'ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതി'

Sdílet
Vložit
  • čas přidán 3. 05. 2024
  • തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിന് മുൻപ് KSRTC ഡ്രൈവർ യദു ഫോണിൽ സംസാരിച്ചത് ഒരു മണിക്കൂർ 10 മിനിറ്റ് . ജോലിക്കെടുക്കുന്ന സമയം യദു വിവിധ കേസുകളിൽ പ്രതിയായിരുന്നെന്നും പൊലീസിന്റെ കണ്ടെത്തൽ. കേസിലെ പ്രാഥമിക കണ്ടെത്തലുകൾ പൊലീസ് KSRTCയെ അറിയിക്കും.
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @s.s6489
    @s.s6489 Před 19 dny +357

    കേസ് ഇല്ലാത്ത ഒരു മന്ത്രിയെ കാണിച്ചു തരാമോ

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 19 dny +2

      Yasssss

    • @ABUPOP
      @ABUPOP Před 19 dny +6

      Pinarayi vijayan😅

    • @anur3913
      @anur3913 Před 19 dny

      Yess

    • @anishtd6493
      @anishtd6493 Před 19 dny

      ഉണ്ട് ഒരു വനിതാ മന്ത്രി, 2035 ഇൽ ഇപ്പോൾ ഉള്ള മേയർ...................... ണ്ണ 🤣🤣🤣🤣🤣🤣

    • @santhigopan9596
      @santhigopan9596 Před 19 dny

      മിനിമം 51 വെട്ട് വെട്ടി കൊല്ലണം ഒരാളെയെങ്കിലും എന്നാൽ മാത്രമെ ജോലി ചെയ്യത് ജീവിക്കാൻ പറ്റു

  • @josephmathew2086
    @josephmathew2086 Před 19 dny +259

    ജോലിക്കെടുക്കുന്ന സമയത്ത് വിവിധ കേസുകളിൽ പ്രതിയായ വ്യക്തിയെ എന്തുകൊണ്ടാണ് നിയമിച്ചത്?

    • @abichildren5726
      @abichildren5726 Před 19 dny

      അയാക് ഇവിടെ ജോലിചെയ്ത് ജീവിക്കാൻ അവകാശമില്ലേ

    • @user-px6hl9vx8n
      @user-px6hl9vx8n Před 19 dny +22

      😂 കഥയിൽ ചോദ്യമില്ല

    • @suma6455
      @suma6455 Před 19 dny +4

      മേയർക്ക് അന്നുപുള്ളിയെ അറിയുമായിരുന്നെങ്കിൽ ജോലികിട്ടില്ല

    • @user-px6hl9vx8n
      @user-px6hl9vx8n Před 19 dny

      @@suma6455 ശരിയാ 😆 ജോലി തെറിപ്പിക്കാൻ കുഞ്ഞാവ യ്ക്കുള്ള കഴിവ് അപാരം 😂 അങ്ങിനെ ജോലി തെറിച്ച ചില പാവങ്ങളുടെ വീഡിയോ വന്നിട്ടുണ്ട്

    • @sreejithks7979
      @sreejithks7979 Před 19 dny +4

      ബ്ലൂട്ടൂത് വഴിയാണോ ഫോണിൽ സംസാരിച്ചതെന്നും നോക്കണം

  • @abdurahimankayamal7373
    @abdurahimankayamal7373 Před 19 dny +336

    ഏതെങ്കിലും തെളിയാത്ത കൊലപാതക കേസ്സുകളും കൂടി യദുവിൻ്റെ പേരിൽ ചാർത്താൻ സാധ്യതയുണ്ട്.

    • @abdulmajeed-nx3vv
      @abdulmajeed-nx3vv Před 19 dny

      നിന്റെ തള്ളയെ അവനു കെട്ടിച്ചു കൊടുത്തിട്ട് യദുവിനെ വാപ്പ എന്ന് വിളിക്കു... വെളിപ്പിക്കൻ നടക്കുന്നു

    • @salima6478
      @salima6478 Před 19 dny +2

      Mayor തടഞ്ഞാൽ നല്ല തടവ് നാട്ടുകാർ തടഞ്ഞാൽ അയ്യം

    • @nr-vu9dz
      @nr-vu9dz Před 19 dny +5

      പഴയ കേസ് ഇപ്പോൾ എങ്ങിനെ ഉണ്ടാക്കാൻകഴിയും

    • @ijassaji1758
      @ijassaji1758 Před 19 dny

      @@nr-vu9dz ayal bus odicha samayathu arenkil vandi idichu marichittundo ennu anyeshikkuka athu iyal arinju kondu cheythathu aanennu thelivu undaakkuka simple

    • @lovemykeralam8722
      @lovemykeralam8722 Před 19 dny +6

      ഒരു ക്രിമിനലിനെ ജോലിക്ക് വെച്ച സർക്കാർ ഉത്തരം പറയണം ഇവനെയൊന്നും സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിടണം

  • @LASIN-vp4fl
    @LASIN-vp4fl Před 19 dny +261

    ആര്യയുടെയും ചരിത്രം police തിരയട്ടെ.

    • @muraleedharant8588
      @muraleedharant8588 Před 19 dny +15

      നിന്റെ ചാരിത്രവു൦ പുറത്തേക്ക് വരട്ടെ

    • @didc8127
      @didc8127 Před 19 dny +6

      Cpim kaar okk verum oolagal
      Orikkalum avark vote cheyyaruthu

    • @rencysylas5922
      @rencysylas5922 Před 19 dny +11

      അത് പാർട്ടിക്കാരി റഹീമിൻ്റെ ഭാഷയിൽ "ചെങ്കൊടി പിടിക്കുന്നവൾ " .

    • @abubakrjahan1462
      @abubakrjahan1462 Před 19 dny

      കുണ്ടിയും കിണ്ടിയും കൊടുത്ത് നടന്നവൾക്ക് എന്ത് ചരിത്രം

    • @amalkv549
      @amalkv549 Před 19 dny +10

      ​@@muraleedharant8588അടിമ ആയി ജീവിക്കുന്നതിലും ബേധം പോയി ചാവുന്നത് അല്ലേ bro.. കഷ്ടം

  • @indigenouscuisines1446
    @indigenouscuisines1446 Před 19 dny +229

    ഇനി കാന്റിണ്മെന്റ് സ്റ്റേഷനിലെ തെളിയാത കിടക്കുന്ന എല്ലാ കേസും യടുവിന്റെ തലയിൽ 😂

    • @thomasjoseph5945
      @thomasjoseph5945 Před 19 dny +10

      ഈ തല്ലിപ്പൊളിയെ ചുമ്മാ പിന്തുണയ്ക്കാതെ.

