ബീമാപ്പള്ളി വെടിവെപ്പിന്റെ 15 വർഷങ്ങൾ | 15 years of Beemapally police shooting | Out Of Focus

Sdílet
Vložit
  • čas přidán 16. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 97

  • @niiaxx
    @niiaxx Před 28 dny +58

    വർഗീയ ചേരി തിരിവ് ഉണ്ടാക്കാൻ അന്നത്തെ വി.എ.സിൻ്റെ കമ്മ്യുണിസ്റ്റ് സർക്കാരും പോലീസും തമ്മിലുള്ള നാടകത്തിൽ വെടിയേറ്റ് ജീവൻ നഷ്പ്പെട്ടത് 6 പേർക്ക്.. 😓

  • @suhailabdulla6879
    @suhailabdulla6879 Před 28 dny +33

    കേരളീയ പൊതുസമൂഹം മനഃപൂർവം മറന്ന പോലിസ് നരനായാട്ട്

  • @user-jz5pi1fd7l
    @user-jz5pi1fd7l Před 28 dny +27

    കേരളത്തിലെ പ്രമുഖ മതേതര ക്രിസ്ത്യൻ ഹിന്ദു മാധ്യമങ്ങൾ മറന്ന സംഭവം

    • @vijay-oe7qh
      @vijay-oe7qh Před 24 dny

      എടാ സുടാപ്പി നിന്റെ മതക്കാർ ചെയ്തിട്ടൊള്ള ചെറ്റതരങ്ങൾ മറന്നു പോയോ 🤣. ഇതു സുടാപ്പി ചാനൽ ആയതു കൊണ്ട് അതിനെ പറ്റി സംസാരിക്കത്തില്ല. ഇസ്ലാംഫോബിയ കുറിച്ച് സംസാരിക്കാൻ ആയിരം നാവ്, ഇസ്ലാമിക്‌ തീവ്രവാദതെ കുറിച്ച് മിണ്ടത്തില്ല

  • @AbdulJabbar-et1kv
    @AbdulJabbar-et1kv Před 28 dny +21

    അന്ന് കൊബ് ഷിബുവിനെ മുൻ നിർത്തി പോലീസ് കളിച്ച കളിയാണ് അതിനേക്കാളും ഭയാനകമാണ് ഇന്നത്തെ കേരളത്തിലെ അവസ്ത വളരെ ആസൂത്രിതമായി എന്തെങ്കിലും കാരണം കിട്ടാൻ നോക്കിയിരിക്കുകയാണ് പോലീസ് അതിലുള്ള ഒരു സംഘം '' അവർ സംഘികൾക്ക് വേണ്ടി പണി ചെയ്യുന്നു

    • @ryanxavier_89
      @ryanxavier_89 Před 28 dny

      പിന്നെ സുടാപ്പികൽക്കു വേണ്ടി പണി എടുക്കനോ😂

    • @jegannil2864
      @jegannil2864 Před 26 dny

      ശേഷം കൊമ്പ് ഷിബു Hivപിടിച്ച് ചത്തു എന്നത് ചരിത്രം

  • @basithk8027
    @basithk8027 Před 28 dny +14

    കോടിയേരി ബാലകൃഷ്ണൻ അന്നത്തെ ആഭ്യന്തരമന്ത്രി!

  • @abdulsalammuhammed1453
    @abdulsalammuhammed1453 Před 28 dny +18

    ഈ കമ്മ്യൂണിസ്റ്റ്മോർച്ചയോടാണത്രെ സമസ്ത അടുക്കാൻ കൊതിക്കുന്നത്😢

    • @indrans5487
      @indrans5487 Před 25 dny

      തിരുവനന്തപുരത്ത് കിള്ളി എന്ന ഒരു സ്ഥലമുണ്ട്. അവിടെ തിരൂരങ്ങാടിയിൽ നിന്ന് ജയിപ്പിച്ച അന്തപ്പൻ്റെ പോലീസ് എന്താണ് മുസ്ലിംങ്ങളോടു ചെയ്തത് എന്ന് കുഞ്ഞാപ്പാനോട് ചോയിക്ക് കോയാ.😢

  • @jayasankara2906
    @jayasankara2906 Před 28 dny +14

    അന്വേഷണ റിപ്പോർട്ടിൽ പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. പ്രമോഷൻ കൊടുത്തു

    • @user-bfqyowt
      @user-bfqyowt Před 28 dny +1

      ആരൊക്കെയായിരുന്നു ആ ഉദ്യോഗസ്ഥർ ?

