ഡോക്യുമെന്ററിയെ ഭയക്കുന്നോ? | Special edition | Smruthy paruthikkad | BBC Documentary on Modi

Sdílet
Vložit
  • čas přidán 22. 01. 2023
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 667

  • @user-zn2xr6yt8q
    @user-zn2xr6yt8q Před rokem +6

    കേന്ദ്രത്തിൽ ഭരണമുണ്ടായിട്ടും കോൺഗ്രസ് എന്ത് ചെയ്തു എം ലിജു,
    ബാബരി മസ്ജിദു പൊളിക്കുമ്പോഴും കേന്ദ്രത്തിൽ ഈ കോൺഗ്രസ് തന്നെയായിരുന്നല്ലോ, അന്ന് കോൺഗ്രസ്സിന്റെ മൗനാനുവാദം ഉണ്ടായിരുന്നു ഇന്ത്യയുടെ ജനാധിപത്യപരമായ ഭരണത്തിന്റെ തകർച്ചയിൽ എല്ലാ പാർട്ടികൾക്കും തുല്യ പങ്കുണ്ട്.

    • @MR-jg8oy
      @MR-jg8oy Před rokem +1

      തീർച്ചയായും സത്യം മാത്രം

  • @bhavadaskk8874
    @bhavadaskk8874 Před rokem +21

    പ്രകൃതിയുടെ കാലചക്രം തിരിഞ്ഞു കൊണ്ടിരിക്കും കർമഫലം അനുഭവിച്ചേ ഈ ഭൂമിയിൽനിനുയത്രയവൂ

  • @anoopantony4745
    @anoopantony4745 Před rokem +9

    കുസൃതി ചോദ്യം :.. എന്റെ പേര് 52 ഇഞ്ച്,. BBC എന്ന് കേട്ടാൽ മുണ്ടിൽ മുള്ളും.. ആരെന്ന് പറയാവോ??? 😌😌😌😌

    • @karnnanrnair507
      @karnnanrnair507 Před rokem

      Ente Peru Anoop Anthony....RSS ennu kettal Andi kondu kurissu varakkum...pallimedayil kayari ookum.....madathile achane thuni illathe pidikum

  • @liyakathali8744
    @liyakathali8744 Před rokem +26

    ഗുജറാത്ത് കലാപത്തിന് ശേഷം പത്തു വർഷം കോൺഗ്രസ്സ് കേന്ദ്രം ഭരിച്ചിട്ട് മോഡി ,ഷാ ക്കെതിരേ ഒരു പെറ്റി കേസ്സ് പോലും എടുത്തില്ല....

    • @musthafapa592
      @musthafapa592 Před rokem

      Yas👍👍👍👍👍👌👌👌👌👌

    • @anjabbar1490
      @anjabbar1490 Před rokem

      കൊണ്ഗ്രെസ്സ് ഇന്ത്യയുടെ ശാപം

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před rokem

      ശരിയാണ്

    • @lijojohn6933
      @lijojohn6933 Před rokem

      @@musthafapa592 m

    • @rashidcp4504
      @rashidcp4504 Před rokem

      ആ പൊട്ടന്മാർ അന്ന് കുറച്ചു CBI, ED എന്നിവ ഒക്കെ influnce ചെയ്തെങ്കിൽ BJP അന്നേ തകർന്നേനെ..

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +57

    അധർമ്മം ചെയ്തു വലുതായ മനുഷ്യനെ കുറ്റബോധവും ഭയവും എപ്പോഴും വേട്ടയാടി കൊണ്ടേയിരിക്കും..... അന്ത്യശ്വാസം വരെ..... പ്രപഞ്ചസത്യം ആണിത് 🙏🙏🙏 BBC yude account freeze cheyyumayirikkum.....🥰🥰🥰🥰

    • @hardikpandya7421
      @hardikpandya7421 Před rokem +5

      ആഹാ അപ്പൊ താലിബാൻ ഒക്കെ മുടിഞ്ഞു പോകുമോ??

    • @lightningwave7801
      @lightningwave7801 Před rokem

      ലോകത്ത് ഇസ്ലാമുകൾമാത്രമാണ് ഭീകരവാദികൾ
      ഗോദ്രയിൽ ട്രയിൻ കത്തിച്ച് ആളുകളെ കൊന്ന് തുടക്കമിട്ടതും മുസ്ലിം ഭീകരവാദികളായിരുന്നു
      എല്ലാവർക്കും അറിയാം

    • @vs-hb1os
      @vs-hb1os Před rokem

      അധർമം കാണിച്ച് വലൂതായത് നിൻ്റെ കാട്ടറബിയായ കാമ പ്രാന്തൻ ആണ്.

    • @shajanshanavasps8215
      @shajanshanavasps8215 Před rokem

      Ennylum panivezhum modikkum kootarkum

    • @allexwilliams4168
      @allexwilliams4168 Před rokem

      കലാപം കഴിഞ്ഞു തിരഞ്ഞെടുപ്പും നടത്തി വിജയിച്ചു ഭരണത്തിൽ എത്തുക മാത്രമല്ല 2014 വരെ തുടർച്ചയായി ഭരിക്കുകയും, ചെയ്തു. അതു മാത്രമോ, 2002 ലെ കലാപത്തിന് ശേഷം ഇന്നേവരെ മറ്റൊരു കലാപത്തിന് ഇടയാക്കുകയോ, ഇടയാവുകയോ ചയ്തിട്ടില്ല.
      ഒരു കലാപം കാരണം ഭരണത്തിൽ തിരിച്ചു വരുക, അവിടെ തുടർച്ചയായി ഭരിക്കുക, അതിനു ശേഷം പ്രധാനമന്ത്രിയും ആവുക. ഇതാണ് ശ്രദ്ധികേണ്ട കാര്യം. .
      ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇനിയും സഹായിക്കാൻ പോകുന്നത് ആരെയാണ് എന്ന കാര്യം മലയാളികൾ ഒഴികെ മറ്റെല്ലാവർക്കും മനസിലാവും.
      ഇപ്പോഴും എന്തേ ഈ മലയോളികൾ സാമാന്യ ബുദ്ധി ഉപയോഗിക്കാത്തത് എന്നു മനസിലാവുന്നില്ല.
      .
      എനിക്ക് മനസ്സിലാവാത്ത ഒരേ ഒരു കാര്യം, എന്തു കൊണ്ടാണ് അങ്ങേരെ അവർ തുടർച്ചയായി തിരഞ്ഞെടുത്തത്? എന്തുകൊണ്ടാണ് ഒരു കലാപം കൂടി സംഭവിക്കാഞ്ഞത്?
      ഉത്തരം ഒന്നേ ഉള്ളൂ.. കലാപ ദാഹികളുടെ ദാഹം എന്നെന്നേക്കുമായി അതോടുകൂടി തീർത്തു വിട്ടു. അത്ര തന്നെ..

