ധ്രുവ് റാഠിയുടെ ജേണലിസം | Youtuber Dhruv Rathee announces his return to India in video| Out Of Focus

Sdílet
Vložit
  • čas přidán 2. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,6K

  • @marshookrazi1048
    @marshookrazi1048 Před 2 měsíci +2972

    Druv ഒറ്റക്ക് ഒരു പ്രതിപക്ഷം ആണ് ❤

    • @MohammedSuhail-ku3mv
      @MohammedSuhail-ku3mv Před 2 měsíci +4

      അപ്പോൾ മറു നാട മറു നാട

    • @aneesh2679
      @aneesh2679 Před 2 měsíci +54

      He is a one-man army

    • @elonmusk6031
      @elonmusk6031 Před 2 měsíci

      ​​​ Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂..

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​​ Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂

    • @janishroshan
      @janishroshan Před 2 měsíci

      ​@@MohammedSuhail-ku3mv സംഘപരിവാറിന്റെ പോരാളി

  • @shuhaibm.b493
    @shuhaibm.b493 Před 2 měsíci +2004

    കേരള സ്റ്റോറി എന്ന പ്രോപഗണ്ട ഫിലിമിനെതിരെ ആദ്യം നാവുയർത്തിയ മെയ്ൻ സ്ടീം യൂടുബർ ധ്രുവാണ്.❤

    • @komalamadhavan3930
      @komalamadhavan3930 Před 2 měsíci +25

      Yes true !

    • @user-jx2vt4ho6p
      @user-jx2vt4ho6p Před 2 měsíci

      Kerala is a terrorist state now ISIs capital

    • @athi482
      @athi482 Před 2 měsíci

      അതെ അതെ നിമിഷ ഫാത്തിമയും മെറിനും സോണിയ സെബാസ്റ്റ്യനും ഒക്കെ മലയാള മാധ്യമങ്ങളുടെ പ്രോപഗണ്ട ആയിരുന്നു

    • @jprakash7245
      @jprakash7245 Před 2 měsíci

      കൊലപാതകികളെ രക്ഷിക്കാൻ സുപ്രീംകോടതി വരെ ലക്ഷങ്ങളും കോടികളും പൊതു പണം മുടക്കിയ പരനാറിക്ക്, ഈ പ്രൊപഗാണ്ട തീട്ടത്തിനെതിരെ ഒരു വക്കീൽ നോട്ടീസ് പോലും അയക്കാൻ വയ്യ... 🧐

    • @jeffmathews363
      @jeffmathews363 Před 2 měsíci +6

      അപ്പോൾ തന്നെ വിശ്വാസ്ത പോയല്ലോ 😄😄

  • @minham5481
    @minham5481 Před 2 měsíci +1334

    ധ്രുവിനു എല്ലാം നന്മകളും നേരുന്നു....ബിജെപി യുടെ കണ്ണിലെ കരട് ആണ് ധൃവ്. നട്ടെല്ലുള്ള ആൺകുട്ടിയാണ് ധ്രുവ് ❤❤❤❤

    • @mushthakali6480
      @mushthakali6480 Před 2 měsíci +24

      പാവത്തിനെ സംരക്ഷിക്കണം😢

    • @sxhdvgvhvhcgcb1238
      @sxhdvgvhvhcgcb1238 Před 2 měsíci +2

      Pulli indiayil alla thamasam

    • @jwhr5555
      @jwhr5555 Před 2 měsíci

      Athinu ? ​@@sxhdvgvhvhcgcb1238

    • @afishekkrishnar4415
      @afishekkrishnar4415 Před 2 měsíci +24

      @@sxhdvgvhvhcgcb1238 athukondu ippozhum jeevanode ondu

    • @prjmedia
      @prjmedia Před 2 měsíci

      Not only Against BGP but also Against every fu*king frauds

  • @sudhakrishnan1072
    @sudhakrishnan1072 Před 2 měsíci +466

    ധൃവ് റാഠിയുടെ ഒരു ഫാൻ ആണ് ഞാൻ.
    അയാൾ പറയുന്നു പ്രതിപക്ഷം തോക്കുന്നിടത്ത് ജനങ്ങൾ react ചെയ്യണം അല്ല എങ്കിൽ ജർമനിയുടെ അവസ്ഥ ഇന്ത്യക്ക് വരും.ഓരോ ആളും മൗനം വെടിഞ്ഞു പ്രതികരിക്കുക.

    • @johnsakuriakose8969
      @johnsakuriakose8969 Před 2 měsíci +12

      സത്യം... 💪

    • @smithaoic
      @smithaoic Před měsícem

      Germany l ninnond aan ayaal videos cheyyunnath

    • @naaziiim.05
      @naaziiim.05 Před měsícem

      ​@@smithaoic Sarhyaaano??😮😮

    • @Stunt_In
      @Stunt_In Před měsícem

      @@smithaoic bro Hitler nte Germany aayrikkum udeshichath

    • @sumeshchandran705
      @sumeshchandran705 Před měsícem +4

      @@smithaoic ആര് ഇവിടെ നിന്നും പറയട്ടെ, വിമർശിക്കട്ടെ, പക്ഷേ പറയുന്നത് സത്യമോ, യാഥാർത്ഥ്യമോ ഒക്കെ ഉണ്ടെങ്കിൽ അതിനെ കുറിച്ച് മനസിലാക്കി പ്രതികരിക്കുകയാണ് രാജ്യത്തോട് കൂറുള്ള പൗരന്മാർ ചെയ്യേണ്ടുന്നത്. Dhruv രാതിയെന്ന ഈ.. കൊച്ചുപയ്യൻ്റെ 100 ഇൽ ഒരു അംശം പോലും സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത ഓല ജേണങ്ങൾ ആണ് ഇന്ത്യയിലെ ജനങ്ങൾ. ധ്രുവ് റാട്ടി സ്നേഹിച്ച പെണ്ണിനെ കെട്ടി ജർമനിയിൽ ആണെന്ന് ഉള്ളതൊക്കെ എല്ലാപേർക്കും അറിയാം. ജീവിതം മുഴുവൻ ഗൾഫ്, അറേബ്യൻ, യൂറോപ്യൻ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ. പോയി കിടക്കുന്നവർ എല്ലാം ഉള്ളതുകൊണ്ടാണ് കേരളം ഇന്ന് കാണുന്ന രീതിയിൽ ആയതും, സുഖിച്ചു ജീവിക്കുന്നതും. അപ്പൊൾ പിന്നെ വിദേശത്ത് പോയി കിടക്കുന്നവർക്കെന്നും ഈ.. നടക്കുന്ന കൊള്ളരുതാഴികകൾ കണ്ടാൽ വിമർശിച്ചു കൂടെ..🫢🫢🤔🤔

  • @avriyas007
    @avriyas007 Před 2 měsíci +1478

    സത്യം പറയാൻ പേടിയില്ലാത്ത യൂട്യൂബർ

    • @lostworld5667
      @lostworld5667 Před 2 měsíci +4

      partially because he is in newzland

    • @kottigere
      @kottigere Před 2 měsíci +2

      ​@@lostworld5667Germany?

    • @beeyem7093
      @beeyem7093 Před 2 měsíci +5

      ​@@lostworld5667so what?

    • @Methan_killer
      @Methan_killer Před 2 měsíci +1

      Adyam indiyil vannu jeeviketttw 🤣

    • @axxoaxx288
      @axxoaxx288 Před 2 měsíci +13

      ​@@Methan_killer appo india pokkanennu sammathinu challe. kochu gallan

  • @sabirnp8649
    @sabirnp8649 Před 2 měsíci +790

    ആയിരം ഗോദി മീഡിയകൾക്ക് അര ധ്രുവ് ❤️

    • @faheemp8214
      @faheemp8214 Před 2 měsíci +5

      1000 Messi ku 1/2 Kaka 😉

    • @aslam9678
      @aslam9678 Před 2 měsíci +3

      ​@@faheemp8214 അതൊക്കെ പണ്ട് 😂.