    • @superstalin169
      @superstalin169 Před 24 dny +1

      ​@@user-bfqyowt
      Av ജോർജ്

    • @user-bfqyowt
      @user-bfqyowt Před 24 dny

      @@superstalin169 ആ തെണ്ടിക്ക് നാശം വരട്ടെ ... മറ്റുള്ളവർ ആരൊക്കെയാണ് ?

    • @romansred
      @romansred Před 22 dny

      ശപിക്കല്ലേ കാക്ക പന്നി​@@user-bfqyowt

  • @babychu3473
    @babychu3473 Před 28 dny +20

    Vs വർഗ്ഗീയത തുലയട്ടെ ❤️

    • @user-ng1iy6rc6u
      @user-ng1iy6rc6u Před 23 dny

      Athe afganilum syriayilum yemenilum iraqilum iranilum ..

  • @cowboy8639
    @cowboy8639 Před 27 dny +6

    Vs ഇപ്പോ ആരോഗ്യം ഉണ്ടെങ്കിൽ ബിജെപിയില് ചേരാനുള്ള എല്ലാ യോഗ്യതയും ഉണ്ട്

    • @basilcherian3447
      @basilcherian3447 Před 8 dny

      സിപിഎം എന്ന പാർട്ടി ഉണ്ടാക്കിയത് തന്നെ അയാളാണ് ഉണ്ടാക്കിയതിൽ ഒരാൾ അയാളെ ആണോ സംഖിയാക്കുന്നത് സ്റ്റാലിന്റെ ഹെൽത്ത് സ്റ്റാലിൻ ഒരുപാട് മുസ്ലിങ്ങളെ കൊന്നിട്ടുണ്ട് അതുകൊണ്ട് സ്റ്റാലിൻ സംഘി ആവുമോ

  • @nujoompozhikkara7523
    @nujoompozhikkara7523 Před 28 dny +1

    👍

  • @bettercallsaul9230
    @bettercallsaul9230 Před 26 dny

    Bro media one nice ayit route maarunu oru 6 mnth- 1year ayit feel cheyyunnu.e channel favourite aanu kurachu sredhikanam onnamathe nalla peralla 😢

  • @Sarath_nair
    @Sarath_nair Před 28 dny +2

    Media one അറിയാൻ ഞാൻ ഈ പറയുന്ന വലിയത്തുറ St ആന്റണി സ്കൂളിലാണ് പഠിച്ചു തുടങ്ങിയത് ഒരുപാട് സുഹൃത്തുക്കൾ ഈ പറയുന്ന ബീമാപ്പള്ളി യിൽ എനിക്കുണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയാം അതൊരു സെൻസിറ്റീവ് പ്ലേസ് തന്നെയാണ് അതായതു അവിടെ കേറുമ്പോൾ മുതൽ മനസിലാകും.. ആ സമയങ്ങളിൽ ഒരുപാട് notorious ആയിട്ടുള്ള പ്രവർത്തങ്ങൾ നമ്മുടെ കണ്മുന്നിൽ തന്നെ നടക്കാറുണ്ട് പ്രതേകിച്ചു കഞ്ചാവ് നേരാ കേറി വന്നു വില്പന നടത്തുന്ന പ്രകൃതം എന്നോട് തന്നെ പല തവണ തടഞ്ഞിട്ടു ചോദിച്ചിട്ടുണ്ട് ( ഇത് നടക്കുന്നത് 2010 ന് ശേഷം ) പൊതുവെ പോലീസ് അങ്ങനെ കേറാറില്ല അതും കലാപം ഉണ്ടായതിനു ശേഷം ഒരു tent കേറ്റി പള്ളി എത്തുന്നതിനു മുന്നേ ഉണ്ടായിരുന്നു അവിടെ പച്ചക്കു ലഹരി, വ്യാജ CD, tax വെട്ടിച്ചു വരുന്ന സാധങ്ങൾ ഒക്കെ police ന്റെ കണ്മുന്നിൽ നടന്നാലും അനങ്ങില്ല.. So ഇത്ര വെള്ള പൂശേണ്ട കാര്യമില്ല... പിന്നെ കലാപം പലരുടെയും കളികൾ തന്നെയായിരുന്നു ഇപ്പോഴും പലയടുത്തും കേറി ചെല്ലാൻ ഒന്ന് മടിക്കും പലരും.. ശെരിക്കും പറഞ്ഞാൽ ഇന്നത്തെ തലമുറയിലെ കുറയെ നല്ലവരായ ആളുകളുടെ ശ്രമം കൊണ്ട് മാത്രം അവിടെ പണ്ടത്തെ അത്ര issues ഇല്ല

  • @musinamusi1198
    @musinamusi1198 Před 28 dny +2

    😭😭

  • @ummichi100
    @ummichi100 Před 28 dny +12

    ഇത്തരം വിഷയങ്ങൾ വീണ്ടും വീണ്ടും ഓർമപ്പെടുത്തി മുതലെടുപ്പ് നടത്താനുള്ള മൗദൂതികളുടെ പ്രത്യേക താല്പര്യം പറയാതിരിക്കാൻ പറ്റില്ല.

