സോളാർ: പിന്നിലെ കളികൾ? | 'Solar case:Brittas intervention led to calling off protest' | Out Of Focus

Sdílet
Vložit
  • čas přidán 16. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 43

  • @shibiludheenb7450
    @shibiludheenb7450 Před 21 dnem +16

    ഈ വിഷയം തന്നെ ഇപ്പോൾ എടുത്തിട്ടത് തന്നെ Ldf അജണ്ട തന്നെയാണ്. കേരളത്തിലും ഇന്ത്യയിലും കോൺഗ്രസിനനുകൂലമായി വരുന്ന സാഹചര്യവും ഇടതുഭരണത്തിലെ അഴിമതിയും ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും ചർച്ച ചെയ്യുന്ന സമയമായപ്പോൾ ഇറക്കിയ ഒരു തന്ത്രമായിരിക്കാം..

    • @muneerkmd5827
      @muneerkmd5827 Před 21 dnem

      കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞല്ലോ. കേരളത്തിന് പുറത്ത് ഈ വിഷയത്തിനു എന്തെങ്കിലും പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല

    • @bennyjoseph5348
      @bennyjoseph5348 Před 20 dny +1

      വിഷയം എടുത്തിട്ടത് മനോരമ മുൻ ലേഖകൻ... ഇടതുപക്ഷം അല്ല.

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 Před 21 dnem +16

    ഇവർക്ക് വേണ്ടിയാണല്ലോ പൊതുജനം കൊല്ലാനും ചാവാനും പോകുന്നത് എന്ന് കേൾക്കുമ്പോൾ ഒരുൾപുളകം 😂

  • @AjnasPoolakkal-cj7dq
    @AjnasPoolakkal-cj7dq Před 19 dny +1

    നിഷാദ് -രേഷ്മ വിട്ടു പോയത് താങ്കളുടെ പേരുതന്നെ 😁റൗഉത്തെർ എന്നാണു വിളിച്ചത് - ഇതൊക്കെ എന്ത് ഹേ 😂

  • @user-dp6pk4qp5n
    @user-dp6pk4qp5n Před 21 dnem +5

    തിരുവനന്ത പുരത്ത് തൂറാൻ സ്ഥലമില്ലാത്തത് കൊണ്ട് പരിസരം നാറാൻ തുടങ്ങിയത് കാരണം കൊണ്ട് കൂടിയാണ്…

  • @bennyjoseph5348
    @bennyjoseph5348 Před 20 dny +2

    ചർച്ചകളും ഒത്തുതീർപ്പും ജനാധിപത്യ മാർഗങ്ങൾ... ഒത്തുതീർപ്പിനെ ഒത്തുകളി എന്ന് വിളിക്കുന്നത് ശരിയല്ല... ആരോപണത്തെ വെളിപ്പെടുത്തൽ എന്ന് വിളിക്കുന്നത് പോലെ തെറ്റ്....
    കൂട്ടക്കൊലക്ക് വഴി വെക്കണമായിരുന്നോ?
    തൃശൂർ തട്ടിൽ എസ്റ്റേറ്റിൽ ഐഎൻടിയുസി യൂണിയൻ നടത്തിയ സമരത്തി എസ്റ്റേറ്റ് സൂപ്രണ്ട് കൊല്ലപ്പെടില്ലായിരുന്നു. ഐഎൻടിയുസി നേതാവും കൊല്ലപ്പെട്ടു... രണ്ട് മരണങ്ങൾ... ഒഴിവാക്കാമായിരുന്നു.... ഒത്തുതീർപ്പ് ചർച്ചകൾ നടന്നിരുന്നു എങ്കിൽ.... നഷ്ടപ്പെട്ടവർക്കേ വിലയറിയൂ...

  • @texturingtutorial
    @texturingtutorial Před 21 dnem +4

    LDF സർക്കാർ മാത്രം അല്ല മാധ്യമ ങ്ങൾക്കും അതിൽ ശക്തവും വ്യക്തവും ആയ പങ്കുണ്ട്

  • @501soap
    @501soap Před 20 dny

    Best analysis 🎉

  • @appunimuthukattilkizhaketh1401

    Ippo baackiyullavarku koodi bodyamayi adjustmentayirunnuyenne...

