26വര്‍ഷം മുന്നെകാണാതായ അള്‍ജീരിയന്‍ ബാലനെ കണ്ടെത്തിയത് അയല്‍വീട്ടില്‍

Sdílet
Vložit
  • čas přidán 17. 05. 2024
  • 26വര്‍ഷം മുന്നെ കാണാതായ അള്‍ജീരിയന്‍ ബാലനെ കണ്ടെത്തിയത് അയല്‍വീട്ടില്‍... 1990കളിലെ ആഭ്യന്തര യുദ്ധക്കാലത്ത് കാണാതായ ഒമർ ബിൻ ഒമ്രാൻ എന്ന അന്നത്തെ 19കാരനെ തറവാട്ടുവീട്ടിന്റെ തൊട്ടയൽപ്പക്കത്തെ വീട്ടിൽ ഒരു ഭൂഗർഭ അറയിൽ കണ്ടെത്തിയ വാർത്തയാണിപ്പോൾ അൾജീരിയയിലെ ചർച്ച #nmp
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 305

  • @user-gk5qs4ps9v
    @user-gk5qs4ps9v Před 14 dny +885

    ആ ക്രൂരനായ അയൽക്കാരനെ ഏതുതരത്തിൽ ശിക്ഷിച്ചാലാണ് ആ പാവം മനുഷ്യന് നീതി ലഭിക്കുക!!!

    • @Hakeemcalicut6450
      @Hakeemcalicut6450 Před 14 dny +79

      അവിടെയാണ് അള്ളാഹു വിന്റെ കോടതിയുടെ ആവശ്യം...പരലോക ജീവിതം...

    • @PAshish-dh5fk
      @PAshish-dh5fk Před 14 dny +7

      Engane shikshichalum neethi kittilla..... Shikshayil karyam onnum illa.... Adhehatinu mental treatment anu vendath.... Allenkil ingane avarthikathe irikan samoohathil ninn matti nirthuka.... Allathe shikshayiloode arum onnum nedunnilla....

    • @gilkt1081
      @gilkt1081 Před 13 dny

      @@Hakeemcalicut6450Allahuntenn mathram kittitt karyalla avan maximum natakich theeranam

    • @mayanaku
      @mayanaku Před 13 dny +10

      ​@@Hakeemcalicut6450😂

    • @afsalafi3238
      @afsalafi3238 Před 12 dny

      ​@@Hakeemcalicut6450❤❤❤❤❤❤❤❤

  • @rahmankp9261
    @rahmankp9261 Před 10 dny +170

    പല സംഭവങ്ങളുംകേട്ടറിവും കണ്ടറിവും ഉണ്ടെങ്കിലും ഇത് വളരെ വിചിത്രമായി തോന്നുന്നൂ. ഒരു കൊടും ക്രൂര കൃത്യത്തിന്റെ മറ്റൊരു വേർഷൻ...യാ അല്ലാഹ് ദുഷ്ടന്മാരെതൊട്ട് നിന്റെ സൃഷ്ടികളെ നീ കാത്തുകൊള്ളേണമേ..

    • @suhrabikalodi894
      @suhrabikalodi894 Před 9 dny +2

      Aameen ya rabbel aalameen

    • @vssyam-go2rv
      @vssyam-go2rv Před 8 dny +1

      അങ്ങനുള്ള കഴിവൊന്നും ദൈവത്തിനില്ലെടോ

    • @EntertainmentVlog-xg3wx
      @EntertainmentVlog-xg3wx Před 8 dny +1

      Aameen

    • @bineshdavid8842
      @bineshdavid8842 Před 8 dny +1

      രണ്ടു കൊമ്പും വാലും ഇടതു തോളിൽ കൈയ്യില്ലാതെയും ഇരിക്കന പാവം വികലാംഗ കൽവിഗ്രഹമാണ് അല്ലാഹു.

