ഭാഷ കടന്നും ധ്രുവ് റാഠി | Dhruv Rathee starts YouTube channels in five languages | Out Of Focus

Sdílet
Vložit
  • čas přidán 18. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 629

  • @jeevanjeevan1046
    @jeevanjeevan1046 Před měsícem +842

    ആള് ഇപ്പൊൾ ഇന്ത്യയിൽ ഉണ്ട്.വോട്ട് ചെയ്യുന്നുണ്ട്. ധീരത എന്താണെന്ന് നമ്മൾ കണ്ട് പഠിക്കണം.രാജ്യസ്നേഹം നമ്മൾ കണ്ട് പഠിക്കണം.മനുഷ്യസ്നേഹം നമ്മൾ കണ്ട് പഠിക്കണം.അങ്ങനെ അങ്ങനെ എല്ലാം......ധ്രുവ് എന്ന ആളെ ഞാൻ തുടക്കം മുതൽ കാണാറുണ്ട്.എല്ലാവർക്കും അയച്ചുകൊടുക്കാറുണ്ട്.ആരും ശ്രദ്ധിക്കാറില്ല.ധ്രുവ് , ആകാശ് ബാനർജി , രവിഷ് കുമാർ , കനയ്യ കുമാർ എന്ന് തുടങ്ങി കുറച്ച് ആളുകൾ ഉണ്ട് . ധീരൻമാർ.✊

  • @muhammedramsan6841
    @muhammedramsan6841 Před měsícem +601

    അദ്ദേഹം ഒറ്റയ്ക്ക് ഒരു പ്രതിപക്ഷം ആണ് 🔥🔥🔥🔥

    • @abz9635
      @abz9635 Před měsícem +3

      ലൈക്‌ കിട്ടണം അത്രേ ഒള്ളു

    • @jabirali3809
      @jabirali3809 Před měsícem +2

      സത്യം.. Congress is acting like a pimp of bjp

    • @AdhithyanPA-gi7zb
      @AdhithyanPA-gi7zb Před měsícem

      Sudu😂

    • @einstein8219
      @einstein8219 Před měsícem +4

      @@AdhithyanPA-gi7zb like your father

    • @favorite2523
      @favorite2523 Před měsícem

      Yes ... I like and have subscribed him.... But I want Modi to be PM ❤....

  • @nishad.kundukulam
    @nishad.kundukulam Před měsícem +457

    ധ്രുവ് രാഠി സപ്പോർട്ട് 👍👍

    • @favorite2523
      @favorite2523 Před měsícem

      I support ❤ but Modi is my PM..... Good to have criticism

  • @navasyuva3622
    @navasyuva3622 Před měsícem +172

    നിങ്ങൾ കേരളാസ്റ്ററി ശേഷം ആണ് ശ്രെദ്ധി ക്കുന്നെങ്കിൽ നമ്മൾ അതിനു കുറേ മുമ്പ് തുടഗിയതാണ്. പുലികുട്ടി 🔥

  • @RenjithKunjumonVasantha
    @RenjithKunjumonVasantha Před měsícem +223

    ധ്രുവ്‌ റാട്ടി യഥാർത്ഥ പ്രതിപക്ഷ നേതാവ്!
    കേരള സ്റ്റോറി സിനിമയെ വിമർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ ആണ് ആദ്യം കാണുന്നത് അതിനു ശേഷം പിന്നീട് ഇങ്ങോട്ട് എല്ലാ വിഡിയോയും കാണാറുണ്ട്
    Support 💪💪💪💪

    • @favorite2523
      @favorite2523 Před měsícem +1

      Dhruv Rathee the real CPIM ❤❤❤

  • @user-lr8gr1xr4t
    @user-lr8gr1xr4t Před měsícem +108

    ഒറ്റയ്ക്ക് ഒരു വൻ മതിൽ തീർത്തു ഭരണകൂട ഭീകരതയ്ക്കെതിരെ ചെറുത്തു നിൽക്കുന്ന ദൃവ് rathi നിങ്ങളാണ് ഞങ്ങളുടെ ഹീറോ