    • @aj5606
      @aj5606 Před 19 dny +13

      Meyor anu thalli poli

    • @priyanpriyan1305
      @priyanpriyan1305 Před 19 dny +4

      Ennu koleebee

    • @kmla123
      @kmla123 Před 19 dny

      😂😂😂

    • @najimu4441
      @najimu4441 Před 19 dny +1

      പാവം യദുമോൻ 😭

  • @jayakumarkr3799
    @jayakumarkr3799 Před 19 dny +207

    ഒരു മണിക്കൂർ പത്തു മിനിറ്റ്നേരം ഫോൺ ഉപയോഗിച്ച് വണ്ടിയോടിച്ചിട്ടു൦ നമ്മുടെ ഹൈവേ പോലീസിന്റേയു൦ പോലീസിന്റേയു൦ കാര്യക്ഷമത അപാരത തന്നെ

    • @ijassaji1758
      @ijassaji1758 Před 19 dny +5

      Ingane samsaaricha iyal engane mattullavare nokki angyam kaanikkum
      Athu vidu pala casil prathiyaaya iyale engane sarkkaar jolikkeduthu

    • @pvm4299
      @pvm4299 Před 19 dny +5

      A I camera 😂

    • @beenamanojkumar6331
      @beenamanojkumar6331 Před 19 dny +1

      പോലീസും മേയറും പറയുന്ന ഒന്നും അങ്ങ് മാച്ച് ആവുന്നില്ല. അപ്പൊ ഇതിൽ ബസ്സും കാറിന്റെയും ഓട്ടവും മനസ്സിലാവില്ലേ

    • @vpmkaleedh5688
      @vpmkaleedh5688 Před 19 dny +2

      ഒരു കാര്യം പറയുമ്പോൾ എന്തെങ്കിലുമൊരു ലോജിക്ക് വേണ്ടേ പോലീസെ?

    • @jaseershihabudeen198
      @jaseershihabudeen198 Před 19 dny

      AI ക്യാമറ പുഴുങ്ങി തിന്നാൻ ആണോ? അതു നോക്കി ഫൈൻ ഇടു ഡ്രൈവർക്ക്, അല്ലാതെ ഫോൺ network ആക്ടിവിറ്റി നോക്കി ന്യൂസ് ഉണ്ടാക്കി മേയറമ്മയെ വെള്ള പൂശി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് അപഹാസ്യം

  • @Calm-Cute
    @Calm-Cute Před 19 dny +176

    👉🏻👉🏻👉🏻യദുവിന്റെ തലയിൽ എന്ത് കൊലക്കുറ്റം ചുമത്തിയാലും മേയറുടെ പേരിലുള്ള കുറ്റം ഒരു കാരണവശാലും വിട്ടുവീഴ്‌ച്ച ചെയ്യാതിരിക്കുക... അവളുടെ പേരിൽ ആക്ഷൻ എടുക്കണം...

    • @sujazana7657
      @sujazana7657 Před 19 dny +2

      Njarampante case athinekattilum gurutharam,Avane veruthe vidarauthe

    • @pvm4299
      @pvm4299 Před 19 dny +1

      ​@@sujazana7657ലെട്ടെർ കേസിലെ പ്രതികൾ ഇപ്പോൾ ഇതു ജയിലിലാ ?
      😂😂😂

    • @Calm-Cute
      @Calm-Cute Před 19 dny +1

      @@sujazana7657 കമ്മ്യൂണിസ്റ്റ് കാർക്കല്ലേ ഇപ്പോ യദു ഞരമ്പൻ ആയത്...അവൻ ഞരമ്പനാണെന്ന് ആരോപിച്ച ഒരുത്തി actress ആണ്... അത് already ചീറ്റിപോയി ... ഇനി അവൻ ഞരമ്പനാണ് എന്നിരിക്കട്ടെ... അവൾ ചെയ്തത് ശെരിയാണോ... ബസ്സിന്‌ കുറുകെ ഇട്ടത്... അവളുടെ ലൈസൻസ് റദ്ധക്കുകയല്ലേ വേണ്ടത്

    • @sujazana7657
      @sujazana7657 Před 19 dny

      @@Calm-Cute nady paranja kaaryam cheetty poyenne aaru paranju,njarampane thanne AA rokttil bus odichathum,vishayam undayathum thelivu undello

    • @user-hn9ip3qo7x
      @user-hn9ip3qo7x Před 18 dny

      ​@@sujazana7657Kammi aaan lle aadhyam kallamenn thelinja mayorude ahankaaarathinn shiksha kitttatte nnitt driver kaattiya aangyathinn thelivum kodukk .. ennal njangal mayore salute cheyyum .. allathe paranja muzuvan vaadhangalum kallamaanenn thelinjappo munkaaala history thappan shushkaandhi kaanikkalla vendath .. uluppilla enn manassilaaayi. Adimakalalle .. pakshe itrakk angaott thaaazaruth

  • @showlight161
    @showlight161 Před 19 dny +63

    ഒരു മനുഷ്യനെ കൊണ്ട് ചെന്ന് ആത്മഹത്യയിൽ എത്തിക്കരുത് മാധ്യമങ്ങൾ

    • @sanjuthomas3212
      @sanjuthomas3212 Před 19 dny +6

      Sathyam njanum athu oorthu pavam cherukkane ellarum koodi kollum

  • @AnurabalAmburu-yx1nu
    @AnurabalAmburu-yx1nu Před 19 dny +186

    നമ്മുടെ വിദ്യാഭ്യാസ മന്ത്രി മന്ത്രിയാകുന്ന സമയത്ത് no 1 തെള്ളിവുള്ള കേസുള്ള ആളായിരുന്നു അത് മറക്കണ്ട. അങ്ങനെതെ പാരമ്പര്യം ഉണ്ട് നമുക്ക്😊

  • @musthafamusthafa3438
    @musthafamusthafa3438 Před 19 dny +144

    ചോറ് തിന്നുന്നവർക് കാര്യം മനസിലാകും ldf വോട്ട് ചെയ്യില്ല ഇനി ഇത്രേ തരം തായ്ന്ന പാർട്ടി

    • @alluallu3301
      @alluallu3301 Před 19 dny +16

      നിന്റെ വോട്ട് ആർക്കുവേണം 😂

    • @aj5606
      @aj5606 Před 19 dny +5

      Njanum cheyyilla

    • @abdulrazakkadambar1054
      @abdulrazakkadambar1054 Před 19 dny +8

      Ente vote LDF nu❤

    • @bhaskaranunnirs7044
      @bhaskaranunnirs7044 Před 19 dny +7

      ഞരമ്പൻമാർക്കോ, അവരെ സപ്പോർട്ട് ചെയ്യുന്നവർക്കോ അല്ല ഇടതുപക്ഷത്തിനാണ് എൻ്റെ വോട്ട്

    • @ajeeshkr4285
      @ajeeshkr4285 Před 19 dny

      ​@@bhaskaranunnirs7044കൊടിച്ചിപ്പട്ടിക്ക് ഇതിലും അന്തസുണ്ട്. അന്തംകമ്മി.