    • @jithinjose321
      @jithinjose321 Před 28 dny +1

      എന്നാൽ നാളെ മുതൽ പള്ളിയും പൊളിക്കാം.. അല്ലെ മുജാഹിദ് കുട്ടാ.. നിന്നെ പോലത്തെ ആളുകൾ ആണ് മുസ്ലിംകളെ ഒറ്റി കൊടുത്ത് ചേരി തിരിച്ചു തമ്മിൽ അടിപ്പിക്കുന്നത്

    • @abduljaleel9279
      @abduljaleel9279 Před 28 dny +1

      ശബരിമല സമരക്കാലത്ത് സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളുടെയും, പൊലീസ് വാഹനങ്ങൾ തകർത്തതിൻ്റെയും, കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിൻ്റെയും പേരിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ സർക്കാർ എടുത്ത കേസ് കോടതി തള്ളി,
      കേസ് നിലനിൽക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലത്രെ.
      പൗരത്വ സമരകാലത്ത് സ്വന്തം കട അടച്ച് വീട്ടിൽ പോയ താമരശ്ശേരിയിലെ വ്യാപാരികൾക്കെതിരെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പോലീസ് എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നു, കാരണം ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.
      തിരുവനന്തപുരം വട്ടിയൂർകാവ് മഹല്ല് കമ്മിറ്റിയിൽ 80 വയസു പിന്നിട്ടവർ വരെ കോടതി കേറി ഇറങ്ങുന്ന കാഴ്ച അതിദയനീയമാണ്. പലരെയും ശിക്ഷിച്ച് ലക്ഷങ്ങൾ ഫൈൻ അടപ്പിച്ചു. കാരണം അതിനെല്ലാം തെളിവുണ്ട്. അതാണ് RSS സഹയാത്രികനായ പിണറായിയുടെയും ഇവിടത്തെ പോലിസിൻ്റെയും മിടുക്ക്😂😂😘

    • @user-il9kk6rq7s
      @user-il9kk6rq7s Před 28 dny

      ഹിന്ദു തായോളികൾക്കും ക്രിസ്ത്യൻ തായോളികൾക്കും എന്തും ആകാമല്ലോ

    • @mohamedmusliyarakath822
      @mohamedmusliyarakath822 Před 28 dny +13

      അനീതിക്കെതിരെ നിർത്താതെ സംസാരിക്കാൻ അവരേ ഉള്ളൂ എന്ന് സമ്മതിച്ചല്ലോ അല്ലേ.

    • @Ajmal345
      @Ajmal345 Před 26 dny

      കമ്മി ഭീകരത പുറത്ത് വരുന്നത് സഹിക്കുന്നില്ല അല്ലേ

  • @irfanss2210
    @irfanss2210 Před 28 dny +4

    Davood! You said it, Biggest police made riot in kerala without any mercy and high casualties when 'left' in power!

  • @abduljaleel1932
    @abduljaleel1932 Před 22 dny +1

    സത്യത്തിന് വേണ്ടി ശബ്ദം തുടരുക. അനീതി ഇല്ലാതാകും വരെ നമുക്ക് ഓർമ്മപെടുതാം

  • @Marketwatchmalayalam
    @Marketwatchmalayalam Před 28 dny +30

    ഞമ്മന്റെ മതക്കാർ പെരുകിയാൽ ഉള്ള പ്രശ്നം എന്താണ് എന്നുള്ളതിന്റെ ഒരു കുഞ്ഞു തെളിവ്
    ബീമാപ്പള്ളി

    • @renjithparameswaran6585
      @renjithparameswaran6585 Před 28 dny +9

      സത്യം

    • @shihabsafasafa2929
      @shihabsafasafa2929 Před 28 dny +1

      സ്ഥലം വിട്ടോ 😂

    • @Harithabanghi
      @Harithabanghi Před 28 dny +6

      എത്തിയല്ലോ ജാലിയൻ കണാരന്റെ പട്ടാളം (പഴയ സംഘികൾ ഇനി ജാലിയൻ കണാരന്റെ പട്ടാളം എന്നറിയപ്പെടും )😂😂😂

