മോദി നിർത്തിയ റമദാനിലെ യുദ്ധം | Asked Israel to stop war in Gaza during ramadan: Modi | Out Of Focus

Sdílet
Vložit
  • čas přidán 16. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 413

  • @abdulrahmanrayanmarakkar5202
    @abdulrahmanrayanmarakkar5202 Před 21 dnem +177

    ശരിയായ പപ്പു ആരെന്ന് ഇന്ന് ഭാരതീയ ജനത മനസ്സിലാക്കി.

    • @bijujayadevan5661
      @bijujayadevan5661 Před 21 dnem +10

      എന്ന് ബോണ്ട്‌ മോദി 🤣

    • @user-qc5ln7nn6n
      @user-qc5ln7nn6n Před 21 dnem +3

      അതുകൊണ്ട് ഇത്തവണ മോങ്ങി പുറത്ത്

    • @relayguru7279
      @relayguru7279 Před 21 dnem +1

      Rahul Gandhi alle😂😂😂😂😂

  • @sakeerali4677
    @sakeerali4677 Před 21 dnem +46

    "പൊട്ടൻ" എന്ന് പറഞ്ഞാൽ പൊട്ടന്മാരിൽ നിന്നും അടി കിട്ടും ഇനി എന്ത് പറയും

    • @leopardtiger1022
      @leopardtiger1022 Před 19 dny

      Modi is uneducated so pardon him fir his ignorance and boasting. He lives on lies and bluffs. Such an idiot India never has as PM after independance.

  • @shihabea6607
    @shihabea6607 Před 20 dny +12

    അങ്ങോട്ടേക്ക് ആയുധങ്ങൾ അയച്ച കപ്പലിന്റെ വാർത്ത കണ്ടിരുന്നു..

  • @niiaxx
    @niiaxx Před 21 dnem +145

    ചയക്കടക്കാരൻ്റെ വീരവാദ തള്ളുകളിൽ മറ്റൊന്ന് കൂടി.. 👌🏽🤣

    • @user-qr3lk2io3o
      @user-qr3lk2io3o Před 21 dnem

      കോൺഗ്രസ്‌ കൊള്ളയടിച്ഛ് മുടിച്ച ഇന്ത്യയെ ലോക സമ്പത് വ്യവസ്ഥയിൽ പത്തിൽ നിന്നും അഞ്ചാം സ്ഥാനത് എത്തിക്കാൻ ഒരു ചായക്കാരൻ വേണ്ടിവന്നു😄😂😂😂

  • @Atv104
    @Atv104 Před 21 dnem +65

    India -China യുദ്ധത്തിലും ഞാ൯ ഇടപ്പെട്ടു ( ചൈനക്കുവേണ്ടി ) 😂😂😂

  • @MrZlevinho
    @MrZlevinho Před 21 dnem +52

    നിങ്ങടെ ചിരിയെ കാൾ ട്രോൾ ഇതിനു കിട്ടാനില്ല 😂

  • @abbas.v.vabbasmavara4290
    @abbas.v.vabbasmavara4290 Před 21 dnem +33

    ഈ Out of focus ഒരു പൊളി ട്രോൾ ആയി.. കണാരൻ പ്രധാനമന്ത്രി ആയതാണോ 😂😂😂😂😂😅

  • @HKRTrading
    @HKRTrading Před 21 dnem +119

    സ്വന്തം രാജ്യത്തെ കലാപം നിർത്താൻ പറ്റാത്ത PM അങ്ങ് ഗാസ കാര്യത്തിൽ ഇടപെട്ടുപോലും 😂😂😂

    • @najeelas
      @najeelas Před 21 dnem +8

      കലാപം ഉണ്ടാക്കാനാണ് ഇയാൾ വന്നത്

    • @shihabea6607
      @shihabea6607 Před 20 dny +1

      പുള്ളി അന്താരാഷ്ട്ര നേതാവ് ആയത് കൊണ്ടായിരിക്കും.. ലോക്കൽ സംഭവങ്ങൾ ലോക്കൽ നേതാക്കൾ ചെയ്യട്ടെ എന്നായിരിക്കും..🤣