  • @zainmedia2
    @zainmedia2 Před 19 dny +72

    തിരിച്ചു മേയറുടെ വണ്ടി ഓടിച്ച ആളുടെ ഫോൺ ഒന്ന് ചെക്ക് ചെയ്യാമോ പോലീസ്..... പിന്നെ കേസിൽ മേയർ അടക്കമുള്ള ആളുകളുടെ പേരിൽ നിലവിൽ എത്ര കേസ് ഉണ്ട്.... പുറത്തു വരട്ടെ...
    😂😂😂

  • @sajeebsajeeb92
    @sajeebsajeeb92 Před 19 dny +136

    എല്ലാത്തിലും കാണണം പോലീസിന്റെ ഈ മിടുക്ക്. പോലീസും കുറ്റകൃത്യം ഉഴുവാക്കണം

  • @AyshaLiya-cf7rc
    @AyshaLiya-cf7rc Před 19 dny +67

    ഒന്നും കിട്ടാത്തത് കൊണ്ട് തപ്പി പെറുക്കി കേസ് ഉണ്ടാക്കുകയാണ്

    • @sadhu7313
      @sadhu7313 Před 19 dny

      ആ ഞരമ്പനെ തന്റെ വീട്ടിൽ ജോലിക്ക് നിർത്തു. വിവരം അറിയും.

  • @maheshvm9250
    @maheshvm9250 Před 19 dny +47

    ഇനിയിപ്പോൾ.. മേയർ കാർ വട്ടം ഇട്ടു തടഞ്ഞില്ല... Cctv തല തിരിഞ്ഞാണ് വെച്ചിരിക്കുന്നെ എന്ന് police കണ്ടെത്തും.. 🤭

  • @abdusteps9881
    @abdusteps9881 Před 19 dny +68

    നമ്മുടെ മന്ദ്രിമാരുടെയും, mla, mp, രാഷ്ട്രീയ നേതാക്കന്മാരുടെ ഇവന്മാരുടെ പേരിൽ ഒക്കെ എത്ര കേസ് ഉണ്ട് അതൊക്കെ ഒന്ന് പുറത്ത് വിടുമോ പോലീസ്

  • @antonyax6109
    @antonyax6109 Před 19 dny +23

    എങ്ങനെയെങ്കിലും മേയറെ കേസിൽ നിന്ന് ഊരിയെടുക്കണം. അതിനുവേണ്ടി യദു ജനിച്ചകാലം മുതലുള്ള കുറ്റങ്ങൾ കണ്ടുപിടിച്ച് പ്രതിയാക്കും.

  • @kishorkumar731
    @kishorkumar731 Před 19 dny +14

    ഒരിടത്തു മെമ്മറി കാർഡ് അപ്രത്യക്ഷമാകുന്നു...എന്നിട്ടു പഴയ കേസുകൾ പറയുന്നതിൽ എന്ത് കാര്യം ?

  • @s.s6489
    @s.s6489 Před 19 dny +105

    അവതരിക ആർക്കു വേണ്ടി പ്രവർത്തിക്കുന്നു രാഷ്ട്രീയകാർക്ക് വേണ്ടിയാണോ, സാധാരണ കാരന് നീതി വേണ്ടി

    • @harikumarpv7024
      @harikumarpv7024 Před 19 dny +3

      Mayor kku vendi

    • @sajafsalim7610
      @sajafsalim7610 Před 19 dny +4

      Avatharika kammi annu

    • @sandhyac7710
      @sandhyac7710 Před 18 dny +1

      എല്ലാ news chanel കാരും കമ്മികളാണല്ലെ? ഇപ്പോ കാര്യം പിടികിട്ടി. ഒരു സാധാരണ ജീവനക്കാരന് വേണ്ടി പറയാൻ chanel റിപ്പോർട്ടർ മാർ ഇല്ല എല്ലാം മേയർക്കും പാർട്ടി കാർക്കും വേണ്ടി സംസാരിക്കുന്നു കഷ്ടം നാണമുണ്ടോ ചാനെൽ കാരെ?

    • @ansls33
      @ansls33 Před 18 dny

      ഏതോ അന്തം കമ്മി ആണ് അവതാരിക

    • @Rebel-hv3fj
      @Rebel-hv3fj Před 18 dny +2

      Aval vedi story anchor

  • @ajscrnr
    @ajscrnr Před 19 dny +30

    പോലീസിൻ്റെ ഒരു കാര്യം,വേണ്ടത് ശരിക്ക് അന്വേഷിക്കാതെ മുള്ളിയ കാര്യത്തിന് വരെ fir...

  • @rtn3211
    @rtn3211 Před 19 dny +12

    ഇതിലും കൂടുതൽ കേസ് മേയർക്കും എംഎൽഎയ്ക്ക് യും കാണും.

  • @jamesjoy2626
    @jamesjoy2626 Před 19 dny +47

    കേരളത്തിൽ ബസ് ഓടിക്കുന്ന എല്ലാ driver മാരുടെയും phone history പരിശോധിക്കണം

    • @rasheedmarakkashery3322
      @rasheedmarakkashery3322 Před 17 dny

      അത് കലക്കി

    • @rasheedmarakkashery3322
      @rasheedmarakkashery3322 Před 17 dny

      ഞാൻ 10 മണിക്കൂർ വണ്ടി ഓടിക്കുന്നുണ്ട് നമ്മുടെ ആവശ്യങ്ങൾക് ഫോൺ ചെയേണ്ടി വരും

  • @pillaithampi9627
    @pillaithampi9627 Před 19 dny +11

    മീഡിയ വൺ മുൻകൈയെടുത്ത് യദുവിന്റെ അച്ഛന്റെയും അമ്മയുടെയും സഹോദരി സഹോദരന്മാരുടെയും പേരിൽ കേസെടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് കണ്ടുപിടിക്കണം.
    അൻപത് വർഷങ്ങൾക്ക് മുമ്പുള്ള സംഭവമായാലും മതി.

    • @naadan751
      @naadan751 Před 18 dny

      അവരുടെയൊക്കെ പേരിൽ 50 വർഷം മുൻപ് തന്നെ അമ്മാതിരി സംഭവങ്ങൾ ഉണ്ടായിരുന്നോ?

