മോദി ഉന്നമിടുന്ന മാധ്യമങ്ങള്‍ | Modi targets media and Dhruv Rathee's parallel fight | Out Of Focus

Sdílet
Vložit
  • čas přidán 23. 04. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 478

  • @niiaxx
    @niiaxx Před měsícem +557

    വർത്തമാന കാല ഇന്ത്യയിൽ ഫാസിസത്തിനെതിരെ നിരന്തരം ശബ്ദമുയർത്താൻ ധ്രുവ് റാഠിയെ പോലുള്ളവരെ ഈ കാലഘട്ടത്തിന് ആവശ്യമാണ് ❤️🔥

    • @bhat3159
      @bhat3159 Před měsícem +3

      എന്താണ് ഫാസിസം? എന്താണ് മതേതരം? എന്താണ് ജനാധിപത്യം? ആകെ ഒരു കൺഫ്യൂഷൻ

    • @rahul.rrahul5505
      @rahul.rrahul5505 Před měsícem

      Ath shaghayil verunnonda....padikkan vitta samayath paachaan ponam aayirunnu ​@@bhat3159

    • @unneenkutty1947
      @unneenkutty1947 Před měsícem +9

      ​@@bhat3159ഒന്ന് ശ്രമിച്ചു കൂടെ പഠിക്കാൻ ❤❤❤

    • @farookrt7543
      @farookrt7543 Před měsícem +6

      ധ്രൂവ് പാകിസ്ഥാനെക്കാൾ കൂടുതൽപറയുന്നതും വീഡിയൊചെയ്യുന്നതും നുമ്മടെ വിഭജന വിഷവിത്തുകൾകെതിരെയാണ് സത്യംപറയുന്നതിൽ ഇന്ത്യക്കാരനെന്നനിലയിൽ അഭിമാനംതോന്നുന്നു

    • @haneefatk619
      @haneefatk619 Před měsícem +7

      ​@@bhat3159 ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം പ്രധാന മണ്ടൻ മോങ്ങി എന്നാക്കുമ്പോൾ 😂😂

  • @spider492
    @spider492 Před měsícem +160

    ധ്രുവ് റാട്ടി പ്രതീക്ഷയാണ്

    • @sarayusmusic431
      @sarayusmusic431 Před měsícem

      റാട്ടി അല്ല, റാഠി എന്നാണ് ശരി.

  • @user-Naveen302
    @user-Naveen302 Před měsícem +335

    സുപ്രീംകോടതി chief justice ഇടപെട്ട് ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം തിരിച്ചു കൊണ്ട് വരണം

    • @abhishekkannan8130
      @abhishekkannan8130 Před měsícem +17

      മാംസക്കച്ചവടക്കാരനോട് ജോലിക്കാരനായ "ഇറച്ചിവെട്ടുകാരൻ " കച്ചവടം അവസാനിപ്പിക്കാൻ റെക്കമന്റ് ചെയ്താൽ എന്തായിരിക്കും ഫലം ?😂

    • @mundekatashirashir7023
      @mundekatashirashir7023 Před měsícem +14

      അയാളൊക്കെ RSS കാര്യാലയത്തിലെ കുറിപ്പ് നോക്കി വായിക്കാൻ റെഡിയായി നിൽക്കുകയാണ്

    • @sajumarxmarx656
      @sajumarxmarx656 Před měsícem +2

      മൗദൂതി രാജ്യങ്ങളിൽ മാധ്യമ സ്വാതന്ത്ര്യം പൂത്തുലഞ്ഞു നിൽക്കുവാണെല്ലോ,

    • @user-Naveen302
      @user-Naveen302 Před měsícem

      @@mundekatashirashir7023 no

    • @FilmCraze978
      @FilmCraze978 Před měsícem +4

      @@sajumarxmarx656 Appo Moudoodiye pole aakkaan aano MONGI ji kashttappedunnath???

  • @fayizkk7728
    @fayizkk7728 Před měsícem +59

    Mission 100 crore voters✊✊

  • @amirkodinhi8707
    @amirkodinhi8707 Před měsícem +47

    സത്യം എത്ര മറച്ച് വെച്ചാലും ഒരു നാൾ പുറത്ത് വരും ..... ഇത് പോലെയുള്ള ധ്രുവാിമാർ ഉയർന്ന് വരട്ടെ ഒപ്പം നെട്ടല്ലുള്ള മാധ്യമ പ്രവർത്തകരും ഉയർന്ന് വരട്ടെ ❤

    • @rahula1029
      @rahula1029 Před měsícem

      സുടാപ്പികളുടെ മനസിലാരിപ്പു ഒരു നാൾ പുറത്തു ചാടും

    • @user-ho5ft8qw1m
      @user-ho5ft8qw1m Před měsícem

      That’s what lacking in Northern parts of India. I am so proud of our Kerala journalists they have really very strong back bones 🦴