  • @dude5049
    @dude5049 Před rokem +94

    എത്ര അധികാരത്തിലേറി ആഘോഷിച്ചാലും ഗുജറാത്തിലെ വംശീയ കലാപത്തിൽ കഷ്ട നഷ്ടങ്ങൾ അനുഭവിച്ചു ദുരിതം പേറി അവരുടെ ശാപം ഇവർക്ക് എന്നും ഒരു ദുഃഖം ആയി മാറും ആ ശാപം ഇവരിൽ എന്നും ഉണ്ടാവും

    • @ajthajyn9601
      @ajthajyn9601 Před rokem

      തീവ്രവാദികൾക്കെതിരെയുള്ള ഈ ലോകത്തിൽ ശാപം തീരുമോ

    • @thomasjoseph9014
      @thomasjoseph9014 Před rokem +13

      ജൂത വംശ ഹത്യ നടത്തിയ മമ്മത്തിന്റ ഗതി പോലെ അല്ലെ,

    • @allexwilliams4168
      @allexwilliams4168 Před rokem +1

      സത്യം ആ ശാപമാണ് എല്ലാ വർഷവും ഒരു ചടങ്ങുപോലെ നടത്തി വന്ന കലാപം എന്നെന്നേക്കുമായി നിർത്തിയതു. ആ ശാപം ഒരു മനുഷ്യ സ്നേഹി എന്ന നിലയിൽ അനുഗ്രഹമായി കാണാനാണ് താല്പര്യം..

    • @trianglesshaadi6759
      @trianglesshaadi6759 Před rokem +6

      @@thomasjoseph9014 Cristian ale athu nadathiythu

    • @sainudeenkoya49
      @sainudeenkoya49 Před rokem +4

      അടുത്ത തവണ മോദി പ്രധാനമന്ത്രി പദത്തിൽ വരാതിരിക്കാൻ ബി.ജെ.പിയിലുളളവർ തന്നെ ഇതിന്റെ പിന്നിലുണ്ടോ എന്നു സംശയിച്ചാൽ തെറ്റുപറയാൻ പറ്റുമോ?

  • @mpalikurikkalthamarasseri3541

    ബുൾഡോസറും, EDയും, വിജാരണ തടവും, BBC യോട് പ്രയോഗിക്കാൻ പറ്റില്ലല്ലോ?

  • @jasilr4195
    @jasilr4195 Před rokem +36

    ലോകം കണ്ട ഏകാധിപതികളിൽ ഒരു പേര് കൂടി ചരിത്രം കുറിക്കും

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před rokem

      ശരിയാണ്

    • @faaiz8282
      @faaiz8282 Před rokem

      @Chorathadam Raghavan നിന്റെ തന്ത മോങ്ങിജി. ജയ് തൂറാം 🕉️🚩

    • @nisamnisam7139
      @nisamnisam7139 Před rokem

      @Chorathadam Raghavan പോടാ മൈരേ എന്തിനും റസൂലിന്റെ പേര് വലിച്ചിഴക്കുന്ന നിന്റെ നാവുണ്ടല്ലോ തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല നിന്ന് പുഴുക്കും പറയണോ

    • @user-nw6df9vs6l
      @user-nw6df9vs6l Před rokem +5

      ഒരു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോലും ആകാതെ രാഹുൽ ഗാന്ദി ചാകും

    • @muhammedhaneefatp7275
      @muhammedhaneefatp7275 Před rokem +1

      @Chorathadam Raghavan
      The great 100.

  • @Mohammedhaneef1
    @Mohammedhaneef1 Před rokem +13

    K അനിൽ കുമാർ പറഞ്ഞത് വളരെ ശരിയാണ് 👍👍🔥

  • @abdulvajidcabdulvajidchali2880

    ചെരുപ്പ് നക്കി കൊടുത്തിട്ടു പോലും അവർ ഇന്ന് നമ്മെ തിരിച്ചു കുത്തുന്നു.....എന്ന് ബിജെപി

  • @ahmadabdullah4149
    @ahmadabdullah4149 Před rokem +21

    കോടതികളെല്ലാം സംഘപരിവാറിന്റെ കളിപ്പാവകളായ ഈ കാലത്ത് കോടതിവിധിയുടെ കാര്യം അത്ര പ്രസക്തമല്ല!

    • @desibigfoot3874
      @desibigfoot3874 Před rokem

      But the vomit of your former colonisers is the word of god? Use your brain. From2004 to 2014 upa was in power. If there was any hint of proof Ahmed Patel would have got modi behind bars. The SIT was lead by R K Raghavan, an honest cop. I trust him rather than some rag newspaper that investigates celebrities and their lifestyles.

  • @sabithcp3436
    @sabithcp3436 Před rokem +6

    k.. അനിൽ കുമാർ ഒരായിരം അഭിവദ്യങ്ങൾ...,

  • @theekazhutha
    @theekazhutha Před rokem +24

    മോദിയെ പ്രൈം മിനിസ്റ്റർ ആക്കിയത് ഈ കലാപം ആണ്. ഡോക്യുമെൻട്രി വന്നാൽ അയാൾക് എന്ത്!

    • @harikalleriviswam5797
      @harikalleriviswam5797 Před rokem +1

      Did you forget that india is a democracy and people select the pm not Islamic clerks.

    • @sainudeenkoya49
      @sainudeenkoya49 Před rokem

      അടുത്ത തവണ മോദി പ്രധാനമന്ത്രി പദത്തിൽ വരാതിരിക്കാൻ ബി.ജെ.പിയിലുളളവർ തന്നെ ഇതിന്റെ പിന്നിലുണ്ടോ എന്നു സംശയിച്ചാൽ തെറ്റുപറയാൻ പറ്റുമോ?

    • @theekazhutha
      @theekazhutha Před rokem

      ​@@harikalleriviswam5797​The riot helped in consolidating the hindu votes. did you forget it was a positive for him.

    • @theekazhutha
      @theekazhutha Před rokem

      @@sainudeenkoya49 ആര് പിന്നിലുണ്ടെങ്കിലും ഇത് മോദി വീണ്ടും വരാൻ സഹായിക്കും. നോർത്ത് ഇന്ത്യൻ പൾസ് വേറെ ആണ്.