  • @moosaka212
    @moosaka212 Před měsícem +36

    ദ്രുവ്റാട്ടി പൊളി യാണ് മക്കളെ കേരളസ്റ്റോറിക് എദിരായി വീഡിയൊഹിന്ദിയിൽ ചെയി ദ പുലികുട്ടിയാണ് ദ്രുവ് റാട്ടി 🌹🌹🌹🌹🌹

  • @malimali20
    @malimali20 Před měsícem +113

    *വോട്ട് ചെയ്യാൻ ജർമനിയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ദ്രുവ് അപകടം ഒന്നും പറ്റാതെ തിരിച്ചു പോവാൻ പറ്റിയാൽ ഭാഗ്യം.*

  • @StudyFocus-th7wv
    @StudyFocus-th7wv Před měsícem +61

    സത്യം പറഞ്ഞാൽ ഒരേസമയം ലജ്ജയും അഭിമാനവും തോന്നുന്നു. നമ്മുടെ പ്രായം ഉള്ള ഒരാൾ ഇത്രയൊക്കെ ചെയ്യുന്നതിൽ അഭിമാനവും എന്നാൽ നമ്മൾ ഇതൊന്നും എൻറെ വിഷയമല്ല എന്ന് കരുതി ഇരുന്നതിൽ ലജ്ജയും.
    ഇനിയെങ്കിലും നമ്മൾ ഓരോരുത്തരും നാളെ ഒരു ആവശ്യം വന്നാൽ ഒരുമിച്ച് പൊരുതേണ്ടി വരുമെന്ന് മനസ്സിൽ അടിവരയിട്ട് വയ്ക്കേണ്ടതാണ്. മക്കളോട് ഇതൊന്നും നിൻറെ പ്രശ്നമല്ല പഠിച്ചു ജോലി വാങ്ങിച്ചു നേരെ നോക്കി നടക്കുക എന്ന് പറയുന്നത് തിരുത്തേണ്ടത് ആവശ്യമാണ്.
    ബ്രിട്ടൻ പോലെ വലിയൊരു രാജ്യത്തോട് സമരം ചെയ്ത് സ്വാതന്ത്ര്യം നേടിയെടുത്ത ഒരു ജനതയാണ് നമ്മുടേതെന്ന് എപ്പോഴോ നമ്മൾ മറന്നു. പ്രതികരണശേഷിയില്ലാത പോയി.
    നമുക്ക് വേണ്ടി ബാഹുബലിയും റോക്കി ഭായിയും ഒന്നും വരില്ല. ആകെയുള്ളത് ഇദ്ദേഹമാണ്, അണിചേർന്ന് മുന്നോട്ട് പോയില്ല എങ്കിൽ ജനാധിപത്യം മതേതരത്വം എന്നതൊക്കെ വെറും പാഴവാക്കുകൾ ആയിത്തീരും. ഇതൊരിക്കലും ഒരു മതത്തിനോ രാഷ്ട്രീയപാർട്ടിക്കോ വേണ്ടിയല്ല. എല്ലാവർക്കും സന്തോഷമായി ജീവിക്കാൻ കഴിയുന്ന ഒരു നാളേക്ക് വേണ്ടി മാത്രം!

    • @SROTPSumayyaBeevi
      @SROTPSumayyaBeevi Před měsícem +1

      I'm with you..for our country..for the wellbeing of the people of our country

  • @trythis2.0
    @trythis2.0 Před měsícem +179

    Dhruv Rathee ❤❤❤ 👑

  • @Unknown90901
    @Unknown90901 Před měsícem +92

    രാഹുൽനെ കൊണ്ട് പറ്റാത്തത് ധ്രുവ. ചെയ്യട്ടെ 💕

    • @SadiqPH
      @SadiqPH Před měsícem

      രാഹുൽ ചെയ്യുന്നത് വേറെ ധ്രുവ് ചെയ്യുന്നത് വേറെ , രാഹുലിനോട് ഉളക്ക് ദേഷ്യം കാണിക്കുന്നത് അന്തം കമ്മികൾക്ക് പണി കിട്ടുന്നത് കൊണ്ടാണ് പക്ഷേ 2009 രാഹുൽ കേരളത്തിൽ മത്സരിക്കാതെ യുഡിഎഫ് 16 സീറ്റ് കിട്ടിട്ടുണ്ട് അത് മറക്കേണ്ട .

