന്റെ yeshodhechi വന്നേ 👍👍👍👍🥰🥰❤️❤️

  • @Nairma_327
    @Nairma_327 Před rokem +2

    എല്ലാവരും സൂപ്പർ ആയിട്ടുണ്ട്.🥰🥰♥️🤩😍🤗👏👏👌👌👍👍💪💪

  • @tharacm876
    @tharacm876 Před rokem

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 👌👍👍😊

  • @jeevavijesh1362
    @jeevavijesh1362 Před rokem +1

    Hai. Allavarum supper bijuvinde kazivu parayatirikan vayya supper supper edaku yeshodechiyoum kumarattanum varanam🙏🙏🙏🙏

  • @malushani-wz2ed
    @malushani-wz2ed Před rokem +1

    യെശോതേച്ചി സൂപ്പർ 👍
    എല്ലാവരും നന്നായി ട്ടുണ്ട് 🥰

  • @vishnupriya2522
    @vishnupriya2522 Před rokem

    യാശോധേച്ചി kumarettan എല്ലാവരും പൊളിച്ചടുക്കി 👌👌👌👌👌🥰🥰🥰

  • @manjushamahesh7979
    @manjushamahesh7979 Před rokem +8

    😂😂😂😂😂😂😂😂😂😂😂
    Ending super 👌👌👌👌👌👌 love you yeshodechi and kumarettan 👏👏👏👏👏👏

  • @guppyworld3815
    @guppyworld3815 Před rokem

    എൻ്റെ അമ്മോ 4 പേരും ഗംഭീരമായിരുന്നു

  • @rav1556
    @rav1556 Před rokem +2

    അഭിനയം സൂപ്പർ അമ്മയിയും മരുമകനും നന്നായി അഭിനയിച്ചു.🤩🤩🤩😅😅😅😅

  • @misiriya1250
    @misiriya1250 Před rokem

    യശോദ ചേച്ചിയുടെ ബന്ധുകളോക്കെ വന്നു തുടങ്ങി ഇനിയാണ് കളി തുടങ്ങുന്നത്
    👏👏👏👏

  • @surjithpc1419
    @surjithpc1419 Před rokem +1

    Ellaperudeyum acting super .Biju bro super perfomance 👏🏻👏🏻👏🏻👌

  • @vineethajibin9579
    @vineethajibin9579 Před rokem +2

    ചിരിച്ചു ഒരു പരുവം ആയി.... മൂന്ന് പേരും പൊളി ആയിരുന്നു....

  • @prasethakappadan4041
    @prasethakappadan4041 Před rokem +6

    ❤️❤️🥰🥰❣️❣️👍👍 പൊളിച്ചു എല്ലാവരും🔥🔥 കവി ചേച്ചിയുടെ അഭിനയം കലക്കി🤣

  • @reenavarghese8966
    @reenavarghese8966 Před rokem +1

    എല്ലാവരും തകർത്തു അടിപൊളി 👍🏽👍🏽👍🏽👍🏽

  • @remyasajithsajith6234
    @remyasajithsajith6234 Před rokem +7

    അടിപൊളി 👌👌. മരുമോൻ അമ്മാവനെ പറയിപ്പിച്ചു കളഞ്ഞു പാവം കുമാരേട്ടൻ 😀😀

  • @krishnamehar8084
    @krishnamehar8084 Před rokem

    മൂന്നുപേരും തകർത്തു. സൂപ്പർ 👍👍👍💕💕💕💕💕💕💕💕💕💕

  • @thanalrs9740
    @thanalrs9740 Před rokem

    സൂപ്പർ. എല്ലാരും സൂപ്പർ ആയി. അമ്മ ഇഷ്ട്ടം😍😍😍😍

  • @Kukkudooschanel
    @Kukkudooschanel Před rokem +5

    നിങ്ങളുടെ എല്ലാവരുടേയും അഭിനയം സൂപ്പറാ സിനിമ കാണുന്നതുപോലെയുണ്ട് കണ്ടിരുന്നു പോയി ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണേ ബിജൂ♥️♥️♥️