    • @ahmedyaseen6209
      @ahmedyaseen6209 Před 2 měsíci +8

      ​@@faheemp8214kalam 1000 kakakk ara messi enn theliyichu

    • @David-xz8jr
      @David-xz8jr Před 2 měsíci

      ആയിരം സങ്കിക്ക് അര പൊട്ടൻ 🤣

    • @angelsportstv
      @angelsportstv Před 2 měsíci +4

      ​@@ahmedyaseen6209penalty world cup kondano😂

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 2 měsíci +344

    ധ്രുവ് റാടിയുടെ ജേർണലിസത്തെ ആശംസിച്ച ഔട്ട്‌ ഓഫ്‌ ഫോക്കസ്സിന് big സല്യൂട്ട് ഇങ്ങനെ നിങ്ങളെപ്പോലെ ഉള്ളവരെയാണ് ഞങ്ങൾക്ക് ആവശ്യം 👍👍👍👍❤️❤️❤️

    • @mufeedokay
      @mufeedokay Před 2 měsíci

      😂

    • @user-or9uz7ln6k
      @user-or9uz7ln6k Před 2 měsíci

      ​@@mufeedokay Al jihadi Sanghi ??

    • @venuma549
      @venuma549 Před měsícem

      ആശംസിച്ചതുകൊണ്ടായോ, ഇവർക്കൊന്നും എന്തുകൊണ്ട് അതിന് കഴിയുന്നില്ല?

  • @KTNI313
    @KTNI313 Před 2 měsíci +236

    ഒരു വലിയ മാധ്യമ സ്ഥാപനത്തിന് പോലും ചെയ്യാൻ പറ്റാത്തത് ഒറ്റക്ക് ചെയ്യുന്ന one man army

    • @smithaoic
      @smithaoic Před měsícem

      Tamasiyathe AAP nte Jail MLA aakum

  • @aikikkaklusman4870
    @aikikkaklusman4870 Před 2 měsíci +114

    സത്യം വിളിച്ചുപറയുന്ന അദ്ദേഹത്തെ പോലെയുള്ള ധീരന്മാരെ.. ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരുന്ന ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹

  • @fithraglobal-df7yi
    @fithraglobal-df7yi Před 2 měsíci +768

    സത്യം വിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ....!

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂. അപ്പൊ ഇവനാണോ സത്യം പറയുന്ന നാവു 😂😂😂.

    • @basics7930
      @basics7930 Před 2 měsíci +8

      Great comment ❤❤

    • @elonmusk6031
      @elonmusk6031 Před 2 měsíci

      @@basics7930 ​​​bro അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?.

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      @@basics7930 ​​​ Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂..

    • @SillyDotComMuhammekamarudeen
      @SillyDotComMuhammekamarudeen Před 2 měsíci +12

      വീര്യമുള്ളൊരു വാക്കിന് മുന്നിൽ വൺ മതിലുകൾ വീണുടയും....💪💪💪

  • @shazamnetflik
    @shazamnetflik Před 2 měsíci +93

    Dhruw ഒരിക്കലും ഒറ്റകല്ലാ അദ്ദേഹത്തിന് ഒരു നല്ല ടീം തന്നെ ഉണ്ട്... അതൊരു ടീം വർക് ആണ്...

  • @pkbabu108
    @pkbabu108 Před 2 měsíci +342

    ഗോദി മീഡിയയിൽ ധ്രുവ് റാഠിയുടെ വീഡിയോ ഇട്ടാൽ ഒരൊറ്റ ദിവസം കൊണ്ട് മോദിയുടെ യഥാർത്ഥ തനി നിറം ജനങ്ങൾ മനസ്സിലാക്കും

    • @azorahai6757
      @azorahai6757 Před 2 měsíci

      ഒന്നു പോടെ😂 ഇവൻ്റെ വിഡിയോ കണ്ട് ബി ജെ പി വോട്ടു ചെയ്യുന്നവർ മാറ്റി ചെയ്യും എന്ന് തോന്നുന്നുണ്ടോ ഇവൻ കുറെ യൂടുബർമാരിൽ ഒരുവൻ മാത്രം ഇവൻ ജർമ്മനിയിൽ കിടന്ന് എന്താക്കാൻ

    • @athi482
      @athi482 Před 2 měsíci

      ധ്രുവ് റാഠിയുടെ തനിനിറം കേരളത്തിന് പുറത്തുള്ളവർക്ക് അറിയാം . അതുകൊണ്ടാണ് ഇവനൊക്കെ തലകുത്തി നിന്നിട്ടും 2019 ൽ കൂടിയ ഭൂരിപക്ഷത്തിൽ മോദി വന്നത്. 2024 ലും 400 plus നേടി അധികാരത്തിൽ വരും. അപ്പോഴും ഇവനൊക്കെ വീഡിയോ ചെയ്തു നടക്കും . വേറെ ഒരുത്തനും കൂടി ഉണ്ട് മുഹമ്മദ സൂ ബിയർ. കേരളത്തിൽ ഉള്ള ചിലർ ഇവരെ ഇപ്പൊഴാരിക്കും അറിയുന്നത്.

  • @rafeekselection4255
    @rafeekselection4255 Před 2 měsíci +487

    സംഘികളുടെ ശല്യം ഇല്ലാത്ത ഇന്നത്തെ കമെൻ്റ് ബോക്സ്😂😂😂🎉🎉🎉❤❤❤

    • @hanshianshi4580
      @hanshianshi4580 Před 2 měsíci

      😂😂

    • @_mammad
      @_mammad Před 2 měsíci +8

      ചവാൻ പോകുന്നവരോട് തർക്കിക്കേണ്ട ആവിശ്യം ഇല്ല🤣

    • @aswing2706
      @aswing2706 Před 2 měsíci +12

      ജൂണ് 4 ചൊവ്വാഴ്ച സംഘികൾ മാത്രമേ ഔട്ട് ഓഫ് ഫോക്കസ് കമൻ്റ് ബോക്സിൽ കാണൂ😅. ഉള്ള സമയം enjoy ചെയ്തോ.

    • @_mammad
      @_mammad Před 2 měsíci

      @@aswing2706അന്ന് സുഡാപ്പികൾ ഹമാസ് തുരഗങ്ങളിൽ ഒളിക്കും 🤣

    • @hanshianshi4580
      @hanshianshi4580 Před 2 měsíci

      @@aswing2706 WhatsApp University പ്രഖ്യാപിച്ചോ?!!! തോൽവി

  • @abd-rk1yw
    @abd-rk1yw Před 2 měsíci +226

    1000 ഗോതി മീഡിയാക്കൾക്കു 1 ദ്രുവ് മതി ❤🥰

  • @sumeshchandran705
    @sumeshchandran705 Před 2 měsíci +108

    He is trying to save his mother land from the robbers. Thanks a lot Dhruv Rathi.

    • @smithaoic
      @smithaoic Před měsícem +1

      Biggest joke... He is staying in Germany.... Why should he save this country... joke of the millennium😂

    • @shrihari7022
      @shrihari7022 Před měsícem +1

      yes but there is no one here to save mother land BJP or Congress both are same nothing both does scams, politics is not service it is business now.

    • @Sreejithsnair1729
      @Sreejithsnair1729 Před měsícem

      Please do fact check

    • @sumeshchandran705
      @sumeshchandran705 Před měsícem

      @@Sreejithsnair1729 All the facts are in front of Indians for the last 10 years and still people are getting misleaded with wrong I formation through the WhatsApp university. The sad side is that in 'anthabhakth' most of them have a college degree with them and not having any knowledge about anything.

