മോദിയെ ചോദ്യം ചെയ്യുന്ന ബി.ബി.സി | Narendra Modi | BBC | Out Of Focus

Sdílet
Vložit
  • čas přidán 18. 01. 2023
  • #BBCdocumentaryonModi #bbc #narendramodi #gujarat #bjp #outoffocus
    നമ്മൾ നിരന്തരം കേൾക്കുന്ന കാര്യങ്ങൾ തന്നെയാണ് ഡോക്യുമെന്ററിയിലുള്ളത്.പുതിയതായി ഉള്ളത് കലാപത്തിൽ നരേന്ദ്ര മോദി നേർക്ക് നേർ ഉത്തരവാദിയാണ് എന്ന് ബ്രിട്ടൻ പണ്ട് നടത്തിയ അന്വേഷണ റിപ്പോർട്ടിലും ഉണ്ട് എന്നതാണ്.
    മോദിയെ ചോദ്യം ചെയ്യുന്ന ബി.ബി.സി | Narendra Modi | BBC | Out Of Focus
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,8K

  • @riyazm9787
    @riyazm9787 Před rokem +178

    നിങ്ങളുടെ ദൈര്യം അപാരമാണ്, സമ്മദിക്കണം. നോട്ടപ്പുളളിയായുള്ള channel വീണ്ടും ഇവരുടെ രഹസ്യങ്ങൾ ചൂഴ്ന്ന് ചർച്ച ചെയ്തതിനെ . super 👍👍👍👍👍👏👏👏👏👏

    • @rajeshcna
      @rajeshcna Před rokem

      "ദൈര്യം അപാരമാണ്, സമ്മദിക്കണം" - നല്ല പദങ്ങൾ, താങ്കൾ ആദ്യം പോയി മലയാളം പഠിച്ചിട്ട് വാ... എന്നിട്ടാകാം രോമാഞ്ചം കൊള്ളുന്നത്.

    • @nizarudeen3231
      @nizarudeen3231 Před rokem +1

      ധൈര്യം

    • @prashanthnair9530
      @prashanthnair9530 Před rokem

      Haaa ha athanuu setttaa youtube platform il ethiyath ha haa onnu nannayi padikuu ellam

    • @soorajkokkottu
      @soorajkokkottu Před rokem +1

      വംശ ഹത്യ പ്ഭു.... ഹിന്ദുക്കളെ നിങ്ങൾ ട്രെയിനിൽ ഇട്ടു കത്തിച്ചു അത് കുഴപ്പം ഇല്ല...

    • @Vaishnav_nt2r
      @Vaishnav_nt2r Před rokem +3

      ഇവന്റെ ഒകെ മുറിയണ്ടി പോലും ഇനി ബാക്കികാണുല സുടു.. നീ ഒകെ കരുതി ഇരുന്നോ..

  • @binittajames7881
    @binittajames7881 Před rokem +559

    എന്നും സത്യം സത്യമായി തന്നെ നിലനില്ക്കും. ആരെക്കെ എത്ര മറച്ചാലും.

    • @raghukumar8704
      @raghukumar8704 Před rokem +24

      പക്ഷേ , ഫ്രഞ്ച് സായ്പിനെ ഉപയോഗിച്ച് വാരിയംകുന്നനെ വെളുപ്പിയ്ക്കാൻ നോക്കിയവരുടെ ചമ്മൽ ഇപ്പോഴും മാറിയിട്ടില്ല എന്ന കാര്യം മറക്കരുത്.

    • @subin_a
      @subin_a Před rokem +1

      ഇതിലും വലിയ കോപ്രായം കാണിച്ച് നടന്നത് അല്ലേ അച്ചായ.. ചുമ social media നോക്ക്.... ഇനിട്ട് പറ. മോഡിയുടെ രോമത്തിൽ തോട്ടോ എന്ന്.
      ഗുജറാത്ത് കലാപം എന്ത് അണ് എന്ന് ഇന്ന് ഓരോ ഹിന്ദു കുട്ടികൾക്ക് നനായി അറിയാം. ചോദിച്ചാൽ അതിനു മറുപടി കൊടുക്കാനും. ഇത് കുത്തി പോകിയൽ ഗുണം മോഡിക്ക് മാത്രം ആകും.

    • @EnricoPucci954
      @EnricoPucci954 Před rokem +33

      @@raghukumar8704 chanaka vanam 🤣

    • @raghukumar8704
      @raghukumar8704 Před rokem +13

      @@EnricoPucci954 നീ പിന്നിലേയ്ക്കൊന്ന് തിരിഞ്ഞ് നോക്കിക്കേ.... NIA 😀😀😀😀😂😂😂😂😂🤣🤣🤣🤣🤣🤣

    • @jainibrm1
      @jainibrm1 Před rokem +8

      @@raghukumar8704 ആകെ പ്രതീക്ഷ അതേയുള്ളു

  • @l_-ft3hx
    @l_-ft3hx Před rokem +190

    സത്യം എന്നും നിലനിൽക്കും എത്ര മൂടിവെച്ചാലും...!
    ഇതൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടെ ഇരിക്കണം നമ്മുടെ യുവ തലമുറ ഇതൊക്കെ അറിഞ്ഞു മനസ്സിലാക്കട്ടെ... !
    Great Media One & BBC 👏

    • @samsue2600
      @samsue2600 Před rokem

      Truth is that Godhra train burning is the reason for the riots. 31 Rangeela Rasool PEDOPHILE Prophet Mammad followers were convicted for this gruesome act.

    • @evangilinejoseph9744
      @evangilinejoseph9744 Před rokem +4

      B B C 😍

    • @samsue2600
      @samsue2600 Před rokem

      @@evangilinejoseph9744 Big Black C@*k

    • @chndranvcvc448
      @chndranvcvc448 Před rokem +2

      us ഉം Britanam മോദി ജീയ്യ ടെ കാല് പിടിക്കുന്ന കാലം വിദൂരമല്ല. 1921 മലബ >ർ കലാപം അന്വേഷിക്കണം. 1921 ലെ ആധാരങ്ങൾ ചെക്കുചെയ്യുക.

    • @sidhivinaayaks7860
      @sidhivinaayaks7860 Před rokem

      Godra kòodi orkkanam

  • @bestofmrkattayadan6010
    @bestofmrkattayadan6010 Před rokem +386

    bbc ബ്രിട്ടനിൽ ആയത് കൊണ്ട് ED ക്കും NIA ക്കും ഒന്നും ചെയ്യാൻ കക്ഷിയാത്തത് മോദിജിയുടെ പരാജയം തന്നേ

    • @appukuttan6466
      @appukuttan6466 Před rokem

      BBC running Pakistani half cut jihadis

    • @Arjun-rr6er
      @Arjun-rr6er Před rokem +10

      Sudapi

    • @yupno4908
      @yupno4908 Před rokem +31

      @@Arjun-rr6er naanamillallo changaayee Inikku. pradhana mandri ennu paranjaaal hindukkalude aal ennu ippoyum vishwasikkan.oru rajyathe valarthaana pradhana mandriye thiranjedukkal allathe nashippikkanum vargheeyatha undakkanum alla

    • @yupno4908
      @yupno4908 Před rokem +5

      Shame of you bro

    • @user-km4bx1br4j
      @user-km4bx1br4j Před rokem

      😂

  • @coconutpunch123
    @coconutpunch123 Před rokem +197

    എത്ര മൂടി വെച്ചാലും സത്യം പുറത്തു വരും

  • @nopainnogain7460
    @nopainnogain7460 Před rokem +302

    ബിബിസി ക്ക് അഭിവാദ്യങ്ങൾ കൂടെ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ 🔥🔥🔥🔥

    • @mathew7645
      @mathew7645 Před rokem +1

      🌹🌹

    • @favorite2523
      @favorite2523 Před rokem +8

      RIP BBC🤣

    • @muhammedhaneefa8355
      @muhammedhaneefa8355 Před rokem

      SSS

    • @narayananps774
      @narayananps774 Před rokem +1

      What about British massacres on their colonies, they are the most racial criminals .Remember Mahatma was booted out of train by these creatures who speak of human values now.