  • @aneeshkatty1744
    @aneeshkatty1744 Před rokem +1

    ആ ചവിട്ട്. 🥰എന്റെ പൊന്നോ 👍🏻

  • @revurevurevu5161
    @revurevurevu5161 Před rokem

    എൻടെ പൊന്നോ ചിരിച്ചു കണ്ണ് നിറഞ്ഞു ❤️

  • @nnd.naahh.
    @nnd.naahh. Před rokem +3

    പൊന്നമ്മയ്ക്ക് സുഖാണോ കുറേ നാളായി വിശേഷങ്ങളൊന്നു അറിയുന്നില്ലല്ലോ

  • @ShellyWorldVlogs
    @ShellyWorldVlogs Před 2 měsíci

    Ooh myy godd...superrr madam..what a actingg..im shocked..its speechlesss❤❤

  • @shadulikp503
    @shadulikp503 Před rokem

    Avasanam chairi sahichilla begdan ketapol 🤣🤣🤣🤣🤣👍👍👍👌👌👌

  • @mariyammajoseph3332
    @mariyammajoseph3332 Před rokem +4

    Superb skit. Each characters amazing👍😍🤩. Keep on going dears🙏😘

  • @shahithashahi8436
    @shahithashahi8436 Před rokem

    ഒന്നും പറയാനില്ല സൂപ്പർ 🌹🌹🌹

  • @nisha4995
    @nisha4995 Před rokem

    കൊള്ളാലോ എല്ലാവരും.സൂപ്പർ ആയിട്ടുണ്ട്

  • @aryanathrajesh6109
    @aryanathrajesh6109 Před rokem +1

    യശോദേച്ചി സൂപ്പർ... കലക്കി

  • @subhasanthosh7046
    @subhasanthosh7046 Před rokem +2

    Suuuuperrr acting by Biju and team...👍💕👌👌

  • @ajithak9707
    @ajithak9707 Před rokem +2

    Hai my family 💖🥰🥰🥰🥰🥰 ഉയന്റപ്പാ ഒന്നും പറയാനില്ല. അടിപൊളി .. പക്ഷെ bro നെ ഗുണ്ടയെ പോലെ കാണുമ്പോൾ എന്തോ പോലെ ...🥰🥰🥰🥰🥰🥰

  • @raseenasaidalvi668
    @raseenasaidalvi668 Před rokem

    Ayyoo chirich chirich Akshay Bijuetta kavee 👌👌polichadukkii 🥰🥰🥰😀😀

  • @user-py9vo3nw8f
    @user-py9vo3nw8f Před 5 měsíci

    Ate kavi ..😂😂😂3perum spr aayid ❤❤❤

  • @preethasreedharan3703
    @preethasreedharan3703 Před rokem +2

    ദിവസവും യെശോതേച്ചിയുടെ വിഡിയോ ഇടണേ

  • @musthafamusthafa7422
    @musthafamusthafa7422 Před rokem +1

    Antu Rasamaan kanan Biju Oru Sambavam tannay super 😂❤❤😂 🎉

  • @indulekha7059
    @indulekha7059 Před rokem

    അടിപൊളി സൂപ്പർ, അഭിനയം മൂന്നുപേരും സൂപ്പർ 🙏🏻

  • @retheshunny3168
    @retheshunny3168 Před rokem

    Super ഒന്നും പറയാനില്ല 👌

  • @binduk1933
    @binduk1933 Před rokem +2

    🤣🤣ചിരിച്ചു ചിരിച്ചു മതിയായി👍👍👍🥰🥰

  • @yusuyusuf8230
    @yusuyusuf8230 Před rokem

    അടിപൊളി... എല്ലാവരും തകർത്തു

  • @sherinprathap2404
    @sherinprathap2404 Před rokem

    3 perudeyum acting pwolichu👌🙏koode paalavandiyumai vanna ammayum thakarthalloo❤biju bro... Thankalude last dialogue .. Pinne chiriyum.. assal👌😊paniyonnum edukkathe erikkunna yashodhechi rasippichu.. Chirippichu❤first adikindu rameshan veezhunnathokke akshay sherikkum veezhunnathu pole thonnippichu👌😊pedithondanaya villanai thankal mikachu ninnu👌😊dineshanoru panikodukkan yashodhechi parayumbol thallakku mathiyayille angane entho oru dialogue superetto.. 😊👌

  • @divyaaneesh9376
    @divyaaneesh9376 Před rokem +2

    Yasodhechi ara mol lle🥰

  • @vincent-se3db
    @vincent-se3db Před rokem +1

    Super action .dialogs Super deliverd. Ending also Super.

  • @Money_plant_16
    @Money_plant_16 Před rokem +5

    எப்படி இருக்கிறீர்கள் ?
    நான் உங்கள் பெரிய ரசிகன் !
    உங்கள் வீடியோக்களை பார்க்க விரும்புகிறேன் !
    தயவு செய்து எனக்கு பதில் சொல்லுங்கள்🙏🙏❤❤❤
    சென்னையில் இருந்து காதல்🙏❤❤❤❤

  • @sumitarajan8356
    @sumitarajan8356 Před rokem +2

    നന്നായിട്ടുണ്ട് ... അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ...

  • @jishakp8747
    @jishakp8747 Před rokem

    അയ്യോ...ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി ട്ടാ.....😍😍😍🤣🤣🤣🤣🤣❤️❤️

  • @user-fh4qb8wi3l
    @user-fh4qb8wi3l Před 2 měsíci

    അടുത്ത സൂപ്പർ വീഡിയോ ഇറക്കണം ഇത് സൂപ്പർ

  • @ramakrishnan704
    @ramakrishnan704 Před rokem +2

    ബിജു. അഭിനയം ഉഗ്രൻ 👌👌👌

  • @aksharapv2915
    @aksharapv2915 Před rokem

    Sharikum parayalo broyude mugam maari😀😀.act adipoli.bro cinimayil abinayikanam super aayirikum

  • @sobhanath3550
    @sobhanath3550 Před rokem +1

    Adipoli aayittund keto 👍👌❤❤❤❤❤❤🥰

  • @busharahakeem378
    @busharahakeem378 Před rokem

    Police ennu kettappo bijueattantey. Sathyam parachil 😄😄😄👌👌👌