    • @pakaran2045
      @pakaran2045 Před 18 dny

      ​@@najeelasI o I'm op qqqp Kim n7

    • @najeelas
      @najeelas Před 18 dny

      @@pakaran2045 hijklmnop

  • @AAKASHADOOTH
    @AAKASHADOOTH Před 21 dnem +21

    മാടമ്പള്ളിയിലെ യഥാർത്ഥ പപ്പു ഇയാള് തന്നെ
    ഇന്ന് ഇന്ത്യയിൽ നിന്ന് ഇസ്രേലിലേക്ക് യുദ്ധസാമഗ്രികൾ കൊണ്ടുപോയ കപ്പലിനുള്ള താൽകാലിക stay സ്പെയിൻ അനുമതി കൊടുത്തില്ല

  • @AbdulLatheef-je8dv
    @AbdulLatheef-je8dv Před 21 dnem +77

    മോങ്ങിജി വിളിച്ചു പറഞ്ഞാൽ ഇത്തിരി മഴ കിട്ടുമോ ആവോ 😂

  • @SanthoshSanthu-kd2qt
    @SanthoshSanthu-kd2qt Před 21 dnem +7

    Hai media one what you people discussing in out of focus is ther any chance to get all the discussion in different languages..

  • @shihabbavat.b1000
    @shihabbavat.b1000 Před 21 dnem +29

    എൻ്റെമ്മോ . നുണകളുടെ രാജാവ് ' വർഗ്ഗീയത മാത്രമല്ല നുണയിലും എന്നെ വെല്ലാൻ ആരുണ്ട്

  • @najeebcnilambur59
    @najeebcnilambur59 Před 21 dnem +50

    അയാൾ സ്വപ്നം കണ്ടതായിരിക്കും മണിപ്പൂരിലെ കലാപം അതിനെതിരെ ഒരു അക്ഷരം മിണ്ടാനോ അത് അവസാനിപ്പിക്കാനോ കഴിയാത്ത ആള് അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുകയോ പോയാണ് ശരിക്ക് ഇയാളുടെ കിളി പോയത്

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 21 dnem +1

      *ഉഗ്രൻ നിരീക്ഷണം 🎉🎉🎉.*

  • @safuwankkassim9748
    @safuwankkassim9748 Před 21 dnem +28

    സത്യം പറയാൻ media one❤

  • @maxima5516
    @maxima5516 Před 21 dnem +19

    ഇപ്പോൾ സംശയം തീർന്നു..ഇയാൾ ഗീബൽസിന്റെ പേരക്കുട്ടിതന്നെ..

  • @hexxor2695
    @hexxor2695 Před 20 dny +2

    4:35 *ചിരി😅😅😹😍*

  • @hussaintirur1596
    @hussaintirur1596 Před 21 dnem +10

    പടച്ചോനെ... ന്റെ sanki kunjungal ഇത് kanaruthe 😢😢😢

  • @calpetinfo4031
    @calpetinfo4031 Před 20 dny +1

    Well said and good analysis ❤

  • @kottampara
    @kottampara Před 21 dnem +10

    ആ ആളെ മണിപ്പൂരിലേക്ക് അയച്ചിരുന്നെങ്കിൽ !!!!!

  • @gputhusseri
    @gputhusseri Před 20 dny +1

    Excellent. I loved it.🎉🎉🎉

  • @shajimitkwt
    @shajimitkwt Před 19 dny +1

    ❤️ RAHUL GANDHI ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @kadeejaimtiaz8147
    @kadeejaimtiaz8147 Před 21 dnem +14

    I liked it Nishad... Modi അയാൾക്ക് അറിയുന്ന പണി നന്നായി ചെയ്യുന്നുണ്ട്.