    • @joshimuttath7637
      @joshimuttath7637 Před měsícem

      ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാത്ത 20 കോടി മനുഷ്യരുണ്ട്
      നമ്മളെ നിർണ്ണിയിക്കുന്ന ഘടകം നമ്മുടെ രാഷ്ട്രീയമാണ്
      ഉടായിപ്പ് മതരാഷ്ട്രീയമാണ് ഇന്ത്യയെ ലോകത്തെ നശിപ്പിക്കുന്നത്
      "കേവല കരുണ എന്ന മധുരത്തിൽ പൊതിഞ്ഞ കൊടും വിഷമാണ് സംഘടിത മതങ്ങൾ"
      #
      ഇന്ത്യയിൽ സംഘിയുടെ A team മാണ് ഇസ്ലാം ...
      മുസ്ലിമുകൾ നാറിയ ഇസ്ലാമിന്റെ ഇരകളാണ് ...
      ഇസ്ലാം എന്ന ഇരുട്ടിൻ്റെ മറവിലാണ് സംഘി എന്ന കള്ള ബ്രാഹ്മണമതം എന്ന ഇന്ത്യയുടെ ചോര കുടിക്കുന്ന രക്തരക്ഷസ് നില നിൽക്കുന്നത് ...
      ഇസ്ലാം എന്ന ഇരുട്ട് ഇല്ലാതായി ഈ രക്തരക്ഷസിനെ തിരിച്ചറിഞ്ഞാൽ ; രക്തരക്ഷസിൻ്റെ മേലെ വെളിച്ചം വീണാൾ അനിമിഷം അത് കത്തി ചാമ്പലാവും
      'ഇസ്ലാം (മുസ്ലിമുകൾ) എന്ന പൊതു ശത്രു ഇല്ലങ്കിൽ ഇന്ത്യയിൽ ജാതികൾ പരസ്പരം യുദ്ധം ചെയ്യത് ഇന്ത്യ അഫ്രികയെക്കാൾ മോശമായെനെ': ഒ വി വിജയൻ ...
      # ഗോഡ്‌സേയുടെ പിൻമുറക്കരായ മാഹാരാഷ്ട്രാ ബ്രാഹ്മണർ ഹൗരംഗസിബുമായി ചേർന്ന് അവർണ്ണനായ ശിവജിയെ തകർത്തത് ...
      *1947 ൽ ജനസംഖ്യ അനുപാധികമായി ഭൂമി കിട്ടിയിട്ടും പാക്കിസ്ഥാനിലെക്ക് പൂർണ്ണമായി മുസ്ലിമുകളെ വിടാതെ ഇവിടെ നിലനിർത്തിയത് ഇവിടുത്തെ ബ്രാഹ്മണ മതത്തിന്റെ തന്ത്രം മാത്രമാണ് ...
      ഈ നാറിയുടെ തഖയ (ഇസ്ലാം രാഷ്ട്രീയം) ഇന്ത്യയുടെ ലോകത്തിന്റെ നാശമാണ് ...
      ഉടായിപ്പിന്റെ ഉടായിപ്പ് ചൊർഗ്ഗത്തിന്ന് വേണ്ടി ലോകം നരകമാക്കുന്ന നാറികൾ ...
      * ബ്രിട്ടിഷുകാരർ ഇവിടെ നിന്നും പോവുമ്പോൾ ഇന്ത്യ ഭരണ സിരാ കേന്ദ്രങ്ങളിൽ(IAS,IPS, റെയിൽവേ, മറ്റു സിവിൽ സർവ്വീസുകളിൽ) 3% മാത്രം ബ്രാഹ്മണരുടെ സ്ഥാനത്ത് ഇന്ന് 70-80 % വരെ അയി; കൗശലം കൊണ്ട് മാത്രമാണ് എല്ലങ്കിൽ സ്വതന്ത്ര്യം കിട്ടുമ്പോൾ ചൈനയെക്കാൾ സമ്പനമായ, പ്രകൃതി വിഭവങ്ങലുള്ള ഇന്ത്യ ഇന്നും ലോകത്ത് ദരിദ്രത്തിൽ, എയിഡസിൽ, കുഷ്ട്ടത്തിൽ, ക്ഷയത്തിൽ, അസമത്വത്തിൽ, ബലവേലയിൽ അങ്ങനെ സകല ദുരിതത്തിലും ഒന്നാം സ്ഥനത്താവുമോ ..? . അതാണ് മനുസ്മൃതിയിൽ അതിഷ്ടിതമായ കൗശല ബ്രഹ്മണമതം .
      .. ലളിതാബിക അന്തർജനം പറഞ്ഞ പോലെ പത്ത് ജന്മം പട്ടിയായി ജനിച്ചാലും ഒരു ബ്രാഹ്മ സ്ത്രിയായി ജനിക്കല്ലെ എന്ന് ...
      ഇസ്ലാമതം പോലെ ഈ ബ്രാഹ്മണമതം അവർക്ക് മാത്രമേല്ലെ ലോകത്തിനും ദുരന്തമാണ് ...
      മതം ഉപേക്ഷിച്ച് സ്വതന്ത്രരാവുക