  • @travelindia8898
    @travelindia8898 Před 2 měsíci +176

    ഇന്ത്യയിലെ എഡ്വർഡ് സ്‌നോടൻ # ദ്രുവ് രദ് 👌👍. ദ്രുവ് രദിന്റെ വീഡിയോ ക്ക് കിട്ടുന്ന ഇന്ത്യൻ സമൂഹത്തിന്റെ സപ്പോർട് ൽ നിന്ന് മനസിലാക്കാം ഇന്ത്യയെ നശിപ്പിക്കാൻ ആർക്കും സാധിക്കില്ല 👌. വിവരവും വിവേകംവുമുള്ള സമൂഹം ഇന്ത്യയിൽ കോടിക്കണക്കിനുണ്ട് 👌 അവർ നിലവിൽ നിശബ്ദരാണ്. അവരുടെ ശബ്ദം ഉയരും 👌. അതുവരെ യെ അക്രമികൾക്ക് ആയുസ്ള്ളു 🙏.. 🇮🇳💓

  • @noble_kochithara8312
    @noble_kochithara8312 Před 2 měsíci +165

    കോൺഗ്രസ്സ്നും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രധാന മാധ്യമങ്ങള്‍ക്കും ചെയ്യാൻ കഴിയാത്തത് ധ്രുവ് ഒറ്റക്ക് ചെയ്യുന്നു 💯👍

    • @hafeezea.4256
      @hafeezea.4256 Před 2 měsíci +2

      പ്രതിപക്ഷം പറഞ്ഞിട്ട് മാത്രം കാര്യമില്ല ജനങ്ങൾ അത് കേൾക്കാനും തയ്യാറാകണം

  • @faisalkc4230
    @faisalkc4230 Před 2 měsíci +92

    ധ്രുവ് ൻ്റെ എല്ലാ വീഡിയോയും കാണണം .എല്ലാം പക്കാ പ്രൂഫ് വെച്ച് കൊണ്ടുള്ള വീഡിയോയാണ് .പക്കാ പൊളിച്ചടുക്കൽ

  • @useyourbrain8621
    @useyourbrain8621 Před 2 měsíci +120

    ധ്രുവ് റാഡി 💜
    രാവീഷ് കുമാർ ❤

  • @sameerkpuram
    @sameerkpuram Před 2 měsíci +88

    ധ്രുവ് റാട്ടിമാർ ഇനിയും ജനിക്കും.

    • @chunkbro43
      @chunkbro43 Před 2 měsíci

      അയ്യണ്ടിഅയ്യേ കുത്ത് മുന്നണി പോലെ ആവാഞ്ഞാൽ മതി 😄 ചാപിള്ള പോലെ

  • @The100lexa
    @The100lexa Před 2 měsíci +105

    Wow... So wonderful.... വര്ഷങ്ങളായി rathee യുടെ പ്രേക്ഷകനാണ് ഞാൻ... ഒരു മലയാളം ചാനൽ ഈയൊരു ടോപ്പിക്ക് deliver ചെയ്യുന്നത് അത്ഭുതത്തോടെ കാണുന്നു..'deshbakth' എന്നോട് ചാനൽ കൂടെയുണ്ട്... അദ്ദേഹത്തേക്കുറിച്ചും അല്പം മിണ്ടൂ...❤ മറുനാടൻ ഷാജിയെയും കർമ ന്യൂസിനെയും കാണുന്നതിന് പകരം പുതു തലമുറ baudhika നിലവാരമുള്ള ചാനലുകൾ കാണുക.. 🥰തെറ്റ് തെറ്റെന്നും ശെരി ശെരിയെന്നും വിലയിരുത്തി നല്ലൊരു വ്യക്തിത്വം ആവുക... 🥰

    • @Jayan1973
      @Jayan1973 Před 2 měsíci +1

      Dhruv nte video yude malayalam version sunitha devadas cheyyunnud.

    • @Piku23sus
      @Piku23sus Před 2 měsíci +1

      Ravish kumar um..

    • @mryoumego
      @mryoumego Před 2 měsíci

      Dhruv Rathee, Deshbhakt, Ravish Kumar, News laundry,

    • @muhammedyaseen5726
      @muhammedyaseen5726 Před měsícem +1

      100മത്തെ ലൈക് ഞാൻ തന്നു😂

  • @sheeladevi6030
    @sheeladevi6030 Před 2 měsíci +80

    മുഖ്യധാരാമാധ്യമങ്ങളെ ജനങ്ങൾ അവിശ്വാസത്തോടെയാണ് കാണുന്നത്. സത്യസന്ധത തീരെ കുറഞ്ഞ മാധ്യമങ്ങൾ ക്കിടയിൽ നിന്ന് ഒരു പ്രകാശം അത് തന്നെയാണ് ധ്രുവിന്റെ വീഡിയോകൾ 🥰

  • @sintadileep2521
    @sintadileep2521 Před 2 měsíci +130

    ശരിക്കും പ്രതിപക്ഷമോ രാഹുൽ ഗാന്ധിയോ ചെയ്യേണ്ട കാര്യമല്ല ധ്രുവ് ചെയ്യുന്നത്.. മാധ്യമങ്ങൾ ചെയ്യേണ്ട കാര്യമാണ്.. "Educating the people "... അത് മീഡിയ വൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ സ്വയം വിമർശനപരമായി തന്നെ "ഉൾക്കൊള്ളേണ്ടതുമാണ് ".

  • @geethamanghat
    @geethamanghat Před 2 měsíci +60

    അദ്ദേഹം ഇവിടെ വരാതിരിക്കട്ടെ.. എവിടെ ഇരുന്നായാലും സത്യങ്ങൾ ജനങ്ങളെ അറിയിക്കാൻ കഴിയട്ടെ

  • @sanaakhsa9434
    @sanaakhsa9434 Před 2 měsíci +35

    2016 മുതൽ കാണാറുണ്ട് dhruv nte videos. I'm so happy that he's becoming the strongest journalist in india ❤ A proud subscriber❤.
    Akash banerjee yude videos should also be addressed.

  • @shereefmtm
    @shereefmtm Před 2 měsíci +41

    യൂട്യൂബ് എങ്ങനെ മികച്ച രീതിയിൽ ആളുകൾക്ക്‌ ഉപകാരപ്പെടുന്ന നിലയിൽ ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ധ്രുവ് റാഠി

  • @Anjup1623
    @Anjup1623 Před 2 měsíci +81

    ധ്രുവ്വിന്റെ ഞാൻ ഒരുപാട് വീഡിയോ ഞാൻ കണ്ടു. ഇന്ത്യൻ രാഷ്ട്രീയത്തിലെ ബിജെപിയുടെ കൊള്ളാരുതയ്മയെ പച്ചയായി പുറത്ത് കൊണ്ട് വരുന്ന വെക്തിയെന്ന നിലക്കും. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാൻ ബിജെപി സർക്കാർ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചും. ജനങ്ങൾക്കിടയിൽ വിളിച്ചുപറയാൻ ഒരുമടിയും കാണിക്കാത്ത ഒരു ഗുഡ് മാൻ ആണ് ധ്രുവ് 👍👍👍👍👍

    • @user-gg3nw2zp2n
      @user-gg3nw2zp2n Před 2 měsíci

      Indiayil vnnitt vilich parayan parayu aa dheera yuvavinod😂
      Pedithoory Zakeer Naik ne pole doore ninnu arkum enthum vilich parayalo😂