    • @abduljaleel9279
      @abduljaleel9279 Před 28 dny

      ശബരിമല സമരക്കാലത്ത് സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളുടെയും, പൊലീസ് വാഹനങ്ങൾ തകർത്തതിൻ്റെയും, കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിൻ്റെയും പേരിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ സർക്കാർ എടുത്ത കേസ് കോടതി തള്ളി,
      കേസ് നിലനിൽക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലത്രെ.
      പൗരത്വ സമരകാലത്ത് സ്വന്തം കട അടച്ച് വീട്ടിൽ പോയ താമരശ്ശേരിയിലെ വ്യാപാരികൾക്കെതിരെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പോലീസ് എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നു, കാരണം ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.
      തിരുവനന്തപുരം വട്ടിയൂർകാവ് മഹല്ല് കമ്മിറ്റിയിൽ 80 വയസു പിന്നിട്ടവർ വരെ കോടതി കേറി ഇറങ്ങുന്ന കാഴ്ച അതിദയനീയമാണ്. പലരെയും ശിക്ഷിച്ച് ലക്ഷങ്ങൾ ഫൈൻ അടപ്പിച്ചു. കാരണം അതിനെല്ലാം തെളിവുണ്ട്. അതാണ് RSS സഹയാത്രികനായ പിണറായിയുടെയും ഇവിടത്തെ പോലിസിൻ്റെയും മിടുക്ക്😂😂😘

    • @kdmoniles7504
      @kdmoniles7504 Před 28 dny +1

      ഞ ഞ്ഞി ഞ്ഞു ഞേ 🤔

  • @akshay3140
    @akshay3140 Před 28 dny +14

    വ്യാജ സിഡി യുടെ കേന്ദ്രം തന്നെ ആയിരുന്നു ഒരു കാലത്ത് . വെറുതെ കിടന്ന് വെളുപ്പിക്കാതെ ടെ 🤣

    • @saleelalangadan8428
      @saleelalangadan8428 Před 26 dny

      1:30 ദിവസോം വ്യാജം പറഞ്ഞു നടക്കുന്ന ഉളുപ്പില്ലാത്ത ഒരു പ്രധാനമന്ത്രിയുള്ള നാടാണ്.
      അതിന്റെടേലാ അവന്റൊരു വ്യാജ സിഡി
      എണീറ്റു പോടെ 😀😀😀

    • @greatindian5396
      @greatindian5396 Před 24 dny

      Aynu aalukale nthinu kollanam

  • @savioshajahan4661
    @savioshajahan4661 Před 28 dny +1

    11:11 everything was preplanned

  • @politicalanalyst-bu5ph
    @politicalanalyst-bu5ph Před 28 dny +7

    Nice ആയിട്ട് മറ്റൊരു മാറാടിനുള്ള plan ആയിരുന്നു. പോലീസ് കൃത്യമായി ഇടപെട്ടതുകൊണ്ട് അത് നടന്നില്ല. മൗദൂദിക്കു നല്ല സങ്കടമുണ്ട്.. പോട്ടെ.. സാരല്ല്യ 😃😃..

    • @superstalin169
      @superstalin169 Před 24 dny

      മാറാട് ആദ്യം അക്രമം നടത്തിയത് ആരാണ്...?
      അതിനുള്ള തുടർച്ചയല്ലേ ഉണ്ടായത്

  • @Kamanabillu458
    @Kamanabillu458 Před 28 dny +3

    Beemaapalli marannittilla kammigale

  • @seyadmaldives2113
    @seyadmaldives2113 Před 24 dny +1

    ഞാൻ ഒരു ബീമാപ്പള്ളികാരൻ 💗💗കുറെ താ.... കൾ നല്ല comments ഇടുന്നുണ്ട് 😏😏😏

  • @Kamanabillu458
    @Kamanabillu458 Před 28 dny +13

    Communist vargeeyada

  • @noushadmannisseri7423
    @noushadmannisseri7423 Před 20 dny

    1994ൽ ഭീമാപള്ളിയിൽ ഒരു വെടിവെപ്പ് നടന്നിരുന്നില്ലെ

  • @vinod-joseph-191
    @vinod-joseph-191 Před 28 dny +4

    Uwwa, vannu keri, chathu veenu,😂

  • @rasheedkuruppath4342
    @rasheedkuruppath4342 Před 21 dnem

    ഇതിൻ്റെ സൂത്രധാരൻ ഇന്ന് ഈ ലോകത്തില്ല , അവിടെ കിടന്നു പുളയുന്നുണ്ടാവും..😠😠

  • @muhammadrizwanmalik7
    @muhammadrizwanmalik7 Před 28 dny +3

    കമ്യൂണിസ്റ് മുസ്ലിം അടി മുസ്ലിം ക്രിസ്ത്യൻ അടി ക്രിസ്ത്യൻ കമ്യൂണിസ്റ് അടി bjp ക് കാര്യങ്ങൾ എളുപ്പം മുന്ന് പേരും ഒരുപെലെ ശതൃക്കൾ