    • @nopainnogain7460
      @nopainnogain7460 Před rokem +2

      @@narayananps774....നാട്ടിലെ പ്രകടനങ്ങളിൽ ഉറക്കെ വിളിച്ചു പറയുന്ന ഒരു വാക്യം ഉണ്ടെല്ലോ സങ്കികൾ ഗുജറാത്ത് ഓർമ്മയുണ്ടോ എന്ന് ആ ഒരു ഓർമ പുതുക്കൽ bbc നടത്തുന്നത് ഇപ്പോൾ എന്തിന് ആണ് സങ്കികൾ ഡോക്യമെൻഡ്രിയ എതിരിക്കുന്നത്...
      കശ്മീർ ഫയിൽസ് കാണാൻ പറഞ്ഞവർ എന്തു കൊണ്ട് ബിബിസി ഡോക്യമെൻഡ്രിയെ ഭയക്കുന്നു

  • @coconutpunch123
    @coconutpunch123 Před rokem +657

    പ്രധാനമന്ത്രി ആവുന്നത് വരെ മോഡിക്ക് വിസ കൊടുക്കാത്ത രാജ്യങ്ങൾ ആണ് അമേരിക്കയും ബ്രിട്ടനും

    • @pradeepkumarrc5148
      @pradeepkumarrc5148 Před rokem +5

      Modi chthikatha koduthu karyam manassilayappol allam congressinte kupracharanagal ayirunnu

    • @ALE-xl7yt
      @ALE-xl7yt Před rokem +13

      @@lionking3148 ഗോൾഡൻ വിസ ആന്നോ 😂

    • @juvinjuvin70
      @juvinjuvin70 Před rokem +59

      @Lion King 👑 വിലക് ആയിരുന്നു... മോഡിക്ക്. പല European രാജ്യങ്ങളിലും വിലക് ആയിരുന്നു...

    • @juvinjuvin70
      @juvinjuvin70 Před rokem +53

      @@pradeepkumarrc5148 ഉവ്വ indian PM എന്ന നിലക് ആണ് ഇപ്പൊ കിട്ടുന്ന വില 2014 വരെ പല European രാജ്യങ്ങളിലും വിലക് ആയിരുന്നു.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +66

      @Lion King 👑 " ഹൗഡി മോഡി " കണ്ടില്ല, പകരം കെ സുരേന്ദ്രന്റെ ഓട്ടോ ഡ്രൈവറെ വാടകക്ക് എടുത്ത് നടത്തിയ " താങ്ക്യു മോഡി" ഡൊകുമൻട്രി കണ്ടു...സൂപ്പർ...

  • @sajeev4267
    @sajeev4267 Před rokem +146

    സത്യം സത്യമായി എന്നായാലും പുറത്തുവരും 😀. ആട്ടിൻ തോലിട്ട ചെന്നായെ ലോകം തിരിച്ചറിയട്ടെ 👏👏

    • @atlaspvtlmt2506
      @atlaspvtlmt2506 Před rokem

      അത് നിന്റെ തന്ത 🤣

    • @seenanaushad8808
      @seenanaushad8808 Před rokem

      @@pushpothamangp3413 naaaye........

    • @pushpothamangp3413
      @pushpothamangp3413 Před rokem

      @@seenanaushad8808 ninakk vattaano mole?

    • @deepu2335
      @deepu2335 Před rokem

      Aadhyam poyi pazhaya pathrangal vaayikk ennitt abhiprayam para

    • @Vaishnav_nt2r
      @Vaishnav_nt2r Před rokem +1

      ആട്ടിൻ തോലിട്ട ചെന്നായ ആരാ നിന്റച്ഛൻ ആണോ പൂറി മോനെ....

  • @shajiauto5920
    @shajiauto5920 Před rokem +471

    കാലം ഒരുനാൾ സത്യം തെളിയിക്കും അതാണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യമേവ ജയതേ

    • @user-xw2xc4fm6d
      @user-xw2xc4fm6d Před rokem +6

      കാല:കലയതാമഹം.☝️🔥😌🔥🚩🔥

    • @soc346
      @soc346 Před rokem +4

      Atha ippole nadakunnae

    • @sivdasancchellappenr8169
      @sivdasancchellappenr8169 Před rokem +14

      ബംഗ്ലാദേശിൽ പാകിസ്ഥാനിൽ അഫ്ഗാനിസ്താനിൽ എന്തിനു ബംഗാളിലും കശ്മീരിലും കേരളത്തിലും നടന്ന ആയിരക്കണക്കിന് ആളുകളെ വംശ ഹത്യ ചെയ്തതും പുറത്ത് വരുമോ

    • @aadig5802
      @aadig5802 Před rokem +4

      Satyam entanu Nabi oru pezhayum posco case prethiyum anennu ullatho

    • @nisamnisam7139
      @nisamnisam7139 Před rokem

      @@aadig5802എവിടെയാടാ മൈരേ റസൂൽ പോക്സോ കേസ് പ്രതി ആയത് ലോക മുസ്ലിംസിന് അറിയാത്ത കാര്യങ്ങളാണ് കുറച്ചു നാളുകളായി കേട്ടു കൊണ്ടിരിക്കുന്നത് ഒരു മുസ്ലിം പേരുള്ള ആരെങ്കിലും എന്ത് കുറ്റം ചെയ്താലും അതിൽ നബിയുടെ പേര് ചേർത്ത പറയും

  • @latheefpp5939
    @latheefpp5939 Před rokem +115

    അജിംസ് നിങ്ങളുടെ ഗ്രൂപ്പ് ചർച്ച ഇനിയും ഉണ്ടാകണം സാധാരണ മനുഷ്യന്മാർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് വളരെ ഉപകാരപ്രദം ഗ്രൂപ്പിൽ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @lushunisexsalon1597
    @lushunisexsalon1597 Před rokem +6

    First time a heart full salute for media one❤️

  • @sakeerct7028
    @sakeerct7028 Před rokem +170

    ഈ വിഷയം ചർച്ചെക്കെടുത്ത ആർജ്ജവത്തിന് out of ficusinu ബിഗ് സല്യൂട്ട്

  • @ppnbarath1631
    @ppnbarath1631 Před rokem +72

    ഇടക്കിടെ ഓർമമപ്പെടുത്തി കൊണ്ടിരിക്കണം
    അത്രക്കുണ്ട് മുറിപ്പാടുകൾ .