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 6 dny

      ദുഷ്ട്ടമാരേം കാക്കണോ

  • @afnaafna3721
    @afnaafna3721 Před 11 dny +230

    ഒരു പുരുഷുയുസ്സിന്റെ ഏറ്റവും നല്ല ദിനങ്ങൾ ആണ് ആ സഹോദന് നഷ്ടമായത്.....
    മനുഷ്യൻ ഇത്രയും ക്രൂരത കാണിക്കുമോ/

    • @SojiSojimol
      @SojiSojimol Před 7 dny

      വളരെ വളരെ സത്യം 👍🏻

  • @user-ju6ij1bg4e
    @user-ju6ij1bg4e Před 14 dny +411

    Ohh.. 26 വർഷം 😪😪.. പാവം ഉമ്മ കാത്തിരുന്നു കാത്തിരുന്നു ഉരുകി മരിച്ചു...ya allaah... വല്ലാത്തൊരു അവസ്ഥ

    • @Bony726
      @Bony726 Před 14 dny +4

      എന്ത് ദുഷ്ട്ടൻ

    • @techenthusiast6242
      @techenthusiast6242 Před 14 dny +12

      എന്നിട്ട് അല്ലാഹ് ഇതൊക്കെ നോക്കി നിന്ന്🤣

    • @user-mc4el8oq9p
      @user-mc4el8oq9p Před 13 dny +20

      ​@@techenthusiast6242പറിരാമൻ എന്നിട്ട് എന്തുണ്ടാക്കി 😂

    • @sajnansalim1953
      @sajnansalim1953 Před 11 dny +1

      ​@@user-mc4el8oq9p thooraaaàn poyi 😂😂

    • @dm0202
      @dm0202 Před 11 dny

      ​@@techenthusiast6242ശിവൻ്റെ ആണ്ടി പിടിച്ചോണ്ട് നീ ഇരുന്നോ. വായിൽ കിട്ടുമ്പോൾ പടിക്കും😂

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp Před 14 dny +547

    മനുഷ്യനെ കാളും വലിയ ക്രൂരൻ ലോകത്ത് വേറെ ഉണ്ടാവില്ല

    • @mohammedkutty9478
      @mohammedkutty9478 Před 13 dny +12

      ചിലർ ദുഷ്ടർമാത്രം ഇപ്പോൾ ദുഷ്ട്ടർ വർധിച്ച കാലമാണ് 👆🏻

    • @Balram__
      @Balram__ Před 9 dny

      ഇല്ലാ bro, മനുഷ്യനേക്കാൾ ക്രൂരർ ആണ് മലമുഴക്കി വേഴാമ്പൽ 😢

    • @marypaul1742
      @marypaul1742 Před 8 dny

      Yes,true

    • @user-oe9uh5nq7m
      @user-oe9uh5nq7m Před 8 dny +1

      ഇതിലും ക്രൂരത ചെയ്ത ആൾക്കാർ ഇന്ന് ദൈവങ്ങൾ ആണ്

    • @Balakrishnan_Sibin
      @Balakrishnan_Sibin Před 6 dny

      Allahu ind... നന്മയും തിന്മയും അല്ലാഹുവിൽ നിന്നാകുന്നു

  • @_x2659
    @_x2659 Před 13 dny +230

    ആ സഹോദരൻ എങ്ങനെ സഹിച്ചു..26വർഷം... 😳

  • @AniZaniInuAami
    @AniZaniInuAami Před 14 dny +263

    എനിക്കിത് കണ്ടപ്പോൾ കരിക്കിന്റെ പൊരുൾ എന്ന series ആണ് ഓർമ്മ വന്നത്

  • @user-db4ql7tt4h
    @user-db4ql7tt4h Před 10 dny +53

    ഇനിയുള്ളകാല൦ മുഴുവനു൦ നരാധമനെയു൦ ഇതുപോലെ അടച്ചിടണ൦ പാവ൦ കുട്ടി ദെെവ൦ ആയുരാരോഗ്യസൌഖ്യ൦ നൽകി അനുഗ്രഹിക്കട്ടെ

    • @daggerfern
      @daggerfern Před 7 dny +1

      ദൈവം അനുഗ്രഹിച്ച് അയാൾ ഭൂഗർഭ അറയിൽ ആയത് കണ്ടില്ലേ?

  • @ramlabeevi936
    @ramlabeevi936 Před 11 dny +46

    ഒരു മനുഷ്യന് ഇത്രയും ക്രൂരനാകാൻ സാധിക്കുമോ

  • @ayshamoideen9312
    @ayshamoideen9312 Před 12 dny +30

    26varsham😢...yetrA sahichkanum aa paavam...😭😭

  • @saibunneesama9253
    @saibunneesama9253 Před 10 dny +23

    നല്ല അവതരണം ❤

  • @Adlistours
    @Adlistours Před 10 dny +20

    ആ ക്രൂരനെ എങ്ങനെയാണ് നരകിപ്പിക്കുക 😢😢😢

  • @riyadabdulsalim932
    @riyadabdulsalim932 Před 14 dny +80

    26 വർഷങ്ങൾ 😭

    • @Bony726
      @Bony726 Před 14 dny +15

      46 വയസ്സായി.. ഓ ആലോചിക്കാൻ പോലും വയ്യ... കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ