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr Před 19 dny +23

    ഈ മീഡിയയ്ക്ക് മേയറുടെ വീട്ടിൽ നിന്നാണ് ശമ്പളം എന്നാണ് തോന്നുന്നത് വല്ലാത്ത ന്യായീകരണമാണ് നിങ്ങൾ തുടക്കം മുതൽ നടത്തുന്നത് എന്തൊരു ആത്മാർത്ഥത നിന്റെയൊക്കെ ചാനൽ നിരോധിച്ചതിൽ ഒരു തെറ്റുമില്ല അല്ലെങ്കിൽ തന്നെ ഈ ഫോൺ വിളിയും ഈ കേസും തമ്മിൽ എന്ത് ബന്ധം സൂപ്പർ അവതാരികയുടെ ചോദ്യം

  • @kuttankk7272
    @kuttankk7272 Před 19 dny +59

    മറ്റൊരുത്തനെ തേച്ച് എം എൽ എയെ കെട്ടിയ ആര്യയുടെ ചരിത്രം ഒരു പാടുണ്ടാവും😂

    • @alluallu3301
      @alluallu3301 Před 19 dny +9

      എല്ലാവർക്കും നിന്റെ അമ്മയുടെ പാരമ്പര്യം ആണെന്ന് വിചാരിക്കരുത് 😂

    • @AbhisTalks
      @AbhisTalks Před 19 dny +3

      Sambavam kulashekharam karkk ariyam.. .

    • @sindhus8317
      @sindhus8317 Před 19 dny

      Ethra pere thechittanu....oro bjp...kkarante. Penmakkalum...ethengilum pavappettavante tholil kayattividunnath

    • @AbhisTalks
      @AbhisTalks Před 19 dny +4

      ​@@alluallu3301ninakk aa katha ariyilla mone..... Ninakk ariyathath onnum illa ennu karutharuth... Angane oru sambavam und....

    • @unnikrishnan472
      @unnikrishnan472 Před 19 dny

      @@alluallu3301ഈ മറുപടിയിൽ നിന്നും ഒരുകാര്യം ഉറപ്പായി .നിന്റെ അമ്മ ആ തരക്കാരിയാണ് എന്ന് .

  • @funnyworld587
    @funnyworld587 Před 19 dny +4

    ജനങ്ങൾ തെരെഞ്ഞെടുത്ത ജനപ്രതിനിധി കൾ അധികാരത്തിലിരുന്നു കാണിക്കുന്ന അതീവ ഗുരുതര അഴിമതിയും,പോക്രിത്തരവും നിരവധി യാണ്. അത് അന്വേഷണം നടത്തൂ.

  • @mashoodmashood361
    @mashoodmashood361 Před 19 dny +31

    പിന്നെ എന്തിന് ജോലി കൊടുത്തു
    അവനെ ജോലി കൊടുത്തവരെ രക്ഷിക്കണം
    നിയമസഭയ്ക്ക് അകത്ത് കമ്പ്യൂട്ടർ നശിപ്പിച്ചവരും ഉണ്ട്

  • @janardhanank6584
    @janardhanank6584 Před 19 dny +11

    🎉ഉത്തരം മുട്ടുമ്പോൾ പെട്ടന്ന് ചോദ്യം നിർത്തുന്നതാണ് നല്ലത് അത് പ്രധാന പോയിന്റിൽ നിന്ന് ഒളിച്ചോടലാണ് 😝😜😜😜

  • @jaridmon8937
    @jaridmon8937 Před 19 dny +23

    അണ്ണാ കേരളത്തിൽ തെളിയാതെ കിടുക്കുന്ന എല്ലാ കേസുകളും അവൻ്റെ പേരിൽ ചേർത്തണേ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Před 19 dny +54

    അപ്പോൾ ആംഗ്യം കാണിച്ചത് ഫോണിൽ സംസാരിച്ചിരുന്ന ആളോടായിരുന്നു എന്ന് തെളിഞ്ഞു 🤪
    ചിലർ ഫോണിൽ സംസാരിക്കുമ്പോൾ കയ്യൊക്കെ ഉയർത്തി സംസാരിക്കാറുണ്ട് 🤔

    • @shafeeqshafeeq8727
      @shafeeqshafeeq8727 Před 19 dny +4

      😂😂😂😂😂

    • @user-px6hl9vx8n
      @user-px6hl9vx8n Před 19 dny +6

      😆😆😆😆😆😆😆😆😆😆😂😂😂😃കലക്കി 👍🏻

    • @sajansirahss3059
      @sajansirahss3059 Před 19 dny +4

      Yes 😄

    • @user-gu8fd7dl1w
      @user-gu8fd7dl1w Před 19 dny +4

      അത് മേയരെ കണ്ടപ്പോ കട്ട്‌ ചെയ്തു കാണും.. ആംഗ്യം കാണിക്കാൻ.... 😂😂😂😂

    • @pillaithampi9627
      @pillaithampi9627 Před 19 dny

      😂😂

  • @arjun7713
    @arjun7713 Před 19 dny +6

    ഇവിടെ മുഖ്യമന്ത്രിയുടെ പേരിൽ വരെ കേസ് ഉണ്ട് പിന്നല്ലേ ഒരു KSRTC ഡ്രൈവർ

  • @Pradheesh-ux6ss
    @Pradheesh-ux6ss Před 19 dny +3

    ഒരു കാര്യം മനസിലായി ഇതെല്ലാം കരുതികൂട്ടിയുള്ള കാര്യങ്ങളാണ് മാധ്യമങ്ങൾ അധികാര വരങ്ങൾക്കു സപ്പോർട്ട് ആണ് സത്യം ജയിക്കട്ടെ അത്രമാത്രം 👍

  • @ohmsri
    @ohmsri Před 19 dny +7

    അതുകൊണ്ട് മേയറും MLA യും ചെയ്ത കുറ്റം ഇല്ലാതെ ആകുമോ.

  • @gouthamnsanjay4949
    @gouthamnsanjay4949 Před 19 dny +6

    എന്തൊക്കെ ചെയ്തിട്ടും അങ്ങോട്ട് മെന ആകുന്നില്ലാലോ സജി....ഒരു കയ്യിൽ ഫോൺ മറ്റേ കൈ കൊണ്ട് ആംഗ്യം
    ഇനി ചോദ്യം ഇതാണ് അപ്പോൾ ആരാണ് വളയം പിടിച്ചത് കണ്ടക്ടർ ആണോ എങ്കിൽ ടിക്കറ്റ് കൊടുത്തത് ആര് ?
    കോൾ റെക്കോർഡ്സ് തിരഞ്ഞെടുത്ത് ഫോണിൽ സംസാരിച്ചു എന്ന് തെളിയിച്ച മിടുക്ക് എന്താ സീബ്രാ ലൈനിൽ വണ്ടി നിർത്തി ബസ് തടഞ്ഞിട്ട് കേസ് എടുക്കാൻ ഇല്ലാതെ ഇരുന്നത്. Ksrtc ബസിൽ കിടന്ന് ബാലൻസ് ചോയ്ച് കോണ്ടക്ടറോട് വഴക്ക് ആയാൽ പോലീസ് കേസ് എടുക്കും വകുപ്പ് ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന്.. ഈ വകുപ്പ് മേയർക്ക് ബാധകം അല്ലേ?