    • @johnsonnj3629
      @johnsonnj3629 Před rokem

      @@theekazhutha അടുത്ത തവണ യോഗി പ്രധാന മന്ത്രിയാകണം

  • @abubackerpm7893
    @abubackerpm7893 Před rokem +21

    രാവിലെ ഗുഡ്മോണിങ് പറഞ്ഞതിനുശേഷം ദക്ഷിണാഫ്രിക്കക്കാരനായ ബോസിന്റെ ആദ്യത്തെ ചോദ്യം നമ്മുടെ പ്രധാനമന്ത്രിയുടെചെയ്തികളെ കുറിച്ച് ആയിരുന്നു

    • @mohammedaassim3776
      @mohammedaassim3776 Před rokem

      Ekallam kade thalarharukunilla manushara

    • @karnnanrnair507
      @karnnanrnair507 Před rokem

      Ano.... Ningal theevravadi halal vargam chodicu vangiya kalaapam Anu gujarath.....Athu iniyum undakum ningalude reethi maatiyillengil......blody

  • @sainudheenkattampally5895

    ഭയമുണ്ട് ഭയമുണ്ട് അതാണ് മടിയിൽ കനമുണ്ട്

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před rokem +21

    ഹയ്യോ സ്മൃതി ഇങ്ങനെ ചോദിച്ചാൽ,,, ഷാബു പ്രസാദ് അൺടർവെയറിൽ മൂത്രം ഒഴിച്ചിട്ടുൺടാകും.....🤓🤓🤓🤓🤓🤓🤓

  • @manaslines2172
    @manaslines2172 Před rokem +8

    വർഗീയ കലാപങ്ങൾക്ക് കൂട്ട് നിന്ന കോൺഗ്രസ് ഇന്ന് ഇന്ത്യയിൽ ഇല്ല👍👍👍🤣🤣

  • @sindhuraju9595
    @sindhuraju9595 Před rokem +5

    മീഡിയ one ചാനൽ 👏👏👏👏👏👍👍👍

  • @bathishamuhammad3014
    @bathishamuhammad3014 Před rokem +7

    BBC യെ ബുൾഡൊസർ കൊണ്ട് തകർക്കാൻ പറ്റുമോ....

  • @shapkdpv4005
    @shapkdpv4005 Před rokem +12

    ഈ ചർച്ച അവസാനിപ്പിക്കുന്നതാണ് നമുക്കും നമ്മുടെ രാജ്യത്തിനും നല്ലത്.
    അല്ല എങ്കിൽ ഇതിൽ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മറ്റൊരു വ്യാജ ഏറ്റുമുട്ടലിലൂടെ നിരപരാധികളോ അതിർത്തിയിൽ ഉള്ള നമ്മുടെ പട്ടാളക്കാരോ ബലിയടക്കാൻ സാധ്യത യുണ്ട്.

    • @allexwilliams4168
      @allexwilliams4168 Před rokem

      അപ്പൊ ബോധം ഉണ്ട്..

    • @shapkdpv4005
      @shapkdpv4005 Před rokem

      എന്തേ താങ്കൾക്ക് അതില്ലേ?

    • @allexwilliams4168
      @allexwilliams4168 Před rokem

      @@shapkdpv4005 How sad..
      കലാപം കഴിഞ്ഞു തിരഞ്ഞെടുപ്പും നടത്തി വിജയിച്ചു ഭരണത്തിൽ എത്തുക മാത്രമല്ല 2014 വരെ തുടർച്ചയായി ഭരിക്കുകയും, ചെയ്തു. അതു മാത്രമോ, 2002 ലെ കലാപത്തിന് ശേഷം ഇന്നേവരെ മറ്റൊരു കലാപത്തിന് ഇടയാക്കുകയോ, ഇടയാവുകയോ ചയ്തിട്ടില്ല.
      ഒരു കലാപം കാരണം ഭരണത്തിൽ തിരിച്ചു വരുക, അവിടെ തുടർച്ചയായി ഭരിക്കുക, അതിനു ശേഷം പ്രധാനമന്ത്രിയും ആവുക. ഇതാണ് ശ്രദ്ധികേണ്ട കാര്യം. .
      ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇനിയും സഹായിക്കാൻ പോകുന്നത് ആരെയാണ് എന്ന കാര്യം മലയാളികൾ ഒഴികെ മറ്റെല്ലാവർക്കും മനസിലാവും.
      ഇപ്പോഴും എന്തേ ഈ മലയോളികൾ സാമാന്യ ബുദ്ധി ഉപയോഗിക്കാത്തത് എന്നു മനസിലാവുന്നില്ല.

  • @ryzindia1883
    @ryzindia1883 Před rokem +18

    Prime നരഭോജി .... വർഷങ്ങൾക്ക് ശേഷം ഹിറ്റലറെ പോലെ കുട്ടികൾക്ക് സ്കൂളിൽ പഠിക്കാനുള്ള വിഷയമാകും എന്ന കാര്യത്തിൽ സംശയമില്ല.

    • @allexwilliams4168
      @allexwilliams4168 Před rokem

      കലാപം കഴിഞ്ഞു തിരഞ്ഞെടുപ്പും നടത്തി വിജയിച്ചു ഭരണത്തിൽ എത്തുക മാത്രമല്ല 2014 വരെ തുടർച്ചയായി ഭരിക്കുകയും, ചെയ്തു. അതു മാത്രമോ, 2002 ലെ കലാപത്തിന് ശേഷം ഇന്നേവരെ മറ്റൊരു കലാപത്തിന് ഇടയാക്കുകയോ, ഇടയാവുകയോ ചയ്തിട്ടില്ല.
      ഒരു കലാപം കാരണം ഭരണത്തിൽ തിരിച്ചു വരുക, അവിടെ തുടർച്ചയായി ഭരിക്കുക, അതിനു ശേഷം പ്രധാനമന്ത്രിയും ആവുക. ഇതാണ് ശ്രദ്ധികേണ്ട കാര്യം. .
      ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇനിയും സഹായിക്കാൻ പോകുന്നത് ആരെയാണ് എന്ന കാര്യം മലയാളികൾ ഒഴികെ മറ്റെല്ലാവർക്കും മനസിലാവും.
      ഇപ്പോഴും എന്തേ ഈ മലയോളികൾ സാമാന്യ ബുദ്ധി ഉപയോഗിക്കാത്തത് എന്നു മനസിലാവുന്നില്ല.
      .
      എനിക്ക് മനസ്സിലാവാത്ത ഒരേ ഒരു കാര്യം, എന്തു കൊണ്ടാണ് അങ്ങേരെ അവർ തുടർച്ചയായി തിരഞ്ഞെടുത്തത്? എന്തുകൊണ്ടാണ് ഒരു കലാപം കൂടി സംഭവിക്കാഞ്ഞത്?
      ഉത്തരം ഒന്നേ ഉള്ളൂ.. കലാപ ദാഹികളുടെ ദാഹം എന്നെന്നേക്കുമായി അതോടുകൂടി തീർത്തു വിട്ടു. അത്ര തന്നെ..

  • @nasaropezee6095
    @nasaropezee6095 Před rokem

    1st link evde kittum..?

  • @vysakhan
    @vysakhan Před rokem +1

    Link aevide..??

  • @lathikagopidasmenon9488

    BBC ഡോക്യുമെന്ററിയൊക്കെ കണ്ട് വിശ്രമിക്കുമ്പോൾ കൊടുക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ഇന്ത്യൻ സിനിമക്ക് ബി ബി സി ക്ക് കൊടുക്കുന്ന സപ്പോർട്ടിന്റെ പകുതി സപ്പോർട്ട് എങ്കിലും കൊടുക്കണേ മേഡം.