  • @azeezstar6789
    @azeezstar6789 Před 21 dnem +1

    ചെറിയാൻ ഫിലിപ്പിൻ്റെ അഭിമുഖം കൂടി ചേർത്ത് പറയണം, ആരാണ് മുൻകൈ എടുത്തത് എന്ന്

  • @roypynadath5820
    @roypynadath5820 Před 20 dny

    രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി അന്ധമായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർ ഇനിയെങ്കിലും ഉണരുക.

  • @shafreenashafreena4113
    @shafreenashafreena4113 Před 21 dnem +1

    ടിപി 51കേസ് അന്നത്തെ യുഡിഫ് സർക്കാർ ഒത്തുതീർപ്പ് ആക്കി

  • @qtmobiles7348
    @qtmobiles7348 Před 21 dnem

    സോളാർ വിവാതം ഇല്ലായിരുന്നു എങ്കിൽ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ പോലുള്ള പദ്ധതി ആലോചിക്കുന്നതിന് പകരം "വിവാതത്തിൽ" മാത്രം ശ്രദ്ധിക്കേണ്ടി വന്നു എന്നതാണ് സത്യം 😌😌😌

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Před 21 dnem

    എല്ലാം കേട്ടും കണ്ടും പിന്നേയും ഇവർക്കൊക്കെ വേണ്ടി ഓടി നടന്ന് വോട്ട് ചെയ്യുന്ന ഞ്ചാൻ😂😂😂

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Před 21 dnem +1

    , പൊളിറ്റിക്സ് ഒന്നാം തരം നാടകമാണ്, അതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.എന്നാൽ
    പൊതുജനം എന്ന കഴുതക്ക് ഇതൊന്നും വിഷയമല്ല,
    രാഷ്ട്രീയ മാഫിയക്ക് നന്നായി അറിയമിതു.

  • @vponnukuttan2302
    @vponnukuttan2302 Před 21 dnem

    വിവരം കെട്ട പത്രപ്രവർത്തകർ വൃത്തികെട്ട ചർച്ചയാണ് നടത്തിയത്

  • @mekerala
    @mekerala Před 21 dnem +1

    Ldf/udf/bjp/congress/cpm : Political adjustments 🤝

  • @sajeevb.u3270
    @sajeevb.u3270 Před 20 dny

    Media one velipukkikkunnu
    Jangalku ellam manasilayi
    Rashtriyum nanakedakunnu😅

  • @abusajeeha2349
    @abusajeeha2349 Před 20 dny

    ചിലത് മുഴുവനായി പുറത്തുവരില്ല ഏതു പോലെ ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ച പോലെ

  • @kunhahammedk359
    @kunhahammedk359 Před 19 dny

    ദയവ് ചെയ്ത് ഈ പരിപാടിയുടെ വിശ്വാസ്യത നിങ്ങൾ നശിപ്പിക്കരുത് തിരുവഞ്ചു ർരാധാകൃഷ്ണൻ ചെറിയാൻ ഫിലിപിനെ വിളിച്ചെന്നും ചെറിയാൻ ഫിലിപ്പ് ഫോൺ ബ്രിട്ടാസിന്നു കൊടുത്തെന്നും 8:23

  • @sajeevankk101
    @sajeevankk101 Před 20 dny

    Motta eppisod

  • @safilsa
    @safilsa Před 21 dnem

    CID ദാവൂദ്

  • @stev_n
    @stev_n Před 21 dnem

    😂😂 വല്ലാത്ത ഒരു സമരം ആയിരുന്നു അത്..

  • @user-dx2rc5qv6f
    @user-dx2rc5qv6f Před 19 dny

    നിങ്ങൾ എങ്ങനെ കിടന്ന് കരഞ്ഞാലും മോദിജി തന്നെ തുടരും. ഇന്ത്യൻ മുസ്ലിം അദ്ദേഹം വരണം എന്നാണ് ആഗ്രഹിക്കുന്നത്

    • @ajithasajith618
      @ajithasajith618 Před 18 dny

      ഇന്ത്യൻ muslim shouchalay agrahikkunnu😔😔😔

  • @universaltechhub3697
    @universaltechhub3697 Před 21 dnem +4

    Ldf pennu pidiyan party

  • @Ancientguyworld
    @Ancientguyworld Před 20 dny

    നാടകമേ ഉലകം

  • @alluallu3301
    @alluallu3301 Před 20 dny

    ഇതൊരു മുസ്ലിം ലീഗ് ചാനലായി മാറിക്കഴിഞ്ഞു😂