    • @sweetchinmusic801
      @sweetchinmusic801 Před rokem

      BBC (Broadcasting British Colonialism) has completed its metamorphosis from a Colonialist Channel to a jihadi Channel. Pakistani Jihadists who have infiltrated BBC are scared that Modi is disintegrating Pakistan one province at a time (Latest with the protest in Baluchistan and PoK, the latter to join India) while India is becoming a global super power. So they want to divert attention. This is their latest lame plan. This plan had hit the dust in India long time back. Modi is only going to grow stronger and completely disintegrate the Jihadi snake in his back yard Haha :D. Jihadis can cry all night Haha :D

    • @mradhakrishnan9812
      @mradhakrishnan9812 Před rokem +3

      1921 Marannittilla

    • @ppnbarath1631
      @ppnbarath1631 Před rokem +2

      @@mradhakrishnan9812 സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്തവർക്കെന്ത് 1921
      "ചങ്കരനന്ത് ചങ്കാരാന്തി "

    • @faizee3302
      @faizee3302 Před rokem +2

      @@mradhakrishnan9812 jaliyanwalabagh orma undo chanki🤪🤪🤪

    • @messsboy5355
      @messsboy5355 Před rokem

      @@mradhakrishnan9812 മറക്കരുത്

  • @sirajt7533
    @sirajt7533 Před rokem +63

    BBC and Media One😍... Same track💪

    • @ajithjoj
      @ajithjoj Před rokem +2

      Mayraa

    • @nationalist_designer
      @nationalist_designer Před rokem +11

      Anti Indian track

    • @munash236
      @munash236 Před rokem +5

      @@nationalist_designer Call it anti-fascist, anti-racist

    • @sirajt7533
      @sirajt7533 Před rokem +2

      @@ajithjoj janam tv alla BBC 👏

    • @ajithjoj
      @ajithjoj Před rokem +1

      @@sirajt7533 madress tv anu bbc allae.. onu po. Chengaii.. Kochu kallan

  • @ummarbabu9921
    @ummarbabu9921 Před rokem +108

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഏത് കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടൂ തന്നെ ചെയ്യും വൃദ്ധരായ മനുഷ്യരും പിറന്നുവീണ കുഞ്ഞുങ്ങളും പിറക്കാൻ ഒരുക്കുന്ന കുഞ്ഞു പൈതങ്ങൾ വരെ അവർ എന്തിനു കൊല്ലപ്പെടുന്നു എന്നുപോലും അറിയാത്ത നിരപരാധികൾ ആയിരുന്നു ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുത് ആരായാലും അവർ ദൈവത്തിന്റെ മുന്നിൽ എന്നും വെറുക്കപ്പെട്ടവനും മനസാക്ഷിയില്ലാത്ത കാട്ടാളൻമാകുന്നു

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +4

      സത്യം...

    • @vijayamm.c5916
      @vijayamm.c5916 Před rokem +7

      ശെരിയാ അതാ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കെഞ്ചുകയാണ് ഇന്ത്യോട് പട്ടിണി പാവങ്ങൾ ഇവിടെ നിന്നു സമയം കളയാതെ സ്വന്തം രാജ്യത്തെ പട്ടിണി മാറാൻ പ്രാർത്ഥിക്ക്

    • @ksdking98
      @ksdking98 Před rokem

      @@vijayamm.c5916poooore mone ninte ammayude para poooor polayadi mone india muslingal allaeda naatinta mone pakistaninkale snehikkunnat ividuthe sangi police aaanu pakistan teevravadikalk sahayam cheyth koduthat ammak patti kerit indaya mone

    • @ksdking98
      @ksdking98 Před rokem

      @@vijayamm.c5916 kasaragod vaaada ningal modiyude andi vaayil idunna pooore nakkale njangal velluvilikkunuu oru divasam modu kasaragod kaaaal kuthiyaal njan bomb vech kolllum modi enn parayunna ammak keriya polyadi mone

    • @Niz311
      @Niz311 Před rokem +2

      @@vijayamm.c5916 hey...ഇവനൊക്കെ ബംഗ്ലാദേശ് ടീം ആണ്...

  • @justonetime8939
    @justonetime8939 Před rokem +184

    ഗുജറാത്ത്‌ കലാപം മറക്കാൻ പാടില്ല 🙏rss ഭീകര മാരുടെ അഴിഞാട്ടം ആയിരുന്നു

    • @AyanAyan-dp3wy
      @AyanAyan-dp3wy Před rokem +52

      കശ്മീർ പണ്ഡിറ്റ് വംശഹത്യയോ

    • @natureindian88
      @natureindian88 Před rokem +11

      @@AyanAyan-dp3wy athum thettanu

    • @sandeepch1767
      @sandeepch1767 Před rokem +6

      Atheyo 🤣

    • @balasubramaniantv699
      @balasubramaniantv699 Před rokem +36

      കൊടുത്താൽ കൊല്ലത്തു൦ കിട്ടിയിരികു൦ ബിബിസി ആരാണാവോ മോദി യേ ഒലതതു൦.

    • @_opinion_4956
      @_opinion_4956 Před rokem +14

      @@AyanAyan-dp3wy athum തെറ്റായ കാര്യം ആണ്‌.. തെറ്റിനെ തെറ്റായി kaanan പഠിക്കുക അതിനി ഗുജറാത്ത് ആണെങ്കിലും കശ്മീരില്‍ നടന്നത് ആണെങ്കിലും

  • @usmanzain1415
    @usmanzain1415 Před rokem +241

    ഈ വിഷയം ചർച്ചക്കെടുത്ത മീഡിയ വണ്ണിന്, നട്ടെല്ലിനുള്ള, അഭിവാദ്യങ്ങൾ

    • @sethunairkaariveettil2109
      @sethunairkaariveettil2109 Před rokem +16

      അതില്ലല്ലോ ഈ ചാനലിന്... 😁

    • @subairalimp2749
      @subairalimp2749 Před rokem +23

      @@sethunairkaariveettil2109 സേട്ടൻ വിസർജനം ചാനലിൽ പോയി അവിടെ വിസർജിക്കുന്നത് വാരി തിന്നോളൂ..