  • @mightyfist
    @mightyfist Před rokem +23

    ഭയമാണ് എല്ലാത്തിനേയും

  • @bhavadaskk8874
    @bhavadaskk8874 Před rokem +7

    EVM നെ ഒരുവിധത്തിലും നമ്മൾ സംശയിക്കേണ്ട

  • @zeenathpp4058
    @zeenathpp4058 Před rokem

    There was an episode of a general himself said about the orders he received in 2002 one should read in social media

  • @arshadbabu786
    @arshadbabu786 Před rokem +1

    How to get one copy ..pls reply

  • @jaibhim2290
    @jaibhim2290 Před rokem +8

    Truth always triumphs guilty always guilty

    • @allexwilliams4168
      @allexwilliams4168 Před rokem

      കലാപം കഴിഞ്ഞു തിരഞ്ഞെടുപ്പും നടത്തി വിജയിച്ചു ഭരണത്തിൽ എത്തുക മാത്രമല്ല 2014 വരെ തുടർച്ചയായി ഭരിക്കുകയും, ചെയ്തു. അതു മാത്രമോ, 2002 ലെ കലാപത്തിന് ശേഷം ഇന്നേവരെ മറ്റൊരു കലാപത്തിന് ഇടയാക്കുകയോ, ഇടയാവുകയോ ചയ്തിട്ടില്ല.
      ഒരു കലാപം കാരണം ഭരണത്തിൽ തിരിച്ചു വരുക, അവിടെ തുടർച്ചയായി ഭരിക്കുക, അതിനു ശേഷം പ്രധാനമന്ത്രിയും ആവുക. ഇതാണ് ശ്രദ്ധികേണ്ട കാര്യം. .
      ഇപ്പോൾ ഇങ്ങനെയൊരു ഡോക്യുമെന്ററി ഇനിയും സഹായിക്കാൻ പോകുന്നത് ആരെയാണ് എന്ന കാര്യം മലയാളികൾ ഒഴികെ മറ്റെല്ലാവർക്കും മനസിലാവും.
      ഇപ്പോഴും എന്തേ ഈ മലയോളികൾ സാമാന്യ ബുദ്ധി ഉപയോഗിക്കാത്തത് എന്നു മനസിലാവുന്നില്ല.
      .
      എനിക്ക് മനസ്സിലാവാത്ത ഒരേ ഒരു കാര്യം, എന്തു കൊണ്ടാണ് അങ്ങേരെ അവർ തുടർച്ചയായി തിരഞ്ഞെടുത്തത്? എന്തുകൊണ്ടാണ് ഒരു കലാപം കൂടി സംഭവിക്കാഞ്ഞത്?
      ഉത്തരം ഒന്നേ ഉള്ളൂ.. കലാപ ദാഹികളുടെ ദാഹം എന്നെന്നേക്കുമായി അതോടുകൂടി തീർത്തു വിട്ടു. അത്ര തന്നെ..

  • @Riderjonjo
    @Riderjonjo Před rokem +1

    yes you right the problem is not with the people who elect . Secondly 😊criticism against prime minister is not against the nation .If so which would be a dangerouse concept of identifying nation with the prime minister or ruling party .

  • @abduljaleel9816
    @abduljaleel9816 Před rokem

    നല്ലൊരു ചാനലാണ് മീഡിയ വൺ ചർച്ചയിൽ സാബു ചെറിയാനെ ഉൾപ്പെടുത്തരുത്

  • @baburaman954
    @baburaman954 Před rokem +7

    മരണത്തിൻ്റെ വ്യാപാരികൾ ....😦

  • @Joney838
    @Joney838 Před rokem +1

    ജനകോടിൾ വിദേശത്ത് ഇത് കാണുമല്ലോ

  • @shihabudheenp3779
    @shihabudheenp3779 Před rokem +12

    കുപ്രതാ ന പ്രധാനമണ്ടി ലി

    • @harikalleriviswam5797
      @harikalleriviswam5797 Před rokem

      The most powerful and most favorite pm of the world is MODI....
      MODI the fire. India is now 5th largest economy and I am sure you don't like it.
      He is going to get pok back and I am sure you won't like that either...

    • @sainudeenkoya49
      @sainudeenkoya49 Před rokem

      @@harikalleriviswam5797
      ഹിറ്റ്ലറും മുസോളിനിയും ഇതിനേക്കാൾ ശക്തരും യുദ്ധം നയിച്ച വീരന്മാരുമായിരുന്നു.

    • @harikalleriviswam5797
      @harikalleriviswam5797 Před rokem

      @@sainudeenkoya49 avarokke dictators aayirunnu they never faced elections. They were similar to political islam invaders murdered in millions hated other communities and ideologies.
      Modi is facing elections and never charged either in corruption or criminal case. Never invaded other country.
      This narrative is just fabricated bro. Don't take it with someone who know history.

  • @narm6180
    @narm6180 Před rokem

    Modi is my hero. I support his decision, past or future. Well done

  • @jamshimullali1365
    @jamshimullali1365 Před rokem

    അനിൽ sir❤❤❤❤❤❤❤❤

  • @safwansafwan2710
    @safwansafwan2710 Před rokem +2

    Annel kumar clearly said

  • @abdulmajeedmajeedkunju154

    Manushyane manushyanaayi kananan kazhiyaatha nattilanu mediaone num panunku cherunnathu how to express public opinion lailaha illallahu Muhammad rasoolu llahi 🌹🌹🌹🌹

  • @koyamon3605
    @koyamon3605 Před rokem

    🌹🌹🌹🌹

  • @mujeeburrahman1517
    @mujeeburrahman1517 Před rokem +14

    ചില വാക്കുകൾ മോദിജി ഇപ്പോൾ ആവർത്തിക്കാറില്ല,
    ഉദാഹരണം,
    ഗുജറാത്ത് മോഡൽ.
    വൈബ്രാന്റ് ഗുജറാത്ത്‌.
    അച്ഛേ ദിൻ.
    ചൈന.
    ഇപ്പോൾ അവയുടെ കുട്ടത്തിൽ ഡോക്യൂമെന്ററിയും,

    • @muhammedarakal2433
      @muhammedarakal2433 Před rokem

      കോൺഗ്രസ്സിന് വായനയും പoനവും ഉണ്ടോകേട്ടരിക്കൽ മാത്രം തിരിഞ്ഞു മറിഞ്ഞു അവസരവാദത്തിലാണ്.