  • @user-dj4re4px6u
    @user-dj4re4px6u Před měsícem +102

    ദൃവ് ന്റെ ഒരുപാട് വീഡിയോ ഞാൻ കണ്ടു ഓരോ കാര്യവും തെളിവ് നിരത്തി വെക്തമായി പറയുന്നുണ്ട്
    പക്ഷെ മോഡി ഭക്തർക് എന്ത് പറഞ്ഞിട്ടും കാര്യമില്ല

    • @athi482
      @athi482 Před měsícem

      A lot of videos are available in you tube which destroy the propaganda of druv rathee with evidence. U don't see that. That's d problem

    • @jijodevuveni8101
      @jijodevuveni8101 Před měsícem

      അത് മത വർഗീയത ആണ് മനസ്സിൽ കയറിയ അഴുക്ക് ചിലപ്പോൾ കളയാൻ പറ്റും പക്ഷെ manasile ജന്മനാ ഉള്ള അഴുക്ക് കളയാൻ pattilla🙏

  • @athulkrishna6087
    @athulkrishna6087 Před měsícem +288

    ഇപ്രാവശ്യം ഒര് ശക്തമായ പ്രതിപക്ഷം വരും lok sabha യിൽ.....
    ഒര് പക്ഷെ ഭരണം തന്നെ കിട്ടും
    I am a communist
    But
    i support rahul gandhi
    India need him

    • @Marketwatchmalayalam
      @Marketwatchmalayalam Před měsícem

      😂😂 അങ്ങനെ ആണെങ്കിൽ തോമ തൈര് ലേശം നീട്ടി വളർത്തും
      പപ്പുമോന് ചെരക്കാൻ

    • @user-qm4pl9wo6l
      @user-qm4pl9wo6l Před měsícem +9

      RealeCommunist support Congress But Pinarai not like SinceSecret Sliance

    • @abhilashkaruruthil5295
      @abhilashkaruruthil5295 Před měsícem +1

      Modi will be the Leader of Opposition

    • @Sher-jq2sd
      @Sher-jq2sd Před měsícem +1

      💯 agree

    • @aruncronus
      @aruncronus Před měsícem +4

      Vere aarum illa ini Rahul mathrame ullu Keralathil LDF poyal ini varilla

  • @RahmanRpRp
    @RahmanRpRp Před měsícem +94

    ❤❤❤Druv❤❤❤my Hero👍👍👍👍👍👍

  • @shanojkasim3401
    @shanojkasim3401 Před měsícem +59

    Dhruv ❤️🌹

  • @rambo-kv4zd
    @rambo-kv4zd Před měsícem +85

    മിടുക്കൻ ആണ് അവൻ 😊

  • @shoukkathali6781
    @shoukkathali6781 Před měsícem +61

    ധ്രുവ് ......വീരാ , ധീരാ .....❤❤❤

  • @safvan333
    @safvan333 Před měsícem +76

    എല്ലാ അന്താരാഷ്ട്ര മധ്യമം രാജ്യം വിടുമ്പോൾ ഇനി സംഭവിക്കാൻ പോകുന്ന വൻ ദുരന്തം നമ്മൾ ശ്രദ്ധിക്കുന്നില്ല... ഇനി നമ്മുടെ രാജ്യത് എന്ത് നടന്നാലും പുറം ലോഗം അറിയില്ല...

    • @abhishekkannan8130
      @abhishekkannan8130 Před měsícem +2

      മറ്റ് രാജ്യങ്ങൾക്ക് Live - ആയി കിട്ടിക്കോളും .

    • @infokites3994
      @infokites3994 Před měsícem +3

      ini social media koodi norodhikkum...appo uthara korea aakum

    • @Sparkle8385
      @Sparkle8385 Před měsícem +1

      Can't believe that it's happening now

    • @Saleemreem-vn3jc
      @Saleemreem-vn3jc Před měsícem +1

      അമ്മ ടെ മലം ടീ വി ഉണ്ടല്ലൊ പിന്നെ എന്തിന് ബിദേഷ ചാനൽ 😂😂😂

  • @munafarkamal
    @munafarkamal Před měsícem +26

    ദ്രുവ് റാട്ടീ... സല്യൂട്ട് യൂ ❤

  • @SiyadSisi
    @SiyadSisi Před měsícem +141

    അമേരിക്കയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ ഒരു വ്യക്തി എറണാകുളത്ത് വന്നപ്പോൾ മോദിയെക്കുറിച്ച് മോദിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഞാൻ ചോദിച്ചു അവിടെയുള്ളവർ അദ്ദേഹത്തെ ഒരു കോമാളി ആയിട്ടാണ് കാണുന്നത് ബീഫ് തിന്നാൽ അടിച്ചു കൊല്ലുന്ന നാടിൻറെ നിങ്ങളുടേത് എന്ന് ആദ്യമൊക്കെ കളിയാക്കാൻ ഉണ്ടായിരുന്നു പിന്നീട് ഞാൻ എവിടെ ചെന്നാലും ശ്രീലങ്കക്കാരൻ ആണെന്നേ പറയാറുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു അപ്പോൾ എനിക്കു മനസ്സിലായി ലോക നേതാവ് സംഘികൾക്ക് മാത്രമുള്ളതാണെന്നും