    • @FavasFaaa
      @FavasFaaa Před 12 dny +3

      Nte age njan janicha ann thott aal 🙃

    • @muhammedfarooq6777
      @muhammedfarooq6777 Před 10 dny +5

      ക്യാപ്ഷൻ നോക്ക്.. 19 കാരൻ 25 വർഷം മുമ്പ് 😜😜😂

    • @farhanaf832
      @farhanaf832 Před 10 dny

      ​@@muhammedfarooq6777 ayalk negative age anu ullath😂

  • @eduspotacademy9656
    @eduspotacademy9656 Před 14 dny +32

    അവതരണം പൊളി

  • @MuhammedHaneef654
    @MuhammedHaneef654 Před 9 dny +11

    ഒരു തനെ കാണു മ്പോൾ മുജാഹിദ് ബാലുശ്ശേരിയെ പോലെ ഉണ്ട്

  • @mujeebrahmanc6462
    @mujeebrahmanc6462 Před 14 dny +11

    Innalillah

  • @Bony726
    @Bony726 Před 14 dny +50

    അവനെ എന്തായാലും 14 വർഷമെങ്കിലും ഇടണം... ഇവനെ ഇട്ടത് പോലെത്തന്നെ... ഇവന് ആരോടും മിണ്ടാൻ കഴിഞ്ഞില്ലെങ്കിൽ അതുപോലെതന്നെ സഹ തടവുകാരുപോലും പാടില്ല.. അയാളുടെ വയസ് കണക്കിലെടുത്തു ശിക്ഷ കുറക്കാം 2 വർഷമെങ്കിലും അയാൾ സ്വതന്ത്രിയത്തോടെ ജീവിക്കയും വേണം

  • @annaalina616
    @annaalina616 Před 14 dny +56

    എന്തിനാ ഇത്രയും വലിച്ചു നീട്ടി പറഞ്ഞത് തന്നെ പറയുന്നത്?അയൽവാസിയുടെ വീട്ടിൽ നിന്ന് കിട്ടി,ചതിയുടെ കഥ , വർഷം ,പ്രായം ഇതൊക്കെ കുറേ പ്രാവശ്യം തിരിചും മറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്നു.ചുരുക്കമായി പറയാൻ ശ്രെമിക്കുക.പിന്നെ സ്വത്തു തർക്കം കൊണ്ടാണെന്ന് ഇടയ്ക്ക് പറയുന്നുണ്ട്.എന്നിട്ട് അവസാനം കാരണമറിയില്ല എന്നും.🙄

    • @gafurb5160
      @gafurb5160 Před 14 dny +6

      നിനക്കെന്തോ കുഴപ്പമുണ്ട് 😮

    • @annaalina616
      @annaalina616 Před 14 dny

      @@gafurb5160 ഇതൊന്നും വാർത്ത കേട്ടിട്ട് തോന്നിയില്ലെങ്കിൽ നിനക്കെന്തോ കുഴപ്പമുണ്ട്.

    • @mehdik7043
      @mehdik7043 Před 13 dny +9

      കാര്യം ആദ്യമേ മനസ്സിലായെങ്കിൽ skip ചെയ്യാരുന്നില്ലേ... മനസ്സിലാകാത്തവർക്ക് വീണ്ടും 2-3 തവണ കേട്ടാലേ സംഗതി clear ആവുകയുള്ളു.. എല്ലാവരും താങ്കളെപ്പോലെ clue കിട്ടിയാൽ കണ്ടു പിടിക്കുന്നവർ ആകണമെന്നിലല്ലല്ലോ 😌