    • @Anjup1623
      @Anjup1623 Před 2 měsíci

      @@user-gg3nw2zp2n ഗോഡി മീഡിയ ബിജെപിക്കെതിരെ വാ അടച്ചപ്പോൾ.... ബിജെപിയുടെ അണ്ണാക്കിൽ കൊടുത്ത യൂട്യൂബ്ര്മാരിൽ ഒരാളാണ് ധ്രുവ് 💪💪💪💪💪സത്യം വിളിച്ചുപറയുന്പോൾ കരയുന്ന ബിജെപി ഊളകളെ കാണുന്പോൾ വെറും പുച്ഛം മാത്രം 😄😄😄😄😄

    • @salimcochin6739
      @salimcochin6739 Před 2 měsíci

      ​@@user-gg3nw2zp2nചാണകത്തിനു കൂട്ട് ഗോമൂത്രം...😂😂😂😂

    • @rejiraju6042
      @rejiraju6042 Před 2 měsíci

      ​@@user-gg3nw2zp2nഎന്താണെങ്കിലും സത്യം മാത്രം ആണ് ആഹാ സഹോദരൻ സോഷ്യൽ മീഡിയ വഴി വിളിച്ചു പറയുന്നത്... സത്യം ഒരിക്കലും മൂടി വായിക്കാൻ സാധിക്കില്ല..... ഇനിയും ഷെയർ ചെയ്യും.. വർഗീയ പാർട്ടി thulayanam

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm Před 2 měsíci

      ​@@user-gg3nw2zp2nദ്രുവ് കേരള സ്റ്റോറി ചെയ്തപ്പോഴും.. ദി ഡിറ്റേറ്റർ ചെയ്തപ്പോഴും ഇന്ത്യയിൽ ഉണ്ടായിരുന്നു.. പിന്നെ ഇന്ത്യയിൽ എന്താ സോഷ്യൽ മീഡിയക്ക് സ്വർണ്ണ തിളക്കം ഉണ്ടോ 🤔?

  • @jithu_33
    @jithu_33 Před 2 měsíci +128

    Dhruv Respect Button ○●○

  • @ArifaArifa-vj3do
    @ArifaArifa-vj3do Před 2 měsíci +94

    ഇതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമായ continent ഉണ്ടാക്കുന്ന യൂട്യൂബേഴ്സ് ആണ് നമ്മുടെ സമൂഹത്തിൽ വേണ്ടത് ഇതുപോലെയുള്ള യൂട്യൂബ് ചാനൽ ആണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്

    • @BachuBoss
      @BachuBoss Před 2 měsíci +1

      യൂട്യൂബ് ചാനൽ പേര് എന്താ

    • @mrafimohammed790
      @mrafimohammed790 Před 2 měsíci +1

      Dhruv

    • @sinan_0001
      @sinan_0001 Před 2 měsíci

      continent oke undakano..ipo ulla 7 continent pore😂

  • @sarathmohan1420
    @sarathmohan1420 Před 2 měsíci +14

    ധ്രുവ് നേക്കാൾ വളരെ എളുപ്പത്തിൽ വര്ഷങ്ങളായി ഇവിടെ ഉള്ള മാധ്യമങ്ങൾക്ക് ചെയ്യാൻ പറ്റുവായിരുന്ന കാര്യങ്ങൾ ആ ചെക്കൻ ഒറ്റക്ക് ചെയ്ത് കാണിക്കുന്നു 🔥👍 കണ്ട് പഠിക്കേണ്ടി ഇരിക്കുന്നു ഇന്ത്യയിലെ മാധ്യമങ്ങളെ എല്ലാം അധികാരം ഉള്ളവർ സ്വാധീനിക്കുന്നത് കൊണ്ടല്ലേ അല്ലെങ്കി എത്ര മാധ്യമങ്ങൾ ഇന്ത്യയിൽ ഉണ്ട് എത്ര ജനങ്ങളിലേക്കെത്തേണ്ടതാണ് ഇത് ഇപ്പോൾ ഒരുത്തന്റെ തലയിൽ മാത്രം ഭീഷണികളും മറ്റും വെക്കാതെ എല്ലാ മാധ്യമങ്ങളും ഇങ്ങനെ ചെയ്ത് കാണിക്കട്ടെ 🙌🙌🙌🔥🔥

    • @smithaoic
      @smithaoic Před měsícem

      Mashe check his list of followers .. Not Indians... mostly from other countries... like Afghan and Bengladesh...who want our country's destruction...

  • @ansaralic.i.3548
    @ansaralic.i.3548 Před 2 měsíci +27

    നിഷാദ് പറഞ്ഞത് വളരെ കൃത്യമാണ്.ധ്രുവിന്റെ വീഡിയോ കണ്ടാൽ രാഷ്ട്രീയം ശ്രദ്ധിക്കാത്ത എതൊരാൾക്ക് പോലും റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്.ഇപ്പോൾ മോദി ചെയ്യുന്ന എല്ലാം ഒരു ഏകധിപത്യ രാജ്യമാകുന്നു എന്ന് കൃത്യമായി connect ചെയ്യാൻ പറ്റും. കെജ്‌രിവാൾ, മനീഷ് സിസോദിയ, ഹേമന്ത് സോറൻ തുടങ്ങിയവരുടെ എല്ലാം അറസ്റ്റ്.ED, CBI, Income tax Department പോലുള്ള ഏജൻസികളെ കൊണ്ട് പ്രതിപക്ഷത്തെ വേട്ടയാടുന്നത്.
    അങ്ങിനെ വേണ്ട എല്ലാ കാര്യങ്ങളും ഏകധിപത്യ രാജ്യത്തിലേക്കുള്ള കൃത്യമായ അടയാളങ്ങൾ ആയി റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്.

  • @aru1021
    @aru1021 Před 2 měsíci +24

    I met him on dubai airport and we talk , and he is very super I told him am from kerala , before 1 year

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Před 2 měsíci +213

    ഗീബൽസുകളെ പൊളിച്ചടക്കുന്ന ദേശസ്നേഹി ദൃവ് രാടീ.

  • @ashikpk5338
    @ashikpk5338 Před 2 měsíci +130

    Yesterday’s Dhruv video post is outstanding 🫡

    • @madhubhaskaran1974
      @madhubhaskaran1974 Před 2 měsíci +5

      Our Tukde tukde gang leader Dhruv Rathee is coming to India. Congress is going to win 450+++++++++++++++++

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​@@madhubhaskaran1974എടോ അതെല്ലാം മാറി കാരണം. ആ വീഡിയോ ഓടെ dhruv rathee ude graph താഴ്ന്നു. കാരണം കേജരിവാൾ khalisthan terrorist ഇന്റെ കൈയിൽ നിന്നും fund വാങ്ങിയത് ഇവൻ അതെ പറ്റി പറഞ്ഞില്ല. അത്രേം വലിയ ഒരു terror work കേജരിവാൾ ചെയ്തിട്ടും ഇവൻ അവന്റെ ആ വിഡിയോയിൽ അയാളെ സപ്പോർട്ട് ചെയ്തു. ഈ ഒരു ചോദ്യം അവന്റെ എതിരെ അതിൽ അവനു ഒരു ഉത്തരവും ഇല്ലാതായി 😂😂😂😂 ഇനി ഇന്ത്യയിലോട്ടു അവൻ അടുത്തൊന്നും വരില്ല. അതാണ് പറഞ്ഞത് ആ വിഡിയോയിൽ കേജരിവലിനെ സപ്പോർട്ട് ചെയ്തത്തോടെ അവന്റെ graph thazhnu.

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​​@@madhubhaskaran1974​​ എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂.

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​@@madhubhaskaran1974എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​@@madhubhaskaran1974​​​ എടോ അതെല്ലാം മാറി കാരണം. കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും അവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂?.?