    • @lamrinpepe6435
      @lamrinpepe6435 Před měsícem +11

      എന്നോടും ചോദിച്ചിട്ടുണ്ട്.. "കേരള ഇന്ത്യ" എന്നേ പറയാറുള്ളൂ..
      കൂടെ വർക്ക്‌ ചെയ്യുന്ന കട്ട സംഘികൾ ആയിട്ടുള്ള രണ്ടുപേർ ഉണ്ട്.. അവർ ഒരുമിച്ചു വർക്ക്‌ ചെയ്യുമ്പോൾ സമാജത്തെക്കുറിച്ചും സായിപ്പന്മാരുടെ മുന്നിൽ മതേതരത്വവും പറയുന്നത് കാണുമ്പോ ഓന്തിനേക്കാൾ കഷ്ട്ടമാണ്

    • @traininkerala5608
      @traininkerala5608 Před měsícem

      സ്വാതന്ത്ര സമരത്തിൽ എന്റെ രാജ്യം എന്ന് പറഞ്ഞു സമരം ചെയ്ത് നേടി തന്ന സ്വാതന്ത്രം....അവർക്കും പറയാമായിരുന്നു ഇത് എന്റെ രാജ്യം അല്ലെന്നു....ഭരണ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇനി രാജ്യത്തെ തള്ളി പറഞ്ഞു comment ഇട്ടാൽ മൈരാ...നിന്നെ പാകിസ്താനി എന്ന് ഞാനും വിളിക്കും....അവന്റെ ഒരു ശ്രീലങ്ക നീ പാകിസ്താനി അഫ്ഗാനി അല്ലാതെ വേറെ ഒന്നും അല്ല....

    • @jamesmammen396
      @jamesmammen396 Před měsícem +4

      മൂരികൾ എവിടെച്ചെന്നാലും മൂരികളുടെ കൂട്ടത്തിൽ.

    • @aamuhammedrafi
      @aamuhammedrafi Před měsícem

      ​@@jamesmammen396ചാണകത്തെക്കാൾ ഭേദം ചാണകം ഇടുന്ന മൂരി തന്നെയാണ്

    • @vineethvijayan8491
      @vineethvijayan8491 Před měsícem +1

      Srilanka de condition enthanu avoo kalla sudu, “ diplomacy “ onnu dictionary ilu nokuka, Bharath has the best external affairs ministry and officials in the world as of now

  • @nehrajmuhammed458
    @nehrajmuhammed458 Před měsícem +158

    മീഡിയാ മണ്ണിലെ ഏറ്റവും നല്ല പ്രോഗ്രാമാണിത് കൺഗ്രാജുലേഷൻസ്❤❤❤❤

    • @sureshparadise6294
      @sureshparadise6294 Před měsícem +9

      സൗദിയിൽ സെക്യൂലറിസം സാധ്യമാണോ...... ഇല്ലെങ്കിൽ എവിടെയും സാധ്യമല്ല.....

    • @9891tt
      @9891tt Před měsícem +10

      Saudi is not a secular country

    • @abdulshukkoor4916
      @abdulshukkoor4916 Před měsícem +5

      ​@@sureshparadise6294നിന്നെ എന്തു പറഞ്ഞാൽ പറ്റു

    • @sarbashassan9373
      @sarbashassan9373 Před měsícem

      Saudi secular aano alleyo ennath nokeet alla ivdetha secularism avasanipikendath​@@sureshparadise6294

    • @strellinteaniyan
      @strellinteaniyan Před měsícem

      ​@@sureshparadise6294 അതിനു ഇന്ത്യ നിന്റെയൊന്നും തന്തമാരുടെ വകയല്ല

  • @mariyamariyam286
    @mariyamariyam286 Před měsícem +38

    DRUV RATTI പുലിക്കുട്ടി 🎉🎉🎉🎉❤

  • @freshmorenews8588
    @freshmorenews8588 Před měsícem +19

    60 ശതമാനം ജനങ്ങൾ എല്ലാവരും കൂടി പാർലമെൻ്റിൽ കേറിയിരിക്കണം
    ശ്രീലങ്കയിൽ ചെയ്തത് പോലെ ചെയ്യണം

  • @mohdshamy
    @mohdshamy Před měsícem +20

    Daud Sir, ....Out Of Focus ഒരിക്കലും നിർത്തരുത്.......😊
    😊😊😊 Ndtv നിർത്തിയെടുത്ത് പറ്റുമെങ്കിൽ Media One Hindi Channel നട്ടെല്ലോടെ തുടങ്ങണം

  • @iqbalrafeeque4403
    @iqbalrafeeque4403 Před měsícem +17

    ഗൗരിലങ്കേഷ് കൽബുർഗി മുതലായവരുടെ ലിസ്റ്റിലേക്ക് വരാതെ അവനെ കാക്കേണ്ടത് ഓരോ നല്ലവരായ ഇന്ത്യക്കാരൻ്റെയും ആവശ്യമാണ്.