  • @aslam3874
    @aslam3874 Před rokem +1

    ഇതാണ് ഇതിൻ്റെ ശേരിക്കുള്ള impact. Ith BGP kk ഉപകരപ്പെടുകയുള്ളൂ.
    മുസ്ലീങ്ങളെ ഇല്ലാതാക്കാൻ നടക്കുന്ന ത്രീവ ഹിന്ദുക്കൾക്ക് ഈ documentary, അതിലുള്ള മോഡിയും ശെരിക്കും ഒരു inspiration ആയിരിക്കും.
    അവർ ഇത് ആഘോഷിക്കും

  • @johnvarghese5992
    @johnvarghese5992 Před rokem +1

    I do not like Anilumar but he spoke well in this channel...Welldone Anilkumar

  • @alikbr35
    @alikbr35 Před rokem +1

    Link please

  • @mohamedsaliq8478
    @mohamedsaliq8478 Před rokem +19

    ഇത് അയാളെ വിടാതെ പിന്തുടരും ....

  • @shajimathew6586
    @shajimathew6586 Před rokem +1

    അനിൽ കുമാറിന്റെ നിലപാട് നമുക്ക് ഇപ്പൊ മനസ്സിലായി. ഇത് അദ്ദേഹത്തിന് അറിയാം ബിജെപി ക്ക് ഗുണം ചെയ്യും, അതുകൊണ്ട് സിപിഎം പ്രേതിഷിക്കുന്നത് തന്നെയാണ്

  • @abdullatheefvv9464
    @abdullatheefvv9464 Před rokem +3

    ഡോകുമെൻ്റ ട്രിയെ ഭയക്കേണ്ടതില്ല EVM നെ'യാണ് ഭയക്കുന്നതു്.

  • @shahulhameed5748
    @shahulhameed5748 Před rokem +1

    ഭാവിയിൽ കോൺഗ്രസ്ഇവിടെ ഉണ്ടാക്കും ഒരുപാട് നമ്മൾ കാണുന്നുണ്ട് വർഗീയത മത്സരിക്കാൻ നിൽക്കുകയാണ് കോൺഗ്രസ്

  • @minivarghese464
    @minivarghese464 Před rokem +15

    ഞാനും എന്റെ familyഉം കണ്ടു.ഷാബു ഇങ്ങനെ പറയുന്നത് ആരും കാണാതിരിക്കാനാണ്, ഇന്നലെ വരെകാണുന്നതിൽ ആയിരുന്നു.

    • @IbrahimTKR
      @IbrahimTKR Před rokem

      Link അയക്കുമോ

    • @VISHNUKJ210
      @VISHNUKJ210 Před rokem

      Bro ath evidunna kaanan patta? Link undo

    • @karnnanrnair507
      @karnnanrnair507 Před rokem +1

      @@IbrahimTKR Am ...ayakam....Lingam vettiyavark vendi pratheka Lingam und...Halal...😂😂🐷🐷

    • @karnnanrnair507
      @karnnanrnair507 Před rokem

      @@VISHNUKJ210 Lingam veno...panneed Anu...hala

    • @VISHNUKJ210
      @VISHNUKJ210 Před rokem

      @@karnnanrnair507 Venda bro 😂

  • @mohammedsherief9377
    @mohammedsherief9377 Před rokem +7

    Change EVM machine otherwise continue as it is

  • @AbdulKareem-ig8wl
    @AbdulKareem-ig8wl Před rokem +1

    ലോകം മുഴുവൻ BBC ഡോക്യൂമെന്ററികൾ കാണുന്നുണ്ട് - ലോക ജനത നിഷ്പക്ഷമായി തീരുമാനിക്കട്ടെ - ഹിറ്റ്ലറും ഒരു ഫാസിസ്റ്റായിരുന്നു - ചിഹ്നം സ്വസ്തിക് ആയിരുന്നു - അമേരിക്കയും ബ്രിട്ടനും തന്നെയാണ് തീരുമാനിക്കുക .....

  • @IbrahimTKR
    @IbrahimTKR Před rokem +6

    അനിൽ കുമാർ👍👍👍👍

  • @muhammadumaibibrahim.kerala

    സ്മൃതി മാഡം 💪💪💪💯

  • @arsalnt6343
    @arsalnt6343 Před rokem +2

    ഇത് കേരളത്തിൽ ( തമിഴ്നാട് ) പ്രദർശിപ്പിച്ചാൽ ബിജെപിയുടെ വോട്ടുകൾ കുറയും
    ഉത്തരേന്ത്യ അങ്ങനെയല്ല ഹിന്ദുരാഷ്ട്രം മാത്രം ആഗ്രഹിച്ചു
    ടാർപായ കൊണ്ട് കെട്ടിയുണ്ടാക്കിയ വീടും റെയിൽവേ ട്രാക്കിൽ അപ്പി ഇടുന്ന ഒരു സമൂഹമാണ് അവർക്ക് വേണ്ടത് ഇന്ത്യയുടെ പുരോഗതി യോ നല്ല വസ്ത്രമോ നല്ല ഭക്ഷണമോ നല്ല വീടോ ഒന്നുമല്ല. നമ്മൾ സെപ്റ്റിക് ടാങ്കിൽ കിടന്നാലും മുസ്ലീങ്ങളെ തല്ലി കൊല്ലണം എന്ന് ചിന്തിച്ചു നടക്കുന്നവരാണ് ഇത് അവിടെ പ്രദർശിപ്പിച്ചാൽ മോദിപണ്ട് പറഞ്ഞത് നിറവേറ്റി എന്ന് പറയും അവർ
    അല്ലെങ്കിൽ എന്നിവ എതിർക്കുന്നു🤔😂

  • @Jennifer-qu7zo
    @Jennifer-qu7zo Před rokem

    Whatever it may be

  • @Jennifer-qu7zo
    @Jennifer-qu7zo Před rokem

    Congrats. Anchor

  • @ebinnandakumar1159
    @ebinnandakumar1159 Před rokem +1

    ജയ് ഹിന്ദ് 🇮🇳

  • @dasank5656
    @dasank5656 Před rokem +1

    ആര് എന്ത് നിലപാട് എടുത്താലും അന്ന് അരങ്ങേറ്റം അസുത്രിതം എതു പൊട്ടനും, പോലീസ്‌കാരനും സുനിചിതം പണം എവിടെ??? അവിടെ നിയമം ചിതൽ അരിക്കുന്നു മരിച്ചവരുടെ ആദ്മവ് പൊറുക്കട്ടെ പ്രണാമം 🙏🙏🙏

  • @user-gh9tf1ud2v
    @user-gh9tf1ud2v Před rokem +3

    നല്ലതൊന്നും
    ഇവർ ചെയാറുല്ലല്ലോ

  • @abdulbasheermohammed1197

    കോൺഗ്രസ്‌ പ്രതികരണം ഉണ്ടാവില്ല കാരണം അടുത്ത ഇലക്ഷൻ ജയിച്ചാൽ bjp യിലേക് പോകാനുള്ളതല്ലേ

  • @ismailchekantakam1770
    @ismailchekantakam1770 Před rokem +3

    മനുഷ്യരെ ജീവനോടെ കൊന്നതിന് ന്യായീകരണം പറഞ്ഞു കുടുംബത്തിന് ആഹാരം സമ്പാദിക്കുന്ന കിഴവൻ ഒരിക്കൽ മരിക്കില്ലേ. അവന് ഏതു ദൈവമാണ് രക്ഷിക്കുക.