    • @kabeer7149
      @kabeer7149 Před rokem +1

      @@subairalimp2749 🤭🤭🤭🤭👍🤝

    • @karnnanrnair507
      @karnnanrnair507 Před rokem +8

      @@subairalimp2749 Jay Muriyandi one..😂

    • @karnnanrnair507
      @karnnanrnair507 Před rokem +8

      @@writtenright ne poyi usthathinu velichenna idu.😂

  • @shafishafi7880
    @shafishafi7880 Před rokem +150

    ദിവസവും മറക്കാതെ കാണുന്ന പരിപാടിയാണ്. പക്ഷെ ശബ്ദം വളരെ കുറവാണ് പരിഹരിക്കാൻ അപേക്ഷ. Thank You

    • @janikkaathavan
      @janikkaathavan Před rokem +4

      ശബ്ദം ഒരു കുറവും ഇല്ല ഞാനും ഇത് മിക്ക ദിവസവും കാണുനു എനിക്ക് ഈ പ്രശ്‌നം ഇല്ല

    • @sudheer2457
      @sudheer2457 Před rokem +4

      Yes, ശബ്ദം കുറവാണ്

    • @anu6072
      @anu6072 Před rokem +2

      അതാ നല്ലത് ശ്രദ്ധ കിട്ടും

    • @sinanramanthali3940
      @sinanramanthali3940 Před rokem +1

      @@janikkaathavan എന്നാണ് ജനനം 😂

    • @AmanShreedhar
      @AmanShreedhar Před rokem

      Earphone ഇൽ ok

  • @kabeerte6
    @kabeerte6 Před rokem +55

    സത്യം ലോകം ഉള്ള കാലം ഇവിടെ യും എവിടെ യും നിലനിൽക്കും 👍

    • @sajadm1707
      @sajadm1707 Před rokem

      News

    • @pam4840
      @pam4840 Před rokem

      India needs to do a documentary on bengal massacre Hyderabad and moppila

  • @irfanpakada9799
    @irfanpakada9799 Před rokem +7

    എല്ലാത്തിനും,,, കാലം,,, സാക്ഷി..
    രാജാവ്.. നഗ്നനാണ്..

    • @ashasreekumar8359
      @ashasreekumar8359 Před rokem

      ഗോദ്രയെക്കുറിച്ച് പറയാത്തബിബിസി ചതിയനാണ് ,ബിബിസിയുടെ ഉടമയായ ബ്രിട്ടീഷ് രാജാവ് പണ്ടേ നഗ്നനാണ്.ബ്രിട്ടന്റെ ഷൂ നക്കി പാക്കിസ്ഥാൻ ഉണ്ടാക്കിയ സൂടുവും നഗ്നനാണ്.

    • @irfanpakada9799
      @irfanpakada9799 Před rokem

      @@ashasreekumar8359 ഷു നാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം.. 😂.

  • @sonussupperkareem4583
    @sonussupperkareem4583 Před rokem +7

    അസത്യ വാദികളെ തിരിച്ചറിയാനും ധർമം പുനസ്ഥാപിക്കാ നും ഈ ഡോക്യുമെൻററി ഒരു കാരണം ആവട്ടെ

  • @India-the-Best
    @India-the-Best Před rokem +14

    ഗുജറാത്ത് കലാപം ചർച്ച ചെയ്യുമ്പോൾ ബിബിസി അതിനു കാരണമായ ഗോദ്ര കലാപവും ചർച്ച ചെയ്യണം. അവരത് ചെയ്യില്ല, അവരുടെ അജണ്ട ക്ലിയറ് ആണ്. നായകൾ കുരച്ചു കൊണ്ടേയിരിക്കും. രാജ്യം മുൻപോട്ട്...ലോകത്തിൻ്റെ നിറുകയിൽ നമ്മുടെ ഭാരതം..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳.

    • @sajinasana7559
      @sajinasana7559 Před rokem

      Godra.kalabam undakki ennan athil ullad

    • @bhathrinath8487
      @bhathrinath8487 Před rokem

      Godhra incident is included in the documentary.

    • @India-the-Best
      @India-the-Best Před rokem +3

      @@sajinasana7559 പത്തൻപത് സന്യാസിമാരെ പച്ചക്ക് ചുട്ടു കൊന്നതല്ലെ. അതല്ലേ ഗുജറാത്ത് കലാപത്തിൻ്റെ മൂല കാരണം. പറയുമ്പോൾ എല്ലാം പറയണല്ലോ

    • @valsanmaroli340
      @valsanmaroli340 Před rokem

      ഗോഡ്ര മുതൽ പറയണം കാണിക്കണം, ഡൽഹി sikh ഹത്യ, എത്ര പേരെ കത്തിച്ചു തള്ളി, britan വര്ഷങ്ങളോളം india യിൽ ചെയ്തുകുടിയത് BBC, ellam കാണിക്കണം

  • @mrrafi2484
    @mrrafi2484 Před rokem

    BBC, the best reporter in the world, and they for the public around the world

  • @gopakumarvm8414
    @gopakumarvm8414 Před rokem +1

    അടിപൊളി.... ഇപ്പോഴും സായിപ്പന്മാരുടെ ആസനം നക്കി കൊടുക്കുന്ന നവ ഉദ്ധാരണ മാമാ കൾക്ക് അഭിവാദ്യങ്ങൾ

  • @darkroomlegacy5056
    @darkroomlegacy5056 Před rokem +81

    Meanwhile Modi: "Hey my son, Adani.. please buy BBC"

  • @rijusamuel1444
    @rijusamuel1444 Před 14 dny

    Nalla charcha, nalla nilapadu👍

  • @ridermaniacvlogs
    @ridermaniacvlogs Před rokem +4

    സത്യം എന്നും സത്യം തന്നെ 🙌

  • @ipoweryogi3370
    @ipoweryogi3370 Před rokem +3

    Well said 👍

  • @shamnad85
    @shamnad85 Před rokem +86

    എത്ര മറച്ചു വെച്ചാലും സത്യം മാത്രമേ ജയിക്കു

    • @ashasreekumar8359
      @ashasreekumar8359 Před rokem

      ഗോദ്ര മറച്ചുവെച്ചാൽ അത് സത്യമാവില്ല.

  • @aikikkaklusman4870
    @aikikkaklusman4870 Před rokem +110

    ഒരു പാട് നിരപരാധികളെ കൂട്ടക്കൊല ചെയ്തവർ ഇന്നും ഒരു പോറലും ഏൽക്കാതെ നടക്കുന്നു....,ആര് പൊറുത്തു കൊടുത്താലും ദൈവം തമ്പുരാൻ മാത്രം പൊറുത്തു കൊടുക്കില്ല എല്ലാവർക്കും നീതി കിട്ടുക തന്നെ ചെയ്യും ദൈവത്തിന്റെ കോടതിൽ. അവിടെയാണ് പരലോകത്തിന്റ അനിവാര്യത

    • @aswinu_
      @aswinu_ Před rokem +4

      Paralokam okae undo

    • @newopportunities2016
      @newopportunities2016 Před rokem +11

      @@aswinu_ പരലോകം ഇല്ലെങ്കിൽ ദൈവത്തിൻ്റെ നീതി എങ്ങനെ നടപ്പാക്കും

    • @aneeshbabuc.k476
      @aneeshbabuc.k476 Před rokem +8

      godrayi thee vechavrkkum allahu siksha kotukkatte

    • @aadig5802
      @aadig5802 Před rokem +5

      🤭posco case prethi akanada nabi ye sishikatha thamburan

    • @kpnavas
      @kpnavas Před rokem +2

      @@aneeshbabuc.k476 daivathin vargeeyathayilla.. ellarkkum kittum

  • @marykoriyan4095
    @marykoriyan4095 Před rokem +1

    Please learn to love our great country India.