    • @krishnasankar6541
      @krishnasankar6541 Před 11 dny +2

      Sheriyanu....ennittum manasilavathavare kandupidichu imposition ezhuthikanam 😀

  • @sbins713
    @sbins713 Před 14 dny +13

    O may God 😢

  • @georg9597
    @georg9597 Před 14 dny +40

    ഈ വാർത്ത ഇന്നലെ ജെസിറായിൽ കണ്ടു ❤❤❤

    • @flowersazhar8015
      @flowersazhar8015 Před 14 dny +2

      ഞാനും കണ്ടിരുന്നു അപ്പോൾ സംഭവം മനസ്സിൽ ആയില്ല

  • @mohammedkutty9478
    @mohammedkutty9478 Před 13 dny +25

    ദുഷ്ട്ടകൾക് അവസാനം ഉണ്ട് ശിക്ഷ അല്ലാഹുവിൽ നിന്ന് 🤛🏻

  • @user-br8ff6sp5n
    @user-br8ff6sp5n Před 14 dny +15

    പ്രത്യാശകൾ നൽകുന്ന അനുഭവങ്ങൾ 👍

  • @MdIqbal-zs9xd
    @MdIqbal-zs9xd Před 14 dny +2

    😢😢😢

  • @SachinsachiSachi-zs7uq

    ഇതേ പോലെ ഇനി എത്ര ആൾക്കാർ ഉണ്ടാകും....

  • @shibumon373
    @shibumon373 Před 7 dny +2

    മന്ത്രവാദത്തിലൂടെ സംസാരശേഷി കളഞ്ഞു പോലും 😂

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před 8 dny +1

    Allahu A cherupakaatnnu Dergaayas kodukatte

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 14 dny +2

    😢

  • @ubaidmuhammed898
    @ubaidmuhammed898 Před 12 dny +5

    Please hold your hands 🙏

  • @sanuravi6801
    @sanuravi6801 Před 14 dny +25

    നിങ്ങൾ ഇപ്പോൾ ആണോ അറിയുന്നേ?കഥയിൽ വരുത്തിയ ചെറിയ മാറ്റങ്ങളോടെ കരിക്ക് ടീം ഈ സംഭവത്തിന്റെ അവസാന ഭാഗവും ഇന്ന് രാവിലെ പുറത്തിറക്കി എപ്പിസോഡ് അവസാനിപ്പിച്ചിരിക്കുകയാണ് സൂർത്തുക്കളെ.. 😂

    • @CROCHETLOVERS279
      @CROCHETLOVERS279 Před 6 dny

      Yess…svantham veetilee bhoogarba arayil maricha nilayil kandethiyirunu ennaaki enn maathram…😅

  • @Hanyang___
    @Hanyang___ Před 14 dny +2

    😥😥😥

  • @adarsh-124
    @adarsh-124 Před 14 dny +37

    Karikku porul 😮

  • @ashokannimi9756
    @ashokannimi9756 Před 7 dny

    🙏🏻

  • @RadhaR.G-fq4cw
    @RadhaR.G-fq4cw Před 11 dny +5

    കൊല്ലാത്തത് ഭാഗ്യം, എന്നാലും ആ അമ്മയ്ക്ക് കാണാൻ കഴിഞ്ഞില്ലല്ലോ!

  • @PramodKumar-bi5eh
    @PramodKumar-bi5eh Před 14 dny +3

    I😢😢😢😢

  • @subeerbava3732
    @subeerbava3732 Před 8 dny

    ഈ കഥയുമായി ഒരു സിനിമ പ്രദീക്ഷിക്കാം

  • @d.sureshkumar6934
    @d.sureshkumar6934 Před 7 dny +1

    Very scary

  • @sadiqe9534
    @sadiqe9534 Před 11 dny +4

    എല്ലാത്തിനും കാലം കണക്ചോദിക്കും 😢

  • @AliMuhammd-hb1jk
    @AliMuhammd-hb1jk Před 14 dny +1

    😮

  • @Anoop.o8056
    @Anoop.o8056 Před 9 dny +2

    Life nte oru valiya bagham aswadhikkan kazhiyand poi pavam

  • @SamuelJohn-rz6ih
    @SamuelJohn-rz6ih Před 8 dny +1

    കാട്ടു മൃഗങ്ങളെക്കൾക്രൂരനായ മനുഷ്യൻ ഇവനെ പിടിച്ച് അതിലും ആഴമുള്ള ഇരുട്ട് മുറിയിൽ അവൻ്റെ ജീവിതകാലം മുഴുവൻ വെളിച്ചം കാണാതെ തപ്പി നടക്കട്ടെ ! ഒരു ദയയും ഇങ്ങനെ ഉള്ളവരോട് കാണിക്കരുത്..