    • @dudnu
      @dudnu Před měsícem

      Don‘t forget Joseph master

  • @BijuKoottunkall
    @BijuKoottunkall Před měsícem +32

    മോദി KimJong Unn ആകാൻ ശ്രമിക്കുന്നു എന്ന സംശയം ഉണ്ട്...

  • @volvo229
    @volvo229 Před měsícem +52

    വർഗിയ പ്രസംഗം അൽ ജസീറ റിപ്പോർട്ട് ചെയ്തു

  • @abdulazeez5833
    @abdulazeez5833 Před měsícem +41

    മാധ്യമ നിയന്ത്രണം ഏകാതിപത്യ സ്വഭാവമാണ്

    • @abhishekkannan8130
      @abhishekkannan8130 Před měsícem +1

      ഏകാധിപതികൾക്ക് "ഏകാധിപത്യ സ്വഭാവം " - തന്നെയാണ് വേണ്ടത് .😂

  • @Indian-me5xh
    @Indian-me5xh Před měsícem +21

    Big salute out of focus
    For reveal truth

  • @spyderman9615
    @spyderman9615 Před měsícem +76

    65 വർഷങ്ങൾക് ശേഷം ജനാധിയാപത്യം അവസാനിച്ചു സ്വച്ഛടിയപാത്യം തുടങ്ങി 😢

    • @dudnu
      @dudnu Před měsícem +3

      ആ, നമുക്ക് സൗദി അറേബ്യ പോലെ ഒക്കെ അങ്ങ് ജീവിച്ചു പോകാന്നെ. ഒരു ഹിന്ദു സൗദി അറേബ്യ.

    • @akhilkuriakose4019
      @akhilkuriakose4019 Před měsícem

      ​ മതവർഗീയത തലക്ക് പിടിച്ചാൽ.അവസാന സമയം തൻ്റെ ഒച്ച കൂടി നിലയ്ക്കും (ഉത്തര കൊറിയ പോലുള്ള രാജ്യങ്ങൾ നോക്കു) ധ്രുവ് രാഠിയുടെ വീഡിയോസ് ഹിന്ദി അറിയാമെങ്കിൽ ധയവു ചെയ്ത് എല്ലാരും കാണണം( ഹിന്ദി അറിയില്ലെങ്കിൽ മലയാളം തർജിമ ചെയ്ത you tube വീഡിയോസ് ഉൻണ്ട്,,) ദയവ് ചെയ്ത് രാഷ്ട്രീയ മത ഭേതമന്യേ ഞാനും ഒരിന്ത്യൻ പൗരനാണ് എന്ന നിലയിൽ സത്യത്തിൻ്റെ കൂടെ നിന്ന് ചിന്തിച്ച് തീരുമാനമെടുക്കണം എന്ന് എല്ലാവരോടും അപേക്ഷിക്കുന്നു. ധ്രുവ് രാഠിയുടെ വീഡിയോസ് ഫുള്ളു കണ്ടിട്ട് വളരെ പെട്ടെന്ന് ഒരു തീരുമാനം എടുക്കുക.. സത്യം എന്നുള്ളത് മൂടി വെക്കുവാൻ ഉള്ളതല്ല അതു തൻ്റെ ഉള്ളിലെ വ്യക്ത്തിത്തമാണ് അതു കളയാതിരിക്കുക

    • @yasarvpo3336
      @yasarvpo3336 Před měsícem +4

      ​@@dudnu Ayikote kaalunakiyavar barikenda

    • @useyourbrain8621
      @useyourbrain8621 Před měsícem +4

      ​@@dudnuനേപ്പാളിനെ ഹിന്ദുരാഷ്ട്രമാക്കി അവിടെ ഭരിക്കാൻ പറ്റുമോന്ന് നോക്കിനടന്ന ആൾ ആണ് സവർക്കർ

    • @Jxgxjhh
      @Jxgxjhh Před měsícem +1

      ​@@dudnu Aynte aavishyam illa. I want my India as a democratic and secular modern country.

  • @sevenstars8196
    @sevenstars8196 Před měsícem +4

    ദ്രുവ് റാട്ടിയെ മറ്റുള്ള നല്ല മാധ്യമങ്ങൾ സഹായിക്കണം. തിരുത്തൽവാതിയായ മഹാനായ മനുഷ്യസ്നേഹി🙏🙏🙏🙏🎉🎉🎉🎉🎉

  • @user-if3il6xq4w
    @user-if3il6xq4w Před měsícem +32

    ഇതിനിടയ്ക്ക് ഇങ്ങനെ ഒരു സംഭവം ഉണ്ടായോ ഒരു മാധ്യമങ്ങൾക്ക് ഒരു അനുമതിയും ഇവർ കൊടുക്കില്ല