  • @aboobackeradivannimohamed6919

    ചെറിയ തലയിൽ വലിയ ഭാരം വെച്ചാൽ
    ബ്രെയിൻ disorderil ആകും.

  • @myopinion6146
    @myopinion6146 Před 21 dnem +11

    നമ്മള് എല്ലാരും സകൂളിൽ പഠിക്കുമ്പോ ഇതുപോലൊരു തള്ളൻ കൂട്ടുകാരൻ നമുക്കും ഉണ്ടാകും. .. തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോ സ്രാവിനെ കിട്ടി എന്നും പറഞ്ഞു പിന്നീടുള്ള എല്ലാ ദിവസവും അവന്റെ കൂടെ തോട്ടിൽ പോയ ഞങ്ങളിപ്പോഴും ചിന്തിക്കാറുണ്ട്. ..ശെരിക്കും അവനു സ്രാവിനെ കിട്ടികാണുമോ ന്ന് 😩😩😩😩... അവനിപ്പോ എവിടെയാണോ എന്തോ

  • @shajimitkwt
    @shajimitkwt Před 20 dny +1

    ❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @mohammedali-rk1qf
    @mohammedali-rk1qf Před 19 dny +1

    നമ്മുടെ ഒരു വിധി

  • @Student-st8uk
    @Student-st8uk Před 21 dnem +1

    👍👍👍👍

  • @naashmuhammed780
    @naashmuhammed780 Před 21 dnem +22

    ഇയാൾ എന്ത് വിവരം കെട്ട ഒരു മനുഷ്യനാണ്

  • @kasimbava2004
    @kasimbava2004 Před 21 dnem +13

    Kalakki tto ❤

  • @user-ei1xh2cn2i
    @user-ei1xh2cn2i Před 21 dnem +6

    പുള്ളി പറഞ്ഞു കാണും, പക്ഷേ നെതന്യാഹുന് ഹിന്ദി അറിയില്ലല്ലോ😂😂😂

  • @mohammedat8630
    @mohammedat8630 Před 21 dnem

    👍👍

  • @MS-fi3sb
    @MS-fi3sb Před 21 dnem +12

    നെപ്പോളിയനോട്‌ യുദ്ധം നിർത്തി സമാധാന പാതയിൽ വരാൻ ഞാൻ കണ്ണിൽ നോക്കി പറഞ്ഞു ❤️❤️ബോണ്ടാജി യുടെ കുസൃതികൾ ❤️