  • @mujeeburrahman1517
    @mujeeburrahman1517 Před rokem +27

    എല്ലാ മാധ്യമങ്ങളുടെയും വായ മൂടി കെട്ടാൻ സാധ്യമാണോ,
    സത്യത്തെ മൂടി വെക്കാൻ കഴിയുമോ,
    ഏത് ഗുരുവിനും ഒരൂ ദിവസം ഉണ്ട്,

    • @shamsudeenmp5910
      @shamsudeenmp5910 Před rokem

      Ith guru alla....baaaaiiii kuru an....indiakk nadukk undaya karutha....beegara kuru

  • @abdulmajeedmajeed144
    @abdulmajeedmajeed144 Před rokem +1

    ഈ കാര്യത്തിൽ സത്യം പുറത്ത് കൊണ്ടുവരുന്ന ബിബിസി ക്ക്‌ അഭിവാദ്യങ്ങൾ

    • @ashasreekumar8359
      @ashasreekumar8359 Před rokem

      ഗോദ്രപറയാതെ എന്തു സത്യം.

  • @rajanminnu4668
    @rajanminnu4668 Před rokem +29

    വളരെ നന്ദി... വീണ്ടും മോദിയുടെ പാത എളുപ്പമാക്കിയത്തിന്

  • @abdulatheef3677
    @abdulatheef3677 Před rokem +13

    അന്നത്തെ സാക്ഷികളായ പോലിസ് മേധാവികളും ജെയിലിൽ ഉള്ളരകളിലാന്ന്

  • @razakabdul5263
    @razakabdul5263 Před rokem

    *⛔ ഇടയ്ക്കിടെ* *ഈ* *വീഡിയോ* *കാണുന്നത്* *വളരെ* *നല്ലതാണ്* .....!!!
    *ഇപ്പോഴത്തെ* *സാഹചര്യത്തിൽ* *പ്രത്യേകിച്ചും* ....!!! *കോടതി സ്വമേധയാ കേസെടുത്തത്തിട്ടില്ല..!!!* *പ്രതികളുടെ സമുദായത്തെ കിടപ്പാടം ജപ്തി ചെയ്യേണ്ടതുമില്ല...!!!*
    *തെരുവ്* *ഗുണ്ടകളുടെ* *മാന്യത* *തിരിച്ചറിയുവാൻ* *സാധിക്കും* .....!!! *നശിപ്പിക്കുന്നത് പൊതുമുതലല്ലേയല്ല... !!*

  • @rahulpalatel7006
    @rahulpalatel7006 Před rokem

    Jai Jai Modi👍👍👍Jai Jai BJP👍👍👍👍 Barathmatha ki Jai👍👍👍👍

  • @tilakputhenpurackal
    @tilakputhenpurackal Před rokem +10

    അവഗണിക്കാവുന്ന ഒരു വാർത്ത മനഃപൂർവം ചർച്ചചെയ്യപ്പെടാൻ വേണ്ടി മോഡി വ്യക്തമായ ഒരു നീക്കം തന്നെ നടത്തിയിരിക്കുന്നു....!! അതാണ് സത്യം...

  • @mysticguy9191
    @mysticguy9191 Před rokem

    Free PR work for modi begins.
    Thank u BBC

  • @jithinrajeevanpillai1113

    Al media one support Al BBC.....

  • @mafaz505
    @mafaz505 Před rokem +3

    BBC 👍🏻👍🏻👍🏻

  • @EyeOnPalestineOrg
    @EyeOnPalestineOrg Před rokem +4

    angine vaartha charcha cheyyan ningal kaanicha dharmathinn
    all the best mediaOne tv

  • @abdulnisar4461
    @abdulnisar4461 Před rokem

    Britonum,BBC Kum Ente Abinathanam ❤️

  • @tomymathew620
    @tomymathew620 Před rokem +1

    Truth should come out.

  • @afshadponnampadikkal3950
    @afshadponnampadikkal3950 Před rokem +22

    Media one💪⚘💯

  • @georgeparambil2563
    @georgeparambil2563 Před rokem +27

    I am very surprised to see if any media in this world has the courage to tell the truth openly. It's a clear fact that Modi was directly responsible for the Gujarat riots. truth is bitter

    • @prasannanpillai8726
      @prasannanpillai8726 Před rokem +1

      Complicity/silence for a few days was not considered as a crime by our Supreme court. When killing was going on, the CM was silent.

    • @BipinBabu101
      @BipinBabu101 Před rokem

      You keep crying.

    • @kalavenkateswaran7504
      @kalavenkateswaran7504 Před rokem

      Courage , I doubt it. It is just trying to divide and distract and destabilize India. Pot calling the kettle black

  • @jobyjohny809
    @jobyjohny809 Před rokem +3

    വംശഹത്യകൾ നടത്തുന്ന ഏത് ഭരണാധികാരിയും രാജ്യവും കണക്ക് പറയാതെ ഒരു കാലവും കടന്ന് പോകില്ല ജൂതക്കൂട്ടക്കൊല നടത്തിയ ഹിറ്റ്ലർ തന്നെ ഏറ്റവും വലിയ ഉദാഹരണം

  • @allexwilliams4168
    @allexwilliams4168 Před rokem

    ബി ബി സി സ്വതന്ത്ര വാർത്താ ചാനൽ ആണ് ..

  • @abhictk1033
    @abhictk1033 Před rokem +2

    ഇന്ത്യ ശക്തി പ്രാപിച്ചു എന്നതിന്റെ തെളിവ് 🌹❤❤❤🥰

  • @cuteckoduvayur2582
    @cuteckoduvayur2582 Před rokem +4

    Congratulations 🙏🙏🙏🌹🌹🌹

  • @motorwagenvlogs8659
    @motorwagenvlogs8659 Před rokem +3

    ഇത് പുതിയ ഭാരതമാണ്. കുടുംബപാരമ്പര്യം പറഞ്ഞു രാജ്യം ഭരിക്കാനും . കലാപമുണ്ടാക്കി രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനും രാജ്യത്തെക്കാളും വലിപ്പമുള്ള മതം ഉള്ളവരുടെയും നിക്കർ കീറും ,അത് 101% ഉറപ്പാ.

    • @yasersharique1254
      @yasersharique1254 Před rokem

      കലാപം ഉണ്ടാക്കി രാജ്യത്തെ ഭിന്നിപ്പിക്കാൻ നോക്കുന്നസംഘികളെ കുറിച്ചാണ് ഈ പറയുന്നത് മിത്രമേ

    • @BheemNationalist
      @BheemNationalist Před rokem

      @@yasersharique1254
      നിന്റെയൊക്കെ പൊത്തകം നിരോധിച്ചാൽ തീരുന്നതേയുളളൂ ഇവിടുത്തെ പ്രശ്നം...
      അത് നിയന്ത്രിക്കുകയും ചെയ്യും.
      സർക്കാർ പറയുന്നത് മാത്രം നീ പഠിക്കുകയും ചെയ്യും...