  • @shereefmtm
    @shereefmtm Před 2 měsíci +128

    ഞാൻ സ്ഥിരമായി കാണുന്ന ഒരേയൊരു യൂട്യൂബറാണ് റാഠി

  • @mkk773
    @mkk773 Před 2 měsíci +13

    ധ്രുവ് എന്ന നട്ടെല്ലുള്ള ഇന്ത്യൻ ആൺകുട്ടിയ്ക്ക് ഐക്യദാർഢ്യം🌹❤️💪

  • @englishhelper5661
    @englishhelper5661 Před 2 měsíci +249

    Thruv Rathi
    Ravish Kumar
    Media one❤❤❤❤❤

    • @jerinantony106
      @jerinantony106 Před 2 měsíci +18

      Media one😂🤣🤣🤣😂🤣😂🤣😂

    • @mphaneefakvr
      @mphaneefakvr Před 2 měsíci +10

      Abhishar Sharma, bhakt Banerjee മുതലായവർ

    • @shakeermaxima
      @shakeermaxima Před 2 měsíci +9

      Dhruv Raathee ❣️
      Ravish kumar ❣️
      Media One ❣️🔥👌

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci +13

      @@jerinantony106 monwe മലം tv കൊള്ളാം

    • @fa_dhil
      @fa_dhil Před 2 měsíci

      Malam tv yo😂​@@dreamworldmydreamland4848

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 Před 2 měsíci +40

    I never miss his videos .....have been following him for many years....true journalist !!!
    Many others also there like
    Akash banerjee, Being honest, sakshi joshi, official peeing human, nitish rajput, shyam meera singh , ravish kumar , paurush sharma etc...all are simply superb........💥💥💥💥💥

  • @harispm9520
    @harispm9520 Před 2 měsíci +23

    Dhruv rathree is a great orator hope he comes to Indian politics soon..

  • @Punjabi_Radio
    @Punjabi_Radio Před 2 měsíci +37

    Soach by Mohak അദ്ദേഹവും അടിപൊളി ആണ്. എന്റെ ഹീറോസ് 😂 ധ്രുവ് & മോഹക് ❤

  • @nafihab3481
    @nafihab3481 Před 2 měsíci +88

    ബംഗാളികളോട് സംസാരിച്ചു ഹിന്ദി പഠിച്ചവർക്കുപോലും വളരെ നന്നായിണ്ട് മനസ്സിലാക്കാൻ പറ്റുന്നരീതിയിൽ ആണ് അയാൾ റിപ്പോർട്ട്‌ ചെയ്യുന്നത്

    • @shyamksukumaran
      @shyamksukumaran Před 2 měsíci

      പിന്നെ താനൊക്കെ എന്തിനാണ് സ്കൂളിൽ പോയത്? ഉച്ചക്കഞ്ഞി കുടിക്കാൻ ആണോ?

    • @Devarsh1228
      @Devarsh1228 Před 2 měsíci +4

      ​@@shyamksukumaranhindi language schoolil padikanam enn nirbandham indo

    • @shyamksukumaran
      @shyamksukumaran Před 2 měsíci

      @@Devarsh1228 indo (ഇണ്ടോ) എന്നല്ല 'ഉണ്ടോ'എന്നാണ് മലയാളത്തിൽ. സ്കൂളിൽ പോയി മനസിലാക്കാതെ പഠിക്കുന്നത് കൊണ്ടാണ് നിങ്ങള്ക്ക് ഈ തെറ്റ് വരുന്നത്. കേരളത്തിൽ അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഇംഗ്ലീഷ് മലയാളം ഹിന്ദി എന്നിവ നിർബന്ധം ആണ്. സ്കൂളിന്റെ വരാന്തയിൽ കയറി നിൽക്കുന്നവന് A+ കൊടുക്കുന്ന രീതി ഉള്ളത് കൊണ്ടാണ് നിങ്ങൾക്ക് ഇതൊക്കെ അത്ഭുതം ആയി തോന്നുന്നത്. നിങ്ങൾ ഒന്നും ഹിന്ദി സുഗമ പരീക്ഷ പഠിച്ചിട്ടില്ല? ഞാൻ ഒക്കെ സ്റ്റേറ്റ് സിലബസ് ആണ് പഠിച്ചത്. അവിടെ ഇതൊന്നും ഇല്ലായിരുന്നോ? നിങ്ങൾ ഒക്കെ സ്കൂളിൽ പോയത് എന്തിനായിരുന്നു? അവസരം ഉള്ളപ്പോൾ പഠിച്ചില്ല എന്നിട്ടു ഇപ്പോൾ കിടന്നു കരയാൻ നാണമില്ലേ? മേലേപ്പറമ്പ് ആൺവീട്ടിൽ ജഗതി തമിഴ് പഠിക്കാൻ പോയപോലെ ഉണ്ട്.

    • @MessAlbin
      @MessAlbin Před 2 měsíci +1

      ​@@shyamksukumaran നീ സ്കൂളിൽ പോയി പഠിച്ചിട്ടും എന്തേ രണ്ട് വരി മലയാളം തെറ്റ് കൂടാതെ എഴുതാൻ അറിയാത്തത്😂❤

    • @shyamksukumaran
      @shyamksukumaran Před 2 měsíci

      @@MessAlbin അതൊക്കെ ചില ബ്രൗസറിൽ നിന്നും മൊബൈൽ ആപ്പിലേക്ക് നിന്നും കോപ്പി പേസ്റ്റ് ചെയുമ്പോൾ പറ്റുന്ന തെറ്റാണു, നീ അത് അങ്ങു ക്ഷമിച്ചുകള!

  • @sabirc4u
    @sabirc4u Před 2 měsíci +51

    He is Gem❤

  • @shaheedali2909
    @shaheedali2909 Před 2 měsíci +22

    ദ്രുവ് മാത്ര മല്ല അദ്ദേഹത്തിന് ഒരു ടീം തന്നെ ഉണ്ട്. എല്ലാ നുണ ഫാക്റ്റും പൊളിക്കാൻ

  • @Unknown-rq2uu
    @Unknown-rq2uu Před 2 měsíci +25

    Druv.... ഇന്ത്യയുടെ രക്ഷകൻ... All the best ❤️

  • @spider492
    @spider492 Před 2 měsíci +123

    ഇദ്ദേഹത്തിന്റെ ധൈര്യം ഒക്കെ സമ്മതിക്കണം

    • @SHARATHKRISHNAN1234
      @SHARATHKRISHNAN1234 Před 2 měsíci +1

      Pulli Germany il endo aanu..athanu dairyam .. India il irunnu paranjal ee BJP kar pani kodukum.. ED koppokke pullide veetileku vidum

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci +2

      ഇന്ത്യയിൽ ഇല്ല അതാ

    • @user-by6pc1eg3d
      @user-by6pc1eg3d Před 2 měsíci +4

      ​@@dreamworldmydreamland4848 Now he is in India

    • @AliceMuitofeliz_01
      @AliceMuitofeliz_01 Před 2 měsíci +7

      ​@@dreamworldmydreamland4848Modi will remove his Indian citizenship for sure. 😢 Whoever stand against Modi, he will finish it off 😢