  • @suhailkt2953
    @suhailkt2953 Před 21 dnem

    ഓ അതെ അതെ

  • @shajimitkwt
    @shajimitkwt Před 20 dny

  • @user-qc5ln7nn6n
    @user-qc5ln7nn6n Před 21 dnem

    ❤❤

  • @ph_naseer
    @ph_naseer Před 21 dnem +4

    എന്നാലും എത്ര നാൾ ഇത് കേൾക്കേണ്ടിവരും

  • @HashimOK-em3rx
    @HashimOK-em3rx Před 21 dnem +4

    ഈ കാര്യത്തിൽ ബൈഡന്റെ അതേ അഭിപ്രായമാണ് മോദിക്ക

  • @shaijugopinathan552
    @shaijugopinathan552 Před 21 dnem +5

    ഇവന്റെയൊക്കെ ഉമ്മ ഗർഭിണി ആയാലും മോഡിയാണ് കരണം എന്ന് പറയും 😂😂😂

  • @unneenkutty1947
    @unneenkutty1947 Před 19 dny

    ❤❤❤❤❤❤

  • @user-mk2gk7iq6m
    @user-mk2gk7iq6m Před 21 dnem

    😢

  • @AzeezPk-qd1cu
    @AzeezPk-qd1cu Před 20 dny +1

    വളരെ ശരിയാണ് വളരെ ശരിയാണ്മോദിയുടെ വായിൽ നിന്ന് എന്തെങ്കിലും ഒന്ന് പുറത്തേക്ക് വന്നാൽ അത് മുഴുവനും അപ്പാടെ വിഴുങ്ങുന്ന ഒരു ജനതയെഅദ്ദേഹം ഉണ്ടാക്കി വച്ചിട്ടുണ്ട്അതാണ് അവരുടെ വിജയംചക്കയും ചോറും എന്താണെന്ന് തിരിച്ചറിയാൻ കഴിയാത്ത ഹിന്ദി മാത്രം സംസാരികുന്ന ഒരുപറ്റം ജനത വിദ്യാഭ്യാസമില്ല ഒന്നുമില്ല അവർ വിശ്വസിക്കുന്നു മാറ്റി ചിന്തിപ്പിക്കാനും മാറ്റി മറ്റൊരു സംഗതി പഠിപ്പിച്ചു കൊടുക്കാൻ കഴിയില്ലഒരു ഇസ്‌ലാമിക പണ്ഡിതൻ പണ്ട് പറഞ്ഞത് ഞാനോർക്കുന്നുലോകത്ത് മൂന്നുതരം ആളുകൾ ഉണ്ടെന്ന്ഒന്നാമത്തെ ആളുകൾ അറിവുള്ള ആളുക ൾ അവരെക്കൊണ്ട് ഒരുപാട് ഉപകാരം ജനങ്ങൾക്ക്ലഭിക്കും രണ്ടാമത്തെ ആൾ തീരെ അറിവില്ലാത്തവരാണ് തീരെ അറിവ് ഇല്ല എന്ന അറിവ് അവർക്കുണ്ട് രണ്ടി ൻ്റെ ഇടക്കുള്ള ആളുകളാണ് അറിവ് തീരെയില്ല അറിവ് ഇല്ല എന്ന് അറിവും അവർക്കില്ല അത്തരക്കാരാണ് മോഡിയുടെ കൂടെ ഇപ്പോൾ നിൽക്കുന്നത്ൽക്കുന്നത് അത്തരക്കാരെ സത്യാവസ്ഥ മനസ്സിലേക്ക് മനസ്സിലാക്കിക്കൊടുക്കുവാൻവളരെ പ്രയാസം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്അതാണ് ഇപ്പോൾ കണ്ടുവരുന്നത്

  • @hashirjamalyllaili8743
    @hashirjamalyllaili8743 Před 21 dnem

    Pwoli 😅

  • @alavikutty1486
    @alavikutty1486 Před 21 dnem +4

    37 ശതമാനം വാട്‌സ്പ് ബ്രെയിൻ വാഷ് ആളുകൾ ഉണ്ട് അവര സുകൂപീകണ്ട

  • @abdulkader1946
    @abdulkader1946 Před 21 dnem

    Enik vayya

  • @mithunraj1520
    @mithunraj1520 Před 21 dnem +1

    Outof focus and meet the editors both are political discussion which are informative

  • @leopardtiger1022
    @leopardtiger1022 Před 19 dny

    Media one is a serious intellectual TV, please don't cheapen your image with continuous advertisement popping up between on the background... Nela Tea etc...

  • @azorahai6757
    @azorahai6757 Před 21 dnem +3

    ഗാസയിൽ അവൻമാർ ചാവട്ടെ എന്നു വച്ചാൽ പോരെ നന്ദിയില്ലാത്തവൻമാർ ആണ് ഈ ഹമാസോളികൾ

    • @fathimaali1233
      @fathimaali1233 Před 18 dny +1

      മോങ്ങിയുടെ ജാര സന്തതികൾ ഇറങ്ങിയിട്ടുണ്ട്.