    • @naadan751
      @naadan751 Před 18 dny

      യാത്രാവാഹനത്തിൽ ചില്ലറ കൊടുക്കേണ്ടത് യാത്രക്കാരുടെ ബാധ്യതയാണ്!

    • @gouthamnsanjay4949
      @gouthamnsanjay4949 Před 18 dny

      @@naadan751 ചില്ലറയുടെ കാര്യം എല്ലാ ഇവിടുത്തെ പ്രശ്നം. ചില്ലറ എന്നല്ല എന്തേലും ഒരു വിഷയത്തിൻ്റെ പുറത്ത് ബസിൽ കോണ്ടക്ടറോട് തർക്കമോ കയ്യാങ്കളിയോ ഉണ്ടായാൽ പോലീസ് വന്നാൽ ജനത്തിന് എതിരെ കേസ് എടുക്കുവല്ലോ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന് വകുപ്പ് ചുമത്തി. നിലവിലെ സാഹചര്യം അത് തന്നെ അല്ലേ എന്നിട്ട് എന്താ മേയർക്ക് എതിരെ നടപടി ഇല്ലാത്തത് എന്ന ഞാൻ ഉദ്ദേശിച്ചത്.

  • @Setfreevoice
    @Setfreevoice Před 19 dny +5

    Mayor bus തടഞ്ഞതാണ് വിഷയം.
    പഴയ കേസ് അന്വേഷണം നടത്താൻ പറയൂ. രണ്ടും രണ്ടു വിഷയം. ചാനൽ ചോദിക്കുന്ന ചോദ്യങ്ങൾ unreasonable.

  • @AshrafAshraf-lk6lw
    @AshrafAshraf-lk6lw Před 19 dny +22

    വിൻസെന്റ് പറയുന്നതിന് മറുപടി കൊടുക്കു വാർത്താ അവതാരകി ഒഴിഞ്ഞു മാറല്ലേ

  • @nadeerabdulkhader972
    @nadeerabdulkhader972 Před 19 dny +11

    അതാണ് "ജനകീയ പോലീസ്".

  • @mohammedrafeeq8401
    @mohammedrafeeq8401 Před 19 dny +5

    അതിന് ഫൈൻ അടച്ചാൽ പ്രശ്നം തീർന്നിലെ അത് ഇത്ര വലിയ സംഭവമാക്കണ്ട കാര്യമില്ല

  • @jayakrishnanr3030
    @jayakrishnanr3030 Před 19 dny +11

    M. വിൻസെന്റ് MLA യുടെ അടുത്തു ഒരു വേലയും നടക്കില്ല. മാധ്യമപ്രവർത്തകയ്ക്ക് ഉത്തരം മുട്ടി. ശ്രീ. എം. വിസെന്റിന് അഭിനന്ദനങ്ങൾ 👍👍👍

  • @PmKunjumon
    @PmKunjumon Před 19 dny +18

    M. വിൻസന്റ് ചോദിച്ചത് 👌🏽👍🏽

    • @birdie8085
      @birdie8085 Před 18 dny

      Vinsent vellam kudichu aanu poyathu.

    • @PmKunjumon
      @PmKunjumon Před 18 dny

      @@birdie8085 ഗോവിന്ദൻ വൈദ്യരുടെ കഷായം ആണ് കുടിച്ചത് വെള്ളം അല്ല കുട്ടത്തിൽ ഒരു അപ്പവും കഴിച്ചു 🤭

  • @geethakrishnamma7852
    @geethakrishnamma7852 Před 19 dny +9

    വിവിധ കേസുകളിൽ പ്രതി ആയിട്ടുള്ള വ്യക്തിയെ ഒരു ബസിന്റെ ഡ്രൈവർ ചുമതല ഏല്പിച്ച KSRTC ക്ക് എതിരെ വേണം കേസ് എടുക്കാൻ... പ്രസിഡന്റ്‌ ന്റെ വാഹന വ്യൂഹത്തിന്റെ ഇടയിൽ വണ്ടി കയറ്റിയ MAYOR ആരാണ്... ജനങ്ങൾ യദു വിന് ഒപ്പം... ബുദ്ധിമുട്ടണ്ട

  • @susanphilip1028
    @susanphilip1028 Před 19 dny +4

    നിരവധി കേസുകൾ ഉള്ള ഒരു വ്യക്തിയെ മുമ്പോട്ടും പുറകോട്ടും നോക്കാതെ ജോലിയിൽ നിയമിച്ചവർക്കെതിരെ വേണം കേസ് എടുക്കേണ്ടത്. ഫോൺ വിളിച്ചു ഡ്രൈവ്‌ ചെയ്തതിനും സീറ്റു ബെൽറ്റ് ഇടാതെയും ഹെൽമറ്റ് വയ്ക്കാതെയും ഡ്രൈവ് ചെയ്യുന്നതിനും എല്ലാം പെറ്റി അടിച്ചു ഒഴിവാക്കാവുന്നതെയുള്ളൂ. അയാൾ അത്യാവശ്യ കാര്യങ്ങൾക്കായി ഫോൺ വിളിച്ചിട്ടുണ്ടെങ്കിൽ ഒരു മണിക്കൂറിൽ കൂടുതൽ യാത്രക്കാരുള്ള ബസ്സ്‌ പാർക്ക് ചെയ്ത് ഫോണിൽ സംസാരിക്കാൻ സാധിക്കുകയില്ലല്ലോ. കുറ്റ വിമുക്തമാക്കിയ കേസുകൾ എല്ലാം ചികഞ്ഞെടുത്തു കുറ്റക്കാരൻ ആയി പ്രഖ്യാപിക്കേണ്ട ആവശ്യം ഉണ്ടോ. അരിയും തിന്ന് ആശാരിചിയേയും കടിച്ചിട്ടും പട്ടിക്ക് എന്നിട്ടും മുറുമുറുപ്പ് ഇങ്ങോട്ടാണ് എന്നു പറയുന്നതുപോലുള്ള അവസ്ഥ ആയല്ലോ ഈ കേസ്. ഇപ്പോൾ എന്തു നടക്കുന്നു, അതു പരിഹരിച്ചിട്ടു പോരെ ഭൂതവും ഭാവിയും ചികയാൻ.