  • @NanthothMohammed
    @NanthothMohammed Před 13 dny

    😊😊

  • @AncientPeriods
    @AncientPeriods Před 9 dny +3

    നീതി പരലോകത്തു മാത്രം പ്രതീക്ഷിക്കുക

  • @vineethsankar8696
    @vineethsankar8696 Před 7 dny

    Oh my god

  • @afsalpcafu4343
    @afsalpcafu4343 Před 11 dny

    Enthalle

  • @muhammedali7934
    @muhammedali7934 Před 10 dny

    ഒരു കഥയും ഇല്ലാത്ത നമ്മൾ എന്തു മനുഷ്യരാ ??😊😊

  • @Monachan-vz3uf
    @Monachan-vz3uf Před 9 dny

    😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 14 dny +23

    😮ഇതൊക്കെ എങ്ങനെ 🙄

  • @koradanmusthafa3511
    @koradanmusthafa3511 Před 14 dny

    😮😢

  • @ranjitpillai1808
    @ranjitpillai1808 Před 14 dny +17

    The anchor should control her hand movements. It looks like a specific repeating pattern and is disturbing the attention of viewers.

    • @MalZMalu
      @MalZMalu Před 11 dny +1

      Yes 💯🙌 me too felt the same

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 13 dny +4

    Endokke kaananam, kelkanam allah😢😢😢

  • @KL_VIPER_YT
    @KL_VIPER_YT Před 9 dny +3

    Karikk last episode😮

  • @shajimitkwt
    @shajimitkwt Před 13 dny

    😢😢😢😢😢😢

  • @user-we2yf2yz3z
    @user-we2yf2yz3z Před 10 dny

    يا الله يا الله يا الله 🤲🤲🤲😭😭😭☝️

  • @shibukoz22koz70
    @shibukoz22koz70 Před 6 dny +1

    Apo Ammayude vayattinn thanne kanathayo

  • @sHasHaJi625
    @sHasHaJi625 Před 10 dny

    allah sees everything ☝️

  • @sayujp4262
    @sayujp4262 Před 13 dny +2

    കരിക്ക്ന്റെ " പൊരുൾ "😲

  • @thetravelbookbysadath5889

    fasna.. it is great to see you here.

  • @sharafusaji8708
    @sharafusaji8708 Před 7 dny

    Old boy 😮

  • @artworlddddd
    @artworlddddd Před 8 dny

    Alappuzha rahul missing case ithupola vallathum aayirikuvo 😢

  • @FIROS-TECH
    @FIROS-TECH Před 9 dny

    26 വര്ഷം 😮

  • @entekanniloode6286
    @entekanniloode6286 Před 10 dny +2

    The First Responders ന്നു ഒരു k drama ൽ ഇതുപോലെ ഒരു സ്റ്റോറി ഒണ്ടാരുന്നു.. 😇

  • @muhammedfarhan7202
    @muhammedfarhan7202 Před 14 dny +11

    26 വർഷം 😑

  • @josephvattoliljosephvattol5835

    ആട് ജീവിതം പോലെ ഒരു സിനിമക്ക് വകയായി ..

  • @zuhararedrose3021
    @zuhararedrose3021 Před 9 dny +1

    Koodothram kond samsara seshi nashipikan pattumo 🤔

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww Před 8 dny +1

    But a umma

  • @dubogamer6956
    @dubogamer6956 Před 9 dny +1

    Avanthe vayasu 19 kanathayathe 23 varshangalkkum munpe nallakaryam😂👍

  • @kidilantraveler
    @kidilantraveler Před 12 dny +7

    വാർത്ത ഇങ്ങനെ വലിച്ചു നീട്ടുന്ന രീതി വളരെ ബോറാണ്

    • @Foxy-qs1ic
      @Foxy-qs1ic Před 11 dny +5

      Detail aaayi parayane alley …. Thanik venal headline vayich poyikude 😂😂

  • @muhammedfarooq6777
    @muhammedfarooq6777 Před 10 dny +2

    25 വർഷം മുമ്പ് കാണാതായ 19 കാരനോ 😜😜😜 ബോധം ഇല്ലേ..

  • @mohammedat8630
    @mohammedat8630 Před 12 dny

    🤔🤔

  • @ah-sk7gy
    @ah-sk7gy Před 13 dny +4

    Diya fathimaaye kandukityaa mathiyayrnu

  • @nanda9409
    @nanda9409 Před 14 dny +8

    Too lag in the first few minutes

  • @maradonarafi
    @maradonarafi Před 9 dny

    🙄🥺

  • @thombabu3914
    @thombabu3914 Před 6 dny

    How far its True and How can it believe the Reason ,ONE MEDIA ???????????????????/

  • @user-zf2zc5bo1m
    @user-zf2zc5bo1m Před 14 dny +3

    Enitt ithryum. Glamourooo..? 🙄

  • @Gk-dd3xi
    @Gk-dd3xi Před 14 dny +11

    Schoolil poya 19karano???