  • @user-sn1tq4st5l
    @user-sn1tq4st5l Před měsícem +6

    ഇവിടെ പ്ര ദാ മന്ത്രിയേക്കാൾ കൂടുതൽ അറിയപ്പെട്ന്ന വെക്തി അതാണ് ധ്രൂവ് താങ്കൾക്ക് എന്റെ ഹ്രദയം നൽ ഗുന്നു❤

  • @jayathomas2737
    @jayathomas2737 Před měsícem +98

    Support you Dhruv rathee ❤ go-ahead

    • @maa-bs8ng
      @maa-bs8ng Před měsícem

      Not sport

    • @mariaissac9260
      @mariaissac9260 Před měsícem +4

      100% Support 💪💪

    • @einstein8219
      @einstein8219 Před měsícem +2

      @@maa-bs8ng sangi sppoted

    • @gladian.
      @gladian. Před měsícem +2

      ​@@einstein8219Verified sanghi alle 😂 spelling polum ariyilla support nte 😂

    • @einstein8219
      @einstein8219 Před měsícem

      @@gladian. da myre njn parenjathu sported ennanu , type cheyumbo oru p kudi poyi , ninaku english vayikanum arille

  • @abdulrazakrazak2925
    @abdulrazakrazak2925 Před měsícem +53

    രാജാവ് നഗ്നനാണെന്ന് പറയാനൊരൂവനുണ്ടായിരിക്കുന്നു

  • @abduljalal3737
    @abduljalal3737 Před měsícem +31

    രാഷ്ട്രീയ വിവേകം ഉള്ള ഇന്ത്യൻ യുവതയെ സൃഷ്ടിച്ചെടുക്കാൻ ദ്രുവ് റാട്ടീ എന്ന അത്ഭുത മനുഷ്യൻ 👏👏ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ട് ദ്രുവ് ന്റേത് 100കോടി വരുന്ന ഇന്ത്യയിലെ “നല്ല “മനുഷ്യരെ ഉണർത്തുക എന്ന നിയോഗം 🎉🎉🎉

  • @MHDZIYAD306
    @MHDZIYAD306 Před měsícem +153

    എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ടം ഈ സ്റ്റുഡിയോ ആണ്

    • @jimmythehat579
      @jimmythehat579 Před měsícem +4

      എനിക്ക് ഇഷ്ടപ്പെട്ടത് ആ സാരിയും ബ്ലൗസും ആണ് നല്ല രസമുണ്ട് ❤

    • @ratedraff9034
      @ratedraff9034 Před měsícem

      @@jimmythehat579sanki

    • @naaziiim.05
      @naaziiim.05 Před měsícem +1

      ​@@jimmythehat579😂

    • @shajuthoma
      @shajuthoma Před měsícem +1

      🤣

    • @AdhithyanPA-gi7zb
      @AdhithyanPA-gi7zb Před měsícem

      Vargiyatha channel 😂

  • @noufalyou
    @noufalyou Před měsícem +45

    ധ്രുവ് രാഷ്ട്രീയത്തിൽ വരണം ❤️ഇന്ത്യയുടെ final hope യെന്ന് തോന്നുന്നു അത്രമേൽ തീയാണ് ✊🏻👏🏻👏🏻👏🏻RSS തീവ്രവാദി കളിൽ നിന്ന് അദ്ദേഹം safe ആയാൽ മതി 🤲🏻

  • @johnsakuriakose8969
    @johnsakuriakose8969 Před měsícem +13

    മീഡിയയിൽ (ഒരു യുട്യൂബ്വർ ആണെങ്കിൽ പോലും)പകരം വെക്കാൻ ഇല്ലാത്ത ഒരു വ്യക്തിത്വം അതാണ് ധ്രുവ്. രട്ടി. നല്ല പക്വത വന്ന, പക്ഷം പിടിക്കാതെ സത്യം തുറന്നു പറയാൻ, നട്ടെല്ല് വളക്കാത്ത ഒരു ചെറുപ്പക്കാരൻ... 💪