    • @finuathikarathil4487
      @finuathikarathil4487 Před měsícem +6

      BBC നിർത്തി പോയി
      അൽജെസീറക് വിസയില്ല
      ABC യും illa3

  • @aligoldenmosco8373
    @aligoldenmosco8373 Před měsícem +26

    ദ്രുവ് റാഡിയ ❤

  • @akhilanilkumar8232
    @akhilanilkumar8232 Před měsícem +23

    druv rathee❤️

  • @teenavarughese29
    @teenavarughese29 Před měsícem +14

    Real hero dhruv 🙏🙏

  • @suhailabdulla6879
    @suhailabdulla6879 Před měsícem +15

    Dhruv ratti True nationalist

  • @aruncronus
    @aruncronus Před měsícem +12

    DRUV RADI യെ ഇഷ്ടമാണ്, അയാൾ ആണ് ഒരു പൊളിറ്റീഷൻ ആവേണ്ടത് അല്ലെങ്കിൽ രാജ്യത്തെ നയിക്കുന്ന ഒരാൾ ആവേണ്ടത്!! അതിരിക്കട്ടെ ഇദ്ദേഹത്തെ ഒരുപാട് ആഘോഷിക്കുന്ന മാധ്യമങ്ങൾ ആയ നിങ്ങൾ അടക്കം എന്തുകൊണ്ട് ഇതുപോലെ ഒരു അന്വേഷണങ്ങൾ നടത്തി ദ്രുവിനെ ജോലി ചെയ്യുന്നില്ല നിങ്ങളും ചെയ്യുന്നത് എന്താണ് മറ്റു രാഷ്ട്രീയ പാർട്ടികളുടെ അടിമകൾ അല്ലെ

    • @aamuhammedrafi
      @aamuhammedrafi Před měsícem +2

      മീഡിയവൺ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അടിമയല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇവർ വിമർശിക്കാറുണ്ട് അവർ നല്ലത് ചെയ്താൽ അംഗീകരിക്കാറുമുണ്ട്. സിപിഎമ്മിനെയും കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും ഒരേപോലെ വിമർശിക്കുന്ന എത്രയോ എപ്പിസോഡുകൾ മീഡിയ വണ്ണിൽ നിങ്ങൾക്ക് കാണാം.

  • @anka0519
    @anka0519 Před měsícem +32

    Dhruv നീണാൾ വാഴട്ടെ

  • @KoyamonKv-dk4wb
    @KoyamonKv-dk4wb Před měsícem +9

    Out. Of. Focus.. നീണാൾ.. വാഴട്ടെ.. Aameen

  • @preethi7705
    @preethi7705 Před 23 hodinami

    Stay blessed Druv.... 💛expecting many more Druv...😊

  • @karempvtd
    @karempvtd Před měsícem

    🌹

  • @shajiannan217
    @shajiannan217 Před měsícem

    👍👍👍👍

  • @yassirsalam3073
    @yassirsalam3073 Před měsícem +3

    Salute❤❤

  • @shehabmuscat1134
    @shehabmuscat1134 Před měsícem

    👍👌😍

  • @naseefm2171
    @naseefm2171 Před měsícem

    🎉

  • @shamnad8520
    @shamnad8520 Před měsícem

    👍👍❤❤

  • @mohamedjubair4420
    @mohamedjubair4420 Před měsícem +29

    ദ്രുവ് റാത്തി അങ്ങ് ജര്‍മനിയിലായതുകൊണ്ട് മാമന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

    • @mohammedshafeeque822
      @mohammedshafeeque822 Před měsícem +3

      Vote cheyyan naatiletheetund

    • @rmohamed4739
      @rmohamed4739 Před měsícem +2

      Dhruv has been in India for a while now. Can see a couple of his interviews given for other CZcams channels.

    • @muhammedkkandy3199
      @muhammedkkandy3199 Před měsícem +1

      ജർമനിയിലെങ്കിൽ എളുപ്പമായി

  • @samalsamal624
    @samalsamal624 Před měsícem

    Thanks Drv

  • @Safee0m7
    @Safee0m7 Před měsícem +10

    Druv❤

  • @user-jz3si7cr5p
    @user-jz3si7cr5p Před měsícem

    🔥🔥

  • @anoopbalan4119
    @anoopbalan4119 Před měsícem

    ❤️🔥

  • @kiranmathew9124
    @kiranmathew9124 Před měsícem

    😢

  • @miles-qh5fi
    @miles-qh5fi Před měsícem +1

    Media one pls make subtitles in this programes…so everyone can understand!

  • @KuttanKuttan-kx5du
    @KuttanKuttan-kx5du Před měsícem

    Good

  • @abdulshukurabdulshukur3582
    @abdulshukurabdulshukur3582 Před měsícem +8

    Media one❤❤❤❤

  • @sameerk
    @sameerk Před měsícem +1

    ഇത് പോലുള്ള കുറെ ആളുകൾ വളർന്ന് വരണം

  • @MH-qw6vp
    @MH-qw6vp Před měsícem +13

    Dhruv Rathee >> Whatsapp University

    • @Grillzone-fs2xu
      @Grillzone-fs2xu Před měsícem

      Yes

    • @irfanss2210
      @irfanss2210 Před měsícem

      Unda 😂😂😂,Mogi Ji = PM WhatsApp Yojana....