  • @noordheennoordheen4346

    ഇത് അടുത്ത ഭരണം ഉറപ്പിക്കാനു ള്ള ഒരു ഓർമപ്പെടുത്തൽ മാത്രം

  • @manumohan1245
    @manumohan1245 Před rokem +2

    ഗുജറാത്തിൽ മോദിക്കെതിരെ നിങ്ങൾ ഉയർത്തിവിട്ട വിവാദമാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത് ,അന്ന് മോദി വിരോധികൾ ഇതിലും ഇരട്ടി ശക്തരായിരുന്നു, അതു കൊണ്ട് തന്നെ 400 എന്ന മാജിക്ക് സംഖ്യയിലെത്താൻ ഇപ്പോഴത്തെ ഈ വിവാദം സഹായകരമാകും,

  • @musthafahpalli7948
    @musthafahpalli7948 Před rokem +7

    നിർഭയം കൂടാതെ തുറന്ന് പറഞ്ഞതിന് 🌹👍

    • @hyderkdgd
      @hyderkdgd Před rokem

      നിർഭയം കൂടാതെ അതായത് ഭയത്തോടെ പറഞ്ഞു എന്നോ?

  • @vasva7393
    @vasva7393 Před rokem +68

    മോഡിക്ക് എതിരെയുള്ള സത്യങ്ങളും മോഡിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കികൊടുക്കുന്ന ഒരു പ്രത്യാക രാഷ്ട്രീയം ഇന്ത്യയിൽ ഉരുതിരിഞ്ഞിരിക്കുന്നു

    • @sreeharivn2866
      @sreeharivn2866 Před rokem +6

      സത്യം. പിന്നെയും അത് വിലപോകാത്തത് കേരളത്തിലും തമിഴ്നാട്ടിലും മാത്രം ആണ്

    • @Sk-pf1kr
      @Sk-pf1kr Před rokem +2

      thats correct . അതുപോലെ BJPക്ക് എതിരേയുള്ള സത്യങ്ങൾ തുറന്നു കാട്ടിയാലും

    • @coconutpunch123
      @coconutpunch123 Před rokem

      Teflon effect

    • @scientificmalayalam9622
      @scientificmalayalam9622 Před rokem

      സത്യം. ഇതിപ്പോൾ രാജ്യ സുരക്ഷയെ സംബന്ധിക്കുന്ന വിഷയമാണെങ്കിൽ we can agree. പക്ഷെ ഇവിടെ മോദിയ്ക്ക് വേണ്ടി ഇറങ്ങുന്ന propaganda movies, kashmir files പോലുള്ള movies ഒക്കെയും തന്നെ വലിയ രീതിയിൽ ആളുകളിലേക്ക് എത്തുമ്പോഴും, ഇത്തരത്തിൽ മോദിയെ target ചെയ്യുന്നു എന്നുള്ളതുകൊണ്ട് ee documentary ഇന്ത്യ ഒട്ടാകെ ban ചെയ്തിരിക്കുന്നു. അതായതു നരേന്ദ്ര മോഡിയെ പറ്റി negative news spread ആകാതെ ഇരിക്കാൻ govt അവരുടെ official power use ചെയ്യുന്നു. ഇന്ത്യ ഒട്ടാകെ അത് കാണുന്നതിനും വിലയിരുത്തുവാനും ഉള്ള അവസരം നിഷേധിക്കുന്നു. ജനങ്ങൾ കാണട്ടെ. Rss അനുയായികൾ ഉൾപ്പെടെ ഉള്ളവർ കാണട്ടെ. Let them analyse whether it is a propaganda or not.. അല്ലാതെ നോർത്ത് korea പോലുള്ള നാടുകളിൽ ഒക്കെ ചെയുന്നതുപോലെ അവരുടെ നേതാവിനെ പറ്റിയുള്ള നല്ലത് മാത്രം feed ചെയ്യുകയും, അല്ലാത്തത് ഒക്കെ ഇത്തരത്തിൽ filtering ചെയുകയും ചെയുമ്പോൾ ഒന്നോർക്കണം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിരുന്നാണ് ഇതൊക്കെ കാണിച്ചു കൂട്ടുന്നത്.

    • @karnnanrnair507
      @karnnanrnair507 Před rokem +1

      Ne paakisthanil poykollu....ozhivaku

  • @lalkrishna451
    @lalkrishna451 Před rokem +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 modi 🔥🔥🔥🔥🔥🔥

  • @abdulnasar2427
    @abdulnasar2427 Před rokem +1

    BBC സത്യം പറഞ്ഞു സത്യത്തെ അധികകാലം മൂടി വയ്ക്കാൻ പറ്റില്ല ഗ്രഹണം കഴിഞ്ഞ് പുറത്തുവരും മറച്ചുവെക്കാൻ ശ്രമിക്കുന്ന കാലമന്ന സത്യം മൂടിവയ്ക്കാൻ ഒരിക്കലും സാധിക്കില്ല

    • @rajeeshk7483
      @rajeeshk7483 Před rokem

      It may be true
      BBC yode afganilum saudiyil poy madam paranje kollunnathe koodi edkan paraa.panna muslims swantam madam sindabad...ningle terrorist edirkooo..prove cheyy u r liberal ennee

  • @waseemmohammedqasim5449
    @waseemmohammedqasim5449 Před rokem +5

    Thank you BBC

  • @azadazad9386
    @azadazad9386 Před rokem

    ബിബിസിക്ക് അഭിവാദ്യങ്ങൾ

  • @kismetmedia7546
    @kismetmedia7546 Před rokem

    മോഡി ഇന്ത്യയിലെ ഏറ്റവും ക്രിമിനൽ ആണെന്നരീതിയിൽ ആണല്ലോ നിങ്ങളുടെ അവതരണം.... പുള്ളി നിങ്ങളും ഞാനും ജീവിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രി ആണ് ഭായ്.... ജനധിപത്യത്തിന്റെ ഏറ്റവും മോശം വശമാണ് ആരെയും എന്തും പറയാം, എനിക്ക് ആരെയും പേടിക്കണ്ട എന്ന അവസ്ഥയാണ്... കഷ്ട്ടം 🙏🙏🙏.. വേറേ രാജ്യത്താണെങ്കിൽ നിങ്ങളൊക്കെ പണ്ടേ അകത്തു പോയേനെ.. 🙏

  • @ckvijayan5125
    @ckvijayan5125 Před rokem +23

    ഏതായാലും സത്യങ്ങളൊക്കെ ഒരിക്കൽ ജനങ്ങൾക്ക് എല്ലാം മനസ്സിലാകും വിധിക്കേണ്ടത് നമ്മൾ ആരും അല്ലല്ലോ

    • @safarsafar39
      @safarsafar39 Před rokem +1

      ദൈവ വിധി ഉണ്ടാകും തീർച്ച കാലം ഒരിക്കലും കണക്ക് തീർക്കാതെ പോയട്ടില്ല ദൈവം എല്ലാവർക്കും ഒരു പോലെ സത്യം ദൈവ സത്യം

  • @faisal123f3
    @faisal123f3 Před rokem +6

    സത്യം പുലരുകതന്നെചെയ്യും.

  • @appukuttan6466
    @appukuttan6466 Před rokem +1

    They never blocked the visa. The CPM and congress was behind that and now these parties are small regional parties and modi a king. Millions millions supporting BJP and modi

  • @shibees3612
    @shibees3612 Před rokem +1

    BBC 🔥🔥🔥🔥

  • @krishnakumark.pedathirinji3870

    മീഡിയ വണ്ണിൻറെ കുരു പൊട്ടൽ കാണാൻ നല്ല രസം.