  • @MR-jg8oy
    @MR-jg8oy Před měsícem +71

    രക്ഷിതാവ് അവനെ കാത്തു രക്ഷിക്കട്ടെ... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
    ഇനിയും സത്യങ്ങൾ വിളിച്ചു പറയുവാൻ ഉള്ള ആത്മ ധൈര്യവും നേരെഴുതാൻ ആ വിരൽ തുമ്പിനു ശക്തിയും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🤲

  • @Dravidian-Secularism
    @Dravidian-Secularism Před měsícem +93

    ആൺ കുട്ടി ❤

  • @englishhelper5661
    @englishhelper5661 Před měsícem +81

    *One man army Druve rathi 🇮🇳*

  • @ilaanhaadi2461
    @ilaanhaadi2461 Před měsícem +60

    നിലപാടിന് എപ്പോഴും ആളുണ്ടാവും ❤

    • @mohamedthayath9411
      @mohamedthayath9411 Před měsícem +1

      SHARIYAAYA NILAPAADU ENNU PARAYUNNATHAAVUM SHARI😊

    • @ilaanhaadi2461
      @ilaanhaadi2461 Před měsícem

      @@mohamedthayath9411 ഒരാളുടെ/സ്ഥാപനത്തിന്റെ identity ആണ് നിലപാട് ,ശരിയായതിനെ മാത്രമേ നിലപാടിൽ ഉൾപ്പെടുത്താറുള്ളു😊

  • @phonecare1122
    @phonecare1122 Před měsícem +36

    Druve subscribers ഇവിടേയ് ലൈക്കു ... 🎰🎰

  • @najmumanjeri
    @najmumanjeri Před měsícem +63

    ഒറ്റയാള്‍ പോരാട്ടം ❤❤❤

  • @user-nq2tu5fo7x
    @user-nq2tu5fo7x Před měsícem +126

    ധ്രുവ് റാഠി യേപ്പോലെ എന്തുകൊണ്ട് നമ്മുടെ മുഖ്യധാരാമാദ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്തതത് ഇക്ക

    • @vksmn744
      @vksmn744 Před měsícem +8

      Karanam ullinte ullil islamophobic anu ellam.

    • @user-rl1np1kz9l
      @user-rl1np1kz9l Před měsícem +15

      Bbcയുടെ അവസ്ഥ വരാതിരിക്കാൻ കഞ്ഞി കുടി മുട്ടിയാലോ 😬😬

    • @Ushasindia
      @Ushasindia Před měsícem +1

      ധ്രുവ് ജർമിനിയിൽ ഇരുന്നാണ് വീഡിയോ ചെയ്യുന്നത്

    • @user-rl1np1kz9l
      @user-rl1np1kz9l Před měsícem

      @@Ushasindia ഇപ്പോ ഇന്ത്യയിൽ ഉണ്ട് ഒരു പ്രമുഖ മാധ്യമം ദൈര്യം ഉണ്ടോ ചോദിച്ചു 3day കൊണ്ട് ഇന്ത്യൻ ഗേറ്റ് മുൻപിൽ നിന്ന് ഇവിടെ ഉണ്ട് എന്ന്‌ പറഞ്ഞു ✌ഷു നക്കാനും മാപ്പ് എഴുതാനും അയാൾ സങ്കി അല്ലല്ലോ 🤭

    • @abd-rk1yw
      @abd-rk1yw Před měsícem +3

      @@Ushasindianow in India

  • @shejeerekkandy2842
    @shejeerekkandy2842 Před měsícem +27

    ഇന്ന് മലയാളത്തിലുളള ചാനലുകളിൽ നല്ല നിലവാരം ഉള്ള ഒരു പ്രോഗ്രാം ആണ് ഔട്ടോഫോക്കസ്. ഒരു എപ്പിസോഡും വിടാതെ കാണാൻ ശ്രമിക്കാറുണ്ട്. ദാവൂദ് സർ മീഡിയാവണ്ണിന് കിട്ടിയ ഒരു മുതൽ കൂട്ടാണ്