  • @syamkumar3960
    @syamkumar3960 Před 19 dny +18

    ഇവിടെ വാഹനം ഓടിക്കുന്ന 90% ഡ്രൈവർ മാരും മൊബൈൽ ഫോൺ ഉപയോഗിച്ച വഹനം ഓടിക്കുന്നത്..
    പിന്നെ..
    മീഡിയ വൺ ഉദേശം എന്താ ഉദേശിക്കുന്നത്....😂

  • @purushothamanks630
    @purushothamanks630 Před 19 dny +2

    വിൻസൻ്റ്M MLA അവതാരികയ്ക്കു നൽകിയ മുപടി super

  • @shafeeqshafeeq8727
    @shafeeqshafeeq8727 Před 19 dny +14

    Support yadhuuu❤❤❤❤❤

  • @hangoutans853
    @hangoutans853 Před 19 dny +15

    യടുവിനെതിരെ കോടതി ഒന്നും പറയില്ല അതു മനസ്സിലാക്കിയാണ് നീക്കം.മുൻപുള്ള കാര്യങ്ങൾ നോക്കേണ്ട .വർഗ്ഗ സ്നേഹം കാത്തുസൂക്ഷിക്കയല്ലേ സിപിഎം.

  • @josevarghese5801
    @josevarghese5801 Před 19 dny +17

    വണ്ടി ഓടിക്കുന്ന സമയം phone ഉപയോഗിച്ചാൽ, അയാളെ പിരിച്ചുവിടണം.

    • @mrk6564
      @mrk6564 Před 19 dny +4

      പൊതുജനത്തെ വഴിയിൽ തടഞ്ഞ മേയറേയും, MLA യും എന്ത് ചെയ്യണം

  • @hafzath3277
    @hafzath3277 Před 19 dny +2

    എം. വിൻസെന്റ് M L A നല്ല മാന്യമായി സംസാരിച്ചു. 🎉🎉

  • @user-sc9cj8kg9v
    @user-sc9cj8kg9v Před 19 dny +3

    ഈ വിഷയത്തിൽ ആദ്യം കേസ് കൊടുക്കുന്നത് യദുവാണ് Police അപ്പോൾ എന്തുകൊണ്ട് ഈ കേസ് എടുത്ത് അന്വഷിച്ചില്ല

  • @Saijunaid007
    @Saijunaid007 Před 19 dny +4

    അയ്ന് ?
    ആ കേസ്സൊക്കെ പൊടിതട്ടി എടുത്ത് മേഡം അതർജ്ജനത്തിന്റെ ക്രൂരതയെ മറയാക്കാം എന്നാണോ

  • @naseercc1698
    @naseercc1698 Před 19 dny +3

    പോലീസിനെ ഒരു കേസ് കിട്ടിയില്ല അവൻ 2012 ഒരു മണിക്ക് ലൂസ് മോഷൻ ആയിരുന്നു

  • @nivus-world.
    @nivus-world. Před 19 dny +11

    റിപ്പോർട്ടർ വല്ലാതെ കഷ്ടപ്പെടുന്നുണ്ട് ഇതൊക്കെ കണ്ടുപിടിക്കാനും പറഞ്ഞു ഭലിപ്പിക്കാനും.

  • @mrk6564
    @mrk6564 Před 19 dny +7

    എങ്ങനെയും ആ പാവത്തിനെ തകർക്കാൻ കമ്മികൾ ശ്രമിക്കും, അതിനെ മീഡിയ ഒൺ പോലുള്ള മാപ്രകൾ അതിന് കൂട്ട് നിൽക്കും. പക്ഷെ ജനങ്ങൾ യദുവിനൊപ്പം 👍👍

  • @user-bj6wq2ch7x
    @user-bj6wq2ch7x Před 19 dny +3

    1000-5000 രൂപ ഫൈൻ അടിച്ച് വിടാവുന്ന കേസാണോ ഇത്ര വലുതാക്കി കുത്തി പൊക്കി കൊണ്ട് വന്നിരിക്കുന്നത്. 🤣🤣🤣

  • @user-jy8qy7xw1b
    @user-jy8qy7xw1b Před 19 dny +3

    നിയമം കൈയ്യിൽ എടുത്ത വർക്ക്‌ നേരെ കേസ്സും ഇല്ല ഒന്നും ഇല്ല

  • @shadowk9squad928
    @shadowk9squad928 Před 19 dny +2

    Kerala police നു അഭിനന്ദൻങ്ങൾ❤

  • @umarpulapatta9592
    @umarpulapatta9592 Před 18 dny +1

    ലജ്ജ തോന്നുന്നു ഏമാന്മാരെ എല്ലാവരെയും കുറിച്ച് ഓർക്കുമ്പോൾ... നേർക്കുനേരെ തെറ്റ് ചെയ്തു തെളിവ് സഹിതം ഉള്ള മേയർക്കെതിരെ ഒരു നടപടിയും ഇല്ല.... എന്ത് പ്രതികാരത്തിന്റെ പേരിലാണ് ഈ മനുഷ്യന് പിന്നിൽ നിങ്ങൾ കൂടുന്നത്

  • @binoypk9220
    @binoypk9220 Před 19 dny +3

    I hate this channel because nobody can block ksrtc bus it is a public service. In this case no previlage to mayor but anchor say mayor can block ksrtc

  • @sunilnew-ox5ns
    @sunilnew-ox5ns Před 19 dny +6

    അപ്പോ റിയാസോ

  • @rajuthomas5767
    @rajuthomas5767 Před 19 dny +2

    Vincent Sir Please support Yedhu, because he is innocent. Cantonmenmt Police are they impartial or law abiding?

  • @user-di9wc4ls9p
    @user-di9wc4ls9p Před 19 dny +1

    മേയർ ക്രോസ്സ് ലൈനിൽ വണ്ടി പാർക്ക് ചെയ്തതിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട് നാണമില്ലേ ഈ പോലീസിന് ആ മെമ്മറി കാർഡ് കണ്ടുപിടിച്ചാൽ മതിയല്ലോ എല്ലാം തെളിവുണ്ടല്ലോ k എന്തുകൊണ്ടാണ് ചിലപ്പോൾ അദ്ദേഹം ഫോൺ എടുത്തിട്ട് കട്ട് ചെയ്യാൻ മറന്നു പോയി കാണും എന്ന് അദ്ദേഹത്തിന് വാദിച്ച് രക്ഷപ്പെടാൻ പറ്റും അതുകൊണ്ടാണ് പറയുന്നത് മെമ്മറി കാർഡ് കണ്ടുപിടിക്കുക സിസിടിവിയുടെ അല്ലാത്തപക്ഷം അദ്ദേഹത്തിന് ശിക്ഷിക്കാൻ കഴിയില്ല തെളിവില്ല സംസാരിച്ചതിനുള്ള

  • @mohammedsaheed1163
    @mohammedsaheed1163 Před 19 dny +3

    ചുമ്മാ എന്തായാലും ആരും ആരോടും ചൂടാവില്ല

  • @sakariyaneelenchirayil1252

    Support Yadhu

  • @junaidpm9910
    @junaidpm9910 Před 19 dny +1

    പോലീസ് ഈ കേസിൽ കാണിക്കുന്ന ശുഷ്കാന്തി സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക് വേണ്ടി ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗിച്ചിരുന്നെങ്കിൽ .നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥ കാണുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് 😢