    • @multitest5711
      @multitest5711 Před rokem

      ഏത് കിഴവന അത് നബി അല്ലെ

  • @aboobackerthazhathel815

    വിമാനത്തിൽ ബ്ലാക്ക് ബോക്സ് വെച്ചമനുഷ്യന്മാരെ സൃഷ്ടാവായ സർവലോക സംരക്ഷകനായ പടച്ചതമ്പുരാൻ ഓരോരുത്തരുടെയും നന്മതിന്മകൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് ആ രേഖകൾ പരിശോധിച്ച് അർഹിക്കുന്ന ശിക്ഷ ലഭിക്കുക തന്നെ ചെയ്യും എത്രയും പെട്ടെന്ന് ചെയ്തുപോയ തെറ്റുകൾക്ക് പ്രപഞ്ച നാഥനോട് പൊറുത്തു തരേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പ്രപഞ്ചനാഥ ൻറെ അതിമഹത്തായ സ്വർഗ്ഗം നഷ്ടപ്പെടാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുക പ്രാർത്ഥനക്ക് ന്യൂക്ലിയർ ബോബി നേക്കാൾ ശക്തിയാണ് സത്യവിശ്വാസികളുടെ ആയുധം പ്രാർത്ഥനയാണ് സർവ്വശക്തനായ നാഥാ അക്രമികളുടെ അക്രമത്തിൽ നിന്ന് നിൻറെ സൃഷ്ടികളെ നീ തന്നെ സംരക്ഷിക്കണം നാഥാ ആമീൻ യാ സലാം ഓം ശാന്തി ഓം നമോ നമഃ

  • @hameedmalayil871
    @hameedmalayil871 Před rokem

    കോടതി ക്ളീൻ ഷീറ്റ് നൽകി യിട്ടില്ല കോടതിയിൽ ഒരുസംഘിപറഞഅഭിപ്റായംമാത്റമാണ്

  • @kamaloman1775
    @kamaloman1775 Před rokem +2

    ജെ എൻ യുവിൽ നാളെ ദില്ലീ പോലീസിന്റെ ആറാട്ട്

  • @vj.joseph
    @vj.joseph Před rokem +2

    Shabu prasadinte vellu veli okke avante konakathilu vechal mathi.

  • @Joney838
    @Joney838 Před rokem

    ഭാരത മക്കൾ കലാപത്തിൽ കൊല്ലപ്പെട്ടത്
    സ൦ഘികൾ മനസിലാക്കേണ്ടത് മനുഷ്യ൯ ജനിച്ചാൽ മരിക്കു൦ ആ൪ക്കുവേണ്ടി മനുഷ്യരേ കൊല്ലുന്നു ഓരോ സ൦ഘിക്കു൦ എന്ത് പ്റയോജന൦ ?

  • @zainuczainuc5555
    @zainuczainuc5555 Před rokem +1

    പേര് മാറിപ്പോയാലും ഇല്ലെങ്കിലും ഇതിന്റെ ഉദ്ദേശം ഒന്നേയുള്ളൂ അത് നടപ്പിലാക്കി കഴിഞ്ഞു

  • @muhammadmusthafa8878
    @muhammadmusthafa8878 Před rokem

    കോടതി . വേറെ എന്തെല്ലാം തെറ്റായ കാര്യങ്ങൽ പറഞ്ഞു

  • @jamshimullali1365
    @jamshimullali1365 Před rokem

    അനിൽ കുമാർ ❤❤❤❤❤️❤️

  • @alikunnath6013
    @alikunnath6013 Před rokem

    ഗുജറാത്ത് തുടർ ഭരണം വംശഹത്യ ചർച്ച യാവുന്നത് കൊണ്ടാണന്നത്തിലെ ദ്വയർത്ഥം മുഖവിലക്കേണ്ടത് തന്നെയാണ് ഇലക്ഷൻ മുന്നിൽ കാണുമ്പോൾ ഗുജറാത്തിലെ ജനങ്ങൾ മറക്കാൻ പാട് പെടുന്ന ദുരന്ദാനുഭവങ്ങൾ . പ്രതിപക്ഷങ്ങളുടെ നീണ്ട നിരയുടെ അനയ്ക്യത്തിന്റെ ദുർബലത കണ്ട് അധർമ്മത്തിനെ തൃപ്തിപ്പെടുത്തുന്നു എന്നത് ഇമ്മിണി വല്യ പൊളിറ്റിക്കലൊന്നും ആവശ്യമുണ്ട് എന്നൊന്നും തോന്നാത്ത വിധം വ്യക്തമായിട്ടും ജനാതിപത്യ ദ്വം സനത്തിൽ വേവലാതി ഉണ്ടെന്ന് പറയുന്ന പ്രതിപക്ഷ നിരകൾ സന്ദർഭം വരുമ്പോൾ അണ്ടിയോ മൂത്തത് മാങ്ങയോ മൂത്തത് എന്ന തർക്കത്തിൽ രാജ്യത്തെ കുരുതി കൊടുത്തു കൊണ്ടിരിക്കുകയാണ്

  • @sajishasajishap259
    @sajishasajishap259 Před rokem +4

    ഏത് പാർട്ടിക്കാരാ നല്ലത്, ഇപ്പൊ നല്ലത് ചെയ്യുന്നവരെ മനസ്സിലാക്കുവാൻ കഴിയും

  • @ronrony08
    @ronrony08 Před rokem

    Not just Gujarat ask about pulvama too

  • @Albin349
    @Albin349 Před rokem +6

    കോൺഗ്രസ്സ് ഒരു തിരിച്ചുവരവിന്റെ പാതയിൽ ആണ്, എല്ലാരും കൂടി അത് നശിപ്പിക്കരുത്

    • @shafeequemohammed119
      @shafeequemohammed119 Před rokem

      അച്ചോടാ.. കോണ്ഗ്രസ് ഇനി എത്ര പണിയെടുത്താലും വരാന് പോകുന്നില്ല. ഇത്രമാത്രം ചോരകൂടിയന്മാര് അനുയായികള് ഉണ്ടാവുമ്പോ ബിജെപി അത്ര പെട്ടോന്നും തോൽക്കൂല്ല.

    • @desibigfoot3874
      @desibigfoot3874 Před rokem

      @@shafeequemohammed119 Aano, camera ke munbil aalukalde thala arakunnathu Ara. Ellavarum kandu, thangal mathram kandile. Anittu bakki ollavarkku Guna padam. Njagal entha pottan mar aano.