    • @Aneesh765
      @Aneesh765 Před měsícem +1

      BJP IT cell നടത്തുന്ന WhatsApp യൂണിവേഴ്സിറ്റി കോഴ്‌സിനെ പറ്റിയുള്ള വീഡിയോ ദ്രുവ് ഇന്ന് ചെയ്തിട്ടുണ്ട്..

  • @truthone5472
    @truthone5472 Před měsícem

    💫💫💫💫💫

  • @Threesixtylife123
    @Threesixtylife123 Před měsícem +7

    Dhruv❤️‍🔥

  • @shaminaraashraf7848
    @shaminaraashraf7848 Před měsícem +5

    Dhruv is super 👏👍🙏

  • @rasilulu4295
    @rasilulu4295 Před měsícem

    Out of focus super program ❤❤❤👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @muhammedswalih3997
    @muhammedswalih3997 Před měsícem +4

    നമുക്ക് വോട്ടിലൂടെ സ്നേഹത്തിൻ്റെ കട തുറക്കാം

  • @faisalpaiju9809
    @faisalpaiju9809 Před měsícem +9

    Druv rather
    Aakash banergi
    Paurush sharmma ❤❤❤❤🎉🎉🎉

  • @sapnajahan1653
    @sapnajahan1653 Před měsícem +1

    Dhruv is here in CZcams for years.. he has always raised his voices against modi government…it’s just people started recognise him recently… and Arab has interviewed this guy years back… I always believed tat guy will do something big someday and am glad it’s happening now…

  • @SalahudheenAyooby
    @SalahudheenAyooby Před měsícem

    Please explain ladakh 6 th schedule🙌🙌🙌

  • @shajimitkwt
    @shajimitkwt Před měsícem

    ❤️Congratulations Bro
    ❤️Full Support Dhurvu Rathee Bro❤️ Super ❤️ Congratulations ❤️

  • @happyfam4521
    @happyfam4521 Před měsícem +4

    Druve valare sathya santhamayanu thelivu sahidam oronnym avatharippichad👏

  • @user-pk1qn5cy2b
    @user-pk1qn5cy2b Před měsícem +3

    ഇദ്ദേഹത്തിൻറെ കേരള സ്റ്റോറിയാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആൾക്കാർ കണ്ടത് ആ പ്രോഗ്രാം ചെയ്തു

  • @mohammedat8630
    @mohammedat8630 Před měsícem

    🤔🤔

  • @Thwahmeppayur
    @Thwahmeppayur Před měsícem +23

    മോഡി ഡർ ഗയാ

    • @py7432
      @py7432 Před měsícem +1

      Ya ya :(

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 Před měsícem +1

    Whatsap University ആണ് വിജയം..

  • @roypynadath5820
    @roypynadath5820 Před měsícem +1

    As long as opposition is weak in India , this will continue. Druv Rathee is doing the job of a good opposition leader. But how long is a question ?

  • @AbdulAbdulrazak-rd3rq
    @AbdulAbdulrazak-rd3rq Před měsícem +3

    Dhruv ❤❤❤

  • @zeenathpp4058
    @zeenathpp4058 Před měsícem +1

    Dhruv Rathee this boy Iam following him since 6 or 7 years and sure that he is upto bringing a change in India that attitude of his do or die abhi nahi toh kabhi nahi ,also he is a Haryanvi jat mind you this one man army will bring a change JAI HIND

  • @Hassan.Noushad
    @Hassan.Noushad Před měsícem +3

    Dhruv❤

  • @mohdishak5199
    @mohdishak5199 Před měsícem +1

    Yes in 1 hour 2 million people that means people busy with watching druv

  • @-JEZ123
    @-JEZ123 Před měsícem

    Quality over quantity aan pulli prefer chaiyunnad

  • @Indian.3455
    @Indian.3455 Před měsícem +1

    ഇതൊക്കെ ആ തോറ്റ പ്രധാനമന്ത്രി ഒന്ന് കണ്ടു പഠിച്ചാൽ മതിയായിരുന്നു

  • @user-pg3ph8gw2g
    @user-pg3ph8gw2g Před měsícem

    Afgan, pak, gulf country, Avidatha pola akano ?

  • @muhammedbasheercp1001
    @muhammedbasheercp1001 Před měsícem +3

    ഇതിൽ ഇന്ത്യ മുന്നണി ജയിക്കുവാണേൽ അതിൽ ഏറ്റവും വല്ല്യ മുന്നണി പോരാളി

  • @luckybags9382
    @luckybags9382 Před měsícem +1

    Media one ❤

  • @patathoor
    @patathoor Před měsícem

    Its fear of defeat " by Gov

  • @laila7843
    @laila7843 Před měsícem +1

    Druv rather videos ellavarum share cheyuu.adikam perkum ethehathekurich ariyilla .hindiyi videos cheyunnadukondakam saadaranakkark arivilla

  • @nazimuddincp9291
    @nazimuddincp9291 Před měsícem +1

    Team out of focus. Why don't you extend your program to one hour. And make it four some. Include Nishad along with Dawood and Ajims

  • @user-dy1iy5kp9x
    @user-dy1iy5kp9x Před měsícem

    ഇവരെപ്പോല ള്ളവരുടെ പിന്നിൽ ജനങ്ങൾ അണി ചേരണം.