  • @redbull2577
    @redbull2577 Před 19 dny +2

    KSRTC ഓടിക്കുന്ന എല്ലാ ഡ്രൈവർമാരുടെയും കോൾ ലിസ്റ്റ് ദിവസവും പരിശ്ശോദിക്കണം പലരും ഉറക്കം വരാതിരിക്കുവാൻ വേണ്ടി ഫോണിൽ സംസാരിക്കും. ഇനി മുതൽ ഫോൺ ഡിപ്പോയിൽ വെച്ചിട്ട് മാത്രമേ ഡ്രൈവർ ഡ്യൂട്ടിയിൽ കയറുവാൻ പാടുള്ളു

  • @jittu1947
    @jittu1947 Před 19 dny +6

    ആംഗ്യം കാണിച്ചു എന്ന് അവതാരിക പറയുന്നത് തെളിയിക്കപ്പെടാത്ത ആരോപണം മാത്രം ആണ്.. അത് തെളിയിക്കപ്പെടട്ടെ ആദ്യം.. Mayor കാണിച്ചത് തെറ്റാണ് എന്ന് വ്യക്‌തമായ തെളിവുകൾ ഉള്ളപ്പോഴും അത് തെറ്റായി ആരും പറയുന്നില്ല. മാധ്യമത്തിന്റെ അജണ്ട എല്ലാവർക്കും മനസ്സിലാവുന്നുണ്ട് എന്ന് അറിയുക..

  • @cvmoidheen3100
    @cvmoidheen3100 Před 19 dny +4

    യദു അല്ല KSRC ഡ്രൈവർ
    എന്നാണ് പറയേണ്ടത്

  • @Shafeeqsm73
    @Shafeeqsm73 Před 19 dny +1

    യദു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം പക്ഷെ
    അതിൻ്റെ മറവിൽ ഗുണ്ടായിസം കാണിച്ച് ബസ് തടഞ്ഞ് ബസിൽ കയറിയത്രക്കാരെ ഇറക്കിവിട്ട MLA യേയും മേയറേയും ന്യായീകരിച്ചാൽ എന്താകും അവസ്ഥ ?

  • @sidhikcm3683
    @sidhikcm3683 Před 19 dny +1

    കേസുകൾ എല്ലാം പൊക്കി കോടതിയിൽ ചെല്ല് ബാക്കി കോടതി തരും

  • @manikantankg1299
    @manikantankg1299 Před 19 dny +4

    നാറുന്നതും മണക്കുന്നതും മനസിലാക്കാൻ അറിയാത്ത ആൾക്കാരാണ് ചോദ്യം ചോദിക്കുന്നത്
    MLA യിൽ നിന്നും കിട്ടി
    വയർ നിറഞ്ഞു

  • @mahamoodm8770
    @mahamoodm8770 Před 19 dny +6

    മാപ്രകളുടെയും പ്രതിപക്ഷത്തിൻ്റെയും പ്രിയപ്പെട്ടവൻ യധു ഇത്രയും ഭയങ്കരനായിരുന്നോ?

  • @sathiajitht1567
    @sathiajitht1567 Před 12 dny +1

    പ്രോപ്പർ പോലീസ് വെരിഫിക്കേഷൻ ഇല്ലാതെ പൊതുജനങ്ങളുടെ ജീവനും കൊണ്ട് ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിൽ നിത്യക്കൂലിക്ക് തൽക്കാലിക ജീവനക്കാരെ നിയമിക്കരുത്. 🤭

  • @attakoya2070
    @attakoya2070 Před 17 dny

    വിൻസെന്റ് അണ്ണാക്കിൽ അടിച്ചു കൊടുത്തപ്പോൾ ഹാപ്പി ആയി. ഉടൻ ക്ലോസ് ചെയ്തു.

  • @t.m.9909
    @t.m.9909 Před 19 dny +3

    അവനെ സകല ചാർജ്കളും ചുമത്തി അകത്തിടണം, പുറം ലോകം കാണിക്കരുത്, നമ്മളെ മേയറെ തിരിച്ചറിയാത്ത അവൻ ഇനി ആരെയും കാണണ്ട. എല്ലാവർക്കും ഇതൊരു പാഠമാവട്ടെ 😄😄😄😄

  • @sajeevkumar9054
    @sajeevkumar9054 Před 19 dny +6

    ഇവനെ ജോലിയിൽ നിന്നും പറഞ്ഞു വിടണം. MLA രാഷ്ടിയം കളിക്കുന്നു കഷ്ടം

  • @abdulazeez4900
    @abdulazeez4900 Před 19 dny +1

    ഇതിലും വലിയ കേസുകളിൽ നിന്ന് സർക്കാർ ഒരു പോറലുപോലും ഏൽക്കാരൊ രക്ഷപ്പെട്ടിട്ടാ 7 കൊല്ലം ഭരണം നടത്തിയത് പിന്നയാ സാധാരണ ഒരു നിത്യ വേധനക്കാരനായ യദു ഇനിയും എന്തെല്ലാം കേസുകൾ ആപാവത്തിൻ്റെ തലയിൽ കെട്ടിവെക്കുമെന്ന് നമുക്ക് ക്കാത്തിരുന്നു കാണാം!

  • @raghur6030
    @raghur6030 Před 17 dny

    ഏതായാലും യദുവിനെ സംരക്ഷിക്കാൻ വിൻസെന്റ് തന്നെയാണ് ഏറ്റവും യോഗ്യൻ!

  • @gopakumarkp
    @gopakumarkp Před 19 dny +4

    ഒരു ഞെരമ്പന് വേറൊരു ഞെരമ്പന്റെ സപ്പോർട്ട്. കോവളം എം.എൽ.എ ടെ സപ്പോട്ട് അങ്ങനെ കുട്ടിയാ മതി

  • @savithrynair9950
    @savithrynair9950 Před 19 dny

    Police verification certificate kittiyal allay oralku niyamanam kittu?

  • @SalimusmanSalim
    @SalimusmanSalim Před 19 dny +1

    കേസ് എടുക്കുന്ന പോലീസ്ടക്കം ഏവരും പുണ്യാളന്മാർ എല്ലാവരുടേയും ചരിത്രം തിരഞു പോകണം, മേയറെയും കുടുംബത്തേയും വെള്ള പൂശണം

  • @rajanparackalkrishnanparac8041

    പോലീസിന്റെ റിപ്പോർട്ട്, യദു ക്രമിനൽ കുറ്റം ചുമത്തുന്ന പോലീസിന്റെ ഫോട്ടോ ഒന്നു് പോസ്റ്റ് ചെയ്യുക. എന്തെ മേയറി൯െറ മുൻകാല കുറ്റം കാണുന്നില്ലേ. ഈ വിവേചന പരമായി സംസാരിക്കുന്ന അവതാരിക സൂപ്പർ.