    • @shafeequemohammed119
      @shafeequemohammed119 Před rokem

      ​@@desibigfoot3874 തല അറുക്കുന്നത് എന്തായാലും ഞാന് അല്ല. ഞാന് വിശ്വാസിക്കുന്നതില് അത് ഒന്നും ഇല്ല. അവര് ചെയ്യണത്തിന് പേർസണൽ reason/political reasons കാണും. അതിന് മതവുമായി ബന്ധമില്ല. മതത്തില് വിശ്വസിക്കുന്ന ആരാണ് അതൊക്കെ sapport ചെയ്യുന്നത്.. പക്ഷേ ഇവിടെ അങ്ങനെയാണോ കാര്യങ്ങള്. വേറെ ഏതോ സ്ഥലത്ത് ആരോ ചെയ്തെന്നും പറഞ്ഞു കൊലയും ബാലാലസംഗവും ചെയ്യുന്നത് എന്ത് ലോജിക്കിലാണ്. അവര് സൈക്കോകളാണെന്ന് വെയ്ക്കാം, ഇതിനെയൊക്കെ ന്യായീകരിച്ച് വിഷം തുപ്പുന്ന നിന്റെയൊക്കെ നിലവാരം.
      നിന്റെയൊക്കെ വീട്ടില് മതത്തിന്റെ/രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു ചെയ്യാത്ത തെറ്റിന് വീട്ടുകാരെ അവര് നിന്റെ മാതൃകാ പുരുഷന്മാര് ചെയ്തത് ചെയ്യാന് വന്നാല് നീയൊക്കെ കസേരയിട്ട് കൊടുക്കുമായിരിക്കും.
      എന്ത് വിഷമാഡോ താനൊക്കെ... ഇതൊക്കെ ഏത് ദൈവത്തിന് വേണ്ടിയാണോ എന്തോ..

    • @aiswayafancy5473
      @aiswayafancy5473 Před rokem

      എന്തോ...കേട്ടില്ല.. ഒന്നൂടെ പറയാമോ.?

  • @kvpanikar4854
    @kvpanikar4854 Před rokem

    കേരളത്തിൽ ഇതൊക്കെ ചിലവാകും. കാരണം ഇവിടുത്തെ മാധ്യമങ്ങൾ മോഡിയെ കുറ്റപ്പെടുത്താൻ അവസരം കാത്തിരിക്കുകയാണ്.

  • @4pp_2024
    @4pp_2024 Před rokem

    പരുത്തി ക്കുരു പുന്നെല്ല് കണ്ട എലിയെ പോലെയായി

  • @josephvarghese6904
    @josephvarghese6904 Před rokem +2

    Clean chit എന്ന് പറയുന്നത് ഒന്ന് വിശദീകരിച്ചു പറയാമോ? എന്താണ് കോടതി പറഞ്ഞത് ? ഇത് ശരിയല്ല.

  • @sukesanks4800
    @sukesanks4800 Před rokem

    ഈ വർഷവസാനം ഒരു അടിയന്തിരാവസ്ഥ ഉണ്ടാകാൻ ഇടയുണ്ട്.... കാത്തിരുന്നു കാണാം....

  • @Jennifer-qu7zo
    @Jennifer-qu7zo Před rokem

    Next day

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Před rokem

    💊💊💊💊

  • @hussainembssy1187
    @hussainembssy1187 Před rokem

    ഞാൻ ഞാൻ ഒരു കോൺഗ്രസുകാരനാണ് എവിടെയും തൊടാത്ത ലിജുവിന്റെ സംസാരം ചാനൽ ചർച്ചയിൽ നിന്ന് എണീറ്റ് പോടോ
    സിപിഎമ്മിന്റെ നിലപാടാണ് സിപിഎം പറഞ്ഞത് തന്റേടത്തോളം ആനത്തോടെ സംസാരിച്ച സിപിഎം പ്രതിനിധിക്ക് എന്റെ ഒരു ബിഗ് സല്യൂട്ട്
    ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്തുവരും എന്ന് ദൈവ നിശ്ചയമാണ് അത് തെളിഞ്ഞു കൊണ്ടേയിരിക്കും വംശഹത്യ ഇത് സത്യം സത്യം സത്യം സത്യം

  • @ravic724
    @ravic724 Před rokem

    CPM should not lecture on media freedom and all that as they never allowed the media persons to ask uncomfortable questions to their leader in Kerala. When they were asked to get out of a public place they marched out sheepishly without even a murmur. Modi should not allow BBC to work in the country and indulge in politics. Journalism does not mean they can sit on judgement on matters that has been settled by the highest court. Let them do all their propaganda in their own country or in countries which they have vested interests. They can only inform but cannot pronounce who is guilty or who is not. The very title of the video is a clear proof that have ulterior motives in the run up to the next elections. They are not different from some of the American journals in this matter.

  • @proudtobeanindian84
    @proudtobeanindian84 Před rokem

    ഷാബുപ്രസാദ് സുപ്രീം കോടതിയാണ് വലുത് എന്നു പറയുന്നത് നമ്മുടെ നിയമ വ്യവസ്തയിൽ നീതീ പൂർവ്വകമായ വിധികൾ ഉണ്ടാവും എന്നത് കൊണ്ടാണ്. പക്ഷേ അവിടെക്ക് നിയമിക്കപ്പെടുന്ന ന്യായാധിപന്മാർ നീതിമാന്മാർ അല്ലങ്കിലെന്താണ് സംഭവിക്കുക എന്നതിന് ഒരു പാട് ഉദാഹരണങ്ങൾ ഉണ്ട് നമ്മുടെ മുൻപിൽ.
    സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ എല്ലാ വിധ രേഖകളും ഉള്ള ഒരു ആരാധനാലയം തകർത്ത വരുടെ വീഡിയോ ചിത്രങ്ങളും അത് ആസൂതണം ചെയ്ത ഓഡിയോ സന്ദേശങ്ങളും ഒക്കെ ഉണ്ടായിട്ടും ഒരാളെ പോലും ശിക്ഷിക്കാതെ ഇരുന്നത് ഇതേ സുപ്രീം കോടതിയാണ്.
    ഉടമസ്ഥാവകാശ രേഖകൾ ഉണ്ടായിട്ടു പോലും ആ ആരാധനാലയം സംഘ പരിവാര ഭീഷണിക്കു വഴങ്ങി ഒരിക്കലും ജനിച്ചിട്ടു പോലും ഇല്ലാത്ത ഒരു സങ്കൽപ്പ കഥാപാത്രത്തെ ഒരു മത വിഭാഗം ദൈവമായി ആരാധിക്കുന്നു എന്ന ഒറ്റക്കാരണംകൊണ്ട് കൈമാറ്റം ചെയ്തത് ഏത് നിയമ വ്യവസ്തയുടെ അടിസ്ഥാനത്തിലാണ്?
    മക്കാ മസ്ജിദ് സംജോഥാ എക്സ്പ്രസ്സ് ,ജർമ്മൻ ബെസ്റ്റ് ബേക്കറി . മാലേഗാവ് എന്നീവിടങ്ങളിലൊക്കെ ബോബ്ബ് സ്ഫോടനം നടത്തിയ കുറ്റവാളികളുടെ ആസൂത്രണ വർണ്ണന അടങ്ങിയ വീഡിയോ തെളിവുകൾ ഉണ്ടായിട്ടും അവരെ ഒക്കെ വെറുതെ വിട്ട കോടതി ഏത് നീതിയാണ് നടപ്പാക്കിയത്.?
    ഇന്ത്യയുടെ രാഷ്ട്ര പിതാവായി ഇന്ത്യക്കാർ അംഗീകരിച്ച ലോക ജനത ആരാധനയോടെയും ബഹുമാനത്തോടെയും ഓർമ്മിക്കുന്ന ഗാന്ധിജിയുടെ പ്രതീകാത്മക രൂപം സ്ര്ഷ്ട്ടിച്ചു അതിൽ വെടിയുണ്ട ഉതിർത്ത് രസിച്ച തീവ്ര ഹിന്ദുത്വ അനുഭാവികളെ ശിക്ഷിക്കാതെ വെറുതെ വിട്ടത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.?
    ഏത് നീതീയുടെ അടിസ്ഥാനത്തിലാണ്.
    ഇതിലും എത്രയോ കാര്യങ്ങളുണ്ട്എഴുതാനായി തത്ക്കാലം ഇത്രയും ഓർമ്മിപ്പിച്ചെന്നു മാത്രം.