    • @sinan_0001
      @sinan_0001 Před 2 měsíci

      ​@@dreamworldmydreamland4848vote cheyyan vendi vannitund😌

  • @pkbabu108
    @pkbabu108 Před 2 měsíci +24

    ധ്രുവ് റാഠി കേരളം സന്ദർശിച്ച വ്യക്തിയാണ് രാജീവ് അഞ്ചൽ സാറിന്റെ ജഡായൂ എർത്ത് സെന്ററിൽ കേരളത്തിന്റെ ടൂറിസത്തെ കുറിച്ച് രാജീവ് അഞ്ചൽ സാറുമായി നടത്തിയ അഭിമുഖം ഒക്കെ കാണാം 5 വർഷമായി ഞാൻ ധ്രുവിന്റെ വരിക്കാൻ ആണ് നന്നായി ഹിന്ദി അറിയാം എന്നത് കൊണ്ട് വീഡിയോകൾ എല്ലാം കാണാറുണ്ട് വളരെ ജനറൽ knowledge ഉള്ള വ്യക്തിയാണ് ഇദ്ദേഹം ഹരിയാന സ്വദേശി മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം ഭാര്യ ജർമ്മൻ സ്വദേശി

  • @prajeethakuriakose6127
    @prajeethakuriakose6127 Před 2 měsíci +34

    ഇന്ത്യയിൽ നിന്നാണെങ്കിൽ വീഡിയോ ഇങ്ങനെ സംപ്രേക്ഷണം ചെയ്യാൻ പറ്റുമായിരുന്നോ..ധ്രുവ് റാഡി.. ❤

    • @shyamksukumaran
      @shyamksukumaran Před 2 měsíci +3

      അത് തന്നെ ആണ് എന്റെ പേടി. കാരണം പുതിയ IT നിയമം വഴി ഇന്ത്യയിലെ എല്ലാ യൂട്യൂബ് ചാനലുകൾക്കു സർക്കാർ നിയന്ത്രണം കൊണ്ട് വരാൻ പോവുന്നു. ഇതും ദ്രുവ് ഇന്റെ വിഡിയോയിൽ ഉണ്ടായിരുന്നു.

    • @athi482
      @athi482 Před 2 měsíci

      ഇന്ത്യയ്ക്കകത്ത് ഈ മീഡിയ വൺ കേരളം എന്ന ഇട്ടാവട്ടത്ത് ഇരുന്ന് എന്തെല്ലാം കുത്തിത്തിരുപ്പ് നടത്തുന്നു. പിന്നാണോ ധ്രുവ് റാഠി

  • @shaheenn.n8949
    @shaheenn.n8949 Před 2 měsíci +18

    We also need a knowledgeable leader like him❤❤❤

  • @jobinbencilien9918
    @jobinbencilien9918 Před 2 měsíci +49

    Dhruv❤

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​​ Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂.

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ​​​ Bro അതെല്ലാം മാറി കാരണം. താങ്കൾ ഒന്നും അറിഞ്ഞില്ലേ.കേജരിവാൾ khalisthan terrorist inte കൈയിൽ നിന്നും ഫണ്ട്‌ വാങ്ങി. ഇത്രേം വലിയൊരു terror work നടന്നിട്ടും ഇവൻ ഇതേ പറ്റി ഒന്നും മിണ്ടിയില്ല.അതും പോരാതെ കേജാരിവാലിനെ support cheythu
      രാമേശ്വരം ISIS സ്ഫോടനം നടന്നപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ല. ഇതെല്ലാം ഇവന് തന്നെ വിനയായി ഇനി ഇന്ത്യയിലോട്ടു അടുത്തൊന്നും വരില്ല. അതുകൊണ്ട് ഇവന്റെ previous video BJP ku വലിയ benefit anu ഉണ്ടാക്കിയത് ഇതറിയാതെ media one um ithu post cheythu 😂😂😂

  • @shamsiyajamsheer4847
    @shamsiyajamsheer4847 Před 2 měsíci +48

    ധൃവ് 🔥🔥കോൺഗ്രസ്‌നു കഴിയാത്ത കാര്യം അയാൾക്ക്‌ പറ്റുന്നുണ്ട്

    • @anilmathew6181
      @anilmathew6181 Před 2 měsíci

      സിപിഎം പിന്നേ പൊളിക്കുവല്ലേ 😄

  • @hakkeempk5818
    @hakkeempk5818 Před 2 měsíci +25

    2016 മുതൽ ( BJP IT സെല്ലിനെ പൊളിചു കയ്യിൽ കൊടുത്തതു മുതൽ )ദ്രുവ്ന്റെ എല്ലാ program തുടർചെയായി കാണുന്ന ഞാൻ ❤🫡

  • @YaSeeN_1_1
    @YaSeeN_1_1 Před 2 měsíci +21

    Dhruv radhe ❤🎉
    He is becoming an inspiration

    • @shrihari7022
      @shrihari7022 Před měsícem

      radhe you ninglokke eveidenn varunnu

  • @Dravidian-Secularism
    @Dravidian-Secularism Před 2 měsíci +145

    🔥🔥🔥🔥🔥 Germany ഇരുന്ന് കൊണ്ട് ഇന്ത്യയിലെ കിടിലൻ പ്ലയെർ

    • @Baratheon369
      @Baratheon369 Před 2 měsíci +5

      ലാസ്റ്റ് വീഡിയോയിൽ ക്ലൂ ഉണ്ട് ദൃവ് രാത്തീ എവടെ ആണെന്ന്

    • @user-tl9sf4mb4p
      @user-tl9sf4mb4p Před 2 měsíci +54

      ഇന്ത്യ യിൽ ആണെങ്കിൽ മോഡി യുടെ ചെരുപ്പ് നക്കി NIA പോക്കില്ലേ

    • @user-mg5fm2hi9s
      @user-mg5fm2hi9s Před 2 měsíci +1

      addeham indiayil ethi

    • @themathanz
      @themathanz Před 2 měsíci +13

      He is back in india

    • @sheale207
      @sheale207 Před 2 měsíci +31

      ഇന്ത്യയിൽ ആയിരുന്നേൽ പണ്ടേ കള്ളക്കഥ ഉണ്ടാക്കി ധ്രുവ് നെ പിടിച്ചു അകത്തു ഇട്ടേനെ. ജർമനിയിൽ ആയോണ്ട് ഇത്രേം ശക്തമായി പ്രതികരിക്കാൻ കഴിയുന്നു അയാൾക്ക്. 👏👏👏

  • @freaks2290
    @freaks2290 Před 2 měsíci +164

    ഒറ്റ ദിവസം 14മില്യൺ വുവേഴ്‌സ് 🦾🦾

    • @useyourbrain8621
      @useyourbrain8621 Před 2 měsíci +16

      നമ്മളൊക്കെ പരമാവധി share ചെയ്‌തു . Un language ആണെങ്കിലും 🔥

    • @useyourbrain8621
      @useyourbrain8621 Před 2 měsíci +3

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před 2 měsíci +11

      അത്രേം ആള്ക്കാർ ഈ ദുർ ഭരണത്തിൽ അനുഭവിക്കുന്നുണ്ടെന്ന അർഥം

    • @BruceWayne-qe7bs
      @BruceWayne-qe7bs Před 2 měsíci

      @@dreamworldmydreamland4848 pakuthi per sanghikal ayirikum kande

    • @SunilSkumar-ht7bf
      @SunilSkumar-ht7bf Před 2 měsíci

      Achoda 😀

  • @Spark_feed
    @Spark_feed Před 2 měsíci +19

    Dhruv Rathee, the 4th pillar of indian democracy 🙌

  • @jkanth70
    @jkanth70 Před 2 měsíci +19

    Correct observations...keralites need to grow more mentally...we need more dhruv rathee like influencers

  • @indirajoseph2842
    @indirajoseph2842 Před 2 měsíci +26

    Dhruv Rathee❤❤👍👍

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 2 měsíci +28

    Fentastic men 👍👍👍

  • @johnsakuriakose8969
    @johnsakuriakose8969 Před 2 měsíci +5

    ധ്രുവ് റാട്ടീ പറഞ്ഞത് പച്ച പരമാർത്ഥമാണ്. അദ്ദേഹം പറഞ്ഞകാര്യങ്ങൾ അതേ രൂപത്തിൽ ഹിന്ദിയിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കു ട്രാൻസലേറ്റ് ചെയ്യുന്നത് എത്ര മാത്രം നീതി പുലർത്താൻ സാധിക്കുന്നുവെന്നതിൽ സംശയം ഉണ്ട്. അദ്ദേഹത്തിന്റെ ഭാഷ വളരെ സിമ്പിൾ ആണ്. ഏത് സാധാരണക്കാരനും പെട്ടെന്ന് മനസ്സിലാകുന്ന തരത്തിലുള്ളതാണ്...