  • @aneeshkumar4702
    @aneeshkumar4702 Před 19 dny +1

    നിയമവാഴ്ച.... എല്ലാം ശരിയാക്കും 👍

  • @gopinathvasu9669
    @gopinathvasu9669 Před 19 dny +2

    പിണ്രയിയുടേപാരിൽപഴയേകസുകൾനിരവധിയുഢ്.അതിന്ചാർജ്ചയയണം.ഹയ്കടതി

  • @nixonlucy4654
    @nixonlucy4654 Před 19 dny +1

    ഇനി പോലീസ് പലതും കണ്ടെത്തും, അവന്റെ കുടുംബം വരെ തൊണ്ടും

  • @muhsinasathar
    @muhsinasathar Před 17 dny

    എന്തുകൊണ്ട് അപ്പോയ്‌മെന്റ് നടത്തുന്ന സമയത്ത് പോലീസ് ഈ കേസുകളുടെ കാര്യം മൂടിവെച്ചു
    .??
    അതിന്റെ ചുമതലയുള്ള ആളുകൾക്കെതിരെ നടപടി വേണ്ടേ ...❓

  • @PrakashanMars
    @PrakashanMars Před 19 dny +1

    ജനപ്രതിനിധിതിയുടെ ഉത്തരവാദിത്വത്തെ പറ്റി കോൺഗ്രസ് ക്ലാസ്സ്‌ എടുക്കേണ്ട. മണൽ കടത്തു കേസിലെ പ്രതിക്കുവേണ്ടി പോലീസ് സ്റ്റേഷനിൽ ഒരു മഹാ ജനപ്രതിനിധി കാണിച്ച പെർഫോമൻസ് കേരളം കണ്ടതാണേ.

    • @jameskutty1746
      @jameskutty1746 Před 18 dny

      നമ്മുടെ സുധാകരന്‍ സാഹിബ് അല്ലേ....?

  • @saidalavim639
    @saidalavim639 Před 18 dny

    ഇതെല്ലാം അറിയാമായിരുന്നത് കൊണ്ടാണ് മേയർ ഇയാളെ നടുറോഡിൽ തടഞ്ഞിട്ടത് ....! കുറ്റകൃത്യങ്ങൾ ചെയ്യാത്ത, ഒരു കേസിലും ഉൾപ്പെടാത്ത പുണ്യാളൻമാർ ഭരിക്കുന്ന നമ്മുടെ നാട് എത്ര മനോഹരം ....!

  • @simonsonsimonson1874
    @simonsonsimonson1874 Před 19 dny +1

    Mla yum , mayor um ethrayethra case kalil prethy kal aanu athu parisodhikande ?

  • @rafeekkareem2173
    @rafeekkareem2173 Před 19 dny

    Ayal fonilaano ennathe yathrakarode chodicha pore?
    Iyalkethire mube case undenkil ayale engane jolikeduthu? Entho ,evideyo naarunudallo?

  • @zakkariyavaippipadathbavak360

    ഡ്രൈവരുടെ പരാതിയും അന്വേഷിക്കൂ..

  • @Bart967
    @Bart967 Před 18 dny +1

    എന്ത് ഗുരുതരം ഇ ചാനെൽ സത്യത്തിന്റെ കൂടെയല്ലേ 😲😲😲

  • @user-df4be4uz2r
    @user-df4be4uz2r Před 17 dny

    ഞങ്ങളെക്കാൾ നിങ്ങളാണ് പൊതുജനത്തോട് കൂടുതൽ നിൽക്കേണ്ടത്.,....കൊള്ളാം നല്ല മാധ്യമ പ്രവർത്തനം

  • @akhilnikh123
    @akhilnikh123 Před 19 dny +1

    വെള്ളത്തിൽ വീണവനെ അവിടെ ഇട്ടു കത്തിക്കാൻ മാപ്രകളുടെ പ്രാവേണ്യം അപാരം തന്നെ.

  • @sajith1384
    @sajith1384 Před 19 dny +1

    1 hr before incident. So during 20 hrs of duty, he then cannot eat, rest and use wash room. And it will be very difficult for a person to drive a big vehicle in our narrow roads without any complaints. Are we all fools.

  • @user-hp5gw7ki6g
    @user-hp5gw7ki6g Před 16 dny +1

    We the public found out that, those five who were in the Wagon R were under influence of some drugs. They were not stable in their accusations and they are changing their words every time. Kerala police even never tried to investigate those who violated the road traffic rules. They were wrong side .....!

  • @moiduppa6939
    @moiduppa6939 Před 19 dny +1

    അങ്ങനെ വരട്ടെ അപ്പോൾ ഫോണിൽ സംസാരിച്ചയാളോട് ആംഗ്യം കാണിച്ചതിനാണോ മേയറും M LA യും ഇടതുവശത്തിലൂടെ മറികടന്ന് ബസിനെ വിലങ്ങിട്ടത്🎉🎉

  • @Eranakulam7446
    @Eranakulam7446 Před 19 dny +1

    ഇത് ചുരുക്കി പറഞ്ഞാൽ മേയറെ രക്ഷിക്കാനുളള പരിപാടിയാണ് പദവി നോക്കിയാണ് ഇവിടെ നിയമം പോകുന്നുത്

  • @sunilalattuchira697
    @sunilalattuchira697 Před 19 dny +1

    മിക്കവാറും ഏതെങ്കിലും ബസ് ഇടിച്ചു മരിച്ച കേസ് കൂടി അവന്റ പേരിൽ വരും No1 കേരളം

  • @manojpv3977
    @manojpv3977 Před 19 dny +1

    അങ്ങിനെ ആണെങ്കിൽ മുക്കിയ മന്ത്രിയെ ആ കസേരയിൽ ഇരുത്താൻ പാടുണ്ടോ പോലീച്ചേ 😡

  • @shanusunni3411
    @shanusunni3411 Před 19 dny +1

    പിന്നെ ഒരുപാട് കേസിൽ ഉണ്ട് ഇനി എത്ര കേസ്സ് കൂടി ചേർക്കാൻ ഉണ്ട് നമ്മുടെ സർക്കാരിന്......
    ഇപ്പോൾ ഒരു കാര്യം മനസ്സിലായി ഇതുപോലെ ആരെങ്കിലും കരണത്ത് അടിക്കാൻ വന്നാൽ ഇനി മുതൽ മറുകരണം കാണിച്ചു കൊടുക്കണം അല്ലെങ്കിൽ നമ്മൾ അറിയാത്ത പല പീഡന കേസും നമുക്ക് വരും

  • @sahadevanp8120
    @sahadevanp8120 Před 19 dny

    🎉 എല്ലാ ബസ് Driver മാരുടെ യും ഫോണുകൾ പരിശോധിച്ചു കൊണ്ടിരിയ്ക്കുക