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      ഋഷി സുനഖ് ബ്രിട്ടീഷ് പ്രധാന മന്ത്രി ആയപ്പോഴേക്കും എന്തൊക്കെ ബഹളമായിരുന്നു സംഗികൾ നടത്തിയത്, ഒടുവിൽ പണി പശുവിൻ പാലിൽ കിട്ടി, ബ്രിട്ടീഷ് ഗവർണമെന്റെ മീഡിയ ആയ ബി ബി സി തന്നെ ഗുജറാത്ത് കലാപത്തിൽ മോഡിക്ക് നേരിട്ടുള്ള ബന്ധം തെളിവുകൾ സഹിതം വെളിപ്പെടുത്തുന്നു...ഇതിലും വലിയ നാണക്കേട് ഇനി വരാനില്ല ഇന്ത്യക്ക്...

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      " ഏതു മോഡിക്കും ഒരു ദിവസം ഉണ്ട്" എന്ന് മനസ്സിലായി...

    • @coconutpunch123
      @coconutpunch123 Před rokem +1

      കുരു പൊട്ടിയത് കൊണ്ടല്ലേ ഇത് ഇന്ത്യയിൽ നിരോധിച്ചത് 😂

  • @Common-Man48
    @Common-Man48 Před rokem +5

    Should put a documentary on WINDSOR CHURCHILL

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem +1

      " Winston Churchill " വിൻസ്റ്റൺ ചർച്ചിൽ അല്ലേ ഉദ്ദേശിച്ചത്

    • @cutebabies05
      @cutebabies05 Před rokem

      @@akbarpoolanchalil7439 Inida ezhuthiya partiya vitek mrs sirisena 😀😂

  • @farhanmalayil3304
    @farhanmalayil3304 Před rokem

    സത്യത്തിൽ മോദിജി അല്ല ഈ കലാപങ്ങൾ പ്ലാൻ ചെയുന്നത് അദ്ദേഹം ഒരു പാവ മാത്രമാണ്

  • @narm6180
    @narm6180 Před rokem

    Modi ji will be the next pm of india. Jai modi ji.
    Will see in the next election.

  • @mrboban5049
    @mrboban5049 Před rokem +5

    ഇൻഡ്യയിൽ ഇറങ്ങിയാൽ നല്ലത് 2024 ൽ 400 സീറ്റ് BJP ക്ക് ഉറപ്പാകും

  • @Prasun555
    @Prasun555 Před rokem

    അതെ ഇത് ഗുണം ആകും ചേട്ടൻ മാത്രം സ്വപ്നം കണ്ടാൽ മതി... നമുക്ക് കാത്തിരുന്നു കാണാം കേട്ടോ... Let's wait and see...

  • @varebts2551
    @varebts2551 Před rokem

    BBC❤️🔥

  • @fatheenhareef
    @fatheenhareef Před rokem

    Well dear

  • @arunchandransp4446
    @arunchandransp4446 Před rokem +4

    Jai modi ji

  • @luckykollamparambill3986
    @luckykollamparambill3986 Před rokem +38

    Our court and systems are so corrupted

    • @pam4840
      @pam4840 Před rokem +2

      Yes, they gave verdict during Congress rule

  • @abhisekabhisek2855
    @abhisekabhisek2855 Před rokem

    Jai namo

  • @anilardhra3715
    @anilardhra3715 Před rokem +1

    👍👍👍👍👍👍👍👍

  • @shanavasmohd5338
    @shanavasmohd5338 Před rokem +4

    Use social media to broadcast the documentary

  • @shiju4916
    @shiju4916 Před rokem +21

    നിരോധിച്ചാൽ ആളുകൾക്ക് അത് കാണാനുള്ള തോരാ കൂടും

    • @ashasreekumar8359
      @ashasreekumar8359 Před rokem

      അതു കാണുമ്പോൾ ഗോദ്രയെക്കുറിച്ച് പറയാത്തതിനാൽ ഹിന്ദുക്കൾക്ക് ചോരതിളയ്ക്കും2024ഇലക്ഷൻ വരമ്പോൾ അതിനു പകരം വീട്ടും ,വീണ്ടും മോദി പ്രധാനമന്ത്രിയായിത്തീരും ഒപ്പം ബ്രിട്ടൺ ഇന്ത്യയോട് ഭക്ഷണത്തിന് അപേക്ഷിക്കും!!കാലത്തിന്റെ കാവ്യനീതി അങ്ങനെയേ വരൂ

    • @shiju4916
      @shiju4916 Před rokem

      @@ashasreekumar8359 uk ഇക് വിസ കൊടുത്തു തുടങ്ങി പോകുന്നോ

    • @akrcusat
      @akrcusat Před rokem

      @@shiju4916 avide muzhuvan jihadikalanu 😌

  • @jacobvengal3456
    @jacobvengal3456 Před rokem +1

    Modi is devoted leader to Indian people. Any body can write or criticize that is the freedom of choice ,

  • @hillermohammedali9394
    @hillermohammedali9394 Před rokem +1

    സത്യം എന്നായാലും പുറത്തു വരും. നിങ്ങൾ ഏതു നിയമം ഉപയോഗിച്ച് അധികാരത്തിൽ വന്നാലും സത്യം പുറത്തു തന്നെ വരും.

  • @muhammednh4645
    @muhammednh4645 Před rokem +6

    ഇത് പറഞ്ഞതിന്റെ പേരിൽ ഇനി മീഡിയ വണ്ണിനെ നിരോധിക്കൂമൊ?

    • @azorahai6757
      @azorahai6757 Před rokem +5

      പാക്കിസ്താൻ വേണ്ടി പണി എടുക്കുന്ന ചാനലിനെ നിരോധിക്കുക തന്നെ ചെയ്യുo

    • @pradeepkumarrc5148
      @pradeepkumarrc5148 Před rokem

      Bekara media kal palathum paryum poyi pani nokuvan paryu

    • @gangadharannair9576
      @gangadharannair9576 Před rokem +2

      മിഡിയവൺ മാത്രമല്ല മറ്റു ജിഹാദിചാനലുകളും എന്നുന്നേക്കുമായി പൂട്ടിക്കെട്ടുന്ന ഒരുനാൾ വിദൂരമല്ല

    • @ajithjoj
      @ajithjoj Před rokem

      Porkistan. Banned Peedia one

  • @ramanathism
    @ramanathism Před rokem +3

    👍

  • @abhictk1033
    @abhictk1033 Před rokem +1

    ലോകം മുഴുവൻ ഇന്ത്യ 🌹🌹❤

  • @rumihonest5086
    @rumihonest5086 Před rokem +1

    🔥

  • @arunchandransp4446
    @arunchandransp4446 Před rokem +5

    Modiji is best prime minister

  • @majeedparammal5740
    @majeedparammal5740 Před rokem

    പടച്ചവൻ ബിബിസി രൂപത്തിൽ വന്നു 🙏

  • @nextworld138
    @nextworld138 Před rokem +2

    എത്ര മൂടിവെച്ചാലും സത്യം പുറത്ത് verum

  • @abdulsaleemkp3663
    @abdulsaleemkp3663 Před rokem +35

    ദുർ ഭരണാധികാരികൾക്ക് കാലം മറുപടി കൊട കാതേ കടന്ന് പോയിടില്ല ചരിത്രം ശാക്ഷി ദൈവം സാക്ഷി

    • @arjunliljo6895
      @arjunliljo6895 Před rokem +2

      Pakisthanil ippo adha nadakkunnathu

    • @arjunliljo6895
      @arjunliljo6895 Před rokem +1

      @siuuu Pakisthante kuzhappam theevravadhathinu funding kodukkunnatha
      angine olla oru ragyathine rashtreeyamai support cheyyan ningale pole enikku pattilla

    • @arjunliljo6895
      @arjunliljo6895 Před rokem

      @siuuu Rss aano mumbaiyil koree peere bombittu konne...pulvamayil 41 jawan mare konnathu jaishe muhammed beekarar pakisthan funding koduthu valarthye alle..