  • @sreerenjithanpillai1154
    @sreerenjithanpillai1154 Před 2 měsíci +14

    ഈ രാജ്യത്തെ കാർന്നു തിന്നുന്ന ചെന്നായ്ക്കളെ തുറന്നുകാട്ടുന്ന ഇന്ത്യയുടെ ധീരപുത്രൻ.........
    താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @user-zd7sl9cq2o
    @user-zd7sl9cq2o Před 2 měsíci +14

    ഈ രംഗത്ത് മീഡിയവൺ മറ്റു ചാനലുകളെ അപേക്ഷിച്ച് ഒരു നല്ലൊരു സന്ദേശമാണ് ഫോക്കസിലൂടെ നൽകുന്നത് യൂട്യൂബിൽ ഒരു വിധം വീഡിയോകൾ ധ്രുവ് വളരെ അക്കമിട്ട് കഥ പറയുന്ന സിനിമ പോലെയാണ് മറ്റു പേചാനുകൾ എല്ലാം ജനങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ് കാരണം ഇന്ന് ഇന്ത്യ നടക്കുന്ന സംഭവവികാസങ്ങളെ അവർ പുറത്തുകൊണ്ടുവരാൻ മടിക്കുന്നു

  • @jafarabdu3398
    @jafarabdu3398 Před 2 měsíci +26

    Great guy Druv

  • @DReaM_WalKeRr
    @DReaM_WalKeRr Před 2 měsíci +10

    Dhruv❤❤❤🎉🎉

  • @mangosaladtreat4681
    @mangosaladtreat4681 Před 2 měsíci +9

    ധ്രുവനക്ഷത്രം !👌💝💞💖💕👍🏻✍🏽

  • @irfanss2210
    @irfanss2210 Před 2 měsíci +19

    Dhruv Rathe ❤❤❤

  • @istakabdulkhader5127
    @istakabdulkhader5127 Před 2 měsíci +14

    Dhruv's videos are very impactive than others

  • @dr.najeebkassim499
    @dr.najeebkassim499 Před 2 měsíci +14

    Druve Rathee is not just an CZcamsr. He is a genius. The presentation, the contents... And the energy.. Wow.. അതുകൊണ്ടാണ് കൊച്ചുകുട്ടികൾ പോലും ധൃവിന്റെ fan ആയത്.. വെറുതെ മണ്ടത്തരം പറയാതെ എണീറ്റ് പോടെ.

    • @sahlismail
      @sahlismail Před 2 měsíci +1

      അല്ലെന്ന് ആരാ പറഞ്ഞെ 🙄

  • @mohdishak5199
    @mohdishak5199 Před 2 měsíci +13

    Yes druv is honest and sincere person

    • @shrihari7022
      @shrihari7022 Před měsícem

      not at all, only telling truth on one party not even tells about other parties,

  • @noushfarook
    @noushfarook Před 2 měsíci +14

    Dhruv Rathee 🇮🇳❤️👏🏻👍🏻🙏

  • @easterncornertrading2841
    @easterncornertrading2841 Před 2 měsíci +90

    He is becoming the 4th pillar of the democracy

    • @elonmusk6031
      @elonmusk6031 Před 2 měsíci +1

      ആണോ കേജരിവാൾ ഖാലിസ്ഥാന terrorist inte കൈയിൽ നിന്ന് fund വാങ്ങിയത് ഇവൻ വീഡിയോ ചെയ്തില്ലലോ. അതുമാത്രം അല്ല അയാളെ സപ്പോർട്ട് ഉം ചെയുന്നു നല്ല pillar of democracy 😂😂😂.

    • @elonmusk6031
      @elonmusk6031 Před 2 měsíci +6

      Pinne ISIS രമേശ്വരത്തു സ്ഫോടനം നടത്തിയപ്പോൾ ഇവൻ ഒന്നും മിണ്ടിയില്ലല്ലോ. ഓ strong pillar of democracy ആയതു കൊണ്ടായിരിക്കും അല്ലെ.

    • @dr.mortem6050
      @dr.mortem6050 Před 2 měsíci +6

      ​@@elonmusk6031 ippm democracy ne vellu vilikunadhu Bond JP a. So adhinu Patti aashan video idnu.
      Pinne, ndhoonu rameswaram blast? Eppo nadanadha🧐

    • @elonmusk6031
      @elonmusk6031 Před 2 měsíci

      @@dr.mortem6050 രമേശ്വരത്തു ISIS സ്ഫോടനം താങ്കൾ അറിഞ്ഞില്ലേ.

    • @elonmusk6031
      @elonmusk6031 Před 2 měsíci

      @@dr.mortem6050 congress um bond വാങ്ങിയിട്ടുണ്ടല്ലോ അതെന്താ പറയാതെ. വേറെ കാര്യം എന്താ വച്ചാൽ കേജരിവാൾ ഫണ്ട്‌ വാങ്ങിയത് ഖാലിസ്ഥാൻ തീവ്രവാദി കളുടെ കൈയിൽ നിന്നാണ്. അതിനെ ഒന്ന് പരമശിക്കുക പോലും ചെയ്യാതെ ee dhruv rathee എന്ന്‌ പറഞ്ഞവൻ അതിനെ സപ്പോർട്ട് ചെയ്തു. ഇനി താങ്കൾ പറ എന്ത് democracy ആണ് അവൻ പറയുന്നത് എന്ന്‌.

  • @sabirnp8649
    @sabirnp8649 Před 2 měsíci +11

    ധ്രുവ് യഥാർത്ഥ ദേശസ്നേഹി❤️

  • @harifapr3131
    @harifapr3131 Před 2 měsíci +33

    മോദി വരുന്നതിന് മുൻപ് ബിജെപിയിൽ ഒരു വിശ്വാസം എല്ലാവർക്കും (മുസ്ലീങ്ങളടക്കം )ഉണ്ടായിരുന്നു.എന്നാൽ ഇന്ന് അധികാരം നിലനിർത്താൻ ബിജെപി ഏത് തെമ്മാടിത്തരവും ചെയ്യുന്നു.അതിലെ പ്രധാന ആയുധം വർഗ്ഗീയതയും എല്ലാ മേഖലകളിലുമുള്ള സേച്ഛാധിപത്യവും .സമയം വൈകീട്ടില്ല

    • @35sajith
      @35sajith Před 2 měsíci +1

      മോദി എന്താണ് ചെയ്തത് ജനങ്ങളെ ഭിന്നിപ്പിക്കാൻ.