  • @AbdullahHussaincp
    @AbdullahHussaincp Před 21 dnem +6

    😄ചിരിച്ചു ചിരിച്ചു ജീവൻ പോയി

  • @mstarbmujeeb2189
    @mstarbmujeeb2189 Před 20 dny

    Kalaki 😅

  • @user-dq3vw5xt1e
    @user-dq3vw5xt1e Před 21 dnem +2

    .. ആദ്യമായി വിമാനം കണ്ടുപിടിച്ചത്..😂

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. Před 21 dnem +3

    അടുപ്പിൻ്റെ ഒരു കല്ലിൽ കലം എന്നും മോഡിയാണ് കാരണം വർഗീയത എന്ന വളരുന്ന ഒരു മരമാണ്

  • @NaseerpalakkadNaseerpala-bx8qz

    👍🏻😀😀

  • @basheerkadayan7716
    @basheerkadayan7716 Před 19 dny +2

    വടക്കേ ഇന്ത്യയിലെ നിഷ്കളങ്കരെ ഓർത്തല്ല ഞാൻ ദുഖിക്കുന്നത്
    ഇത് വിശ്വസിക്കുന്ന കേരളത്തിലെ പാവം സന്ഘികളെ കുറിച്ചാണ്
    നമ്മുടെ ജീ നീണാൾ വാഴട്ടെ
    കുറേ കാലം കൂടി ഇദ്ദേഹം പ്രധാനമന്ത്രി ആയി ഇരിക്കണം
    നമുക്ക് ഇയാളുടെ കോമഡി കണ്ടു രസിക്കാം
    അധികാരം പോയാൽ ഇയാൾ ആത്മഹത്യ ചെയ്യും

  • @satyamevajayate-english9075

    (നിഷാദ് വായിൽ നാരങ്ങ മുട്ടായി ഇട്ട് വെള്ളം ഇറക്കി സംസാരിക്കുന്നത് അരോചകമാണ്.)

  • @jaleeljaleel8013
    @jaleeljaleel8013 Před 19 dny

    Kurachum koody samayam charchakk venam

  • @ashrafkudallur3229
    @ashrafkudallur3229 Před 21 dnem +5

    മണിപ്പൂർ ഒന്ന് കണ്ടിരുന്നു എങ്കിൽ എത്ര നന്നായിരുന്നു

  • @aabieappayoutube
    @aabieappayoutube Před 21 dnem +5

    എന്റെ ചെറുപ്പത്തിൽ
    ഞങ്ങളുടെ വീടിന് 🏠 അടുത്ത്
    ഇതുപോലെതന്നെ വെടിയടിക്കുന്ന ഒരു അപ്പച്ചൻ ഉണ്ടായിരുന്നു 💪
    അദ്ദേഹത്തിനെ ആൾക്കാർ വിളിച്ചിരുന്നത് { ചക്കക്കുരു എന്നായിരുന്നു 🤣 🤣
    പാവം മരിച്ചുപോയി ⚰️😢

  • @usmankutty6082
    @usmankutty6082 Před 20 dny +1

    ഗീബൽസിയൻ തന്ത്ര൦

  • @sameerkpuram
    @sameerkpuram Před 21 dnem +3

    മോങ്ങി ഇനി ഇല്ല..
    ഈ ഇലക്ഷനോടെ മോങ്ങി അവസാനിച്ചു.

  • @kndknd2869
    @kndknd2869 Před 20 dny

    രേഷ്മ, dress നിഷാദ്, mund... 👍👍👍...

  • @user-rz4fy1pq2v
    @user-rz4fy1pq2v Před 20 dny +1

    Less knowledge or education, more pattikepedum😂

  • @a.r.rajeevramakrishnan8197

    Most of the BJP guys and Modi always mentioned nominal GDP growth; they could not mention per capita, including real GDP growth, because Indian per capita, including GDP growth, indicated the 131st position in the world.