  • @Sabu-Konodiyel.
    @Sabu-Konodiyel. Před měsícem +14

    കേരള സ്റ്റോറിയെ കുറിച്ച് അദ്ദേഹം ഒരു വീഡിയോ ചെയ്തിട്ടുണ്ട് 20 M views

  • @noufalyou
    @noufalyou Před měsícem +13

    ധ്രുവു 🔥🔥🔥🔥ഇന്ത്യയിലെ ഏക പ്രതിപക്ഷം 💯

  • @SLOHUS
    @SLOHUS Před měsícem +26

    Kannada already reached 270k views in just 1 day of opening account ❤

  • @ShahJahan-gn4nr
    @ShahJahan-gn4nr Před měsícem +22

    He and actor sidharth both are brave.

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 Před měsícem +4

    അദ്ദേഹത്തിന്റെ ജീവൻ സംരക്ഷിക്കപ്പെടേണ്ടതാണ് 🙏🏻🙏🏻🙏🏻

  • @justrelax9964
    @justrelax9964 Před měsícem +9

    വർഷങ്ങളായി Dhruv ne follow ചെയ്യുന്നു. എല്ലാം നല്ല വീഡിയോസ്.❤

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před měsícem +136

    ഇവിടെ കേരളത്തിലെ ഓരോ മലയാളിയും ഓരോ ദ്രുവ് രാത്തീ🔥🔥യാണ്..അതുകൊണ്ട് ദ്രുവിന്റെ മലയാളം യൂട്യൂബ് ചാനലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..🙏🙏

    • @nileshseban1335
      @nileshseban1335 Před měsícem +4

      22% പേര് അല്ല. ആടി നിൽക്കുന്നവരും

    • @ckr424
      @ckr424 Před měsícem +5

      ഇവിടെയുള്ള സംഘികളും, ഒരു രാഷ്ട്രീയ മില്ലാത്തവരും തിരിച്ചറിവ് നേടട്ടെ.

    • @__________138
      @__________138 Před měsícem +1

      Njanum ith thanneyaan alochichath.
      Bhooripaksham malayaligalkkum Buddhiyum Vivaravum ullath Kondaavum Dhruv Malayalam thil Channel thudangaathath

    • @arshakm62
      @arshakm62 Před měsícem +5

      ഇവിടെ JBI അടക്കം പല മലയാളം ചാനലുകളും druve ന്റെ വീഡിയോസ് translate ചെയ്ത് പറയുന്നുണ്ട്

    • @__________138
      @__________138 Před měsícem +1

      @@arshakm62 🔥

  • @sarafm1440
    @sarafm1440 Před měsícem +42

    support dhruv rathee👍🏻

  • @user-wg4ug6ly7w
    @user-wg4ug6ly7w Před měsícem +13

    ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറിയാലും വലതു കാലിലെ മന്ത് ഇടതിലേക്ക് മാറിയാലും ഞൊണ്ടിയെങ്കിലും ജീവിച്ചു പോകാം പക്ഷേ വർഗീയതയുടെ കുഷ്ഠരോഗവും ക്യാൻസർ രോഗവും ബാധിച്ചു കഴിഞ്ഞാൽ രണ്ടുകാലും മുറിച്ചു മാറ്റേണ്ടിവരും അതുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പേരിനെങ്കിലും മതേതര കക്ഷികൾ എന്ന് അവകാശപ്പെടുന്നവർക്ക് വോട്ട് ചെയ്യാൻ ശ്രമിക്കുക" തമ്മിൽ ഭേതം തൊമ്മൻ "
    MAS
    BreakingNews
    Kakku

  • @suhailbasheer9796
    @suhailbasheer9796 Před měsícem +16

    Dhruv rathee ♥️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @afsalmachingal1235
    @afsalmachingal1235 Před měsícem +1

    അദ്ദേഹത്തിന് ഇനിയും ഇത് പോലെ സത്യം സത്യമായി തുറന്നടിക്കാൻ കഴിയട്ടെ 🥰👍🏻👏🏻അഭിവാദ്യങ്ങൾ

  • @roypynadath5820
    @roypynadath5820 Před měsícem +11

    Druv Rathee is presenting things with facts and figures. Doing lots of research.