    • @Piku23sus
      @Piku23sus Před 2 měsíci +1

      ​@@35sajith😂pottanano

    • @35sajith
      @35sajith Před 2 měsíci +1

      @@Piku23sus പറ

  • @babgladtide5599
    @babgladtide5599 Před 2 měsíci +18

    Dhruv Rathee is gem

  • @ajinjohn8358
    @ajinjohn8358 Před 2 měsíci +16

    Dhruv Rathee ❤

  • @Arafacargoshabiya
    @Arafacargoshabiya Před 2 měsíci +20

    സത്യത്തിന്റെ കൂടെ നിക്കുന്ന ഒരു youtuber 🥰👍

  • @sarafm1440
    @sarafm1440 Před 2 měsíci +10

    Dhruv Pwoli👍🏻👍🏻

  • @sarathdevarajan9867
    @sarathdevarajan9867 Před 2 měsíci +16

    Dhruv 👏

  • @always588
    @always588 Před 2 měsíci +35

    Dhruv rathee❤❤

  • @jacksonjoseph4010
    @jacksonjoseph4010 Před 2 měsíci +11

    Following druv 6years from now

  • @Zane_icee
    @Zane_icee Před 2 měsíci +5

    Omg...wait what???....I'm so happyy to see so manyy dhruvv fans among malayalees...

  • @cliwer
    @cliwer Před 2 měsíci +24

    Dhruv Rathee 💯💯👏

  • @nisilks5679
    @nisilks5679 Před 2 měsíci +7

    Dhruv 🔥🔥🔥 save democracy and save india 🇮🇳

  • @x-factor.x
    @x-factor.x Před 2 měsíci +9

    നെഹ്റുവിനു ശേഷം ഇന്ത്യയെ ഇത്രയേറെ ആത്മാവിൽ ആ വാ ഹിച്ച യഥാർത്ഥ രാജ്യ സ്നേഹിയാണ് ധ്രുവ് റാത്തി !.
    ധ്രുവിന് ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാകട്ടെ എന്നാത്മാർത്ഥമായി ആശംസിക്കുന്നു !.
    ആത്മാവ് മോഷണം പോകാത്തവർ ധ്രുവിനൊപ്പം ?!!!.💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @pushpothamangp3413
      @pushpothamangp3413 Před 2 měsíci

      appo rahulinem yacchooriyem vittodey 😢😢😢😢😢

  • @noufalp7154
    @noufalp7154 Před 10 dny +1

    നിങ്ങളുടെ ചർച്ച ഏത് ഒരു ആൾക്കും മനസിൽ ആവും 👌🏻👌🏻👌🏻

  • @ummerfarook9154
    @ummerfarook9154 Před 2 měsíci +27

    രാഹുൽ ഗാന്ധിയെ പോലെ ആരെയും പേടിയില്ലാത്ത മനുഷ്യൻ...ശരിയായ ഇന്ത്യക്കാരൻ❤❤❤❤

    • @anandu.m242
      @anandu.m242 Před 2 měsíci

      Angane onnum parayalle...pulli ethra vettam maapu paranju.... Dhruv ishtam ❤....pulli indiayil aanel enno akathaakiyene kalla modi

    • @seeco3829
      @seeco3829 Před 2 měsíci

      ആ best! രാഹുൽ ഗാന്ധി പേടിച്ചു ഒതുങ്ങി പോയ ഒരു മനുഷ്യൻ. വേണമെങ്കിൽ അടി കൊണ്ട് ജയിലിൽ കിടക്കണം അതിനുള്ള ചങ്കൂറ്റം ഉണ്ടോ പുള്ളിക്ക്? പേടിച്ചു വയനാട്ടിൽ വന്നു മത്സാരിക്കുന്നു, കഷ്ടം തന്നെ

    • @nithu8658
      @nithu8658 Před 2 měsíci

      rahul gandhiyeyum druvineyum ore vallathil kettalle. druvinu nanakkedaanu

    • @ashrafkodibail3604
      @ashrafkodibail3604 Před 2 měsíci

      Raveesh kumar is the more then drue

  • @willusblogz3542
    @willusblogz3542 Před 2 měsíci +33

    Powli machaan aanu

  • @stanley170
    @stanley170 Před 2 měsíci +5

    Druv rathee ടെ ഒരു video 2 ദിവസം മുൻപ് കണ്ടത് ആണ് അതിൻ ശേഷം 7 video's കൂടി കണ്ടൂ അദ്ദേഹത്തിൻ്റെ deeply knowledge quality video's ❤️‍🔥

  • @jafarbadyar6425
    @jafarbadyar6425 Před 2 měsíci +6

    My favourite youtuber 😍✨
    Dhruv Rathee Respect button ❤❤❤
    Media ❌ Dhruv Rathee ✅

  • @TajBites
    @TajBites Před 2 měsíci +17

    My fav youtuber 😊😊

  • @MD-cy7lb
    @MD-cy7lb Před 2 měsíci +10

    Dhruv rathee ❤️❤️❤️

  • @muhammedramsan6841
    @muhammedramsan6841 Před 2 měsíci +17

    കൂടുതൽ നാൾ അദ്ദേഹം ജീവനോടെ ഉണ്ടാകുമോ എന്തോ 🙏🙏🙏he is a 🔥🔥🔥🔥

  • @JOSHY1964
    @JOSHY1964 Před 2 měsíci +4

    3 വർഷങ്ങളായി Dhruv ൻ്റെ വീഡിയോകൾ കാണുന്നു.
    ഹിന്ദി അറിയുന്നത് കൊണ്ട്, Ravish Kumar, Deshbhakt, Sakshi Joshi, Kumkum Binwal, Manish Sharma etc യും കാണുന്നു, All are doing great job.

  • @user-gw1ux1ic1u
    @user-gw1ux1ic1u Před 2 měsíci +12

    Druv Rathee❤❤

  • @saranyas.y3772
    @saranyas.y3772 Před 2 měsíci +12

    Hatsoff MedaOne for today’s Content!
    Dhruv z an eye opener for Youngsters❤
    Only sad thing is due to language- reach ability to Keralites is limited!
    Need a Strong translator for Dhruv’s entire content !
    Waiting for similar educated, unbiased and brave Malayalam bloggers ….

    • @MK-zn
      @MK-zn Před 2 měsíci +1

      സുനിത ദേവദാസ് translate ചെയ്തിട്ടുണ്ട്

    • @saranyas.y3772
      @saranyas.y3772 Před 2 měsíci

      @@MK-zn I meant all his contents. She translated d latest one only.

    • @muhammedsahal9840
      @muhammedsahal9840 Před 2 měsíci

      His videos are subtitle enabled.. even I don't understand Hindi.. but watched almost all recent videos of him

    • @saranyas.y3772
      @saranyas.y3772 Před 2 měsíci

      @@muhammedsahal9840 I mean about the leyman who doesn’t know either languages. N those who don’t read subtitles. So much ppl r in need of awareness.

  • @Abbyramrosy
    @Abbyramrosy Před 2 měsíci +2

    Dhruv's popularity is the value addition he gives to people who are his subscribers.

  • @marigoldtalks6774
    @marigoldtalks6774 Před 2 měsíci +5

    Media ക്ക് കഴിയാത്തത് അവൻ ചയ്യുന്നു നിങ്ങളുടെ തോൽവി ആണ് അത് 👌🏽

  • @myopinion6146
    @myopinion6146 Před 2 měsíci +4

    Dhruv....The real Hero ....Super Hero❤️❤️❤️❤️❤️❤️

  • @AFWORLD
    @AFWORLD Před 2 měsíci +2

    14:56 Fact 🙌

  • @subhashgopigopi2742
    @subhashgopigopi2742 Před 2 měsíci +8

    ദ്രുവ് ഒരുപക്ഷെ ഇന്ത്യയിൽ ഇരുന്ന് വീഡിയോ ചെയ്തിരുന്നുയെങ്കിൽ ഇന്ന് ജീവനോടെ കാണില്ലയിരുന്നു.5വർഷത്തിന് മുകളിൽ ആയി ഓരോ വീഡിയോയും കാണുന്നു....

  • @sachincyriac4087
    @sachincyriac4087 Před 2 měsíci +5

    I have been following him since 2015