  • @vianvibez
    @vianvibez Před 9 dny +1

    Karikkinte Porul web series pettan orma vannu

  • @Imminnal007
    @Imminnal007 Před 14 dny +1

    Old boy

  • @alien_oid
    @alien_oid Před 12 dny +4

    ഏച്ചു കെട്ടാതെ പെട്ടെന്ന് കാര്യം പറ ന്യൂസോ?
    സീരിയലോ?😢

  • @luxfer0007
    @luxfer0007 Před 12 dny +1

    Karikku new series type

  • @saithalaviaji7671
    @saithalaviaji7671 Před 9 dny +1

    മാരണം മന്ത്രവാതംകൊണ്ട് ഒന്നും നടക്കില്ല. സാധ്യമല്ല. അത്തരത്തിൽ നടത്തിപ്പിക്കാൻ ലോകത്തൊരാൾക്കും കഴിവില്ല. സാധിക്കുകയുമില്ല. ലോക നിലനിൽപ് തീരുമാറാകില്ലേ. അന്തറക്കിത സാധിക്കൂ മെങ്കിൽ.

  • @adventuremallu884
    @adventuremallu884 Před 14 dny

    But thadi mudi clear aaanalloooo

  • @flashbackcinemamalayalam9963

    പൊരുൾ

  • @athiraram8523
    @athiraram8523 Před 10 dny

    News vayikune pole thonunnilla. Avatharanm athre pora

  • @afzalabdurahiman7720
    @afzalabdurahiman7720 Před 14 dny

    Karikku porul series pole 😮

  • @naushadvk3498
    @naushadvk3498 Před 8 dny

    19 കാരൻ സ്കൂളിലെക്കോ.... ആ

  • @shanavazhamza6372
    @shanavazhamza6372 Před 14 dny +3

    How old he is now?

  • @hameedskmadavuputtur1395

    This is the same story in prithviraj movie

  • @Hamzakpm-nd8tv
    @Hamzakpm-nd8tv Před 7 dny +1

    Kannil chorayillatha vargam

  • @locolobo958
    @locolobo958 Před 13 dny

    Al Jazeera parajadanegi sheriaayidikkum.

  • @muthumishal7863
    @muthumishal7863 Před 14 dny +16

    Allhu akber

  • @dineshkoroth
    @dineshkoroth Před 13 dny

    കരിക്കിന്റെ പൊരുൾ വന്ന വഴി

  • @Hp_-_.962
    @Hp_-_.962 Před 11 dny +2

    Prisoners (2013) movie ഓർമ്മ വരുന്നു😮

    • @Hanyang___
      @Hanyang___ Před 10 dny +1

      Department of Q series ലെ ആദ്യത്തെ മൂവി കാണു
      കിടുവാണ്

  • @naveenbc9906
    @naveenbc9906 Před 9 dny

    Entri Elevate "Porul" by Karikku 😂

  • @MayaPoomulli
    @MayaPoomulli Před 7 dny

    Jasna ക്കു ഇങ്ങനെ എന്തെങ്കിലും സംഭവിച്ചിരിക്കുമോ?

  • @jenjaneXruby
    @jenjaneXruby Před 9 dny

    19 to 45 or 44 🥺

  • @brain7636
    @brain7636 Před 9 dny

    School ലേക്ക് പോകുന്ന 19 കാരൻ 😂

  • @njan6160
    @njan6160 Před 12 dny +1

    How did he lost his voice

    • @CROCHETLOVERS279
      @CROCHETLOVERS279 Před 6 dny

      Ithra years aaaroodum mindaaan pataath valiya mental torture allee…so eventually voice nashtapetath aavaam…menta and physical torture kaaranam vanna prashnam aavaam…allathe avarde vishvasam pole black magic onum aavilla 🥴

  • @arabiandreamer4285
    @arabiandreamer4285 Před 9 dny

    My blood 🇩🇿🇱🇾🇹🇳🇲🇷🇲🇦

  • @haneefakodungallur6321

    😳😢😢😢

  • @joejim8931
    @joejim8931 Před 8 dny

    അയ്യോ കഷ്ടം