  • @mdhoni55
    @mdhoni55 Před měsícem +1

    India need more dhruv rathee. His words are powerful than the entire mockery done by opposition parties

  • @riyasmc00
    @riyasmc00 Před měsícem +3

    ഈ മീഡിയയിൽ ചർച്ചയായൽ ഉള്ള ആളുകൾക്ക് ഒരു ധാരണ ഇല്ല അല്ലേ ചാനൻ തുടങ്ങുകയോ വാട്സാപ്പ് കുറെ ദിവസങ്ങളായി ഉണ്ട് ചാനൻ ധ്യൂവിൻ്റ

  • @swapnarajesh7224
    @swapnarajesh7224 Před měsícem

    Very good speech ❤❤❤❤❤❤ manayilayo thotty modiye

  • @salimmohammed543
    @salimmohammed543 Před měsícem

    Al Jazeera, BBC and all media's are unable to continue their broadcast

  • @kiranmathew9124
    @kiranmathew9124 Před měsícem

    2014😢

  • @Yahooth_obg3
    @Yahooth_obg3 Před měsícem

    Geart job media #1 dhurv ❤

  • @itSoundsWELL
    @itSoundsWELL Před měsícem

    .

  • @GaneshPrakashofficial
    @GaneshPrakashofficial Před měsícem

    Bravest fighter ❤

  • @muhmmedansafpn6475
    @muhmmedansafpn6475 Před měsícem

    പേരിൻറെ പക്ഷത്തു നിൽക്കുന്നത് മാധ്യമം ഉണ്ട്❤❤❤

  • @elisabetta4478
    @elisabetta4478 Před měsícem +1

    I follow Dhruv's CZcams channel in the Hindi language. Unfortunately, the followers are not RSS followers.

  • @aboobackertm6542
    @aboobackertm6542 Před měsícem

    Dhruvu... Big salute

  • @user-om4cc3py4h
    @user-om4cc3py4h Před měsícem

    ധ്രുവ് ❤❤❤

  • @Avarnika
    @Avarnika Před měsícem +2

    Sathyam paraja ningal mediasnte pani druv❤️ cheyyunnu🥴

  • @murshidmustafa9959
    @murshidmustafa9959 Před měsícem +1

    ഫാസിസത്തിനു എതിരായി നാം എത്ര പ്രവർത്തികേണ്ടിയിർക്കിന്നു...

  • @naaziiim.05
    @naaziiim.05 Před měsícem

    Ravuthar in mullet😌🔥

  • @rameezsr9329
    @rameezsr9329 Před měsícem

    Evm വിഷയം എന്താ ചീഫ് ജസ്റ്റിസ് ന്റെ ബെഞ്ചിലേക്ക് വിടാത്തത്...🤔🤔

  • @harshahariharan5855
    @harshahariharan5855 Před měsícem

    കുറച്ചു കാലം എല്ലാവർക്കും ജാതി,മത വർത്തമാനങ്ങൾ പറയാൻ തന്നെ പേടിയായിരുന്നു. എന്നാൽ ഇന്നോ...അങ്ങനെ അല്ല. പഠനത്തിന് വേണ്ടി അഡ്മിഷൻ അടുക്കുമ്പോൾ അവിടത്തെ qualified ആയിട്ടുള്ള authority ചോദിക്കുന്നത് ഇവിടെ തന്നെ വേണോ..ഇവിടെ ഈ category ആളുകളാണ് എന്നാണ്.അത്രയ്ക്കും ആളുകൾ അധിപതിച്ചു.So I have no hope that everything will be fine...

  • @user-yx7wp2cq5n
    @user-yx7wp2cq5n Před měsícem +1

    ദാവൂദ് സാർ സൂപ്പർ

  • @sabualibeachhealthclub1873
    @sabualibeachhealthclub1873 Před měsícem

    ദ്രുവ് ❤🔥💪🏼
    REAL HERO🔥

  • @stuntin1
    @stuntin1 Před měsícem +1

    Iyalokkeyaan Lok Sabhayil varendath❤

  • @bhat3159
    @bhat3159 Před měsícem +9

    മോദിക്ക് മാധ്യമങ്ങളെ ഉണ്ണമിടുകയല്ലേ ജോലി.

    • @abhishekkannan8130
      @abhishekkannan8130 Před měsícem +2

      ഉന്നമിടുക...... പ്രാവർത്തികമാക്കുക.... അതു് മാത്രമേ ആ Software -ൽ സംഭവിക്കൂ...

    • @mannasalin5197
      @mannasalin5197 Před měsícem +1

      അതെല്ലോ....