    • @arjunliljo6895
      @arjunliljo6895 Před rokem

      @siuuu adh ariyathainte preshnam ahnu nink

  • @fingertipsabraham8079
    @fingertipsabraham8079 Před rokem +7

    ഇതുപോലെ റിപ്പോർട്ട് തയ്യാറാക്കാൻ ചങ്കൂറ്റം കാണിച്ച ബിബിസി ന്യൂസ് ചാനലിന് നന്ദി

    • @hijashimamudeen1633
      @hijashimamudeen1633 Před rokem +1

      They don’t want to fear Indian government bro they’re international broadcasting network

  • @traphouse8674
    @traphouse8674 Před rokem +5

    Modi ji💥💥

  • @nishapetersuni8889
    @nishapetersuni8889 Před rokem +1

    Sathyam

  • @shajahantp9329
    @shajahantp9329 Před rokem +21

    ലോകം മുഴുവനും അറിയട്ടെ...ആട്ടിൻ തോൽ ഇട്ട ചെന്നായ യെ

    • @ashasreekumar8359
      @ashasreekumar8359 Před rokem +1

      ലോകം അറിയാൻപോകുകയാ1921ലെ മലബാറിലെ ചെന്നായ്ക്കളെക്കുറിച്ച്.

  • @rukhnudheenk.p7198
    @rukhnudheenk.p7198 Před rokem

    Congrats out of focus

  • @abhilashnair4343
    @abhilashnair4343 Před rokem +4

    Jai modi.... ❤

  • @akhilskumar5348
    @akhilskumar5348 Před rokem +20

    അമിട്ട്: അവസാനം എല്ലാരും മാപ് പറയുന്ന സീൻ ഉണ്ട്🤣
    ജി:അതൊരു black humour ആണെന്നു സുന കുട്ടൻ പറഞ്ഞത്

    • @shibub1887
      @shibub1887 Před rokem +1

      അതും സ്വെപ്നം കണ്ടു ഇരുന്നോ 😆😆😆...

    • @peacejoy6619
      @peacejoy6619 Před rokem

      Evde messages kandal ariyam etratholam vargeeyatha anu nammaude alukalkkidayil ullathennu
      Enthukond nammal janagalk vargeeyatha ozhivakkikooda
      India is our mother land and I wish all people realise it and stay together 💙

  • @sheebak9291
    @sheebak9291 Před rokem

    ബ്രിട്ടീഷ് കാർ നടത്തിയ പുണ്യമായ ഒരു കാര്യമാണ് ജാലിയെൻ വലഭാഗ് , വാഗൻ ട്രാജെടി ഇവയെല്ലാം ഡോക്യുമെന്ററി ആയി എല്ലാ യൂത്തൻ മാരെയും കാണിക്കട്ടെ
    യുവതലമുറ അതു ചിരിക്കട്ടെ

  • @vishnuprasadn7521
    @vishnuprasadn7521 Před rokem +10

    2024 Modi thanne Jaikkum

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před rokem

      അത് ഉറപ്പല്ലേ...അതിനുള്ള വെടിമരുന്ന് എപ്പോഴേ ഇട്ട് തുടങ്ങി...

    • @nsha4535
      @nsha4535 Před rokem

      ഉറപ്പല്ലേ... വർഗീയത മാത്രം മതി

  • @RamDas-tk4tw
    @RamDas-tk4tw Před rokem +23

    കശ്മീർ പണ്ഡിറ്റുകളെ കുറിച്ചുള്ള ഡോക്യൂമെന്ററി അവർ ചെയ്തിട്ടുണ്ട്... നിങ്ങൾ നല്ലവർ ആയ മനുഷ്യർ അതും കൂടി കണ്ടിട്ട് ഇതുപോലെ ഒരു ചർച്ച നടത്തണം

    • @abdusalam9123
      @abdusalam9123 Před rokem

      ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത വല്ല ചരിത്രവും അവിടെയുണ്ടോ?

    • @ThirdEye0077
      @ThirdEye0077 Před rokem +16

      ജമ്മു വംശഹത്യയും കുനാൻ poshpora കൂട്ട ബലാത്സംഗവും asifa എന്ന കുരുന്നിനെ ക്ഷേത്രത്തിനു ഉള്ളിൽ വെച്ച് 6 പേർ റേപ്പ് ചെയ്തു കൊന്നതിനു കൂടി documentry und സേട്ടാ

    • @hummingleaves3120
      @hummingleaves3120 Před rokem +1

      About Jammu massacre too.

    • @Anoop173
      @Anoop173 Před rokem

      @@ThirdEye0077 poshpora ബലാത്സംഗം ഒരു pak ആർമി propoganda ആണെന്ന് ലേശം തലയിൽ ആൾതാമസം ഉള്ളവന് അറിയാം, ഇന്ത്യൻ ആർമി യെ പോലെ ethics ഉള്ള ഒരു forcum ലോകത്തിൽ വേറെ ഇല്ല.

    • @hashimmuhammed1989
      @hashimmuhammed1989 Před rokem +3

      അത് സത്യമാണെങ്കിൽ ഇതും സത്യമാണോ... മോദിജിക് പങ്കുണ്ടോ

  • @aztexaztex3768
    @aztexaztex3768 Před rokem +1

    Bbc ക്ക് നന്നി 2024 ഇല് ബിജെപി യുടെ വോട്ട് ഷെയർ കൂടും

  • @ismayilelamkulath
    @ismayilelamkulath Před rokem

    വിഷയം ലോകമാകെ വർഷങ്ങൾക് മുബ് കണ്ടതും ചർച്ച ചെയ്‌തതുമാണ്. അതിൽ BBC പുതുതായോ, കൃത്തിമമായോ ഒന്നും കൂട്ടി ചേർത്തിട്ടില്ല. ലോകത്ത് പല സമരങ്ങളും, യുദ്ധങ്ങങ്ങളും അത് പോലെ ഉള്ള വിഷയങ്ങളും മാധ്യമങ്ങൾ വീണ്ടും വീണ്ടും ലോക ജനതയുടെ ശ്രദ്ധയിൽ അവതരിപ്പിക്കാറുണ്ട്. അതൊന്നും അതികമാരും എതിർക്കാറുമില്ല. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്നെതിരെ തൃശൂലം ചുഴറ്റുന്നത് ഫാസിസമാണ്. അത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി നടത്തുമ്പോൾ ഭരണകൂട ഭീകരതയാണ് 🙏🙏