  • @latestnews4175
    @latestnews4175 Před měsícem +5

    ധൃവ്റാത്തി ഇന്ത്യയുടെ സീൻ മാറ്റി 🔥

  • @sajeevkumar7452
    @sajeevkumar7452 Před měsícem +2

    ഒറ്റയാള്‍ പോരാട്ടം ❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Před měsícem +5

    Dhruv it's real legend🤩💥🇮🇳

  • @ilaanhaadi2461
    @ilaanhaadi2461 Před měsícem +13

    Druv ❤

  • @ousepharimboor9632
    @ousepharimboor9632 Před měsícem +2

    While I was in Mumbai, Dhruv, a young man , presented a very sincere approach to the national politics. I still support his political views and wish him all thebest.

  • @usmankannur6383
    @usmankannur6383 Před měsícem +43

    ഇയാൾ മലയാളത്തിലേക്ക് വന്നാൽ ജയശങ്കരൻ അയമൂട്ടി സാജൻ എന്നീ പാവങ്ങളായ സയലൻറ് സംഘീ നിഷ്പക്ഷകർ വീട്ടിലിരിക്കേണ്ടി വരുമോ!!!?

    • @mariaissac9260
      @mariaissac9260 Před měsícem

      അവന്മാരെ ഒക്കെ തല്ലിയോടിക്കേണ്ട കാളകൂടങ്ങളാണ്. ധ്രുവിന്റെ ചാനലിന് reach കൂട്ടി ഗോദി മീഡിയകളെയും കപടന്മാരായ ജയശങ്കർ, സാജൻ സ്കറിയ പാവങ്ങളെ ഒന്നുമല്ലാതെയാക്കണം

  • @aikikkaklusman4870
    @aikikkaklusman4870 Před měsícem +2

    സത്യം എന്ന മഹത്തായ ധർമ്മം കൈകാര്യം ചെയ്യുന്ന മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @uvaismahinabad294
    @uvaismahinabad294 Před měsícem +4

    Dhruv rathee against godi media... Hats off❤

  • @AmalRaj-un7qs
    @AmalRaj-un7qs Před měsícem +5

    Dhruv Rathee ഇന്ത്യയുടെ പ്രതീക്ഷ ആണ്. ഒരു North Korea യോ Russia യോ ആകാതിരിക്കാൻ പ്രയത്‌നിക്കുന്ന യഥാർത്ഥ രാജ്യസ്‌നേഹി

  • @Adlistours
    @Adlistours Před měsícem +2

    Dhruv motivation ഓരോ മനുഷ്യ ഇന്ത്യക്കാർക്കും രോമാഞ്ചമാണ്❤❤❤❤

  • @AnilKumar-nd3xx
    @AnilKumar-nd3xx Před měsícem +6

    One man army..Dhruv Rathee🔥🔥💪

    • @vijayakrishnang646
      @vijayakrishnang646 Před 18 dny

      one man Crooked enough to fool all his subscribes and make hell of a lot money selling patriotism...

    • @AnilKumar-nd3xx
      @AnilKumar-nd3xx Před 15 dny

      @@vijayakrishnang646 nothing wrong in making money by telling the truth with proofs..It's far better than using religious hatred,fake patriotism and cooked up stories to brainwash the fools to get their votes.I know the majority of the people who blindly support bjp don't use their brains to think,hence they cannot see the truth.But atleast if 1 or 2 amongst them actually starts using their brains for the first time in their life ,it's a win for dhruv.

