സിപിഎമ്മിന്റെ 'രക്തസാക്ഷികൾ' | CPIM builds memorial for party workers died in blast | Out Of Focus

Sdílet
Vložit
  • čas přidán 17. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 25

  • @NasarN-tb4sy
    @NasarN-tb4sy Před 14 dny +11

    കണ്ണൂർ ജില്ല യിൽ ദിനേശ് കമ്പനി തകർന്നു പകരം ബോംബ് ഉണ്ടാക്കി തൊഴിൽ ഉറപ്പ് നേടുന്നു

  • @akshaykv855
    @akshaykv855 Před 14 dny +5

    പാർട്ടി ❣️❣️❣️❣️

  • @ameennouf5534
    @ameennouf5534 Před 11 dny +1

    യഥാർത്ഥ ഭീകരർ ആര്? എന്ന ചോദ്യത്തിനുള്ള യഥാർത്ഥ ഉത്തരം നൽകുന്ന "മാനവിക" വാദികൾ..☹️

  • @AbdulKalam-xy3kf
    @AbdulKalam-xy3kf Před 13 dny +2

    ഇന്ന് അവർക്ക് കൊടുക്കുന്നത് കഞ്ചാവ് MDMA ഒക്കെ ആണ് 😂

  • @suhailabdulla6879
    @suhailabdulla6879 Před 13 dny +1

    Its a shame for left,

  • @omchandrasekharannambiar1967

    നാട്ടിൽ സമാധാനം നിലനിർത്താൻ ബോംബ് നിർമാണം അത്യന്താപേക്ഷിതമാണ്. അതോടൊപ്പം യുവാക്കൾക്ക് തൊഴിൽ നല്കലും ലക്ഷ്യമാണ്

    • @surjithpv3199
      @surjithpv3199 Před 13 dny

      നിഷാദിന്റെ നല്ലP അഭിപ്രായ
      8:11

  • @mohdbasheer650
    @mohdbasheer650 Před 13 dny +1

    ദൈവം ഇവരെ ആറ് ദിവസം കഴിഞ്ഞുള്ള ഏഴാം ദിവസം ബോംബ് നിർമാണത്തിന് ആയി മാറ്റി വെക്കണം എന്ന് നിഷ്‌കർഷിച്ചു അത് പ്രകാരം അവർ ഇപ്പോഴും ബോംബ് നിർമിക്കുന്നു രക്തസാക്ഷികൾ ആവുന്നു... കോടിയേരി സഖാവ് പടം ആയി മാറിയതിനാൽ അദ്ദേഹം പറഞ്ഞത് അപ്പോഴത്തെ സാഹചര്യത്തിൽ എന്ന് പറയാം...അദ്ദേഹം അതിന് മുൻപ് പറഞ്ഞ കാര്യം മറന്ന് പോയോ മാപ്രകളെ? എന്തെന്നാൽ വേണം എങ്കിൽ ഞങൾ പോലീസ് സ്റ്റേഷനിൽ കയറിയും ബോംബ് ഉണ്ടാക്കി പാർടിയെ പ്രതിരോധിക്കും എന്ന്....

  • @shamsudheenpn10
    @shamsudheenpn10 Před 12 dny

    ബോംബ് നിർമ്മാണം ഒഴിവാക്കിയുള്ള ഒരു കളിക്കും സിപിഎമ്മിനെ കിട്ടില്ല

  • @user-jg8vj2mc8u
    @user-jg8vj2mc8u Před 14 dny

    വിശുദ്ധരായി പ്രഖ്യാപിക്കാൻ സമയം എടുക്കും. അതുമാത്രമാണ് ഇവിടെ നടന്നത്

  • @suhailabdulla6879
    @suhailabdulla6879 Před 13 dny

    രക്തസാക്ഷി 🤣🤣

  • @rafeequemm29
    @rafeequemm29 Před 14 dny

    മൗദൂദിയുടെ ഖബറിലിടാൻ

  • @sasidharanm7089
    @sasidharanm7089 Před 14 dny +4

    നാദാപുര० നരിക്കാട്ടേരിൽ അഞ്ച് ലീഗുകാർ മരിച്ചത് ബോ०ബ് നിർമിക്കുമ്പോൾ പൊട്ടിത്തെറിച്ചിട്ടല്ലേ

    • @bmsspecialist8051
      @bmsspecialist8051 Před 14 dny +1

      Does it legalize the bomb made by CPIM..?. If some one rape some one near to you, you still them justify telling that some others also rape some one..?

    • @eyevision1651
      @eyevision1651 Před 13 dny

      avarkakrum smarakan panithittundo

    • @rasiklove6154
      @rasiklove6154 Před 13 dny

      Athinte case il police paranjath enthaanu bomb potty alla marichath