    • @MR-jg8oy
      @MR-jg8oy Před rokem

      ഉദാഹരണം ബാബരി മസ്ജിദ് നമ്മുടെ മുമ്പിൽ ഉണ്ട്

  • @nazeer077
    @nazeer077 Před rokem +1

    Hatsoff BBC

  • @anandanand-sv3ly
    @anandanand-sv3ly Před rokem +2

    അല്ല നിനെ പോലുള്ള, വിഷങ്ങളെ എങ്ങനെ ഭയക്കാതിരിക്കും...

  • @icare2316
    @icare2316 Před rokem +3

    somebody needs to show this documentary for all state Riots
    So be careful with that documentary....
    Truth wins always
    Observe with your intelligence...

    • @Common-Man48
      @Common-Man48 Před rokem +1

      Malabar riot?? They only do documentaries with high potentials

  • @Jennifer-qu7zo
    @Jennifer-qu7zo Před rokem

    Switch on the AC. SWEATING

  • @faizalchamyam6388
    @faizalchamyam6388 Před rokem +13

    അനുഭവിച്ചേ മതിയാവൂ 👍👍

    • @Shihabnbr2427
      @Shihabnbr2427 Před rokem +1

      ആര് അനുഭവിക്കും ബ്രോ....ഒന്നും മാറ്റപ്പെടില്ല..... ഒരിക്കലും

    • @desibigfoot3874
      @desibigfoot3874 Před rokem

      Anubhavikkum oru thavana koodi - PM's post , in 2024. Cope harder.

    • @seenanaushad8808
      @seenanaushad8808 Před rokem

      @@desibigfoot3874 madhra സ്വപ്നം. Evm ullapol എന്തിന് പേടിക്കണം

    • @ebinnandakumar1159
      @ebinnandakumar1159 Před rokem

      @@seenanaushad8808 ഇനി അങ്ങോട്ട്‌ എല്ലാ തിരഞ്ഞെടുപ്പിലും evmനെ പറഞ്ഞാൽ മതി.. 🤣

  • @bariibrahim2560
    @bariibrahim2560 Před rokem

    Smriti not fair anchoring today

  • @abdulmajeedkakengalmohamed615

    കാശ്മീര്‍ ഫയല് സിന് ആരാ നികുതി ഇളവ് കൊടുത്തത്,..... കാശ്മീര്‍ ഫയല് സിന് ആരാ നികുതി ഇളവ് കൊടുത്തത്, കാശ്മീര്‍ ഫയല് സിന് ആരാ നികുതി ഇളവ് കൊടുത്തത്,, ഇത് ജനാധിപത്യ രാജ്യം ആണ്....

  • @rahmanrahman2034
    @rahmanrahman2034 Před rokem

    എ കെ ആണ്ടാണി മകൻ അനിൽ കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോലുമുണ്ടോ?

  • @rejivk5077
    @rejivk5077 Před rokem

    Conduct a study about communal riots occured in India during the period from 1948 to till today. Many lakhs of innocent people were killed in the riots but nobody blamed prime ministers or chief ministers during that time. Congress butchered thousands of innocent Sikh people in 1984. Why Rajeev Ghandhi was not punished,BBC should make a documentary on this topic. No political party in Kerala are innocent.

  • @kvpanikar4854
    @kvpanikar4854 Před rokem

    When Indira Gandhi was killed big riot on Sikh Community was risen. Innocent Sikhs were butchered by Congress. Please remember that also.

  • @manip1272
    @manip1272 Před rokem

    മാദ്യ മങ്ങൽ എന്തെ ഡോക്കുമെന്ററി യെ ഭയപ്പെടുന്നു

  • @salihkallai502
    @salihkallai502 Před rokem +1

    Asianet ഇപ്പോയും . പാകിസ്ഥാൻ വിട്ടിട്ടില്ല

  • @muralipk1964
    @muralipk1964 Před rokem +7

    തീവണ്ടിയിലിട്ട് ചുട്ടു കൊന്നതും കൂടി കാണിച്ചാൽ ഗുജറാത്ത്‌ കലാപത്തിന് ഉത്തരം കിട്ടും

    • @futyroom
      @futyroom Před rokem +1

      Athum avar thanne avide aanu plan tudangiyath..etrayo thelivukal alnashippikkappettu

    • @fishingkerala4220
      @fishingkerala4220 Před rokem

      അതും അവരുടെ തഞ്ഞേ പ്ലാൻ എന്നതാണ് തെളിവുകൾ അവകൂടി ആണ് പുറത്തു വന്നത്..

    • @iamindia1821
      @iamindia1821 Před rokem

      പൊട്ടൻ

  • @joyjoseph1916
    @joyjoseph1916 Před rokem

    All the govt and politicians are responsible

  • @manuelvincent3096
    @manuelvincent3096 Před rokem

    BBC documentary is displayed around the world.All now know what is going on in India.

  • @deckone8848
    @deckone8848 Před rokem +1

    27:00 shabu : ba ba ba...😂😂😂

  • @mohammedrafi1976
    @mohammedrafi1976 Před rokem

    Amithsha is waiting

  • @abeesbs5339
    @abeesbs5339 Před rokem +11

    ഋഷിക് ഫാൻസ് അവസ്ഥ 😂😂😂

  • @Jennifer-qu7zo
    @Jennifer-qu7zo Před rokem

    Noproblem