  • @thafseerthafseer5476
    @thafseerthafseer5476 Před měsícem +13

    ധ്രുവ് റാട്ടിയെ പോലുള്ള മിടുക്കൻന്മാർ ഉണ്ടാവണം എന്നാലെ ഗോധി മിഡിയ കളെ പൂട്ടിക്കാൻ പറ്റുക യൊള്ളു

  • @Libzzzz08
    @Libzzzz08 Před měsícem +2

    I'm his follower in Instagram since 2019 he's such a genuine guy Dhruv rathee❤️‍🔥🔥✊

  • @Unionpublicservicecommis-fw5el

    Very well said Dhruv Rathee❤❤❤👌👌👌👌

  • @Priya-pz8z
    @Priya-pz8z Před měsícem +44

    ധ്രുവ് രാഠി എന്നാണ് പേര്

  • @nazarmadathil7236
    @nazarmadathil7236 Před měsícem +5

    Bravo

  • @BinshaBasheer-hz6td
    @BinshaBasheer-hz6td Před měsícem +3

    നീയാണ് ധിരൻ

  • @SureshKumar-vw6kc
    @SureshKumar-vw6kc Před měsícem +4

    ❤❤

  • @wafazxya4867
    @wafazxya4867 Před měsícem +2

    Protector of india 🔥🇮🇳druv rathee😊

  • @raseenacm5481
    @raseenacm5481 Před měsícem +4

    🔥🔥

  • @ponnusplantparadise4758
    @ponnusplantparadise4758 Před měsícem +6

    Dhurve U will win if u stand in elections.

  • @muju4ever
    @muju4ever Před měsícem +2

    👍🏻👍🏻

  • @blessonrony528
    @blessonrony528 Před měsícem +3

    Dhruv is here in India❤

  • @razimisbu58
    @razimisbu58 Před měsícem +2

    3 വർഷം മുമ്പെങ്കിലും ധ്രുവ് റാഠിയെ കുറിച്ച് ഇതുപോലെ റിപ്പോർട്ട് ചെയ്യണമായിരുന്നു.

  • @JagoJawan
    @JagoJawan Před měsícem +1

    Thank you 🙏🙏

  • @moosaka212
    @moosaka212 Před měsícem +1

    ❤❤❤ഹരിയാന കാരനായദ്രുവ്റാട്ടിയു ടെ കയ്യ്കളുടെ ഏക്ഷൻ കണ്ടിരി ക്യാൻരസമാണ് 🌹🌹🌹🌹🌹🌹

  • @MajeedkHamza-fb3fi
    @MajeedkHamza-fb3fi Před měsícem +1

    സത്യം സത്യം ധീരനായ ഒരു വ്യക്തിയാണ് 29 വയസ്സുകാരനായ...Dhruv Rathee❤️❤️❤️👍

  • @hrudya6064
    @hrudya6064 Před měsícem +4

    Dhruv❤️🔥

  • @sadisayyid
    @sadisayyid Před měsícem +4

    DHRUV RA🔥🔥🔥🔥🔥🔥🔥🔥

  • @secularbackbencher3901
    @secularbackbencher3901 Před měsícem +3

    മുഖ്യധാരാ ദേശീയ പ്രാദേശിക മാധ്യമങ്ങൾ പറയാൻ മടിക്കുന്ന സത്യങ്ങൾ ധ്രുവ് റാഠി ധൈര്യപൂർവ്വം വിളിച്ച് പറയുന്നു🔥🔥✊

  • @shehzadramees7430
    @shehzadramees7430 Před měsícem +1

  • @afsalmachingal1235
    @afsalmachingal1235 Před měsícem

    കേരളത്തിലും ഇത് പോലെ സത്യം പുറത്ത് കൊണ്ട് വരുന്ന dhruv മാർ ഉയരന്നു വരണം 🔥അത്രക്കും പോളിയാണ് അദ്ദേഹം (ധ്രുവ് )👏🏻