    • @abduljaleel9279
      @abduljaleel9279 Před 28 dny

      ശബരിമല സമരക്കാലത്ത് സംസ്ഥാന വ്യാപകമായി നടന്ന അക്രമങ്ങളുടെയും, പൊലീസ് വാഹനങ്ങൾ തകർത്തതിൻ്റെയും, കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിൻ്റെയും പേരിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലക്കെതിരെ സർക്കാർ എടുത്ത കേസ് കോടതി തള്ളി,
      കേസ് നിലനിൽക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ലത്രെ.
      പൗരത്വ സമരകാലത്ത് സ്വന്തം കട അടച്ച് വീട്ടിൽ പോയ താമരശ്ശേരിയിലെ വ്യാപാരികൾക്കെതിരെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പോലീസ് എടുത്ത കേസ് ഇപ്പോഴും നിലനിൽക്കുന്നു, കാരണം ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടുണ്ട്.
      തിരുവനന്തപുരം വട്ടിയൂർകാവ് മഹല്ല് കമ്മിറ്റിയിൽ 80 വയസു പിന്നിട്ടവർ വരെ കോടതി കേറി ഇറങ്ങുന്ന കാഴ്ച അതിദയനീയമാണ്. പലരെയും ശിക്ഷിച്ച് ലക്ഷങ്ങൾ ഫൈൻ അടപ്പിച്ചു. കാരണം അതിനെല്ലാം തെളിവുണ്ട്. അതാണ് RSS സഹയാത്രികനായ പിണറായിയുടെയും ഇവിടത്തെ പോലിസിൻ്റെയും മിടുക്ക്😂😂😘

    • @leo-messi61
      @leo-messi61 Před 13 dny

      അതെന്താണ് കമ്മ്യൂണിസ്റ്കാർ ബിജെപിക്കാരെ ആക്രമിച്ചിട്ടില്ലേ

  • @albinjohn2740
    @albinjohn2740 Před 23 dny

    "Cheriya endho kalabam"😂😅

  • @Justingeorge18
    @Justingeorge18 Před 20 dny

    Sudapikall chathu

  • @Shreey-hs2mh
    @Shreey-hs2mh Před 24 dny

    .

  • @NavasNavas-fo1qm
    @NavasNavas-fo1qm Před 28 dny +13

    കേരളത്തിൽ മതം ഉപയോഗിച്ച്ഏറ്റവും വലിയ കച്ചവടം നടത്തുന്ന മഖ്ബറമാഫിയ സ്ഥിതിചെയ്യുന്നത് ഈ സ്ഥലത്താണ്.😂😂

    • @jithinjose321
      @jithinjose321 Před 28 dny +1

      എന്നാൽ നാളെ മുതൽ പള്ളിയും പൊളിക്കാം.. അല്ലെ മുജാഹിദ് കുട്ടാ.. നിന്നെ പോലത്തെ ആളുകൾ ആണ് മുസ്ലിംകളെ ഒറ്റി കൊടുത്ത് ചേരി തിരിച്ചു തമ്മിൽ അടിപ്പിക്കുന്നത്

    • @Resilient786
      @Resilient786 Před 28 dny +9

      അങ്ങനെയങ്ങു ചിരിക്കാതെടോ...... പോലീസിന്റെ മുസ്ലിംവിരുദ്ധ മനോഭാവത്തിന്റെ മറ്റൊരു ഉദാഹരണം....

    • @haseebmohiudheen5825
      @haseebmohiudheen5825 Před 28 dny +1

      Ath kond?

    • @khanjavahar1062
      @khanjavahar1062 Před 28 dny

      നിന്റെ ആൾക്കാരെ അവിടെ kond വന്നു കച്ചവടം ചെയ്ത മൈരേ

    • @superstalin169
      @superstalin169 Před 24 dny +1

      ​@@Resilient786
      കമ്മിയോടാണോ ഇത് പറയുന്നത് 🤭

  • @user-qq4gt5kw6p
    @user-qq4gt5kw6p Před 28 dny +3

    മാപ്പിള സഗാക്കൾ 😡

  • @asc789
    @asc789 Před 27 dny

    Preteyka പദവി വേണോ article 370

  • @luke6473
    @luke6473 Před 28 dny +3

    വാള് എടുക്കുന്നവൻ വാൾആൽ...

  • @maximum-creative
    @maximum-creative Před 28 dny

    😢