  • @relayguru7279
    @relayguru7279 Před 21 dnem +1

    Dawoood ann kanaaaaran 😂😂😂😂

  • @ashique720
    @ashique720 Před 19 dny

    മാടമ്പള്ളിയിലെ ആ മനോരോഗി, അത് ഓനായിരുന്നു

  • @Aiaxif-wx2ex
    @Aiaxif-wx2ex Před 19 dny

    ആ വർഗം അങ്ങനെ തന്നെയല്ലേ മാനസിക രോഗി

  • @sageervattappilly6006
    @sageervattappilly6006 Před 20 dny

    പാവത്തിനെ തെറ്റിദ്ധരിച്ചു .ഇത്രക്ക് നല്ല മനുഷ്യൻ ആയിരുന്നോ😂

  • @afrose.b2252
    @afrose.b2252 Před 21 dnem

    Paavam ayalk thallan alea pattuu paavm

  • @sajusaju1619
    @sajusaju1619 Před 15 dny

    Ayyada pacha vellam chavach kudikkunna pancha pavam mogi jiiii

  • @User207an
    @User207an Před 21 dnem

    🍵🍵🍵🍵🍵

  • @javidharoonpkm2443
    @javidharoonpkm2443 Před 21 dnem

    😂😂😂👍

  • @abhilasha5056
    @abhilasha5056 Před 21 dnem

    Salim Kumar paranjathupole. Eniku pranth ayathano atho nattukar motham pranth ayathano😅😅😅😅

  • @cliwer
    @cliwer Před 21 dnem

    🤣🤣🤌

  • @mkt8976
    @mkt8976 Před 20 dny

    "പള്ളകൾ വീർക്കുമ്പോൾ അത് ഞമ്മളാണെന്ന്...
    ഫദ്ല് പറയുന്ന മമ്മുഞ്ഞിയാണൊവർ "
    വൈക്കം മുഹമ്മദ് ബഷീറിൻറെ "മമ്മൂഞ്ഞി"യെന്ന കഥാപാത്രത്തെയാണ് ഓർമ്മവരുന്നത്.

  • @mithuns52
    @mithuns52 Před 21 dnem

    Etra nalla manushyan aanalle ente moodijeeeeeee😢😂😂😂😂

  • @user-fo5zr8md1z
    @user-fo5zr8md1z Před 21 dnem

    കരയു കരയു

    • @musthafapadikkal6961
      @musthafapadikkal6961 Před 21 dnem

      ആ നായ പറയുന്ന കളവുകൾ കേട്ടാൽ കരച്ചിലല്ല ചിരിയാണ് വരുക മിത്രമേ 😂😂😂

  • @jithu433431
    @jithu433431 Před 21 dnem

    Ji😂😂😂

  • @alavikutty1486
    @alavikutty1486 Před 21 dnem

    Joot bolo joot bolo jootbolo jootbolo bolokaraho sach okiya

  • @uknowwhatsage6768
    @uknowwhatsage6768 Před 21 dnem +1

    MODI is really similar to Trump but a bit more cunning

  • @shamsismahs7319
    @shamsismahs7319 Před 19 dny

    Puttum kannan pazhavum adichennaavum 😂😂😂

  • @fahadparambath8546
    @fahadparambath8546 Před 21 dnem +3

    മീഡിയ one ഒരു ഹിന്ദി ചാനൽ തുടങ്ങണം
    ഇത് അവരും കേൾക്കട്ടെ നോർത്ത് ഇന്ത്യൻസ്

    • @vijaybalan2459
      @vijaybalan2459 Před 20 dny

      Keralam ippol branthalayamanu...Eee onnu randu channelukalil Comments adichal Bjpyo Modi yo pedikkumennu karuthunna Viddikal ...Innu Modi cheyyunna developments arriyatha aalukal illa...Ningaludey Manipur snehi Pappu ganti Amethiyil thottittum jayippichu vitta Vayanadukarkku enthellam cheythu....Ippol Hindi Christians Pappuviney viswasikkathayi...ini Muslims eee election odey manadsilakkum.....😂

  • @usmankooliyodanusman4443

    ആകാശം താങ്ങി നിർത്തുന്നത് ഞാനാണ് എന്ന് പറയാത്തത് ഭാഗ്യം,,,, കഷ്ടം

  • @msinzamam413
    @msinzamam413 Před 21 dnem +1

    ഗൗരവമായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ഇത്തരം പ്രസ്താവനകൾ... എല്ലാവരും പുള്ളിയെ കളിയാക്കി സമയം കളയും... ജി കും അതാണ് വേണ്ടത്....