  • @manojkuttan5244
    @manojkuttan5244 Před měsícem +2

    He is 100%truth

  • @jmr4you
    @jmr4you Před měsícem +10

    Dhrvu പോലെ ഒരാൾ കോൺഗ്രസ്‌ പാർട്ടിക്ക് ഇല്ലാതെ പോയല്ലോ

  • @Policies2040
    @Policies2040 Před měsícem +3

    Media one need to take such researches

  • @rajeshmadhavan7946
    @rajeshmadhavan7946 Před měsícem +1

    Druve rathi is grate❤❤❤

  • @farhandilshad5272
    @farhandilshad5272 Před měsícem +1

    👍

  • @shiningstar958
    @shiningstar958 Před měsícem +2

    ഹായ് ഹായ് druvne ഞമ്മക്ക് ഇഷ്ട്ടായി ഇഷ്ട്ടായി

  • @aneeshamanoj4864
    @aneeshamanoj4864 Před měsícem +1

    💎

  • @jollykurian2729
    @jollykurian2729 Před měsícem +1

    Awesome congrats sir

  • @abdulmuneer3101
    @abdulmuneer3101 Před 21 dnem

    രാജ്യത്തൊരു ഭരണമാറ്റം സാധ്യമായാൽ തങ്ക ലിപികളിലെഴുതപ്പെടേണ്ട പേരിലൊന്നാണ് ധ്രുവ് റാത്തി ❤❤❤

  • @2599746
    @2599746 Před měsícem

    08:42 💯💯💯💯💯💯

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Před měsícem +1

    King.druv❤❤❤

  • @shereefapt1353
    @shereefapt1353 Před měsícem

    ദാവൂദ് sir.. Super. Excellent ❤

  • @lillyjose4874
    @lillyjose4874 Před měsícem

    Grate

  • @kndknd2869
    @kndknd2869 Před měsícem +2

    Ajims👍👍👍...

  • @faisalchengala5200
    @faisalchengala5200 Před měsícem +5

    ഞാൻ ആദ്യമേ ദ്രുവിന്റെ വീഡിയോ കാണാറ് ഉണ്ട് ആള് പുലിയാണ്

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před měsícem

      ഞാനും 🤩. ഫൈസൽ ഭായ് എവിടെ?

  • @salaudeenph9699
    @salaudeenph9699 Před 16 dny

    ❤❤❤❤❤❤❤❤❤

  • @anoopbalan4119
    @anoopbalan4119 Před měsícem

    ❤️🔥

  • @noushfarook
    @noushfarook Před měsícem

    Dhruv Rathee 🇮🇳❤️👍🏻👏🏻🙏

  • @keralainsider
    @keralainsider Před měsícem +2

    Sunitha Devadas
    Jaiby Tv
    Are Kerala druv raatees ❤

  • @user-on5sp6yj2w
    @user-on5sp6yj2w Před měsícem +14

    Raattee , രാട്ടീ, its ദൃവ് രാttee

  • @Lovely-dl5cw
    @Lovely-dl5cw Před měsícem +2

    Dhruv Rathee, Akash Banerjee, Abhisar Sharma, The Newslaundry, Karan Thapar - The Wire, The Print and many more channels are there.

  • @uvaismahinabad294
    @uvaismahinabad294 Před měsícem +2

    Dhruv rathee ക്ക് ഒപ്പമെത്താൻ media one ന് പോലും പറ്റില്ല എന്നും പറഞ്ഞു കൊള്ളട്ടെ....

  • @manaslines2172
    @manaslines2172 Před měsícem

    ❤❤❤❤

  • @samadelectronics9641
    @samadelectronics9641 Před měsícem

    👍👍

  • @user-eo9jj8xj7h
    @user-eo9jj8xj7h Před 22 dny

    🙏🏽

  • @vaisakhr1532
    @vaisakhr1532 Před měsícem +1

    Really appreciate your impartial analysis and discussions. At least you showed the courage to express Indian media's are MODIA.

  • @AkhilaMadhu
    @AkhilaMadhu Před měsícem

    🔥

  • @iqbalm4666
    @iqbalm4666 Před měsícem

    👍🏻🌹

  • @mnizam84
    @mnizam84 Před měsícem

    Dhruv rathee ❤❤❤❤❤One man Army.. The lion

  • @jabirusmanabdulla2020
    @jabirusmanabdulla2020 Před měsícem +1

    ഹിന്ദി ഭാഷ fluent ആവാൻ ദ്രുവ് ന്റെ vlog കണ്ടാൽ മതി ❤