  • @sadakathullamc3519
    @sadakathullamc3519 Před 21 dnem +1

    മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു😂

  • @Abdulkader-ej2ke
    @Abdulkader-ej2ke Před 19 dny

    😄😄😄

  • @umarpulapatta9592
    @umarpulapatta9592 Před 21 dnem +1

    😂😂😂😂 പാവം ഇത്രത്തോളം സ്നേഹമുള്ള മോഡിയെ കുറിച്ച് അല്ലേ നിങ്ങളെല്ലാവരും കൂടി മുസ്ലിം വിരുദ്ധനാക്കുന്നത്.😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Před 19 dny

    ദയവ് ചെയത് മോദിയോട് ഇന്ത്യക്കാരെ നാറ്റിക്കരുരുത് എന്ന് പറയൂ പ്ലീസ്

  • @shahirhussain1630
    @shahirhussain1630 Před 21 dnem

    India il kidakkunna Manipuril edapedaatha prime minister aaannu gazail edapedunnath

  • @MOHAMMEDALI-lw7jd
    @MOHAMMEDALI-lw7jd Před 19 dny

    ഈ തള്ള് വീരൻ ഇടപെടാത്ത ഒരു കാര്യവും ലോകത്തില്ല, കേട്ടോ.

  • @krishnajasreez
    @krishnajasreez Před 19 dny

    അമേരിക്ക പറഞ്ഞാൽ കേൾക്കാത്തവർ ആണ് നമ്മൾ പറഞ്ഞാൽ കേൾക്കുന്നത്.
    പിന്നെ നിങ്ങൾക്ക് വേറെ പണിയില്ലേ എന്തിനാ ഇങ്ങനെ വർഗീയത വിളമ്പുന്നത് കഷ്ട്ടം

  • @muhammedramsan6841
    @muhammedramsan6841 Před 20 dny

    നമ്മൾ ഇവിടെ ഇരുന്നു പറഞ്ഞിട്ട് കാര്യം ഇല്ല നോർത്ത് ഇന്ത്യ യിൽ ഇതിനെ വെള്ളം തൊടാതെ വിഴുങ്ങുന്ന മണ്ടൻ മാരായ ജനങ്ങൾ ഉണ്ട് 🙏🙏🙏

  • @user-ek7yf2xp8q
    @user-ek7yf2xp8q Před 21 dnem

    Ramadaan 1 nu caa nadappakki,
    But jananghal budhiparamaayi neenghi

  • @RyuLongRHOG
    @RyuLongRHOG Před 20 dny

    "Vor pinnem rukwadi papa"

  • @azeemmuhammad6201
    @azeemmuhammad6201 Před 12 dny +1

    Big liar

  • @shabeelaby932
    @shabeelaby932 Před 21 dnem

    😅

  • @supershorts2020
    @supershorts2020 Před 21 dnem

    War rukwadi papa 😂😂😂

  • @appu.v.nappukuttan5417

    മണിപ്പൂർ ഇപ്പോഴും പുകയുന്നു ലോകത്ത യുദ്ധങ്ങൾ നിർത്തിവെപ്പിക്കാൻ കഴിയുന്ന മോദി ക്കു മണിപ്പരിൽകഴിയാത്തതെന്തു കൊണ്ടായിരിക്കും

  • @mohamedjaseer3211
    @mohamedjaseer3211 Před 21 dnem

    Enthukundo ithu nerathey paranchilla, kashtam, veruthey ayaley thettidharichu😢

  • @truefacts340
    @truefacts340 Před 20 dny

    Ramadan l yuddom nirthaylum ilellum PFI norodhichallo. Ath mathi😂😂😂😂

  • @savioshajahan4661
    @savioshajahan4661 Před 21 dnem

    4:22 jordan king is the biggest coward

  • @ansarvvvadakkeath9353
    @ansarvvvadakkeath9353 Před 20 dny

    പാടായി math karoo